'പൂജാമുറിയിൽ പോലും നിങ്ങളുടെ മുഖമാണല്ലോ? ആളുകൾ പറയും' | K R Vijaya Interview

  Рет қаралды 34,169

asianetnews

asianetnews

8 ай бұрын

'സിനിമയാണ് എന്റെ സ്കൂൾ, ഈ ജീവിതത്തിൽ ആ​ഗ്രഹിച്ചതിനപ്പുറവും നേടി... ഒരേയൊരു സങ്കടം മാത്രം...' മനസുതുറന്ന് മുൻകാല ലേഡി സൂപ്പർ സ്റ്റാർ കെ ആർ വിജയ
#krvijaya #krvijayainterview #malayalamcinema #actresskrvijaya #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 83
@anjanagnair6151
@anjanagnair6151 8 ай бұрын
ആദ്യമായിട്ടാണ് കെ ആർ വിജയമ്മയുടെ ഒരു ഇൻറർവ്യൂ കാണുന്നത്, നന്ദി ഏഷ്യാനെറ്റ്
@saviachammedeadukala747
@saviachammedeadukala747 8 ай бұрын
മലയാളം മറക്കാത്ത അത്ഭുതപ്രതിഭ. വളരെ സ്നേഹത്തോടെ ദീർഘായുസ്സ് നേരുന്നു. 🙏
@swaminathan1372
@swaminathan1372 8 ай бұрын
സംസാരശൈലിയിലെ വ്യത്യസ്തത വിജയമ്മയുടെ ഒരു പ്ലസ് പോയിൻ്റാണ്..., ആശംസകൾ 🙏🙏🙏
@mayadevi.r.l2823
@mayadevi.r.l2823 8 ай бұрын
ഇപ്പോഴും എന്താ സൗന്ദര്യം. .... പ്രായത്തിനനുസരിച്ചുള്ള വേഷവും ഒരുക്കവും. നല്ല ഐശ്വര്യമുണ്ട്: നമിക്കുന്നു .....
@user-kc2gh4pl1g
@user-kc2gh4pl1g 8 ай бұрын
ഒരുപാട് സന്തോഷം kR അമ്മേയെ കാണിച്ചതിൽ 🙏🏻🙏🏻👌👌👌❤️❤️❤️
@stepitupwithkich1314
@stepitupwithkich1314 8 ай бұрын
കുറച്ചു റെസ്‌പെക്ട് കൊടുക്ക്‌ ❤️ കൊടുത്തില്ല എന്ന് അല്ല വിളിക്കുമ്പോൾ ഒന്നി മാം... അല്ലെ amma ചേർത്ത് അല്ലെ sree മദി..... അവർ ചെറിയ ഒരു നടി അല്ല ഒരു കാലത്ത് ഒട്ടു മിക്യ ഭാഷയിലും തിളങ്ങി ninna❤️ വലിയ ഒരു നടി ആണ്..... ❤️❤️Legend.... ആണ് കേട്ടോ.. അവരുടെ മുന്നിൽ ഇരിക്കുക.. Interview എടുക്കുക അത്‌ ഒകെ തനിക്കു കിട്ടിയ ഭാഗ്യം ആണ് 👍
@binukb1233
@binukb1233 8 ай бұрын
വിജയഅമ്മയുടെ ഒരു ഇന്റർവ്യൂ കാണിച്ചതിന് അഭിനന്ദനങ്ങൾ ❤❤❤ ലേഡീസ് സൂപ്പർസ്റ്റാർ
@goput2616
@goput2616 17 күн бұрын
അമ്മയുടെ intervuew typ ചെയ്തു കാണാൻ വന്നവര് ആരൊക്കെ ❤❤❤❤anewsichu കണ്ടെത്തിയില്ല movie favriot ❤❤❤❤ ഇനി ഒരുപോട് movies കിട്ടട്ടെ അമ്മ ❤❤❤❤
@ratheeshbabu78
@ratheeshbabu78 2 ай бұрын
കൊടുങ്ങല്ലൂർ അമ്മ, ശകുന്തള എന്നീ രണ്ടു ചിത്രങ്ങൾ മാത്രം മതി വിജയാമ്മയെ ഓർമ്മിക്കാൻ മറക്കില്ല ഒരിക്കലും വിജയാമ്മയെ മറക്കില്ല
@prasannapushkaran1227
@prasannapushkaran1227 8 ай бұрын
ഒരു പാട് ഇഷ്ട്ടമുള്ള നടി. ഞാൻ ആദ്യമായി കണ്ട film sakunthala. ഇടക്ക് you tubeil നിന്ന് ഇപ്പഴും ആ movie കാണാറുണ്ട്. അതു പോലെ കൊടുങ്ങല്ലൂരമ്മയും
@aseenae2272
@aseenae2272 8 ай бұрын
അതെ k r വിജയമ്മ.. എന്ന് പറയാമായിരുന്നു.. പ്രായത്തെ മാനിച്ചു കൊണ്ട്..
@ajuzvlogzzz6418
@ajuzvlogzzz6418 8 ай бұрын
Omg.. very happy to see k r Vijayamma back. Thank u asianet
@sajantrust8977
@sajantrust8977 8 ай бұрын
❤❤Stay Blessed K R Vijaya Amma❤❤
@pradeeppk5081
@pradeeppk5081 8 ай бұрын
K. R, വിജയാമ്മ എന്ന് അഭിസംബോധന ചെയ്യാമായിരുന്നു
@vgnkurup1276
@vgnkurup1276 8 ай бұрын
Correct
@suprabhan9204
@suprabhan9204 8 ай бұрын
പഠിപ്പു മാത്രേ ഉള്ളൂ... വകതിരിവ് ഇല്ല... അതാ...
@chinnubalaramapuram2051
@chinnubalaramapuram2051 8 ай бұрын
Yes
@praveenindia1935
@praveenindia1935 8 ай бұрын
കൂതറ എന്നും കൂതറ ആയിരിക്കും.അങ്ങനെ ഇടപെടാൻ കൊള്ളാവുന്ന വ്യക്തി ആണെങ്കിൽ ഇത്രയും തരം താഴ്ന്ന രീതിയിൽ പേര് വിളിച്ചു സംസാരിക്കില്ല.ഈ പെൺകുട്ടിയുടെ പ്രായമുള്ള അമ്മയെയും അച്ഛനെയും പേര് വിളിച്ചായിരിക്കും നാട്ടുകാർ സംബോധന ചെയ്യുന്നത്. അതിനുള്ള വിലയെ അവർക്ക് കാണുകയുള്ളൂ.
@vineeshtvvineesh9092
@vineeshtvvineesh9092 8 ай бұрын
👍
@sumithrasudheeran6796
@sumithrasudheeran6796 8 ай бұрын
കുലീനത്വം വഴിഞ്ഞൊഴുകുന്ന അമ്മ🙏
@rahuldamu9157
@rahuldamu9157 8 ай бұрын
KR vijaya Amma loves you ❤❤❤
@sujitppp1
@sujitppp1 8 ай бұрын
Great Artist and so humble
@ambikakumari530
@ambikakumari530 8 ай бұрын
Very happy to see an interview with a versatile actress like Smt.K.R.Vijaya.Lots of love 💕😘
@anjaliaron5749
@anjaliaron5749 8 ай бұрын
LIVING LEGEND ❤❤❤❤❤❤❤
@nair.jayashankar
@nair.jayashankar 8 ай бұрын
Legend!!!!❤
@ramanikrishnan4087
@ramanikrishnan4087 7 ай бұрын
Anchor give respect to that legend. You should call her Vijayamma or Vijaya madam
@sureshtvm9148
@sureshtvm9148 8 ай бұрын
Malayalathil Randu NayikaAanu Bhakthiyil Abinayichal Kollamenu Thknittulathu 'OnnuSrjvidhyaAmmayj. Onnu KR Vijaya(Ammayum) ❤❤❤.
@jaya820
@jaya820 8 ай бұрын
She is a legend... obviously the anchor doesn't know her very well....she acted with MGR,Sivaji, and al....
@thomaspius8535
@thomaspius8535 8 ай бұрын
Very nice
@manivasanth4618
@manivasanth4618 5 күн бұрын
Vijayammaaa❤❤❤❤❤
@pavampavamrajakumaran784
@pavampavamrajakumaran784 8 ай бұрын
ഒരുപാട് സന്തോഷമുണ്ട് അമ്മയെ കാണാൻ സാധിച്ചതിൽ
@ramakrishnankambayi9836
@ramakrishnankambayi9836 8 ай бұрын
My god bless u amma
@kavithasajeev890
@kavithasajeev890 8 ай бұрын
Enikku bayagara ishttamulla actress anu ...devi ayittokke vannal super anu
@mohandasc8731
@mohandasc8731 8 ай бұрын
🙏
@bindub7991
@bindub7991 8 ай бұрын
🙏🥰
@user-wz9ru2cy9t
@user-wz9ru2cy9t 8 ай бұрын
@vargheseedathua1
@vargheseedathua1 8 ай бұрын
🎉❤
@Jaya-yt4fd
@Jaya-yt4fd 8 ай бұрын
Sundarii amma ❤❤❤
@roshthaivalappil7538
@roshthaivalappil7538 8 ай бұрын
last word,Nandhi K.R.Vijaya, what is this ,pls respect that actress.
@jijopaulantony
@jijopaulantony 8 ай бұрын
Kannagi role super duper ❤
@cbalakrishnan2429
@cbalakrishnan2429 8 ай бұрын
Sheelama ennu parayam vijayamma ennu parayan vayya alle?
@user-wm8lg2vz2b
@user-wm8lg2vz2b 8 ай бұрын
ഹായ് വിജയമ്മാ....
@sivadasanMONI
@sivadasanMONI 8 ай бұрын
❤❤❤
@ushadelesio7259
@ushadelesio7259 3 ай бұрын
My favorite actress.
@naveens696
@naveens696 6 ай бұрын
I like K.R.Vijaya Amma.
@minisreenivas3841
@minisreenivas3841 8 ай бұрын
ശ്രീമതി വിജയ or വിജയ അമ്മ... എന്നു പറയണം.
@minisreenivas3841
@minisreenivas3841 8 ай бұрын
ശകുന്തള, കണ്ണകി...... 😍
@cbnaircbnair9050
@cbnaircbnair9050 8 ай бұрын
Yes. Shakunthalaee ninna our mavarum
@sindhuv9274
@sindhuv9274 8 ай бұрын
Vijayamma❤️❤️❤️
@sarojadevi9042
@sarojadevi9042 8 ай бұрын
വിജയാമ്മ എന്നെങ്കിലും പറഞ്ഞു കൂടെ
@vivindadu8275
@vivindadu8275 5 ай бұрын
Legend 💎
@ajithakumaritk1724
@ajithakumaritk1724 8 ай бұрын
🎉😊🎉😊🎉
@Bagava2010
@Bagava2010 8 ай бұрын
Anchor should do some homework before taking interview with a legend. KR. Vijaya is a brand name in yesteryear Tamil Cinema. She has acted with almost heroes of 60*s and 70*s. This interview is below average. She is a respected senior actress in Kollywood. Anchor can't even know any of her Tamil films?🤔 I don't understand the purpose of this interview.
@prabhakarankaruvadikaruvad1982
@prabhakarankaruvadikaruvad1982 8 ай бұрын
Punnakai arasi ❤
@SHJ62
@SHJ62 8 ай бұрын
Anchor 😂 vijayaamma ❤
@divandivan4264
@divandivan4264 7 ай бұрын
தமிழில் பேட்டி எடுங்கள் pls
@paruskitchen5217
@paruskitchen5217 8 ай бұрын
😊🎉❤ family children not ask that matter ancor Very bore 😅
@user-lc6pq9hy8k
@user-lc6pq9hy8k 8 ай бұрын
എടൊ പ്രായമുള്ള ഒരു അമ്മയെ KR vijaya എന്ന് പറയാമോ. ആദ്യം പ്രായത്തെ പോലും ബഹുമാനിക്കാൻ അറിയില്ല. ഇന്റർവ്യൂ എടുക്കാൻ നടക്കുന്നു.
@saviachammedeadukala747
@saviachammedeadukala747 8 ай бұрын
അങ്ങനെ പറഞ്ഞു കൊടുക്കൂ. ഒരു ബഹുമാനം ഒക്കെ വേണ്ടേ. 😠
@remaremasriedu1851
@remaremasriedu1851 8 ай бұрын
നല്ല ഒരാളിനെ കിട്ടിയില്ലേ ഇന്റർവ്യൂവർ ആയിട്ട്. KR വിജയാമ്മയെയാണ് ഇന്റർവ്യൂ എന്ന് ഓർക്കണം
@shyamasunder63
@shyamasunder63 8 ай бұрын
Valare adhikam ishttapettirunna pazhaya kaala nadi. Orupaadu kaalathinu shesham kaanunnu. Ippozhum enthu Aishwaryyam. Jaadakal illaathe, verum saadhaaranakkaariyepole. 500 olam cinemakal. 😮 Athishayam thonnunnu. Aarogyathode, Aayuss ode , iniyum orupaadu naal prekshakarkku priyappetta Nadi yaayi vilangatte. Ithrayum valiya oru nadiye, athum malayaaliyaaya nadi ye interview cheythappol avarkku kurachu respect cheythu ( peru vilikkaathe , praayathe enkilum bahumaanichu )) vilikkaamaayurunnu.
@AnyMari-xe3et
@AnyMari-xe3et 6 ай бұрын
Tamil special video open
@SUNIL.vettam
@SUNIL.vettam 8 ай бұрын
🌹 മലയാളിയായ സിനിമ നടിയെ ആഫ്രിക്കക്കാരിയാണോ ഇൻന്റെർവൃ ചെയ്യുന്നത് ? 😂 09 - 11 - 2023 🌹
@unnikrishnank9700
@unnikrishnank9700 8 ай бұрын
ജയന്റെ അമ്മയായി അഭിനയിച്ചപ്പോൾ അണ്ഡയുയരുന്നു അനുഭവം ചിത്രം കോളിളക്കം വിജയമ്മയോട് ഒന്ന് ചോദിക്കു ഇത്രയും മുതിർന്നനിങ്ങളുടെ അമ്മയുടെ അമ്മയുടെ പ്രായം ഉള്ള ഒരു ബഹുമുക പ്രതീഭയേ ( K R വിജയ എന്ന്വിളിച്ചത് ഒരു പത്രധിപർക്കു ചേർന്ന പ്രയോഗമല്ല നിങ്ങൾ ഒരു (ഷാ നി പ്രഭകർ ആകാ ൻ ശ്രക്കരുത്
@praveenindia1935
@praveenindia1935 8 ай бұрын
സത്യം, സംസ്കാര ശൂന്യർ ധാരാളം ഉണ്ട്. സ്വന്തം ഫാമിലിയിൽ നിന്ന് കിട്ടുന്നത് ആണ്.
@user-lc6pq9hy8k
@user-lc6pq9hy8k 8 ай бұрын
അതാണ്‌ എനിക്കും അവരോട് പറയാനുള്ളത്.
@jayakumarchellappanachari8502
@jayakumarchellappanachari8502 8 ай бұрын
വിജയ എന്ന് വിളിച്ചതല്ലല്ലോ , മറ്റുള്ളവരെ പരിചയപ്പെടുത്തിയ താണല്ലോ. അതിൽ യാതൊരു തെറ്റും ഇല്ല.
@jayakumarchellappanachari8502
@jayakumarchellappanachari8502 8 ай бұрын
​@@praveenindia1935ഒരു വ്യക്തിയുടെ പേര് പറഞ്ഞു പരിചയപ്പെടുത്തിയത് സംസ്കാരശൂന്യതയല്ല.നേരിട്ടു സംസാരിക്കുമ്പോൾ മതി പ്രായത്തെ ബഹുമാനിക്കുന്ന പദം.
@baburajan1844
@baburajan1844 8 ай бұрын
'Nandi KR Vijaya' is not a polite way to talk. It's arrogance n idiotic. Anchor Can say, "Nandi KR Vijaya Amma' or 'Madam' . Interviewer shd Learn how to respect people, at least people of her grandma's age!!
@cbnaircbnair9050
@cbnaircbnair9050 8 ай бұрын
Media giri. Stop your false prestige and call Vijayamma as Amma. Such a great position she has.
@vidyadharanvk4092
@vidyadharanvk4092 4 ай бұрын
Oru mariyada,yathoru vidha manners_um illatha samsaravum chodyam chodikkalum. Evideyenkilum po poyi padichittu varika.
@simpleguy729
@simpleguy729 7 ай бұрын
Anchor athra pora....
@ramanikrishnan4087
@ramanikrishnan4087 7 ай бұрын
Asianet news should not use this anchor any more
@karthiayanim2970
@karthiayanim2970 8 ай бұрын
സീരിയൽ വേഷം ആണ്
@vinodmenonv
@vinodmenonv 8 ай бұрын
Bad interviewer
@achubah5199
@achubah5199 8 ай бұрын
അമ്മയുടെ അറിവിന്റെ പകുതിപോലും ഇല്ലാത്ത ഈ സംസ്കാരമില്ലാത്തവളെയൊക്കെ എവിടന്നു കിട്ടുന്നു.. പെറ്റമ്മയെ പോലും ബഹുമാനിക്കില്ല എന്ന് ഉറപ്പായി... കഷ്ടം... നിനക്ക് നടുവിരൽ നമസ്കാരം...
@rpgaming5300
@rpgaming5300 Ай бұрын
அடி பாவி நீயும் மலையாளியா தழிழச்சி இல்லையா.... அதுவும் நான் மலையாளச்சினு பெருமை வேற...
@muhammedsadiq7730
@muhammedsadiq7730 6 ай бұрын
ശകുന്തള സിനിമ പ്രേനസീർ K R വിജയ മലയാളത്തിലെ നല്ല ജോടികൾ കൊടുങ്ങലൂരമ്മ തുടങ്ങി പല സിനിമ വിജയമ്മ ഒത്തിരി ഇഷ്ടം പട്ടണത്തിൽ ഭൂതം നല്ല തമിഴ് സിനിമ 🙏
@user-lc6pq9hy8k
@user-lc6pq9hy8k 8 ай бұрын
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 527 М.