പാണ്ടിക്കാട് കുഞ്ഞാന്റെ ഉമ്മയുടെ മരണം എന്റെ വീഡിയോ ശരിയായില്ലത്രേ

  Рет қаралды 73,438

Haris Madani

Haris Madani

Күн бұрын

Пікірлер: 378
@user-sn2le7ey1r
@user-sn2le7ey1r 7 ай бұрын
*പാണ്ടിക്കാട് കുഞ്ഞnde...ഉമ്മയുടെ മരണവുമായി ബന്ധപ്പെട്ടുള്ള... ഉസ്താദ് രണ്ടുദിവസം മുമ്പ് ഇട്ട വീഡിയോ... ഞാനും...കണ്ടിരുന്നു... അതിൽ മോശമായി ഒന്നും... തോന്നിയില്ല... വളരെ പക്വതയോഡ്..കൂടിയും വിനയത്തോടു.. കൂടിയും... ആണ് ...ഉസ്താദ് ആ വീഡിയോ...അവതരിപ്പിച്ചത്.... അതിൽ... ഒരു.. തെറ്റും... ഇല്ലാ...... ധൈര്യപൂർവ്വം ഉസ്താദും മുന്നോട്ടുപോകുക.... ഇൻഷാ അല്ലാഹ്... അല്ലാഹുവിൻറെ കാവൽ എപ്പോഴും നമുക്ക് ഉണ്ടാവട്ടെ... ആമീൻ*
@harisarattukadavu8866
@harisarattukadavu8866 7 ай бұрын
ഇതൊക്കെ മനസ്സിലാക്കാനും വേണം മിനിമം ക്വാളിഫിക്കേഷൻ അത്‌ അവക്കില്ലാതെപോയി.. ഉസ്താദേ..
@user-zv5vv5bt4e
@user-zv5vv5bt4e 7 ай бұрын
Crct 👍🏻
@thahrabasheer2512
@thahrabasheer2512 7 ай бұрын
ഉസ്താദിന്റെ വീഡിയോ കാണുമ്പോ ആണ് പല വിവാദങ്ങളുടെയും സത്യാവസ്ഥ മനസ്സിലാക്കാൻ പറ്റുന്നത് 👍🏻
@rafeekkm2465
@rafeekkm2465 7 ай бұрын
Mm..thanne thanne
@Shhaanns
@Shhaanns 7 ай бұрын
ഇവന്റെ ആളുകളുടെ എല്ലാ ഹറാമുകളും ശിർക്കും ബഹുദൈവ ആരാധനയും ഇവൻ മയത്തിൽ നായികരിച്ചു കൊടുക്കും 😂😂
@ubaidkokuthubaidkokuth1461
@ubaidkokuthubaidkokuth1461 7 ай бұрын
അൽഹംദുലില്ലാഹ് വളരെ ഉപകാരപ്പെട്ടു.. എല്ലാ സംശയങ്ങളും നീങ്ങി 🤲🤲🤲
@Badhushabadhu-yb9gi
@Badhushabadhu-yb9gi 7 ай бұрын
ഉസ്‌താടെ ജംഷീർ ഒരു face book വീഡിയോ ഇട്ട് വൈറൽ ആയതിന്റെ ആക്രാന്തമാണ്.കാള പെറ്റു എന്നു കേൾക്കുമ്പോൾ കൈർ എടുക്കുന്നവരാണ് ജംഷീർ കൂട്ടരും. ഉസ്താദ് മുന്നോട് പോകുക അള്ളാഹു അനുഗ്രഹിക്കട്ടെ
@clem346
@clem346 7 ай бұрын
Niggal usthadmark vere pani onmum ille illeggil diqarum swalathum chelle vallavarudeyum pacha irachi thinnade pandidanmare avasana kalath nade nashippikkum
@muhammadershadkmershadkm8045
@muhammadershadkmershadkm8045 7 ай бұрын
Good
@abdullatheef9128
@abdullatheef9128 7 ай бұрын
അതെ 👍
@user-zv5vv5bt4e
@user-zv5vv5bt4e 7 ай бұрын
👍🏻
@YafiraShahma
@YafiraShahma 7 ай бұрын
😂😂😂
@specialworkofhms9095
@specialworkofhms9095 7 ай бұрын
ഉസ്താദ് പറഞ്ഞതിൽ ഒരു തെറ്റുമില്ല... ഞാനും കണ്ടു ആ വീഡിയോ....
@shabeerpanganshabeer498
@shabeerpanganshabeer498 7 ай бұрын
ഉസ്താദ് താങ്കൾ ചെയ്ത വീഡിയോയിൽ ഒരു തെറ്റും ഉണ്ടായിട്ടില്ല കുഞ്ഞാ ന്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്തു ഞങ്ങളൊക്കെ അതിന് ആമീൻ പറയുകയും ചെയ്തു
@Swadiq.n.k
@Swadiq.n.k 7 ай бұрын
ഉസ്താതിനെ കാണുമ്പോൾ തെന്നെ കുറ്റം പറയാൻ വരുന്നവർ ഉണ്ട് . ജംശീറിനെ പോലോത്തവർ. ഉസ്താത് ആയത് കൊണ്ട്👌 ഉസ്താതിന്റെ ആ വീഡിയോ മുഴുവൻ കണ്ടു👌👌👌👍👍👍
@nelliyalihajara3734
@nelliyalihajara3734 7 ай бұрын
Aameen
@ambalath7371
@ambalath7371 7 ай бұрын
Visal media ക്ക്‌ വട്ടാണ്
@muhammedkutty3824
@muhammedkutty3824 7 ай бұрын
താങ്കൾ ഒരിക്കലും ആ വീഡിയോയിൽ കുഞ്ഞാൻ പാണ്ടികാടിനെ വിമർശിച്ചിട്ടില്ല ഉറപ്പ് ഞാൻ ആ വീഡിയോ കേട്ടത് ആണ് താങ്കൾ ആണ് ശരി
@alithundiyil1931
@alithundiyil1931 7 ай бұрын
താങ്കളുടെ കഴിഞ്ഞവീഡിയോ കണ്ടിരുന്നു പറഞ്ഞതിൽ ഒരു തെറ്റും ഉള്ളതായി തോന്നിയിട്ടില്ല, ചിന്തിക്കാനും തിരുത്താനും തയ്യാറാവാത്തവരാണ് കുറ്റം കണ്ടെത്തി സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്നത്, ഇനിയും താങ്കൾ ഈ വിഷയത്തിൽ വിശദീകരണം കൊടുക്കേണ്ടതില്ല, ഒര് ഉസ്താതിൻ്റെ കടമയാണ് തെറ്റുകണ്ടാൽ ചൂണ്ടിക്കാണിക്കുക എന്നതും ഗുണദോഷിക്കുക എന്നതും , തുടരുക❤
@soudacp9569
@soudacp9569 7 ай бұрын
ഉസ്താദ് പറഞ്ഞു ശെരി ആണ് 🤲🤲
@Thahira123-45
@Thahira123-45 7 ай бұрын
ഉസ്താദ് ആ വീഡിയോ അനീക്ക് ഒരു തെറ്റും തോനീയീല്ല 🤲🙏🙏
@user-ro1ju7cx9u
@user-ro1ju7cx9u 7 ай бұрын
Enikk thonni
@cheriyappucheriyappu
@cheriyappucheriyappu 7 ай бұрын
അതിന്റെ thambnail ആയിരിക്കും പ്രശ്നം
@sinaneditz286
@sinaneditz286 7 ай бұрын
ഈ കാലത്ത് ആരോടും നല്ലത് പറയാൻ പറ്റില്ല തെറ്റ് ചെയ്യുന്ന വരുടെ കൂടെ എല്ലാവരും ഉണ്ടാവും ഉസ്താദിന്റെ വീഡിയോഇൽ ഒരുതെറ്റും ഇല്ല
@aboosanviya6454
@aboosanviya6454 7 ай бұрын
ആ വീഡിയോ ഞാനും കണ്ടു. എനിക്ക് നല്ല സന്തോഷം തോന്നി. കാരണം ഉസ്താദ് ആ ഉമ്മാക്ക് വേണ്ടി ആത്മാർത്ഥമായി ദുആ ചെയ്തു. എന്തുകൊണ്ടും അവസരോചിതമായ ഇടപെടൽ ആയിരുന്നു അത്. Yubarik
@adinanallu8136
@adinanallu8136 7 ай бұрын
ഉസ്താദ്. പറഞ്ഞതിൽ. ഒരുതെറ്റും. ഇല്ലല്ലോ. തെറ്റ്. ചെയ്തത് തെറ്റാണെന്നു. പറഞ്ഞു. അതാണോ. കുറ്റം.
@anvarbasith6769
@anvarbasith6769 7 ай бұрын
ആരെന്ത് പറഞ്ഞാലും ഉസ്താദിനോടൊപ്പം.❤
@jazzu4866
@jazzu4866 7 ай бұрын
Visal media യെ അധിക്ഷേപിച്ച ഈ ഉസ്താതിൻറെ video ഞങ്ങൾ നാട്ടിലെ 60 % പേരും kaaanilla
@satyinsrpc7410
@satyinsrpc7410 7 ай бұрын
കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുക അതാണ് ഇവിടെ നടന്നത് 😊
@NoorulameenBichu-eq9bj
@NoorulameenBichu-eq9bj 7 ай бұрын
അവർക്കൊന്നും തെറ്റ് ആണോ ശരിയാണോ എന്നൊന്നും നോക്കാൻ time ഇല്ല. ആരെയെങ്കിലും കുറ്റം പറഞ്ഞു നടന്ന് പൈസ ഉണ്ടാക്കണം എന്ന ചിന്തയെ ഉള്ളൂ
@Aflah402
@Aflah402 7 ай бұрын
ഉസ്താദ് പാണ്ടി കാട് കുഞ്ഞാ ന്റെ ഉമ്മാക് വേണ്ടി ദുആ ചെയ്തു ഞങ്ങൾ ആമിൻ പറ ഞ്ഞു ഉസ്താദ് ഒരു കുററവും പറ ഞ്ഞില്ല പറ യുന്ന വർ എ ന്തങ്കിലും പറഞ്ഞോട്ടെ ഉസ്താദ് ന്ന് ആഫിയത്തുള്ള ദിർ ഗാ യുസ് അള്ളാഹു തര ട്ടെ ആമിൻ
@mohammedfaheem1784
@mohammedfaheem1784 7 ай бұрын
ഉസ്താദ് ചെയ്യുന്ന ഓരോ വീഡിയോയും ഞാൻ നിത്യമായി കാണാറുണ്ട് ആരൊക്കെ എന്ത് പറഞ്ഞാലും ഉസ്താദ് പറയുന്നതിലാണ് സത്യം ഉള്ളത് മാഷാ അള്ളാഹ്
@taarzen298
@taarzen298 7 ай бұрын
വിസാൽ മീഡിയ വെറും പൈസക്ക് വേണ്ടി ആണ് വീഡിയോ വിടുന്നത്
@BathoolMedia
@BathoolMedia 7 ай бұрын
Visal media യിൽ ഇടുന്ന വീഡിയോ ഞാൻ സ്ഥിരമായി കാണുന്ന ആളാണ്‌. പക്ഷെ അയാൾ ദീനിനെ ആധുനിക വത്കരിക്കുന്നു എന്ന് തോന്നി അതിനു ശേഷം വല്ലപ്പോഴും കണ്ണിൽ പെട്ടാൽ അറിയണമെന്ന് 13:26 തോന്നിയാൽ കാണും ഇല്ലെങ്കി scroll ചെയ്യും. പിന്നെ its me ഖൈസ് ന്ന് നല്ല മറുപടി യും കൊടുത്തിട്ടുണ്ട്. പിന്നെ ജംഷീർ അയാൾക് സഫീനയെ പോലുള്ള വരുടെ പിന്നാലെ പോവുന്നതാ നല്ലത്
@nusaibasidheeque8088
@nusaibasidheeque8088 7 ай бұрын
എനിക്ക് ഇതിന്റെ ശേഷം താല്പര്യം ഇല്ല visal midia കാണാൻ
@siddhikshasiddhiksha8452
@siddhikshasiddhiksha8452 7 ай бұрын
ഷാഫിടെ ഇന്നലെത്തെ വിഡിയോയിൽ visal മിഡിയോയിൽ ഷാഫി തന്നെ കമന്റ്സ് ഇട്ടിരുന്നു.... നിങ്ങൾ എന്തിനാണ് ഇതിനെ വളച്ചൊടിക്കുന്നതെന്ന്... പിന്നീട് അവയൊന്നും കാണുന്നില്ല visal ഷാഫിയെ അടുത്ത വിഡിയോയിൽ വെള്ള പുഷ്ന്നു...
@saleemkasrod511
@saleemkasrod511 7 ай бұрын
Visal medea അവസരവാദി കാള പെറ്റന്ന് കയറെടുക്കുന്നവൻ
@thahiramuhammad5345
@thahiramuhammad5345 7 ай бұрын
കാര്യം ശരിക്ക് മനസ്സിലാക്കാതെ ഫിത്ന പറഞ്ഞ വിസാൽ മീഡിയ മാപ്പ് പറയാതെ ഇനി ഞാൻ ആ ചാനൽ തുറക്കില്ല.ഞാൻ സ്ഥിരം അത് കാണുന്ന ഒരാളായിരുന്നു.
