പാക് സ്വദേശിയെ തൂക്കിക്കൊന്നു | Dubai court

  Рет қаралды 544,485

Pravasi News

Pravasi News

2 жыл бұрын

ദുബായില്‍ ഗുജറാത്തി ദമ്പതികളെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാകിസ്ഥാന്‍ സ്വദേശിയെ തൂക്കിക്കൊന്നു.മകളുടെ മുന്‍പിലിട്ടായിരുന്നു കൊലപാതകം
#Dubaicourt

Пікірлер: 492
@nizamm5975
@nizamm5975 2 жыл бұрын
നമ്മുടെ നാട്ടിൽ ആണേൽ ജയിലിൽ കിടന്ന് തിന്ന് കൊഴുത്ത് അവൻ പുതുമണവാളനെ പോലെ ഗ്ലാമർ ആയി ഇപ്പോൾ പുറത്ത് ഇറങ്ങിയേനെ. big salute to Dubai Police
@jissygeorge1035
@jissygeorge1035 3 ай бұрын
100%
@sunimolsunimol1406
@sunimolsunimol1406 3 ай бұрын
👍👍👍
@user-pb6bj1ly2l
@user-pb6bj1ly2l 3 ай бұрын
kasabum, afsal kuruvumokke thinnu kozhuth irikkukayaanu ketto
@jayakumarchellappanachari8502
@jayakumarchellappanachari8502 2 ай бұрын
ഇവിടെ ഭൂരിപക്ഷം കുറ്റവാളികളെയും വെറുതെവിടുകയാണല്ലോ പതിവ്.
@jamaludeenkunju1048
@jamaludeenkunju1048 2 ай бұрын
A Biggest salute to the law &order.
@alavipathiyil3121
@alavipathiyil3121 2 жыл бұрын
ആർകും ഒരു വിഷമവും ഇല്ല. കാരണം കുറ്റം ചൈതവനെ തന്നെയാണ് തുക്കി ലേറ്റിയത്👍👍👍
@asiasis6071
@asiasis6071 2 жыл бұрын
UAE നീതിപീഠത്തിനും ഭരണകൂടത്തിനും ബിഗ് സല്യൂട്ട്.... 👍👍👍
@ashifashi5499
@ashifashi5499 2 жыл бұрын
ppapp
@AbdulWahab-gn9bk
@AbdulWahab-gn9bk 2 жыл бұрын
U. A. E ലെ ശിക്ഷാ നിയമത്തിന് ഒരായിരം അഭിനന്ദനം.
@shamsudheenemteepi6449
@shamsudheenemteepi6449 2 жыл бұрын
@@AbdulWahab-gn9bk j918
@shamsudheenktu6566
@shamsudheenktu6566 3 ай бұрын
​@@ashifashi5499😅😮😮 4:00
@omegaenterprises5997
@omegaenterprises5997 3 ай бұрын
Uae ലോകത്തിനു മാതൃക ബിഗ് സലൂട്ട്
@arshadarshu8636
@arshadarshu8636 2 жыл бұрын
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം ഇതു പോലെ നിയമം നമ്മുടെ നാട്ടിലും കൊണ്ടുവരണം
@musafir1139
@musafir1139 2 жыл бұрын
ആ വിധി പ്രഖ്യാപിച്ചു നടപ്പിൽ വരുത്തിയ ജഡ്ജി ക്ക് ബിഗ് സല്യൂട്ട് 🌹🌹
@skylab8241
@skylab8241 2 жыл бұрын
ഇവിടെ ജഡ്ജി
@abdullatheefc8430
@abdullatheefc8430 2 жыл бұрын
ജെഡിജിയുടെ കഴിവല്ലേ ഇവിടെ മുസ്ലിം രാജ്യം ഒരു ഒത്തു കളിയും നടക്കില്ല
@afth1234
@afth1234 2 жыл бұрын
Avdea rashtriyam ella athanu peattanu vidhy nadappakkiyathu ,
@BabyPhilip-bf9ru
@BabyPhilip-bf9ru 3 ай бұрын
7😢9​@@afth1234
@sureshchandran4976
@sureshchandran4976 2 жыл бұрын
നമ്മുടെ നാട്ടിലും ഇതുപോലുള്ള നിയമം കൊണ്ടു വരണം എങ്കിലേ നാട്ടിൽ സാധാരണക്കാർക്ക് ജീവിക്കുവാൻ സാധിക്കുകയുള്ളൂ.
@mujurahman5319
@mujurahman5319 2 жыл бұрын
നമ്മുടെ നാട്ടിൽ ഈ നിയമം കൊണ്ടു വന്നാൽ ആദ്യം ഈ നിയമം കൊണ്ട് വന്നവരെ തൂക്കിലേറ്റേണ്ടി വരും.. അത് കൊണ്ടാണ് നമ്മുടെ നാട്ടിൽ ഈ നിയമം കൊണ്ട് വരാത്തത്....
@saifusaifudeen6105
@saifusaifudeen6105 2 жыл бұрын
Ss. Islam laws
@purushothamankvpurushotham263
@purushothamankvpurushotham263 2 жыл бұрын
പോക്സോയുനടെ അനുയായി
@saifusaifudeen6105
@saifusaifudeen6105 2 жыл бұрын
@@purushothamankvpurushotham263 16108 nte anuyaayi🤣🤣😏😜
@saifusaifudeen6105
@saifusaifudeen6105 2 жыл бұрын
@@purushothamankvpurushotham263 agori dress less sanyasi😏😏😏 yude anuyaayi🤣🤣
@thomaschacko964
@thomaschacko964 2 жыл бұрын
ഒരു നല്ല വാർത്ത കേട്ട സന്തോഷംUAE ഭരണത്തോട് ഒരുപാട് ഇഷ്ടം
@jayakrishnanm9500
@jayakrishnanm9500 2 жыл бұрын
UA E ഭരണകൂടത്തിന് അഭിനന്ദനങ്ങൾ
@kvijayakumar8299
@kvijayakumar8299 2 жыл бұрын
ഇതാണ് നീതി പീഠം, ഇത്തരം ശിക്ഷാ വിധികളും, സത്യ സന്ധമായ അന്വേഷണങ്ങളും ഭാരതത്തിൽ ഉണ്ടായിരുന്നെങ്കിൽ കുറ്റകൃത്യം ഒരു പരിധിവരെ തടുക്കാൻ കഴിഞ്ഞേനെ...
@abdulazeez4137
@abdulazeez4137 2 жыл бұрын
എന്നാൽ ഒറ്റ rss കാരനും ബാക്കി കാണില്ല
@fajarhusain9236
@fajarhusain9236 2 жыл бұрын
🤝👌
@user-uu7ch3zc8o
@user-uu7ch3zc8o 3 ай бұрын
​@@abdulazeez4137 engane enthoo
@shoukathali7785
@shoukathali7785 3 ай бұрын
നിമിഷ പ്രിയയുടെ കാര്യത്തിൽ എന്താണ് നിങ്ങളുടെ കാഴ്ചപ്പാട് ?
@drhassanbabu7518
@drhassanbabu7518 3 ай бұрын
ഇങ്ങനെ വേണം നിയമ നടപടികൾ നടപ്പിലാക്കാൻ . A big salute to dubai authorities ❤❤❤❤
@Akn7886mpm
@Akn7886mpm 2 жыл бұрын
ഇതാണ് യഥാർത്ഥ ഭരണം,,,, നമ്മളെ നാടോ 😄😄😄😄
@muhammedaskarek5732
@muhammedaskarek5732 2 жыл бұрын
നമ്മുടെ നാട്ടിൽ ജയിൽ സ്വർഗ്ഗലോകം
@baburaj3985
@baburaj3985 2 жыл бұрын
ഇവിടെയുംരാജ്യഭരണംവേണമെന്നാണോതാങ്കൾപറയുന്നത്
@mercyjohn8119
@mercyjohn8119 3 ай бұрын
ഇവന്റെ,കണ്ണ്,എ ന്തിനാ,മറച്ചു,വെച്ചിരിക്കൂന്നത്,കുറ്റവാളിയല്ലേ
@Anjooraan.07
@Anjooraan.07 2 жыл бұрын
നമ്മുടെ നാട്ടിൽ ആയിരുന്നേൽ ജയിലിൽ മട്ടൻ ബിരിയാണിയും തിന്ന് സുഖമായി ജീവിക്കായിരുന്നു..
@rajendrannairbhaskarapilla9875
@rajendrannairbhaskarapilla9875 3 ай бұрын
ഇന്ത്യയിൽ ഇത് പറ്റില്ല. തീവ്രവാദി കസബിനേയും അഫ്സലിനേയും തൂക്കിലേറ്റിയ മ്പോൾ നമ്മൾ കണ്ടില്ലേ? പള്ളികളിൽ പ്രാർത്ഥന റോഡിൽ നിസ്കാരം
@mtismayil
@mtismayil 2 жыл бұрын
ഇങ്ങനെ വേണം വിധി. എങ്കിലേ നമ്മുടെ നാടും ശരിയാവുകയുള്ളൂ
@arunkumararun6096
@arunkumararun6096 3 ай бұрын
ഇങ്ങനെയാകണം നിയമം ദുബായി പോലീസിനേ കോടതിയേയും വളരേ വളരേ അഭിനന്ദിക്കുന്നു.
@bhasheermohammed1863
@bhasheermohammed1863 2 жыл бұрын
നമ്മുടെ രാജ്യം കണ്ടു പഠിക്കണം നിയമം എങ്ങനെ നടപ്പാക്കണം എന്ന്. നമ്മുടെ രാജ്യത്ത് പണം, മതം അധികാരം ഇത് തീരുമാനിക്കും
@faizelvk8542
@faizelvk8542 2 жыл бұрын
നല്ല വിധി ഇത് പോലെ ഇവിടെയും കൊലക്കു കൊല തന്നെ വേണം. ഇന്നലെ ഈ നാട് രക്ഷ പെടുക ഉള്ളു
@alimanithodi2921
@alimanithodi2921 2 жыл бұрын
കുറ്റവാളികൾക്ക് ശെരിയ നിയമം. ഇവിടെയും അനിവാര്യമാണ്.
@jamesplappally416
@jamesplappally416 2 жыл бұрын
Rajiv Gandhi യുടെ ഘാതകരെ ഇന്നും നമ്മൾ തീറ്റിപ്പോറ്റുന്നു അതു വച്ച് നോക്കുമ്പോൾ GCC Countries എത്ര നല്ല നിയമം.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 ай бұрын
ഇവിടത്തെ നിയമം നല്ലതാണ്. ജഡ്ജിമാരാണ് കുഴപ്പക്കാർ.
@HAkeemlSmartline
@HAkeemlSmartline Ай бұрын
കറക്റ്റ്
@zakariyapt4246
@zakariyapt4246 Жыл бұрын
വളരെ നന്നായി👍👍👍👍👍❤️❤️❤️❤️ ഈ നീയമം നമ്മുടെ നാട്ടിൽ കൊണ്ട് വരണംമോതി സർക്കാർ വളരെ ഉപകാരപ്പെടും💪💪💪💪👍👍👍👍
@rajeshkc1749
@rajeshkc1749 2 жыл бұрын
നമ്മൾ ആരുമായും🤔ഒരു ബന്ധം സ്ഥാപിക്കുമ്പോൾ ഒരു ഫോട്ടോ🧐എടുത്ത് വെക്കുന്നത് വളരെയധികം ഗുണം ചെയ്യപ്പെടും👍
@fajarhusain9236
@fajarhusain9236 2 жыл бұрын
എങ്കിൽ ഞാൻ ഇനി നിന്റെ മുബിൽ വരില്ല,🙃
@sukisjasc5213
@sukisjasc5213 3 ай бұрын
😢😢😢
@sukisjasc5213
@sukisjasc5213 3 ай бұрын
1:47
@najeebp
@najeebp 2 жыл бұрын
അതാണ് നിയമം. അതവണം നിയമം... അല്ലാതെ ഗോവിന്ദ ചമിമാരെ പോലെ ഉള്ള വനെ തീറ്റി പോറ്റുന്ന നമ്മുടെ നാടല്ല .
