പാലസ്തീനെ കുറിച്ച് സൗദി രാജകുമാരന്‍ പറഞ്ഞത് കേട്ട് ഞെട്ടി ലോകം!! Saudi Crown prince about Palestine

  Рет қаралды 83,943

Umayappa OnLine Media

Umayappa OnLine Media

Күн бұрын

പാലസ്തീനെ കുറിച്ച് സൗദി രാജകുമാരന്‍ പറഞ്ഞത് കേട്ട് ഞെട്ടി ലോകം!! Saudi Crown prince about Palestine I Don't care: MBS
'Umayappa Online Media'

Пікірлер: 201
@Carbonfootprint.5685
@Carbonfootprint.5685 4 күн бұрын
MBS പറഞ്ഞതിൽ എന്താ തെറ്റ്? സമാധാനകാംക്ഷിയായ അദ്ദേഹത്തെ പിൻതുണയ്ക്കുന്നു.
@sollyjoseph7856
@sollyjoseph7856 3 күн бұрын
Ys
@Polity001
@Polity001 21 сағат бұрын
സങ്കികൾക്ക് സൽമാൻ കാക്കാനോടുള്ള ഒരു സ്നേഹം.. ഉഫ്
@sasidharans9801
@sasidharans9801 4 күн бұрын
അതേ.. മതം അല്ല രാജ്യമാണു വളരേണ്ടത്. ❤️❤️❤️
@kdrmakkah5510
@kdrmakkah5510 3 күн бұрын
പലസ്റ്റിനെ മത വിഷയമായി കാണുന്നത് അമേരിക്കയാണോ സൗദിയാണോ? എന്തുകൊണ്ട് ആണ് മത തീവ്രതികളുടെ പേരു പറയാൻ ഭയപ്പെടുന്നു?
@shajikumaran1766
@shajikumaran1766 4 күн бұрын
ഇതിൽ അധികം കൺഫ്യൂഷൻ ഒന്നും ആവശ്യമില്ല, ഇസ്രായേൽ വീണാൽ ഇറാന്റെ അടുത്ത ലക്ഷ്യം സൗദിയാണ്. അതായത് പ്രധാന ഇഷ്യു സുന്നി ഷിയാ തർക്കമാണ്.
@ChandraRaj-r2e
@ChandraRaj-r2e 4 күн бұрын
കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടാണ് സൗദി കിരീടാവകാശിക്കുള്ളത്. തലച്ചോറു കൊണ്ട് ചിന്തിക്കാൻ ശീലിക്കുക. വികാരം കൊണ്ട് ചിന്തിച്ചാൽ വിവേകവും വിവേചനവും ബുദ്ധിയും പിഴച്ചു പോകും. രാഷ്ട്രമാണ് വലുത്; മതമല്ല എന്ന യാഥാർത്ഥ്യം സൗദി മനസ്സിലാക്കിയിരിക്കുന്നു. ഈ പാതയിലൂടെ എല്ലാ മുസ്ലീം രാജ്യങ്ങളും സഞ്ചരിക്കുകയാണെങ്കിൽ ഈ ലോകത്ത് തീവ്രവാദം ചരിത്രമായിത്തീരും. ലോകം സമാധാനത്തിലേയ്ക്കു കടക്കുകയും ചെയ്യും.
@ramakrishnanmylatt6957
@ramakrishnanmylatt6957 4 күн бұрын
Great Leader
@sahadevanpillaiap1717
@sahadevanpillaiap1717 4 күн бұрын
Exactly correct,
@Thebsheerulnabhan
@Thebsheerulnabhan 4 күн бұрын
Palasthiens num avrde raashtram valudh aan
@Butterflly497
@Butterflly497 4 күн бұрын
​@@Thebsheerulnabhanpalastene എന്നൊരു desham quranil പറഞ്ഞിട്ടുണ്ടോ. ഇല്ലെങ്കില്‍ aaru ഉണ്ടാക്കി. Israyel ennu പറഞ്ഞിട്ടുണ്ട് quranil.
@khathussworld1548
@khathussworld1548 3 күн бұрын
Lokathil ettavum vallya feekarrer mar americayann avar ethra rajyangalle akramichittund onnam loka mahayudhathil ethrayo alkarre konnavarrokkyann feekarra vadikal hisbulla konnathinekkal kooduthal allukalle ivide communnist karrum BJP yumokke konnitund ennit avarre arrum feekarravadikallonnum villikathe muslingalle mathram feekarra vadikallakkunnath muslingal ithil prethikarikkatheth kondann lokath britishkarrum americayumokke ethra nirraparradikallyann konnitullath
@കുപ്പിമോൻ
@കുപ്പിമോൻ 4 күн бұрын
ഈ മനുഷ്യന് നേരെ വധ ശ്രമം ഉണ്ടെന്ന് പുള്ളി മൂന്നാലു വട്ടം പറഞ്ഞിട്ടുണ്ട്, അങ്ങനെ ഒരു ഇഷ്യു ഉണ്ടായാൽ അദ്ദേഹത്തിന് ഒരു സേഫ് സോൺ കൊടുക്കണം ഇസ്രായേലോ, അമേരിക്കയോ ബ്രിട്ടാണോ,
@shajip.p9474
@shajip.p9474 3 күн бұрын
ജിഹാദികളെ പൂട്ടാൻ യുതന് മാത്രമേ കഴിയൂ 💪സൗദി-ഇസ്രായേൽ ബായി... ബായി
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 4 күн бұрын
സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നു
@Carbonfootprint.5685
@Carbonfootprint.5685 4 күн бұрын
സമാധാനകാംക്ഷികളായ മുസ്ലീങ്ങൾ നമ്മുടെ സുഹൃത്തുക്കൾ.
@iqbalk6606
@iqbalk6606 4 күн бұрын
ഇതൊക്കെ മുസ്‌ലിം ലോകത്തിന് നന്നായി അറിയാം നിങ്ങൾ ആദ്യമായി ആയിരിക്കും ഇതു കേൾക്കുന്നത്
@abhilashabhi380
@abhilashabhi380 4 күн бұрын
മുസ്ലിം ലോകമോ അത് എവിടെ ആണ്
@mallusviewpoint9465
@mallusviewpoint9465 2 күн бұрын
മമ്മദ് കൊതം കുത്തി കിടന്ന്.. ഖുറേഷി കുട്ടിചാത്തൻ അള്ളാഹു വിനെ കൊതത്തിലടിക്കാൻുന്ന കൊടുക്കുന്ന ഇടം😅😅😅
@vijayjoseph5161
@vijayjoseph5161 2 күн бұрын
😂
@isacsam933
@isacsam933 4 күн бұрын
പലസ്തീൻ എന്നൊരു രാഷ്ട്രമായി നിലനില്ക്കാൻ അവസരങ്ങൾ അനവധി ലഭിച്ചിട്ടും ഒട്ടും താല്പര്യമില്ലാതെ നിരന്തരം ഭീകരാക്രമണങ്ങളും പ്രശ്നങ്ങളുമായി മുന്നോട്ടു പോകുന്ന പലസ്തീൻ്റെ വിഷയം അവരുടെ മാത്രം കാര്യമാണ്.. അത് വെറുതെ മറ്റു രാജ്യങ്ങളും മറ്റ് രാജ്യങ്ങളിലെ പൗരന്മാരും ഏറ്റ് പിടിച്ചു പ്രശ്നങ്ങൾ വലുതാക്കരുത്.. പലസ്തീന് ആവശ്യമില്ലാത്ത പിന്തുണ മറ്റ് ലോക രാഷ്ട്രങ്ങൾ കൊടുക്കാതെ നിശബ്ദമായി നിന്നാൽ, പലസ്തീൻ അവരുടെ പ്രശ്നങ്ങൾ തന്നെ പരിഹരിക്കും.. പരിഹരിക്കാൻ നിർബന്ധിതരാകും.. പലസ്തീന് കൊടുക്കുന്ന അനാവശ്യമായ പിന്തുണകളാണ് പലസ്തീനിലെ പ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കപ്പെടാതെ തുടരുന്നതിൻ്റെ കാരണം..
@khathussworld1548
@khathussworld1548 3 күн бұрын
Israel ann avide kayari avarrude swathukallum avarrude veedum sthalavumoke pidichedukkukayum aviduthe sthreekallyum kuttikallyum purushanmaryum pidichond thadavilakya feekarrenmar ithonnum parayathe falastheen kare mathram kutam parayanda ethartha feekarrer americayum Israel lum
@BenitoAdolf
@BenitoAdolf 4 күн бұрын
എന്തിനാണ് കെയർ ചെയ്യുന്നത്? അവനവന്റെ നാട്ടിലെ കാര്യം നോക്കി ജീവിച്ചാൽ എല്ലാവർക്കും കൊള്ളാം...
@RachelThomas-yu3no
@RachelThomas-yu3no 4 күн бұрын
King Salmanu bodham und. King Salmanu you are an intelligent man Thanks May God bless you
@paulsonpoulose2854
@paulsonpoulose2854 4 күн бұрын
സൗദി യിലെ ഈ ചെക്കനെ കാണാൻ നല്ല ഗ്ലാമറാണല്ലോ. 👍👍🙏
@akshayraju3891
@akshayraju3891 4 күн бұрын
ഇങ്ങേരെ തട്ടാൻ വേണ്ടി പല ഇസ്ലാമിസ്റ്റുകളും നടക്കുന്നുണ്ട്
@dineshjose4466
@dineshjose4466 7 сағат бұрын
അദ്ദേഹം വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയാണ്.... ശാസ്ത്രീയ അവബോധമുള്ള ശരിയായ രാഷ്ട്രീയ ബോധമുള്ള ഒരാൾ......
@chandramathykallupalathing413
@chandramathykallupalathing413 4 күн бұрын
Middle East രാജ്യങ്ങളും, മറ്റ് രാജ്യങ്ങളും പതിറ്റാണ്ടുകളായി പണം കോരിച്ചൊരിഞ്ഞ് കൊടുത്തിരുന്നില്ലെങ്കിൽ palastine പ്രശ്നം എത്രയോ മുമ്പ് പരിഹരിക്കപ്പെടുമായിരുന്നു. അതിനായി ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. പക്ഷേ പണത്തിന്റെ ഒഴുക്ക് നിലച്ചാലോ എന്ന ചിന്ത, പലസ്തീന്‍ നേതാക്കന്മാര്‍ അവയൊക്കെ ഒഴിവാക്കി, എന്ന് മാത്രമല്ല ഹമാസ് പോലെ ഉള്ള ഭീകര സംഘടനകള്‍ ഉണ്ടാക്കി പ്രശ്നങ്ങള്‍ വളര്‍ത്തിക്കൊണ്ടു വന്നു. ഇപ്പോള്‍ എന്തായാലും എല്ലാവർക്കും, എല്ലാം മനസ്സിലായി. ചതിയും, ചൂഷണവും ഒക്കെ ഒരു പരിധി വിട്ടാല്‍ ഇന്നത്തെ palastine ന്റെ അവസ്ഥയില്‍ എത്തും. കളിപ്പാട്ടങ്ങള്‍ വച്ച് കളിക്കേണ്ട പ്രായത്തില്‍ തന്നെ, machine gun ഉപയോഗിക്കുന്ന രീതി പഠിപ്പിച്ച ഒരു കൂട്ടം ആളുകള്‍.
@mohananraghavan8607
@mohananraghavan8607 4 күн бұрын
Saudi അതിന്റ രാജ്യത്തിന്റെ കാര്യം നോക്കി മര്യാദക്ക് ജീവിക്കുന്നു.
@Vibgior10
@Vibgior10 4 күн бұрын
പാലസ്തീൻ ആർക്കും ഒരു വിഷയമല്ല.
@abidabi9619
@abidabi9619 2 күн бұрын
kzbin.info/www/bejne/hp-UqquCbc2ZaqMsi=QnL4cqyhe_8bjbkI
@MadhusoodhananTK-gg6ok
@MadhusoodhananTK-gg6ok 3 күн бұрын
യുഎഇ സൗദിയും നിങ്ങൾ പറഞ്ഞത് 100% സത്യം ഞാൻ ഈ രണ്ടു സ്ഥലത്തും വർഷങ്ങളോളം വർക്ക് ചെയ്തിട്ടുണ്ട് ഈ രാജ്യത്തിനെ കുറിച്ച് പഠിച്ചിട്ട് മറ്റു രാജ്യങ്ങൾക്ക് മാതൃക ആകാം
@najucochikaran9993
@najucochikaran9993 2 күн бұрын
Ana Indian Muslim free Palestine 🇮🇳🇵🇸
@syamanandan8739
@syamanandan8739 4 күн бұрын
Informative video Sir👌👌👌
@manojkottapurathrajagopala6888
@manojkottapurathrajagopala6888 4 күн бұрын
Great decision, Saudi Prince Mr.Mohammed bin Salman! 🙏🙏🙏🙏🙏
@VivekVivu-rx9hp
@VivekVivu-rx9hp 4 күн бұрын
മുഹമ്മദ്‌ ബിൻ സൽമാൻ most precious man in the world now ഇസ്ലാമിക് ടെററിസത്തെ അമർത്തി നിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ആളാണ് mbs 👍
@sam655002
@sam655002 4 күн бұрын
അതിനെ സൗദിയയെ ആരാ പ്രതീക്ഷിക്കുന്നത് 😂
@abidabi9619
@abidabi9619 2 күн бұрын
kzbin.info/www/bejne/hp-UqquCbc2ZaqMsi=QnL4cqyhe_8bjbkI
@MRSKITCHEN21
@MRSKITCHEN21 Күн бұрын
സൗദിക്ക് പാലസ്തീൻ ഒരിക്കലും ഒരു വിഷയം അല്ല,, പക്ഷേ മക്കയും മദീനയും അല് അക്സയും ഒന്നാണ് 1.9 ബില്യൺ മുസ്ലിം ഉമ്മത്തിന്❤❤❤
@binoypc6846
@binoypc6846 4 күн бұрын
ഒരു മലയാളി മുഖശ്രീ ഇയാൾക്കുണ്ട്.ആള് മതേതരനാകും.
@mohammedps875
@mohammedps875 2 күн бұрын
അമെരിക്കക്കാർക്ക് സ്വാതന്ത്ര്യം മതി. അറബികൾ ക്കു പാവ സുൽത്തനും
@jijukumar870
@jijukumar870 4 күн бұрын
Excellent decision by Saudi
@simplelife8311
@simplelife8311 4 күн бұрын
ഇവിടുള്ള അറബി കെട്ടിൽ (നികാഹ് ) നടത്തി ഉണ്ടായ ഡ്യൂപ്ലിക്കേറ്റ് അറബികൾ ഇതൊക്കെ എങ്ങനെ സഹിക്കും നാഥാ
@binoyjacob8585
@binoyjacob8585 4 күн бұрын
Yes.MBS is correct first is my country. religion is secondary.
@jaisonphilip7179
@jaisonphilip7179 4 күн бұрын
Angane “care” cheyyan avattakal enta swarnam tuuurunnundo Vivaramulla oruttanum avattakale ONNU NOKKAN polum agrahikkunnilla . Poi anveshich nokkikko Sattanika vargam
@atmavihaan3997
@atmavihaan3997 4 күн бұрын
No. 1 in മലയാളം ഉമായപ്പ ❤
@kunhammadp8184
@kunhammadp8184 4 күн бұрын
saudik,kash,matram,mathi,pallivanta
@vijayjoseph5161
@vijayjoseph5161 2 күн бұрын
Super …. Thank you Mr umayappa🎉
@ShihabudheenShamil
@ShihabudheenShamil 2 күн бұрын
Even Soudiyude Sheithaan
@k.kmahamood7488
@k.kmahamood7488 2 күн бұрын
Ennalum kalla panniude moan
@shanuopticals5816
@shanuopticals5816 2 күн бұрын
ഇയാൾ ഇസ്രായേൽ ചാരനാണ്.
@Kalki123-c5f
@Kalki123-c5f 4 күн бұрын
അലെങ്കിലും ഇത് ആർക് വേണ്ടി സമാധാനം ആഗ്രഹിക്കുന്ന ആരെങ്കിലും ഇങ്ങനെ ചെയ്യുമോ 😮ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കേട്ട് എടുത്തു ചാടിയാൽ ഇങ്ങനെ ഇരിക്കും,,,,,, ഇപ്പോൾ ആർക്കാ നഷ്ടം,,,, ഇനിയെങ്കിലും പലസ്തീൻ ജനങ്ങൾ സ്വയം മനസിലാക്കുക അക്രമം സമാധാനം തരില്ല,,, ബുദ്ധിയോടെ പ്രവർത്തിക്കുക, വികാരം അല്ലെ വേണ്ടത് വിചാരം ആണ,, ലോകം മുഴുവനും ഇത് ഒരു പാഠം ആയി കാണുക, യുദ്ധം ഒന്നിനും പരിഹാരം അല്ല,,, പലസ്തീൻ ജനതയെ കൂട്ട കുരുതിക് കൊടുത്തത് ഇവരുടെ ആളുകൾ തന്നെ, അവരൊക്കെ safe ആയി 😂,,,, സൗദി രാജാവിന് ബുദ്ധിയുണ്ട്, അദ്ദേഹം വികാര ജീവി അല്ല
@shihabm5495
@shihabm5495 19 сағат бұрын
അടുത്തത് സൗദിക്ക് കൊടുക്കണം
@gulfjobsin
@gulfjobsin 4 күн бұрын
MBS IS DEDICATED TO THE DEVOLOPMENT OF SAUDI ARABIA AND ITS CITIZENS ,NOT BOTHERED ABOUT PALESTINEES AND ISLAM
@mathewthomas-d4u
@mathewthomas-d4u 4 күн бұрын
MBZ is a great king👌👍
@jayeshmonlbs
@jayeshmonlbs 4 күн бұрын
MBZ is from UAE MBS is from saudi
@shabeerali3032
@shabeerali3032 2 күн бұрын
ഇസ്രായേൽ അടുത്ത് സൗദിയെ അടിക്കും കാരണം ഇപ്പോഴത്തെ ഇസ്രായേൽ യഥാർത്ഥ അനുയായികൾ അല്ല കൊള്ളക്കാർ ഭീകരന്മാർ നമുക്ക് കാണാൻ പറ്റുന്നു യഹൂദർ ഫലസ്തീൻടെ കൂടെ 👍
@civiltekbuild7928
@civiltekbuild7928 3 күн бұрын
അദ്ദേഹം അങ്ങനെ പറഞ്ഞു എന്ന് വരുത്തി തീർക്കാൻ സംഗിയായ ഉമായപ്പ ചാനലിന് ഭയങ്കര ഇഷ്ടം ആണ്.. Araamco അമേരിക്കയിൽ നിന്നും മുചിപ്പിക്കാൻ രാജ്യം സ്വയം പര്യാപ്തതാ നടത്താനും അദ്ദേഹം മുന്നിടുന്നുണ്ട്... എന്നത് ശരിയാണ്.. എന്നാൽ ഇസ്രായേലിനോട് വിട്ടു വീഴ്ച ചെയ്താൽ അദ്ദേഹത്തിന്റെ പദവി കുലുങ്ങും...
@hasy121
@hasy121 4 күн бұрын
Usa യുടെ പട്ടാളത്തെ വിളിച്ചു കൊണ്ടു വന്നു ksa കുടുങ്ങിയത് കൊണ്ട് അമേരിക്കൻ പാവയായി mbs ന് നിൽക്കേണ്ടി വരുന്നു.
@thomassamuel9553
@thomassamuel9553 4 күн бұрын
വേറെ എവിടുന്ന് കിട്ടും ആയുധം ടെക്നോളജി എല്ലാം അമേരിക്കയും യൂറോപ്പും പോയാൽ ഈന്തപ്പഴവും ഒട്ടകവും മാത്രമാവും
@Muthalib-uv6eq
@Muthalib-uv6eq 3 күн бұрын
American adima....mbs.
@mmthbabu6727
@mmthbabu6727 3 күн бұрын
American protection illanghil saudhi De holy place pine Illa avde huthi illathakkum .... Etra vettam anu avar akramichathu...
@rafithacharamban9992
@rafithacharamban9992 2 күн бұрын
Islamika rajiyath terrerism undakkunth USA , Israel annu UAE ,saudilum terrerisem ipol undakathath USA nnu ipol cash nallonam kitunud wait cheyy ath nikkatte after terrorisem undayikkollun
@samuelkutty4741
@samuelkutty4741 4 күн бұрын
IRANAI.THAGHARKANNAME.OKAI.FIGHRABHADHIKALNADINYOUME.NATTUKRYOUME.NASHIPIKUNNU.DHAIVARAYIMENINNAI.SPRICHU.NADTHONNOKIL.NINGHL.NALLAKARIYAMECHAINNAME.NINNAI.POLAI.NITE.AYALKARNAI.SNHIKHU.NINNAI.DHAIVAME.ANUGHRGHIKHUME.OKAI
@retnanandansivaraman
@retnanandansivaraman 4 күн бұрын
I salute the Prince of Southi arabia.90% of Muslims are truthful,hard workers Iove them & salute.
@sivaprasad5502
@sivaprasad5502 4 күн бұрын
എല്ലാവർക്കും സ്വന്തം രാജ്യത്തിൻ്റെ കാര്യം.
@kamarudheenvk1814
@kamarudheenvk1814 3 күн бұрын
ഇസ്ലാമിന്റെ ഒറ്റു കാരനാണവൻ
@Naran180
@Naran180 3 күн бұрын
അവര് തന്നെയല്ലേ ഈ ഇസ്‌ലാമിനെ ഇങ്ങോട്ട് പരിചയപ്പെടുത്തിയത്?. 😂
@sunilkumar-co9bu
@sunilkumar-co9bu 4 күн бұрын
Mbs nuvivaramundu 6,nootandile pustakam pattipNunnariyam
@SunilKumar-w8k
@SunilKumar-w8k 4 күн бұрын
Bhuthiollavar , ellathavar .ee 2 vibhagakaara evaril ollathu . Ollar rasha pedumpool ellathavar ethukoodi kandu👉👹😇🤔
@mm-rb6ze
@mm-rb6ze 4 күн бұрын
അവർക്ക് വിവരം ഉണ്ട്
@kplokeshlokesh2422
@kplokeshlokesh2422 4 күн бұрын
Karala anthamkammikala polayalla sowdhi yum UAE yum se ded of tourist leader hisbulla other muslim nation are happy
@Safwan-Indian
@Safwan-Indian 3 күн бұрын
ലോകമെമ്പാടുമുള്ള ജനങ്ങൾ വായിക്കുന്ന ഏതെങ്കിലും വാർത്തയിൽ ഇതൊന്നു കാണിച്ചു തരാൻ പറ്റുമോ ഇതുപോലെത്തെ മഞ്ഞ പത്രത്തിൽ മാത്രമേ ഇതുപോലത്തെ ന്യൂസ് കാണാൻ കഴിയും
@linexsan
@linexsan 2 күн бұрын
kzbin.info/www/bejne/bXXVq2Bvg6eEoqssi=37koJCapF-ZWl56n
@sobhajames4563
@sobhajames4563 4 күн бұрын
Saudiyile janangskude jeevanum Saudi enna rajyathinum pradhanyam nalkunnu iyal. Verithe kondu poyi oru rajyathe yudhathilekku idenda karyam illallo
@AlaviKutty-uo1ri
@AlaviKutty-uo1ri 4 күн бұрын
Viddhigalaya Arabigal Ennano Urakkam Unarunnade Anne Mathram Palastheen Prashnam Pariharikugayullu
@Crypto_mining_bot-m8j
@Crypto_mining_bot-m8j 4 күн бұрын
America vallarnittund 😂😂😂5:05
@mollymotty5263
@mollymotty5263 4 күн бұрын
Arabs ennal Saudi um UAE um ann allathe phonecians misrikalum matham maari Muslims ayath alla. So Arab- Jews are becoming brothers let the children of prophet Abraham unite in the name of God
@AlaviKt-b1y
@AlaviKt-b1y 3 күн бұрын
Nunna
@NasarPkd-o5n
@NasarPkd-o5n 3 күн бұрын
എവനൊക്കെ ദുനിയാവിന് വലിയ ഭാരമാനെ, ഇവനൊക്കെ നരകത്തിൽ അവകാശി പടച്ചവൻ എവന്മാർക് ഈ മനകൊടുക്കട്ടെ
@boochkids
@boochkids 3 күн бұрын
😅😅😂😂😂😂podey poy chavu oru swargavum naragavum
@MuhammadNabeel-o4y
@MuhammadNabeel-o4y 4 күн бұрын
iran alla aarudeyum pinnil iran ella groupineyum sahayikkunnu ennu mathram
@Km-fd3ew
@Km-fd3ew 4 күн бұрын
1st
@baseeryarath9602
@baseeryarath9602 4 күн бұрын
Mapalamarlabam ellade poze kutthi olch pogula
@ktabdulrahiman
@ktabdulrahiman 3 күн бұрын
സൽമാന് വധം ഭീഷണി ഉണ്ട് അത് കൊണ്ടാണ് അങ്ങനെ പറഞത് നിങ്ങൾ പറയുന്നതൊന്നും സത്യമല്ല
@BlazeDamon
@BlazeDamon 3 күн бұрын
Karanjo karanjo 😭😭
@AbubakarAbu-b3o
@AbubakarAbu-b3o 4 күн бұрын
Free palastine🌹🌹🌹🌹
@javadabdulla2802
@javadabdulla2802 3 күн бұрын
അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില fake news
@oneloveonelife2572
@oneloveonelife2572 4 күн бұрын
Tallboll kurch tall 😂😂
@abdullaayyaya9366
@abdullaayyaya9366 2 күн бұрын
ഈ സൗദി തന്നെ ആണല്ലോ ജൂദന്മാരെ ഫലസ്തീനിൽ കുടിയേറി പാർക്കാനും അവർക്ക് 'പലസ്തീൻ' പിടിച്ചടക്കി അവിടെ ഇസ്രായേൽ എന്ന സ്വന്തം രാഷ്ട്രം കെട്ടിപ്പടുക്കാനുm അവസരം ചെയ്തു കൊടുത്തത്. 300 വർഷത്തെ ചരിത്രം പഠിച്ചാൽ മനസ്സിലാകും. എങ്ങനെ ഇന്നത്തെ സൗദി ഉണ്ടായി എന്ന്.
@abraham666
@abraham666 3 күн бұрын
ഇത് ആദ്യമേ എല്ലാവർക്കും അറിയുന്നത് അല്ലേ അവൻ പറഞ്ഞത് ഇപ്പൊ നാട്ടുകാർ കെട്ട് അത്രേ ഉള്ളു 😁
@iqbalnc
@iqbalnc 4 күн бұрын
അപ്പോൾ ചേട്ടാ ഈ ഫലസ്തീൻ എന്ന രാജ്യം ആരുടേതാണ്
@rajeshrrajeshr6545
@rajeshrrajeshr6545 4 күн бұрын
ഇപ്പോൾ തീവ്രവാദികളുടെ
@beerankambran4560
@beerankambran4560 3 күн бұрын
Poda
@AlKhamar-ee6xp
@AlKhamar-ee6xp 6 сағат бұрын
അവൻ നെ ഞങ്ങൾ പ്രതീഷിക്കുന്നില്ല
@FirosK-k4y
@FirosK-k4y 4 күн бұрын
വരാൻ ഉള്ളതു വഴിയിൽ തടയില്ല ഇസ്റിയൽ അവസാന ടൈം
@gopalapillai9810
@gopalapillai9810 4 күн бұрын
👌👌👌
@SureshPuthussery-e4p
@SureshPuthussery-e4p 4 күн бұрын
👌
@akhilaki4129
@akhilaki4129 4 күн бұрын
@divyanathankottayam8547
@divyanathankottayam8547 4 күн бұрын
👍👌👌🙏🙏🙏
@MalayaliGramam-pt8wm
@MalayaliGramam-pt8wm 4 күн бұрын
😂😂😂
@sonofnanu.6244
@sonofnanu.6244 4 күн бұрын
👍
@sudarsanangurukripa7370
@sudarsanangurukripa7370 4 күн бұрын
♥️🇮🇳♥️
@jabirtk2024
@jabirtk2024 4 күн бұрын
നിങ്ങൾ എഴുതി വെച്ചോളൂ ഈ പറയുന്ന സൗദിയെയും ഇസ്രായേൽ ആക്രമിക്കും. മുഴുവൻ മുസ്ലിം രാജ്യങ്ങളെയും തകർത്ത് തങ്ങളുടെ വിസ്ത്രിതി കൂട്ടുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവർക്കുള്ളൂ. അതിനായി ഓരോ കാരണങ്ങൾ അവർ കണ്ടെത്തും. ഇമാം മഹ്ദി വരുന്നത് വരെ മുസ്ലിംകളുടെ സ്ഥിതി അതി ദയനീയമായിരിക്കും.
@Butterflly497
@Butterflly497 4 күн бұрын
ആകെ 20 million joothanmaare bhoomiyil ഉള്ളൂ. അതില്‍ പകുതിയും us lum Europe lum ആണ്. അവരെല്ലാം തിരിച്ചു വന്നാലും അവര്‍ക്കു ഇപ്പോഴുള്ള സ്ഥലം ധാരാളം. നിങ്ങളെ ഇപ്പോള്‍ ഇല്ലാതാക്കും എന്ന് പറഞ്ഞു അങ്ങോട്ട് പോയി choriyaathe ഇരുന്നാല്‍ മതി.
@evanajojo9514
@evanajojo9514 3 күн бұрын
Imam mahdi 666😂😂
@vijayankalathil743
@vijayankalathil743 4 күн бұрын
സൗദി രാജകുമാരൻ തല കൊണ്ട് ചിന്തിക്കുന്നു. ഖമയേനി ഹൃദയം കൊണ്ടും.
@abuhamdanismail9174
@abuhamdanismail9174 4 күн бұрын
Anti Saudi vigaaram undaakanulla americayude kudandramaan..
@johnmathewkarodan1488
@johnmathewkarodan1488 4 күн бұрын
MBS is an intelligent guy not like extremists
@asharafdxb
@asharafdxb 4 күн бұрын
Rss media
@alikunnath6013
@alikunnath6013 3 күн бұрын
നല്ല കുത്തി ത്തിരിപ്പാണല്ലോ ഈ നാരധൻ നിർവ്വഹിക്കുന്നത്
@thiruveesham-pg8bg
@thiruveesham-pg8bg 3 күн бұрын
Saudi arabia ഇപ്പോളും ഡെവലപ്പ്ഡ് കൺട്രി ആയിട്ടില്ല ഉമായപ്പോ. അവരുടെ പ്ലാൻ 2030 ആകുമ്പോളേക്കും ഡെവലപ്പ്ഡ് ആകണം എന്നാണ്.
@YousafTm
@YousafTm 3 күн бұрын
Qutar
@abdulnasserc4108
@abdulnasserc4108 4 күн бұрын
അവതാരകനെ ഒന്ന് കാണാൻ പറ്റുമോ?
@m.g.pillai6242
@m.g.pillai6242 4 күн бұрын
ഞാൻ കണ്ട ഏറ്റവും കഴിവുള്ള അവതാരകൻ. എല്ലാം പഠിച്ചു വിവരിക്കുന്നു.
@AlaviKutty-uo1ri
@AlaviKutty-uo1ri 4 күн бұрын
Sugiche Jeevicho Pavangalaya Palastheenigale Maranno Evari Dog Eas A Day
@ajabhai0077
@ajabhai0077 2 күн бұрын
Iwan udayipp
@faseelapp8309
@faseelapp8309 4 күн бұрын
Fake..... Phalasteen nde kaaryathil വ്യഖ്‌തമായി പറഞ്ഞ video ഉണ്ടല്ലോ?
@baaji9475
@baaji9475 4 күн бұрын
ഇസ്രായേൽ യൂറോപ്പ് ട്രേഡ് പാതയിൽ സൗദിയും ഉണ്ട് 😄😆അവർ ബിസിനസ്സിന് വേണ്ടി ഒരുമിച്ചു കഴിഞ്ഞു... തീവ്രവാദത്തെ അവർ സപ്പോർട്ട് ചെയ്യില്ല, ചെയ്‌താൽ സൗദിയുടെ ഇപ്പോളുള്ള നേട്ടങ്ങൾ ഒക്കെ തകരുമെന്നു അവർക്കറിയാം...
@UsmanF-gm9ud
@UsmanF-gm9ud 4 күн бұрын
സുഹുർത്തേ ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് 1400വർഷം തൊട്ടുള്ള മുസ്ലിംകൾക്ക് അറിയാവുന്ന കാര്യമാണ് അത് അവരുടെ കണ്മുമ്പിൽ ഇന്ന് കാണുകയാണ്അത് കൊണ്ട് മുസ്ലിംകൾക്ക് ഇസ്ലാമിലുള്ള വിശ്വാസം കൂടുതൽ ശക്തി പെടുകയാണ് - ഇനിയും പല യുദ്ധങ്ങളും നടക്കാനുണ്ട് പല മാറ്റങ്ങളും ലോകത്ത് സംഭവിക്കാനിരിക്കുന്നു
@baaji9475
@baaji9475 4 күн бұрын
😅
@m.g.pillai6242
@m.g.pillai6242 4 күн бұрын
അള്ളാന്റെ പരീക്ഷണം. അള്ളാൻ വിശ്വാസികളെ എപ്പോഴും പരീക്ഷിക്കുന്നു.
@thomassamuel9553
@thomassamuel9553 4 күн бұрын
ദേ പിന്നേം 1400
@anicejawahar4949
@anicejawahar4949 3 күн бұрын
😂😂😂😂
@johnykuttythomas7449
@johnykuttythomas7449 2 күн бұрын
​@@m.g.pillai6242 juthante pusthakam copy adichathalle...angane pala matha grandhangalum copy adich undakkiyathalle..
@sivaprasad-ju7zd
@sivaprasad-ju7zd 3 күн бұрын
പശ്ചിമേഷ്യയിൽ സമാധാനം വേണം അവരുടെ രാജ്യത്ത് സമാധാനം ആണ് അവർ ആഗ്രഹിക്കുന്നത് അവരുടെ രാജ്യം സമാധാനത്തിൻ്റെ രാജ്യമാണ്
@NoufalAbu-dv9uk
@NoufalAbu-dv9uk 4 күн бұрын
എന്താ ഭായ്...ഫലസ്തീൻ രാഷ്ടം രൂപീകരിക്കാതെ ഇനി ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ല എന്ന സൗദിയുടെ തീരുമാനം വന്നതൊന്നും താങ്കൾ അറിഞ്ഞില്ലെ...ഇങ്ങനെ ഒരു തീരുമാനം വന്നതിന്റെ പിന്നാലെ ഇത്തരം വാർത്തകൾ ഏതെങ്കിലും ഒരു പത്രം റിപ്പോർട്ട് ചെയ്യുന്നതിൽ താങ്കൾക്ക് അസ്വഭാവികത ഒന്നും തോന്നുന്നില്ലെ ഭായ്
@iqbalnc
@iqbalnc 4 күн бұрын
സൗദിക്കും പ്രശ്നം വരുമ്പോൾ മനസ്സിലാകും ചേട്ടാ പിന്നെ ഒരു കാര്യം ചേട്ടാ ജനങ്ങൾ ഉണ്ടെങ്കിലല്ലേ രാജാവ് ഉള്ളൂ
@rajeshrrajeshr6545
@rajeshrrajeshr6545 4 күн бұрын
സൗദിക്ക് വിഷയം വന്നാൽ 100 രാജ്യങ്ങൾ കാണും കൂടെ കാര്യം എന്തെന്നാൽ അവർ ആരുടെ കാര്യത്തിലും ആവിശ്യം ഇല്ലാതെ ഇടപെടില്ല അത് തന്നെ കാര്യം അവർക്ക് മതം അല്ലാ വലുത് രാജ്യം ആണ്
@ajeeshbalanajeesh3074
@ajeeshbalanajeesh3074 3 күн бұрын
സൗദിക്ക് ഹൂദികളെക്കൊണ്ടുള്ള പ്രശ്നം മാത്രമേ ഉള്ളൂ സേട്ടാ.
@nibraazvlog2203
@nibraazvlog2203 4 күн бұрын
ഇംഗ്ലീഷ് വായിക്കാനറിയാത്ത മലയാളി മാപ്ര
@vpvgarden345
@vpvgarden345 4 күн бұрын
Anganeyum sammathanikkaam
@prasanthimanu1906
@prasanthimanu1906 4 күн бұрын
മദ്രസ പഠനത്തിൽ പഠിച്ചത് വച്ചു വായിച്ചാൽ മനസിലാകില്ല
@LivingYears
@LivingYears 4 күн бұрын
സൗദിയിൽ ഡാൻസ് ബാറും, ബികിനി ഫാഷൻ ഷോയും തുടങ്ങിയ സഖാവ് MBS ന് വിപ്ലവ നവോഥാന അഭിവാദ്യങ്ങൾ 👍❤️🌹
@prasanthimanu1906
@prasanthimanu1906 4 күн бұрын
ചഗാവ് അല്ല മനുഷ്യൻ അതു മതി
@LivingYears
@LivingYears 4 күн бұрын
@@prasanthimanu1906 ശബരിമലയിൽ നവോഥാനം കൊണ്ടു വന്നത് ഒരു ചഗാവ് ആണോ എന്ന് സംശയം 😂
@UmmerKp-b2i
@UmmerKp-b2i 3 күн бұрын
ആര് പറഞാലും ഓർക്കുക. അമേരിക്കയാവട്ടേ ബ്രിട്ടനാവട്ടേ മറ്റേത് രാഷ്ടങ്ങളാവട്ടേ അവർ പരിഷ്കൃതസമൂഹത്തിന്നപമാനമാണ്. കാരണം. ഹമാസ് പൊരുതുന്നത്. അന്നാട്ടുകാരായ എല്ലാവ വർഗത്തിൽ പെട്ടവർക്കും ആത്മാഭിമാനത്ത്രി ടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. അവർ ജൂതരാവട്ടേ കൃസ്ത്യാനിയാവട്ടേ മുസ്ലിമാവട്ടേ.എന്നാൽ ഇസ്റ്റിയേ ലാവട്ടേ ലോഗത്തെ മ്പാടും ഉള്ള ജൂതന്മാരെ ഫലസ്ഥി നിൽകുടിയിരുത്തുകയും അന്നാട്ടുകാരെ പുറത്താക്കുകയും ചെയ്യുന്നു ആത്മാഭിമാനമുള്ള ഒരാൾക്കും ഇതംഗീകരിക്കാനാവില്ല. അമേരിക്കയും ബ്രിട്ടനുമാവട്ടേ 12 ലക്ഷം മനുഷ്യരെ ബോംബിട്ടു കൊല്ലാൻ ലോകത്തോട് നുണ പറഞ്ഞവരാണ്..
@KeralatouristdriverTripBullet
@KeralatouristdriverTripBullet 4 күн бұрын
Fake News 💯% views ൻ വേണ്ടി എന്തും ചയ്യാമ്മോ
@UmayappaOnLineMedia
@UmayappaOnLineMedia 4 күн бұрын
ഇത്രയും കൃത്യമായി സോഴ്സ് പറഞ്ഞിട്ടും ഫേക്ക് എന്നോ?? 🙄🙏 at least ഒന്ന് ഗൂഗിൾ ചെയ്യൂ
@SKTIMELOOPER
@SKTIMELOOPER 4 күн бұрын
ഉസ്താദോ മീഡിയ ബണ്ണോ പറയണമായിരിക്കും..😄
@NoufalAbu-dv9uk
@NoufalAbu-dv9uk 3 күн бұрын
​@@UmayappaOnLineMediaഎന്താ ഭായ്...ഫലസ്തീൻ രാഷ്ടം രൂപീകരിക്കാതെ ഇനി ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ല എന്ന സൗദിയുടെ തീരുമാനം വന്നതൊന്നും താങ്കൾ അറിഞ്ഞില്ലെ...ഇങ്ങനെ ഒരു തീരുമാനം വന്നതിന്റെ പിന്നാലെ ഇത്തരം വാർത്തകൾ ഏതെങ്കിലും ഒരു പത്രം റിപ്പോർട്ട് ചെയ്യുന്നതിൽ താങ്കൾക്ക് അസ്വഭാവികത ഒന്നും തോന്നുന്നില്ലെ ഭായ് ?
@sainudeenk5302
@sainudeenk5302 4 күн бұрын
കള്ളം പറയാതെ ഇരിക്കാടെ 😜😜😜
@prasanthimanu1906
@prasanthimanu1906 4 күн бұрын
അവർക്ക് പലസ്തീൻ ജനങ്ങൾ ചത്താലെന്തു ചത്തിലെങ്കിൽ എന്ത്
@abdulrazak5150
@abdulrazak5150 4 күн бұрын
കാട്ടറബി ജൂത വംശജന് ഒട്ടകബിരിയാണി തിന്ന് ഏംബക്കം വിടാൻ പററില്ലല്ലോ
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 25 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 25 МЛН