@noufalkunnatheri7645
@noufalkunnatheri7645 7 ай бұрын
അള്ളാഹുഉസ്താദിന് ദീർഗായുസുള്ള ആഫീയത്ത് നൽകുമാറവട്ടെ
@askarmon3938
@askarmon3938 7 ай бұрын
ഉസ്താദ് ഇവരെല്ലാം വെറുതെ വിമർശിക്കാൻ നടക്കുകയാണ് ഉസ്താദ് അങ്ങനെ ഒരു വിമർശനം ഉന്നയിച്ചവർക്ക് മറുപടിയായി കൊണ്ട് അതുകൊണ്ടാണോ ഉമ്മ മരിച്ചത് എന്ന് ചോദിച്ചതല്ലേ അത് അവനിക്ക് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലേ
@ayishabee7661
@ayishabee7661 7 ай бұрын
ഇല്ല ഉസ്താദ് അന്ന് വീഡിയോ ചെയ്തതിൽ ഒരു തെറ്റുമില്ല ഞങ്ങളൊക്കെ കണ്ടതാണ് ഉസ്താദിന്റെ വീഡിയോ എന്ന് പറഞ്ഞാൽ
@muhammedsabith7496
@muhammedsabith7496 7 ай бұрын
ഉസ്താദ് 100 0/0ശരിയാണ്
@AbdulFathah-bq7hv
@AbdulFathah-bq7hv 7 ай бұрын
വിശാൽമീഡിയ യിൽ പലതും തിരിച്ചും മറച്ചും പറയാറുണ്ട്
@bushrazubair8727
@bushrazubair8727 7 ай бұрын
വീഡിയോ ഞാൻ ഫുൾകണ്ടു.പെർഫക്ട്ok
@wakingwithnature3947
@wakingwithnature3947 7 ай бұрын
ഉസ്താദേ മൂപ്പർക്ക്‌ ചോദ്യംആണെന്ന് മനസ്സിലാകാൻ ചോദ്യചിഹ്നം വേണം അതാണ് പ്രശ്നം
@moidupookath5945
@moidupookath5945 7 ай бұрын
അസ്സലാമു അലൈക്കും ഉസ്താതിൻ്റെ വീഡിയോ ഞാനും കണ്ടതാണ് അതിൽ ഒരു തെറ്റും ഇല്ല ചില ആളുകൾക്ക് താങ്കളോ ടും പ്രത്യേകിച്ച് പണ്ഡിതൻമാരോടും ഉള്ള വെറുപ്പ് തീർക്കാൻ ഉള്ള കാരണം തേടി നടക്കുകയാണ് ജംഷീർ ചാടി കയറി താങ്കൾക്കെതിരെ ലൈവ് ഇട്ടത് ശരിയായില്ല എന്നാണ് എൻ്റെ അഭിപ്രായം
@user-hu8qo2gf8g
@user-hu8qo2gf8g 7 ай бұрын
Sheriyaa nallavidiyo aann
@user-pd9sz3hb1h
@user-pd9sz3hb1h 7 ай бұрын
ഉസ്താദ് പറഞ്ഞത് കറക്ട് ആണ്
@wyy_yy
@wyy_yy 7 ай бұрын
ഒരുതെറ്റും എനിക്ക് തോന്നി ഇല്ല
@basheerbasheer8417
@basheerbasheer8417 7 ай бұрын
ഞാന്‍ ആ വീഡിയോ മുഴുവന്‍ കണ്ടു എനിക്ക് ആ തബ്ബ്ലെെന്‍ കണ്ടപ്പഴേ എനിക്ക് മനസിലായി എന്താണ് ഉസ്താദ് അദില്‍ പയാന്‍ പോവുന്നദെന്താണെന്ന് ചോദൃ ചിന്നം ഇട്ടിട്ടാണ് തബ്ബ്ലെെന്‍ ഞാന്‍ ഉദ്ദേശിച്ചദ് തന്നെയാണ് ഉസ്താദ് പറഞ്ഞദും പറഞ്ഞദിനോട് 100% സപ്പോട്ട് ❤
@user-zh1lb5hj6q
@user-zh1lb5hj6q 7 ай бұрын
Anikum manassilayi Usthad parachadil oru kuzhappavumilla
@user-zh1lb5hj6q
@user-zh1lb5hj6q 7 ай бұрын
Anikum manassilayi Usthad parachadil oru kuzhappavumilla
@sarafudheenm-xo8cb
@sarafudheenm-xo8cb 7 ай бұрын
ഉസ്താദ് പറഞ്ഞത് വളരേ ശരിയാണ്
@ziyafathima1375
@ziyafathima1375 7 ай бұрын
Sheriyan usthadh paranjadh 100 %
@sabithsabith7750
@sabithsabith7750 7 ай бұрын
ഉസ്താദേ അവരൊക്കെ വീഡിയോ കാണാതെയാണ് കുറ്റം പറയുന്നത്
@shaai97
@shaai97 7 ай бұрын
ഞാൻ video കണ്ടു ഉസ്താദ് പറഞ്ഞതിൽ തെറ്റില്ല
@MishabOfficialMedia
@MishabOfficialMedia 7 ай бұрын
Usthadnte Kainja video njan kandittund,💯💯💯 athil thettilla👌👌👌..
@muhammedmannethodi3388
@muhammedmannethodi3388 7 ай бұрын
മിസ്സല്മീഡിയ കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കുന്നു എന്ന് പലപ്പോഴും തോന്നി മുള്ളിനും മരത്തിനും ഒന്നും പറ്റാതെ നോക്കും
@jaffarjaff7147
@jaffarjaff7147 7 ай бұрын
*ചിലർ അങ്ങനെയാണ് അറിവില്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കും ഉസ്താദേ കല്ലി വില്ലി... മുന്നോട്ട് തന്നെ പോകുക ഞമ്മൾ പിന്നിൽ ഉണ്ട്.... 🤝🤝💪🏻*
@manafmusliyar7243
@manafmusliyar7243 7 ай бұрын
മദനി ഉസ്താദിന്റെ ഉദ്ദേശം ശരിയാണ് പക്ഷെ കേട്ടവരും കേൾക്കാത്തവരും വിവേകമില്ലാതെ പെരുമാറി
@niflac.v2087
@niflac.v2087 7 ай бұрын
Usthade dua cheyyane ❤
@manafmusliyar7243
@manafmusliyar7243 7 ай бұрын
@@niflac.v2087 ഇൻശാ അല്ലാഹ് നിങ്ങളും 🤲🤲
@arifahameed2071
@arifahameed2071 7 ай бұрын
ഇയ്യാൾ ഇങ്ങനെ ഉള്ള മനുഷ്യൻ ആണ് അല്ലേ ഞാൻ കരുതി അയൽ നല്ല വേക്തി ആണ് എന്ന് ഞാൻ അയാളെ വീഡിയോ കാണാറില്ല തമ്പല്ലയിൻ vayikarund ഇപ്പൊ usdhathu പറഞ്ഞപ്പോ അയാളെ മനസിലായി usdhathu തുടരുക നമുക്ക് എല്ലാവർക്കും അല്ലാഹു തീർകയുസ് താരാട്ട് 🤲🤲🤲🤲
@niyanasrin393
@niyanasrin393 7 ай бұрын
ഉസ്താദ് പറഞ്ഞത് 100% ശരിയാണ്
@royaltouch9461
@royaltouch9461 7 ай бұрын
ഒരു അടിസ്ഥാനവും ഇല്ലാതെ വിമർശിക്കുന്ന ചില ആളുകൾ ഉണ്ട് ..... ഉസ്താദ് മുന്നോട്ട് പോവുക.❤
@jrfr4168
@jrfr4168 7 ай бұрын
ക്യാപ്ഷൻ കൊടുക്കുമ്പോൾ ഉസ്താദും അല്ലാത്തവരും ഒക്കെ ശ്രദ്ധിക്കണം
@ShanavasShanu-mq6co
@ShanavasShanu-mq6co 7 ай бұрын
ഉസ്താദ് പറഞ്ഞത് ശരിയാണ് ❤❤❤
@raheemvk5251
@raheemvk5251 7 ай бұрын
100% shariyan usthadinte vakkukal
@jasilmuhammed1241
@jasilmuhammed1241 7 ай бұрын
ഉസ്താദ് പറഞ്ഞത് ഫുള്ള് കേട്ടിട്ടുണ്ട് അതിൽ ഒരു കുഴപ്പവുംഎനിക്ക് തോന്നിട്ട് ല്ല
@ummuhaneth4680
@ummuhaneth4680 7 ай бұрын
വിവരം ഇല്ലാത്തവർ എന്തെങ്കിലും പറഞ്ഞോട്ടെ അവർക്ക് വേറെ പണി ഒന്നും ഇല്ല
@aneesmohammed4565
@aneesmohammed4565 7 ай бұрын
Usthaad is correct ...👌
@ashrafsa-adiarikady9806
@ashrafsa-adiarikady9806 7 ай бұрын
Usthad 👍 💯🌹
@misumon1526
@misumon1526 7 ай бұрын
അവരുടെ വിമർശന video ഞാൻ കണ്ടിരുന്നു.... ഉസ്താദ് പറഞ്ഞത് പോലെ ഞാനും ചിന്തിച്ചു ഇവരെന്താണ് ഇങ്ങനെയൊക്കെ വിളിച്ച് പറയുന്നത് എന്നൊക്കെ.... അപ്പോഴേ എനിക്ക് മനസ്സിലായി അവരൊന്നും വീഡിയോ കണ്ടിട്ടില്ല എന്ന കാര്യം
@unboxingvideos9611
@unboxingvideos9611 7 ай бұрын
Usthathe100%👍🤲🏻🤲🏻
@sumayyabeevi.
@sumayyabeevi. 7 ай бұрын
എന്താ ഉസ്താദേ ഈ ആളുകൾക്കൊന്നും സാമാന്യ ബുദ്ധിപോലും ഇല്ലേ
@mohdbatyadka965
@mohdbatyadka965 7 ай бұрын
ഉസ്താദ് ഒരു കാര്യവും വിശദമായി പഠിച്ചതിട്ടല്ലാതെ വീഡിയോ ഇറക്കുകയില്ല എന്നു അറിയുന്നവരാണ് ഭൂരിഭാഗവും.
@siddhikshasiddhiksha8452
@siddhikshasiddhiksha8452 7 ай бұрын
ഉസ്താദ് ധൈര്യമായി മുന്നോട്ട് പൊകൂ.... അവർക്കുള്ളത് റബ്ബ് കൊടുക്കും... ഹറാമിനെ ഹലാൽ ആകുന്ന കാലമാണ്.... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..... അല്ലാഹ് കരിം....
@SaidalaviVt-gw5pl
@SaidalaviVt-gw5pl 7 ай бұрын
ഓരോവീഡിയോയും കേട്ട് മനസ്സിലാ കുന്നവർക് പഠനർഹമായ വിശകലനം
@ziyafathima1375
@ziyafathima1375 7 ай бұрын
Visal midia fakrudheen .idhoke ket manassilak
@basheerkerala3618
@basheerkerala3618 7 ай бұрын
നെഗറ്റീവായി മാത്രം ചിന്തിക്കുന്ന ചിലരുണ്ട്, അവർ തെറ്റായിട്ടെ എല്ലാം മനസ്സിലാക്കൂ
@user-xm1so3cc9n
@user-xm1so3cc9n 7 ай бұрын
ക്യാപ്ഷൻ എന്ത് തെറ്റാ ഉള്ളത് എനിക്ക് ഒരു തെറ്റും തോന്നിയില്ല
@shameerkm1425
@shameerkm1425 7 ай бұрын
ഉസ്താദ് ചെയ്തതാണ് ശെരി.നാട്ടിൽ ഒരു ഫിത്തിന ഉണ്ടാകുമ്പോൾ അപ്പോൾ തന്നെ അതിനെതിരെ പ്രതികരിക്കണം. അതാണ് ഉസ്താദ് ചെയ്തതും.
@noushadputhiyavalappil6104
@noushadputhiyavalappil6104 7 ай бұрын
ഏതായാലും നിങ്ങൾക്ക് എല്ലാവർക്കും പള്ള നിറച്ച് കിട്ടും അപ്പോൾ വന്ന് മോങ്ങാഞ്ഞാൽ മതി കുഞ്ഞാന് ഇനി ഒന്നും നഷ്ടപ്പെടാനില്ല 🤗
@abdulsalamsheikh5189
@abdulsalamsheikh5189 7 ай бұрын
Assalamu alaikum,usthad Dua IL ഉൾപ്പെടുത്തണം
@nafirahmank7131
@nafirahmank7131 7 ай бұрын
Thumb nail കണ്ടപ്പോ എനിക്കും ദേഷ്യം വന്നു കാണാൻ തോന്നിയില്ല but video കണ്ടപ്പോൾ 👌🏻👌🏻👌🏻
@travelamigozz5423
@travelamigozz5423 7 ай бұрын
മറ്റുള്ളവർക്ക് കണ്ടന്റാണ് വേണ്ടത്.. അവർക്ക് മറുപടി കൊടുത്തിട്ട് കാര്യം ഇല്ല ഉസ്താദേ..
@rahirasheed2591
@rahirasheed2591 7 ай бұрын
Usthad paranjath sheriyanu❤
@sahal.....6169
@sahal.....6169 7 ай бұрын
Thumbnail കറക്റ്റ് ആക്കി എഴുതിയാൽ പോരെ.. Thumbnail കണ്ട് ആൾ കേറി അതിലൂടെ വരുമാനം നേടണം അതന്നെ ഉദ്ദേശിച്ചത് അല്ലാതെന്ത് 🤣
@junna786
@junna786 7 ай бұрын
Athil entha thettu
@nyshuscollections6818
@nyshuscollections6818 7 ай бұрын
Usthad.. onnum paraynilla 👍👍
@Yoonus-vy9ob
@Yoonus-vy9ob 7 ай бұрын
Ustadinte video fullayit njan kanditund athil oru thetum njan kanditila
@nizarktndm8800
@nizarktndm8800 7 ай бұрын
Usthadhinte videoil oru thettum njaanum kandilla.usthadhe sadhhairyam munnottu poovuka Insha allaah Rabb barkath cheyyatte 🤲🏻❤️
@kuttimol3901
@kuttimol3901 7 ай бұрын
Supper Speech
@user-fv1te9rn5k
@user-fv1te9rn5k 7 ай бұрын
ഞാന്‍ ആ വീഡിയോ കണ്ടതാണ് അതില്‍ ഒരു തെറ്റും ഇല്ലാ കാണാത്തവരാണ് കുറ്റം പറയുന്നത്__________
@ShifinaKC
@ShifinaKC 7 ай бұрын
ഉസ്താദ് നിലപാട് അടിയുറച്ചു എന്നും പറയണം 🎉
@SainabaPuthukkudi-vq3nb
@SainabaPuthukkudi-vq3nb 7 ай бұрын
ഉസ്താദ് പറന്നധ് ശരിയാണ്
@skf123
@skf123 7 ай бұрын
എപ്പോ പറന്നു ?
@kadeejabeevi7538
@kadeejabeevi7538 7 ай бұрын
Ok
@hello10089
@hello10089 7 ай бұрын
അങ്ങിനെ ഉള്ള. ഒരു മരണം. കിട്ടാൻ ഞങ്ങൾക്കും. ഭാഗ്യം നൽകണേ.. അല്ലാഹ് 🤲🏻😭
@muhammedalikolakkadan8862
@muhammedalikolakkadan8862 7 ай бұрын
ഞാൻ ആ വിഡിയോ കണ്ടിരുന്നു ഉസ്താദിനോട് ഏറ്റവും ബഹുമാനം തോന്നിയ നിമിഷങ്ങളായിരുന്നു അപ്പോൾ
@saalihill9316
@saalihill9316 7 ай бұрын
ആണോ എന്ന് എഴുതിയതിനു പകരം അല്ല എന്ന് നിങ്ങക്ക് എഴുതാമായിരുന്നു നിങ്ങളുടെ അടുത്തും കുഴപ്പം ഉണ്ട്
@NoorulameenBichu-eq9bj
@NoorulameenBichu-eq9bj 7 ай бұрын
ആ visual medea യിലെ ചെങ്ങായി ഇപ്പൊ എന്തൊക്കെയോ പറയുന്നു. ഉസ്താദിന്റെ video മുഴുവൻ കാണാതെ 😂😂. Thamb nail കണ്ട് ഒരാളെ കുറ്റം പറയാൻ പറ്റുമോ 😂😂😂
@muthusithu4971
@muthusithu4971 7 ай бұрын
അതിന് ക്യാപ്ഷൻ നന്നായി കൊടുക്കാൻ ശ്രമിക്കണം ജനങ്ങളെ വിഡ്ഢികളാക്കാൻ വേണ്ടി ക്യാപ്ഷൻ കൊടുക്കരുത്
@norudheenahmadnorudheenahm4118
@norudheenahmadnorudheenahm4118 7 ай бұрын
' ഉസ്താദേ ഈ വായാടികളെ വെറുതെ വിടരുത്
@basheerkerala3618
@basheerkerala3618 7 ай бұрын
ഒരു മകന്റെ പ്രവർത്തി കാരണം മരിച്ചുപോയ ഉമ്മാക്ക് വരെ ദുരിതം
@muhammedalikolakkadan8862
@muhammedalikolakkadan8862 7 ай бұрын
അസ്സലാമുഅലൈക്കും ബഹുമാനപെട്ട ഉസ്താദ് താങ്ങൾക്ക് വളരെ സമയം അതികം ഉണ്ട് എന്നാണല്ലോ പറയുന്നത് എങ്കിൽ നമ്മുടെ സമുദായത്തിന് ഇന്ന് ഒരു പാട് ഭീഷണി യുണ്ട്. ഫാസിസ്റ്റുകളും ക്രി സംഘികളും യുക്തി വാദികളും എല്ലാം എന്നാൽ ഇവരെല്ലാം മുസ്ലിം ങ്ങളെ വേട്ടയാടുന്ന കാര്യത്തിൽ ഒറ്റകെട്ടാണ് താനും. ഞാൻ മനസ്സിൽ ആക്കുന്നത് ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ സമുദായത്തിന് ഭീഷണി യുക്തി വാദികളാണ്. കാരണം സംഘികൾക്കോ ക്രി സംഘികൾക്കോ നമ്മെ നരകത്തിലോട്ട് എത്തിക്കാൻ കഴിയില്ല പരമാവധി നമ്മെ കൊല്ലാനെ കഴിയൂ എന്നാൽ യുക്തി വാദികൾക്ക് നമ്മിൽ കുറച്ചു പേരെയെങ്കിലും വഴി പിഴപ്പിക്കാൻ കഴിയും ഞാൻ പറഞ്ഞു വരുന്നത് ഞാൻ താങ്കളുടെ ഒരു ഡിപേ റ്റ് കുറച്ചു മുമ്പുള്ളത് കണ്ടിരുന്നു നാലഞ്ചു പേരോട് ഒറ്റക്ക് നിന്ന് ആശയ സംവാദം നടത്തി അവരെ പരാജയപെടുത്തിയത്.... അതുപോലെ യുക്തി വാദികളുടെ പൊള്ളത്തരങ്ങൾ സമൂഹത്തിന് മനസ്സിൽ ആക്കികൊടുക്കുന്ന നല്ല വീഡിയോ കൾ ചെയ്തുകൂടെ...
@rasiyavp7661
@rasiyavp7661 7 ай бұрын
നല്ല അഭിപ്രായം
@user-dc2du4uh5t
@user-dc2du4uh5t 7 ай бұрын
💯👍🏻👌👍👍👍👍
@asharaf3218
@asharaf3218 7 ай бұрын
ഉസ്താദ് വീഡിയോ 👍👍
@user-gl5gg6zm6u
@user-gl5gg6zm6u 7 ай бұрын
ഉസ്താദ് ഉസ്താദ് വിഷമിക്കേണ്ട മുമ്പോട്ടുപോ ഇവനിക്കൊക്കെ ആരെയെങ്കിലും കുറ്റം പറഞ്ഞിട്ട് വേണ്ട കാശ് ഉണ്ടാക്കാൻ ഉസ്താദിന്റെ വീഡിയോ ഞാൻ കണ്ടു അതില് യാതൊരു തെറ്റുമില്ല ഉസ്താദ് പറഞ്ഞതാണ് കറക്റ്റ് പോയിന്റ് വിശാൽ മീഡിയ എന്ന ഒരു ചാനൽ ഞാൻ കണ്ടു അതിലും ഉസ്താദുമാരെ കുറ്റം പറഞ്ഞു കൊണ്ടാണ്
@ismailch8277
@ismailch8277 7 ай бұрын
allahu akber
@sabiviog6323
@sabiviog6323 7 ай бұрын
ഞാനും കേടു നല്ലതെ ഉസ്താദ് പറഞ്ഞുള്ളു
@user-hu8qo2gf8g
@user-hu8qo2gf8g 7 ай бұрын
Nalla. Usthad
@Swadiq.n.k
@Swadiq.n.k 7 ай бұрын
👍🤍👌👌👌👍👍👍
@NoushadNoushu-cw8qi
@NoushadNoushu-cw8qi 7 ай бұрын
Usthaden aafeyathulla deergayusse nalgatte aameen
@fajubadi1583
@fajubadi1583 7 ай бұрын
എല്ലാവർക്കും ലാഭം മാത്രം😊
@hameedhameed4150
@hameedhameed4150 7 ай бұрын
❤️❤️മദനി ഉസ്താദ്
@user-cp8bi9vs2s
@user-cp8bi9vs2s 7 ай бұрын
*ഖബറിൽ ഉപകാരമായി ലഭിക്കാത്ത ഒരു കാര്യത്തിലും അത്യാവശ്യ അളവിലല്ലാതെ സുഖം എടുക്കാതിരിക്കലാണ് ബുദ്ധിയും രക്ഷയും.എന്നുവച്ചാൽ ഭക്ഷണം വീട് എന്നിവയും മറ്റു വസ്തുക്കളും അത്യാവശ്യ അളവിൽ ചുരുക്കണം.കാരണം അതിൽ നിന്ന് വല്ലതും പ്രയോജനപ്പെടുത്തി ആസ്വദിച്ചാൽ അതിനോട് ഇണക്കവും പരിചയവും വന്നുചേരും. അത്തരക്കാർ മരിച്ചാലും അത് കാരണം ഭൗതിക ലോകത്തേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുമത്രേ.പരലോകത്ത് വിജയമില്ലാത്തവനെ ഭൗതിക ലോകത്തേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുകയുള്ളൂ. അല്ലാഹുമായിയുള്ള പരിചയവും അവൻ്റെ സ്മരണയും അവനോടുള്ള പ്രേമവും ഖബറിൽ മനുഷ്യനെ ഒരിക്കലും വിട്ടുപിരിയില്ല!* ഇമാം ഗസ്സാലി(റ)
@shoonakki1257
@shoonakki1257 7 ай бұрын
❤❤❤❤
@kuttimol3901
@kuttimol3901 7 ай бұрын
Supperspeech
@skv456
@skv456 7 ай бұрын
@Ibrahimkpmarva
@Ibrahimkpmarva 7 ай бұрын
നിങ്ങൾ മുന്നോട്ട് പോകുക അഭിനന്ദനങ്ങൾ 🎉
@beautyofworld7312
@beautyofworld7312 7 ай бұрын
ഈ നാലാം കിട മഞ്ഞ വ്ളോഗർമാക്ക് മറുപടി പറഞ്ഞു ഉസ്താദിൻ്റെ വില കളയണ്ട
@rameeez769
@rameeez769 7 ай бұрын
News hacker ജംഷീർ നു' ഞാൻ എല്ലാവരെയും വിമർശിക്കും അവരെ മാത്രമല്ല ഇവരെയും വിമർശിക്കും എന്ന് കാണിക്കണം 😁അതിന് വേണ്ടി കുറച്ചു കാലമായിട്ട് ഇരയെ കിട്ടാൻ തപ്പി നടക്കാണ് 😁..
@mubashirbinu6666
@mubashirbinu6666 7 ай бұрын
Usthade nigal a vediol itta thumbnail reach kittnam yenna udeshathhil mathram alle😊
@user-zr3xg6zm5g
@user-zr3xg6zm5g 7 ай бұрын
U r perfect in this subject. Go ahead
@hafeefafi3592
@hafeefafi3592 7 ай бұрын
Usthathinte bagath oru thettum illa.e video kandappol ente thettytharanayokke mary.ellaavarkum nallath thirichariyanulla manass rabb kodukatte
@user-ir9vp6iz5z
@user-ir9vp6iz5z 7 ай бұрын
Usthath paranjath sheriyanu nallathinte koode aathigam perum nilkoola 😔 enthaanu. Anshif okke kaatikootunnath jail vidio verun parihasam 😞.
@busharabushara8819
@busharabushara8819 7 ай бұрын
ഒരു മരണം കൊണ്ട് എത്ര വീഡിയോസ്
@user-gl5gg6zm6u
@user-gl5gg6zm6u 7 ай бұрын
ഉസ്താദ് നല്ല കാര്യമാണ് പറഞ്ഞത് പക്ഷേ ഈ നാല് ചാനലുകാരും കൂടെ അത് വളച്ചു ഓടിച്ചു
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Modus males sekolah
00:14
fitrop
Рет қаралды 12 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 41 МЛН
Interview with M Swaraj in Nerechovve | Manorama News
31:20
Manorama News
Рет қаралды 1 МЛН