@Nasrani344
@Nasrani344 3 ай бұрын
👍👍👍അതാണ് ദുബായ്, ഇവിടെ ആയിരുന്നെങ്കിൽ പോലീസ് വീഴ്ച വരുത്തി എന്ന് പറഞ്ഞ് സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചേനെ
@byjumi9844
@byjumi9844 2 жыл бұрын
നല്ല കാര്യം . ദുബായ് ഗവൺമെന്റെ ന് ഐക്യദാർഢ്യം
@muhammedaskarek5732
@muhammedaskarek5732 2 жыл бұрын
ഇതാണ് നട്ടെല്ലുള്ള ഭരണം
@nahraaznishaan6507
@nahraaznishaan6507 2 жыл бұрын
ഇന്ത്യൻനിയമത്തിനു ഇല്ലാതെ പോയതും.. ഈ നട്ടെല്ല് ആണ്..... ഇനി ഉണ്ടാവില്ല.. 😣
@muthusmuthus9981
@muthusmuthus9981 2 жыл бұрын
Yes
@God_is_the_goodness_within_u
@God_is_the_goodness_within_u 3 ай бұрын
പിരിവിട്ടു ഒരുത്തനെ മോചിപ്പിച്ചത് എന്തിനാ? പാകിസ്തനിക്ക് കശില്ലാഞ്ഞത് കൊണ്ടലെ?
@Brahma_Bull999
@Brahma_Bull999 3 ай бұрын
UP സർക്കാർ ഈ നട്ടെല്ല് സ്ഥാപിച്ചു കഴിഞ്ഞു. നിങ്ങള്‍ കേട്ടിട്ടില്ലേ? ഗുണ്ടയ്ക്ക് ഒരു ഉണ്ട
@Oman01019
@Oman01019 2 ай бұрын
Ha indiayil anengil parNjenem ayal muslim ayathukondu kallajesil kudukuka annennu. Ennalum react chaithallo athil santhosham
@rajannairsouparnika5932
@rajannairsouparnika5932 2 жыл бұрын
UAE Great .A Big salute
@mmustafah3926
@mmustafah3926 2 жыл бұрын
നല്ലകാര്യം ഇതാണ് യഥാർത്ഥ നീതി 🙏🙏🙏🙏
@latheefa9227
@latheefa9227 2 жыл бұрын
അതു ദുബായ് പോലീസ് ഡൽഹി കത്തുക യാണ് ഇവിടെ
@tiida1162
@tiida1162 2 жыл бұрын
നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കിലും polical ലീഡര്‍ ആയേനെ
@munneriritty1296
@munneriritty1296 2 жыл бұрын
ഇതാണ് ഗൾഫ് ... നിയമം...... നിയമമാ .... നമ്മുടെ നാട് മുഞ്ചിയ നിയമം ::
@thomaschacko5810
@thomaschacko5810 2 жыл бұрын
My salute to Dubai police.
@pramodhjohn2880
@pramodhjohn2880 2 жыл бұрын
ഈ നിയമം ഇന്ത്യയിലും വേണം പ്രത്യേകിച്ച് കേരളത്തിൽ
@saifusaifudeen6105
@saifusaifudeen6105 2 жыл бұрын
Shareeyath laws..
@mohammedelayi9561
@mohammedelayi9561 2 жыл бұрын
കേരളം ഇന്ത്യയിൽ അല്ലെ അപ്പോൾ ഗുജറാത്തും ഡൽഹിയും യുപ്പിയും അവിടെ എന്ത് നിയ്യമം കൊണ്ട് വരേണ്ടത്
@abdullatheef251
@abdullatheef251 2 жыл бұрын
Athinu modiye adichu odichu kirsthyanikalo muslimkalo bharanam nadathanam
@ShahulHameed-my5my
@ShahulHameed-my5my 3 ай бұрын
കേരളത്തിൽ ജീവിക്കുന്നതിന്റെ സുഖം തനിക്കറിയാഞ്ഞിട്ടാ കേരളം
@ShahulHameed-my5my
@ShahulHameed-my5my 3 ай бұрын
സംഘി ആണല്ലേ
@ibrahimv8259
@ibrahimv8259 2 жыл бұрын
അതാണ് നിയമം. അങ്ങനെയാവണം നിയമം. അതില്ലാത്തത് കൊണ്ടാണ് നമ്മുടെ നാട്ടിൽ ഈ കൊലപാതകങ്ങൾ അരങ്ങേറുന്നത്. കൊലപാതകം മോഡൽ ആകുന്നത് ഈ നാട്ടിൽ മാത്രാ. പെറ്റുമ്മമാർ തന്നെ പിഞ്ചു മക്കളെ ഏതൊക്കെ രീതിയിലാണ്....
@meharindreams7927
@meharindreams7927 2 жыл бұрын
ശരീഅഃത് നിയമം അങ്ങനെയാണ് 👍👍👍
@user-gh4xs3lu3k
@user-gh4xs3lu3k 3 ай бұрын
അവന് ഇതിൽ കൂടുതൽ സിക്ഷയല്ലാതെ വേറെ ഒരു സിക്ഷയില്ല.. 👌👍
@user-hc4fc6pz6f
@user-hc4fc6pz6f 3 ай бұрын
നമ്മുടെ നാട്ടിൽ ആണ്,എങ്കിൽ, മതം നോക്കി വിധി പറയുമായിരുന്നു
@mohamedmurjan2692
@mohamedmurjan2692 2 жыл бұрын
അങ്ങനെ ആയിരിക്കണം അതായിരിക്കണം കോടതി
@hashikmuhamed6710
@hashikmuhamed6710 2 жыл бұрын
I love 🇦🇪 Dubai police👮 good👍
@valsalanair6566
@valsalanair6566 3 ай бұрын
Very Good, ഒരു ദുഖം മാത്രം ഇവിടെ ഇതുപോലെ വിധി ഉണ്ടാകാത്തത്തിൽ.
@sbbyinna3427
@sbbyinna3427 2 жыл бұрын
ഇതു പോലെത് നിയമം നമ്മുടെ നാട്ടിൽ വരണം 🌹
@jayakumarchellappanachari8502
@jayakumarchellappanachari8502 2 ай бұрын
കൊലപാതകിയെ കൊല്ലാനുള്ള നിയമം ഇവിടെയുമുണ്ട്. നമ്മുടെ നാണംകെട്ട ജഡ്ജിമാർ അത് ചെയ്യാത്തതാണ് പ്രശ്നം.
@manojalkamil2515
@manojalkamil2515 3 ай бұрын
സൂപ്പർ ഇതാണ് നിയമം എന്ന് പറയുന്നത്....☝️( കോണോത്തിലെ...മനുഷ്യാവകാശം പുല്ല് പോകാൻ പറ ) മിക്കവരും ഈ വാർത്ത അറിയാൻ ഇടവരും തുടർന്ന് ഇത്തരം നീച പ്രവർത്തികൾ ചെയ്യാനിരിക്കുന്നവർക്ക് ഒരു താക്കീത്... ☝️നമ്മുടെ നാട്ടിലാണെങ്കിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഒന്നും ചിന്തിക്കാതെ നല്ല വിഭവങ്ങളോടെ സുഭിക്ഷമായ ആഹാരം അങ്ങനെ സുഖകരമായ ഉറക്കം..( നല്ല ഭക്ഷണം കിട്ടുമ്പോൾ സ്വാഭാവികമായും നല്ല ഉറക്കവും കിട്ടും ) ആഹാ... പിന്നെ ഒന്നും പറയാനില്ല... സംഗതി ബഹുകേമം... ക്രിമിനൽ മാനസികാവസ്ഥ ഉള്ളവരെ ജയിലിലേക്ക് അകർഷിക്കാനുള്ള അവസ്ഥ...അതാണ് മക്കളേ...നമ്മുടെ കോണോത്തിലെ ഇന്ത്യൻ നിയമവ്യവസ്ഥ...ആളെ കുത്തിമലർത്തി ചുടു ചോര കണ്ട് കാലപുരിക്ക് അയച്ചാലും ഞമ്മള് മനുഷ്യാവകാശം വിട്ട് ഒരു കളിയും ഇല്ല... ട്ടോ...🙏😁😁😁
@user-wg6dg1ut5f
@user-wg6dg1ut5f 3 ай бұрын
Big salute for U A E, ഇതേ നിയമം എല്ലാ രാജ്യങ്ങളിലും വരണം, അപ്പോഴാണ്, മനുഷ്യജീവന് വില ഉണ്ടാകുക, അവർ ജീവിക്കേണ്ടെന്ന് അവൻ തീരുമാനിച്ചപ്പോൾ അവൻ ജീവിക്കേണ്ടെന്ന് കോടതിയും തീരുമാനിച്ചു
@josegeorge9426
@josegeorge9426 2 жыл бұрын
Very good 🤝🤝🤝🤝🤝🤝
@ktabduktabdu6323
@ktabduktabdu6323 2 жыл бұрын
ദുബായ് ഭരണാധികാരികൾക്ക് അവീടെ തൈ. നിയമത്തിനും ഒരൂ ബിഗ് സല്യൂട്ട്
@jainulabdeenks7160
@jainulabdeenks7160 2 жыл бұрын
കുറ്റം ചെയ്തവൻ ശിക്ഷിക്കപെടേണം. 😄👌👍
@tkpmedia6621
@tkpmedia6621 2 жыл бұрын
കുറ്റവാളികളെ തീറ്റി പോറ്റുന്ന, അധിക നിലയിലും പ്രതികളുടെ പക്ഷത്തു നിൽക്കുന്ന നമ്മുടെ നാട്ടിലെ വ്യവസ്ഥയെ ഓർത്തു ലജ്ജ തോന്നുന്നു.
