Njanum undaki oppole super taste anu tto. Adum eniku chemo kazhinja time il edu kurachu taste thonni. Thank you oppole ye recipe ku. Ennodu onnu samsarikan pattumo oppole pls ❤❤
@shkumarkumar26302 ай бұрын
വീട്ടിലെ ജോലി ചെയ്യുന്ന സ്ത്രീയെ ചേർത്തുപിടിക്കുന്നതാങ്കൾക്ക് ഒരുപാടു നന്ദി❤❤❤❤❤
@sindhujaarunachalam.18302 ай бұрын
Super,I admire ur style
@somen9025Ай бұрын
ഞാനൊക്ക പരിപ്പും കായയും ചേർത്തുണ്ടാക്കുന്ന കൂട്ടാന് എരിശ്ശേരി എന്നാണ് പറയുക.
@AneeshaSatheesh.4 ай бұрын
ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഈ കറി എനിക്ക് ഭയങ്കര ഇഷ്ടമാണ് പരിപ്പും കായയും അതിന്റെ കൂടെ അച്ചാറും പപ്പടവും മതി കുറെ ചോറു കഴിക്കാം, ഇങ്ങനത്തെ നാടന്‍ കറിക്ക് നല്ല സ്വാദ് ആണ് ❤❤❤😋😋😋
@rufeena68913 ай бұрын
അടുപത്ത് വച്ച് ഉണ്ടാകുന്നത് ആണ് നല്ലത്. നല്ല ഭംഗി അടുപ്പും കിണറും.
@merlinsonysony63542 ай бұрын
Inganeyulla cooking vds njan kandu pokareyullu...i mean sub cheyyarilla...like cheyyarilla) but ee aaline enikishtapettu...shaleenathwam...nalla avatharanam...keep it up😇
@NALLEDATHEADUKKALA2 ай бұрын
താങ്ക്യു ട്ടൊ
@merlinsonysony63542 ай бұрын
🥰🥰
@Renukaunnikannan26383 ай бұрын
സൂപ്പർ കറി കെട്ടോ ചേച്ചി ചേച്ചി യെ എനിക്ക് ഒരുപാട് ഇഷ്ട്ടാണ് എല്ലാ വീഡിയോ സും കാണാറുണ്ട് Love you chechi 🥰🥰🥰🥰
@luxworld47983 ай бұрын
I like your videos ❤
@vinodkumarkv73154 ай бұрын
Chechide video enik istaaa to. .... Nalla rassaanu kandondirikkaan. Thanks for such beautiful videos
@TheRajansai2 ай бұрын
missing you my palakkad, my late parents. in our house also my mother had a support staff called sarasu. may god bless you all.
Naadan touch ellam.. veetile oru membere pole ah chechine nokunnnu ath ellarkum cheyyan pattana onnala.. so keep it up ..god bless you ..
@NALLEDATHEADUKKALA18 күн бұрын
Thanks
@aman-ty2pf3 ай бұрын
Enth rasaaa cooking kanan❤sooper chechi
@remyacs39703 ай бұрын
Peacock te sound background il...
@minimini87893 ай бұрын
പടകായ എന്ന് പറയും ഇത് തന്നെയാണ് ബജിക്ക് എടുക്കാറുണ്ട്. പിന്നെ ഊണ് കഴിക്കാൻ ഇരിക്കുന്ന സ്ഥലം 🙏🙏🙏 വടുകോർത്ത് ഇരുന്നു പ്രകൃതിയിലേക്ക് നോക്കി ഭക്ഷണം കഴിക്കുന്നത് ഒരു സുഖമുള്ള ഓർമയാണ്. നല്ലേടത്തെ അടുക്കള കാണാൻ ഇത് വരെയും നടന്നില്ല. തിരുവേഗപ്പുറ ക്ഷേത്രത്തിന്റെ അടുത്താണോ? ഞാൻ ഇടയ്ക്കു വടക്കഞ്ചേറിയിൽ നിന്ന് വളാഞ്ചേരിക്കു പോകാറുണ്ട്.
@deepasunil60523 ай бұрын
❤❤❤
@food_sparks26694 ай бұрын
Super 👌❤❤
@RemaDeviPV-lm7st3 ай бұрын
ഇവിടെ പൊന്തൻ കായ എന്നു പറയും, സൂപ്പറായിട്ടുണ്ട് ട്ടോ ❤️🌹👍
@prasannaajit91543 ай бұрын
Thanks for this video
@pradeepgomez9213 ай бұрын
നന്നായി അവതരണം
@Devnadevuss...4 ай бұрын
Njangalum engane kootan vakkarund
@remakapoor51823 ай бұрын
ഇങനേ ഉള്ള വീട്... ഭാഗ്യം തന്നെ... ഞങ്ങളുടെ തറവാട് വിട്.. ഇപ്പോള്‍ ഇല്ല.. ഭാഗം വച്ച് പൊളിച്ചു മാറ്റി..
Nice video,like to try out all the curries you make. Made pulinkari and it came out well........Thank you Chechi.
@SonyPradeep-mx2ri3 ай бұрын
Nalledathu adukkala super
@beenavarghese79013 ай бұрын
❤superb, simple and easy curry, will try. Sreela you are right, each one has their own place and freedom to sit....Home is where it is all about...❤
@VijayaKumar-mx2wl3 ай бұрын
ടീച്ചർ അഭിനയിച്ച പടം കണ്ടു. ഒരു ദേശ വിശേഷം സൂപ്പർ സൂപ്പർ ആക്ടർ 👍👍👍👍🙏🙏🙏
@NALLEDATHEADUKKALA3 ай бұрын
താങ്ക്യു
@VijayaKumar-mx2wl3 ай бұрын
@@NALLEDATHEADUKKALA 😍
@Kawaiclouds2 ай бұрын
ആ കായ്ക്ക് ഇവിടെ മൊന്തന്‍കായ ന്ന് പറയും.(ആലപ്പുഴ ജില്ലയില്‍, മാവേലിക്കരയില്‍)
@sunikunnumal39224 ай бұрын
വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം നാട്ടിൽ നല്ല മഴയും പാചകവും.. എനിക്കും എന്റെ വീട്ടിൽ ഒരു സീറ്റ് ഉണ്ട് അവിടെ നിന്നാണ് ഞാനും കഴിക്കാറ്..
@ramanip37034 ай бұрын
പൊണ്ണൻ കായ-ബജ്ജിക്കും ഉപയോഗിക്കാം. മുരിങ്ങയിൽ കട്ട് ഉണ്ടാവും കർക്കിടകത്തിൽ മഴക്കാലത്ത്.
@AkhilaK-jp9ku4 ай бұрын
My favourite curry without coconut.❤
@sunilvarier94883 ай бұрын
❤❤❤❤🎉
@sujazana76574 ай бұрын
Super👍❤️
@SuchithraChithra-cv3sd4 ай бұрын
ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ എലിശ്ശേരി പോലെ 👌👌
@jibuhari3 ай бұрын
എലി ശേരി ആണോ ? അതോ എരിശേരിയോ?
@jessythomas5613 ай бұрын
Erisserya😅@@jibuhari
@jibuhari3 ай бұрын
@@jessythomas561 🤣
@sonofnanu.62444 ай бұрын
Very nice video. 👌
@aaruzzlittleworld10113 ай бұрын
Sarasu ettathi ne enik bayangara ishtta teacher vilikunne kelkan njan teacher video fb aayirunnu kaanaru
@alicejohn361818 күн бұрын
Of
@geetharajeev81424 ай бұрын
Ithalle Padatti kaya
@indiras40592 ай бұрын
Padathi kaya
@vijayalakshmishanmugam4213 ай бұрын
Super 😊
@madhavikuttyv99054 ай бұрын
പൊന്തൻ കായ ആണ് ട്ടോ , ബജിക്കും നല്ലതാ . recipe 👌 കായ എരിശ്ശേരി പോലെ ആണൊ എന്ന് സംശയിച്ചു ട്ടോ. ശരിയാ പറഞ്ഞത് ഓരോരുത്തര്‍ക്കും ഉണ്ടാവും ട്ടോ ഒരോ സ്ഥാനം ഇരുന്ന് കഴിക്കാൻ പണ്ടും ഇപ്പോഴും.. പക്ഷേ ഇപ്പൊ കൂടുതലും TV ഉടെ മുന്നിലാണ് മിക്കവരും എന്ന ഒരു കാര്യം കൂടിയുണ്ട് 😇
@RemaDeviPV-lm7st3 ай бұрын
ചിലർക്ക് അങ്ങനെയാണ് എല്ലാം അടുത്തു വച്ച് കൊടുത്താൽ മതി അവർ തനിയെ എടുത്ത് കഴിച്ചോളൂ, അവർക്ക് അതൊരു തൃപ്തിയായിരിക്കും🙏😊
@NALLEDATHEADUKKALA3 ай бұрын
അതെ ,സത്യം അവർക്ക് പറ്റുന്നത് ചെയ്തു എന്നൊരു തൃപ്തി ഉണ്ടാകും പണ്ട് എല്ലാം തന്നെ ചെയ്തിരുന്നതാ
@sajicheriyan42054 ай бұрын
❤❤❤
@SrinivasanR-nd1uy4 ай бұрын
Please post recipe of vattappam thanks God bless you
@muhammedmmuhammedd3 ай бұрын
🥰👍
@Priya-h2d2c3 ай бұрын
സിമ്പിൾ ആൻഡ് ഈസി പരിപ്പ് പച്ചക്കായ കറി 😘😘😘😘😘😘😘😘😘😘😘😘😘😘
@shijasabdulvahab66883 ай бұрын
👍🏻
@VNNidhin3 ай бұрын
ഓപ്പോളേ അടിപൊളി
@kesavadas55023 ай бұрын
അത് പൊട്ട കായ് 👍
@kesavadas55023 ай бұрын
👍
@sakhilraghavan68923 ай бұрын
ടീച്ചർ പറഞ്ഞത് ശരിയാ...കർക്കിടകം ശരിക്കും പഞ്ഞമാസമാണ്....ദാരിദ്രവും
@sreelathakunnampuzhath94714 ай бұрын
Evide chettikkaya ennu parayum. Pazhuthal kollilla. But beji ,molakoshism allam undakkam.veruthe pacha velichannayum karuveppilayum cherthathannu enikkistam.❤❤❤❤
@Anjuelectronics3 ай бұрын
❤❤❤❤soooper 😂
@parvathiumenon33314 ай бұрын
സരസു എന്താ കൂട്ടാൻ ഒഴിക്കാതെ കഴിക്കുന്നത്
@bindhujose55874 ай бұрын
Super ❤❤❤❤❤❤❤❤
@ZICHUVLOG3 ай бұрын
Wow super ❤️❤️❤️❤️❤️👍 🎉 like 👍 ok
@shanta49684 ай бұрын
Eliseri alla eliseriyil nalikeram jeerakam arachu cherkkillye
@valsalaa4544 ай бұрын
👌👍🙏
@fanvamariyam89533 ай бұрын
Thenili kkaya
@HARIASHari-m3j2 ай бұрын
Oppolee
@MeetMyStyle_4 ай бұрын
Kaya kanjivellathil arinjidanay. Kara pokanum.. Karukkathirikkanum
Ettathy&Sarasu Echy,puthiya koon vibhavathinu kaathiriyckanetto
@sreelatharajendran48373 ай бұрын
Simple curry ❤ കിണർ ❤bhaji കായ ഇത് ആണ് ഇവിടെ നിന്ന് ഇത edukunne ❤
@harindranwarrier88774 ай бұрын
വറുത്തഇലശ്ശേരി ഉണ്ടാക്കുന്ന വിധം പറഞ്ഞു തന്നാൽ നന്നായിരുന്നു 🙏
@sudhac55074 ай бұрын
Super video
@kochurani70123 ай бұрын
സൂപ്പർ, മനോഹരമായ സ്ഥലം, കിണർ, വെള്ളം നിറച്ചുകിടക്കജുൻവങ്ങു കാണുന്നതും, അടുക്കളയിൽ നിന്ന് കോരി എടുക്കുന്നതും എല്ലാം സുന്ദരം, ദൈവം കൂടെ ഉണ്ടാകട്ടെ, അനുഗ്രഹിക്കട്ടെ, എന്നെങ്കിലും കാണാൻ സാധിക്കട്ടെ.