ഞാൻ കാട്ടുചേനകണ്ടാൽ ഒഴിവാക്കാറില്ല അപ്പുറത്തെ തൊടിയിൽ ഒരെണ്ണമുണ്ട്. ഞാൻ ജോലി ചെയ്തിരുന്ന സ്ക്കൂളിൽ നിന്നും ചേനയടക്കം കാട്ടു ചേന പറിച്ചെടുത്ത് അടിപൊളി കറി വെച്ചിട്ടുണ്ട്. തേങ്ങയിടാത്ത കറി എനിക്കും ഇതുപോലൊരു സഹായിയുണ്ട്. അവർ ഇതിലെല്ലാം expert ആണ്.😊
@SrishtiBuilders114 ай бұрын
കാട്ടുചേന കിട്ടുമ്പോ ഞാനും ഉണ്ടാക്കാറുണ്ട് സൂപ്പർ 👌👌
@amblishine29884 ай бұрын
Chechi your moral quality of your behavior is a lesson for everyone ❤
@kaladevikg28873 ай бұрын
ഞങ്ങൾ കർക്കിടകത്തിൽ വെക്കാറുണ്ട് ചക്കക്കുരുവും കാറ്റുചെനതണ്ടും കുടി മോരുകറി വെക്കും നല്ല താണ് . കർക്കിടകത്തിൽ ചൊറിയില്ല
Teacher a kazhinja month l kandirunnu nammal samsarichu
@NALLEDATHEADUKKALA4 ай бұрын
😍😍
@പാചകവുംവാചകവുംപിന്നെഞങ്ങളും4 ай бұрын
വായിൽ വെള്ളം വന്നു എന്നൊക്കിഷ്ട്ടം ആണ് ഇങ്ങനെ ഉണ്ടാക്കിയാൽ നല്ലോണം കഴിക്കാൻ പറ്റുമ്പോ കഴിക്കുക പിന്നെ ചിലപ്പോൾ ആഗ്രഹിച്ചാലും ഓരോ അസുഖങ്ങൾ വരുമ്പോ കഴിക്കാൻ പറ്റില്ല എനിക്കിപ്പോ ജീവിതത്തിൽ ആദ്യമായി ബിപി കുറച്ചു കൂടി ഉപ്പ് കുറച്ചു ദിവസം തൊട്ട് കൂട്ടിയില്ല ന്റെ പൊന്നു ദുരന്തം ഇനി വരാതിരിക്കട്ടെ എപ്പഴേ ഇങ്ങനെ യായാൽ 😢
@prasannaajit91544 ай бұрын
Nice video pls show kattuchennai
@chandramathikvchandramathi38854 ай бұрын
. ഇവിടെ ഇഷ്ടം പോലെ ഉണ്ട് ചൊറിയുന്നത് പേടിച്ച് ഇതുവരെ ഉണ്ടാക്കിട്ടില്ല. ഉണ്ടാക്കിനോക്കട്ടെ.
@jayasree-tj6hh4 ай бұрын
❤❤😍😍
@rasiyaam72664 ай бұрын
എന്റെ ഉമ്മ പറയുന്നത് കേട്ടിട്ടുണ്ട് പണ്ട് ഒന്നും ഇല്ലാതിരുന്ന കാലത്ത് കാട്ടൂ ചേന യുടെ കിഴങ് കറിവെച്ചു കഴിക്കും, അത് കത്തി കൊണ്ട് വൃത്തി യാക്കിയാൽ ചൊറിയും, എന്ന് പറഞ്ഞു കോ ല് കൊണ്ട് വൃത്തി യാക്കി യിട്ട് വരെ കറി വെക്കും,
@food_sparks26694 ай бұрын
Super👌❤
@food_sparks26694 ай бұрын
Enneyum kootane❤❤
@Mslekhaa4 ай бұрын
Supper❤❤
@remarajkumar46824 ай бұрын
കൊതിയാവുന്നു
@chilankanrithavidhyalayam8634 ай бұрын
😊
@sudhac55074 ай бұрын
Adipoli koottan❤❤
@jijojohnson39724 ай бұрын
Havoo ennu first like and comment njan annutta🥰🥰🥰
@NALLEDATHEADUKKALA4 ай бұрын
❤️❤️
@Lakshmi-dn1yi4 ай бұрын
ഞാൻ തോരൻ വക്കും മരുന്നാണ് ഇത് ചെറിയ ചൊറിച്ചിൽ ഉണ്ടാകും
@SobanaM-dm5sn4 ай бұрын
THANQ FOR EVERYTHING AMAZING JFK GRACE 🔥
@remadevis63884 ай бұрын
Which place?
@manoharankn57464 ай бұрын
കാട്ടുചേന തണ്ട് തൊലി കളയണോ എന്ന് പറഞ്ഞില്ല. കാട്ടുചേന മുളകൊണ്ടുള്ള കത്തി കൊണ്ട് തൊലി കളഞ്ഞു പുഴുങ്ങി ഉടച്ചു മൺചട്ടി മേൽ ഉണക്കി പിന്നെ ചുട്ടു കഴിക്കുന്നത് കൊണ്ട് മൂലക്കുരുവിനു നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്
@JayalekshmiM-g8i4 ай бұрын
കാട്ടു ചേന ഒന്ന് കാണിച്ചു തരുമോ
@jibuhari4 ай бұрын
ചേന തണ്ടൻ പാമ്പിനെ കണ്ടിട്ടുണ്ടോ ? അതുപോലെ ഉണ്ടാവും അതിന്റെ തണ്ടിന്റെ ഡിസൈൻ... കാട്ടിൽ നോക്കിയാൽ കാണാം അതികം ഉയരം ഉണ്ടാവില്ല....
@ramanip37034 ай бұрын
കാട്ടുചേന നല്ല പുളിയിട്ട് നാളികേരം അരയ്ക്കിതെ വക്കണം.-തൊണ്ട് ചെറുതായി ചൊറിയും - എന്നാലും കുഴപ്പമില്ല. മരുന്നാണ് എന്നാണ് പറയുന്നത്.. കാട്ടുചേന യുടെ കിഴങ്ങ് മൂലക്കുരുവിനുള്ള മരുന്നാണ്