സൂപ്പർ വീഡിയോ 👍 നേരിൽ കാണാൻ കൊതിച്ച പുണ്യഭൂമിയിലെ ഒരുപാട് നല്ല കാഴ്ചകൾ ഞങ്ങളുടെ മുൻപിൽ എത്തിക്കുന്ന ലിനുവിന് ഒരുപാട് നന്ദി 🙏🙏അതിമനോഹരമായി കാര്യങ്ങൾ വിവരിച്ചു തന്നു 👍🌹നല്ലൊരു വീഡിയോ 👍🌹ഇനിയും ഇതുപോലുള്ള അടിപൊളി വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍🌹
@itsmelinuz2 жыл бұрын
Thank you😍
@B2familyByjuBincy2 жыл бұрын
@@itsmelinuz 🌹
@markosepjm47837 ай бұрын
L LQAAQAqAaaàaàaàaqĺ Y @@itsmelinuz
@srreemanangachiveetil77592 ай бұрын
Nice expect more videos
@kkravi910329 күн бұрын
BNCBBvzBmbbzb
@SSFOURMEDIA20192 жыл бұрын
ബ്യൂട്ടിഫുൾ വീഡിയോ ജെറുസ്സലാം ദേവാലയത്തിന്റെ വിലാപമതിൽ ചരിത്രങ്ങൾ അറിയാൻ പറ്റി നല്ല മനോഹരമായ വീഡിയോ കാണാനും പറ്റി ഗുഡ് ഷെറിങ് 😍
@itsmelinuz2 жыл бұрын
Thank you😍
@AngelsHut2 жыл бұрын
ശലോമോൻ രാജാവ് പണികഴിപ്പിച്ച ദേവാലയം കാണാൻ കഴിഞ്ഞതിൽ സന്തോഷം നല്ല അവതരണം 👍
@itsmelinuz2 жыл бұрын
Thank you😍
@abrahamsamuel92163 ай бұрын
Dear ,it is the outer wall of the Holy temple. The temple was destroyed by Romans as per the prophecies. Because they don't have a temple for worship ,Israelites use this wall to worship with tearful eyes. Hence it is called and known as the wailing wall.
@Abraham19558Ай бұрын
How did you see the non-existent Solomon's Temple?
@Journey2Tales2 жыл бұрын
മനോഹരമായ വീഡിയോ ജെറുസലേം എന്നും മനസ്സിൽ കാണാൻ ആഗ്രഹിക്കുന്ന പ്രദേശം കണ്ടു ഇഷ്ടപ്പെട്ടു
@itsmelinuz2 жыл бұрын
Thank you😍
@itssalin65962 жыл бұрын
ശലോമോൻ രാജാവ് പണികഴിച്ച ജെറുസലേം ദേവാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ Good Presentation Video
@itsmelinuz2 жыл бұрын
Thank you😍
@nishasunil25982 жыл бұрын
ഈ പുണ്ണ്യഭൂമിയെ കുറിച്ച് ഒന്നും അറിയാത്ത ഞങ്ങൾക്കു ഇത്രയും പറഞ്ഞു കാണിച്ചു തനത്തിന് ഒരുപാട് thanks
@nishasunil25982 жыл бұрын
Day 3
@nattukuttam22792 жыл бұрын
ചേച്ചി വീഡിയോ വളരെ മനോഹരമായിരുന്നു. അവസാനം വരെ ഒറ്റയിരിപ്പിൽ കണ്ടു തീർത്തു. വിലാപ മതിലിനെ കുറിച്ചും ജറുസലേം ദേവാലയത്തെ കുറിച്ചും അവിടുത്തെ കാഴ്ചകൾ കാണുവാൻ സാധിച്ചതിലും വളരെ സന്തോഷം🥰🥰
@itsmelinuz2 жыл бұрын
Thank you😍
@Fancy.7862 жыл бұрын
*മനോഹരമായ വ്ലോഗ് കാണുന്ന സ്ഥലങ്ങളും അതിനെ കുറിച്ച് ഉള്ള അവതരണം വേറെ ലെവൽ തന്നെ ആണ് വിസ്മയം തന്നെ തീർത്തു മനോഹരമായ വീഡിയോ ലിനു 😍😍വേറെ ലെവൽ വൈബ് തന്നെ*
@itsmelinuz2 жыл бұрын
Thank you😍😍
@five4funtastic4222 жыл бұрын
Linuzinte വീഡിയോ യിൽ കൂടി ഈ ചരിത്ര ഭൂമിയിൽ കൂടി സഞ്ചരിക്കുവാൻ.. കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം... ഗുഡ് വീഡിയോ
@itsmelinuz2 жыл бұрын
Thank you😍
@dency42402 жыл бұрын
ജെറുസലേം ദേവാലയവും. വിലാപമതിൽ നെക്കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ ഈ വീഡിയോയിലൂടെ അവതരിപ്പിച്ച linuz നെ ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ ടെൻസി ഫ്രം കോട്ടയം . പുതിയ സബ്സ്ക്രൈബർ ആണ് 🙏
@itsmelinuz2 жыл бұрын
Thank you for u r support 😍
@bindhuc20257 ай бұрын
ഈ വീഡിയോ കാണുന്ന ആരും തന്നെ വിലാപമതിലിൽ എഴുതി വയ്ക്കുന്ന പ്രാർത്ഥനയ്ക്ക് മാത്രമേ ദൈവം മറുപടി തരുകയുള്ളൂ അവിടെ ചെന്ന് പ്രാർത്ഥിച്ചാൽ മാത്രമേദൈവം കേൾക്കൂ അങ്ങനെയൊന്നും തെറ്റിദ്ധരിക്കരുത്. വീഡിയോ ചെയ്ത സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ
@itsmelinuz7 ай бұрын
എന്നു ഞാൻ പറഞ്ഞില്ലല്ലോ.. അവിടെ അങ്ങനെ ഒരു വിശ്വാസം ഉണ്ട് എന്നല്ലേ പറഞ്ഞത്. വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാലും ദൈവം കേൾക്കും സഹോദരി 🙏
@diluskitchen32012 жыл бұрын
Hai dear neww frd. Good presentation . beautiful nannayitt avatharippichu. Very useful video so good information🥰👍🤝🥰🥰
@itsmelinuz2 жыл бұрын
Thank you😍
@Shadowofnaturekerala2 жыл бұрын
അടിപൊളി സ്ഥലം കാണാൻ നല്ല ഭംഗിയുണ്ട് 😍😍😍🤩
@itsmelinuz2 жыл бұрын
Thank you😍
@insightmirrormalayalam2 жыл бұрын
amazing എത്ര മനോഹരമായ സ്ഥലം ജെറുസലേംമിന്റെ ചരിത്രങ്ങൾ മനോഹരമായി പറന്നു തന്നു അതുപോലെ വിലാപ മതിൽ ചരിത്രങ്ങളൊക്കെ ബൈബിളിൽ കേട്ടിട്ടുണ്ട് വീഡിയോയിലൂടെ നേരിട്ട് കണാൻ കഴിഞ്ഞത് ഭാഗ്യം. ഇങ്ങനെ പുണ്യ ഭൂമിയുടെ ചരിത്രങ്ങൾ ഞങ്ങളിലേക്കെത്തിക്കുന്നതിനു ഒരു big സല്യൂട്ട് 🌹
@itsmelinuz2 жыл бұрын
Thank you😍
@mofasworld9202 жыл бұрын
ശാലോമോൻ രാജാവ് പണി കഴിപ്പിച്ച ദേവാലയം കാണാൻ കഴിഞ്ഞതിൽ സന്തോഷം👌👌👌
@itsmelinuz2 жыл бұрын
Thank you😍
@Abraham19558Ай бұрын
How did you see the non-existent Solomon's temple?
@ammunandusworld2 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു 👌🏻👌🏻 വളരെ മനോഹരമായ അവതരണം ❤❤❤ ഒത്തിരി കാര്യങ്ങൾ അറിയാൻ അറിയാൻ പറ്റി 🥰 Nice sharing 👍🏻👍🏻
@itsmelinuz2 жыл бұрын
Thank you😍
@AmMuSCORner12 жыл бұрын
കേട്ടു മാത്രം അറിവുള്ള പുണ്യ സ്ഥാലകൾ കാണാൻ കഴിഞത്തിൽ ഒരുപാട് നന്ദി..... Good share👍🏼
@itsmelinuz2 жыл бұрын
Thank you😍
@NidhinH20212 жыл бұрын
ഒന്നും പറയാനില്ല വീഡിയോ വളരെ മനോഹരമായിട്ടുണ്ട് കാണാനായി ഒരുപാട് നല്ല നല്ല കാഴ്ചകൾ നിറഞ്ഞ ഒരു വീഡിയോ. ഇതുവരെ കാണാത്ത ഒരുപാട് നല്ല രസമുള്ള കാഴ്ച തന്നെയായിരുന്നു നല്ല കെട്ടിടങ്ങൾ ആയാലും ഒരുപാട് ഒരുപാട് ഇഷ്ടമായി എല്ലാം വളരെ നന്നായിട്ടുണ്ട് വീഡിയോയുടെ അവതരണം വളരെ നന്നായി വളരെ മനോഹരമായി അവതരിപ്പിച്ചു
@itsmelinuz2 жыл бұрын
Thank you dear😍
@antoivin33954 ай бұрын
വളരെ മനോഹരമായ അവതരണം...എന്തായാലും നമുക്ക് അത്രയും പെട്ടന്ന് ഇവിടെ വന്നു കാണാൻ സാധിക്കില്ല പക്ഷേ ഇത് നേരിൽ കണ്ടത് പോലെ ഒരു feel nice 🎉🎉🎉
@itsmelinuz3 ай бұрын
Thank u😍
@A.K.K-aneesh.kannur39502 жыл бұрын
Good sher നേരിട്ട് കാണാൻ കഴിയാത്ത സ്ഥലങ്ങൾ കാണിച്ചു തന്നെതിന് thnks dyr ♥️♥️♥️🥰🥰🥰
@itsmelinuz2 жыл бұрын
Thank you😍
@Cute_Circle_IYZAH2 жыл бұрын
Suber video and beautiful presentation ഒത്തിരി ഇഷ്ട്ടായി ഇനിയും ഇത് പോലെ നല്ല നല്ല വീഡിയോസ് ആയിട്ട് വരണേ 🥰👍🥰
@itsmelinuz2 жыл бұрын
Thank you😍
@hashimVibes852 жыл бұрын
മനോഹരമായ കാഴ്ചകൾ..... ആദ്യമായി കാണുന്നത്..... അടിപൊളി....
@AntonypThomas2 жыл бұрын
ലൈക് 34 വിശുദ്ധ നാടുകളിലെ കാഴ്ചകൾ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം, എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഈ വീഡിയോ ❤nice shairing ❤അതിമനോഹരം ആയി വിവരിച്ചു കാര്യങ്ങൾ ഒക്കെ മനസിലാക്കി തന്നതിന് ഒരു big ലൈക് ❤
@AntonypThomas2 жыл бұрын
വിലാപ മതിലിനെ പറ്റി കുറേ കാര്യങ്ങൾ അറിയാൻ സാധിച്ചു അവിടുത്തെ സിസ്റ്റവും 👍ഫുൾ watched❤
@itsmelinuz2 жыл бұрын
Thank you😍
@Galbusworld2 жыл бұрын
Wow beautiful view good sharing
@itsmelinuz2 жыл бұрын
Thank you😍
@jojjyzzvlog2 жыл бұрын
ഇങ്ങനെ യുള്ള vidos Post ചെയ്യുന്നതിന്ന് നന്ദി💕💕 അവതരണം നന്നായിട്ടുണ്ട്👍👍
ഈ പുണ്യഭൂമിയിൽ ഇങ്ങനെ കറങ്ങിത്തിരിഞ്ഞ് അവിടെയുള്ള അതിമനോഹരമായ കാഴ്ചകളും അതിന്റെ ചരിത്രപശ്ചാത്തലവും ഞങ്ങൾക്ക് കാണിച്ചു തരുവാൻ ദൈവം നിന്നെ ഉപയോഗിക്കുന്ന തോർത്ത് ദൈവത്തോട് ഒരുപാട് നന്ദി പറയുന്നു. 🙏 വീണ്ടും മറ്റൊരു ചരിത്ര വീഡിയോയുമായി വരുന്നതുവരെ കാത്തിരിക്കുന്നു 🙏🙏
@itsmelinuz2 жыл бұрын
Thank you😍
@Vineeshvdl7 ай бұрын
ഹിന്ദുക്കളുടെ ഇടയിൽ ഒരു ആചാരമുണ്ട്. അവർ അമ്പലത്തിൽ ദേവന്റെയോ ദേവിയുടെയോ മുൻപിലുടെ പുറം തിരിഞ്ഞു നടക്കില്ല. അമ്പലത്തിന്റ ശ്രീ കോവിലിനു മുൻപിൽ പ്രാർത്ഥിച്ചതിനു ശേഷം പിന്തിരിയാതെ അതെ പൊസിഷനിലാണ് ശ്രീ കോവിന് മുൻപിൽ നിന്നും പോകുന്നത്. ഇവിടെ വിലാപംമതിലിൽ നിന്നും ആളുകൾ പിന്തിരിയാതെ പോകുന്നത് കണ്ടപ്പോൾ ഒരു സാമ്യത തോന്നി.
@kaanavilmusicmedia33926 ай бұрын
അത് ഇവിടുന്ന് പകർത്തിയ ആചാരങ്ങളാണ് അത്
@georgethampan35314 ай бұрын
ഓർത്തോക്സ്, പള്ളിയിൽ മാത്‍ബഹയിൽ ശുശ്രുഷക്കാർ പുറം തിരിഞ്ഞ് നടക്കുമല്ലോ, നല്ല ആചാരം ആണ് 🙏
@isacjoseph86023 ай бұрын
I want to pray at this holy place.Hope to visit our Gods place in near future We love you Israelite’s and we are happy that many of your forefathers lived peacefully at Mattanchery Cochin Kerala.
@itsmelinuz3 ай бұрын
@isacjoseph8602 May God grant your wish
@binoy58322 ай бұрын
ദൈവാലയം നശിച്ചു പോകാൻ കാരണം പൂജഗിരി ആരാധിച്ചത് ദൈവത്തിനു ഇഷ്ട്ടം അല്ല അതു കൊണ്ട് അതു ആ ദൈവാലയം നശിച്ചു പോയത്...
@sreelayam2 жыл бұрын
👍🏻27❤ Old ജെറുസലേം 🙏🙏🙏❤ കാണാൻ ആഗ്രഹിച്ചിട്ടു കഴിഞ്ഞില്ലല്ലോ എന്നുള്ള വിഷമം ഇനിയില്ല. വിലാപ മതിൽ വേറെ വ്ലോഗ്സിൽ കണ്ടിട്ടുണ്ട്. എങ്കിലും എത്ര മതിവരാത്ത കാഴ്ചകൾ അല്ലെ ഇതൊക്കെ... Muslims തിങ്ങി പാർക്കുന്ന സ്ഥലം ആണിത് അല്ലെ കൂടെ ജൂതന്മാരും ഉണ്ട്. 👍🏻👍🏻.. ബൈബിളിൽ പ്രതി പാ ദിച്ചിട്ടുള്ള വിവരങ്ങളും ചരിത്രവും കൂട്ടിച്ചേർത്തുകൊണ്ട് ശേഷിപ്പികളെക്കുറിച്ചു വളരെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.. പുരുഷന്മാർ ക്കും സ്ത്രീകൾക്കും വെവ്വേറെ ഇടങ്ങളിൽ പ്രാർത്ഥിക്കാം അല്ലെ. അമ്പലങ്ങളിലും ഇങ്ങനെ ആണ് തൊഴുതു പ്രാർത്ഥിച്ചിട്ട് പുറം തിരിഞ്ഞു നടക്കില്ല 👍🏻🙏.. അലസ്ക മോസ്ക് വഴി മുകളിൽ കൂടെ ആണല്ലേ. Okay നല്ല അവതരണം 👍🏻👍🏻❤ With love and support from ശ്രീ 💕🌹💕
@wilsonvjoseph73882 жыл бұрын
👍👍
@itsmelinuz2 жыл бұрын
Thank you😍
@sreelayam2 жыл бұрын
@@wilsonvjoseph7388 വിൽസൺ brother സുഖമല്ലേ 😊👍🏻
@shifaasworld62292 жыл бұрын
വളരെ നല്ല വീഡിയോ 👍good presentation😍ഒരുപാട് ഇഷ്ട്ടായി 😍👍👍
@itsmelinuz2 жыл бұрын
Thank you😍
@Ziyaaa1232 жыл бұрын
ഒരുപാട് അറിയാൻ സാധിച്ചു ❤.. Nice sharing💖
@itsmelinuz2 жыл бұрын
Thank you😍
@jasiyaskitchenvlog20142 жыл бұрын
Video കൊള്ളാം നല്ല അവതരണം ഞാൻ കൂട്ടാക്കി stay connected
@itsmelinuz2 жыл бұрын
Thank you😍
@jobeesworldwayanad2 жыл бұрын
സൂപ്പർ video, എനിക്ക് ഇതുവരെ എടുക്കാൻ പറ്റിയില്ല 💚💚
@itsmelinuz2 жыл бұрын
Thank you😍
@abrahamkm58344 ай бұрын
യഹോയുടെ കല്പന അനുസരിക്കാഞ്ഞതിനാൽ യഹൂദന്മാർ ലോകം മുഴുവൻ ചിതറിപ്പോയി വിശുദ്ധ സ്ഥലങ്ങളിൽ പുറം തിരിഞ്ഞ് പോകില്ല
@evinthomas33243 ай бұрын
Good..❤❤
@AbizHomelyVibesRajithaSatheesh2 жыл бұрын
നേരിട്ട് ഈ ജന്മം എനിക്കിതൊന്നും കാണാൻ കഴിയില്ല, വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു 👌ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണേ
@itsmelinuz2 жыл бұрын
Thank you 😍
@BlueBlossom2 жыл бұрын
Well presented dear,gud sharing,nicely enjoyed the video ❣️💞
@itsmelinuz2 жыл бұрын
Thank you😍
@Ajeemasabeek2 жыл бұрын
സംസാരം ഉർവശി ചേച്ചിയുടെ സൗണ്ട് സിനിമ നടി 🥰🥰🥰anyway vedio adipoli ചേച്ചിക്ക് ഇവിടെ യൊക്കെ പോകാൻ സാധിച്ചല്ലോ അതന്നെ വല്യ അനുഗ്രഹമാണ് ❤️❤️❤️❤️
@itsmelinuz2 жыл бұрын
Thank you😍
@MoluttysTipsNVlogs-yg1lr2 жыл бұрын
മനോഹരമായ കാഴ്ചകൾ 😍എല്ലാം നന്നായി പറഞ്ഞു തന്നു ലിനുസ് 😍😍😍
@itsmelinuz2 жыл бұрын
Thank you😍
@windowview12 жыл бұрын
I too prayed when the video was near to velabhamathill. Hope my prayers reach them. In some temples we will follow as same they did.. won't show our back after prayers.. And it's such an amazing share.. feeling good 👍🏻👌👌 thanks for sharing 🙏😍🥰
Good sharing otthiri kaaryanghal kandu nalla kazhchakal
@itsmelinuz2 жыл бұрын
Thank you😍
@SafaShareef.2 жыл бұрын
Good video, lenthulle video ayedkond onakitt jolly cheydu njan,jolyude koode nalla visheshangal ketu
@itsmelinuz2 жыл бұрын
10min lengtho🤔
@SRvlog93732 жыл бұрын
കൊള്ളാം നല്ല അറിവ് അതിനൊടപ്പം നല്ല കാഴ്ച്ച ❤️❤️
@itsmelinuz2 жыл бұрын
Thank you😍
@priyameetskitchen76022 жыл бұрын
Valare nalla kazhchakal..good sharing dear
@itsmelinuz2 жыл бұрын
Thank you😍
@closertoyouyabeela2 жыл бұрын
Historical places kannan kaziju, nice video, good presentation
@itsmelinuz2 жыл бұрын
Thank you😍
@a.s.abraham8685Ай бұрын
Good commentary. It is first time to see your chanel. It seems you are familiar with Bible. Keep it up. Though it is too late to see. God bless.
@itsmelinuzАй бұрын
Thank you😍🤗
@Vlogsbymariyam1182 жыл бұрын
കാണാൻ നല്ല ഭംഗി ഉണ്ട് നല്ല സ്റ്റലം
@babujohnvarghese84926 ай бұрын
സൂപ്പർ... നല്ലതുപോലെ വിവരിക്കുന്നു നന്ദി ❤
@itsmelinuz6 ай бұрын
Thank u😍
@siyaskitchenvlog98682 жыл бұрын
ഇവിടെയെല്ലാം ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം🥰🥰🥰🥰🥰
@itsmelinuz2 жыл бұрын
Thank yu😍
@krishipaadam2 жыл бұрын
ദേവാലയ്വിലാപമതിൽ കാണാൻ സാധിച്ചു സന്തോഷം എന്താ ഭംഗി നിങ്ങൾ ഭാഗ്യം ചെയ്‌ത കുടുംബം തന്നെ അവിടെ പോയി കാണാൻ സാധിച്ചു. നല്ല വിവരണം 👏👌👌👌സൂപ്പർ വീഡിയോ 👏👌👌👌ഒത്തിരി നന്ദി 🙏🙏🙏
@krishipaadam2 жыл бұрын
ദേവാലയ വിലാപമതിൽ എന്നാണ് അവിടെ എഴുതി
@itsmelinuz2 жыл бұрын
Thank you chechy 😍
@fasalnalakath64202 жыл бұрын
Woooow really beautiful Manoharamaya kazyicha നേരിൽ കണ്ട feeling ചരിത്രം അടിപൊളിയായി പറഞ്ഞു തന്നു അവതരണം ഒരുപാട് ഇഷ്ട്ടമായി ❤️❤️❤️😍👌👌👌👌 Full watch 😊 Nalakath Shan shebi ID
@itsmelinuz2 жыл бұрын
Thank you😍
@brushanddrive2 жыл бұрын
Very interesting 💕 Ipolum ithokke nilanilkkunnath thanne albhutham..
@itsmelinuz2 жыл бұрын
Thank you😍
@a.kcreation96472 жыл бұрын
Pwoli🤗🥰❤️
@barbiedoll47422 жыл бұрын
Manoharamaaya kaazhchakal Aylu
@itsmelinuz2 жыл бұрын
Thank you😍
@ittykurian815729 күн бұрын
This video is helpful for common people to improve their faith
The original temple built by King Solomon was destroyed. The second temple built by Zerubbabel, was also destroyed. The so called "wailing wall" (major portions of what is seen now) was built by Herod the great before the end of the second temple period.
@ardharababu10042 жыл бұрын
May god take us all there one day,😍🌼 anyway the feeling of listening to spiritual nd historical things is different. Thanks for sharing with us. 💓💙 #prayersandmuchlove🌈💙💓
@itsmelinuz2 жыл бұрын
Thank you😍
@zainakonnackal8877 ай бұрын
Beautiful video... got very good information 🙏praise the Lord🙏🙏🙏Trust in Jesus Christ 🙏🙏🙏🙏
@itsmelinuz7 ай бұрын
Thank you🥰
@ginuthomas33822 жыл бұрын
Thank you for such a beautiful video.it is simply superb
@itsmelinuz2 жыл бұрын
Thank you😍
@santhoshk.andrews70027 ай бұрын
Nice 👍 video.. very good narration... knowledgeable.. and informative.. Thank you dear ❤
Solomon's temple was already destroyed during the Sack of Jerusalem by the Babylonians 2670 years ago The second temple was built by Herod which lasted until the Sack of Jerusalem 2013 years ago by Romans the wailing wall isn't a part of the holy temple it's a remnant of wall surrounding the temple near antonia fortress
@itsmelinuz2 ай бұрын
Yes..
@itsmelinuz2 ай бұрын
Thank you for watching 😍Most people comment without watching the whole video. That's why many people get confused..
@Lincyslink2 жыл бұрын
🙏🥰
@AFMMediatube2 жыл бұрын
വിലാപ മതിൽ നേ കുറിച്ച് കാണിച്ചും പറഞ്ഞും തന്നു😍😍
@itsmelinuz2 жыл бұрын
Thank you😍
@pachanimurali9187Ай бұрын
Full support
@sundarijohnson45947 ай бұрын
Thank you for the explanation 🌷
@itsmelinuz7 ай бұрын
🥰🥰
@isacjoseph86027 ай бұрын
We would like to visit Jerusalem the birth place of Our Gods Son. Please broadcast more about Jerusalem 😊😊😊
@itsmelinuz7 ай бұрын
Sure🥰
@M4media22 жыл бұрын
Good sharing 🥰👍
@itsmelinuz2 жыл бұрын
Thank you😍
@ironmanjayan24372 жыл бұрын
വളരെ നല്ല സ്ഥലം ഞങ്ങളെ കാണിച്ച് തന്നു കിടിലം
@itsmelinuz2 жыл бұрын
Thank you😍
@goodfoodiemaker18222 жыл бұрын
Great.vdo 👌👌
@christudasg36517 ай бұрын
Can you help me to visit Holy Land.
@agrmidia2 жыл бұрын
മനോഹരം ഈ കാഴ്ചകള്‍ നന്നായി പറഞ്ഞ് തന്നു
@itsmelinuz2 жыл бұрын
Thank you😍
@martin35392 жыл бұрын
Good video👍👍
@itsmelinuz2 жыл бұрын
Thank you 😍
@pachanimurali9187Ай бұрын
Super video. Add more videos
@itsmelinuzАй бұрын
Thank you somuch🤗🤗
@BijuPalatty-e3b3 ай бұрын
Wonderful video,,,😅😅
@itsmelinuz3 ай бұрын
Thank you😍
@hemamadamtopclasses8245Ай бұрын
Thank u sister
@itsmelinuzАй бұрын
🤗🤗
@George-ev5qg7 ай бұрын
Old Jerusalem kanichuthannattil thanks
@100moban21 күн бұрын
Thank u💗
@itsmelinuz17 күн бұрын
🤗🤗
@johnypp6791Ай бұрын
ബൈബിൾ സത്യവേദ പുസ്തകം 🙏🙌👌
@AnithVlogs2 жыл бұрын
Good Sharing Thanks Saudi Arabia യിലെ മോശയുടെ ചരിത്ര പാതകൾ കാഴ്ചകൾ കാണാൻ എല്ലാവർക്കും സ്വാഗതം
@itsmelinuz2 жыл бұрын
Thank you😍
@user-vadiya2 жыл бұрын
നല്ലൊരു വ്ലോഗ് ആണല്ലോ
@sijuthomas0072 ай бұрын
Al aisa mosque ennlle
@roycemathew6850Ай бұрын
Al Aqsa Mosque
@thomas-gi6np7 ай бұрын
Great👍
@itsmelinuz7 ай бұрын
Thank you🥰
@joisywilson142 жыл бұрын
Beautiful vedeos ❤❤
@itsmelinuz2 жыл бұрын
Thank you😍
@k.mdavid74237 ай бұрын
നല്ല വിവരണവും ദൃശ്യങ്ങളും.ദൈവത്തിന് അവിടെ വസിക്കാൻ ആകാതെ വിഗ്രഹങ്ങളും ശബ്ബത് ലംഘനവും പെരൂകിയപ്പോൾ ആണ് അതിനെ ബേബിലോനിയക്കാർക്ക് ഏല്പിച്ചതും അവർ നശിപ്പിച്ചു കവർച്ച ചെയ്തതും. പുതുക്കിപ്പണി പലപ്പോഴും ഉണ്ടായെങ്കിലും, യേശു പറഞ്ഞത് മറക്കണ്ട, 'നിങ്ങൾ അതിനെ കള്ളന്മാരുടെ ഗുഹ ആക്കി.' ദൈവം എങ്ങനെ സഹിക്കും? AD 72 ൽ റോമക്കാരുടെ ഊഴം, യേശു പറഞ്ഞത് പോലെ സംഭവിച്ചു. കാഴ്ചകൾ കാണുമ്പോൾ ഇക്കാര്യങ്ങൾ അറിയാതിരിക്കരുത്.
@WhatEThis2 жыл бұрын
Nice 👍👍👍
@Lijo8423Ай бұрын
Al Alaska mosque alla. Al-Aksa mosque.
@tomsj58175 ай бұрын
ഇത് സോളമൻ കഴിപ്പിച്ച ദേവാലയം ആണോ അല്ല എന്നാണ് തോന്നുന്നത് . സെറുബാബേൽ അല്ലെ പണിതത് ദേവാലയം തകർപ്പെട്ടതിന് ശേഷം