Hi njan first time aanu comment idunnath ഞാൻ ഫാത്തിമയുടെ allmost recepie യും ഇണ്ടാക്കാറുണ്ട് എല്ലാം നല്ല taste ആണ് ഒരാഴ്ച മുൻപ് ചെയ്ത ചിക്കൻ കറി തൈ ര് ചേർത്തുണ്ടാക്കിയത് നല്ല taste ഉണ്ടായിരുന്നു എന്റെ hus പനി പിടിച്ചു ഒരുഫുഡും taste ഇല്ലാത്ത സമയത്താണ് അതു ഇണ്ടാക്കിയത് അന്നുമുതൽ food taste തുടങ്ങി thankyou dear