@abunafikodag8347
@abunafikodag8347 2 жыл бұрын
Selute to dubai police
@SandeepKumar-mi3le
@SandeepKumar-mi3le 2 жыл бұрын
അവിടുത്തെ നീതിപീഠംങ്ങൾക്ക്‌ ജീവനുണ്ട്.... ഇവിടെ😏😏😏😏😏
@Muhammed.Hashim773
@Muhammed.Hashim773 2 жыл бұрын
ഇവിടെ കമ്മൻറുകളിൽ കാണുന്നു ഈ നിയമം നാട്ടിലും വരണം എന്ന്.. ഇന്നലെ കണ്ടു യെമനിൽ ശിക്ഷ കാത്തു കഴിയുന്ന ഒരു സഹോദരി എല്ലാവർക്കും അറിയാം ശിക്ഷ അനുഭവിക്കാനുള്ള കാരണം എന്താണെന്ന്.. കുറെ നല്ല മനസ്കരായ കമൻ്റ് തൊഴിലാളികൾ കമൻ്റ് ഇടുന്നത് കണ്ടു.. കൊല ചെയ്യപ്പെട്ടവർക്ക് കൊല എന്നത് വളരെ ഹീനമായ ഒരു ശിക്ഷ രീതിയാണ്.. ഒരു ജീവൻ പോയെങ്കിൽ മറ്റൊരു ജീവിനു വിലയില്ലെ എന്നൊക്കെ.. എങ്ങനെയാണ് ഈ നാട് നന്നാവുന്നത്.. എന്തായലും ദുബായ് ഭരണകൂടത്തിന് ബിഗ് സല്യൂട്ട് പ്രതിക്ക് അർഹമായ ശിക്ഷ നടപ്പാക്കിയതിന്
@abdulrasheedvp6807
@abdulrasheedvp6807 2 ай бұрын
അടിപൊളി നിയമം 👍🏻👍🏻👍🏻
@teslamyhero8581
@teslamyhero8581 2 жыл бұрын
കഷ്ടം😥😥😥 3 ജീവിതങ്ങൾ പൊലിഞ്ഞു പോയി.....
@ReghuVadakoote
@ReghuVadakoote 2 жыл бұрын
Big Salut to Dubai Police
@user-vk1vw2ff3z
@user-vk1vw2ff3z 2 жыл бұрын
Very good. 👍👍👍👍
@subaidhamoothedath8846
@subaidhamoothedath8846 3 ай бұрын
Dubai police 👍👍👍👍👍 good enganay veenam neethi nadappakkan
@satheeshm.v223
@satheeshm.v223 3 ай бұрын
Big Salute to Dubai court
@moideensalam2428
@moideensalam2428 2 жыл бұрын
Very. Goood🌹
@shajirshs7885
@shajirshs7885 2 жыл бұрын
കുറ്റം ചെയ്ത നിമിഷയെ നാട്ടിലെത്തിക്കാൻ നോക്കുന്നുണ്ടല്ലോ
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 2 жыл бұрын
Ok...kil
@musiqmind011
@musiqmind011 2 жыл бұрын
Nammude raajiyavum kandu padikanam... 2020 june case, 2022 Apr siksha nadapakki... Idhu aanu neeyaam.. Alathe 10um 14um varsham jail ittu nammude cash kodu foodum kodthu, avanmaar purathu irrangi veendum koottakrithyanglil yerpeddunu... Salute Uae Govt Rule...
@thomaschacko5810
@thomaschacko5810 2 жыл бұрын
Ethanu law. Ethanu Indiayilum vendathu.
@user-zg6xw1wi3v
@user-zg6xw1wi3v 3 ай бұрын
അഭിനന്ദനങ്ങൾ.
@aravindraj5114
@aravindraj5114 2 жыл бұрын
👏👏👏👏
@vinodkyl8010
@vinodkyl8010 2 жыл бұрын
👍
@santheepkonnayil
@santheepkonnayil 2 жыл бұрын
Nammude nattil varanam e niyamam ennale Kure jenthukkal nannaavu
@haneefaav7655
@haneefaav7655 2 жыл бұрын
നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ ഇന്നലെ സന്തോഷ് ട്രോഫി കാണാൻ മലപ്പുറത്ത് വരുമായിരുന്നു .കൂടെ ടീമിൻറെ കൂടെ ഒരു സെൽഫി 😷
@user-yv8dj1vv2d
@user-yv8dj1vv2d 2 жыл бұрын
ഇങ്ങനെ വേണം വിധി എങ്കലേ നമ്മുടെ നാടും ശരിയാവുകയുള്ളു
@rajupodiyan3147
@rajupodiyan3147 2 жыл бұрын
Unfortunate.
@ArunArun-ms6fo
@ArunArun-ms6fo 2 жыл бұрын
Big salute UAE 🇦🇪 government Rules
@abdulkabeerktakabeer5542
@abdulkabeerktakabeer5542 2 жыл бұрын
ഒരു മുസ്ലിം രാഷ്ട്രം ആയത് കൊണ്ട്... ആ ദമ്പതികൾക്ക് നീതി ലഭിച്ചു...... നമ്മുടെ നാടാണെങ്കിൽ..... 🤔🤔🤔🤔🤔
@indian328
@indian328 3 ай бұрын
അതിലും വർഗീയം... എന്നാൽ പിന്നെ നീതികിട്ടുന്ന രാഷ്ട്രത്തിലോട്ട് പൊയ്ക്കൂടേ
@hooorulheaven4990
@hooorulheaven4990 3 ай бұрын
എല്ലാ മാസവും തൂകും, ഗോവിന്ദ ചാമി പോലെ 😂😂
@DefenseOrganization-sm2z
@DefenseOrganization-sm2z 3 ай бұрын
​@@indian328👍👍👍👍👍💯💯💯💯
@sree4607
@sree4607 3 ай бұрын
അത് സത്യം, അവർക്ക് അന്ന്യ രാജ്യത്തെ മുസ്ലിംസ്സിനെയാണ് വെറുപ്പ്,
@afantonyalapatt9554
@afantonyalapatt9554 3 ай бұрын
No muslim body immigrate to muslim countries..all america, Canada ,Europe indiaetc
@hizasworld9443
@hizasworld9443 2 жыл бұрын
കേരള സർകാർ ഇനി ഇങ്ങനത്തെ തീരുമാനം edukkenddi വരും
@user-tp8bq2so9k
@user-tp8bq2so9k 3 ай бұрын
ദൈവമേ അങ്ങേയ്ക്ക് സ്തുതി യേശുവേ രക്ഷകാ...... നന്ദി ഈശോയെ നന്ദി👏👏👏👏👏👏👏👏
@mohamedabdurahimanparammal2490
@mohamedabdurahimanparammal2490 2 жыл бұрын
എല്ലാവരും. ഇതു. കണ്ടു. Padikkanam
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
Very Good...... നമ്മുടെ നാട്ടിൽ ആണെങ്കിൽ ജയിലിൽ ഇപ്പോഴും സുഖമായി കഴിയുന്നുണ്ടാകും
@shellymerry3800
@shellymerry3800 3 ай бұрын
Very very gooooood
@sasidharansivadasan9172
@sasidharansivadasan9172 2 жыл бұрын
🙏congraluations 🙏👍👌
@malinikr5915
@malinikr5915 2 жыл бұрын
ബിഗ് സലൂട്ട്❤️❤️🙏👍💯
@Jafarijaz
@Jafarijaz 2 жыл бұрын
👌👌👌
@geetharavi7845
@geetharavi7845 2 ай бұрын
നല്ല കാര്യം സൂപ്പർ ഇങ്ങനെ വേണം ചെയ്യാൻ
@niyasniya3281
@niyasniya3281 2 жыл бұрын
ഈ സംഭവം നടക്കുമ്പോൾ ഞാനും അറേബ്യൻ റേഞ്ചേസിൽ saheel communitiyil work ചെയ്തുകൊണ്ടിരിക്കുവായിരുന്നു. ഈ സംഭവം നടക്കുന്നത് മിറഡോർ കമ്മ്യൂണിറ്റിയിൽ ആയിരുന്നു. ഇവൻ ആ വില്ലയിൽ ഗാർഡന്റെ വർക്കിന്‌ വന്നതായിരുന്നു.
