ഉസ്താദേ ഞാനൊരു സുന്നി ആണ് ഇദൊക്കെ എനിക്കും ശിർക്കായി തോനുന്നു ഉസ്താദിന്റെ ആശയങ്ങളോട് യോജിക്കുന്നു അള്ളാഹു കാത് രക്ഷിക്കട്ടെ ആമീൻ
@msiworld7865 ай бұрын
ഇതിൽ ശിർക്ക് എന്താണെന്ന് ഒന്ന് പറഞ്ഞു തരുമോ?
@muhammedameen53665 жыл бұрын
ഞാനൊരു സമസ്തക്കാരൻ ആണ്... നമ്മൾ അറിയാതെ ചെയ്തു പോകുന്നതിൽ തെറ്റ് സംഭവിക്കുന്നുണ്ടോ എന്ന് സംശയിച്ചു തുടങ്ങിയിരിക്കുന്നു.... ശിർക്കിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ റബ്ബേ
ഞാൻ സുന്നി വിഭാഗത്തിൽ പെട്ട ഒരാളാണ്.. ആരാധന അല്ലാഹുവിനോട് മാത്രം.. അജ്മീർ ദർഗയിൽ കാണുന്ന അനാചാരങ്ങൾ കാണുമ്പോൾ എനിക്ക് ദേഷ്യവും സങ്കടവും വരാറുണ്ട്. ഒരു അമ്പലത്തിൽ കാര്യങ്ങളാണ് അവിടെയും.... ഉസ്താദിനോട് 100% യോജിക്കുന്നു...
@nizarudeen32312 жыл бұрын
ഇത് പുതിയ അനാചാരം ആണ് റസൂലല്ലാഹുവിന്റെ കാലത്തുള്ള ആചാരങ്ങളാണ് ഇന്നും ഇസ്ലാം
താങ്കൾ പറയുന്ന കാര്യങ്ങള്‍ നല്ല മനസ്സോടെ kelkanum അതിനെ കുറിച്ച് ചിന്തിക്കാനും അള്ളാഹു എല്ലാവർക്കും കഴിവ് nalkatte. Ameen
@highlaghts67034 жыл бұрын
അമീൻ
@rafikattus84334 жыл бұрын
ആമീൻ
@thesignatur82644 жыл бұрын
Aameen
@AbdulSalam-bj7co4 жыл бұрын
അദ്ദം ഇല്ല പാവം
@sadikksadikk17704 жыл бұрын
ഉസ്താദേ ജിന്നിനെ വിളിക്കാമോ
@moidukpmoidu75302 жыл бұрын
ഇത്തരം ജാഹിലിങ്ങളെ വളർത്തിയെടുത്ത ഒരു പ്രസ്ഥാനമുണ്ടാകുമല്ലോ അവർ നന്നായി കൂർക്കംവലിച്ചുറങ്ങിക്കൊണ്ടിരിക്കട്ടെ .
@faizalfaizal95644 жыл бұрын
ഞാൻ പുല്ലേപ്പടി യതീം ഖാനയിൽ 1990 ൽ പഠിച്ചിറങ്ങിയതാണ് അൽഹംദുലില്ലാഹ് ഇപ്പൊ ഞാൻ ഖത്തറിൽ ഉണ്ട് താങ്കളുടെ ഈ ധീരമായ ജിഹാദിന് തക്കതായ പ്രതിഫലം അല്ലാഹു നൽകുമാറാകട്ടെ. താങ്കളെ പോലുള്ള പണ്ഡിതൻമാർ ഇനിയും ഇതുപോലെ പ്രബോധന രംഗത്തേക് വരണം എന്ന് അഭ്യർത്ഥിക്കുന്നു. താങ്കൾക് അല്ലാഹു ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ ബി റഹ്മത്തിക യാ അർഹമു റാഹിമീൻ.
@mohasinra24544 жыл бұрын
അവർ അവരുടെ ദീനും കൊണ്ട് നടക്കട്ടെ നിങ്ങൾ നിങ്ങളുടെ ദീനും കൊണ്ട് നടക്കു. പ്രവചനപോലും ഒരാളെ നന്നാക്കാൻ അനുവാദം കൊടുത്തിട്ടില്ല. അള്ളാഹു പറയുന്നത് ഞാൻ പറഞ്ഞു തരുന്നത് അവർക്കു പറഞ്ഞുകൊടുക്കുകമാത്രം നീ ചെയ്താൽ മതി അവരെ നന്നാക്കാൻ നിന്നെ ഞാൻ അയച്ചിട്ടില്ല ബാക്കി അവരും ഞാനും തമ്മിലാവാം.
@shoukathhussain94805 жыл бұрын
പിശാചിൽ നിന്ന് അല്ലാഹു നമ്മെ രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ.
@aslahaslu13395 жыл бұрын
Ethupole thadivechha pishachil ninnu
@shameerbilavinakath94875 жыл бұрын
Aameen
@highlaghts67034 жыл бұрын
ആമീൻ
@alamaril59194 жыл бұрын
آمين
@ഫൈസിഗ്രൂപ്പ്കേരള4 жыл бұрын
Aameen
@bashajasmin10044 жыл бұрын
ഇന്നുകൂടി ഞാൻ ഇതു ചർച്ച ചെയ്ത താണ് താങ്ക്സ് ഉസ്താത് ഉത്പോലുള്ള പാട്ടുകൾ ഇവര് പടകുന്നുണ്ട് അജ്മീർ പോവണ്ട കണ്ണ്യായ്ല ഉസ്താത്
@abdulnasar40435 жыл бұрын
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം. " നിന്നോട് എന്റെ ദാസന്മാർ എന്നെ പറ്റി ചോദിച്ചാൽ ഞാൻ (അവർക്കു ഏറ്റവും ) അടുത്തുള്ളവനാകുന്നു (എന്ന് പറയുക ). പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥനക്കു ഉത്തരം നൽകുന്നതാണ്. അത് കൊണ്ട് എന്റെ ആഹ്വാനം അവർ സ്വീകരിക്കുകയും, എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത് (വി. ഖുർആൻ. 2:186)
@kazeert72505 жыл бұрын
@@nejiyahussain3499 🤫
@abdulnasar40435 жыл бұрын
പാട്ടുകാരിയാണെന്നു തോന്നുന്നു
@kazeert72505 жыл бұрын
@@abdulnasar4043 😀
@kingcobra8225 жыл бұрын
@@nejiyahussain3499 തെറ്റി' ഖറാമത്തു കാരോട് '
@askaraskar75565 жыл бұрын
@@nejiyahussain3499 നിങ്ങളുടെ പേരിന്റെ മുന്നിൽ പുതുതായി ചേർത്ത ഹുസൈൻ ആരാണ്? മുമ്പ് കണ്ടിട്ടില്ല. അതാ ചോദിച്ചത്
@muhammadhashim34695 жыл бұрын
ഞാൻ കുഞ്ഞുനാളിൽ ഇതിനോട് ഇവർ പറയുന്നത് വിശ്വസിച്ചു എന്നാൽ എന്റെ ഉള്ളിൽ സത്യം ഏതെന്നു അറിയണമായിരുന്നു അൽഹംദുലില്ലാഹ് ഇസ്‍ലാം അല്ലാത്തതെല്ലാം കളവ് ആണെന്നും ഇസ്‍ലാം സത്യം ആണെന്നും Allahu എനിക്ക് കാട്ടി തന്നു അൽഹംദുലില്ലാഹ് അതോടൊപ്പം കേരളത്തിലെ സുന്നി എന്ന് പറഞ്ഞു നടക്കുന്ന ഇവരുടെ അനുഭാവം ഒരു പൊള്ള ആണെന്നും മനസിലായി അൽഹംദുലില്ലാഹ് ♥️♥️♥️
@abdullatheefibnabdulkareem92444 жыл бұрын
ഈ സമുദായത്തിൽ ഇപ്പോഴും വിവരമില്ലായിമ അലങ്കാരം ആയി കൊണ്ട് നടക്കുന്ന്നവരുണ്ട് ഈ സമുദായത്തിന് ആപത്താണ് അവർ ഇത്തരം ആളുകളിൽ നിന്നും ഈ സമുദായത്തെ അള്ളാഹു കാത്തു രക്ഷിക്കട്ടെ
@saidmuhammed571310 ай бұрын
ഇങ്ങനെ തിരുത്തി കൊടുക്കുന്ന താങ്കൾക് BIG SALUTE.
@sarachacko65135 жыл бұрын
എല്ലാവിധ ശിർക്കുകളിൽ നിന്നും അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ. ആമീൻ
@abdulrasheed14995 жыл бұрын
പാട്ട് കേട്ടപ്പോൾ മനസ്സിൽ നല്ല സന്തോഷം അജ്മീർ ശൈഖ് അവർകളേ ഞങ്ങളെ ഇത്തരം സലഫി പി ഷാജു ക ളെ തൊട്ട് ക്കാക്കണേ
@RahmathNasar-v5n5 ай бұрын
ഇവൻ കഴുതയായി പോകാതെ ഇവനെ കാക്കണേ റബ്ബേ.....
@jauharkodappana29615 жыл бұрын
Masha allah ഏതായാലും സലഫികളുടെ ഇത്തരം കാര്യങ്ങളിലുള്ള കൃത്യമായ ഇടപെടൽ ഒരുപാട് പ്രയോജനം ചെയ്യുന്നുണ്ട്... ഒരുപാട് പേർക്ക് യഥാർത്ഥ തൗഹീദ് മനസ്സിലാക്കാൻ ഇത്തരം ദഅവാ പ്രവർത്തനങ്ങൾ വഴി സാധിക്കട്ടെ.
@alisspa6295 жыл бұрын
അല്ലാഹുവിന്റെ പ്രകാശം കെടുത്താൻ ആർക്കും കഴിയുകയില്ല. മാഷാ അല്ലാഹ്
ജസാകുമുല്ലാഹ് ഖൈറാൻ റഫീഖ് സലഫി 💐 യാ റബ് ഈ പുരോഹിത വർഗത്തിന്റ പിടിയിൽ നിന്നും സാദാരണക്കാരായ പാവങ്ങളെ നീ മോചിപ്പിക്കേണമേ ..അമീൻ
@rajeshmannar5004 жыл бұрын
സഹോദരാ റാഫിക്കേ, ഒര പ്പനെ തന്റെ മക്കളോട് സ്നേഹവും കരുണയും വാത്സല്യവുമുള്ളു. യേശുക്രിതുവാണ് നമ്മുടെ സൃഷ്ട്ടാവാം ദൈവം. പാപത്തിൽ നിന്നും മരണത്തിൽ നിന്നും അവനു മാത്രമേ നമ്മെ രക്ഷിക്കാൻ കഴിയുകയുള്ളു. കാരണം അവൻ മാത്രമാണ് ഇവയെ ഒക്കെയും ജയിച്ചവൻ. നമുക്ക് ഏൽക്കാൻ കഴിയാത്ത ശിക്ഷ ആയതുകൊണ്ടാണ് (നമ്മെ അത്രത്തോളം സ്നേഹിച്ചു ) നമുക്ക് പകരമായി ആ ശിക്ഷ ഏറ്റുവാങ്ങിയത്. മറ്റൊരുത്തണിലും രക്ഷയില്ല. നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല എന്ന് ബൈബിൾ പറയുന്നു.
@MOHAMMEDALI-ne8gq4 ай бұрын
യേശു എന്ന പ്രവാചക നെ ആണോ പ്രർത്തിക്കേണ്ടത് യേശു ഒരു മനുഷ്യ പുത്ര നെയാണോ ആരാധിക്കേണ്ടത് സാധ്യമല്ല
@ishanirshad49845 жыл бұрын
അസ്സലാമു അലൈക്കും സത്യം മനസിലാക്കാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ
@salalathkoyatty34675 жыл бұрын
آمين آمين آمين يارب العالمين
@naushadmohd65744 жыл бұрын
ആമീൻ
@mufashid48293 жыл бұрын
ആമീൻ
@ahammedippu52174 жыл бұрын
ഹ..ഹഹഹ.. ഇത് പോലുള്ള പരിപാടികൾ സംഘടിപ്പിക്കുക ഷിയാ വിഭാഗക്കാരുടെ രീതി തന്നെയാണ്... പാട്ട് പാടി യല്ല ദുആയും പ്രാർത്ഥനകളും അല്ലാഹുവിന്റെ റസൂൽ സ:ആ; മുഴുവൻ ആളുകളോടും പ്രബോധനം ചെയ്ത ത്...നാഥൻ നേർമാർഗത്തിൽ തികഞ്ഞ ഈമാനോടെ നമ്മെ ഉറപ്പിച്ചു നിർത്തട്ടെ ആമീൻ... അസ്സലാമു അലൈക്കും..
@abdulla.k.19594 жыл бұрын
താങ്കൾ പറയുന്നത് തികച്ചും സത്യം അല്ലാഹു കാത് രക്ഷിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@shifu1774 жыл бұрын
ഇത് പോലത്തെ സലഫി കുഫ്രിയത്തിൽ നിന്ന് അള്ളാഹു ജനങ്ങളെ കാക്കട്ടെ
@usmankundala68375 жыл бұрын
പ്രരർത്ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ പാപം പൊറുക്കാൻ അല്ലാഹുവിന്ന് മാത്രമേ അധികാരമുള്ളൂ...
@raseemkh35863 жыл бұрын
Satyam Satyam pole ner parayunnha jananghallkk padippich kodukkunnha rafeeq salafi ustathin arhamaaya prathifalam allhaahu nnhalkhatte
@reminisa10645 жыл бұрын
എത്ര ഗുരുതരം! ഇവരുടെ തെറ്റ് അല്ലാഹു അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കട്ടെ. ഹിദായത്ത് നൽകുകയും ചെയ്യട്ടെ
@Anas.Ar-ny2zw7oz8p4 ай бұрын
Assalamu❤Alaikum❤❤
@misterkollam4 жыл бұрын
അല്ലാഹ് അങ്ങേക്ക് ദീർഗ ആരോഗ്യം നൽകട്ടെ.. ഇത്തരം പൊള്ളത്തരങ്ങക്ക് എതിരെ ഇനിയും പ്രതികരിക്കാൻ
@musammilap2874 жыл бұрын
ആമീൻ
@bike.lover_18834 жыл бұрын
Allahuhe shamshul ulama mande barakath kond pavangal poruth tharaname allah ingane yan sunni gal dua chiyunned
@noufalkodinhi5 жыл бұрын
അള്ളാഹു അർഹമായ പ്രതിഫലം താങ്കൾക്ക് നൽകട്ടെ....
@faziliarikkath77755 жыл бұрын
ഒരു സഹായം ആവശ്യമാകുമ്പോള് അല്ലാഹുവിനോട് ചോദിക്കാം ,സുഹൃത്തിനോട് ചോദിക്കാം ,അജ്മീര് തങ്ങളടക്കമുള്ള മഹാന്മാരോടും ചോദിക്കാം ....പക്ഷെ അല്ലാഹുവിനോടാകുമ്പോൾ ആ സഹായത്തിന്റെ സ്രഷ്ടാവും അതിനു സ്വയം കഴിവുള്ളവനും ആരാധ്യനും ഒക്കെ ആണ് എന്ന വിശ്വാസത്തിലാണ് ......മറ്റുള്ളവരോട് ചോദിക്കുമ്പോള് അള്ളാഹു നിശ്ചയിച്ച കാരണക്കാരാണ് എന്നും അവർക്കു സ്വന്തമായി ഒരു കഴിവുമില്ല അള്ളാഹു സഹായിക്കാനുള്ള കഴിവ് അവർക്കു നൽകുന്നതാണ് എന്നും അടിമയാണ് എന്നും ഒക്കെയുള്ള വിശ്വാസത്തിലാണ് .......... അല്ലാഹുവെ എനിക്ക് ഭക്ഷണം തരണേ ..... ഉമ്മാ എനിക്ക് ഭക്ഷണം തരണേ ...ഇതൊക്കെ തേട്ടങ്ങളാണ് അല്ലാഹുവിനോടുള്ളതിനെ പ്രാർത്ഥന എന്ന് പറയുന്നു ഉമ്മനോടുല്ലതിനു ആരും പ്രാർത്ഥന എന്ന് പറയാറില്ല ..... രണ്ടിന്റെയും ട്യൂണ് ഒരുപോലെയാണ് പക്ഷെ വിശ്വാസം രണ്ടിലും മാറ്റമുണ്ട് .... ആരാധ്യനാണ് എന്ന വിശ്വാസത്തില് തേടുമ്പോള് മാത്രമേ ഒരു തേട്ടം അയാൾക്കുള്ള ആരാധനാ ആകു ....ആ അർത്ഥത്തിലുള്ള പ്രാർത്ഥന എന്ന് അതിനു മാത്രമേ പറയു ......... പാപം ചെയ്തവര് അല്ലാഹുവിനോട് പാപം പൊറുത്തു ശുദ്ദിയാക്കാണെ എന്ന് പറയുന്നു ...എന്നാല് സ്വഹാബത് നബിനോട് പാപം പൊറുത്തു എന്നെ ശുദ്ദിയാക്കണെ നബിയെ...... എന്ന് പറഞ്ഞത് സഹീഹായ ഹദീസിലുള്ളതല്ലേ ...ഈ പടുജാഹിലിന്റെ വഹാബി മതമനുസരിച്ചു സഹാബികളൊക്കെ മുശ്രികാകുലേ .........അള്ളാഹു കാക്കട്ടെ ...
@saidmuhammed571310 ай бұрын
നീ മണ്ടന്മാരുടെ usthadano 🤣
@roses47415 жыл бұрын
നഹൂദു ബില്ലാഹ്....., നാഥാ......, ശിർക്കെന്ന മഹാ പാപത്തെ തൊട്ട് ഞങ്ങളെ നീ കാത്തു കൊള്ളേണമേ......., ഞങ്ങളെ നീ സ്വിറാതിൽ മുസ്തകീമിലാക്കേണമേ നാഥാ... .., آ مين يا أرحم الراحمين...
@malujafar80285 жыл бұрын
Ameen
@ajmisaifajmi7295 жыл бұрын
Ameen
@musahkajmi90924 жыл бұрын
Very useful advice. Thanks
@thesignatur82644 жыл бұрын
ഞാനൊക്കെ സലഫി ആശയത്തിലേക്ക് വന്നത് താങ്കളെപോലെയുള്ള സൗമ്യ സ്വഭാവമുള്ള പണ്ഡിതന്മാരുടെ ക്ലാസുകൾ കേട്ടിട്ടാണ് ! ആക്ഷേപ വാക്കുകൾ കൊണ്ട് നമുക്ക് ആരെയെങ്കിലും തൗഹീദിലേക്ക് കൊണ്ടുവരാൻ ഒക്കുമോ ഉസ്താദേ? നമ്മുടെ ചാനലിന്റെ link ഞാൻ കഴിയും വിധം ആളുകളിലേക്ക് എത്തിക്കുന്നുണ്ട്? സത്യം എല്ലാവരിലേക്കും എത്തട്ടെ??
@shahinshadnp77625 жыл бұрын
അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹത്തിനും ഔദാര്യത്തിനു ഈ കൂട്ടർ ഒരു വിലയും കൽപ്പിക്കുന്ന്ല്ലല്ലോ തമ്പുരാനേ
@shanvas76515 жыл бұрын
അല്ലാഹുവേ ഞങ്ങൾക്കറിയാവുന്ന വല്ലതിനെയും നിന്നിൽ പങ്കുചേർക്കുന്നതിൽനിന്ന് നിന്നോട് ഞങ്ങൾ അഭയം തേടുന്നു. ഞങ്ങൾക്കറിയാത്ത വല്ലതിനെയും നിന്നിൽ പങ്കുചേർത്ത്പോയിട്ടുണ്ടങ്കിൽ ആ പാപം ഞങ്ങൾക്ക് നീ പൊറുത്തു തരേണമേ...
ഞാൻ സുന്നിയിൽ പെട്ടയാളാണ് അല്ലാഹുവിനെ മാത്രമേ ഞാൻ ആരാധിക്കു അവനു മാത്രം ശുക്ര് ചെയ്യൂ. ഞാൻ എപ്പോഴും ഈ വക കൂട്ടങ്ങളോട് ചോദിക്കാറുണ്ട് ഉസ്താദ് നേർച്ചയും പൂരവും ഒന്നാണോ എന്ന് അല്ല ഏതു കിതാബിലും ഖുറാനിലും ഇല്ലാത്ത കാര്യമാണ് നേർച്ച. നേർച്ചക്കും ആന പൂരതിനും ആന രണ്ടും ഒന്നല്ലേ ഉസ്താദ്.
@muslimutd40454 жыл бұрын
സുന്നി എന്ന് പറയുന്നത് അഹ്ലു സുന്നത്ത് അനുസരിക്കുന്നവരെയാണ്. അതാര് അനുസരിച്ചാലും അവർ സുന്നിയാണ്. അനുസരിക്കുന്നില്ലെങ്കിൽ അവൻ സുന്നിയല്ല അവൻ എത്ര തന്നെ സുന്നിയാണെന്നു പറഞ്ഞാലും ശെരി
@Hussain-uh2hq4 жыл бұрын
@@muslimutd4045 ഖുറാനിലും ഒരു ഹദിസിലുപോലുമില്ലാത്ത കാര്യങ്ങൾ ചെയ്തുകൂട്ടി നടക്കുന്ന കപട വിശ്വാസിയുടെ കുട്ടത്തിൽ ഉൾപ്പെടുത്താതെ അള്ളാഹു ഞങ്ങളെ കാത്തു രക്ഷിക്കട്ടെ ആമീൻ
@muhammedriyasct9248 Жыл бұрын
ഇതേ ബുദ്ധിയാണ് ഇബിലീസിന്
@chch18464 жыл бұрын
അബ്ദു സമദ് അമാനിപട്ടുവംഅദ്ദേഹo വലിയ രോഗംത്തിന്റ പിടിയാലാണ് ദുആ:
@rayantecks46334 жыл бұрын
Allahu Avarkku Poruthu Kodukkatte Ameeeen 🤲🤲
@jafersadiqethangal60125 жыл бұрын
മൂസാ നബിയോട് അദ്ദേഹത്തിന്റെ അനുയായികൾ പറഞ്ഞു. മൂസാ നബിയേ ഞങ്ങൾക്ക് മഴ നൽകണേ എന്ന്. ഇതിന്റെ അർത്ഥം മൂസാ നബിക്ക് സ്വന്തമായി മഴ തരാൻ കഴിയും എന്നല്ല ഇതിന്റെ അർത്ഥം. മുസാ നബി അല്ലാഹുവിനോട് ദുആ ചെയ്താൽ വെള്ളം കിട്ടുമെന്നാണ് ഇതിന്റെ അർത്ഥം. അതേ പോലെ അങ്ങട്ട് കുട്ടിയാൽ മതി. അപ്പോൾ മനസ്സിൽ വന്ന വസ്‌വാസ് മാറും.
@nabidinarallynaduvanad4344 жыл бұрын
വളരെ വൃത്തി ആയി അവതരിപ്പിക്കാൻ താങ്കൾക് സാധിച്ചതിൽ വളരെ സന്തോഷം
@omersaudifamilees85424 жыл бұрын
പരലോകം നഷ്ട്ടമാക്കിയ കുബൂരികൾ ഈ ശിർക്കൻ പാട്ടിനെയും ന്യായീകരിക്കുന്നു.,കഷ്ട്ടം കഷ്ട്ടം കുബൂരികളെ നിങ്ങൾ പിഴച്ചിരിക്കുന്നു തൗഹീദിലേക്കു നിങ്ങൾ തിരിച്ചു വരൂ ...
അൽ ഹംന്തുലില്ലാഹ് !! അല്ലാഹുവേ ഇത്രയും ഭയാനകമായ ശിർക്കിൽ നിന്നാണല്ലോ റബ്ബേ നീ എന്നെ കരകയറ്റിയത്? ഇവരൊക്കെ ഈ സമുദായത്തെ എങ്ങോട്ടാണ് നയിക്കുന്നത്? എന്നിട്ടുമെന്തേ ഇവറ്റകളുടെ അനുയായികൾ ചിന്തിക്കാത്തത്? അള്ളാഹു നമുക്കെല്ലാം ഹിദായത്ത് നിലനിർത്തി താറുമാറാവട്ടെ? ആമീൻ?? 😢😢
@mullasserithuvarikkal99594 жыл бұрын
എല്ലാ. സത്യവിശ്വാസികളും. ആരാധിക്കുന്നത്. അല്ലാഹുവിനെ മാത്രം അല്ലാഹു ബഹുമാനിച്ചവരെ നമുക്കും ബെഹുമാനിക്കാം. ആരാധനയും ആദരവും തമ്മിൽ എത്രയോ മാറ്റമുണ്ട്. സഹോദരാ. ( തൗബചെയ്ത് മടങ്ങുന്നത്അല്ലാഹുവിലേക്ക് മാത്രമാണല്ലോ. )
Masha Allaah... Rafeeq Salafi 😘😘 ഞാൻ Comments വായിക്കുകയായിരുന്നു, അങ്ങ് ഇത്ര കൃത്യമായും വ്യക്തമായും പറഞ്ഞിട്ടും ചില ആളുകൾക്ക് ഹഖ് മനസിലാവുന്നില്ലല്ലോ എന്ന സങ്കടം മാത്രമൊള്ളു... ഇനിയും ഇത്തരം പ്രബോധന പരിപാടികളുമായി മുന്നോട്ട് പോകാൻ അള്ളാഹു സുബ്ഹാനഹുതഅലാ തൗഫീഖ് ചെയ്യട്ടെ. 👍👍
ല ഇലാഹ ഇല്ലല്ലാ... ബ്രോ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു പക്ഷേ മഹാന്മാരെ ആക്ഷേപിച്ചത് തെറ്റാണ്... ഈ പൊട്ടമ്മാർ ചെയ്യുന്ന തെണ്ടിതരത്തിന് മതപണ്ഡിതനെ കുറ്റം പറയുന്നത് മുസ്ലിമിനു ചേർന്നതല്ല
@askaraskar75565 жыл бұрын
@@wowwsuper4141 തെറ്റാണെന്നു മതപണ്ഡിതന്മാർ പറയട്ടെ. അവർ മൗനാനുവാദം നൽകുന്നത് കൊണ്ട് തന്നെയാണിതെല്ലാം
@wowwsuper41415 жыл бұрын
@@askaraskar7556 വിഡ്ഢിത്തം പറയാതെ സുഹൃത്തേ അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്ക്. അജ്മീർ ഖാജാ പറഞ്ഞിട്ടുണ്ടോ എന്നെ പേര് വിളിച്ചു തേടുക എന്ന് ഇല്ല.. ഒരിക്കലും ഇല്ല.. അല്ലാഹുവിൽ നിന്നാണ് എല്ലാം അവനോട് തേടുക എന്നാണ് പറഞ്ഞിട്ടുള്ളത്
@wowwsuper41415 жыл бұрын
@@askaraskar7556 എന്തിന് പറയണം. തലച്ചോർ പണയം വെക്കാത്ത എല്ലാ മുസ്ലിമിനും അറിയാം എല്ലാം അല്ലാഹുവിൽ നിന്ന് മാത്രമാണെന്ന്... പിന്നെ ഈ സൈസ് സാധനതിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല
Kabar sandarshikkam. Avide avare aradikarut. Papamochanam Allahuvinod chodichu dua chayyuka. Ee boomiyil andhya visramam kollunna Ella panditanmarku vendi dua cheyt avarude papamochanathin dua cheyyam. Allathey avarodalla dua cheyyendat
@footballmoments63185 жыл бұрын
യാ അല്ലാഹ് എപ്പോഴാണ് ഇവരൊക്കെ ഇതിൽ നിന്നും ഒരു മാറ്റം ഉണ്ടാവുക. എത്ര എത്ര ആൾക്കാർ തൗഹീദ് മനസ്സിലാക്കി അതനുസരിച്ചു ജീവിക്കുന്നു. എല്ലാ മനുഷ്യർക്കും നേരും നെറിയും തിരിച്ചറിയുവാനുള്ള സന്മനസ്സ് കൊടുക്കnee യാ അല്ലാഹ് 👍👍
@akramsavad85213 жыл бұрын
Allahu namdde yellarum Imahn sallamtakanneme
@thahiramv1375 жыл бұрын
Salafi ആശയകാരി ആയി ജീവിക്കാൻ സാധിച്ചതിൽ അല്ലാഹു വിന് സ്തുദി الحمد لله.ഇതിലും വലിയ ഒരു അനുഗ്രഹം ഇനി ലഭിക്കാനില
സുന്നി ആയി കൊണ്ട് തന്നെ നമുക്ക് ഇത്തരം അനാചാരങ്ങളിൽ നിന്ന് വിട്ട് നിൽക്കാം എത്രയോ സുന്നികൾ അങ്ങനെ യളള വരുണ്ട്
@minnus37815 жыл бұрын
ماشاءالله.. شكرآ جزاك الله خيرا 🌷
@mohammedajeeer93284 жыл бұрын
Allah ningalkokkkee hidayath nalkatttee 🥺🤲🏿
@muslimsubmitter96855 жыл бұрын
റസൂൽ (സ ) യും, സഹാബതും നാട്ടുകാരായ മുശ്രികുകളോട് നിങ്ങൾ റബ്ബിനോട് മാത്രം സഹായം ചോദിക്കുക എന്ന മഹത്തായ പ്രവർത്തനം നടത്തിയതുപോലെ, ഓരോ വ്യക്തിയും തന്റെ കുടുംബത്തിൽ ഉള്ളവരെയും വേണ്ടപെട്ടവരെയും, അല്ലാഹുവിനെ കൂടാതെ മറ്റുള്ളവരെ സഹായത്തിനു വിളിക്കാം എന്ന ചിന്താഗതി ഉള്ളവരെ ഉല്ബോധിപ്പിക്കട്ടെ. ഒന്നും അറിയാത്ത പാവപെട്ടവരാകുന്നു അവർ, മുശിരിക് നേതാക്കളുടെ വാക്കുകൾ അവർ സത്യമറിയാതെ സീകരിച്ച അവരെ ആദ്യം നമ്മുക്ക് നേർമാർഗത്തിൽ കൊണ്ടുവരാം, അബു ജഹല്മാരെ നിങ്ങൾ വിട്ടേക്കുക
@true23934 жыл бұрын
Assalamu alikum valare hridhyam e vakkukal
@sufiyansufi97905 жыл бұрын
സലഫികളുടെ പല ആശയങ്ങളും തിരിച്ച് ചോദിക്കാൻ മറ്റൊരു ആശയമുള്ളതായി ശ്രദ്ധയിൽ പെടാറുണ്ട് എന്നാൽ ഈ വിഷയത്തിൽ തീർത്തും യോജിക്കുന്നു.
@fromearth74543 жыл бұрын
എന്ത് കഷ്ടമാണ്.. പടച്ചവൻ ഹിദായത്ത് നൽകട്ടെ..
@ummerummer91604 жыл бұрын
അല്ലാഹു അഹദ്.
@binlatheefismail32765 жыл бұрын
സത്യം വിളിച്ചു പറഞ്ഞാൽ അവൻ സലഫി ആകുമെങ്കിൽ അങ്ങനെ വിളികേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഏതൊരു മുസ്ലിമും അറിഞ്ഞിരിക്കേണ്ട സൂറത്തുൽ ഇഖ്‌ലാസിൽ പറയുന്നുണ്ട്: "(നബിയെ) പറയുക, അള്ളാഹു ഏകനാണ്." പലതും അറിയാഞ്ഞിട്ടാണോ അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്തതായി അഭിനയിക്കുകയാണോ... !!! അല്ലാഹ് ഹിദായത് നൽകട്ടെ 🤲🤲
@alfurkhan34225 жыл бұрын
Salafi usthade entee arivilulla oru family Hajj karmam kazhinju vannittu neere pooyathu Ajmeerileekkanu 😭😭😭😭
അങ്ങനെ പറയരുത് ആ പറഞ്ഞത് തെറ്റ് ആണ്.. മുസ്ലിം ആയി ജനിച്ചതിൽ സന്തോഷിക്കുന്നു എന്ന് പറയൂ. സലഫി. സുന്നി. മുജാഹിദ്. Ek. Ap. അങ്ങനെ റസൂലുള്ള മുസ്ലിമിനെ തരം തിരിച്ചിട്ടില്ല...... നിങ്ങൾ മുസ്ലിം എന്ന് മാത്രം പറയൂ ബാക്കിയുള്ളവരെ നിങ്ങൾ ശ്രദ്ധിക്കേണ്ട
@javadjaseelkp55005 жыл бұрын
@@wowwsuper4141 സലഫി എന്നാൽ... പൂർവ്വീകരായ സലഫുസ്വാലിഹീങ്ങളുടെ പിന്തുടർച്ചക്കാർ. എന്നാണ്.. സുന്നികൾ എന്ന് പറഞ്ഞാലും അത് റസൂൽ ( സ ) യുടെ സുന്നത്തിനെ പിന്തുടരുന്നവർ എന്നാണ്. എന്നാൽ. ഈ പേരുകളോട് നീതി പുലർത്തുന്നവർ ആരാണ് എന്നതാണ്. നാം ചിന്തിക്കേണ്ടത്
@wowwsuper41415 жыл бұрын
@@javadjaseelkp5500 അപ്പൊ സലഫി എന്ന നാമം എന്തിന് മുസ്ലിം എന്ന് പറഞ്ഞാൽ പോരെ. പോരാ പോരാ നിങ്ങൾക്കും സംഘടന വേണമല്ലോ ല്ലേ.... തലച്ചോർ പണയം വെച്ചവരോഡ് ഒന്നും പറഞ്ഞിട്ട് കാര്യമില്ല... ഞാൻ മുസ്ലിം മാത്രമാണ് എനിക്ക് പ്രതേകിച്ചു വേറെ നാമം ആവശ്യമില്ല
@truthhascomefalsehoodperished4 жыл бұрын
അള്ളാഹു സുബഹാനഉവത്വാല നമ്മളെ സത്യമാർഗ്ഗത്തിൽ അടിയുറപ്പിച്ച് ഇത്തരം ഫിത്നകളിൽ നിന്നും കാക്കുമാറാകട്ടെ. മുൻപ് മുശ്രിക്കുകൾ പോലും വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ ഇടയാളന്മാരെ കൈയൊഴിഞ്ഞു അല്ലാഹുവോട് മാത്രം പ്രാർത്ഥിച്ചിരുന്നു.ഇന്ന് ചരിത്രത്തിൽ കേട്ടറിവുപോലുമില്ലാത്ത ഇത്രയും പ്രതിസന്ധിയിലും അല്ലാഹുവിനെ വിട്ട് ബിദ്ഈ ശിർക്കൻ കാര്യങ്ങൾ ചെയ്യുവാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്, ഇവർക്ക് ഇബ്‌ലീസിന്റെ മാനസികാവസ്ഥയിലെത്തിയെന്നതാണ് സൂചിപ്പിക്കുന്നത്, ഇബ്‌ലീസിന്റെ വിചാരം 'ഞാൻ എന്തായാലും നരകത്തിൽ പോകും അപ്പോൾ കഴയുന്നത്ര ആളുകളെയും പിഴപ്പിക്കാം ', ഇതേ അവസ്ഥയല്ലേ ഈ കപട പണ്ഡിതവേഷധാരികളുടെ ചെയ്തികൾ കാണുമ്പോൾ. ഖുർആനിൽ പറഞ്ഞപോലെ,, 'അല്ലാഹുവിന് ഒരു ഗർവ്വും നിങ്ങൾ കല്പിക്കുന്നില്ലേ?. വായ്ത്താരികളും സ്വന്തമായി ചാർത്തപ്പെട്ട പാണ്ഡിത്യ രാജകീയ പദവി കെട്ടുറപ്പിക്കാനുള്ള പാണ(പ്രീണന)പ്പാട്ടുകളും, ഇല്ലാത്ത കറാമത്തുകളും സ്വപ്നസഞ്ചാരങ്ങളും വ്യാഖ്യാനങ്ങളും പ്രചരിപ്പിക്കുന്നവർ, നിസ്സാരമായ വൈറസിന് മുൻപിൽ പേടിച്ചു കൊട്ടിയടച്ച് അമാനുഷിക ദൈവിക പരിവേഷം കൽപ്പിക്കുന്ന തങ്ങളുടെ ജാറ-കുടീരവാസികളെയും അതിലുപരി ജാറഭക്തന്മാരെയും സംരക്ഷിക്കുവാൻ ഇവർ പാടുപെടുന്നത് എന്തിനാണ്? ഇങ്ങേരോട് ഒന്നും ആലോചിക്കാതെ അള്ളാഹു ഒന്നും ചെയ്യില്ല എന്നു പറയപ്പെടുന്ന തലമൂത്ത മുത്തിയുമുള്ളപ്പോൾ. പാവം കൗമിനെ നരകാവകാശികളാക്കി സ്വന്തം തടി സകറാത്തതിന് മുൻപു ഖേദിച്ച് മടങ്ങി സലാമത്താക്കാമെന്നാണോ ഇവരെല്ലാം കരുതുന്നത്? നിങ്ങളുടെ വാക്കുകളിലും ഫത്വയിലും സംഘടനാബലത്തിലും പെട്ടുപോയ ഓരോ ആളുകളുടെയും ഈമാന്റെ കാര്യമാണ്. കർമ്മങ്ങളെ നിഷ്ഫലങ്ങളാകുന്ന ശിർക്ക് ബിദ്‌അത്തുകൾ, സ്വന്തം മാതാപിതാക്കളോ ബന്ധുക്കളോ നിർബന്ധിച്ചാൽ പോലും പിൻപറ്റാൻ പാടില്ലെന്ന് അനുശാസിക്കുന്ന മതത്തെ അന്യമതത്തിന്റെ എല്ലാ അനിസ്ലാമിക മാർഗ്ഗങ്ങളെയും ഇസ്ലാമിലേക്ക് കൂട്ടിച്ചേർത്തു സ്വതാൽപര്യങ്ങൾക്കായി മുന്നിട്ടിറങ്ങിയ എല്ലാ പണ്ഡിതവേഷധാരികളെയും സമുദായം കരുതിയിരിക്കുക ഒറ്റപ്പെടുത്തുക. ഇസ്ലാമിന്റെ പ്രാതിനിധ്യം സ്വയം ഏറ്റെടുത്ത ഇവർ അറിയുന്നില്ല അല്ലാഹുവിന്റെ തീരുമാനം അവൻ പ്രവർത്തികമാക്കുമെന്ന് മറ്റുള്ളവർക് അനിഷ്ടകരമായാലും. ഖുർആൻ അർഥം അറിയേണ്ടതില്ലെന്നും അത് മറ്റുള്ളവർ വഴി പ്രചരിക്കുന്നതിൽ ആവലാതിപ്പെടുന്നവരും ഓർക്കുക അള്ളാഹു ആ ദൗത്യം മറ്റുള്ളവരെ ഏൽപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇസ്ലാമെന്നത് കേവല ജനബാഹുല്യത്തിലാണെന്ന് വിചാരിക്കുന്നവർ , സ്വതാല്പര്യങ്ങളുടെയും സ്വകക്ഷികളുടെയും അപനിർമ്മിതികളുടെയും ആശയങ്ങളുടെയും കർമ്മസരണിയാക്കുന്നവർ ഇസ്‌ലാമിന്റെ തകർച്ചയാണ് കാത്തിരിക്കുന്നത്. പക്ഷെ അള്ളാഹു അവന്റെ പ്രകാശം പൂർത്തീകരിക്കുക തന്നെ ചെയ്യും അതിനായി മറ്റൊരു ജനതയെ തന്നെ സംസ്കരിച്ചെടുക്കാൻ അല്ലാഹുവിന് ഒരു പ്രയാസവുമില്ല. പാശ്ചാത്യസംസ്കാരത്തെയും ജീർണ്ണനകളെയും എപ്പോഴും വഅള് സദസ്സുകളിലും മിമ്പറുകളിലും സ്‌പോൺസേർഡ് സ്റ്റേജുകളിലും എണ്ണിഎണ്ണിപ്പറയുമ്പോഴും ഇസ്‌ലാമിന്റെ അടിസ്ഥാന തൗഹീദി ആശയങ്ങളെ സൗകര്യപൂർവ്വം ഒഴിവാക്കുന്നു. അല്ലാഹുവിന്റെ ഹിദായത്തിലൂടെ ആയിരങ്ങൾ ദിവസവും ഈ നാടുകളിൽ ഇസ്ലാം പുൽകുന്നു അവർ തന്നെ ദീനിന്റെ പ്രചാരകരാവുന്നതും നാം കാണുന്നതാണ്. മനുഷ്യവാസമില്ലാത്ത, ഇസ്ലാം എന്ന പദം കേട്ടിട്ട് പോലുമില്ലാത്ത ഉൾ ദ്വീപസമൂഹങ്ങളിൽ പോലും അവർ പ്രവർത്തിക്കുന്നു. ഇനിയെങ്കിലും സഹോദരരെ അല്ലാഹുവിനെ അവന്റെ തൃപ്തിയിലായിക്കൊണ്ട് കണ്ടുമുട്ടുവാനായി നാം പരിശ്രമിക്കേണ്ടതുണ്ട് അള്ളാഹു തുണക്കട്ടെ. يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَٰفِرِينَ يُجَٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍۚ ذَٰلِكَ فَضْلُ ٱللَّهِ സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. (5:54) തൗഹീദീ പണ്ഡിതർക്ക് അള്ളാഹു പ്രതിഫലം നൽകി അനുഗ്രഹികുമാറാകട്ട
@nizamkollam93095 жыл бұрын
പടച്ചോനെ നല്ല മനുഷ്യന്‍ മാരെ നീ രക്ഷിക്കൂ യാ റബ്ബൽ ആല മീന്‍
Subaiba K മമ്പുറം തങ്ങളെ കാക്കണേ എന്ന് പറഞ്ഞത് കൊണ്ട് നിങ്ങടെ uppaak വേണ്ടി പൊറുക്കലിനെ തേടേണ്ട ആവശ്യമില്ല. കാരണം അത് പാപമേ അല്ല. മമ്പുറം തങ്ങളെ ഇഷ്ടം വെച്ചതിന്റെ പേരിൽ മമ്പുറം തങ്ങളുടെ ബർക്കത്ത് കൊണ്ട് നിങ്ങളുടെ വാപ്പയുടെ മറ്റുപാപങ്ങൾ വല്ലതും ഉണ്ടേൽ അള്ളാഹു തആല പൊറുത്തുകൊടുക്കുന്നതായിരിക്കും ഇൻശാഅല്ലാഹ്
@IrshadIbrahim5 жыл бұрын
നിങ്ങളൂടെ വാക്കുകൾ ഞാൻ അങ്ങീകരിക്കുന്നു പക്ഷെ അജ്മീർ കാജ (റഅ) ഷിയ 6:09 ആണെന്നുളള നിങ്ങളുടെ പ്രസ്താവന തിരുത്താൻ അപേക്ഷിക്കുന്നു🙏🏻🙏🏻🙏🏻
@Asee92075 жыл бұрын
Muthe ithilentha puthuma ivar ithalla palathum parayum
@travelerintheworld8674 жыл бұрын
Usthadhe thankalepolullawar yee samoohathin oru muthalkootaan... Kaaranam yitharam shirkugalkethire aanjadikugathannewenam...
@RafeeqSalafi5 жыл бұрын
*ക്ഷമിക്കണം ആദ്യം ക്ലിപ്പ് മാറിപ്പോയതാണ്.*
@kanjiramuhammad25785 жыл бұрын
നം ബർ ഒന്ന് തരുമോ
@muhammadhussain3075 жыл бұрын
Assalamu alikum
@شاهينبنمحمدعلي5 жыл бұрын
ഞങളുടെ ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്യും ഇന്ഷാ അല്ലഹ
@khwajazaman8715 жыл бұрын
എ കണ്ടറ കുട്ടി നേരെ ന്നൊക്കാലദെ
@jihadejihade96185 жыл бұрын
@@khwajazaman871 ഇതെന്ത് ഭാഷയാണ് ഒന്നും മനസിലാവുന്നില്ല - മറുപടി പ്ലീസ്
@shafeek76045 жыл бұрын
ഏകദേശം 5 വർഷം മുമ്പ് ഒരു വിഭാഗം തുടങ്ങി മാസാന്തം അവരുടെ പള്ളികളിൽ പ്രകൃതിദുരന്തങ്ങളും മറ്റ് അപകടങ്ങളും വരുന്നത് തടയാനായി ഒരു കവിത ചൊല്ലി വരുന്നുണ്ട്. മജ്ലിസുനൂർ എന്നാണത്രേ അതിന്റെ പേര് !! .അർത്ഥം മനസ്സിലാക്കി ദീനുൽ ഇസ്ലാമിന്റ വീക്ഷണത്തിൽ കാണുമ്പോൾ അത് മജിലിസു നാർ ആണ് - കാരണം ബദ്റിൽ പങ്കെടുത്ത സഹാബിമാരെ മുൻനിറുത്തി, അവരുടെ ബർക്കത് കൊണ്ട് അല്ലാഹുവിനോട് പാപമോചനവും പൈശാചിക ശല്യമില്ലാതെയുള്ള മരണവും ചോദിച്ച് കൊണ്ട് താളത്തിൽ കവിത പാടുന്നു, ഈ പാടുന്നവന്റെ ധാരണ ബദ്രീങ്ങളെ മുൻനിർത്തിയുള്ള റക്കമെന്റഷൻ റബ്ബ് തട്ടുകയില്ല എന്നാണല്ലോ, സത്യത്തിൽ ഈ മനുഷ്യൻ അല്ലാഹുവിന്റെ അധിപത്യത്തിൽ പങ്കുകാരെ വെക്കുകയല്ലേ ചെയ്യുന്നത് ?? ക്രിസ്ത്യാനികൾ നന്മ നിറഞ്ഞവൾ മറിയം കവിത പാടി യഹോവയോട് പാപ മോചനം തേടുന്നത് പോലെ. അല്ലാഹുവിന്റെ വിധിവിലക്കുകൾ സവിസ്തരം പ്രതിപാദിക്കുന്ന അല്ലാഹുവിന്റെ ഗ്രന്ഥത്തോട് എന്താണിവർക്കിത്ര അലർജി ?? നൂഹ് നബി തന്റെ സമൂഹത്തോട് ചോദിച്ചു, അല്ലാഹുവിന് നിങ്ങൾ ഒരു വഖാറും കാണുന്നില്ലേ ?? ഇസ്ലാമിക പ്രമാണങ്ങളനുസരിച്ച് ജീവിക്കുന്നവർ ഇത്തരം കവിതകളും പാട്ടുകളും നടക്കുന്ന മജ്ലിസു നാറിലേക്ക് പോവല്ലേ...
@mohdniyas10285 жыл бұрын
ഒലക്ക 3 എണ്ണം
@mohdniyas10285 жыл бұрын
ഒലക്ക 3 എണ്ണം
@ubaidm.s30345 жыл бұрын
@@mohdniyas1028ഒലക്കകാര സൂക്ഷിച്ചോ ഒലക്ക കൊണ്ടുള്ള അടിയേക്കാൾ വലിയ അടി വരുന്നതിന്റെ മുംബ് ചിന്തിച്ചു മനസിലാക്കിക്കോ 🙂🙂🙂
وعليكم السلام ورحمة الله وبركاته ، قَالَ ٱدۡخُلُواْ فِيٓ أُمَمٖ قَدۡ خَلَتۡ مِن قَبۡلِكُم مِّنَ ٱلۡجِنِّ وَٱلۡإِنسِ فِي ٱلنَّارِۖ كُلَّمَا دَخَلَتۡ أُمَّةٞ لَّعَنَتۡ أُخۡتَهَاۖ حَتَّىٰٓ إِذَا ٱدَّارَكُواْ فِيهَا جَمِيعٗا قَالَتۡ أُخۡرَىٰهُمۡ لِأُولَىٰهُمۡ رَبَّنَا هَٰٓؤُلَآءِ أَضَلُّونَا فَـَٔاتِهِمۡ عَذَابٗا ضِعۡفٗا مِّنَ ٱلنَّارِۖ قَالَ لِكُلّٖ ضِعۡفٞ وَلَٰكِن لَّا تَعۡلَمُونَ അവന്‍ (الله) പറയും: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍ പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും (അതില്‍) പ്രവേശിക്കുമ്പോഴൊക്കെ അതിന്‍റെ സഹോദര സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാല്‍ അവരിലെ പിന്‍ഗാമികള്‍ അവരുടെ മുന്‍ഗാമികളെപ്പറ്റി പറയും: ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്. അത് കൊണ്ട് അവര്‍ക്ക് നീ നരകത്തില്‍ നിന്ന് ഇരട്ടി ശിക്ഷ കൊടുക്കേണമേ. അവന്‍ പറയും: എല്ലാവര്‍ക്കും ഇരട്ടിയുണ്ട്. പക്ഷെ നിങ്ങള്‍ മനസ്സിലാക്കുന്നില്ല. [ الله ] will say, "Enter among nations which had passed on before you of jinn and mankind into the Fire." Every time a nation enters, it will curse its sister until, when they have all overtaken one another therein, the last of them will say about the first of them "Our Lord, these had misled us, so give them a double punishment of the Fire. He will say, "For each is double, but you do not know." -Sura Al-A'raf, Ayah 38
@roohalathubeevi29254 жыл бұрын
ജനങ്ങളെ ചതിക്കുന്ന ഇവരെ ആർജവത്തോടെ ചൂണ്ടിക്കാണിക്കുന്ന ഉസ്താദിന് ആയിരമായിരം അനുഗ്രഹങ്ങൾ ചൊരിയട്ടെ
@ibraheemkakkattil60765 жыл бұрын
താങ്കള്‍ക്കു ആഫിയതുൾളദീർഘായുസ്നൽകുമാറാകട്ടേ...
@abuorchid5 жыл бұрын
മാ ഷാ അള്ളാഹ്... താങ്കളുടെ ഈ സംസാരം കേട്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു പോയി ... എന്റെ ഹൃദയംഗമായ സ്റ്റേഹവും നന്ദിയും താങ്കളെ അറിയിക്കുന്നു .. ഈണത്തിൽ പാട്ടു പാടി പാമരൻമായ ആളുകളെളെ പാട്ടിലാക്കി ശിർക്കൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന ഇത്തരം മുസ്ലിയാക്കൻമാരുടെ ചതിയിൽ നിന്ന് രക്ഷപ്പെടുത്താൻ താങ്കളുടെ ഈ ആത്മാർത്ഥ സേവനത്തിന് അല്ലാഹു താങ്കൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ...ആമീൻ
@fahadsulaiman64515 жыл бұрын
Iyal vere sagadanayil poyal,Allenkill oru sagadanayilum illa enn paranjhal,thankal iyale abinandikumo.....
ഞാൻ ഇന്നാണ് വീഡിയോ കണ്ടത് നിങ്ങൾ മുത്താണ് സലഫി.. 👍👍
@ഡിങ്കൻ-god5 жыл бұрын
ദൈവം ഉണ്ടന്ന് വിശ്വാസ യോഗ്യമായ ഒരു തെളിവും ഇല്ല,,, അത് കൊണ്ട് ദൈവത്തിനോട് പ്രാര്ഥിക്കേണ്ട ഒരു കാര്യവും ഇല്ല, പ്രകൃതിയെ നമ്മൾ ആശ്രയിക്കേണ്ടതുണ്ട് പ്രാർത്ഥിച്ചാൽ ഒന്നും നടക്കില്ല പ്രവർത്തിക്കണം !!!.
@anazazeez06695 жыл бұрын
ഇസ്ലാമിന്റെ ദൈവിക സങ്കല്പം ആദ്യം പടിക്ക്. പിന്നെ അങ്ങനെ ഒരു ദൈവം ഇല്ലെന്നു സ്ഥാപിക്കു. അതിനു ശേഷം ചർച്ച യാകാം.
@ഡിങ്കൻ-god5 жыл бұрын
@@anazazeez0669 പ്രാർത്ഥിച്ചു എന്തെങ്കിലും ഒരു കാര്യം നേടാൻ താങ്കൾക്ക് സാധിച്ചുവോ??
@semeerakp61015 жыл бұрын
Kishor Kumar oru paadu oru paadennu paranjaal orupaadu athil etavum kooduthal samaadhaanathinulla praarthanayaanu
@ഡിങ്കൻ-god5 жыл бұрын
@@semeerakp6101 എന്തിനാണ് പ്രാർത്ഥിക്കുന്നത്??
@irshadmoulavi93415 жыл бұрын
അജ്മീർ ശൈഖ് ശിയാ വിഭാഗത്തിൽ പെട്ടയാളന്ന് ആദ്യമായിട്ടാണ് താങ്കളിൽ നിന്ന് കേൾക്കുന്നത് Please അതിന്റെ തെളിവ് ഒന്ന് ക്ലിയർ ചെയ്ത് തരുമോ?.
@DailyReminder3135 жыл бұрын
Correct
@jahfarp53655 жыл бұрын
Atu kitanamallo
@muhammedmuhsinkprifaee17315 жыл бұрын
മറുപടി താ സലഫി പച്ച കള്ളം പറയരുത് അജ്‌മീറിന്റെ ചരിത്രം പഠിച്ചു വാ സോദരാ
അല്ല , എന്നതിന് തെളിവ് എവിടെ . ആണെങ്കിലും അല്ലെങ്കിലും എന്താണ് കാര്യം . വലി ആണെന്നതിനു എന്ത് തെളിവ് , ആണെങ്കിൽ തന്നെ എന്താ , ഒന്ന് പോടോ ,
@musthafamustha18094 жыл бұрын
Good speech
@snehanilaav1445 жыл бұрын
അല്ലാഹു അഹദ് ☝️
@saleemvnb98974 жыл бұрын
മാഷാ അള്ളാ നല്ല അറിവ് ഉസ്താ തിന് അള്ളാഹു ദീർഗ്ഗായിസ്സ് നൽഗി അനുഗ്രഹിക്കെട്ടെ (ആമീൻ)
@thesignatur82644 жыл бұрын
ഉസ്താദേ എനിക്കൊരു request ഉണ്ട്? ചില സലഫി പണ്ഡിതന്മാർ പരസ്യമായി സ്റ്റേജിൽ വെച്ചുകൊണ്ട് ചോദ്യകർത്താവ് ചോദ്യം ചോതിക്കപെടുന്ന വേളയിൽ ചോതിക്കപെടുമ്പോൾ അതിനു മറുപടിയായി ആക്ഷേപിച്ചും അധിക്ഷേപിച്ചും സഭ്യമല്ലാത്ത ഭാഷയിലും മറുപടി കൊടുക്കുന്നത് ഞാൻ പലപ്പോഴായി കാണാനിടയായിട്ടുണ്ട്? Ex-അനസ് മൗലവിയെ പോലെയുള്ള ആളുകൾ ? ഉസ്താദ് ഇതിനെതിരെ ഒരു ഒരു ബോധവൽക്കരണം എന്ന രീതിയിൽ ഒരു വീഡിയോ ചെയ്യാമോ? Becouse താങ്കൾ അവരിൽ നിന്നൊക്കെ വളരെ വ്യത്യസ്തനാണ്? അള്ളാഹു താങ്കൾക്ക് ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ?
@shamsu37534 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്
@thesignatur82644 жыл бұрын
@abdulsalam saidumuhammed -ഞാൻ യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ കണ്ടതാ... അതൊരു മുഖാമുഖം പ്രോഗ്രാം ആയിരുന്നു... ഞാൻ ഒന്ന് try ചെയ്ത് നോക്കട്ടെ? Ok
@ഫൈസിഗ്രൂപ്പ്കേരള4 жыл бұрын
ഒരിക്കലും അത് ചെയ്യില്ല,സ്വന്തം സംഘടനാക്കാരനല്ലേ
@ഫൈസിഗ്രൂപ്പ്കേരള4 жыл бұрын
മറ്റേ സംഘടനക്കാരന്റെ കുറ്റം കുറവ് നിരത്തി ദീൻ നന്നാക്കാനുള്ള ആർജ്ജവത്തിനപ്പുറം, സത്യം എത്ര കയ്പ്പേറിയതാണെങ്കിലും ആർക്കെതിരെ ആണേലും തുറന്നടിക്കാനുള്ള ആർജ്ജവം റഫീക്ക് സലഫിക്ക് ഉണ്ടാകില്ല സുഹൃത്തേ. കാരണം വ്യക്തമാണ്. മുജാഹിദ് മതമാണ് മറ്റെന്തിനെക്കാളും അവർക്ക് വലുത് എന്നത് തന്നെ
@ഫൈസിഗ്രൂപ്പ്കേരള4 жыл бұрын
കരുനാഗപ്പള്ളിയിൽ നടന്ന സംവാദത്തിൽ മുഫ്തി അമീൻ മൗലവി എന്ന സൗമ്യനും, വിനയവുമുള്ള പണ്ഠിതനോട് അദ്ദേഹം സംയമനത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ, ഒര മുസ്ലീം എന്ന ഗ്രേഡ് പോലും മറന്ന് കൊണ്ട് എത്ര നീചമായാണ് അനസ് മൗലവിയും കൂടെയുള്ളവരും ആക്ഷേപിച്ചത്. വീഡിയോ കാണണമെങ്കിൽ കരുനാഗപ്പള്ളി സംവാദം എന്ന് സെർച്ച് ചെയ്താൽ മതി.മുഅ്മിന്റെ ഗുണവും, ജഹാലത്തിന്റെ ഗുണവും കാണാം
@riyaskannur65312 жыл бұрын
ഇവനൊന്നും ഇനിയും നേരം വെളുത്തിട്ടില്ല അ സ് ത ഹ് ഫി റു ള്ള ഹാ
@jahfarparammal24065 жыл бұрын
ഇവനിൽ ഭയങ്കര അപകടം പതുങ്ങിയിരിക്കുന്നു
@AbdhurhmnT Жыл бұрын
ഫാത്തിഹ 👌യോഡേ അർത്ഥം അറിയാത്ത jahilukal
@umeribrahim24475 жыл бұрын
താങ്കൾക്ക് അള്ളാഹു ആ ഫിയത്തിനെ തരട്ടെ ,ഞാനൊരു സുന്നി യാ ണ് ,നമ്മൾ എല്ലാവരും സുന്നി യാണു് ,സുന്നത്തിനെ മുറുകെ പിടിക്കുന്നവർ സൂന്നി ക ളാ ണ്,പിന്നെ ഇവിടെ ഇതൊക്കെ വെറും ബിസിനസാണ് ദർഗാ ബിസിനസ്