പൂക്കൾ കൊണ്ട് നിറയട്ടെ വീട് 🌻🌼🌷🌺🥀 / Gardening /Garden Nursery /Agriculture /Garden making /Flowers /

  Рет қаралды 44,033

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#gardendesign
#gardenmaking
#agriculture
#farm
#villagelife
#keralatraditionallife
#thrissurkkaran

Пікірлер: 394
@shijiullas5952
@shijiullas5952 23 күн бұрын
ഡ്രസ്സ് സൂപ്പർ നല്ല ഭംഗിയുണ്ട് ചെറിയ കുട്ടികളുടെ പോലെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thank you 🥰🥰🥰🙏🙏
@arjunvk9381
@arjunvk9381 23 күн бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ബ്ലാക്ക് ഡ്രെസ്സിൽ ഇന്ന് രണ്ടുപേരെയും കാണുവാൻ നല്ല ഭംഗിയുണ്ട്. പൂക്കളല്ലാം ഇതുപോലെ ഒരുമിച്ച് കാണുമ്പോൾ അത് വലിയ സന്തോഷം നൽകുന്ന കാഴ്ചയാണ്, എല്ലാം വളർന്ന് വരുമ്പോൾ മനോഹരമായ ഒരു പൂങ്കാവനമാവും, കാണുവാനായി കാത്തിരിക്കുന്നു. ഇന്നത്തെ വ്ലോഗ് ഒരുപാട് ഇഷ്ടമായി. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
❤❤❤❤❤🙏
@user-ow9fx7dh2k
@user-ow9fx7dh2k 23 күн бұрын
❤️👌 കൊള്ളാം.... പ പൂന്തോട്ടം മനോഹരമാകട്ടെ പൂക്കളോടും പ്രകൃതിയോടും ജന്മസിദ്ധമായ സ്നേഹം കൂടിയുണ്ടായാലേ എല്ലാം സമർത്ഥമായി വിളയുകയുള്ളൂ അത്തരം ഒരു കഴിവ് സ്നേഹം ഒക്കെയുള്ള അജുവേട്ടൻ ഭംഗിയായി തന്നെ ഒരുക്കിയിട്ടുണ്ട് പൂക്കൾ സമർത്ഥമാകട്ടെ ഒപ്പം പൂമ്പാറ്റയും എത്തട്ടെ പൂക്കൾ ഉണ്ടെങ്കിലേ ചിത്രശലഭങ്ങൾ ഓടിയെത്തുകയുള്ളൂ മനോഹരമായ കാഴ്ചയ്ക്കായി കാത്തിരിക്കാം happy സ്നേഹം ഇഷ്ടം സസ് സ്നേഹം പണിക്കർ 💕❤️💕❤️💕❤️💕💕❤️💕❤️💕💕❤️💕❤️💕💕❤️💕💕❤️💕💕💕💕💕💕💕💕💕❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰🙏🙏🙏
@Adigasrisaiskpcb
@Adigasrisaiskpcb 23 күн бұрын
Happy gardening UDC 🌿🌼 To the incredible soul embarking on this beautiful journey of gardening, today marks the beginning of something truly special. As you plant your seeds and nurture your garden, know that you’re not just growing plants,you’re cultivating dreams, patience, and a deep connection to the earth. Gardening is a dance of hope and hard work. It’s watching tiny seeds transform into vibrant life and seeing your efforts bloom into something extraordinary. There will be moments of challenge and triumph, but each step is a testament to your dedication and love. May your garden be a sanctuary of peace, a source of joy, and a reflection of the care and warmth you bring to the world. Here’s to the beauty of new beginnings, the satisfaction of growth, and the pure delight of watching your garden flourish. Wishing you all the very best on this green thumbed adventure. May your days be filled with sunshine, your nights with tranquility, and your garden with the magic of nature’s wonders.❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
ഓഹോ... എപ്പോ...?? 🤔🤔 😁😁😁😁
@radhamanisasidhar7468
@radhamanisasidhar7468 23 күн бұрын
ജഗ്ഗുമോ നെ ചെടി നടുവാൻ പഠിപ്പിക്കുന്നത് കാണുവാൻ നല്ല രസമുണ്ട് മോനും, പ്രകൃതിയെ സ്നേഹിച്ച് വളരെട്ടെ എല്ലാവർക്കും ശുഭദിനം നേരുന്നു❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thank you ❤️❤️❤️❤️🙏🙏
@aadhianddhilusworld642
@aadhianddhilusworld642 23 күн бұрын