@mohanvp9149
@mohanvp9149 2 жыл бұрын
😵😵😵😵
@gardenst4398
@gardenst4398 2 жыл бұрын
Oohoo..Kashu team annu ennu vechu mottikan ethyathaa...alathe kola cheyan ulla motives ala mayb...sound kettu ennitu pidi kudan nokki kannum ....apo panni kittiii🤷‍♂️
@muhammedcp6293
@muhammedcp6293 2 жыл бұрын
Indiayel anagil adacheyuga pradi hiduanagel avara rashapedum adani gulf
@user-ef8cc1zt4g
@user-ef8cc1zt4g 2 жыл бұрын
അതിനൂടെ നമ്മടെ കേരളം ആഹാ അടിപൊളി
@mmuhammedpmnamuhammed4140
@mmuhammedpmnamuhammed4140 2 жыл бұрын
Very ഗുഡ്
@online_mallus_media
@online_mallus_media 2 жыл бұрын
ഇതാണ് നിയമം
@lawforlayman-lectureseries4132
@lawforlayman-lectureseries4132 2 жыл бұрын
Law works in GCC countries. If it is in India,It goes in appeal up to supreme court, where the case get evaporated, and the accused is set free.
@sreekumarnair5671
@sreekumarnair5671 2 жыл бұрын
You are right! INDIA is a big waste in this aspect.
@ahammedsharif9129
@ahammedsharif9129 2 жыл бұрын
മനുഷ്യൻ അല്ലെ തെറ്റ് പറ്റും. പറന്നിട്ട് കാര്യം ഇല്ല
@rcmfoodponnani1617
@rcmfoodponnani1617 2 жыл бұрын
Suppar👌👍
@renukan4131
@renukan4131 2 жыл бұрын
Verry good
@ShirlyChackungal
@ShirlyChackungal 3 ай бұрын
🙏
@MuhammadHussain-ct5fj
@MuhammadHussain-ct5fj 2 ай бұрын
👍🏻 🙏 💕
@savetalibanbismayam7291
@savetalibanbismayam7291 3 ай бұрын
😢
@KANNASUMKADALAASUM
@KANNASUMKADALAASUM 3 ай бұрын
ഇതാവണം നിയമം
@samuelrajan4399
@samuelrajan4399 2 ай бұрын
Excellent
@ss-sk3eh
@ss-sk3eh 2 жыл бұрын
Yes..idhaavanam.niyamam
@subeenas9535
@subeenas9535 2 жыл бұрын
🌹🌹👍🏻
@padmakshiraman9429
@padmakshiraman9429 Ай бұрын
U. A. E ഭരണകൂടത്തിനും വിധി പ്രഖ്യാപിച്ച ജഡ്ജി ക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏
@user-qj4zx7hr1v
@user-qj4zx7hr1v Ай бұрын
👍👍
@ismupayyoor1501
@ismupayyoor1501 2 жыл бұрын
Good
@abbaskarakkad6101
@abbaskarakkad6101 3 ай бұрын
അടിപൊളി സൂപ്പർ
@ishakishakiishakishaki5083
@ishakishakiishakishaki5083 2 жыл бұрын
അതാണ് നിയമം
@fasiazi1661
@fasiazi1661 2 жыл бұрын
very good job..Dubai Govt👍👍
@abdulkamalnazar
@abdulkamalnazar 2 жыл бұрын
VERY GOOD.
@AsSa-gp4xx
@AsSa-gp4xx 2 жыл бұрын
ദുബായ് ഭരണകൂടത്തിനു ബിഗ്‌ സല്യൂട്ട് 👍👍👍👍👍
@nandakumar4207
@nandakumar4207 3 ай бұрын
👍👍👍👍🌹
@anilkurian3638
@anilkurian3638 2 жыл бұрын
Very good
@saifusaifudeen6105
@saifusaifudeen6105 2 жыл бұрын
Islam laws..
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 62 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 17 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН