പാലക്കാട് ഷാഫിക്ക് പകരക്കാനാകുന്ന കൊമ്പന്‍,കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ്‌ | Shafi Parambil

  Рет қаралды 71,734

Keralakaumudi News

Keralakaumudi News

Күн бұрын

വീറും വാശിയും നിറഞ്ഞ രാഷ്ട്രീയ പോരാട്ടത്തിനൊടുവില്‍ വട'കര'കയറി ഷാഫി ഡല്‍ഹിയിലേക്കുള്ള ടിക്കറ്റെടുത്തോടെ പാലക്കാട് നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക്. പാലക്കാടിനെ ഇടതുപക്ഷത്ത് നിന്നും അടര്‍ത്തിയെടുത്തശേഷം കഴിഞ്ഞ രണ്ടുതവണയും മണ്ഡലം സുരക്ഷിതമായി നിലനിറുത്തി വന്ന ഷാഫി പറമ്പില്‍ വടകരയില്‍ ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.2011ല്‍ ആദ്യ മത്സരത്തിനിറങ്ങിയ ഷാഫി സിറ്റിംഗ് എം.എല്‍.എയായിരുന്ന ട്രേഡ് യൂണിയന്‍ നേതാവുകൂടിയായ സി.പി.എമ്മിന്റെ കെ.കെ.ദിവാകരനില്‍ നിന്നാണ് 7403 വോട്ടിന് പാലക്കാട് പിടിച്ചെടുത്തത്. 2016ല്‍ ഭൂരിപക്ഷം 17,483 ആയി ഉയര്‍ത്തി മണ്ഡലം ഷാഫി നിലനിര്‍ത്തി. സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി നഗരസഭാ ഭരണം പിടിച്ച പാലക്കാട്, ഇടതുപക്ഷത്തെ മൂന്നാംസ്ഥാനത്തേക്ക് തള്ളിയായിരുന്നു ഷാഫിയുടെ മുന്നേറ്റം.
#shafiparambil #assemblyelection2024 #kerala

Пікірлер: 35
@afraparveen8675
@afraparveen8675 3 ай бұрын
രാഹുൽ മാങ്ക്കൂട്ടം വരണം പെട്ടന്ന് തന്നെ ഇലക്ഷൻ നടത്തുകയും വേണം
@user-tq1pz6dp2y
@user-tq1pz6dp2y 3 ай бұрын
രാഹുൽ മങ്കൂ ട്ടം ❤️❤️
@suharasuhara2463
@suharasuhara2463 3 ай бұрын
രാഹുൽ മതി രാഹുൽ മതി രാഹുൽ മതി
@padmanabhanm1171
@padmanabhanm1171 3 ай бұрын
നല്ല സ്ഥാനാർഥി (രാഹുൽ)
@user-tq1pz6dp2y
@user-tq1pz6dp2y 3 ай бұрын
ഷാഫി ♥️♥️♥️♥️♥️♥️♥️♥️ ഞങ്ങളുടെ കണ്ണിലെ കൃഷ്ണമണി 💞💞💞💞
@husainabdulla8390
@husainabdulla8390 3 ай бұрын
Shafi🎉🎉🎉
@user-gz4rv6vu5e
@user-gz4rv6vu5e 3 ай бұрын
Rahul mankotattil malsarikatte palakaad
@ayshakp1040
@ayshakp1040 3 ай бұрын
Shafika❤❤❤❤❤
@nirmalasamuel9420
@nirmalasamuel9420 3 ай бұрын
Adipolyyy Rahul ❤️❤️❤️❤️
@gouthamprakash4621
@gouthamprakash4621 3 ай бұрын
❤❤❤
@MUHAMMEDALI-vs3xi
@MUHAMMEDALI-vs3xi 3 ай бұрын
Good 👍 news 🎉🎉🎉🎉good 👍
@sofiyac3966
@sofiyac3966 3 ай бұрын
രാഹുൽ മതി
@magicpalm3556
@magicpalm3556 3 ай бұрын
രാഹുൽ ആവണം
@Shekkeena1234
@Shekkeena1234 3 ай бұрын
Shafi ❤❤❤
@babubiji9521
@babubiji9521 3 ай бұрын
Rahul mankoottathil is the perfect candidate
@aseenath2494
@aseenath2494 3 ай бұрын
Mankoottathail
@MuhammadKa-zp9ch
@MuhammadKa-zp9ch 3 ай бұрын
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
@user-nf5kz3se5v
@user-nf5kz3se5v 3 ай бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@SangeethaB-fh8rg
@SangeethaB-fh8rg 3 ай бұрын
Udf nte swantham palakkadayi nilanilkatte❤❤❤
@user-tq1pz6dp2y
@user-tq1pz6dp2y 3 ай бұрын
രാഹുൽഗാന്ധി i ❤️♥️♥️♥️
@georget.s5867
@georget.s5867 3 ай бұрын
വർഗീയത പറഞ്ഞ് വിജയിച്ച സീറ്റാണ് വടകര
@sheejabeegam2310
@sheejabeegam2310 3 ай бұрын
സത്യമാണ്..❤❤👍👍
@shaukathsali2587
@shaukathsali2587 2 ай бұрын
@georget_$5867.varkiyta.ninkaluday.mansil
@user-de5qr2xt9v
@user-de5qr2xt9v 3 ай бұрын
Rahul mankuitam palakadil safikk pakaram
@jamsheerjamshi2752
@jamsheerjamshi2752 3 ай бұрын
Otta perumathiiii innu shafikka nthanu ennu ldfinu mansilayikanum ❤💪🔥
@saminichu8456
@saminichu8456 3 ай бұрын
Rahul
@faizalfaizal8369
@faizalfaizal8369 3 ай бұрын
Av ഗോപിനാഥ് ❤️
@muhammedrafeek6268
@muhammedrafeek6268 3 ай бұрын
Congres.eniyum.palakkadu.jayikkilla.bjp.vote.palakkadu.kittilla.congikale😂
@riyu704
@riyu704 3 ай бұрын
പാലക്കാട്‌ k സുരേന്ദ്രൻ ജി വരട്ടെ 💪💪
@jaseelashafeer9882
@jaseelashafeer9882 3 ай бұрын
😂😂😂
@tob601
@tob601 3 ай бұрын
No keep anil Antony 😂😂😂
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН