പാടിപ്പറഞ്ഞ പുണ്യഭൂമി ഇനി കണ്ണ് നിറയെ കാണാം; ജീവിതാഭിലാഷമായ ഉംറ യാത്രക്ക് വഴിയൊരുക്കിയ അഭിമുഖം

  Рет қаралды 280,222

Beacon TV

Beacon TV

4 жыл бұрын

#VidalMoidu #TalkWithMoidu
തെരുവോരങ്ങളില്‍ പാട്ടുവണ്ടിയുമായെത്തുന്ന വിടല്‍ കെ മൊയ്തുവിനെ മലബാറിന്റെ ഗ്രാമാന്തരങ്ങള്‍ങ്ങ് ഏറെ പരിചയമുണ്ട്. പൗരത്വനിയമത്തിനെതിരായ തന്റെ പാട്ട് സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ സമരവേദികളിലും ഇദ്ദേഹത്തിന്റെ പാട്ടിന് ഇടം കണ്ടെത്താനായി. തന്റെ പാട്ടുജീവിതം മൊയ്തുക്ക ബീക്കണ്‍ ടിവിയുമായി പങ്കുവെക്കുന്നു.

Пікірлер: 154
@BeaconTV
@BeaconTV 4 жыл бұрын
വിടല്‍ കെ മൊയ്തു ആലപിച്ച ഭാരതമണ്ണിന്റെ എന്ന പുതിയ പുതിയ ഗാനം കേള്‍ക്കുക. kzbin.info/www/bejne/rZ7coqN6gJl7o6M
@usmanv5428
@usmanv5428 4 жыл бұрын
Vidalmoidu
@fathimazuharahadiyamt8776
@fathimazuharahadiyamt8776 3 жыл бұрын
👍
@muhammadali2874
@muhammadali2874 Жыл бұрын
​@@usmanv5428 Th6ആ h
@richusvidios1469
@richusvidios1469 4 жыл бұрын
20 മിനിറ്റ് കഴിഞ്ഞ് കണ്ണ് നനയാതെ കണ്ടവർ ഉണ്ടാവാൻ വഴിയില്ല ഇൻഷാ allah ആരെങ്കിലും ഈ സാധുവിനെ ഒരു ഉംറ ചെയ്യാൻ സഹായിച്ചാൽ ഒരിക്കലും ആ പൈസ നഷ്ടമാവില്ല കെട്ടോ ഹൃദയത്തിൽ നിന്നും അദ്ദേഹം പറഞ്ഞു കേട്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി😢😢😢😢
@mammuskt3268
@mammuskt3268 4 жыл бұрын
Insha allah. നല്ല മനുഷ്യൻ അള്ളാഹു റൗളയിൽ എത്തിക്കും. അള്ളാഹു തൗഫീഖ് കൊടുക്കട്ടെ ആമീൻ. നല്ല മനസുള്ള പണക്കാർ വിചാരിച്ചാൽ അദ്ദേഹത്തെ ഉംറക്ക് അയക്കാം.
@jumijumaila1730
@jumijumaila1730 4 жыл бұрын
ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞത് കണ്ടപ്പോൾ ശെരിക്കും സങ്കടം വന്നു, നാഥാ അവരെയും ഞങ്ങളെയും ആ പുണ്ണ്യ ഭൂമിയിൽ എത്തിക്കണേ ആമീൻ
@user-pg2bq6rn9y
@user-pg2bq6rn9y 4 жыл бұрын
ആമീൻ
@salmasalu2892
@salmasalu2892 4 жыл бұрын
ആമീൻ
@nishadkp5442
@nishadkp5442 4 жыл бұрын
Ameen
@pachusworld6580
@pachusworld6580 4 жыл бұрын
ആഗ്രഹം സഫലമാഗും ഇൻ ശാ അള്ളാ
@salmasalu2892
@salmasalu2892 4 жыл бұрын
kzbin.info/www/bejne/l3zIhIaidsdkrbc മൊയ്തു കാക്ക മക്കയിലേക്ക്
@shammaspa7208
@shammaspa7208 4 жыл бұрын
എന്റെ പഠനകാല സുഹൃത്ത് മുനീര്‍ വാഫിയാണ് ഈ പാവം മനുഷ്യന്റെ കീര്‍ത്തി ഉയരാന്‍ കാരണമായത്. സന്തോഷം തോനുന്നു. അള്ളാഹു രണ്ടു പേര്‍ക്കും അള്ളാഹു പ്രതിഫലം നല്‍കട്ടെ
@thahirbaqavi2983
@thahirbaqavi2983 4 жыл бұрын
Yes
@rameesrahman4294
@rameesrahman4294 4 жыл бұрын
വിടല്ലേ.
@smileplease2980
@smileplease2980 4 жыл бұрын
Vidal k moidu famous aakiya muneer Wafy ya kurich parayunna videokzbin.info/www/bejne/ioaqlmqjeJmBjbs
@musafirvl
@musafirvl 4 жыл бұрын
❤️നാളെ സ്വർഗത്തിൽ മുത്ത് നബിക്ക് പാട്ട് പാടിക്കൊടുക്കാൻ നിങ്ങൾക്ക് സൗഭാഗ്യമുണ്ടാവട്ടെ മൊയ്ദുക്കാ.. ❤️
@MuhammadAli-nh4jc
@MuhammadAli-nh4jc Жыл бұрын
امين امين امين ياارحم الراحمين
@ibrahimparavakkal6289
@ibrahimparavakkal6289 11 ай бұрын
Aameen
@user-ws2eq3xu4x
@user-ws2eq3xu4x 4 жыл бұрын
നിങ്ങൾ എത്തും ആ മുത്ത് നബിയുടെ മദീനയിൽ... ഇൻ ഷാ അള്ളാ...
@sabnak.p3849
@sabnak.p3849 4 жыл бұрын
ഉംറ ചെയ്യാനും റൗള കാണാനും ഉള്ള തൗഫീഖും പടച്ച റബ്ബ് നൽകട്ടെ. ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു...
@mahamoodaboobacker6045
@mahamoodaboobacker6045 4 жыл бұрын
പച്ചയായ ഇ മനുഷ്യന്റെ ഉള്ളിലെ റൗളാ ശരീഫ് കാണുവാനുള്ള അടങ്ങാത്ത മോഹം അള്ളാഹു സഫലീകരിച്ചു കൊടുക്കു മാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ.
@akku6147
@akku6147 4 жыл бұрын
മൊയ്തുക്ക ഇങ്ങള് സിറാത് പാലം പാട്ടും പാടി കടന്ന് പോകും ആമീൻ .ഇങ്ങളെ പടച്ചോന് ദുനിയാവിലു ഫെയ്മസ് ആക്കിയത് പോലെ ആഹിറത്തിലും ഫെയ്മസ് ആക്കും ❤❤❤❤❤👋👋👌
@hassainc7631
@hassainc7631 4 жыл бұрын
Ameen
@Muhammedhisham493
@Muhammedhisham493 4 жыл бұрын
പഴയ പാട്ടുകളുടെ Collection തുടങ്ങാൻ ഇപ്പോൾ നല്ല അവസരമാണ്. മൊയ്തുക്ക👍👍
@ashrafashrafpullara7708
@ashrafashrafpullara7708 4 жыл бұрын
ഉംറക് പോരാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ
@ashrafmry1971
@ashrafmry1971 4 жыл бұрын
എന്റെ പ്രിയസുഹൃത്തും ഞങ്ങളുടെ നാട്ടുകാരനുമായ ബഷീർക്കയെ കുറിച്ച് ഓർമ്മിച്ചതിനു പ്രത്യേകം നന്ദി മൊയ്ദുക്കാ. ഉംറ നിർവഹിക്കുക എന്ന താങ്കളുടെ ആഗ്രഹം പടച്ചവൻ സാധിപ്പിച്ചു തരും.ഇന്ഷാ അല്ലാഹ് 👍👍👍💐💐💐💐
