എന്തൊരു ഐശ്വര്യമുള്ള മുഖം ആ അമ്മയുടേത്. ദൈവം ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ. രാഹുൽ ❤️🙏
@rajan33382 ай бұрын
❤❤❤🎉🎉🎉🎉
@rajan33382 ай бұрын
ammayude iswryamaakum monum kittiyathu! JAI HO RAHUL!❤❤❤🎉🎉🎉🎉🎉🎉
@Jamsheer6942 ай бұрын
ഞാനൊരു മലപ്പുറത്തുകാരനാണ്. ഇരുപത്തിമൂന്നാം തീയതി ഇന്നേ ദിവസത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു വിജയാഘോഷം കാണുവാൻ. രാഹുലിന് വോട്ട് ചെയ്ത പാലക്കാട് എല്ലാ വോട്ടർമാർക്കും ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ
@susanmathew8172 ай бұрын
❤
@HafsamaHafsama-t5d2 ай бұрын
താങ്ക്സ് ഞാൻ ഒരു പാലക്കാട് കാരിയാണ് ഞങ്ങളുടെ അഭിമാനം ഷാഫിക്ക അദ്ദേഹത്തിന്റെ പിൻഗാമിയായി വന്നു രാഹുൽ അവരും എല്ലാവരുടെയും അഭിമാനമായി ഒരുപാട് വികസനങ്ങൾ നടത്താൻ കഴിയട്ടെ
@antosUSnavy2 ай бұрын
ഉമ്മൻ ചാണ്ടി സന്തോഷിക്കുന്നു ഉണ്ടാകും ..🥰 തൻ്റെ ശിഷ്യന്മാർ അടുത്ത കേരള രാഷ്ട്രീയത്തിൻ്റെ ജനകീയ മുഖങ്ങൾ ❤
@thomasabraham59632 ай бұрын
ഈ ഐക്യം കളയരുത്. 2026 ൽ നിങ്ങൾ എല്ലാം നിയമസഭയിൽ കാണണം. വോട്ട് ചെയ്യാൻ ഞങ്ങൾ തയ്യാർ ❤❤
@tittozacharia45752 ай бұрын
Athe
@annievarghese62 ай бұрын
മറുകണ്ടം ചാടിയ പത്മ ഷാഫിയെ സൂക്ഷീക്കണമെന്നു പറഞ്ഞിട്ടുണ്ട് അടുത്ത പ്രാവശ്യം പാലക്കാട് നിൽക്കും
@shantypeter63802 ай бұрын
തന്റെ പ്രിയ ശിഷ്യരെ ഓർത്ത് ഉമ്മൻചാണ്ടി സർ ഇപ്പോൾ ഏറ്റവും അഭിമാനിക്കുന്നുണ്ടാകും.
@Shafeer-zn2gh2 ай бұрын
Correct 💯
@thomaskovoor27512 ай бұрын
വിഷ്ണു, ഷാഫി, രാഹുൽ യുത്ത് കോൺഗ്രസിന്റെ മികച്ച 3 പ്രസിഡന്റ്മാർ ❤️💚💙
@AlenJojo-z5k2 ай бұрын
Firoz, abin Varkey
@vpr31672 ай бұрын
@@AlenJojo-z5k ഫിറോസ് യൂത്ത് ലീഗ് നേതാവാണ്.. കെകെ ഷൈലജ ടീച്ചറോടും മെട്രോമാൻ ഇ ശ്രീധരനോടും മത്സരിച്ചു ജയിക്കാൻ ഫിറോസിന് അടക്കം ഇതിൽ പലർക്കും കഴിയില്ല.. Shafi parambil 👍
@AlenJojo-z5k2 ай бұрын
@@vpr3167 ellan udyf alle
@jasirhussain26002 ай бұрын
Abin
@dlyoutubechannel30682 ай бұрын
Abin വർക്കി , പികെ ഫിറോസ് ,ലിജു,
@muhammadshafi81772 ай бұрын
എത്ര മനോഹരമായിട്ടിണ് അമ്മ മാധ്യമങ്ങളെ കൈകാര്യം ചെയുന്നത്....
@ashikaak17052 ай бұрын
ഇവരെ ഇ കൂട്ടുകെട്ട് ആണ് ഞമ്മൾക് സന്തോഷം തരുന്നത് 😍😍
@prasannanpp99562 ай бұрын
അമ്മയുടെ മകൻ തന്നെ❤
@Jabubacker2 ай бұрын
❤❤
@mohammedmusthafa36362 ай бұрын
അടുത്ത നിയമസഭ തെരഞ്ഞടുപ്പിൽ അബിൻവർക്കി PKഫിറോസ് റിജിൽമാക്കുറ്റി എന്നിവർക്ക് വിജയസാധ്യതയുള്ള സീറ്റ് നൽകി അവരെ നിയമസഭയിൽ എത്തിക്കണം
@gauthamprem88332 ай бұрын
Jinto john❤
@sibivettom1012 ай бұрын
BRM Sherif
@marypaul14382 ай бұрын
എന്റെ മക്കളെ ഈ തൃശൂർ ഇരുന്നു മനസ്സ് നൊന്തു പ്രാർത്ഥിച്ച ഒരു അമ്മയുണ്ട് ഞാൻ. നിങ്ങളെ ആരെയും എനിക്ക് പേർസണൽ ആയി അറിയില്ല എന്തോ ഒരു ആകർഷണം നിങ്ങളിലെല്ലാമുണ്ട്
@gauthamprem88332 ай бұрын
Ys
@dlyoutubechannel30682 ай бұрын
🥰
@Shahina-u9s2 ай бұрын
❤❤
@susanmathew8172 ай бұрын
Yes
@jobinjose79732 ай бұрын
മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും അനുകമ്പയുടെയും കരുണയുടെയും മനുഷ്യൻ
@asharudml2 ай бұрын
ഞങ്ങളുടെ പ്രസ്ഥാനം ❤️
@queens45772 ай бұрын
ഇതാണ് കോണ്‍ഗ്രസ് ദാർഷ്ട്ട്യം ഇല്ലാ... ദേഷ്യമില്ല എല്ലാവരും സാധാരണക്കാര് എന്ത് രസാണ് കണ്ടിരിക്കാൻ കുഞ്ഞൂഞ്ഞിന്റെ കുട്ടികളാണ് എല്ലാരും
@suniantony6062 ай бұрын
Very true
@marypaul14382 ай бұрын
പാവം പിള്ളേരെല്ലാവരും നന്നായി ക്ഷീണിച്ചു ഇനി കുറച്ചു റസ്റ്റ് എടുക്കണം
@SUKANYA-l9b2 ай бұрын
രാഹുൽ മാമാ എന്നും വിളിച്ച് ഓടിയെത്തിയ മക്കൾക്ക് ഒരു 10 വയസ്സ് കൂട്ടാം , 8 വർഷം കഴിയുമ്പോൾ അവർക്ക് വോട്ടവകാശം വരും, അപ്പൊ രാഹുലിന് 43 വയസ്സ്.... ഇതുപോലെ മുൻപോട്ട് പോയാൽ ഉമ്മൻ ചാണ്ടിയെന്ന കറ കളഞ്ഞ നേതാവിനെപോലെ ആവാൻ രാഹുലിനും ഷാഫിക്കും സാധിക്കും,കൂടെ നിക്കാൻ ആ മക്കൾ ഉണ്ടാകും .. കൂടെ എന്റെ മക്കളും.....❤❤❤❤❤
അൻവർ സാധത്തു എന്ന ജനകീയനായ ജനപ്രതിനിധി.അഹങ്കാരമില്ലാത്ത അഭംഭാവമില്ലാത്ത എവിടെയും തള്ളികയറാനും ഷൈൻ ചെയ്യാനും ശ്രമിക്കാത്ത സാധാരണക്കാരനിൽ സാധാരണക്കാരനായ പാവം ജനസ്‌നേഹി അതാണ് നമ്മുടെ അൻവർ സാധത്തു MLA 🇮🇳💪🌹❤️.
@kuruvilla40112 ай бұрын
I would like to say again and again this man Shaffi has genuine and exceptional integrity . Look at the way he place the. Statements. Rahul too very good.. congrats to people of palakkad
@furaham2 ай бұрын
“രാഹുൽ ഭക്ഷണം കഴിച്ചോ എന്നൊക്കെ എന്നെക്കാൾ നിങ്ങൾ മാധ്യങ്ങൾക്കല്ലേ അറിയുന്നത്” അമ്മയും മാധ്യമങ്ങളെ ട്രോളുന്നു 😂
@shihabma68502 ай бұрын
അമ്മ 😍😍😍
@BulkkisShamsudeen-c8c2 ай бұрын
എന്നും ജനങ്ങൾക്ക് വേണ്ടി എല്ലാ നല്ലതിനും കൂടെ നിന്ന രാഹുലിന് , ഇനി നല്ല mla ആവാൻ നല്ല കാര്യങ്ങൾ ചെയ്യാൻ നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയും എന്നാണ് പൂർണ വിശ്വാസം
@jamsheerk.k89502 ай бұрын
ഒത്തുപിടിച്ചാൽ മലയും പോരും.. ഈ ഐക്യം എന്നും ഉണ്ടാകട്ടെ. ജെയ് കോൺഗ്രസ് ❤
@Kgf1234-s2 ай бұрын
അമ്മയുടെ മറുപടി തന്നെ നോക്കൂ പക്വത ഉള്ള മറുപടി വെറുതെ അല്ല രാഹുൽ debate മാസ്റ്റർ ആയത്
@sabeelan94152 ай бұрын
രാഹുൽ വാ അടക്കുന്നില്ലല്ലോ, ഈ ഒരു നിമിഷത്തിനായി കാത്തിരുന്നു. മതമോ രാഷ്ട്രീയമോ നോക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക, ഇതൊരു തുടക്കമാകട്ടെ All the best god bless you
ഇതെപോലെ എളിമയോടെ സംസാരിക്കാൻ വേറെ ആർക്കെങ്കിലും കഴിയുമോ.. കോൺഗ്രസ്സ് ന് അല്ലാതെ
@sunithamedicity81222 ай бұрын
നമ്മെ കിട്ടിയത് മകന്റെയും ഭാഗ്യമാണ് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ പ്രാർത്ഥിക്കുന്നു
@iqbalmadavoor54302 ай бұрын
നല്ല 'അമ്മ
@RakeshRagu1232 ай бұрын
സംവിദാനം ഷാഫി 💕💕💕💕💕💕
@thomaskovoor27512 ай бұрын
ഭാഗ്യം ചെയ്ത അമ്മ 🙏
@shameerarshad83562 ай бұрын
എന്തൊരു സുന്ദരമാണ് സന്ദീപ് താങ്കളുടെ വാക്കുകൾ best of luck
@harish14502 ай бұрын
Amma 💥🥰
@Hashil-mq2zn2 ай бұрын
Rahul❤
@asmithasmu73992 ай бұрын
Well Deserved Maan..❤
@ShamShaki20212 ай бұрын
Combination of youth ❤❤❤
@anaskenthunkara57312 ай бұрын
Youth❤️🔥
@RahmanAbdhul-bf7vv2 ай бұрын
Rahul.shafi.amma.❤❤❤❤❤
@sajithnandhanam26562 ай бұрын
അമ്മ
@biyosheenmedia.27452 ай бұрын
ആ അമ്മ ചോദിച്ച ഉത്തരം സിജെപി ഉത്തരം പറയുമോ പണം ഉണ്ടന്ന് പറഞ്ഞു പരത്തിയ സിപിഎം സിജെപി മാപ്പ് പറയണം 💪💪💪
@itsparooos2 ай бұрын
രാഹുൽ 💚💚💚
@MadhuMadhu-kq5rs2 ай бұрын
കോൺഗ്രസ് പ്രസ്ഥാനത്തിന്റെ യുവനിര ❤2026 ൽ പാലക്കാട് ജില്ലയിൽ നിന്ന് കൂടുതൽ Mla മാരെ വിജയിപ്പിച്ചെടുക്കാൻ തരത്തിൽ പ്രവർത്തനം ഊർജിതമാവട്ടെ
@mohammedibrahim76772 ай бұрын
Congrats Dear R❤️A❤️H❤️U❤️L ❤️❤️❤️
@vipinkv14172 ай бұрын
ബി ജെ പി ജയിക്കാൻ ഒരുപാട് ആഗ്രഹിച്ചു.. But രാഹുൽ ജയിച്ചതിൽ ഹാപ്പി 🎉
@abdulsaleem6632 ай бұрын
വയസ്സന്മാർ മാറിക്കൊടുക്ക് യുവാക്കൾ വരട്ടെ
@Bharath-t7e2 ай бұрын
സന്ദിപ് എവിടെ
@vaffasworld2 ай бұрын
ഷാഫിക്ക ഫിറോസ് രാഹുൽ കൂട്ടുകെട്ട് udf ന്റെ യുവനിര 👍🏻👍🏻👍🏻
@muhammedch1272 ай бұрын
അമ്മ 👌👌❤
@joyaj98492 ай бұрын
അബിൻ വർക്കിയെ എടുത്തു പറയണം
@tittozacharia45752 ай бұрын
Rahul sir u should marriage as soon as possible 👍
@RahulRaj-ly4ih2 ай бұрын
Chandrettanae aarum ormikathae nikaruth. Pulli ee prayathilum partyku vaendi nallavanam pani eduthu. Dr serin okae pullinae kandu padikanam.😊
@ArsalWayanad-m9z2 ай бұрын
🎉🎉❤❤
@Jabubacker2 ай бұрын
❤❤
@aneessawera07952 ай бұрын
😍😍
@ramachandranramachandran50732 ай бұрын
❤
@Hakeem.kHakeem2 ай бұрын
🎉🎉🎉🎉
@ishaqbp57512 ай бұрын
ജയ് sdpi ❤💚ജയ് രാഹുൽ
@sajnarahees2 ай бұрын
ഫെന്നി നൈനാൻ,ഫസൽ അബ്ബാസ് ഒക്കെ എവിടെ
@ABDULRAHIM-gx1kn2 ай бұрын
Nammude OC sir paryunnapole ente chuttilum nilkkunna e,janamgalanu ente assett athupole adhehattinde sikshyanmarum athe padha thanne pinthudarumennu viswasamundu