പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ | NJAN GANDHARVAN MALAYALAM FILM SONG | K S Chithra

  Рет қаралды 917,361

Millennium Musics

Millennium Musics

Күн бұрын

Пікірлер
@Yassy009
@Yassy009 2 жыл бұрын
ഈ സോങ്ങുകൾ ഒരു നൂറിൽ കൂടുതൽ കെട്ടിട്ടുള്ളവർ ഒണ്ടെങ്കിൽ വന്നു ലൈക് അടിച്ചു പവർ കാണിക്ക് 🔥🔥🔥🔥
@thingsinseconds5084
@thingsinseconds5084 Жыл бұрын
ആ ടൈം ൽ ഇത്രേം മാറി ചിന്തിച്ച മനുഷ്യൻ വേറെ ഇല്ല പദ്മരാജൻ❤
@shivakumarnair3466
@shivakumarnair3466 Жыл бұрын
2023 ലും കേള്‍ക്കുന്നവര്‍ ഉണ്ട്..... ഇതൊന്നും കേള്‍ക്കാതെ ഇരിക്കാൻ കഴിയുന്നതല്ല... ❤
@priyaakhil236
@priyaakhil236 Жыл бұрын
Yes
@MsValsaraj
@MsValsaraj Жыл бұрын
very true
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 Жыл бұрын
Yes
@gencyshihab2079
@gencyshihab2079 Жыл бұрын
Yes
@arya35358
@arya35358 Жыл бұрын
Yes
@mayavr2949
@mayavr2949 2 жыл бұрын
മധുരപതിനേഴിലാണ് ഈ സിനിമ കണ്ടത്........ അന്ന് പത്മരാജൻ എന്ന ജീവിച്ചിരിപ്പില്ലാത്ത സംവിധായകന്റെ ആരാധികയായിപോയി......
@JP-bd6tb
@JP-bd6tb 2 жыл бұрын
അനുഭവങ്ങളുടെ വെളിച്ചത്തിൽ കുറിച്ചുവെച്ച നല്ല നിലവാരമുള്ള കമന്റ്...👌
@dileepks712
@dileepks712 2 жыл бұрын
A ,,,,🥱
@batman5593
@batman5593 2 жыл бұрын
That Sound's good...... 👍♥️💗
@leowills6619
@leowills6619 2 жыл бұрын
That's lovely and i fantasize you as beautiful as this actress ❤️
@thePipozyaa
@thePipozyaa 2 жыл бұрын
ഇപ്പം age എന്തായി അപ്പൊ..
@sudeeps1995
@sudeeps1995 Жыл бұрын
പ്രണയം വഹിക്കുന്ന ഒരു മനസ്സിന് എത്തപ്പെടാവുന്ന കാൽപനിക ഭാവങ്ങളുടെ ഏറ്റവും മികച്ച സംഗീതവും, ആലാപനവും,വരികളും, ഈണവും ഇഴ ചേർന്ന എവർഗ്രീൻ..
@rvsh236
@rvsh236 2 жыл бұрын
ഭൂമിയിലെ ഏറ്റവും മനോഹരമായ പാട്ട്.😘😘😘😘 പ്രപഞ്ചം ഉള്ളിടത്തോളം കാലം ഈ പാട്ടും നമ്മുടെ മനസ്സിൽ ഉണ്ടാകും 🥰🥰🥰
@SureshKumar-it2zd
@SureshKumar-it2zd Жыл бұрын
😍🔥
@abhijithas1015
@abhijithas1015 Жыл бұрын
❤️മുത്തിനുള്ളിലൊതുങ്ങും പൂമാരൻ... കന്നി കന്നികൈകളിലേക്കി നവ ലോകങ്ങൾ 🔥🔥🔥🔥
@ParvathiVinu
@ParvathiVinu Жыл бұрын
@uniqcontracting4347
@uniqcontracting4347 2 жыл бұрын
ഇനി എത്ര കാലം കഴിഞ്ഞാലും ഇങ്ങനെ ഒരു പാട്ടു നമുക്ക് കിട്ടില്ല . 😏
@nishanthpr1649
@nishanthpr1649 2 жыл бұрын
Sathyam
@NeethuSanu846
@NeethuSanu846 2 жыл бұрын
സത്യം 👍
@ABINSIBY90
@ABINSIBY90 3 жыл бұрын
. വരികൾ ഒരു രക്ഷയുമില്ല. ഗ്രാമീണഭംഗി തുളുമ്പി നിൽക്കുന്ന ഗാനം..
@pranavkarolil6873
@pranavkarolil6873 Жыл бұрын
മുത്തിനുള്ളിലൊതുങ്ങും പൂമാരൻ this line 😘
@sibinvs
@sibinvs 8 ай бұрын
എനിക്കും ,ഇതിലെ ഏറ്റവും ഇഷ്ട്ടമുള്ള ഭാഗം
@julieleans2432
@julieleans2432 26 күн бұрын
Mine too❤❤❤❤❤
@vg6996
@vg6996 2 жыл бұрын
എന്തൊരു കാലമായിരുന്നിരിയ്ക്കണം..! പത്മരാജൻ കാലം ❤❤❤❤
@kasinadhcks844
@kasinadhcks844 3 жыл бұрын
ഓർമ്മകൾക്ക് മധുരം പകരുന്നു ഹൃദയത്തിന്റെ താളം തെറ്റുന്നു ഒരു ഗന്ധർവ്വൻ ഈ ഭൂമിയിൽ പിറന്നെങ്കിൽ
@vishnup7216
@vishnup7216 2 жыл бұрын
ഞാൻ മതിയോ 😜😃
@priyas8816
@priyas8816 2 жыл бұрын
@@vishnup7216 കണ്ടാലും പറയും..
@JP-bd6tb
@JP-bd6tb 2 жыл бұрын
ഒരുപാട് പോക്സ്സോ കേസ് കൂടും... അല്ലാതെന്ത് സംഭവിക്കാൻ...😏
@reshmavarissery6954
@reshmavarissery6954 2 жыл бұрын
എന്നും ഗന്ധവനോട് വല്ലാത്തൊരു പ്രണയം ❤
@ABc-ml4wv
@ABc-ml4wv 2 жыл бұрын
Jannddu
@akhilar148
@akhilar148 2 жыл бұрын
Adhikam premikkalle mole; Ee gandharvane premichavar onnum nivarnnu nilkkarayittilla. Heed my advice
@jijogeorge4093
@jijogeorge4093 2 жыл бұрын
@dhanyaravi4087
@dhanyaravi4087 Жыл бұрын
😍
@akhilravindrannair8259
@akhilravindrannair8259 11 ай бұрын
നേരത്തെ പറയണ്ടേ കുട്ടീ
@madhu2365
@madhu2365 2 жыл бұрын
ബാവലിപ്പുഴയുടെ തീരത്ത് പ്രശസ്തമായ കൊട്ടിയൂർ പെരുമാളിന്റെ അടുത്ത് എന്റെ തറവാട് ... അമ്മവീട് .. അവിടെ ഒരു കൊച്ചുരാജകുമാരിയെ പോലെ ഞാൻ .... ആ പുഴ, പറമ്പ്, കൊട്ടിയൂർ അമ്പലം കാവ്.. ഒക്കെയാണ് എന്റെ മനസ്സിൽ ഇന്നും ഈ പാട്ടുകേൾക്കുമ്പോ ...
@athira4486
@athira4486 2 жыл бұрын
കൊട്ടിയൂർ ☄️💙💫
@ratneshtr1911
@ratneshtr1911 2 жыл бұрын
ഇതിന്റെ ലൊകേഷൻ കൊട്ടിയൂരാണൊ
@4ingraphic950
@4ingraphic950 2 жыл бұрын
😍
@JP-bd6tb
@JP-bd6tb 2 жыл бұрын
@@ratneshtr1911 ആ പെണ്ണ് നൊസ്റ്റാൾജിയ കേറി എന്തോ വിളിച്ചു കൂവുകയാണ് സഹോദരാ.... വിട്ടു കള
@JP-bd6tb
@JP-bd6tb 2 жыл бұрын
നല്ല കമന്റ്.....😜
@jkthegirl
@jkthegirl Жыл бұрын
പതിനാറാം വയസ്സിൽ എൻ്റെ കൂട്ടുകാരിയോടൊപ്പമാണ് ഈ സിനിമ കണ്ടത്.. അതിന് ശേഷം ഗന്ധർവ്വനോടുള്ള ആരാധന മൂത്ത് പാതിരാത്രി പാലച്ചുവട്ടിൽ പോയാൽ ഗന്ധർവ്വനെ കാണാൻ പറ്റുവോ എന്നു ചോദിച്ച് അവളെന്നെ വല്ലാണ്ട് ബുദ്ധിമുട്ടിച്ചിരുന്നു😅
@gopalakrishnant7249
@gopalakrishnant7249 2 жыл бұрын
ഈ സിനിമയും, പാട്ടും, ഡയറക്ടർയും, മ്യൂസിക് ഡയറക്ടറും, കഥയും അഭിനേതാകളും ഇപ്പോഴു മലയാളത്തിന്റെ അസ്റ്റണ്‌ വാട്ട്‌ എ മാജിക്‌ 🙏🙏🙏🙏👍👍🌹🌹🌹🌹♥️🌼
@radhikas5334
@radhikas5334 Жыл бұрын
എന്തൊരു മനോഹരമായ കാലഘട്ടം സുന്ദര ജീവിതം അതൊക്കെ തിരിച്ചു കിട്ടിയെങ്കിൽ 🙏🥰😢
@renjusrenjulalrenjusrenjul1918
@renjusrenjulalrenjusrenjul1918 2 жыл бұрын
ജോൺസൺ മാഷിന്റെ സംഗീതം ശ്രീ പദ്മരാജൻ സാറിന്റെ മലയാളസിനിമക്ക് മാത്രം അവകാശപെടുന്ന ഒരു പൊൻതൂവൽ. വർഷങ്ങൾ മാറിമാറിഞ്ഞാലും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന ദൃശ്യ വിസ്മയം.....
@hareeshap5621
@hareeshap5621 Жыл бұрын
ഈ പെൺകൊച്ച് എന്തൊരു സുന്ദരിയാണ് ❤❤❤
@sumisasikumar9221
@sumisasikumar9221 Жыл бұрын
Suparna Anand
@syamrnair2852
@syamrnair2852 2 жыл бұрын
പദ്മഭൂഷൺ ഡോ കൃഷ്ണൻ നായർ ശാന്തകുമാരി ചിത്ര😍😍😍😍
@lakshmikrishnan2967
@lakshmikrishnan2967 Жыл бұрын
Yes❤️
@ajlee9262
@ajlee9262 2 жыл бұрын
ഇതുപോലെ ഒരു ഗന്ധർവൻ എൻറെ അടുത്തുമുണ്ടായിരുന്നു എങ്കിൽ ഞാൻ എന്ത് ഹാപ്പിയായിരുന്നു 😟💔
@udayakumar9014
@udayakumar9014 2 жыл бұрын
🤗
@Artic_Studios
@Artic_Studios 10 ай бұрын
ഞാൻ ഗന്ധർവ്വൻ 😂
@gayathridevi4069
@gayathridevi4069 3 ай бұрын
Njanum
@abilashk.v7339
@abilashk.v7339 3 жыл бұрын
അതിമനോഹരമായ വരികൾ..ഒപ്പം അഭിനയം,photography etc .
@abilashk.v7339
@abilashk.v7339 3 жыл бұрын
ചിത്ര ചേച്ചിയുടെ ആലാപനം ...🙏🙏🙏
@dryadugopan5761
@dryadugopan5761 2 жыл бұрын
2:16 ചിത്ര ചേച്ചീ...നമിച്ചു ❤️🙏
@aahilraja6617
@aahilraja6617 2 жыл бұрын
2022 ഈ പാട്ട് കാണുന്നവർ ഉണ്ടോ, i love this song
@sumodp.k2560
@sumodp.k2560 2 жыл бұрын
പിന്നെ ഒണ്ടേന്നോ അതെന്നാ ചോദ്യമാ
@shinojkumarkumar6170
@shinojkumarkumar6170 2 жыл бұрын
11-8-2022ൽ ഞാൻ കണ്ടു കൊണ്ടിരിക്കുന്നു
@just_u_nd_me_2886
@just_u_nd_me_2886 2 жыл бұрын
12-8-22 njnum kelkunu
@nandinishintu3727
@nandinishintu3727 2 жыл бұрын
18/8/22 ൽ njnum❤️🥰
@sumodp.k2560
@sumodp.k2560 2 жыл бұрын
@@shinojkumarkumar6170 ഞാൻ ഇന്നും കേട്ടുകൊണ്ടിരിക്കുന്നു.
@nidhayanvlog7140
@nidhayanvlog7140 Жыл бұрын
സത്യമായ പ്രണയത്തിന്റെ സിനിമയിൽ കൂടി നമ്മളെ അറിയിച്ചു തന്ന പദ്മരാജൻ മാസ്റ്ററുടെ carrierile ഏറ്റവും മനോഹരമായ തിരക്കഥ.. എന്നെന്നും കാണാനും ഓർക്കാനും മലയാളികൾക്ക് സമ്മാനിച്ചഅദ്ദേഹത്തിന്റെ ആത്മാവിനു ഒരു കോടി പ്രണാമം.. 🙏🙏
@gangster2.174
@gangster2.174 Жыл бұрын
2023 ൽ ഈ പാട്ടുകേൾക്കുന്നവർ ഉണ്ട് ഈ ഞാനും 🥰 🥰 കേൾക്കാൻ തോന്നുമ്പോൾ കേൾക്കും അതിന് വർഷകണക്ക് ഇല്ല... 💕💕
@ManuManu-up5gw
@ManuManu-up5gw 11 ай бұрын
2024 ൽ song കാണുന്നവരുണ്ടോ 😂
@Simon_ghost7
@Simon_ghost7 9 ай бұрын
💫
@MaluMalu-lg1vs
@MaluMalu-lg1vs 7 ай бұрын
Inde❤❤
@sreekuttansreesree2752
@sreekuttansreesree2752 7 ай бұрын
ഉണ്ട്
@Devikarajesh23
@Devikarajesh23 7 ай бұрын
Und ❤
@AkhilJaya
@AkhilJaya 6 ай бұрын
Und
@Bhanumathi679
@Bhanumathi679 Жыл бұрын
Muththinnullilothungum poomaran kanni kaikalilenthi navalokangal ee portions ishttamullavarundo......😍😘😙😚
@airavatham878
@airavatham878 2 жыл бұрын
കേരളത്തിന്റെയും തമിഴകത്തിന്റെയും സൗന്ദര്യം നിറയുന്ന മലനിരകൾ ആ സൗന്ദര്യത്തെ വർധിപ്പിക്കുന്ന ഗാനവും
@arunkannan1718
@arunkannan1718 2 жыл бұрын
2:11 to 2:30 സംഗീതം അതിന്റെ extreme levelൽ എത്തി വേറെ ഏതോ ലോകത്തേക്ക് കൊണ്ട് പോകും എജ്ജാതി സാധനം അല്ലേ എടുത്ത് വെച്ചേക്കുന്നത് ❤️❤️❤️❤️🔥🔥🔥🔥
@najimu4441
@najimu4441 2 жыл бұрын
ജോൺസൺ മാഷ് ❤
@przclash5501
@przclash5501 2 жыл бұрын
Yeah🔥
@ഡ്രൈവർ-പ7ര
@ഡ്രൈവർ-പ7ര Жыл бұрын
ഈ സോങ് ന്റെ വരികളിൽ കവി ഉദ്ദേശിച്ചത് എന്തിനെ കുറിച്ചാണെന്ന് പറയാമോ
@aparnas9461
@aparnas9461 2 жыл бұрын
ee randu actorsum northile aanu,..randaalkum oru idea illa ethra impact malayaalikalkk undaayi ee cinemayum paatum kaaranam ennu...too dreamy and magical!!! timeless music!!!
@akshayjr2631
@akshayjr2631 Жыл бұрын
ഞാനൊഴുകുമ്പോൾ താരിളകുമ്പോൾ രാവിലുണർന്ന വിലോലതയിൽ ഗന്ധർവ്വ വേളയായ്...... Uffff 🔥🔥🔥🔥
@sanalsuhas
@sanalsuhas Ай бұрын
🫰🏿🔥
@kmjaleel7910
@kmjaleel7910 2 жыл бұрын
ചെറു പ്രായത്തിൽ എനിക്കും ഗന്ധർവ സ്വരം കേൾക്കാൻ ഇട വന്നിട്ടുണ്ട് .. എന്റെ വീടിന്റെ കുറച്ചകലെയായി റെയിൽവേ പാളമാണ് അവിടെ പുഴയും പാലവും ഉണ്ട് വൈകുന്നേരങ്ങളിൽ ആളുകൾ അവിടെ നേരമ്പോക്കിനായി സൊറ പറഞ്ഞിരിക്കും സന്ധ്യ കഴിഞ്ഞാൽ ഒരു പുല്ലാംകുഴൽ ⁿ നാദം മിക്ക ദിവസവും കേൾക്കാം ....പിന്നീടെപ്പോഴോ ഞാൻ ഗന്ധർവ്വൻ കണ്ടപ്പോഴാണ് ചെറുപ്പത്തിലേ ഈ അനുഭവം ഓർമയിലെത്തുന്നത്
@benisonvarghese4510
@benisonvarghese4510 Жыл бұрын
😂😂😂😂👌👌
@athirasatheesh9664
@athirasatheesh9664 Жыл бұрын
❤❤
@Artic_Studios
@Artic_Studios 10 ай бұрын
ഷൂട്ടിംഗ് 😂
@abhiram3127
@abhiram3127 2 жыл бұрын
ഞാൻ ഒരു സിനിമ പ്രേമിയാണ്. പദ്മരാജൻ സാറിന്റെ കാലത്ത് ജനിക്കാൻ സാധിച്ചിരുനെങ്കിൽ അദേഹത്തിന്റെ സിനിമകളിൽ വർക് ചെയ്യണമെന്ന് ഉണ്ടായിരുന്നു. ഒരു രക്ഷയും ഇല്ല. നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു ഡയറക്ടർ ഇത്രയേറെ സ്വാധിനിച്ചിട്ടില്ല. ക്ലാസ്സിക്‌ മൂവീസ് ഇനി പത്തു കൊല്ലം കഴിഞ്ഞാലും ഇദ്ദേഹത്തെ വരും തലമുറ വാഴ്ത്തും
@AYYAPPADas-s7g
@AYYAPPADas-s7g 3 күн бұрын
Nice song chitra chechi 👍👍👍
@abhin_
@abhin_ 2 жыл бұрын
State Award winning song Johnson mash, KS Chitra magic💓 Listening in 2023 💙
@dasdas4762
@dasdas4762 2 жыл бұрын
ഈ സിനിമയും പാട്ടും കണ്ട നാൾ മുതൽ എൻ്റെ ശ്രദ്ധ പച്ചകല്ലു പതിപ്പിച്ച ആ കല്ലടിഗയില് ആണ്.. എന്തോ ഒരു ആകർഷണം അതിൽ തോന്നി... പിന്നെ ഒന്നും നോക്കിയില്ല, കല്യാണത്തിന് ഭാര്യക്ക് ഒരു അട്ടിഗ തന്നെ ഗിഫ്റ്റ് ആക്കി കൊടുത്തു... അവൾക്കും അത് പ്രിയപ്പെട്ടത് തന്നെ.
@shinoj-gn4gw
@shinoj-gn4gw Жыл бұрын
2023,, ഒക്ടോബർ17 ബുധനാഴ്ച ഞാൻ ബഹ്‌റൈൻ നിൽ നിന്നും ഉച്ചക്ക് ഭക്ഷണം കഴിച്ചതിനു ശേഷം കേട്ടു കൊണ്ടിരിക്കുന്നു. 🥰🥰
@sidhartht-hy8ib
@sidhartht-hy8ib 10 ай бұрын
ഞാൻ 2 എണ്ണം വിട്ട് കൊണ്ടിരിക്കുമ്പോൾ കേൾക്കുന്നു 2024 feb 20
@jesnabilal8597
@jesnabilal8597 2 жыл бұрын
ഞാനും പ്രണയത്തിലാണ് എന്റെ ഗന്ധർവനുമായി 🥰
@jesnabilal8597
@jesnabilal8597 6 ай бұрын
@SreehariR-rr3it കുറച്ചു 😉
@ajithasokan1774
@ajithasokan1774 11 ай бұрын
ഇതാണ് അദ്ദേഹത്തിന്റെ ലാസ്റ്റ് ഫിലിം.അന്ന് ചിത്രഗീതം ദൂരദർശൻ ഉണ്ടപ്പോൾ കണ്ട ഓർമ യാണ്.
@athiradas3717
@athiradas3717 Жыл бұрын
2023 ഇലും കാണുന്നു... ഒരുപാട് ഇഷ്ടം ഈ സോങ്
@myopinion8169
@myopinion8169 2 жыл бұрын
വരികൾ,സംഗീതം,ആലാപനം.... uff what a combo.....
@kanand7415
@kanand7415 2 жыл бұрын
A rare gem of a combination, Johnson Mash, Chitra Amma, Kaithapuram Sir....result is this evergreen song...thanks to all of them, in making us the listener's happy 😊
@anandhugopan6453
@anandhugopan6453 Жыл бұрын
നിതീഷ് ഭാരത്വാജ് ❤😍
@madhusudanannair2850
@madhusudanannair2850 2 жыл бұрын
പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ ... പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ കാണാതെ മിന്നിതളായ് മറയും മന്മഥനെന്നുള്ളില്‍ കൊടിയേറിയ ചന്ദ്രോത്സവമായ്‌ പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ മുത്തിന്നുള്ളിലോതുങ്ങും പൂമാരന്‍ കന്നിക്കൈകളിലേകി നവലോകങ്ങള്‍ (2) ആയിരം സിരകളുണര്‍ന്ന വിലാസ ഭാവമായ്‌ വിരഹിണീ വിധുവായ്‌ ഞാനൊഴുകുമ്പോള്‍... താരിളകുമ്പോള്‍... ഞാനൊഴുകുമ്പോള്‍ താരിളകുമ്പോള്‍ രാവിലുണര്‍ന്ന വിലോലതയില്‍ ഗാന്ധര്‍വവേളയായ്‌ (പാലപ്പൂവേ....) നീലകാര്‍മുകിലോരം വിളയാടുമ്പോള്‍ മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോള്‍ (2) മാനസം മൃദുല വസന്ത മയൂര നടകളില്‍ തെല്ലിളം തുടിയായ്‌ പദമണിയുമ്പോള്‍... കാവുണരുമ്പോള്‍ ... പദമണിയുമ്പോള്‍ കാവുണരുമ്പോള്‍ മുത്തിളകുന്ന മനോലതയില്‍ ഗന്ധര്‍വരാഗമായ്‌ (പാലപ്പൂവേ....)
@annamariyamaneesha86
@annamariyamaneesha86 2 жыл бұрын
Super song❤️❤️❤️❤️
@madhusudanannair2850
@madhusudanannair2850 2 жыл бұрын
@@annamariyamaneesha86 🌹🌹🌹
@dhanyasreekkutty978
@dhanyasreekkutty978 2 жыл бұрын
❤️❤️
@madhusudanannair2850
@madhusudanannair2850 2 жыл бұрын
@@Positive_vibe_onlyy ❤️❤️❤️
@neethubinu7417
@neethubinu7417 7 ай бұрын
Great
@kerala-thrissur9114
@kerala-thrissur9114 10 ай бұрын
👍👍 പദ്മരാജൻ മലയാളം moviesന്റെയ് spilberg ആയ്യിരിന്നു😍😍
@mahasuma2424
@mahasuma2424 9 ай бұрын
എൻ്റ പതിനാറു വയസ്സിൻ്റെ യൗവനത്തിൽ ഞാനും ഇതെയ്പോലെ ഒരു ഗന്ധർവൻ വരുമെന്ന പ്രതീക്ഷയോടെ...❤❤❤...now 47❤❤❤till iam waiting😂😂
@SunithaPs-pb3bm
@SunithaPs-pb3bm 8 ай бұрын
😂😂👍
@neethubinu7417
@neethubinu7417 7 ай бұрын
Satyam😅
@amalkp9426
@amalkp9426 6 ай бұрын
Sry chechi veran alppam thamasichu....😂😅
@lachuttysvlog6887
@lachuttysvlog6887 5 ай бұрын
😂
@swapnaskumar
@swapnaskumar 16 күн бұрын
Vanno?
@vyshnavvyshnav765
@vyshnavvyshnav765 11 күн бұрын
Ee song kandodirikkumbo edu theeralle agrahikkanu athrakkum undu feel adupole edile ellam songum❤
@nishithaponnu4426
@nishithaponnu4426 3 жыл бұрын
Anthoru feelanu ee paattinu vallathaa oru magic pole aathmarthamayii pranayikkunna aathoru sthreeyum ee paattinte saundaryathil alinjupokum ...
@thefullmoonlight
@thefullmoonlight Жыл бұрын
Unbelievably beautiful song. Mesmerizing music, lyrics and rendering.
@SalmaSalma-zc7wr
@SalmaSalma-zc7wr 2 жыл бұрын
E cenema kanda annu njan orupadu kathirunnu oru ganthervane 🤭
@vishnnuvijay9096
@vishnnuvijay9096 2 жыл бұрын
ന്നിട്ട് വന്നോ? 😂
@SalmaSalma-zc7wr
@SalmaSalma-zc7wr 2 жыл бұрын
@@vishnnuvijay9096 🤭😀
@bimalprabha9361
@bimalprabha9361 3 жыл бұрын
JHONSON MASTER MAGIC ✨
@Sanoopsatheeshan2
@Sanoopsatheeshan2 3 ай бұрын
2024 ലും കേൾക്കുന്നവർ കമോൺ
@sandhyamurali2705
@sandhyamurali2705 3 ай бұрын
Mesmerizing 🎵
@chithrasekharan5700
@chithrasekharan5700 Ай бұрын
Yes...
@ajithkr7735
@ajithkr7735 28 күн бұрын
Yes😜😜
@Sanoopsatheeshan2
@Sanoopsatheeshan2 28 күн бұрын
@@ajithkr7735 hihi
@Sanoopsatheeshan2
@Sanoopsatheeshan2 28 күн бұрын
@@chithrasekharan5700 hihi
@broadband4016
@broadband4016 Жыл бұрын
Johnson music..no words.Sensational songs.Totally classic composition from the legend.Pranam
@rajirj1042
@rajirj1042 2 жыл бұрын
Enthoru bangi anu ee nadiye kanan inathe eathenkikum nadi maark undo ee azhagu😊❤
@abhijithas1015
@abhijithas1015 2 ай бұрын
കൊത്തി വെച്ച ദാരു ശില്പം ❤️
@gireeshneroth7127
@gireeshneroth7127 2 жыл бұрын
വല്ലാത്തൊരു ചാരുതയുള്ള സംഗീതം.
@renjithcp9988
@renjithcp9988 2 жыл бұрын
Madhu ranjani raag
@akshaydaskk4142
@akshaydaskk4142 Жыл бұрын
​@@renjithcp9988srothaswini ragam
@deathstarresident
@deathstarresident 2 ай бұрын
ഗാന ഗന്ധർവനോടൊത്ത് പാടി നിൽക്കാൻ നമുക്ക് ഒരു വാനമ്പാടി ഉണ്ടല്ലോ. എത്ര ഭാഗ്യവാന്മാരാണ് നമ്മൾ. ഇത്രയും നന്നായി compose ചെയ്യാനും, വരികൾ എഴുതാനും പാടാനും അറിയാവുന്ന കലാകാരന്മാരുള്ള ഈ കൊച്ചു കേരളത്തിൽ ജനിച്ചതിന്
@nidhinjosepadayattil364
@nidhinjosepadayattil364 Жыл бұрын
❤️❤️❤️❤️❤️❤️❤️ Johnson master and Kaithapram ,KS Chithra ....othhu chernnapol oru manohara gaanam nnamukku kitti ❤️❤️❤️❤️
@sheelarajendran1992
@sheelarajendran1992 23 күн бұрын
2:12. ഗന്ധർവൻ ♥️💛 പ്രണയം 💯 2:02 to 2:50 Marvelous Betty full 💏👩‍❤️‍👨
@sreelakshmizvlog2883
@sreelakshmizvlog2883 Жыл бұрын
ആ...ആ..ആ പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ (2) കാണാതെ വിണ്ണിതളായ് മറയും മന്മഥനെന്നുള്ളിൽ കൊടിയേറിയ ചന്ദ്രോത്സവമായ് (പാലപ്പൂവേ..) മുത്തിന്നുള്ളിലൊതുങ്ങും പൂമാരൻ കന്നിക്കൈകളിലേകി നവലോകങ്ങൾ (2) ആയിരം സിരകളുണർന്ന വിലാസ ഭാവമായ് വിരഹിണീ വിധുവായ് ഞാനൊഴുകുമ്പോൾ താരിളകുമ്പോൾ (2) രാവിലുണർന്ന വിലോലതയിൽ ഗാന്ധർവ്വ വേളയായ് (പാലപ്പൂവേ...) നീലക്കാർമുകിലോരം വിളയാടുമ്പോൾ മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോൾ (2) മാനസം മൃദുല വസന്തമയൂരനടകളിൽ തെല്ലിളം തുടിയായ് പദമണിയുമ്പോൾ കാവുണരുമ്പോൾ (2) മുത്തിളകുന്ന മനോലതയിൽ ഗന്ധർവ്വ രാഗമായ് (പാല...)
@vineethnadesan6535
@vineethnadesan6535 2 жыл бұрын
ജോൺസൺ മാസ്റ്റർ 👌🎼🎶🎵😍😍😍🥰🥰🥰🌹
@AmalAmal-zr4rb
@AmalAmal-zr4rb 5 ай бұрын
Evergreen jhonson and kaithapram❤❤❤
@The_Seeker3003
@The_Seeker3003 Жыл бұрын
2024 ll ee pattu kelkkan pokunnavarundo..?❤❤
@jitheshlm
@jitheshlm 2 жыл бұрын
എന്ത് ഫീൽ ആണ് എന്റെ ജോൺസൻ മാഷെ 🥰🥰🥰
@roopeshvaranad9676
@roopeshvaranad9676 2 жыл бұрын
ജോൺസൺ മാഷ് 🙏🙏🙏🙏🙏
@medayildevaraj3409
@medayildevaraj3409 6 ай бұрын
പദ്മരാജൻ സർ ഹൃദയംപൊട്ടിയാണ് മരിച്ചത് ഈ സിനിമ പരാജയപ്പെട്ടപ്പോൾ 😭
@flying_grass
@flying_grass 5 ай бұрын
Padmarajan is a gem 💎 💎
@rajeshkannur9620
@rajeshkannur9620 2 жыл бұрын
എന്തൊരു പടം. സോങ് 🥰😘😘😘 പദ്മരാജൻ സർ 🙏🙏🙏🙏
@ashokanch1100
@ashokanch1100 2 жыл бұрын
ചിത്ര ചേച്ചി ഹിറ്റ്‌ സോങ്
@pratheeshlp6185
@pratheeshlp6185 2 жыл бұрын
How Sweet Cute ...Amaizzzzzing Beauty Suparna Anand 💙💙💙💙💙💙💙💙💙💙💙💙
@cchethasss
@cchethasss Жыл бұрын
പപ്പേട്ടൻ 🦋🥀
@omanbarka1902
@omanbarka1902 9 ай бұрын
First time kannunna song....
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💚💚💚💚Cute Suparna aaa
@ShafiSherwin
@ShafiSherwin 2 жыл бұрын
Wofffff അന്യായ പാട്ട്😍😍😍
@anandhugopan6453
@anandhugopan6453 Жыл бұрын
2:11 Ufffff 😍❤️
@Artic_Studios
@Artic_Studios 10 ай бұрын
AI, VFX ഒക്കെ ഇല്ലാതിരുന്ന ഒരു കാലം എത്ര മനോഹരമായി ഗന്ധർവ്വന്റെ ഇന്ദ്രജാലങ്ങൾ ചിത്രീകരിച്ചിരിക്കുന്നു... കയ്യിൽ നിന്ന് പല മടങ്ങായി മിന്നി പറക്കുന്ന മിന്നാമിന്നികൾ, നായികയ്‌ക്കൊപ്പം ഉയർന്നു പൊങ്ങുന്ന ഗന്ധർവ്വൻ..❤❤
@foolandevifoolandevi1328
@foolandevifoolandevi1328 2 жыл бұрын
എന്നും മധുര തരം
@2244102
@2244102 Жыл бұрын
Padmarajan....iniyum angu vere oru janamathil evideyo undu...iniyum thirichuvarum ennu prethekshikunnu..
@sunilkumarv310
@sunilkumarv310 2 ай бұрын
ഏറ്റവും ഇഷ്ടപ്പെട്ട പാട്ടിലൊന്ന്. പാല മകരത്തിലാണോ പൂക്കുന്നത് ?
@nikhiltsr
@nikhiltsr Жыл бұрын
ചിത്ര ഗീതം ഓർമകൾ
@ramyamanojichuz
@ramyamanojichuz Жыл бұрын
Ingane oru gandarvan nammale thedi vannillalloo😢
@deepa6272
@deepa6272 Ай бұрын
ഗന്ധർവ്വനെ പ്രണയിക്കാൻ തോന്നുന്നു❤
@user-zq3om4oy3e
@user-zq3om4oy3e Жыл бұрын
എന്റെ ഗന്ധർവ്വൻ 🏹
@Sanhashenza
@Sanhashenza Жыл бұрын
അന്നൊക്കെ സ്വപ്നം കണ്ടിരുന്നു ഇത് പോലൊരു ഗന്ധർവ്വനെ ❤... പക്ഷെ കിട്ടിയതോ 😂😒😂
@filmcafe8879
@filmcafe8879 11 ай бұрын
Live in the reality & enjoy the LIFE
@annjosy8462
@annjosy8462 2 жыл бұрын
This lines in my heart ❤️ 💙 💜 💖 💗 💘 ❤️ 💙 💜 💖
@Akhila_Nair
@Akhila_Nair 3 ай бұрын
02:11 നിതിഷ് ഭരത്വാജ് ❤🥹😻
@NoThing-ec9km
@NoThing-ec9km 10 ай бұрын
I don't know single word of Malayalam but this is awesome.
@Sk-pf1kr
@Sk-pf1kr 2 жыл бұрын
ഈ പാട്ട് ഞാനിന്നും 2 പ്രാവശ്യം കേട്ടു
@Sanal.sivaram
@Sanal.sivaram 6 ай бұрын
One and only piece പദ്മരാജൻ 🥹❤️
@baijuviswambharan5812
@baijuviswambharan5812 4 ай бұрын
1st dancer: She is waiting for a good future ...I think she will be reached at a high talent level if she practices well for at least 5 years more..
@Ninetails_9895
@Ninetails_9895 2 жыл бұрын
Nooooo words 😘😘😘😘😘😘😘
@pallavibehare7798
@pallavibehare7798 2 жыл бұрын
Lovely song 😍😍😘😘 ❤❤ my fav. Song 😍😍👌🏻
@YadduAshok8
@YadduAshok8 Жыл бұрын
Chithrechy❤❤❤
@abilashashok3652
@abilashashok3652 4 жыл бұрын
Paala pootha mannamulla pattu 👍👍👍
@aswathyrajesh8640
@aswathyrajesh8640 Жыл бұрын
Nitheesh bharadwaj enthoru sundaran ❤️❤️
@reniltk1874
@reniltk1874 2 жыл бұрын
She is so cute
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Nitheesh Bharadwaaj 💚💚💚💚💚💚 our Krishna aaa
@sujithbalakrishnan2219
@sujithbalakrishnan2219 Жыл бұрын
2023 IL arulle 😢
@vijayamuralidharan6486
@vijayamuralidharan6486 3 жыл бұрын
Entho oru feel un
@visakkl5470
@visakkl5470 3 ай бұрын
2024 ഈ പാട്ട് കാണുന്നവരുണ്ടോ
@rejithbabu95
@rejithbabu95 10 ай бұрын
പഴമയോട് ഉള്ള ഇഷ്ടം ഇവിടെ തുടങ്ങുന്നു ❤️🥹❤
Indupushpam HD 1080p | Suparna Anand , Geetha - Vaishali
5:55
Saina Music
Рет қаралды 1,8 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Thanka Thinkal HD 720p | Simran , Akshay Anand - Indraprastham
4:33
Saina Music
Рет қаралды 23 МЛН
Cheerapoovukalkumma|Dhanam|Charmila|Mohanlal|
5:09
Raaga music
Рет қаралды 358 М.
Kandu Njan Mizhikalil HD 720p | Mohanlal , Geetha - Abhimanyu
4:37
Saina Music
Рет қаралды 6 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН