'വടകരയിലെത്തിയതോടെ പുയാപ്ല വീട്ടിലേക്ക് തീരെ വരുന്നില്ല എന്ന കുടുംബത്തിൻ്റെ പരാതി തീർന്നു'

  Рет қаралды 261,771

REPORTER LIVE

REPORTER LIVE

4 ай бұрын

'വടകരയിലെത്തിയതോടെ പുയാപ്ല വീട്ടിലേക്ക് തീരെ വരുന്നില്ല എന്ന കുടുംബത്തിൻ്റെ പരാതി തീർന്നു' | Shafi Parambil
#shafiparambil #vadakara #congress #loksabhaelection2024
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 292
@saniyajoys5252
@saniyajoys5252 4 ай бұрын
ഇവിടെ പാർട്ടി ഇല്ല.... മതം ഇല്ല.... ഷാഫി എന്ന ഒരു വികാരം മാത്രം. നിയുക്ത വടകര എംപി ഷാഫിക്കാക് എല്ലാ വിധ ആശംസകളും നേരുന്നു.
@cppradish8742
@cppradish8742 4 ай бұрын
മതം ഇല്ലേ ഇല്ല😅😅
@ashmohan0
@ashmohan0 4 ай бұрын
​@@cppradish8742ഡേയ് വേറെ ആരെ വേണേലും പറഞ്ഞോ. ഇയാളെ നേരിട്ട് അറിയാം. അത്രേം നല്ല മനുഷ്യൻ ആണ്.
@tjjokl7456
@tjjokl7456 4 ай бұрын
​@@cppradish8742ഒട്ടും ഇല്ലാ,ഷാഫി ഇങ്ങനെ മതം പറഞ്ഞു വില കളെയും എന്നു കരുതിയില്ല
@nandu462
@nandu462 4 ай бұрын
Matham illa. Result onnu vannotte kanichu tharam😅
@nadeerteeyem6047
@nadeerteeyem6047 4 ай бұрын
Yes. It's right.
@muneermoodoli5099
@muneermoodoli5099 4 ай бұрын
ഷാഫിക്കാനെ എല്ലാവരും കുടി ജയിപ്പിക്കണം നല്ല ഒരു നേതാവ് ആണ്
@user-ky1qg5em6p
@user-ky1qg5em6p 4 ай бұрын
ഇവർ ശെരിക്കും ജങ്ങൾക്കു നല്ലത് ചെയ്യുമോ? എങ്കിൽ എന്റെ വോട്ട് അവര്ക് മാത്രം ആണ് ഞാൻ വടകര kari ആണ് പ്ലീസ് reply ബ്രോ.. എനിക്ക് ഇവരെ ശെരിക്കും അറിയില്ല അതുകൊണ്ട് ആണ് ചോദിച്ചത്
@saneesh765
@saneesh765 4 ай бұрын
Ammayem pengalem തിരിച്ചറിയാത്ത.. സ്വതന്ത്ര ചിന്തകർ വരെ മോദിജിക് ഒപ്പം... നാടിന്റെ നന്മയ്ക്കു Hindu,,Christian,,Athiest ഒന്നിക്കുന്നു... 💪💪
@muneermoodoli5099
@muneermoodoli5099 4 ай бұрын
@@user-ky1qg5em6p പാലക്കാട് നല്ല ഒരു പാട് കാര്യങ്ങൾ ചെയ്യിതിറ്റുണ്ട് ജനങ്ങൾക്ക് ഉപകാരപ്പെടും
@muneeracm2073
@muneeracm2073 4 ай бұрын
തീർച്ചയായും 👍🏻
@Dubaistreets
@Dubaistreets 3 ай бұрын
@@user-ky1qg5em6pപാലക്കാട്ടെ മുത്ത് ആണ്. 💙💚
@naaaz373
@naaaz373 4 ай бұрын
ഇങ്ങേരെയൊക്കെ കേരളത്തിൽ എവിടെ കൊണ്ട് നിർത്തിയാലും പാട്ടും പാടി ജയിക്കും 💯 ഷാഫിക്കാ ❤
@midhilajmsamad2948
@midhilajmsamad2948 4 ай бұрын
കറക്റ്റ് കറക്റ്റ്
@Dubaistreets
@Dubaistreets 3 ай бұрын
ഉറപ്പ് ആണ് 💚💙
@snowdrops9962
@snowdrops9962 4 ай бұрын
ഈ ചെക്കൻ ജയിച്ചാൽ മതിയായിരുന്നു ദൈവമേ...😌 അതിനെ തുറുപ്പുചീട്ട് ആക്കിയിരിക്കുകയാ കോൺഗ്രസ്‌
@Kozhikkkodukaaaari
@Kozhikkkodukaaaari Ай бұрын
Jayichu moneeee
@Kozhikkkodukaaaari
@Kozhikkkodukaaaari Ай бұрын
Jayichu moneee
@thomaskovoor2751
@thomaskovoor2751 4 ай бұрын
ഷാഫിക്ക സമ്മതിച്ചു 👌
@mufeedrahman.a5447
@mufeedrahman.a5447 4 ай бұрын
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ ജനാധി പഥ്യം എത്ര സുന്ദരമാണ് എന്ന് തോന്നുന്നത് ജനങ്ങൾക്ക് വേണ്ടത് അവരിലേക്ക് ഇറങ്ങി ചെല്ലുന്നവരായാണ് എന്ന് cpm തിരിച്ചറിഞ്ഞു ശൈലജ ടീച്ചറെ വടകരയിൽ നിർത്തിയപ്പോൾ അതെ നാണയത്തിൽ യുഡിഫ് ഉം .. വർഗീയത പറഞ്ഞു വോട്ടു നേടുന്നവർക്ക് ഒരു പാഠമാവട്ടെ All the best all candidates 🎉
@Nanc2729
@Nanc2729 4 ай бұрын
ഞമ്മന്റെ ആള് 😂
@showkaths9578
@showkaths9578 4 ай бұрын
​@@Nanc2729സങ്കി ടാ
@mufeedrahman.a5447
@mufeedrahman.a5447 4 ай бұрын
​@@Nanc2729അതേടോ ഷൂ നക്കിയ പാരമ്പര്യം ഉള്ള ആളുകൾക്കു ജനാതപഥ്യത്തിന്റെ വില അറിയില്ല അതിന്റെ പവിത്രതയും
@user-ni5cv3ku8r
@user-ni5cv3ku8r 4 ай бұрын
ബിജെപി, സിപിഎം വോട്ടുകൾ വരെ പാലക്കാട്‌ ഷാഫിക്ക് കിട്ടാറുണ്ട്...... വടകരയിലും അത് സംഭവിച്ചാൽ ജയിക്കും... കുറച്ചു നേരം ഷാഫിയുടെ പ്രസംഗം കേട്ടാൽ വോട്ട് ചെയ്യും യുവാക്കളെ ആകർഷിക്കാനുള്ള കഴിവ് ഷാഫിക്ക് ഉണ്ട്
@deepuvelayudhan4297
@deepuvelayudhan4297 4 ай бұрын
He got cpm vote last immediately in pkd because cpm got scared of the chance of e sreedharan's victory..
@o..o5030
@o..o5030 4 ай бұрын
BJP vote ഒന്നും ഇവന് കിട്ടില്ല 😂
@user-su8oz9ey6m
@user-su8oz9ey6m 4 ай бұрын
kittum,engile palakkad bjp kittuka@@o..o5030
@anithakrishnan2948
@anithakrishnan2948 4 ай бұрын
OC സർ പകർന്നു കൊടുത്ത നല്ല സ്വഭാവം, സ്നേഹം അത് Shafi നന്നായി കൊണ്ട് പോകാൻ ശ്രെമിക്കുന്നുണ്ട്. നല്ലത് വരട്ടെ
@user-ni5cv3ku8r
@user-ni5cv3ku8r 4 ай бұрын
@@deepuvelayudhan4297ഞാൻ പാലക്കാട് ആണ് സ്ഥലം....ഷാഫിക്ക് എല്ലാവരുടെയും വോട്ട് കിട്ടാൻ കാരണം ഷാഫി പാലക്കാട്‌ ഉണ്ടെങ്കിൽ അത് ആളുകളുടെ ഇടയിലായിരിക്കും ഫുഡ്‌ ബോൾ കളിയും വിശേഷം തിരക്കിയും നിറഞ്ഞു നിൽക്കും... പിന്നെ നാട്ടുകാരനാണ് ടൗണിലെ മിക്ക യുവാക്കളോടും അടുപ്പവുമാണ് അതിൽ പാർട്ടിയൊന്നുമില്ല
@a.run143
@a.run143 4 ай бұрын
എനിക്ക് ആണെങ്കിൽ ആളെയും ഇഷ്ടായി 😂😂😂😂
@ansartp858
@ansartp858 4 ай бұрын
😅😅
@JimsiShaji-vv5ip
@JimsiShaji-vv5ip 4 ай бұрын
😂😂
@rakeshds4331
@rakeshds4331 4 ай бұрын
താങ്കൾ ഉറപ്പായും ജയിക്കും🤝❤️
@midhilajmsamad2948
@midhilajmsamad2948 4 ай бұрын
ഇന്നേ ജയിച്ച് കഴിഞ്ഞു ❤❤❤❤❤
@musthafap9790
@musthafap9790 4 ай бұрын
Hahaha teacher jeyekum
@user-so8ip2io8b
@user-so8ip2io8b 4 ай бұрын
ഇതാണ് ബിജെപി സ്ഥാനാർഥിയും യുഡിഫ് സ്ഥാനാർഥിയും തമ്മിലുള്ള വ്യത്യാസം ഒന്ന് പരമത വിദ്വേഷവും വെറുപ്പും ഉത്പാധിപ്പിക്കുന്നു മറ്റൊന്ന് സ്നേഹവും ചിരിയും വിടർത്തുന്നു മനുഷ്യൻ സ്നേഹമാണ് വേണ്ടത് സമാധാനവും അത്കൊണ്ട് എല്ലാവരും യുഡിഫ് ന് വോട്ട് ചെയ്യുക UDF❤
@arshadpkarshadpalli5215
@arshadpkarshadpalli5215 4 ай бұрын
പടച്ചോനെ എന്തുകൊണ്ടും നമ്മുടെ നാട്ടുകാരനാണല്ലോ ഷഫീക്ക❤❤❤ഒളവിലം അഴിയൂർ മാഹി
@saneesh765
@saneesh765 4 ай бұрын
Ammayem pengalem തിരിച്ചറിയാത്ത.. സ്വതന്ത്ര ചിന്തകർ വരെ മോദിജിക് ഒപ്പം... നാടിന്റെ നന്മയ്ക്കു Hindu,,Christian,,Athiest ഒന്നിക്കുന്നു... 💪💪
@arshadpkarshadpalli5215
@arshadpkarshadpalli5215 4 ай бұрын
@@saneesh765 തേങ്ങാ കൊല 😻😻😻
@samueljohn6445
@samueljohn6445 4 ай бұрын
ഒരു മമ്മുക്കയുടെ തലയെടുപ്പുള്ള ശൈലി
@333shibu777
@333shibu777 4 ай бұрын
Real crowd puller. Great. The real politician ❤
@Lulan2022
@Lulan2022 4 ай бұрын
പലപ്പോഴും ഈ പാർട്ടി യിലെ നേതാക്കന്മാർ കാണിക്കുന്നത് കാണുമ്പോൾ കൈപ്പത്തിക്ക് അല്ലാതെ ഇതുവരെ വോട്ട് കൊടുക്കാത്ത എന്റ് കുടുംബം മാറ്റിചിന്തിച്ചു കൂടെ എന്ന് വിചാരിക്കുമ്പോൾ ഷാഫിയും,രാഹുലും കുഴൽനാടനും ഒക്കെ യുള്ള മതേതര മനസ്ഇങ്ങനെ മുന്നിൽ നിന്ന് ആവേശം തരുമ്പോൾ എങ്ങനെ മാറും..എല്ലാ മതത്തിലും നല്ലതും ചീത്തതും ഉണ്ട് ആ എല്ലാ മനുഷ്യരെയും മനുഷ്യനായികണ്ട് ഉൾക്കൊള്ളുന്ന കോൺഗ്രസ് ..മരിക്കുമ്പോഴും കോൺഗ്രസ് ആയി❤
@nadeerteeyem6047
@nadeerteeyem6047 4 ай бұрын
Good
@ismailkoovayil4936
@ismailkoovayil4936 4 ай бұрын
@user-cf3kp8ez3b
@user-cf3kp8ez3b 4 ай бұрын
❤❤❤❤❤❤,💯💯💌💌🌹🌹
@muhammedchchirammalh3365
@muhammedchchirammalh3365 4 ай бұрын
ഷാഫിയുട വരവോടെ ഉണർവും ഉത്സവവുമായി മാറി വടകരക്കാർക്ക്🎉🎉🎉
@rajpnr1933
@rajpnr1933 4 ай бұрын
ഷാഫി സൂപ്പർ ❤🤍💚
@sakkariyabustan9874
@sakkariyabustan9874 4 ай бұрын
കടത്തനാടിൻ്റെ മണ്ണിലേക്ക് സ്വാഗതം❤
@---......---
@---......--- 4 ай бұрын
ആരാണ് കടത്തനാട്..?
@saleemabdul1613
@saleemabdul1613 4 ай бұрын
ഞങ്ങൾ പാലക്കാടിന്റെ മുത്തിനെ നിങ്ങൾ വടകരക്കാർക്ക് തരുന്നു വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമേ...... 👍
@abdulshukoor5636
@abdulshukoor5636 4 ай бұрын
വടകരക്കാരുടെ പുയ്യാപ്ല.
@Ramu294
@Ramu294 4 ай бұрын
Shafi is superb
@jessyraju5779
@jessyraju5779 4 ай бұрын
Prayers and blessings for Congress candidates and Vadakara.
@sojimoljoy5262
@sojimoljoy5262 4 ай бұрын
Congratulations
@writersblock8641
@writersblock8641 4 ай бұрын
Shafikka jayichu already. We are with you. Go ahead.🎉
@ranju3848
@ranju3848 4 ай бұрын
ടീച്ചർ അമ്മച്ചിയുടെയും വടകര യിലെ കൊലപാതകി സഖാക്കളുടെയും ഉറക്കം നഷ്ടപ്പെട്ടു..മിക്കവാറും 1 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകും
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 4 ай бұрын
വിജയിച്ചു കഴിഞ്ഞിരിയ്ക്കുന്നു
@user-hp8bf8bk2k
@user-hp8bf8bk2k 4 ай бұрын
എന്തൊരു നിഷ്കളങ്കമായ സംസാരം.❤❤
@ameersani.pv.1541
@ameersani.pv.1541 4 ай бұрын
Shafikka❤❤
@nvnv2972
@nvnv2972 4 ай бұрын
സിനിമ നടനെപ്പോലെ തോന്നുന്നു. സൂപ്പർ
@AmalAmal-bw2bw
@AmalAmal-bw2bw 4 ай бұрын
റോക്കി ബായ് 😎
@kabirputhanthara3622
@kabirputhanthara3622 4 ай бұрын
പൊളി 👌👌👌💚💚💙💙
@kadhayumporulum3868
@kadhayumporulum3868 4 ай бұрын
വടകര എന്റെയും ഒരു മനോഹരമായ അദ്ധ്യായം ആയിരുന്നു... വെൽഡൺ ഷാഫി....
@afzalmollah8319
@afzalmollah8319 4 ай бұрын
ആ സംസാരം നോക്ക്, ഇങ്ങനെ ഉള്ളവരെ അല്ലേ നമ്മുടെ രാജ്യത്തിന് ആവശ്യം
@midhilajmsamad2948
@midhilajmsamad2948 4 ай бұрын
ഷാഫി പറമ്പിൽ വടകര എംപി ആയി തിരഞ്ഞെടുത്തു കഴിഞ്ഞു ❤❤❤❤❤❤❤❤❤❤❤❤❤❤❤
@mohammedmubarak7320
@mohammedmubarak7320 4 ай бұрын
I Never listen to politicians speech , but this guy gives you goosebumps. All the best brother
@sanjaykm4576
@sanjaykm4576 4 ай бұрын
Ithokke aaneda nethavu❤❤
@iamanindian1531
@iamanindian1531 4 ай бұрын
പോളി 😂😂
@yaseryasu8472
@yaseryasu8472 4 ай бұрын
Shafikaaa ❤❤❤❤❤
@ameenashyana
@ameenashyana 4 ай бұрын
ഷാഫിയെ തൃശൂർ ഇട്ടിരുന്നെങ്കിലും ജയിച്ചേനെ.
@hamsaveettikkal9059
@hamsaveettikkal9059 4 ай бұрын
Shafeekka muthanu❤
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw 4 ай бұрын
Shafi👍💐❤️❤️❤️❤️❤️
@ivysworld4665
@ivysworld4665 4 ай бұрын
Shafi kunje mon jayichu Kazhinju 💯 what an amazing speech 👍
@hisham4214
@hisham4214 4 ай бұрын
ഷാഫി ❤️❤️❤️❤️😘😘😘😘😘
@user-yj1hn5jr8u
@user-yj1hn5jr8u 4 ай бұрын
❤❤
@user-kt2wy6ii5s
@user-kt2wy6ii5s 4 ай бұрын
ഷാഫിക്ക ഉയിർ 💕💕💕💕
@Emick_001
@Emick_001 4 ай бұрын
💙💙💙💙
@bappumt6619
@bappumt6619 4 ай бұрын
👍
@zayanamna
@zayanamna 4 ай бұрын
❤❤❤❤
@abypabraham1108
@abypabraham1108 4 ай бұрын
❤️
@user-yj2lf2tb7d
@user-yj2lf2tb7d 4 ай бұрын
കാലിൽ കേറിയാൽ വോട്ട് പിടിക്കാൻ ഒരാൾ കുറയും … നീ തന്നെ നേതാവ് 😂😂 😂
@lollipop2621
@lollipop2621 4 ай бұрын
ഒരു നൂല് കിട്ടോ എന്ന് നോക്കി നിക്കാണല്ലേ ''ആ പരിപ്പ് ഇവിടെ വേവില്ല😂
@swapnabala6195
@swapnabala6195 4 ай бұрын
❤❤❤
@user-is5tw2ut4w
@user-is5tw2ut4w 4 ай бұрын
❤❤❤❤🎉🎉🎉🎉
@adv.cyriaceliassteen2361
@adv.cyriaceliassteen2361 4 ай бұрын
✋..❤.. 🇮🇳
@ayishanv
@ayishanv 4 ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥
@jabirmon9390
@jabirmon9390 4 ай бұрын
👌👌👌👍🏼
@FouziC-oh8hv
@FouziC-oh8hv 4 ай бұрын
Shafika❤ ningal muthaanu😍
@jaleelmadathil3943
@jaleelmadathil3943 4 ай бұрын
❤❤❤Alhamdhulillah
@user-ne7ys6pq1h
@user-ne7ys6pq1h 4 ай бұрын
Shafi, young and energetic politician. Wish you all success.
@georgevarghese105
@georgevarghese105 4 ай бұрын
❤❤❤❤❤
@shaheervalappil3838
@shaheervalappil3838 4 ай бұрын
All the best shaafi, go ahead
@adwaith111
@adwaith111 4 ай бұрын
Annaa😂❤
@BijuAbraham-kx2qy
@BijuAbraham-kx2qy 4 ай бұрын
❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤
@somthing_one4518
@somthing_one4518 4 ай бұрын
🥰🥰❤
@CROSS-JC
@CROSS-JC 4 ай бұрын
അടിപൊളി പ്രസംഗം
@jinimolmathew9103
@jinimolmathew9103 3 ай бұрын
ചിരിച്ചു ചത്തു 😍🤣
@sajithac4347
@sajithac4347 4 ай бұрын
Shafi❤❤❤
@Kailas25
@Kailas25 4 ай бұрын
Shafikka❤️❤️
@CROSS-JC
@CROSS-JC 4 ай бұрын
Superb
@thahaak580
@thahaak580 4 ай бұрын
Ishtam shafi udf❤
@nishadnissam3793
@nishadnissam3793 4 ай бұрын
നമ്മൾ ജയിക്കും 💙💙💙
@santachathunny8779
@santachathunny8779 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@manumohan2464
@manumohan2464 4 ай бұрын
ഷാഫി വളരെമികച്ച ഒരു നേതാവ് ആണ്. ആ പ്രസംഗം കേൾക്കാൻ തന്നെ എന്താ ഭംഗി ... ജനങ്ങളോട് എങ്ങനെ സംവാദിക്കണം എന്ന് അറിയാവുന്ന ഒരു മികച്ച നേതാവ്.. സുരേഷ് ഗോപി ഷാഫിയെ കണ്ടു പഠിക്കണം.. സുരേഷ് ഗോപിയും ഷാഫിയെ പോലെ മികച്ച് മനസ്സിന്റെ ഉടമയാണ്. പക്ഷേ ... സുരേഷ് ഗോപിക്ക് ജനങ്ങളോടും മിഡിയയോടും സംവാദിക്കാൻ അറിയില്ല......
@sajuKMT
@sajuKMT 4 ай бұрын
പാർട്ടിയിലെ മമ്മൂട്ടി ❤️👍
@hamzap2847
@hamzap2847 4 ай бұрын
S❤
@sajithamoorkhan8815
@sajithamoorkhan8815 4 ай бұрын
Shafi❤
@sadiqueva3460
@sadiqueva3460 4 ай бұрын
ഷാഫിയെപോലുവരുണ്ടെങ്കിൽ വെറുപ്പിന്റെയും വിദ്ദ്വേഷത്തിന്റെയും രാഷ്ട്രീയം ഉരുകിയില്ലാതാവും 🌹🌹❤️❤️❤️❤️❤❤❤
@Trivandrumteamz
@Trivandrumteamz 4 ай бұрын
Shafikkaaaaaaaa ninga vadakara, palakattu, mathram allaaa.. Keralathile muzhuvan janagaludeyum muthu anu💙💙💙💙🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪
@m.ishaquekc7284
@m.ishaquekc7284 4 ай бұрын
💯
@ishaqishaq7107
@ishaqishaq7107 4 ай бұрын
അപ്പോ പുതിയാപ്പിള അല്ലെ. അത് കലക്കി
@shabeerkt2930
@shabeerkt2930 4 ай бұрын
Shafi super ❤
@kkmspillai
@kkmspillai 4 ай бұрын
He is a boy next door kind of politician.
@user-yu7kv6sj4e
@user-yu7kv6sj4e 4 ай бұрын
ഇതാണ് കൊണ്ഗ്രെസ്സ്ന്റെ.. പുതുതലമുറയിലേ നേതാവ്..!!വടകരയിലെ കൊണ്ഗ്രെസ്സ്.. UDF കാരെ ഈ മുത്തിനെ ചങ്കോടെ ചേർത്ത് വെച്ചോ..!!രാഷ്ട്രീയം പറയാതെ ജനമനസിൽ സ്ഥാനം കിട്ടിയ ഒരാൾ അതേ..കൊണ്ഗ്രെസ്സ് ന്റെ ഷാഫി..അതേ പാലക്കാട്‌കാർക് ഇവൻ മാസ്സ് ആണങ്കിൽ.. വടകരക്കാർക്ക് ഇവൻ കൊലമാസ്സ് ആണ്..!!നമ്മുടെ ചിന്ഹം കൈപ്പത്തി അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വമ്പിച്ച. ഭൂരിപക്ഷത്തിൽ ജയിപ്പിക്കണേ എന്ന് സ്നേഹത്തിന്റെ ഭാഷയിൽ.. സഹോദര്യത്തിന്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳✋✋✋✋✋✋✋✋✋✋
@sumithvarghese5753
@sumithvarghese5753 4 ай бұрын
Both are good candidates, let the best get the opportunity.
@bijupavara2335
@bijupavara2335 4 ай бұрын
Shaffi ❤
@Ayisha862
@Ayisha862 3 ай бұрын
ഷാഫിക്ക ജയികും 💚💚💚💚👍
@muhammedjazir9651
@muhammedjazir9651 Ай бұрын
ഇങ്ങേരുടെ വർത്താനം കേൾക്കാൻ തന്നെ എന്ത് രസമാ...
@jamsheed6700
@jamsheed6700 Ай бұрын
Shafika👍🏻👍🏻
@fasalch13
@fasalch13 4 ай бұрын
Grand ❤
@twaibatwaiba2983
@twaibatwaiba2983 4 ай бұрын
❤❤ 3:37
@trickofwelding1826
@trickofwelding1826 4 ай бұрын
അതാണ്ഷാഫിക്ക ✌️✌️✌️✌️✌️👍👍👍👍👍👍
@hafsathva6306
@hafsathva6306 4 ай бұрын
Asyamsakal 🎉🎉🎉
@noushadputhalath9181
@noushadputhalath9181 4 ай бұрын
Shafikkaaa ❤❤❤❤
@aswing7229
@aswing7229 4 ай бұрын
ആഹ് ഡയലോഗ് എന്താ😂
@noushadputhalath9181
@noushadputhalath9181 4 ай бұрын
Shafikkaa ❤❤❤❤
@user-et2cj4ow1h
@user-et2cj4ow1h 4 ай бұрын
ഷാഫി മുത്തേ 😂😂.. നീ ജയിക്കണമ്
@sadik5357
@sadik5357 4 ай бұрын
എന്നും പാലക്കാട്ടുക്കാരുടെ സ്വന്തം ശാഫിക്ക
@sherinpaul9426
@sherinpaul9426 4 ай бұрын
ഷാഫിക്ക സുപ്പർ
@ramakrishnannair427
@ramakrishnannair427 4 ай бұрын
Teacher will win
@shaheermanappadi
@shaheermanappadi 4 ай бұрын
എല്ലാവരും ജയിപ്പിക്കു നല്ലൊരു നേതാവാണ് അതിലുപരി നല്ലൊരു മനുഷ്യൻ ജയിപ്പിച്ചാൽ വെറുതെയാവില്ല വടകരക്കാരെ
@jaleelmadathil3943
@jaleelmadathil3943 4 ай бұрын
😅❤❤❤vallatha Mona neee shafeekka
@finisherever5840
@finisherever5840 4 ай бұрын
shafi ❤
@user-wv8yo1ee9j
@user-wv8yo1ee9j 4 ай бұрын
Shaffi♥️♥️✋✋✋✋
@anooptvm5331
@anooptvm5331 3 ай бұрын
Shafi ❤❤❤❤
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 62 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 62 МЛН