മണ്ണുത്തിയിലുള്ള കശുമാവ് ഗവേഷണകേന്ദ്രത്തിലേക്ക് പോയിട്ടുണ്ടോ.. അവരുടെ ഒരു ഏരിയ നിറയെ അവർ സീനിയ ചെടി വച്ചു പിടിപ്പിച്ചു മനോഹരമാക്കിയിട്ടുണ്ട്.. നിറയെ തുമ്പികളും പൂമ്പാറ്റകളും നിറഞ്ഞ് അവിടം കാണാൻ എന്ത് ഭംഗി ആണെന്നോ... നിങ്ങൾക്ക് ഗാർഡനിൽ ഒരുപാട് സ്ഥലം ഉള്ളതുകൊണ്ട് കൂട്ടം കൂട്ടമായി പലതരം കളർ സീനിയ ചെടികൾ നട്ടുപിടിപ്പിക്കാം.. Garden നല്ല look ആവുംട്ടോ ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
അതിന്റെ തൈ എവിടെ കിട്ടുമോ ആവോ 🤔🤔🥰🥰🥰🥰🙏
@aadhianddhilusworld642
@aadhianddhilusworld642 22 күн бұрын
വിത്ത് നഴ്സറികളിൽ ഉണ്ടാകും.. അത് മുളപ്പിച്ചാൽ ഒരു മാസം ആവുമ്പോഴേക്കും വലിയ ചെടിയാകും.​@@ajusworld-thereallifelab3597
@Hanima265
@Hanima265 23 күн бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് പൂന്തോട്ടം എന്ത് ഭംഗി ആണ് കാണാം അടിപൊളി ആകട്ടെ 👍🏻🧡🧡🧡🧡
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
സന്തോഷം ❤️❤️❤️❤️🙏
@leemathoppil3111
@leemathoppil3111 22 күн бұрын
Good to see Jagu is enjoying gardening with his father.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
♥️♥️♥️♥️♥️♥️
@rasilulu4295
@rasilulu4295 23 күн бұрын
അമ്മയുടെ ദൈവ വിശ്വാസം 👌🏾👌🏾🤲🏾🤲🏾🤲🏾❤ഭഗവാൻ എന്നു പറയുപോൾ തന്നെ അതിൽ ഒരു പ്രാർത്ഥന 🤲🏾🤲🏾
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
അതെ 💝💝💝🙏
@sindhus6320
@sindhus6320 23 күн бұрын
സൂപ്പർ 👍 ജെഗ്ഗുവിനെ ഒത്തിരി ഇഷ്ടം ❤️❤️❤️🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
സന്തോഷം ♥️♥️♥️
@reshmat6369
@reshmat6369 23 күн бұрын
വില്ലേജ് ആഗ്രോയിൽ നിന്ന് 2 വർഷം മുന്നേ ഓൺലൈൻ ആയിട്ട് ഞാൻ പച്ചക്കറി തൈകൾ വാങ്ങിയിരുന്നു കാസറഗോഡ് വരെ എത്തീട്ടും ഒരു കുഴപ്പവും ഇല്ലാതെ കിട്ടി
@Aysha-rs6ev
@Aysha-rs6ev 23 күн бұрын
ഞാൻ ഇപ്പോഴും തൈകൾ വാങ്ങുന്നുണ്ട് അവർക് ഗ്രൂപ്പ് ഉണ്ട്
@sara01989
@sara01989 23 күн бұрын
Details tharamo, enikude online chedi vangansrunnu
@Aysha-rs6ev
@Aysha-rs6ev 23 күн бұрын
ജെറപറ അതിനു ചുറ്റും ചെടികൾ വരും ബ്രോക്കോളി ഉണ്ടാവും അവരുടെ കയ്യിൽ പല ചെടികളും ഉണ്ടാവാറുണ്ട് അവരുടെ നഴ്സെറി വണ്ടി എല്ലാ സ്ഥലത്തും വരാറുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
💝💝💝💝💝💝💝🙏🙏
@Unni-e3v
@Unni-e3v 22 күн бұрын
Avarude number undo???
@kadeejaparveen1035
@kadeejaparveen1035 22 күн бұрын
ഇനി മഴ മാറിയ ശേഷം ഒരു ഭാഗത്ത് പല നിറത്തിലുള്ള പത്തുമണിയും എട്ടുമണിയും വെച്ചു കൊടുക്കൂ അടിപൊളി ആയിരിക്കും. കുഞ്ഞു കുഞ്ഞു തണ്ട് നിറയെ കുത്തി കൊടുത്താൽ മതി
@user-bc9sb5no7d
@user-bc9sb5no7d 22 күн бұрын
സുന്ദരം സുന്ദരം സ്വർഗ സമൃദ്ധിതൻ മന്ദിരം തന്നെ അജുവിൻ്റേയും സരിതയുടേയും ലോകം
@Manjusha-xt5gw
@Manjusha-xt5gw 23 күн бұрын
പൂന്തോട്ടം ഭംഗിയായിട്ടുണ്ട്. സരിതയുടെ ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട്. വിഡിയോ സൂപ്പർ ഒത്തിരി ഇഷ്ടം💞💞💞💞
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thank you ❤❤❤🙏
@rasilulu4295
@rasilulu4295 23 күн бұрын
ജറപറ നല്ല ചെടിയാണ് ചാണപ്പൊടി എല്ലുപ്പൊടി വേപ്പിന് പിനാക് എനിവ ഇട്ടു കൊടുത്താൽ എന്നും പൂവുണ്ടാകും എന്റ വീട്ടിൽ മിക്കവാറും കളരുകൾ ഉണ്ടായിരുന്നു എന്നും പൂവുണ്ടാകും ❤❤👌🏾👌🏾👌🏾 ജമന്തിയും സംരെക്ഷിച്ചാൽ എന്നും പൂവുണ്ടാകും ❤❤❤🥰🥰👌🏾
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
തീർച്ചയായും 💝💝💝🙏🙏
@rakhisaji4762
@rakhisaji4762 22 күн бұрын
പൂക്കൾ നിറഞ്ഞപ്പോൾ എന്തൊരു ഭംഗി👌👌വെള്ളറോസിന് കുറെ നാൾ കഴിയുമ്പോ പുഴുകേട് വരാറുണ്ട്.അവിടെ വരാതിരിക്കട്ടെ. പൂക്കളൊക്കെ ഉണ്ടായി തുടങ്ങുമ്പോ ചേച്ചിയും ചേട്ടനും കൈ പിടിച്ച് അതിന്റെ ഇടയിൽ കൂടെ പാട്ട് പാടി നടക്കുന്നത് ഓർത്തു. അങ്ങനെ കാണാൻ പറ്റുമല്ലോ അല്ലേ 😍🥰🥰🥰🥰🥰❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
അങ്ങനെ പാട്ടും പാടി നടക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം 🥰🥰🥰
@rasilulu4295
@rasilulu4295 23 күн бұрын
ചെമ്പരത്തിക്കു ഒരു ഫ ൻഗസ് ബാധ വരും അതിനു മഞ്ഞൾ പൊടി ഇട്ടുകൊടുക്കണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
❤️❤️❤️❤️🙏
@lakshmikuttynair8818
@lakshmikuttynair8818 23 күн бұрын
Super work. Dharalam pookal ondavatte.. Beautiful 💗 😍 🤩
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
♥️♥️♥️♥️♥️
@NushraMp
@NushraMp 23 күн бұрын
സരിതടെ ചെരുപ്പ് നല്ല ഭംഗിണ്ട് കാണാൻ 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
❤❤❤❤❤❤❤🙏🙏
@snehalathanair1562
@snehalathanair1562 23 күн бұрын
Sarita looks smart in this dress, plants look lovely...that ornamental chilli is beautiful.....i brought one from kerala.... chillies are like bulbs and so many
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
അയ്യോ.. ഒരെണ്ണം വാങ്ങായിരുന്നു ലെ 🤔🤔❤️❤️❤️🙏
@renuviswanathan2739
@renuviswanathan2739 23 күн бұрын
നല്ല ഭംഗിയുണ്ട് രണ്ടുപേരെയും കാണാൻ.. Cute couples.. ❤️❤️❤️costume അടിപൊളി.. 👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thank you ❤️❤️❤️🙏🙏
@sumamsumam320
@sumamsumam320 22 күн бұрын
എല്ലാ ചെടികളും ഉഷാറായി വരട്ടെ.... സരിതയുടെ dress സൂപ്പറായിട്ടുണ്ട് 👍🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thank you ♥️♥️♥️
@Minn.aa7
@Minn.aa7 23 күн бұрын
ജറബറ അല്പം പൊക്കിവെക്കണം എന്നാലേ പൂക്കൾ പെട്ടെന്ന് ഉണ്ടാകു.. ഇലകൾ വരുന്ന ഭാഗം മണ്ണിനടിയിൽ പോകരുത്.. പിന്നെ വിങ്കക്ക് മഴ അത്ര നല്ലതല്ല 😂എനിക്ക് ഇതൊക്കെ വോയിസ്‌ വിടാനാണ് ആഗ്രഹം പക്ഷെ നമ്പറില്ലല്ലോ.. 🥰ചെമ്പരത്തി നല്ല വെയിൽ കിട്ടുന്നിടത്തുവെക്കു.. ചെമ്പരത്തി എനിക്കും ഭയങ്കര ഇഷ്ട്ടാ നല്ല കളറുകൾ 🤩
@Minn.aa7
@Minn.aa7 23 күн бұрын
ഗാർഡൻ കത്രിക വാങ്ങിക്ക്.. സ്പ്രിംഗ് വരുന്ന മോഡൽ നല്ലതാ 👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Garden കത്രിക വാങ്ങി 🥰🥰🥰🙏
@geminiachu-bz1hu
@geminiachu-bz1hu 23 күн бұрын
ഹായ് അജുസ് വേൾഡ്...... എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് പൂന്തോട്ടം.... പൂക്കൾ ഉണ്ടായതു കാണാൻ എന്ത് ഭംഗി ആണല്ലേ....നിങ്ങളുടെ വീടും, പൂന്തോട്ടവും, കൃഷിയിടവും, നിങ്ങളെയും ഒക്കെ ഒത്തിരി ഇഷ്ട്ടം ആണ്.... ♥️
@minikunjan
@minikunjan 23 күн бұрын
മുൻവശത്ത്കുറച്ചെടികൾനടായിരുന്നില്ലേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️സന്തോഷം 🙏🙏🙏
@minithomas137
@minithomas137 22 күн бұрын
Nalla dress Sarithakutty. Waiting for a full grown garden. I am sure it will look beautiful. All the best ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thank you chechiii ❤️❤️❤️
@minithomas137
@minithomas137 22 күн бұрын
Ajunu pani cheytha ksheenam okkae maariyo? Orupaadu strain cheyenda. Beautiful roses.
@lelibasil8299
@lelibasil8299 23 күн бұрын
Hai അജു സരിത ജഗു മോൻ ഞാൻ നിങ്ങളുടെ വീട് പുതുക്കി പണിഞ്ഞപ്പോൾ ഒരു അഭിപ്രായം കമൻ്റ് ഇട്ട് റ്റായിരുന്നു വീടിൻ്റെ മുന്നിൽ ഒരു പൂന്തോട്ടം നല്ല ഭംഗി ആയിരിക്കും എന്ന് ഇപ്പൊൾ അത് സാധിച്ചു. സന്തോഷം😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
ഇത് മുന്നിൽ അല്ല പിന്നിൽ ആണെന്ന് മാത്രം ♥️♥️♥️♥️♥️🥰🙏
@anaghakaimal2087
@anaghakaimal2087 23 күн бұрын
. ജറബറക്ക് അധികം വെള്ളം ആയിൽ ചീഞ്ഞ് പോകും. നനയാത്തിടത്ത് ചട്ടിയിൽ വയ്ക്കുക
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
🥰🥰🥰🥰🥰♥️🙏
@mini.rakesh
@mini.rakesh 23 күн бұрын
ചെമ്പരത്തി നന്നായി ഉണ്ടാവും കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തിൽ രണ്ടു ദിവസം ഇട്ട് വെച്ച് ഒഴിച്ച് കൊടുത്താൽ മതി. നിറയെ പൂക്കൾ ഉണ്ടാകും അഞ്ചു വർഷം ആയി എനിക്ക് കുറെ കളർ ചെമ്പരത്തി ഉണ്ട്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Ok ❤️❤️❤️👍👍
@sarathcbbabu6345
@sarathcbbabu6345 23 күн бұрын
നമ്മുടെ ഉദ്യാന പാലക നമ്മുടെ മുറ്റം ഇനിയൊരു പൂങ്കാവനം ആക്കും.. ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
അതെ.. ആക്കും. ആക്കണം.. ആക്കണമല്ലോ.... 😎😎 ആയാ മത്യാർന്നു 😥😂😂😂😂
@raseenahamsaraseena1101
@raseenahamsaraseena1101 23 күн бұрын
നഴ്സറിയിൽ നിന്നും ചെടികൾ വാങ്ങി വെക്കുമ്പോൾ.അതിൻ്റെ കവർ മാറ്റി . മണ്ണ് മുഴുവനായി മറ്റി വേര് കഴുകി വേണം വെക്കാൻ.ഇന്നലെ നമ്മുടെ മണ്ണിൽ നന്നായി പിടിക്കു.അങ്ങനെ വെച്ചതിനു ശേഷം അതിൻ്റെ വട്ടം ഒക്കെ മാറി നന്നായി വന്നതിനു ശേഷം വളം ഒക്കെ ഇട്ട് കൊടുത്താൽ മതി.ഇങ്ങനെ വെച്ചാൽ. അതങ്ങനെ നിന്ന് മുരടിക്കും.
@ranjithmenon8625
@ranjithmenon8625 23 күн бұрын
Is it true
@jincysanthosh2611
@jincysanthosh2611 22 күн бұрын
Yes,I agree with that, othiri per paranju kettitund.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
ആണോ 🤔🤔🥰🥰🥰🥰🙏🙏
@jincysanthosh2611
@jincysanthosh2611 22 күн бұрын
@@raseenahamsaraseena1101 my hus also a chedi pranthan ,so he always hearing planting videos 😀
@jincysanthosh2611
@jincysanthosh2611 22 күн бұрын
@@raseenahamsaraseena1101 agane kittunna knowledge anu
@AnnJonz
@AnnJonz 21 күн бұрын
Achan n magan aaveshathode cheddigal nadunnu after few days bangiyulla flowers garden will be coming soon awaiting for the same bye
@elizabethbibin2031
@elizabethbibin2031 19 күн бұрын
Chechy jerabera athikam veyilum mazhayum kollan padilla kto ..light ayi sun adikkunna sunshade inte adiyil vekkane
@user-if9re6dy2q
@user-if9re6dy2q 23 күн бұрын
കൂർക്കയും പയറും പറിച്ചു കളയണ്ടായിരുന്നു. അത് വിളവ് എടുത്തിട്ട് കളഞ്ഞാൽ മതിയായിരുന്നു. പിന്നെ jarabara ഇത്ര വെയിലിൽ വെക്കരുത്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
അത് ഉണ്ടാവാണെങ്കിൽ ഉണ്ടാവട്ടെ ❤❤❤❤🙏🙏🙏
@llakshmitv976
@llakshmitv976 23 күн бұрын
Sarithayude dress adipoli❤😂🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thanks🥰🥰🙏
@geetashankaran5700
@geetashankaran5700 23 күн бұрын
സരിതയ്ക്കും ഹെൽപ്പ് ചെയ്യാം ഇങ്ങനെ പ്രസംഗം മാത്രം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
ഇനിയാണ് സരിത ക്ക് പണി 🥰🥰🥰🙏🙏
@prabeethacoracaravittil1756
@prabeethacoracaravittil1756 23 күн бұрын
Addipoli pookkal chedikal.oru super gardan aavate nannaayittundu.randuoerkkum 💯🙏🙏🤝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
❤️❤️❤️❤️❤️
@ashwin5394
@ashwin5394 22 күн бұрын
Saritha dress superatto cheriyekuttyepole ajuvum monum super aju nt samsaram nalla rasa kelkkan👌💖👌💖👌💖
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thank you 🥰🥰🥰🥰🥰🙏
@Anithapraveen1950achu
@Anithapraveen1950achu 23 күн бұрын
Vinka (നിത്യകല്യാണി)ഉഷമലരി എന്നും പറയു ട്ടോ. ചെണ്ടുമല്ലി പല കളർ ചെമ്പരത്തി ജമന്തിയുടെ വെള്ള മണിമുല്ല' കനകാമ്പരം ഇതെല്ലാം ഗാർഡനിന് ഭംഗി കൂട്ടുന്നവയാണ് എല്ലാ വെറയിറ്റി ചെടികളും നടണംട്ടോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
തീർച്ചയായും 💝💝💝💝💝🙏🙏
@Anithapraveen1950achu
@Anithapraveen1950achu 23 күн бұрын
Hai harivandanam Good morning ajuvettan sarithechi jaggu eandubangiya flowers kkanan chechiyuday dress beautiful very very beautiful 😍😍😍😍 oruppadu chedikal nattu nirachu butterfly 🦋 bannu beautiful garden aayi maratte 😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰🥰🥰🙏🙏🙏
@aaminaubaid
@aaminaubaid 20 сағат бұрын
Kbougan villa enthayi
@teslamyhero8581
@teslamyhero8581 23 күн бұрын
എല്ലാം ചരപറാന്നു വളർന്നു പൂവിട്ടു സുന്ദരമാവട്ടെ 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thank you 🥰🥰🥰🙏
@nibinsd934
@nibinsd934 23 күн бұрын
Sartha nokki nikkand ajuvettane onnu sahayichukoode sarithak vendiyalle ajuvettane kashtapedunnathu pavam to sarithe😢😢😢😢😢
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
🥰🥰🥰🥰🥰🥰🙏🙏
@sunilkumar-fi9mq
@sunilkumar-fi9mq 22 күн бұрын
Nigal last yedutha vinga...namude naatil savanaari puuvu yennu parayum...road side and kaadu pidicha purayidagalil kaanum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
അതെ ♥️♥️♥️♥️🙏🙏🙏
@Anithapraveen1950achu
@Anithapraveen1950achu 23 күн бұрын
ഓർക്കിഡ് റോസയും വാങ്ങിച്ചു ന്യൂ ചേട്ട നറച്ചു പൂക്കൾ ഉണ്ടാവും ഒരു തണ്ടിൽ തന്നെ 18 20 പൂക്കൾ ഉണ്ടാവും കമ്പ് കുത്തി കൊടുക്കണം. മഴ ഒരുപാട് നനയാൻപാടില്ല ഷെയിസ് സൈഡിൽ നട്ടാൽ മതി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
മഴക്കാലം കഴിയുന്ന വരെ മഴ കൊള്ളുമല്ലോ ദൈവമേ 🤔🤔🥰🥰🥰🙏🙏
@Anithapraveen1950achu
@Anithapraveen1950achu 22 күн бұрын
@@ajusworld-thereallifelab3597 ആ ചെടി മഴയത്ത് വെക്കരുത് എന്ന് പറഞ്ഞത് അതിൻ്റെ തണ്ടിന് ബലം കുറവാണ് മഴ നനഞ്ഞാൽ പെട്ടെന്ന് പോകും നറച്ചു പൂക്കളല്ലേ അതിൽ പൂവിൻ്റെ വെയിറ്റ് കൊണ്ട് കമ്പ് തൂങ്ങു..അതുകൊണ്ടാണ് കമ്പ്കുത്തി കൊടുക്കണം എന്ന് പറഞ്ഞത് ട്ടോ
@minithomas137
@minithomas137 22 күн бұрын
Enikkum Entae tailoring scissors Aarkum onninum kodukkan ishttalla. Moorcha pokum.
@jango4894
@jango4894 21 күн бұрын
Kadayile payyane kandittu jagguvaluthayal angane erikumo athu pole thonunnu😀
@Our_Happy_World
@Our_Happy_World 23 күн бұрын
Saritha.. dress adipoli,(black) nannayi cherundu ,oru prathega bhangi😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
ആണോ 😍😍😍 Thank you ❤❤❤🙏🙏
@kochuzworld7812
@kochuzworld7812 22 күн бұрын
Chedikal kanumpol manassinu oru kulirma.😊👌👍
@premasasimenon3243
@premasasimenon3243 23 күн бұрын
Poonthotam nannayi varate ellam nalla pookal
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thank you ❤❤❤❤
@prakashan.a.r2595
@prakashan.a.r2595 23 күн бұрын
Aju chetta saritha chechi oru padu ishttapettu video njangalkkum orupadu ishttamanu chedikal
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
ആണോ 💝💝💝🌹🌹
@nicefamilyvlog1935
@nicefamilyvlog1935 23 күн бұрын
സരിതയുടെ ഡ്രസ്സ് നല്ല ഭംഗിയുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thanks 🥰🥰🥰
@moinudheenkolkaran1817
@moinudheenkolkaran1817 23 күн бұрын
ചേച്ചീടെ ഡ്രെസ്സ് 👌👌👌👌നല്ല ഭംഗിണ്ട്ട്ടാ കാണാൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thanks ❤️❤️❤️
@rasilulu4295
@rasilulu4295 23 күн бұрын
ജറപറ അടിയിൽ നിന്നും തൈകൾ വരും അതുമ്മൽ എല്ലാം പൂക്കളും വരും ഈ ചെടിക്കു വിലയുണ്ട് എത്രയായി
@marysebastian892
@marysebastian892 23 күн бұрын
2 ചറ പറ അല്ലാ ജറ പറ എന്നാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
60/ രൂപ ആയി 🥰🥰🙏
@hariharaniyer1818
@hariharaniyer1818 23 күн бұрын
പൂവെ പൊലി പൂവെ പൊലി പൂവേ അങ്ങനെ ഓണക്കാലത്തെ വരവേൽക്കാൻ അജു ചേട്ടനും സരിതയും അശ്രാന്ത പരിശ്രമത്തിലാണ് പൂക്കളെ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷമാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
തീർച്ചയായും ❤❤❤❤❤🙏🙏🙏
@llakshmitv976
@llakshmitv976 23 күн бұрын
Jagguvinte bagl enthokkeyanu...bag ennum koode undallo😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
അതിൽ ഞങ്ങളുടെ ഫോൺ ആണ് ❤❤❤❤🙏🙏
@user-co6wc3cl5l
@user-co6wc3cl5l 23 күн бұрын
Aju ,Saritha,Jegu, Udhyana palakarku 🙏👋 rose nalla paricharam venam.kuttikale nokkunna pole daily nokkanam..leaf nu adiyil chilanthi( spider) cheriya grasshoper pole irikkum . mottu (bud )varumbol thanne athu naasamkum. Rathriyanu mottu moshanam.oro leaf um check cheyyanam daily. Budrose aayathukondu adiyil ulla kattu rose kilirkkathe adarthi (nulli) kalayanam. Athupole nursary il ninnu vangunna Jerbera yude chuvattil vellam ketti nilkkathe nokkanam , Thanga Ammaye poleyulla ammamaranu ningalude ayshvariyam.first comment idanamennu karuthiyanu open cheyyunnathu.appozhekkum 10 comment engilum vannirikkum. Pathanamthitta yil ninnum oru Amma ( Mariya)
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thank you so much അമ്മേ ❤️❤️❤️❤️❤️🙏🙏🙏🙏
@Ajeeshvc
@Ajeeshvc 23 күн бұрын
നമസ്കാരം..... 😃👍 ചെടി തോട്ടം ഉഷാറാവട്ടെ..... 🤩
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
നമസ്കാരം 😂😂🙏🙏
@jayaa9923
@jayaa9923 23 күн бұрын
U should keep it closer. Then only it will look nice.why u didn’t buy vaadaamulla purple colored one?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
അത് വാങ്ങണം ❤❤❤🙏
@SuperBoogie2011
@SuperBoogie2011 22 күн бұрын
Jeribra athikam veyilathum adhikam mazhayathum vaikkarudhu.
@adamazan5895
@adamazan5895 22 күн бұрын
Ippo adukkala thottam nalla bhagi ayi👍🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
അതെ ❤️❤️❤️
@teslamyhero8581
@teslamyhero8581 23 күн бұрын
ചെടി തൈകൾക്കൊക്കെ എത്ര വില കുറവാണ്.. തൃശൂർ ഫാം ഒക്കെ അധികം ഉണ്ട് അല്ലേ.. അതായിരിക്കും കാരണം ❤❤
@valleylife5804
@valleylife5804 23 күн бұрын
Agriculture university de outlet undu athu koodathe aa area full nursery kal aanu so vila kuravu kittum.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
ഇഷ്ടം പോലെ ഉണ്ട്. മണ്ണുത്തി ഭാഗത്തു 🥰🥰🥰🥰🙏🙏
@teslamyhero8581
@teslamyhero8581 23 күн бұрын
സെപ്റ്റംബർ അടുത്ത മാസമല്ലേ അജു... കോളി ഫ്ലവർ, കാബ്ബേജ് തൈയും വാങ്ങിക്കോ... പത്തു ദിവസം കൂടി കഴിഞ്ഞാൽ സെപ്റ്റംബർ 👍👍സരിത പറഞ്ഞപോലെ പത്തെണ്ണം വീതം ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
വാങ്ങണം 🥰🥰🙏
@user-jj9dw4dg4w
@user-jj9dw4dg4w 23 күн бұрын
Poothottam supper paavam ajuchettan ottake ninne ellam cheyya Saritha veruthe nokkinilkka ethupole oru Husband ne kittiyathe sarithade bhagyam swargathila Saritha jeevikunne❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
തീർച്ചയായും 😍😍❤️❤️❤️❤️❤️🙏
@Suma-ps2wn
@Suma-ps2wn 23 күн бұрын
ചട്ടിയിൽ വയ്ക്കുന്ന ചെടിമേടിച്ചു മണ്ണിൽ വച്ചിട്ട് അവസാനം ചെടിയേത് കാടേതെന്നു അറിയാത്ത അവസ്ഥയാകും ഒടുക്കം വല്ല പച്ചക്കറിയെങ്ങാനും ആയിരുന്നെങ്കിൽ അടുക്കളക്ക് ആവശ്യം വരുന്നത് ഓടിവന്നു എടുക്കാമായിരുന്നു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
കാത്തിരുന്നു കാണാം ♥️♥️♥️♥️🙏🙏
@vinodinikp4971
@vinodinikp4971 23 күн бұрын
കുറേ ചെടികൾ വാങ്ങിച്ചു അല്ലേ.ഇനി താമരശേരി വീട് ഒരു പൂങ്കാവനം ആവട്ടെ.ഈ ചെടിയെല്ലാം പൈസ കൊടുത്ത് വാങ്ങിച്ചു.ഇനി ഒരു കത്രികയും കൂടി വാങ്ങൂ അജു.തുണിവെച്ചുന്ന കത്രിക ചെടി വെടിയാൽ പിന്നെ അതുകൊണ്ട് തുണി മുറിക്കാൻ ബുദ്ധിമുട്ടാണ്.ഇത് പണ്ട് ആരോ പറഞ്ഞപോലെ ആന വാങ്ങാൻ കാശുണ്ച് തോട്ടി വാങ്ങാൻ കാശില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
അയ്യോ വാങ്ങി ട്ടോ കത്രിക 😂😂🥰🥰🥰🥰🙏
@nishap9136
@nishap9136 23 күн бұрын
Hi Aju and Saritha😊 black dress evidunna vangiye.. nalla bangiyundu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Ajio ൽ നിന്ന് ഓൺലൈൻ
@SindhuCs-bu6je
@SindhuCs-bu6je 22 күн бұрын
Vinka,njangal parayunnath savam nnaari ennanu.
@sandhyabiju295
@sandhyabiju295 22 күн бұрын
ഞങ്ങളും ശവംനാറി എന്നാ പറയുന്നത്.. കായംകുളം..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
ആണോ 🤔🤔🥰🥰🥰🥰🙏
@geetharamachandran295
@geetharamachandran295 23 күн бұрын
പൂന്തോട്ടം ഒരു പാട് ഇഷ്ട്ടം super ❤️👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
❤️❤️❤️❤️
@user-uu5wb5cb5g
@user-uu5wb5cb5g 23 күн бұрын
മാറ്റം എപ്പോഴും ആവശ്യം ആണ് അജു 👍ഇനി പൂന്തോട്ടം ആവട്ടെ... നല്ല നല്ല ചെടികൾ... 👍❤️കുറെ colour ചെമ്പരത്തി ഉണ്ടല്ലോ 👍❤️ഒരുപാട് ഇഷ്ടം... എല്ലാം ആവട്ടെ... പൂക്കൾ നിറയുമ്പോൾ പൂമ്പാറ്റയും തേനീച്ചയും ഒക്കെ വരും... അത് കാണുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ കഴിയില്ല 👍അത് നിങ്ങൾ അനുഭവിച്ചു അറിയുക 👍എന്തായാലും പൂന്തോട്ടം ഗംഭീരം ആവട്ടെ 👍👌❤️ഇതൊക്കെ നന്നായി പൂവിട്ട് വരുമ്പോഴേക്കും ഒരു തേനീച്ച കൂട് അവിടെ set ചെയ്യൂ 👍നല്ല തേനും കിട്ടും 👍❤️ഞാൻ ഇത്‌ കണ്ടു സന്തോഷിച്ചു കൊള്ളാം 🙏❤️അടിപൊളി 👍❤️👌🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
അത് അടിപൊളി ഐഡിയ ആണല്ലോ ♥️♥️♥️♥️🙏
@SudhaSurendran-v9m
@SudhaSurendran-v9m 23 күн бұрын
ഹായ് സരിത ഡ്രസ് നന്നായിട്ടുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thanks ❤️❤️❤️❤️
@aniejoy659
@aniejoy659 23 күн бұрын
Jeribera not charapara.. Spray confidor pesticide spray on bud rose every week
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
❤❤❤❤❤❤❤❤❤
@sivadasambalapatta8050
@sivadasambalapatta8050 22 күн бұрын
പൂന്തോട്ട വിഡിയോ സൂപ്പർ👍👍👍❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thanks ❤️❤️❤️
@kochuzworld7812
@kochuzworld7812 22 күн бұрын
Ajusari veettile ungu marom 👌
@saritharetheesh4925
@saritharetheesh4925 23 күн бұрын
അജു ചേട്ടാ ചെമ്പരത്തി ചെടി മതിലിനോട് ചേർത്ത് വെയ്ക്കുന്നതാണ് നല്ലത്. അത് നന്നായി വളർന്നു കിട്ടും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
ഏതായാലും ഇങ്ങനെ വെച്ചു 💝💝💝🙏🙏
@968humtum
@968humtum 18 күн бұрын
Nursery flowering plants കുറിച് പടിക്കന്നം .. പൂവിടന് പൊടികയ്കല് പലതും പ്രെയൊഗി ക്കെണ്ടി വരും 😅😅
@RonTheDon-30
@RonTheDon-30 22 күн бұрын
അജുവേട്ടാ, ഞാനും വീട്ടിലൊരു ഗംഭീരമായ പൂന്തോട്ടം ഒരുക്കുന്നുണ്ട്... അവിടെ പുതിയതായി നിയമിച്ച പരിഷ്കാരിയായ ആ ഉദ്യാനപാലകയെ കുറച്ച് ദിവസത്തേക്ക് വിട്ടു തരാൻ പറ്റുമോ? അടിപൊളി ഭക്ഷണവും, 5 സ്റ്റാർ താമസവും കൊടുക്കാം. ☺️ ജോലി ഒക്കെ കഴിയുമ്പോൾ, യാതൊരു കേടുപാടും കൂടാതെ ഭവതിയെ തിരിച്ചേൽപ്പിച്ചേക്കാം. 😉😁
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
🙏🙏🙏🙏🙏
@user-be8yk5bi4c
@user-be8yk5bi4c 22 күн бұрын
Beautiful garden ❤
@user-bi5by7uk3g
@user-bi5by7uk3g 23 күн бұрын
സരിതേ ..... ഈ ചെടികൾക്ക് പ്രത്യേകിച്ചു റോസിന് തുടർച്ചയായ ശ്രദ്ധ വേണേ ഇല്ലെങ്കിൽ പൂവിടത്തില്ല or നാശമായി പോവും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
തീർച്ചയായും ❤❤❤❤🙏
@sruthipradeep6483
@sruthipradeep6483 14 күн бұрын
Chechiii skirt n top choooppperrr🤩🤩🤩👌👌👌👌
@VaijayanthyManoharan
@VaijayanthyManoharan 23 күн бұрын
Aju ആരാ മോൻ, പുലിയല്ല പുപ്പുലി 😂😂അജുസ് ഗാർഡൻ 👍👍👌👌❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
♥️♥️♥️♥️♥️🙏🙏🙏😂😂
@BinduKrishnarajan
@BinduKrishnarajan 17 күн бұрын
ഇതെവിടെ location പറയൂ
@lilajacob4946
@lilajacob4946 23 күн бұрын
ഇത്ര യും പൈസ മുടക്കി ചെടികൾ വാങ്ങിയത് oru ശ്രദ്ധയുമില്ലാതെ യാണ് വയെക്കുന്നത് കാരണം ചെടികൾ കവറിൽ നിന്ന് എടുക്കുബോൾ മണ്ണ് ഇളക്കി വേരി നെ ഒന്ന് ഫ്രീയാക്കി വയെക്കണം ലൈല കോട്ടയം
@jincysanthosh2611
@jincysanthosh2611 22 күн бұрын
Yes,
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
അങ്ങനെ തന്നെ ആണ് ഇവിടെ എല്ലാം വെക്കാറ്. എന്നിട്ട് എല്ലാം പിടിക്കാറുണ്ടല്ലോ 🤔🤔♥️♥️♥️♥️🙏
@jincysanthosh2611
@jincysanthosh2611 22 күн бұрын
@@ajusworld-thereallifelab3597 long lasting cheyarundo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
@@jincysanthosh2611 നമ്മുടെ വീട്ടിൽ നിൽക്കുന്ന എല്ലാ മരങ്ങളും അങ്ങനെ തന്നെ ആണ് വെച്ചിട്ടുള്ളത് 🥰🥰🥰
@RaginideviMR
@RaginideviMR 23 күн бұрын
Wow.. നയന മനോഹരം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thank you ❤❤❤
@user-of9je6xp4t
@user-of9je6xp4t 23 күн бұрын
Jarabarayude net pole ulla chatti eduthu kalayanam allenghil verenu growth undavilla
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
ആണല്ലേ 🤔🤔🥰🥰🥰🥰🥰👍👍🙏🙏
@babysurya4179
@babysurya4179 23 күн бұрын
Baby Suriya Palakkad Ajueta supper vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
🥰🥰🥰🥰🥰🙏
@rhythmofnature2076
@rhythmofnature2076 22 күн бұрын
വീടിന്റെ മുൻവശത് അല്ലെ എല്ലാരും പൂച്ചെടികൾ വെക്കുക, എവിടാണെങ്കിലും കണ്ടാൽ മതി അല്ലെ 😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
വീടിന്റ മുന്നിൽ നിറയെ മരങ്ങൾ അല്ലേ. തണൽ ആണ് 🥰🥰🥰🥰🙏
@rhythmofnature2076
@rhythmofnature2076 22 күн бұрын
@@ajusworld-thereallifelab3597 😍👍
@JoiceDcunha
@JoiceDcunha 23 күн бұрын
Super and pretty garden ❤❤🌹🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
🥰🥰🥰🥰
@teslamyhero8581
@teslamyhero8581 23 күн бұрын
സൂപ്പർ വ്ലോഗ് ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thanks ❤️❤️❤️❤️
@MLxHUNTER555
@MLxHUNTER555 22 күн бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
🥰🥰🥰
@anithak8398
@anithak8398 23 күн бұрын
ചെടികൾക്കിടാൻ വാങ്ങിച്ച വളം ഏതാണ്. 👌👌👌ചെടികൾ 🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
അത് നഴ്സറി യിൽ നിന്ന് വാങ്ങിയ വളം ആണ് ❤❤❤❤🙏
@anithak8398
@anithak8398 22 күн бұрын
@@ajusworld-thereallifelab3597 👍💕
@BijiSanthoshpb
@BijiSanthoshpb 23 күн бұрын
Super garden😊😊😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thanks ❤️❤️❤️
@shafeeqhuzzain585
@shafeeqhuzzain585 22 күн бұрын
Namaskaram 🙏😍heeyyy (sarithechy)Heeyyyy(ajuettan)Hooyyy(sarithechii)🤣😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Haaaaiiiii 🥰🥰🥰🥰🥰
@shafeeqhuzzain585
@shafeeqhuzzain585 22 күн бұрын
@@ajusworld-thereallifelab3597 heeyyy 😄
@vijayalakshminair9641
@vijayalakshminair9641 23 күн бұрын
Nalla dress
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
Thanks❤️❤️❤️
@MuhammadShajahanMuhammadShajah
@MuhammadShajahanMuhammadShajah 22 күн бұрын
Aju chattan oru karshikka scnitiat Annu Annu thoonu,alla chadiyiddayum parrkkall thattihu parrayumnu😂😂😂😂🌹🌹🥀🥀🥀🥀🥀🥀🥀🌹🌹🌷🌷🌻🌻🌼🌻🌸🌸🌸🌴🌴🌴🌴🌴🌴🌴🌹🥀🥀🥀🥀🥀🥀🌻🌻🌻🌻🌴🌴🌴🌹🌹🌹🌹🥀🥀🥀🌴🌴🌴🌴🌴🌴🥀🥀🌹🌹🥀🥀🥀
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
♥️♥️♥️♥️❤️
@Hanima265
@Hanima265 23 күн бұрын
ശുഭദിനം 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
🥰🥰🥰🥰🥰
@teslamyhero8581
@teslamyhero8581 23 күн бұрын
പൂക്കാരൻ കുട്ടിയുടെ നല്ല ചിരി 🫶🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
അതെ ❤❤❤
@celinepeter6290
@celinepeter6290 23 күн бұрын
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
❤️❤️❤️❤️❤️❤️❤️❤️🙏🙏🙏
@jayasreevarma6782
@jayasreevarma6782 22 күн бұрын
Very good .Jagu has to be traned with your activities.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
♥️♥️♥️♥️♥️
@sreedevies7241
@sreedevies7241 23 күн бұрын
Hi sundaramaya puttotam ati poli
@ajusworld-thereallifelab3597
@ajusworld-thereallifelab3597 22 күн бұрын
🥰🥰🥰🥰🥰🙏
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,6 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН