പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനെ പരിശുദ്ധനായ അമർനാഥ് മനുഷ്യകുലത്തിന് രക്ഷയ്ക്കുവേണ്ടി രക്തം ചിന്തി മരിച്ച നല്ല കർത്താവേ യേശു അപ്പാ കോടാനുകോടി നന്ദി സ്തുതി മനുഷ്യരായ ഞങ്ങളുടെ മേൽ കരുണയും കൃപയും ഉണ്ടാകണമേ ഈ വീഡിയോ ഞങ്ങൾക്ക് കാണുവാൻ സാധിച്ചതിന് മകളോട് നന്ദി പറയുന്നു
@Bharadam11 ай бұрын
Luokathu vechu theevaravadikal vargiyavadikal cristan rajagal aan 90 laksham joodare kunnu thalliyadu Hitler aan jarminye
Jesus Christ Son Of the Living God Have Mercy on us and on the whole world.
@sanjovlogs2020 Жыл бұрын
Amen 🙏🏻 ❤️
@pimeshpjp7057 Жыл бұрын
Yeshukarthave anugrhikatte.Amen
@SudheeshJoseph-t4e Жыл бұрын
Praise the lord Jesus amen 🙏🙏🙏
@sanjovlogs2020 Жыл бұрын
Amen 🙏🏻 ❤️
@nenjonenjo Жыл бұрын
നല്ല അവതരണം വളരെ നന്നായിട്ടുണ്ട്......
@sanjovlogs2020 Жыл бұрын
Thank you 🥰
@andikoyathangal11 ай бұрын
kzbin.info/www/bejne/pJeXdK19pNGlqs0
@rajua802711 ай бұрын
Daivame ente yesuve
@josephjermias78546 ай бұрын
❤️✝️🙏
@rajanpg71916 ай бұрын
Amen
@mathewjohn4431 Жыл бұрын
Praise the lord
@sajanpulickal50726 ай бұрын
ആമേൻ
@mariammaantony119211 ай бұрын
യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തിമൂലമാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്? യോഹന്നാന് 10 : 32
@mathewjohn4431 Жыл бұрын
Amen🙏
@paulsonxavier3262 Жыл бұрын
Praise the Lord Jesus 🙏
@sanjovlogs2020 Жыл бұрын
😇❤️
@MercyShaju-s4r11 ай бұрын
ഈശോയെ രക്ഷകാ ആമേൻ ആമേൻ❤❤❤❤❤❤❤❤❤❤
@sanjovlogs202011 ай бұрын
Amen 🙏🏻 ❤️
@jessyjiji21466 ай бұрын
Jesus Christ heal my leg and help me to walk normally. Heal chechi and Amma
@sanjovlogs20206 ай бұрын
Amen 🙏🏻 ❤️
@gracychacko19 Жыл бұрын
Every video is so very wel explained that every one can understand completely. God bless u abundantly.
യേശു അവളെ വിളിച്ചു: മറിയം! അവള് തിരിഞ്ഞ് റബ്ബോനി എന്ന് ഹെബ്രായ ഭാഷയില്‍ വിളിച്ചു - ഗുരു എന്നര്‍ഥം. യോഹന്നാന് 20 : 16
@jacobjoseph5721 Жыл бұрын
Thank you Sister..... nicely explained. God bless
@sanjovlogs2020 Жыл бұрын
Thank you ❤️
@andikoyathangal11 ай бұрын
kzbin.info/www/bejne/pJeXdK19pNGlqs0
@noyalxavier6 ай бұрын
ഈശോ ഏക രക്ഷകൻ❤❤❤
@mathewjohn4431 Жыл бұрын
God bless you🎉
@stephenjacob43796 ай бұрын
എന്റെ കർത്താവായ ദൈവമേ എന്റെ പാപത്തിനായി എന്റെ പിതാവ് അവിടുന്ന് ക്രൂശിതനായി ഈ പാപിയായ എന്നോട് കരുണ ചെയ്യേണമേ ദൈവമേ ഞാൻ മാപ്പ് ചോദിക്കുന്നു എന്റെ ദൈവമേ എന്റെ യേശുവേ എന്റെ രാജാവേ 🙏🙏🙏🙏♥️♥️♥️♥️😂😂😂😂
അവര്‍ അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? അവള് പറഞ്ഞു: എന്റെ കര്‍ത്താവിനെ അവര്‍ എടുത്തുകൊണ്ടുപോയി; അവര്‍ അവനെ എവിടെയാണു വച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞുകൂടാ. യോഹന്നാന് 20 : 13
@mollypx944911 ай бұрын
പരിശുദ്ധ നയ thyvame പരിശുദ്ധനായ ബലവനെ പരിശുതനയ ആമർത്തിയനെ
@geethathampi5286 Жыл бұрын
Price the lord ellavarudedeyum parthana kallkanamae amen 🕯️✝️🕯️❤️🌹💕💓💞💕
@sanjovlogs2020 Жыл бұрын
Amen 🙏🏻 ❤️
@andikoyathangal11 ай бұрын
kzbin.info/www/bejne/pJeXdK19pNGlqs0
@jojiegeorge2196 Жыл бұрын
Alleluia!
@sanjovlogs2020 Жыл бұрын
😇
@sajisamuel2310 Жыл бұрын
എൻ്റെ യേശു കർത്താവേ🙏🙏
@mariammaantony119211 ай бұрын
യഹൂദര്‍ പറഞ്ഞു: ഏതെങ്കിലും നല്ല പ്രവൃത്തികള്‍മൂല മല്ല, ദൈവദൂഷണംമൂലമാണ് ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്; കാരണം, മനുഷ്യ നായിരിക്കെ, നീ നിന്നെത്തന്നെ ദൈവമാക്കുന്നു. യോഹന്നാന് 10 : 33
@nicebabu311 ай бұрын
❤
@LaxinPJose Жыл бұрын
God bless you mole. 🙏
@sanjovlogs2020 Жыл бұрын
God bless you too ❤️
@mathewjohn4431 Жыл бұрын
🎉
@luduvinaxavier9394 Жыл бұрын
🙏🙏🙏
@sanjovlogs2020 Жыл бұрын
❤️
@jobinjose7411 Жыл бұрын
🙏🙏🙏🙏ആമേൻ 🙏
@sanjovlogs2020 Жыл бұрын
😇❤️
@gracewilson9085 Жыл бұрын
Ethe kanan sadhicha mole ninne God bless
@sanjovlogs2020 Жыл бұрын
God bless you too ❤️
@ChandramathiP-vl8yg11 ай бұрын
Eeshoe ende kudubathe rekshikaneme
@sanjovlogs202011 ай бұрын
Amen 🙏🏻 ❤️
@jobfrancis310410 ай бұрын
യേശു ഏക രക്ഷകൻ
@sanjovlogs202010 ай бұрын
Amen ❤️
@zioncreations6424 Жыл бұрын
Nte eeshoo.. ninte rakthathal ente pavangale kazhuki shudheekarikkaname
ഓരോ മതത്തിലും അവരുടേതായ വിശ്വാസം ഉണ്ട്. ആരും മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
@chithrasunilt9264 Жыл бұрын
❤❤
@salishaji7157 Жыл бұрын
Eeshoye ente Papam porukkaname..... Visudhiyil jeevikkan edayakkaname... Mapputharename...
@sanjovlogs2020 Жыл бұрын
Amen 🙏🏻 ❤️
@mariammaantony119211 ай бұрын
യേശു അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? അതു തോട്ടക്കാരനാണെന്നു വിചാരിച്ച് അവള് പറഞ്ഞു: പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടു പോയെങ്കില്‍ എവിടെ വച്ചു എന്ന് എന്നോടു പറയുക. ഞാന്‍ അവനെ എടുത്തുകൊണ്ടുപൊയ്ക്കൊള്ളാം. യോഹന്നാന് 20 : 15
@mollypx944911 ай бұрын
Persthe loard
@sanjovlogs202011 ай бұрын
🙏🏻❤️
@gracewilson9085 Жыл бұрын
Pithave njan angaye shuthikunnu
@naveenjoseph8504 Жыл бұрын
🙏😢
@sanjovlogs2020 Жыл бұрын
❤️
@easternvalley6310 Жыл бұрын
Camera യിൽ ഉപയൊഗിക്കുന്ന ലെൻസ് ശരിയല്ല.ഒന്നും ശരിക്ക് കാണാനാകുന്നില്ല.
Quran മാത്രം മതിയോ? താങ്കൾ പോയി Bible um കൂടി വായിക്കൂ.
@arunsomarajan11011 ай бұрын
I am hindu but l ❤ jeasus
@sanjovlogs202011 ай бұрын
God bless you ❤️
@alicevarghese236111 ай бұрын
Don,t tamil wrong bible word 8th day jesus was taken to church for.dedication not 40th day as you said, better correct.
@mariammaantony119211 ай бұрын
ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോള്‍ യേശു നില്‍ക്കുന്നത് അവള് കണ്ടു. എന്നാല്‍, അത് യേശുവാണെന്ന് അവള്‍ക്കു മനസ്സിലായില്ല. യോഹന്നാന് 20 : 14
@Holiness-v2c3b9 күн бұрын
Chitti or cheettu....!
@jayakumara1243 Жыл бұрын
🚶♀️👩🎤👩👌🤍🤍💗💪🙋♂️
@roshanmichael511 ай бұрын
👉 മമ്മുവിന്റെ വല്ല്യപ്പാപ്പ ആയ മുത്തലീബ് അടക്കമുള്ള ഖുറേഷികളുടെ ബഹുദൈവ മതത്തിലെ ദേവൻ ആയ അള്ളായ്ക്ക് 3 പെണ്മക്കൾ ഉണ്ട്. ലാത്ത, മനാത്ത, ഉസ. മമ്മു ജനിക്കുന്നതിന് മുമ്പ് ഒരു വേദഗ്രന്ധത്തിലും അള്ളാ എന്ന് പറയുന്ന ഒരു ഏകദൈവം ഉണ്ടെന്നോ, അള്ളാ ഏകദൈവം ആണെന്നോ ഒരു ഗ്രന്ധത്തിലും പറഞ്ഞട്ടില്ല. 🤣🤣😊👌👌👍🤣🤣
@brother_jibin_koothattukulam11 ай бұрын
തെറ്റി.. നാലാം സ്ഥലത്ത് ചെന്നപ്പോൾ🔥 യേശു അപ്പനെ കണ്ട് പരിശുദ്ധ അമ്മ കരഞ്ഞിട്ടില്ല വേദനിച്ചിട്ടില്ല. ആഴങ്ങളിൽ പഠിക്കുക വിശുദ്ധ ലിഖിതം
@sanjovlogs202011 ай бұрын
ഇത് വരെ പഠിച്ച അറിവ് ആണ് പറഞ്ഞത് 🙏🏻
@Abdussalam1919611 ай бұрын
Easa nabi (alaihissalam) ne kurishil tharachilla الله mukalilekk uyathi....pakaram ottukaranu easa nabi shahreera saamyam الله nalkunnu....joothanman ayale kurishil tharakkunnu.....إن شاء الله avsana nalil dajjaline kollan vendi easa nabi varum....
@sanjovlogs202011 ай бұрын
Athu thankalude viswasam.
@roshanmichael511 ай бұрын
👉 മമ്മുവിന്റെ വല്ല്യപ്പാപ്പ ആയ മുത്തലീബ് അടക്കമുള്ള ഖുറേഷികളുടെ ബഹുദൈവ മതത്തിലെ ദേവൻ ആയ അള്ളായ്ക്ക് 3 പെണ്മക്കൾ ഉണ്ട്. ലാത്ത, മനാത്ത, ഉസ. മമ്മു ജനിക്കുന്നതിന് മുമ്പ് ഒരു വേദഗ്രന്ധത്തിലും അള്ളാ എന്ന് പറയുന്ന ഒരു ഏകദൈവം ഉണ്ടെന്നോ, അള്ളാ ഏകദൈവം ആണെന്നോ ഒരു ഗ്രന്ധത്തിലും പറഞ്ഞട്ടില്ല. 🤣🤣🤣🤣👌👌👍👍
@AzeezTk-bk5kf11 ай бұрын
😄ദൈവ ദൂതനെ കുരിശിൽ തറച്ചു എന്നോ.... 🤔🤔🤔...
@roshanmichael511 ай бұрын
മമ്മുവിന്റെ വല്ല്യപ്പാപ്പ ആയ മുത്തലീബ് അടക്കമുള്ള ഖുറേഷികളുടെ ബഹുദൈവ മതത്തിലെ ദേവൻ ആയ അള്ളായ്ക്ക് 3 പെണ്മക്കൾ ഉണ്ട്. ലാത്ത, മനാത്ത, ഉസ. മമ്മു ജനിക്കുന്നതിന് മുമ്പ് ഒരു വേദഗ്രന്ധത്തിലും അള്ളാ എന്ന് പറയുന്ന ഒരു ഏകദൈവം ഉണ്ടെന്നോ, അള്ളാ ഏകദൈവം ആണെന്നോ ഒരു ഗ്രന്ധത്തിലും പറഞ്ഞട്ടില്ല. 🤣😊👌👌👍🤣🤣
@sanjovlogs202011 ай бұрын
അത് ചരിത്രം അറിയാത്തതിന്റെ കുഴപ്പം ആണ്
@abdulshukoor192011 ай бұрын
കാശിനു വേണ്ടി നുണ പറയുന്നു യഥാർത്ഥ യേശു വിനെ കുരിശിൽ തറച്ചിട്ടില്ല യഥാർത്ഥ യേശു ഇറങ്ങി വരും ഫലസ്തീനിൽ അവസാന നാളിൽ ഈസാ നബിയുടെ കാലത്തു ഈസയെ പോലെ ഒരുപാട് ആളുകൾ ഉണ്ടായിരിന്നു യൂദാസ് 30വെള്ളി കാശിനു ജൂതന്മാർക്ക് കൊല്ലാൻ വേണ്ടി ഒറ്റി കൊടുത്തപ്പോൾ ദൈവം എന്ത് ചെയ്തു കൊല്ലാൻ വന്ന ജൂതന്മാർക്ക് യൂദാസ് കാട്ടി കൊടുത്തത് ഈസയെ പോലുള്ള ഒരാളെ യഥാർത്ഥ ഈസയെ ദൈവം മേലോട്ട് ഉയർത്തി അല്ലാതെ യേശുവിനെ കുരിശിൽ കയറ്റി കൊന്നു എന്ന് പറയുന്നത് നുണ
@minhasanhatk414411 ай бұрын
പലസ്തിന് ചിൽഡ്രൻസ് ഫ്രൈ...50 ഡോളർ... 😄
@sanjovlogs202011 ай бұрын
🙄🙄
@shoukkathkizhakkepattil4744 Жыл бұрын
കുരിശ് വഴിയേ പോണ ശിമയോനാണ് ചുവന്നത് എന്നും അങ്ങനെ ശിമയോനെ ആണ് ക്രൂശിച്ചത് എന്ന ചിത്രമാണ് മത്തായി 27:32-35 ഉം, മാർക്കോസ് 15:21-22 മുതലുള്ള വാക്യങ്ങൾ നെല്കുന്നത്. ഈ കുരിശ് യേശുവിനു തിരിച്ച് നെല്കിയതായി സുവിശേഷത്തിൽ പറയുന്നില്ല. സഹോദരി ഇതിനെ ഒന്ന് അഡ്രെസ്സ് ചെയ്യണം 🙏
@sanjovlogs2020 Жыл бұрын
അവര്‍ യേശുവിനെ ഏറ്റുവാങ്ങി. അവന് സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം - ഹെബ്രായ ഭാഷയില്‍ ഗൊല്ഗോഥാ - എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി. യോഹന്നാന് 19 : 17 അവന്, അതായത് യേശു സ്വയം കുരിശ് ചുമന്ന് കൊണ്ട് എന്ന് വ്യക്തമായി കൊടുത്തിട്ടുണ്ട്. അവര്‍ പോകുന്നവഴി ശിമയോന് എന്ന ഒരു കിറേനേക്കാരനെ കണ്ടുമുട്ടി. യേശുവിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു. മത്തായി 27 : 32 അലക്സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ കിറേനാക്കാരന്‍ ശിമയോന് നാട്ടിന്പുറത്തുനിന്നു വന്ന്, അതിലേ കടന്നുപോവുകയായിരുന്നു. യേശുവിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു. മര്‍ക്കോസ് 15 : 21 അവര്‍ അവനെ കൊണ്ടുപോകുമ്പോള്‍, നാട്ടിന്‍പുറത്തുനിന്ന് ആ വഴി വന്ന ശിമയോന് എന്ന ഒരു കിറേനേക്കാരനെ പിടിച്ചു നിര്‍ത്തി കുരിശ് ചുമലില്‍വച്ച് യേശുവിന്റെ പുറകേ ചുമന്നുകൊണ്ടുവ രാന്‍ നിര്‍ബന്ധിച്ചു. ലൂക്കാ 23 : 26 ഇവിടെയെല്ലാം മുഴുവന്‍ സമയവും ശിമയോൻ ചുമന്നു എന്ന് പറഞ്ഞിട്ടില്ല. ശിമയോനെ കൊണ്ട് കുരിശ് ചുമപ്പിച്ചത് യേശുവിനോട് സ്നേഹമോ സഹതാപമോ അവര്‍ക്ക് തോന്നിയിട്ട് അല്ല, പകരം ജീവനോടെ യേശുവിനെ കുരിശില്‍ തറയ്ക്കാന് ആണ്. ഇല്ലെങ്കില്‍ വഴിയില്‍ വെച്ച് തന്നെ യേശു മരിച്ചു പോയേനെ. ഇത് ഞാൻ അഞ്ചാം സ്ഥലത്ത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
@shoukkathkizhakkepattil4744 Жыл бұрын
@@sanjovlogs2020 യേശു സ്വയം കുരിശ് ചുമന്നു പോയി എന്ന് യോഹന്നാൻ സുവിശേഷത്തിൽ മാത്രം അല്ലെ ഉള്ളു? മത്തായി മാർക്കോസ് സുവിശേഷത്തിൽ ശിമായോൻ കുരിശ് ചുമന്നു എന്നും ഈ ശിമയോനെ ക്രൂശിച്ചു എന്ന ധ്വനിപ്പിക്കുന്ന വിതത്തിലാണ് വചനം ഉള്ളത്. കുരിശ് യേശുവിനു തിരിച്ചു കൊടുത്തതായി ഇവിടെ ഒന്നും പറയുന്നില്ല. ശിമയോൻ കുരിശ് ചുമന്ന ശേഷം പിന്നെ അവനെ ക്രൂശിച്ചു എന്ന് വചനം പറയുന്നത് യേശുവിനെ അല്ല. ഇനി യോഹന്നാൻ 19:17 ആണ് ശരിയെങ്കിൽ മത്തായി, മാർക്കോസ് വൈരുധ്യം ആണെന്ന് വരും.
@shoukkathkizhakkepattil4744 Жыл бұрын
@@sanjovlogs2020 ഇവിടെ എല്ലാം ശിമയോൻ മുഴുവൻ സമയവും കുരിശ് ചുമന്നതായി പറയുന്നില്ലങ്കിൽ ഈ കുരിശ് യേശുവിനു തിരിച്ചു കൊടുത്തതായിട്ടും പറയുന്നില്ല. വചനത്തിന്റെ നേർകുന്നേരെ അർത്ഥം ശിമയോനെയാണ് ക്രൂശിച്ചത് എന്നാണ് കാണുന്നത്.
@Abc-qk1xt Жыл бұрын
ശിമയോനെ കുരിശിൽ തറച്ചു, പേടിത്തൊണ്ടൻ യേശു ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. അവരാരും അതു കണ്ടില്ല..😅😅 എടോ മരമണ്ടാ ശിമയോനെ വിളിച്ചു കുരിശു ചുമക്കാൻ സഹായിക്കാൻ ഏല്പിച്ചത് അവർ തന്നെ അല്ലേ. യേശുവിനോടുള്ള സ്നേഹം കൊണ്ടല്ല, കുരിശിൽ തറക്കുന്നതുവരെ പീഡകൾ കൊണ്ട് മരിച്ചു പോകരുത് എന്നു കരുതിയാണ് അവർ അങ്ങനെ ചെയ്തത്. പിന്നെങ്ങനെ അവർ അയാളെ കുരിശിൽ തറക്കും. യേശുവിനെ കുരിശിൽ തറച്ചില്ല എന്നു സ്ഥാപിക്കാൻ എന്തെല്ലാം കളികൾ..😅😅
@shoukkathkizhakkepattil4744 Жыл бұрын
@@Abc-qk1xt യേശു മരിച്ചില്ല എന്ന് വചനത്തിൽ ഉണ്ട് മരമണ്ട. 😁
@abdullapp2489 Жыл бұрын
പ്രവാചകൻ ഈസ നബിയുടെ. ചരിത്ര വ ഴി
@manojmamachan5840 Жыл бұрын
ഖുറേഷികളുടെ 360 ദേവന്മാരിൽ ഒരാളായ ഖുറേഷി അല്ലാഹുവും മുഹമ്മദും ആണൊ പറഞ്ഞത് ഇശോ പ്രവാചകൻ ആണെന്ന് ?
@Abc-qk1xt Жыл бұрын
യേശു കുരിശിൽ മരിച്ചതുകൊണ്ടാണ് ഈ വഴിക്ക് പ്രാധാന്യം വന്നത്. യേശു അല്ല ഈസ. ഇനി ആണെങ്കിൽ തന്നെ ഈസ കുരിശിൽ തറക്കപ്പെടാതെ രക്ഷപെട്ടു എങ്കിൽ ഇത് എങ്ങനെ "ചരിത്ര വഴി" ആകും. അപ്പോൾ നിങ്ങൾ തന്നെ സമ്മതിച്ചു കുരിശിൽ തറച്ചെന്നു...😅😅
@manojmamachan5840 Жыл бұрын
@@Abc-qk1xt ഇശോയുടെയും അപ്പൊസ്തോലൻ മാരുടെ ജീവിതം ad 1 തൊട്ട് , ഖുറേഷി അള്ളാഹു മുഹമ്മദ് ജീവിതം ad 610 കാലഘട്ടങ്ങളിൽ അള്ളാഹു മുഹമ്മദ് പറഞ്ഞതും രചിച്ചതും ആയ ഖുർആൻ ഖുറേഷി അല്ലാഹുവും മുഹമ്മദും പറഞ്ഞാൽ എങ്ങനെ ശരി ആകും ജീസസും ജീസസിന്റെ അമ്മയും അപ്പനും അപ്പൊസ്തോലൻ മാറും ബൈബിളും ഇങ്ങനെ ആയിരുന്നു എന്ന് ഖുറേഷി അല്ലാഹുനെയും മുഹമ്മദും ഈ പേഗൻ മതവും പേഗൺ മതത്തിലെ അള്ളാഹു വും മുഹമ്മദും ഖുർആനും പറഞ്ഞാൽ എങ്ങനെ ശരി ആകും
@sheejapk9782 Жыл бұрын
എന്റെ ഈശോയെ കൈ വിടെല്ലേ
@airpsg9334 Жыл бұрын
1. In Roman history no crucifixion took place in Jerusalem between the years 4 B.C.E. to 46 C.E. 2. As per Roman law, crucifixion was the punishment for the crime of sedition. 3. No Roman court ever worked at night. 4. No Jewish court ever worked at night. For trial of a person in the Jewish Supreme Court (Sanhedrin), a 40 day notice period is required and the trial has to take place on two different days. High priest of the temple has no role in Sanhedrin. Now read the gospels to find out the dozens of stupidities that the Roman Senators made unknowingly in the gospels. Kudos to those who try to keep the stupid believers stupids forever.
@sanjovlogs2020 Жыл бұрын
Let your belief save you.
@airpsg9334 Жыл бұрын
@@sanjovlogs2020 No belief is to going to save anybody. Instead of believing in stupid things, study history and science.
@Anoop-k23 Жыл бұрын
യേശു ദൈവം അല്ല ദൈവം പുത്രൻ ആണ്
@sanjovlogs2020 Жыл бұрын
🤔
@abdullapp2489 Жыл бұрын
ഇനിയെങ്കിലം വിശ്വസിക്കു ഇസോ ദൈവം അല്ല പ്രാവഅച്കൻ ആണ് കുരിശിൽ തർച്ചിട്ടില്ല വെറും തോന്നൽ മാത്രം ഇപോയും ജീവിച്ച് ഇരിക്കുന്നു. ആ കാസങ്ങള്ളിൽ വിശുദ്ധ ഖുർആൻ
@sanjovlogs2020 Жыл бұрын
താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ 🙏🏻
@neostar3498 Жыл бұрын
Primitive ജനം ആയ ഖുർആഷി കളുട ഇസാ അല്ല യേശു ക്രിസ്തു..son of God
@jesslin3847 Жыл бұрын
Athinu bible eshoyum quaran eshoyum ayit yadhoru vida bandhagalum ella..
@christianapologist7231 Жыл бұрын
ഖുറാനിൽ പറയുന്ന ഇസയും വിശുദ്ധ ബൈബിളിൽ പറയുന്ന യേശു ക്രിസ്തുവും രണ്ടും രണ്ട് വ്യക്തികൾ ആണ്
@@Abdussalam19196 എനിക്ക് എന്റെ വിശ്വാസം, താങ്കള്‍ക്ക് താങ്കളുടെയും. Okay 🙏🏻
@Abdussalam1919611 ай бұрын
@@sanjovlogs2020 .....ok😊
@roshanmichael511 ай бұрын
@@Abdussalam19196 മമ്മുവിന്റെ വല്ല്യപ്പാപ്പ ആയ മുത്തലീബ് അടക്കമുള്ള ഖുറേഷികളുടെ ബഹുദൈവ മതത്തിലെ ദേവൻ ആയ അള്ളായ്ക്ക് 3 പെണ്മക്കൾ ഉണ്ട്. ലാത്ത, മനാത്ത, ഉസ. മമ്മു ജനിക്കുന്നതിന് മുമ്പ് ഒരു വേദഗ്രന്ധത്തിലും അള്ളാ എന്ന് പറയുന്ന ഒരു ഏകദൈവം ഉണ്ടെന്നോ, അള്ളാ ഏകദൈവം ആണെന്നോ ഒരു ഗ്രന്ധത്തിലും പറഞ്ഞട്ടില്ല. 🤣🤣👍👍
@MyJohnson-oh1kr Жыл бұрын
നാട്ടിൽ ദുഖവെള്ളിക്ക് കുരിശിന്റെ വഴി യേശുവിനെ പോലെ അടിയും മുൾ കിരീടവുംഇല്ല
@sanjovlogs2020 Жыл бұрын
യേശുവിനെ പോലെ അടി കൊള്ളാൻ ആരെങ്കിലും തയ്യാറാകുമോ? 🙏
@ShihabuDheen-tw7rr2 күн бұрын
അവസാനം ദൈവത്തെ കൊന്നു😂😂
@jeromejustinjohn9920 Жыл бұрын
നിങ്ങളുടെ ക്യാമറ പിടുത്തം അതായത് ഷൂട്ടിംഗ് ഒട്ടും ശരിയാകുന്നില്ല. വളരെ പെട്ടന്ന് ചലിപ്പിക്കുക അല്ല വേണ്ടത് എങ്ങനെയാണ് വ്യൂ പോയിന്റിൽ നിന്നും ഫോക്കസ് ചെയ്ത മൂവ് ചെയ്യേണ്ടത് എന്നോക്കെ സഫാരിയിലെ സഞ്ചാരം നോക്കി മനസ്സിലാക്കുക നിങ്ങൾ ത്യാഗം ചെയ്യുന്നുണ്ട് സമ്മതിച്ചിരിക്കുന്നു പക്ഷെ ഉൽപ്പന്നത്തിന്റെ പോരായ്മ പറയേണ്ടത് കസ്റ്റമർ ആണല്ലോഅത് കൊണ്ട് പറഞ്ഞു സൗകര്യം ഉണ്ടെങ്കിൽ മനസ്സിലാക്കുക