@media4media207
@media4media207 4 жыл бұрын
അദ്ദേഹത്തിന്റെ മൊബൈൽ num. കിട്ടുമോ കോടാലി എന്ന പ്രദേശത്തു 19-20-feb. നടക്കുന്ന രാപ്പകൽ സമരത്തിന് പങ്കെടുക്കാൻ പറ്റുമോ എന്നറിയാനാണ്
@ashrafmry1971
@ashrafmry1971 4 жыл бұрын
@@media4media207 +919539760918
@hamzafuj1966
@hamzafuj1966 4 жыл бұрын
Hamza
@kmrkarekkad167
@kmrkarekkad167 4 жыл бұрын
അള്ളാഹു എത്രയും പെട്ടൊന്ന് തിരു ഹ ള് റ ത്തിൽ എത്താൻ തൗഫീഖ് നൽകട്ടെ ആമീൻ
@nishadkp5442
@nishadkp5442 4 жыл бұрын
Ameen
@abdulnazerkolleni9166
@abdulnazerkolleni9166 4 жыл бұрын
ഹജ്ജും ഉമ്രയും മനസ്സറിഞ്ഞ് നിർവ ഹി ക്കാൻ. അള്ളാഹു തൗഫീഖ് ചെയ്യണേ ആമീൻ
@abubacker.vbacker5096
@abubacker.vbacker5096 4 жыл бұрын
അല്ലാഹു ആ ആഗ്രഹം സാധിപ്പിച്ചു കൊടുക്കട്ടെ ആമീൻ.
@noufalkallungal8025
@noufalkallungal8025 4 жыл бұрын
ആമീൻ
@siddikklvl
@siddikklvl 4 жыл бұрын
Done
@abubakerkunhu
@abubakerkunhu 3 жыл бұрын
മാഷാഅല്ലാഹ്‌... അടിപൊളി മൊയ്‌ദുക്ക
@ibnuabdurahiman7584
@ibnuabdurahiman7584 4 жыл бұрын
എന്തൊരു നല്ല മനസ്സിന്റെ ഉടമ..... എനിക്ക് മുത്തുനബിയുടെ റൗള കാണണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ എനിക്ക് പാവം തോന്നി...
@salmasalu2892
@salmasalu2892 4 жыл бұрын
എനിക്കും
@arshadanas7673
@arshadanas7673 4 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു.. 😢
@ashrafthiruthiyil4223
@ashrafthiruthiyil4223 4 жыл бұрын
അല്ലാഹു സ്വീകരിക്കട്ടെ.. ആമീൻ
@arshadanas7673
@arshadanas7673 4 жыл бұрын
ആമീൻ
@iam-ry7fv
@iam-ry7fv 4 жыл бұрын
ആ കണ്ണു നീര് കാണാൻ വയ്യ നല്ല മനുഷ്യൻ
@noufu....
@noufu.... 4 жыл бұрын
സാധു മനുഷ്യൻ...നല്ല സംസാരം....അല്ലാഹു ആഗ്രഹം സഫലീകരിച്ച് കൊടുക്കട്ടെ...ആമീൻ
@arshukkarshu2665
@arshukkarshu2665 4 жыл бұрын
AAMEEN
@Abdulsalam-kc5zf
@Abdulsalam-kc5zf 4 жыл бұрын
Aàmeeen
@murshidvettikattiri7871
@murshidvettikattiri7871 4 жыл бұрын
മൊയ്തുക്ക പൊളിച്ചു 😊👍✨
@ismailkckc3487
@ismailkckc3487 4 жыл бұрын
അള്ളാ ഈ നാട്ടിൽ ഒരൂ പാട് തൊരുവ് പാട്ടുകാർ ഉണ്ട് പാടികിട്ടുന്ന കാഷ് കൊണ്ട് വൈഗുന്നേരം ചിലവാകുന്നദും നിനക് അറിയ എല്ലാവരിലും വേത്യസ്ഥമായ ഒരു മുത്താണ് വിടൽക്ക അള്ളാ ഈ മുത്ത്ന്റെ ആഗ്രഹം തീർത്ത് കൊടുകണെ ആ കണ്ണീർ ഷരികും എന്റെ ഉള്ളിൽ തട്ടി ഞാനും കരഞ്ഞൂ പൊയി
@zainuddeenvpmaloor4060
@zainuddeenvpmaloor4060 4 жыл бұрын
ഈ ആഗ്രഹം അല്ലാഹു എത്രയും പെട്ടന്ന് പൂര്ത്തീകരിച്ച് നല്കട്ടെ, Click here 20:45
@murshidvettikattiri7871
@murshidvettikattiri7871 4 жыл бұрын
Ameen
@mshafiii
@mshafiii 4 жыл бұрын
നന്നായിട്ടുണ്ട്. പ്രായം ഏറെയുണ്ടെങ്കിലും നല്ല സംസാരം. മൊയ്തുക്കാക്കും ബീക്കണ് ടി.വിക്കും അഭിനന്ദനങ്ങള്
@rairasheed9402
@rairasheed9402 4 жыл бұрын
Aa uppayude umracheyyan ulla agraham allahu ethrayum pettannu sadhippihu kodukkate.
@shafimkd2288
@shafimkd2288 4 жыл бұрын
21:15-അല്ലാഹുവിന്റെ റസൂലിനോടുള്ള പ്രണയം എത്ര കണ്ട് ഉണ്ട് എന്നതിന്‌ തെളിവാണ്. Insha Allah അല്ലാഹു sadhippichu തരും. അല്ലാഹു എത്രയും പെട്ടന്ന് അവിടെ എത്താനുള്ള വഴി തുറന്നു തരട്ടെ...
@rairasheed9402
@rairasheed9402 4 жыл бұрын
Ameen
@shafemurshishafemurshi8351
@shafemurshishafemurshi8351 4 жыл бұрын
Moidukkaante Vidal veliankod varumpozokke cheruppam muthal ishttathode njaan kelkaarund allahu aafiyatthode dheegaayuss nalkatte aameen yaa rabb Abdul kadir veliankod
@abdulhameedhameed5058
@abdulhameedhameed5058 4 жыл бұрын
Allah vegam thanne umra cheyyanulla agraham avarkum njaggakum sadippikkanee 👍
@haseenanajla6916
@haseenanajla6916 4 жыл бұрын
ഇക്കാ നിങ്ങള്‍ക്ക് അള്ളാഹു ആഫിയത് തരട്ടെ
@user-do1uk8iu6r
@user-do1uk8iu6r 4 жыл бұрын
നമ്മൾ ഓരോരുത്തരും അവനവനെ കൊണ്ട് കഴിയുന്നത് ചെയ്താൽ മൊയ്‌ദുക്കക്ക് ഹജ്ജിനു പോകാം നമ്മൾ സഹായിക്കാൻ ഒരുങ്ങിയാൽ മറ്റ്‌ പല സന്മനസ്സുള്ളവരും സഹായിക്കും ആഗ്രഹം നിറവേറ്റണെ അല്ലാഹ് യോജിക്കുന്നവർ പറയൂ
@iam-ry7fv
@iam-ry7fv 4 жыл бұрын
ഈയുള്ളവൻ വിചാരിച്ചതും അതു തന്നെ (കളവ്) ആയിരുന്നു പൊറുത്തു തരണം
@ahmedsaeedpk4849
@ahmedsaeedpk4849 4 жыл бұрын
Mashaallah
@alizamedia.prasent3112
@alizamedia.prasent3112 4 жыл бұрын
Super masha Allah
@abdulnazerkolleni9166
@abdulnazerkolleni9166 4 жыл бұрын
സൗർ ഗുഹയിൽ വച്ചാണ് പാമ്പ് കൊത്തിയത് ഹിറാ ഗുഹയിൽ റസൂൽ (സ) ഒറ്റയ്ക്ക് കഴിഞ്ഞ് കൂടുകയായിരുന്ന. ഏതായാല്യം അവിടെങ്ങളിൽ എത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ.
@sharfudeendk4493
@sharfudeendk4493 4 жыл бұрын
Super best old memory
@suleimanmohammad1958
@suleimanmohammad1958 4 жыл бұрын
ഞാൻ കുറേ ദിവസം മായി വിടൽ മൊയ്‌ദു കാട് പാട്ട് കേൾ കുന്നു പക്ഷേ എനിക്ക് ആളെ മനസിലായില്ല ഈ വീഡിയോ കണ്ടപ്പോൾ ആണ് മുൻ കാലങ്ങൾ അദ്ദേഹം പാടിനടന നാടുകളുടെ പേര് പര്നഹപോൾ ആണ് ഇത്‌ എന്റെ ചെറുപ്പത്തിൽ കണ്ട വിടൽ ആണ് ഇത്‌ എന്നു മനസ്സിലായദ് അൽ ഹദുലില്ലാഹ് ആളു വളരെ മാറി പ്രായമായില്ലേ അതാണ്
@abdulkhaderka9563
@abdulkhaderka9563 4 жыл бұрын
Masha allah
@abdulraheed3212
@abdulraheed3212 3 жыл бұрын
മാഷെ അല്ലാഹ്
@prakasham4429
@prakasham4429 4 жыл бұрын
ماشاء الله
@saidhpp3750
@saidhpp3750 4 жыл бұрын
Allahu namukk thaufeeque cheyyatte
@abdussamad4468
@abdussamad4468 4 жыл бұрын
മൊയ്തുക്കാ , ഹജ്ജും ഉംറയും നിർവഹിക്കാനും മസ്ജിദുന്നബവി,മസ്ജിദ്ഖുബാ, റൗളാശരീഫ്,നിങളുദ്ദേശിച്ച സ്ഥലങൾകാണാനും അല്ലാഹു നിങൾക്ക്തൗഫീഖ്നൽകട്ടെ...........آمين
@alhamdulillahalhamdulillah7298
@alhamdulillahalhamdulillah7298 4 жыл бұрын
Aameen
@siddiquekpr
@siddiquekpr 4 жыл бұрын
Good 👍💐💐
@ibrahimparavakkal6289
@ibrahimparavakkal6289 11 ай бұрын
Allah Adhehattinte Vedanakal Teerthkodukkane
@Mohammedjunaid_lakshadweep
@Mohammedjunaid_lakshadweep 4 жыл бұрын
Alhamdulillah ♥️💞🌹💯♥️
@zamanvision
@zamanvision 4 жыл бұрын
മൊയ്തുക്ക ഇഷ്ടം
@mahmoodpkc533
@mahmoodpkc533 4 жыл бұрын
Al Moidu ishtam 🥰🔥
@nasardoha8758
@nasardoha8758 4 жыл бұрын
ALLAHU anugrahikete
@kadeejasaleem5121
@kadeejasaleem5121 4 жыл бұрын
Poli🎶😎😗
@abdulsalampppothippurath6641
@abdulsalampppothippurath6641 4 жыл бұрын
😍😍😍😍😍😍
@alipvga9846
@alipvga9846 4 жыл бұрын
സരളം...ലളിതം...
@salmasalu2892
@salmasalu2892 4 жыл бұрын
Allaah. ആ കാര്യം കണ്ടപ്പോൾ തന്നെ 'ഇദ്ദേഹത്തിന് പോവാൻ സാധിക്കട്ടെ' എന്ന് അത് കണ്ട എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അഥവാ ആരെങ്കിലും ഓഫർ ചെയ്യുകയാണെങ്കിൽ അതൊന്ന് ഇങ്ങനെയെങ്കിലും ഒന്ന് പോസ്റ്റ്‌ ചെയ്ത് അറിയിക്കണേ. അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. Pls
@itSoundsWELL
@itSoundsWELL 4 жыл бұрын
Vidal 🥰
@naseemanaser6624
@naseemanaser6624 4 жыл бұрын
Idheham kondotti baagath..paadaan varigayanel...vilikkanam...yende hus iyaaleppole ...nallavannam.paadum
@haneefamk2088
@haneefamk2088 4 жыл бұрын
മാഷാഅല്ലാഹ്‌,,,,,
@nasardoha8758
@nasardoha8758 4 жыл бұрын
ALLAHU sadipich kodukate
@hiddenhappiness3397
@hiddenhappiness3397 4 жыл бұрын
👍
@shamsheertp8710
@shamsheertp8710 4 жыл бұрын
Videlinde nembeur kettumooo
@theamifaofficial8191
@theamifaofficial8191 4 жыл бұрын
പച്ചയായ പാവം മൊയ്തുക്ക
@rahmathe727
@rahmathe727 4 жыл бұрын
Alhamdulillah
@shirasap5235
@shirasap5235 4 жыл бұрын
Ya allah .
@andhupallangod8845
@andhupallangod8845 4 жыл бұрын
Allahu makka madeena kananulla bagyam petten tharatte aameeen
@enttappaparaya8198
@enttappaparaya8198 4 жыл бұрын
പടച്ചവൻ ആഗ്രഹം സാധിച്ച് കൊടുക്കട്ടെ പച്ചമനുഷ്യൻ
@deadbirdisreallywierd9193
@deadbirdisreallywierd9193 4 жыл бұрын
അള്ളാഹു എത്രയും വേകം നമ്മളെ ഒക്കെ അവിടെ എത്തിക്കട്ടെ آمين
@enttappaparaya8198
@enttappaparaya8198 4 жыл бұрын
@@deadbirdisreallywierd9193 ആമീൻ
@abdusamadkunjani9136
@abdusamadkunjani9136 4 жыл бұрын
ആമീൻ
@shamsheertp8710
@shamsheertp8710 4 жыл бұрын
Videlide number vidumooo
@greenyshootvtm2967
@greenyshootvtm2967 4 жыл бұрын
Sadikum teercha!
@nattukalanees
@nattukalanees 4 жыл бұрын
ഉംറ നിർവഹിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരിക്കുന്നു. ഈ വീഡിയോ കണ്ട് ആദ്യമായി ലഭിച്ച ഒരു ഓഫറിൽ അദ്ദേഹം മാർച്ച് ഒന്നിന് യാത്രതിരിക്കും. തന്നെക്കാൾ ഉംറ ചെയ്യാൻ ആഗ്രഹിച്ചിരുന്ന ഭാര്യയെ കൂടി കൊണ്ടു പോകാൻ കഴിയാത്തതിൽ അദ്ദേഹത്തിന് വിഷമമുണ്ട്.
@user-ec5zs4xs8s
@user-ec5zs4xs8s 4 жыл бұрын
കനിവുള്ള ആരെങ്കിലും അത് കൂടി ഏറ്റെടുക്കണം Please
@muhammadabdulqadirmullakka5442
@muhammadabdulqadirmullakka5442 4 жыл бұрын
അൽഹംദുലില്ലാഹ്!
@hamzafuj1966
@hamzafuj1966 4 жыл бұрын
My
@hamzafuj1966
@hamzafuj1966 4 жыл бұрын
@@user-ec5zs4xs8s no
@risaribu5545
@risaribu5545 3 жыл бұрын
സൂപ്പർ
@zuhairchungathara
@zuhairchungathara 4 жыл бұрын
സഹായിക്കാനാ
@nattukalanees
@nattukalanees 4 жыл бұрын
ഉംറ നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് വഴിയൊരുങ്ങിയിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് അദ്ദേഹം യാത്ര തിരിക്കും.
@mkcmkc1794
@mkcmkc1794 4 жыл бұрын
വിടൽ മൊയ്തു ക്കാന്റെ what SaP നമ്പർ കിട്ടുമോ?
@ansarv.k4250
@ansarv.k4250 4 жыл бұрын
പട്ടാമ്പിയിൽ കക്കടവത്തു ഹൗസ് മൊയ്‌തു വിടൽ k മൊയ്‌ദു
@zainuddeenvpmaloor4060
@zainuddeenvpmaloor4060 4 жыл бұрын
21:25
@aadddbbccc1733
@aadddbbccc1733 4 жыл бұрын
Halo
@rafeekpc7239
@rafeekpc7239 4 жыл бұрын
Moidukkayude number undo
@jafar20kulachalil94
@jafar20kulachalil94 4 жыл бұрын
Ee kaakade number kittumenkil ayach tharumo kaakane umrak kondpokaan thalparyam und
@salmasalu2892
@salmasalu2892 4 жыл бұрын
താങ്ക്സ് ഡാ ഒരുപാട്. എന്തായാലും കൊണ്ടു പോവുന്നുണ്ടെങ്കിൽ ഒന്ന് എങ്ങനെയെങ്കിലും അറിയിക്കണേ. അത് കാണാനുള്ള അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. നമ്പർ അറിയുന്ന ആരെങ്കിലും കൊടുക്കു
@razufebirazu3983
@razufebirazu3983 4 жыл бұрын
MashaAllah
@ssjbdjdjdjhdk
@ssjbdjdjdjhdk 4 жыл бұрын
Mashallh
@navasshah6939
@navasshah6939 4 жыл бұрын
ഇദ്ധേഹത്തിൻ്റെ നമ്പർ എത്രയാ
@muhammedazhar7484
@muhammedazhar7484 4 жыл бұрын
പച്ച യാ ഴ മനുഷ്യൻ
@samadkottopadam1779
@samadkottopadam1779 4 жыл бұрын
ആ മഹാന്റെ പേരൊന്ന് പറഞ്ഞൂടെ
@shamsusha3412
@shamsusha3412 4 жыл бұрын
Ambamkunn beeranouliya
@safunaji5990
@safunaji5990 4 жыл бұрын
ഇയാളുടെ നമ്പർ വേണം. കൊണ്ട് പോകാൻ ഓഫറുണ്ട്‌. ഒന്ന് സഹായിക്കുമോ
@nattukalanees
@nattukalanees 4 жыл бұрын
വേറൊരാൾ യാത്ര ഓഫർ ചെയ്തു.നടപടികൾ പുരോഗമിക്കുന്നു
@ashrafmry1971
@ashrafmry1971 4 жыл бұрын
+919539760918 വിടൽ മൊയ്ദുക്കാ യുടെ നമ്പർ
@musthafatharavattath9338
@musthafatharavattath9338 4 жыл бұрын
Anthru, venaya, മുള്ള, മനുഷ്യൻ adahathita, abilasagal, റബ്ബ്, സാധിച്ചു, kodukatta, athini, sathich, കൊടുക്കാൻ pattunavar, chidi, കൊടുത്താൽ, adahathita, prarthana, mathi, നമ്മുടെ എല്ലാ vigayathinum
@abdusamadkunjani9136
@abdusamadkunjani9136 4 жыл бұрын
ഇന്ഷാ allha നടക്കും
@manimohidinmanimohidin8676
@manimohidinmanimohidin8676 4 жыл бұрын
Eni vidal moidu alla pourathva moidukka
@ayshamavady8462
@ayshamavady8462 4 жыл бұрын
Avityayirunnumoythukkaethryumkalm
@aadddbbccc1733
@aadddbbccc1733 4 жыл бұрын
Makka madrena Kanumpol padan Marakarud
@muhammadkunju7964
@muhammadkunju7964 4 жыл бұрын
V
@hamsasaqafi4690
@hamsasaqafi4690 4 жыл бұрын
Moidukkade kann niranjappol thane kann niranj
@asharafkm7378
@asharafkm7378 3 жыл бұрын
AsF
@ayshaayshu7157
@ayshaayshu7157 4 жыл бұрын
Masha allah
@muhammedyousuf7560
@muhammedyousuf7560 4 жыл бұрын
Masha allah
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 32 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
M80 Moosa | വിവാഹ വാര്‍ഷികം...  Epi68 Part[1]
14:06
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 32 МЛН