2 വർഷമായി അവരുടെ ബാറ്ററികൾ ഉപയോഗിക്കുന്നതാണ് പിന്നെന്താ preshnam
@JacobTJ1Ай бұрын
key point is: piped in and out liquid cooling while charging, that is ingenious, well done.
@HidenHiden-b6vАй бұрын
എക്സ്പിരിയൻസ് ഉള്ള ബുദ്ധി കൂടുതലുള്ള കേരളത്തിലെ ഒരു പുതിയ മന്ത്രിക്ക് ഇതുപോലുള്ള വണ്ടികളൊട് വളരെ പുച്ഛമാണ് 😀😀😀😀😀😀😀
@shameersaleem86Ай бұрын
10 min il nashipikan ulla sangedika vidhya nammude KSRTC um kandu pidichittund. 😅
@KL33CHRYАй бұрын
If this is true, this is truly revolutionary.
@jct127Ай бұрын
രണ്ട് വർഷം കഴിയുമ്പോൾ കമ്പനി പോലും കാണില്ല.. അതാണ് പ്രേശനം
@kannanrs1326Ай бұрын
Athra year pollum venda ni yum njn ullapade ulla human evide undakumo enthinte urapppu😂😂😂😂😂
@sanaljith8860Ай бұрын
Randy Vardhan kazhiyoumbol nee Ivide undaavum enn enthu Urappu🙄
@kannanrs1326Ай бұрын
@@sanaljith8860 👍🏾🤣😂🤣😂
@wonderfulworldweliveАй бұрын
Great idea. Simple technology ❤
@arharisanker2294Ай бұрын
Eth erikkum orappa✌️
@RedBook-jx4ivАй бұрын
സൂപ്പർ 👌🏻👌🏻
@gigycherian2092Ай бұрын
Super🎉🎉
@asanganak8506Ай бұрын
👏🏻👏🏻👏🏻👏🏻
@navaneeth16Ай бұрын
The bus looks good
@hemands4690Ай бұрын
Super 🎉🎉 paranjathu pole ellam nadannal i think aa company and India kum abhimanikavunna viplavakaramaya kandupidutham akum 😃✌️
@jamesrajasthanАй бұрын
സോളാർ മുകളിൽ വെച്ച് കുടെ. അത് എന്താ പരിക്ഷിക്കത്തത്
@azharaslam6506Ай бұрын
Solar energy athra onnum pora bussinu odaan
@NITHINSYAM_IS_HEREАй бұрын
bussinu mukalil panel vachaal maximum athil oru led tv um phone charging portum work aakkan pattum
@ms_marvelloussАй бұрын
Bulb kathikan aano😂 Ath bus aanu😂
@aswinanil798Ай бұрын
Solar ninte velyamma aaano athrem enery dc ilek aakune ariyathillee mindatje irkenem pundechi
@alwinjoseph8613Ай бұрын
Solar panel kond bus ondakiyanda varum bus odan mathram charge kittan😅
@IzzahaqZАй бұрын
Veera automobile limited 🇮🇳
@JOSH1964-v6iАй бұрын
Bus ആകുമ്പോൾ മിനിമം ഒരു 800 - 1000 kmspc റേഞ്ച് വേണം
@abhijithsuresh348Ай бұрын
Wow ❤
@theshtherealdreamsАй бұрын
റേറ്റ് എത്ര വരും
@atorbtechАй бұрын
They should use LFP batteries to reduce long term cost for public transportation.
@bavamp796Ай бұрын
Ellam aavesham matharamayirikum
@IxoraNeraАй бұрын
Hydrogen is the future.
@sanju_sebastianАй бұрын
Yes,
@binoyvishnu.Ай бұрын
45 Lakhs minimum price ( Car]
@IxoraNeraАй бұрын
@@binoyvishnu. I'm assuming you are talking about Toyota Mirai, it cost 45 to 50 lakh but thats because of import tax, it cost 34 lakh in Japan.
@VishnuDas-j8oАй бұрын
Phoninte kandupidikk
@Vpr2255Ай бұрын
But 5 second കൊണ്ടു charge ആവുന്ന flash charging വന്നു 🙄 പുറത്തു
@arunbs1642Ай бұрын
Aa charger point matti. Electric vehiclnte failure charging timeum range mathram onnualla, oro vandikum oro charger.
@abhijitham6619Ай бұрын
❤
@amarjyothi1990Ай бұрын
🎉🎉🎉
@gitag5590Ай бұрын
👍super
@electroco1474Ай бұрын
15 മിനുട്ടിൽ ചാർജ് ഇറങ്ങും 🤣
@babuthomas8850Ай бұрын
External cooling ആണ് ഇവരുടെ പ്രത്യേകത എന്ന് തോന്നുന്നു. മറ്റു കമ്പനികള്‍ അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ല. അതിനാണ് പേറ്റന്റ് കിട്ടിയത് എന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. External cooling support ചെയ്യുന്ന Battery, charger, connector എല്ലാം ചേർത്ത് ഒരു ഫുൾ പാക്കേജാണ് ഇവര്‍ നല്‍കുന്നത്. .
@rejvsАй бұрын
ഇത്രയും വേഗത്തില്‍ ചാര്‍ജ് ചെയ്യപ്പെടുന്ന ബാറ്ററി സുരക്ഷിതമാണോ? എത്ര കറണ്ട് ആണ് കുറഞ്ഞ സമയം കൊണ്ട് ഒഴുകുന്നത്?
@prajeeshtp8835Ай бұрын
Banglore aayath nannayi😄.. Ivide aayirunnenkil
@lp6015Ай бұрын
Appol ee technology car anengil ith oru 5 minutes mathi
@കാഫിർഹിന്ദുАй бұрын
ഭാരതം ❤
@administrator8Ай бұрын
Ee scene okke china pande vittada glad we are atleast competing
@kannanrs1326Ай бұрын
China kaaru China yil pokku...kuthiripu kurayum 😂😂😂😂
@Brahmachari-z9rАй бұрын
@@administrator8 ഓ ഇന്ത്യയിൽ കുറച്ചു താമസിച്ചു പോയി. അതിന് പ്രശ്നം ഉണ്ടോ സേട്ടാ.
@Financial_management_SivaАй бұрын
Then why this fast charging technology is not implementing in the cars
@administrator8Ай бұрын
Already there in poreche taycan, audi etron models ,ioniq 5 , kia ev6 , volvo xc40 recharge, compatible ayitulla chargers poyi charge cheytal under 20 minutes mati 100% akan
@EARNINGDAYSАй бұрын
Lithium titanate💪
@Seven.EV_Ай бұрын
🎉🎉🎉🎉
@gopinathmenon1118Ай бұрын
One more malayali...
@sreehariv1263Ай бұрын
Hhm nadakkattu😂
@bestmusic9267Ай бұрын
3 kollam kazhiyatte 😂 nokkkam😂😂😂
@ullasbiju4721Ай бұрын
Kseb kollayadikkunna naattil electric vehicle Dream cheyyamo!
@beveefww2765Ай бұрын
Use solar
@alfredsunny800Ай бұрын
Evide ado kolla petrol diesel anu kolla 40 rs international price ulla petrol 100 or above spend cheyendi varunu
@സർവ്വശക്തനായദൈവംАй бұрын
@@alfredsunny800കേരളത്തിൽ വിവരം ഉണ്ടെന്ന് അഭിനയിക്കുന്ന പൊട്ടൻമാർ ആണ് ബ്രോ അധികവും
@Fusion-project-ITERАй бұрын
@@alfredsunny800 crud oil trade value mathrem nokiyal pora. Oru country export chyyumpol olla tax, import tax, export import chyyunna companik profit, crude oil processing to patrol cost, labour cost, processing company profit, distribution cost , pump owner profit. Yellam kooti aani athrem rate varunnea mandaaa
@alfredsunny800Ай бұрын
@@Fusion-project-ITER company profit 8 to 9 rs above 50 rs tax cess oke anu pinne other expenses nominal ayirikum bulk ayanu import cheya so other expense per litre nokiya very less avum
@jamesvplathodathil798Ай бұрын
ഉത്തരം ചെറിയ സമയത്തിനുള്ളിൽ, Fast Charging ചെയ്യാനുള്ള Technology ഒന്നും വികസിപ്പിക്കാൻ അറിയാത്ത മണ്ടന്മാരൊന്നും അല്ലല്ലോ, ലോകത്തിൽ ആദ്യം Electric വാഹനങ്ങൾ ഉണ്ടാക്കിയ, BYD Auto പിന്നെ Tesla , Merc, BMW എന്നിവരൊന്നും .! 💯 തക്കതായ കാരണങ്ങൾ ഉണ്ടാവും .
@leader7021Ай бұрын
Ennalum indian start-up support cheyyilaa 🥴
@rinusreesreejith9645Ай бұрын
പല പരിമിതികളും കാണു പക്ഷേ വേരെ ആരും കണ്ടെത്താത്തു കാരണമാണ് pattent കിട്ടിയത് .Tesla polum kandethikanilla . പല limitations കാണും .
@jamesvplathodathil798Ай бұрын
@@leader7021അതിൻ്റേതായ പ്രശ്നങ്ങൾ ഇല്ലാഞ്ഞിട്ടല്ല . Indian കമ്പനികൾ manufacturing നടത്തിയ വാഹനങ്ങളാണ്, ഞാനും ഉപയോഗിക്കുന്നത് . മനസ്സിലാക്കും എന്ന് കരുതുന്നു .
@py7432Ай бұрын
ഉവ്വോ എന്നാ കരഞ്ഞോണ്ടിരി.
@unnirjstockmarket2506Ай бұрын
അവർക്ക് അതു കണ്ടെത്താൻ കഴിഞ്ഞില്ല🎉 ..അത്രേ ഉള്ളൂ.. ഈ പുള്ളിയുടെ technology patented ആണ് .,.
@beveefww2765Ай бұрын
Bus inte മുകളിൽ സോളാർ പാനൽ വെച്ചാ മതി
@pksanupramesh178Ай бұрын
പൊട്ടിത്തെറിച്ചു പോകുമോ 😂😂
@sunilkumarmv556Ай бұрын
എന്തിനാ ഇത്ര പെട്ടെന്ന് ചാർജ് ചെയ്യുനത്, സമയം ഇല്ല അല്ലേ.
@FahisnplАй бұрын
നഷ്ടപ്പെടുത്തുന്ന സമയം പിന്നീട് തിരിച്ചെടുക്കാൻ കഴിയില്ലല്ലോ..
@bencyandrew8247Ай бұрын
പൾസ് ചാർജിങ് ഇതൊക്കെ പണ്ടേ ഉണ്ടാടെ
@abhijitham6619Ай бұрын
പിന്നെ പേറ്റൻറ്റ് കിട്ടിയത് എന്തിനാ
@bencyandrew8247Ай бұрын
@@abhijitham6619 ചെറിയ വെത്യാസം ഉള്ള സാധനങ്ങൾക്ക് ഇന്ത്യൻ പെറ്റാണ്ടു കിട്ടും ടെക്നോളജി ക്ക് മാത്രം അല്ല പെറ്റാൻഡ് ഡിസൈൻ ഉൾപ്പെടെ പല കാര്യങ്ങൾക്കും കിട്ടും