ആ പൂക്കളം ചവിട്ടേണ്ടി വന്ന കാരണം പറഞ്ഞ് സിമി I Onam pookalam destroyed

  Рет қаралды 50,645

Marunadan TV

Marunadan TV

Күн бұрын

Пікірлер: 223
@NIJIKRAJ
@NIJIKRAJ Ай бұрын
ഇവരെ ന്യായീകരിക്കാൻ ആരും നോക്കണ്ട ഈ സ്ത്രീ ചെയ്തത് വലിയൊരു തെറ്റുതന്നെയാണ്
@padmakumarm3137
@padmakumarm3137 Ай бұрын
👍🏻
@remyakishore2133
@remyakishore2133 Ай бұрын
ശരിയാണ് ഇവർ ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെയാണ് 😂😂😂😂😂അവരെ provoke ചെയ്തപ്പോൾ അവർ ചെയ്തത് ആയിരിക്കും നിങ്ങൾക്കൊന്നും വേറെ പണിയില്ലേ
@MayaMaya-gb3ho
@MayaMaya-gb3ho Ай бұрын
Athe 👍 thettanu avar cheythathu vattakum Normal Aya oral ee chettatharam kanikkilla
@28paapu
@28paapu Ай бұрын
Woke will be ready to support her
@sree4690
@sree4690 Ай бұрын
​@@remyakishore2133പ്രോവൊക്ക് ആയി ചെയ്‌താൽ നമ്മളും പ്രോവൊക്കായി ഓരോന്ന് ചെയ്യും
@Sukumaran-d9k
@Sukumaran-d9k Ай бұрын
തെറ്റ് ചെയ്താൽ ശിക്ഷ വാങ്ങാനുള്ള ധൈര്യം വേണം. തെറ്റ് ചെയ്ത ശേഷം ചെറ്റത്തരം പറയരുത്
@joseabraham2951
@joseabraham2951 Ай бұрын
ഇവരെ ആരെങ്കിലും കല്യാണം കഴിച്ചാൽ ആ പാവപ്പെട്ട വന്റെ കാര്യം.... ദൈവമേ 😊😊😊😊
@dineshm7575
@dineshm7575 Ай бұрын
എല്ലാം ചവിട്ടിമെതിക്കും😂
@varghesethomas3519
@varghesethomas3519 Ай бұрын
@@joseabraham2951 😂😂😂
@rajanrajan13491
@rajanrajan13491 Ай бұрын
ഒരു സ്ത്രീയുടെ ആഭിജാത്യം എന്താണെന്ന് കണ്ടവർക്ക് ഒക്കെ മനസ്സിലായി അധികം ന്യായീകരിക്കാൻ വരരുത് ഒന്നുമില്ലെങ്കിലും കുറെ കുട്ടികളുടെ പൂക്കളം അല്ലായിരുന്നു അത് അതിൽ കയറി നിന്നപ്പോൾ തന്നെ നിങ്ങളുടെ സ്റ്റാൻഡേർഡ് കണ്ടവർക്കും മുഴുവൻ മനസ്സിലായി
@sindhusagar1111
@sindhusagar1111 Ай бұрын
അവിവാഹിത എന്നു പറഞ്ഞ് ആരും മെക്കിട്ടു കയറില്ല. മറിച്ച് ആ ലേബലും വച്ച് പബ്ലിക് ന്യൂയിസൻസ് ആയാൽ തിരിച്ചും അവഗണിക്കും അസൂയയും അഹങ്കാരവും കാണിച്ചിട്ട് കാര്യമില്ല. ഒരു സഹതാപവും അർഹിക്കുന്നില്ല
@mercyjoseph9623
@mercyjoseph9623 Ай бұрын
ഈ സ്ത്രീ യെ മനുഷ്യത്വ മുള്ള ആരും ന്യായീകരിക്കില്ല. അഹങ്കാരം, ദുഷ്ടത കൂടെ ഉള്ളവർ മാത്രം ന്യായീകരിക്കും
@georgepc5252
@georgepc5252 Ай бұрын
ഈ സ്വഭാവം മാത്രം മതിയല്ലോ പ്രശ്നം മനസിലാക്കാൻ.
@riteshkrishna6976
@riteshkrishna6976 Ай бұрын
Correct 😅
@ajithnair3689
@ajithnair3689 Ай бұрын
എന്തൊക്കെയാണെന്ന് പറഞ്ഞാലും അങ്ങിനെ ചെയ്തത് ധിക്കാരമാണ്
@mollymani8895
@mollymani8895 Ай бұрын
അങ്ങനെ
@shridevimohan3523
@shridevimohan3523 Ай бұрын
പത്തനംതിട്ടക്കാര്‍ക്കു കൂടി നാണക്കേടുണ്ടാക്കാന്‍ ഓരോ ജന്മങ്ങളിറങ്ങിക്കോളും.ഇതിനെയൊക്കെ കെട്ടിയിരുന്നെങ്കില്‍ അവരുടെ ഗതിയും ഇതുതന്നെ ആയിരുന്നേനെ.
@busywithoutwork
@busywithoutwork Ай бұрын
🤔👏
@sallyissac9933
@sallyissac9933 Ай бұрын
ഇവളെ കണ്ടാൽ തന്നെ അറിയാം ഒന്നുകിൽ വട്ട് അല്ലെങ്കിൽ കഞ്ചാവ് 😮😮 ഇവളുടെ കയ്യിലിരിപ്പ് കൊണ്ടാണ് ആ ഫ്ളാറ്റിൽ ഉള്ളവർ ഒറ്റപ്പെടുത്തിയത്
@haridasanvt1699
@haridasanvt1699 Ай бұрын
തീരെ ഉളുപ്പും മാനവും ഇല്ലാത്ത അവസ്ഥ ആണ് ഇത്?? ഇതിനെ ഉളുപ്പില്ലാതെ ന്യായീകരിക്കാൻ കഴിയില്ല ഒന്നും മിണ്ടാതെ ഇരിക്കുക??
@ayurvedanilayameradys9178
@ayurvedanilayameradys9178 Ай бұрын
ഒരു vacancy ഉണ്ട്‌. ആറാട്ട് അണ്ണൻ...ഈ വീഡിയോ കണ്ട് love ആയാലോ
@Secular633
@Secular633 Ай бұрын
വെറുതെയല്ല ആരും കല്യാണം കഴിക്കാത്തത്. ഇതല്ലേ കയ്യിലിരിപ്പ്
@laluvp5293
@laluvp5293 Ай бұрын
ഈ ,🌹റി മോളെ എല്ലാ മലയാളികൾക്കും തെറി വിളിക്കാൻ അവസരം തന്നതിന് മറുനാടൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു
@shyamalahariharan6018
@shyamalahariharan6018 Ай бұрын
എന്തൊക്കെ പറഞ്ഞാലും ഇവർ കാണിച്ചതിനെ ന്യായീകരിക്കാൻ കഴിയില്ല. Very shameful act.
@sreenivasanmadayil1488
@sreenivasanmadayil1488 Ай бұрын
കല്യാണം കഴിക്കാൻ പറ്റാത്തതിന്റെ ക്ഷമകേട് അവർ പരസ്യമായി പ്രകടിപ്പിച്ചു. ആരെങ്കിലും ഒന്ന് സഹകരിച്ചാൽ തീരും.
@rajeshk.p9290
@rajeshk.p9290 Ай бұрын
തല വെക്കല്ലേ..
@harigopalr2193
@harigopalr2193 Ай бұрын
Yes​@@rajeshk.p9290
@ayurvedanilayameradys9178
@ayurvedanilayameradys9178 Ай бұрын
Shatruvinu പോലും ഈ തള്ളയെ പോലെ ഒന്നിനേ കിട്ടരുത്
@DevalalVk
@DevalalVk Ай бұрын
ആ വഴിക്ക് പോകല്ലേ പൊന്നേ
@ayurvedanilayameradys9178
@ayurvedanilayameradys9178 Ай бұрын
@@sreenivasanmadayil1488 ശത്രു വിനു പോലും ആ ഗതി ഉണ്ടാകരുത് 🙏🏼
@mathdom1146
@mathdom1146 Ай бұрын
എന്തു പറഞ്ഞാലും ഈ ചെയ്തത് ശരി യല്ല...ഇപ്പോൾ കിട്ടാനുള്ളത് കിട്ടിയപ്പോൾ അഭ്ജത്യയം ഉണ്ടായല്ലോ..
@varghesethomas3519
@varghesethomas3519 Ай бұрын
അഹങ്കാരത്തിനു നീതീകരണം ഇല്ല ... നല്ല പെട കൊടുക്കേണ്ട കാലം കഴിഞ്ഞു 😡😡😡😡😡
@chakkocp8486
@chakkocp8486 Ай бұрын
എന്തുണ്ടായാലും പൂക്കളത്തിൽ ചവിട്ടരുത്
@chakkocp8486
@chakkocp8486 Ай бұрын
കല്യാണം കഴിച്ചിരുന്നെങ്കിൽ ആ കുടുംബത്തിന്റെ കഞ്ഞി പത്രം തകർത്തേനെ
@VinodKumar-wb9mz
@VinodKumar-wb9mz Ай бұрын
വെറുതേ സ്വയം ന്യായീ കരിക്കരുത്.... ചെയ്തത് തെറ്റ് തന്നെ.. അത് അംഗീകരിക്കുക....
@harikrishnan.t.m1434
@harikrishnan.t.m1434 Ай бұрын
കുറേ പണവും, നല്ല ജോലിയും ഉണ്ട് എന്ന അഹങ്കരമാണ് സീമ നായക്ക്... പിന്നെ കല്യാണം കഴിക്കാൻ പറ്റാത്തതിന്റെ ആ വൃത്തികെട്ട കോംപ്ലക്സ് ഉം.. മറ്റുള്ളവർ മക്കളോടൊപ്പം സന്തോഷിക്കുന്നത് കാണുമ്പോൾ അസൂയ തോന്നുന്ന വൃത്തികെട്ട മനോഭാവം എന്നതിലേറെ ഇതിനെ പറ്റി ഒന്നും പറയാനില്ല. .. വിദേശങ്ങളിലും, ഗൾഫ് നാടുകളിൽ പോലും തദ്ദേശ വാസികൾ മായാളികളുടെ ഇത്തരം ആഘോഷങ്ങളെ അനുമോദിച്ച് പങ്കെടുക്കാറാണ് പതിവ്.. ഒരു മലയാളിയായ സീമ നായ ഇങ്ങിനെ ആയിപോയത് വളർത്തു ദോഷം തന്നെ..!
@RafeenaMol-y6l
@RafeenaMol-y6l Ай бұрын
തന്റ culture എന്താണന്നു ഇതിൽ നിന്ന് മനസിലായി
@KarthikaMa-j3o
@KarthikaMa-j3o Ай бұрын
ആരോടു ദേഷ്യം ഉണ്ടെങ്കിലും ചൂക്കളം ചവിട്ടി കളയരുത് പിന്നെ വിദ്യാഭ്യാസം കൂടുന്തോറും ആൾക്കാർക്ക് വിവരവും ബോധവും നഷ്ട്ടപ്പെടുന്നു പ്രത്യേകിച്ചു മലയാളികൾ പുറത്തു താമസിക്കാൻ പോയി വന്നാൽ പലരും മലയാളം മറക്കുന്നു നമ്മുടെ പൈത്യകം മറക്കുന്നു ഒരാൾക്ക് വിദ്യാഭ്യാസത്തെക്കാൾ കൂടുതൽ അറിവും ബോധവും മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ പരിഹാരം കാണലും മാണ് വേണ്ടത് അഹങ്കാരം ആചാത്താണ് എളിമ എപ്പോഴും ഉയരത്തിൽ എത്തുകും
@priyaj5283
@priyaj5283 Ай бұрын
Toxic neighbours ഒരു ഗാംഗ് ആയി ശല്യം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. ചില ഫ്ലാറ്റുകളിൽ ഇതുപോലെ ഉള്ള ഗ്രൂപ്‌സ് ഉണ്ട്. അവർ ആണ് അവിടെ മെയിൻ controlling power. ചിലപ്പോൾ അവരെ ആത്രത്തോളം പ്രകോപിപ്പിച്ചുണ്ടവാം
@anishgupta9610
@anishgupta9610 Ай бұрын
പാവം ബുദ്ധി സ്ഥിരത ഇല്ല... ആര് എന്ത് പറഞ്ഞാലും അത് ചെയ്യും... പച്ചവെള്ളം ചവച്ചു തിന്നുന്ന ഒരു കുട്ടി... പൂക്കളം ചാവട്ടിയില്ല... പിന്നെ വീഡിയോഇൽ കാണുന്നതോ... ഉടായിപ്പ് കൊണ്ട് നടക്കുകയാ... സത്യം പറഞ്ഞൂടെ കുട്ട്ടി...
@SEBIN-c7e
@SEBIN-c7e Ай бұрын
I support and appreciate Simi; she has not done anything against the constitution. She was provoked, and she reacted. She clearly asked not to have her photo taken. The video shows that she had no intention of causing any damage beforehand. If she chooses to respond legally and respectfully to the incident that obstructed her, then nothing further will come of it. Regarding 'Poo'kalam or any other kalam, they should not be placed on public pathways where they block others. If people want to celebrate, they can do so privately. Would we only understand the situation if Simi used a loudspeaker to play music for her celebration?
@rjpanickar8243
@rjpanickar8243 Ай бұрын
അവളു ഇപ്പോൾനല്ലപിളള ചമയുകയാ അവളുപറയുന്നതൊന്നുമല്ല കാരണം അഹങ്കാരമാണ് കന്നിമാസമായതിന്റെ എളക്കമാ
@madhavant9516
@madhavant9516 Ай бұрын
മറുനാടൻ ഇനിയും അവരെ ന്യായീകരിക്കാൻ ശ്രമിക്കരുത്. ഒരു കാരണവശാലും അവരുടെ വൃത്തികെട്ട പ്രവർത്തിയെ ന്യായീകരിക്കാൻ പറ്റില്ല. 😂😂😂
@sreekala7800
@sreekala7800 Ай бұрын
അഹങ്കാരം..അല്ലാതെ വേറെ ഒന്നും അല്ല..തെറ്റ് ചെയ്താല്‍ അത് തിരുത്താന്‍ ശ്രമം വേണം. അല്ലാതെ ന്യായീകരിച്ച് രക്ഷപ്പെടാന്‍ നോക്കുകയാണ്.
@ThankapushpamThankapushpam
@ThankapushpamThankapushpam Ай бұрын
അഹങ്കാരത്തിന് കയ്യു൦ കാലു൦ വച്ചു പെണ്ണെന്നു പേരു൦ എന്തുചെയ്യാ൦ ചിലർ ഇങ്ങനെയാണ്
@MinimoleAG
@MinimoleAG Ай бұрын
ആ മനോഹരമായ പൂക്കളം എങ്ങിനെ നശിപ്പിക്കാൻ തോന്നി ? എത്ര പരിശ്രമം അതിന്റെ പിന്നിലുണ്ട്? എത്രസമയം എടുത്തായിരിക്കും അതുണ്ടാക്കിയത്? ഇത്രേം പൂക്കൾ വെറുതെ കിട്ടിയതല്ലല്ലൊ ചെയ്തതു വളരേ മോശം
@Mashaallah-c9q
@Mashaallah-c9q Ай бұрын
രണ്ട് കൂട്ടരും വലിയ മോശം ഒന്നും ഉണ്ടാവില്ല
@shemeer6990
@shemeer6990 Ай бұрын
എന്ത് ആയാലും ചെയ്തത് ശെരിയായില്ലാ... കാരണം ഓപ്പോസിറ്റ് കുട്ടികൾ ആണ്...
@rabiak549
@rabiak549 Ай бұрын
എന്തായാലും കുട്ടികൾ ഒരുക്കിയ പൂക്കളം നശിപ്പിച്ചത് - ശരിയായില്ല - അത് അഹങ്കാരം തന്നെ
@sandhyasandhya8748
@sandhyasandhya8748 Ай бұрын
ഇവളെ കണ്ടാലറിയാം സഹകരിക്കാൻ കൊള്ളില്ല എന്ന്. ഇപ്പോ പൂർത്തിയായി കുറെ അവളിമാര് സപ്പോർട്ട്.
@subashmathew4420
@subashmathew4420 Ай бұрын
അപ്പൊൾ അസുഖം വേറെയ്യാണ്. ആരെങ്കിലും പരിഹാരം ചെയ്തു കൊടുക്കുക.
@sunnybhai6161
@sunnybhai6161 Ай бұрын
Do not believe what that Simi N is telling should be arrested and jailed for hurting people feelings and indecent behaviour
@SIBYCJ
@SIBYCJ Ай бұрын
ചേച്ചി കല്യാണം കഴിച്ചിട്ടില്ല അതാ കുഴപ്പം
@subhasanthosh5894
@subhasanthosh5894 Ай бұрын
കല്യാണം കഴിയ്ക്കാത്തതിന് പൂക്കളത്തിൽ ചവിട്ടിയാൽ പോരാ മുളക് പൊടി കുഴച്ചു തേച
@shahidktkt348
@shahidktkt348 Ай бұрын
അവർ ചെയ്തത് തെറ്റാണെന്ന് വരുത്തരുത് നിങ്ങൾ അവരെ അങ്ങ് പൊക്കിയെടുത്ത് അവർ നിങ്ങൾക്ക് എത്ര കാശ് തന്നു
@SijiLakashmi
@SijiLakashmi Ай бұрын
ആ പെണ്ണിനെ ന്യായീകരിക്കാൻ നോക്കണ്ട അത് കൈകൊണ്ട് വാരി കളയാമായിരുന്നു അതിന്റെ മുകളിൽ ചവിട്ടി നിന്നിട്ട് കാണിച്ച തോന്ന്യവാസം സ്വന്തം സംസ്കാരത്തെ അപമാനിച്ചു എത്ര പഠിച്ചാലും ജോലി ഉണ്ടായിട്ടും ഒരു കാര്യവുമില്ല കൾച്ചർ ഇല്ല
@krishnakumar-um5ie
@krishnakumar-um5ie Ай бұрын
കെട്ടേണ്ട സമയത്തു ഒടുക്കത്തെ ജാഡയും പോരും കാണിക്കും... പിന്നെ കിടന്ന് മോങ്ങും... ഇനി ഇവളെയൊക്കെ പോലെയുള്ളവരെ കാരണം അവിവാഹിതരായ ആണുങ്ങൾ കൂടുന്നു, പല കുടുംബങ്ങളും പിൻ തലമുറ ഇല്ലാതെ അന്യാധീനം ആകുന്നു...
@achuvichu55555
@achuvichu55555 Ай бұрын
ഇതിനെയൊക്കെ ന്യായീകരിക്കാൻ മറുനാടൻ മറുദക്കേ പറ്റൂ.
@RajeshM-v1h
@RajeshM-v1h Ай бұрын
ഇവൾക്ക് നല്ല കഴപ്പ് ആണ് നല്ല പോലെ കളിച്ച് വെള്ളം കളയണം
@sudhanair6018
@sudhanair6018 Ай бұрын
എന്തെല്ലാം ന്യായീകരണങ്ങൾനിരത്താൻ നോക്കിയാലും ആ സ്ത്രീ ചെയ്തത് തെറ്റ് തന്നെ. സമൂഹമായി ഒരു ഫ്ളാറ്റിൽ താമസിക്കുമ്പോൾ അതിന്റെതായ മര്യാദ പാലിക്കേണ്ട തായിട്ടുണ്ട്. ഞാനൈം ഒരു ഫ്ളാറ്റിൽ താമസമാണ്.എപ്പോഴും എല്ലാവർക്കും ഇഷടപ്പെടുന്നതേ ഇവിടെ നടക്കൂ എനാനില്ല. അത് എപ്നോഴെങ്കിലും ഒരു മീറ്റിങ്ങ്വച്ച് അതിൽ അവരുടെ എതിർപ്പ് പറയാം അല്ലാതൃ എല്ലാവരും കൂടി കഷ്ടപ്പെട്ട് തീർത്ത പൂക്കളം അതിന്റെ നടുവിൽ കയറി നിന്ന് കാല് വച്ച് നശിപ്പിക്കുകയല്ലായിരുന്നു വേണ്ടത്. ദ്രോഹി.
@pankajakshanvr3023
@pankajakshanvr3023 Ай бұрын
അപ്പോൾ കല്യാണത്തിൻ്റെ കാര്യം തീരുമാനം ആയി വട്ട് കേസ്
@Ani-tz9nc
@Ani-tz9nc Ай бұрын
ഇവള് എന്ത് പറഞ്ഞാലും പൂക്കളത്തിൽ ചവിട്ടിയത് അത് ശരിയായില്ല ,..
@parameshpodhuvathi4736
@parameshpodhuvathi4736 Ай бұрын
അഹംകാരം, തക്ക ശിക്ഷ കൊടുക്കണം, oru2lacksfine
@balanp4172
@balanp4172 Ай бұрын
ഈ കുലസ്ത്രീ യ്ക്ക്അസുര ചക്രവർത്തിയായ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനനെയായിരിക്കും ഇവർക്കിഷ്ടം.
@FaseelBabu
@FaseelBabu Ай бұрын
നാണമുണ്ടോ ഇവറ്റകളെ ന്യായീകരിക്കാൻ
@makboolkp9727
@makboolkp9727 Ай бұрын
ഓണം കലക്കി 😂😂വല്ലാത്ത വെളുപ്പിക്കൽ. ഹൌ ബല്ലാത്ത
@jasminenizar606
@jasminenizar606 Ай бұрын
എന്ത് പ്രശ്നം ഉണ്ടെങ്കിലും പൂക്കളം ചവിട്ടി കളഞ്ഞത് തെറ്റു തന്നെയാണ്
@jasmuhamedjameela4292
@jasmuhamedjameela4292 Ай бұрын
എന്ത്‌ ന്യായം പറഞ്ഞാലും ചെയ്യാൻ പാടില്ലാത്തതു ചെയ്തു..... മോശം തന്നെ...
@ബൈജുജു
@ബൈജുജു Ай бұрын
കുറ്റം ചെയ്യുന്നവർക്ക് പറയാൻ കാരണങ്ങൾ കാണും എന്നാൽ കുറ്റം കുറ്റം തന്നെ യല്ലേ
@beenapp1009
@beenapp1009 Ай бұрын
Nothing can justify her ruthless behavior, no ways.
@jayakumarkaloor5543
@jayakumarkaloor5543 Ай бұрын
കാരണം എന്തും ആവട്ടെ ന്യായീകരണം തെറ്റ് ശരിയാവുമോ
@ArunArun-li6yx
@ArunArun-li6yx Ай бұрын
ഈ പൂതന കല്യാണം കഴിച്ചാൽ കെട്ടിയവന്റെ കാര്യം ഗോവിന്ദ . ഒരു തീവണ്ടി വന്ന് ദേഹത്ത് ഇടിച്ചാലത്തെ അവസ്ഥയായിരിക്കും അവന്റേത് .
@jyothisjacob3704
@jyothisjacob3704 Ай бұрын
ഏതായാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് മനസ്സിലായല്ലോ.
@jdsvds1307
@jdsvds1307 Ай бұрын
ന്യായീകരിക്കാൻ നിങ്ങൾക്ക് നാണമില്ലേ? ഒരു വിധത്തിലും ഇവർ ചെയ്‌ത തെണ്ടിത്തരം ന്യായീകരിക്കാൻ നിങ്ങളെ പോലുള്ള ചാനൽ വരരുത് ഇതൊക്കെ ദുരിതാശ്വാസ ഫണ്ട് ശേഖരണം എന്ന സിംപതി വച്ചു നല്ലവരവാനുള്ള സൈക്കോളജിക്കൽ മൂവ്മെന്റ് എന്നേ ഇതിനെ പറയാൻ കഴിയു ഒരിക്കലും ഈ സ്ത്രീ മാപ്പ് അർഹിക്കുന്നില്ല അഹങ്കാരം മാത്രമാണ് അവരുടെ മുഖമുദ്ര.
@JayaSree-ug8jj
@JayaSree-ug8jj Ай бұрын
മറുനാടന് ഇങ്ങനെ ഉള്ള തരികിടകളെ സപ്പോർട്ട് ചെയ്യൽ ഇപ്പോൾ കുറച്ചു കൂടുതലാ
@Gkm-
@Gkm- Ай бұрын
ആറാട്ട് അണ്ണൻ കെട്ടിയിട്ടില്ല നോക്കാലോ സിമി നായർ
@abilashkumaran7810
@abilashkumaran7810 Ай бұрын
She should be behind the bars .
@rajeshiyer6597
@rajeshiyer6597 Ай бұрын
Onam, Vishu etc are not Hindu festivals it's national festival. Police should hear both the sides. Other malayali assosiation should handle it & Settled
@chanal8043-r4z
@chanal8043-r4z Ай бұрын
മാവേലി ഓണം ഒരു കേരളീയ ഉത്സവമാണ് ഒരു പൂക്കളം ഇടുമ്പോൾ ആ ചേച്ചിയും കൂടി ഒന്ന് കൂട്ടണ്ട അല്ലാതെ നിങ്ങൾ തമ്മിൽ ഇടതും വലതും കൂടിയാ ചേച്ചീനെ ഒറ്റപ്പെടുത്തൽ ചെറ്റകളെ എനിക്ക് ചേച്ചിയെ പൂക്കളത്തിന് നടുവിൽ നിൽക്കുന്നത് കണ്ടിട്ട് ഒരു പാവം തോന്നുന്നു❤ ചേച്ചി വിഷമിക്കണ്ട ഞാൻ ഇട്ട പൂക്കളം നിങ്ങൾക്ക് സമർപ്പിക്കുന്നു
@jayadevanmr7931
@jayadevanmr7931 Ай бұрын
Let it be anything. She is guilty. You are degrading your value
@Krishna__2.0
@Krishna__2.0 Ай бұрын
ഈ കാണിച്ചത് അന്തസ്സ് ആഭിജത്യം ഉള്ള കാര്യം ആണോ???? 😡😡😡 മോശം
@Parternakulam
@Parternakulam Ай бұрын
മലം നാടൻ വെളുപ്പിക്ക് 👍
@nautilusnest
@nautilusnest Ай бұрын
Don't try to white wash this wretched woman..all lies.. spinster avumbo most residents will be very supportive but in this case it's because of her arrogant, quarrelsome behaviour that she is isolated..ningal whitewash cheythit oru karyam illa..
@asokanpunnapra4495
@asokanpunnapra4495 Ай бұрын
അവൾ ധിക്കാരിയാണ്
@geethak5612
@geethak5612 Ай бұрын
വല്ലാതെ അവളെ പോക്കേണ്ട അവളും ഇനി സിദ്ധിക്കിന്റെ പേര് വിളിച്ചു പറയും
@DevanKaruvath
@DevanKaruvath Ай бұрын
മുട്ടിൽ ഇഴഞ്ഞ് കഴിയുന്ന അവസ്ഥ ആക്കണം. ഈ സിമി ... റിയെ '
@aswinkrishnan630
@aswinkrishnan630 Ай бұрын
ആറാട് അണ്ണൻ ഒക്കെ ഉള്ളപ്പോൾ ആണോ ഇത്രേം നാൾ കഴിക്കാഞ്ഞേ
@sudheergeorge2803
@sudheergeorge2803 Ай бұрын
Shajan pls stop this , if you don’t have relevant subjects don’t do videos it is not important to do some crap
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi Ай бұрын
ഇവർ ചെയ്തത് വലിയ തെറ്റാണ് അതിൽ ന്യായീകരം വേണ്ട.
@jamespc8285
@jamespc8285 Ай бұрын
വളർത്ത് ദോഷം'
@reny2797
@reny2797 Ай бұрын
ഈ വാർത്ത വായിക്കുന്ന വ്യെക്തി.... വളരെ മോശം ഉച്ചാരണം. അരോചകം ആയി തോന്നുന്നു
@SunilkumarSunilkumar-ri5vb
@SunilkumarSunilkumar-ri5vb Ай бұрын
ഇത്തരം ഫ്രോഡുകൾക്ക് വേണ്ടി ന്യായീകരണമായിട്ട് വന്നാൽ വരുന്നവർക്കും കൂടെ മലയാളി തല്ലു കൊടുക്കും മറക്കരുത്
@AlmazDolina
@AlmazDolina Ай бұрын
ഹാാാ... ലോകത്ത് എവിടെ ചെന്നാലും മലയാളിക്ക് പാര മലയാളി തന്നെ...
@shabnasrabih8024
@shabnasrabih8024 Ай бұрын
എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല ചെയ്തത് തെറ്റ് തന്നെ ആണ്
@sundargopalan5686
@sundargopalan5686 Ай бұрын
അബളുടെ ബോഡി ലാംഗ്വേജ് പറയും അവളുടെ അന്തസും ആഭിജത്യവും ...😃😃
@MrParakkat
@MrParakkat Ай бұрын
കറിയ, വെളുപ്പിക്കാൻ നോക്കുന്നു. കഷ്ടം.
@sreehariv1263
@sreehariv1263 Ай бұрын
So sad about the society 😢. Nalla bhudhi undakattea
@Vijayalakshmi-lu8gu
@Vijayalakshmi-lu8gu Ай бұрын
അവൾക്ക് ഭ്രാന്താ
@RajeshM-v1h
@RajeshM-v1h Ай бұрын
ഇവൾക്ക് നല്ല കഴപ്പ് ആണ് നല്ല പോലെ കളിച്ച് വെള്ളം കളയണം
@gpsurendranathan2360
@gpsurendranathan2360 Ай бұрын
Swamy Sandhipanantha giri is right choice😅😅
@7800avn
@7800avn Ай бұрын
പൂക്കളം കുഞ്ഞുങ്ങളുടെ മനസ്സ് .
@HEMA-jt9kl
@HEMA-jt9kl Ай бұрын
കല്യാണം കഴിഞ്ഞില്ലെങ്കിൽ മുള്ളുമുരിക്കിൽ കേറൂ അതാ ബെസ്റ്റ് അല്ലാതെ പൂക്കളത്തിലല്ല
@reny2797
@reny2797 Ай бұрын
ആഭിജാത്യത്തെ.... ഇതൊക്കെ വായിക്കുന്നത് ഒന്ന് കേട്ടു നോക്കു 🤷🏻‍♀️🤷🏻‍♀️
@haneefacherooth7048
@haneefacherooth7048 Ай бұрын
ഇവൾ കേരളത്തിന്നെ അപമാനിച്ചു
@kvmohan1960
@kvmohan1960 Ай бұрын
നിന്നോട് വെളുപ്പിക്കാൻ പറഞ്ഞ് പണം തന്നോ.
@mahikiran4633
@mahikiran4633 Ай бұрын
ന്യായീകരിക്കാൻ നോക്കണ്ട.. ഒരു കഥ പറയുന്ന പോലെ ഉണ്ടല്ലോ..
@NatarajanPc-y4r
@NatarajanPc-y4r Ай бұрын
ന്യായീകരണ വിദ്യ ഒരു സമാദാനം അല്ല സമൂഹം നല്ല ചിന്ത കാണുമ്പോൾ തെമ്മാടിത്തരം കാട്ടിയാൽ ?
@suseelanayyappan7280
@suseelanayyappan7280 Ай бұрын
Ivalumar ഇതുവരെ വിവാഹിതർ ഐടില്ലെങ്കിൽ തന്നെ അറിയാം ഇവൽമരുടെ സോഭവം . വഴില് കണ്ടാൽ ചെളി വാരി ഏരിയണം
@rajipillai3326
@rajipillai3326 Ай бұрын
സിമിടെ കാലിന്റെ എടേൽ സാമാനം കേറാത്തതിന്റെ കുഴപ്പം
@SandhyasSandhya-b9t
@SandhyasSandhya-b9t Ай бұрын
ഇവർ എന്തൊക്കെ പറഞ്ഞാലും ചെയ്തത് വളരെ വലിയ തെറ്റാണു 😡😡
@MeryJose-e3k
@MeryJose-e3k Ай бұрын
❤❤
@kunjumolpappachan2995
@kunjumolpappachan2995 Ай бұрын
കഷ്ടം ആ കാല് സുഖമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢
@sarinpillai2611
@sarinpillai2611 Ай бұрын
This gang were regularly harassing simi and her sister in multiple ways. Thry have no right to put anything in the lobby, which is a common area. And nothing will legally stand against her. Instead she put a strong case against this ganf for intruding in her privacy, harassing her, and most of them were under the influence of alcohol from the morning.
@vasanthan9210
@vasanthan9210 Ай бұрын
Ahankari
@ajayakumarajay6819
@ajayakumarajay6819 Ай бұрын
എന്ന് നിഷ്കളങ്ക നായർ 😂😂😂
@VijayaKumar-wb1hb
@VijayaKumar-wb1hb Ай бұрын
ഒരുമാസം മുൻപേ വീഡിയോ ചിത്രീകരിച്ചു വച്ചതാണോ
@jomonjoy5753
@jomonjoy5753 Ай бұрын
വാർത്തയുടെ അടിയിൽ എഴുതി കാണിക്കുന്ന തിയതി ശരിയാണ്. പക്ഷേ മാസം 8 ആണ്. അതായത് ഒരു മാസം മുന്പാണെന്ന്. ചെറിയൊരു തെറ്റാണെങ്കിലും ചുമ്മാ കാണിച്ചു എന്നേ ഒള്ളു.
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 15 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,3 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 369 М.