പാല് തിളപ്പിച്ച് അരമണിക്കൂറിൽ നല്ല കട്ട തൈര് ഉണ്ടാക്കാൻ അടിപൊളി സൂത്രം. ഒരിക്കൽ try ചെയ്താൽ പിന്നെ ഇതു പോലെ തന്നെ ഉണ്ടാക്കും തീർച്ച 💯. അഭിപ്രായം കമന്റ് ബോക്സിൽ അറിയിക്കാൻ മറക്കല്ലേ
Пікірлер: 744
@joyanithottamuser-jd2ok5qi6x Жыл бұрын
Common Sense applied very well.... We all know that bacterias are converting milk into curd. In our condition, normally overnight duration is required for the bacteria to grow and concert the milk. Here; she has arranged the best; warm climatic condition for the bacteria to grow faster in the milk. Thus this become an Excellent short cut in curd making . Congratulations
@GRACETIMETASTETIME Жыл бұрын
Thank you so much for your wonderful feedback
@reshmar64566 ай бұрын
❤❤❤
@banumathinp36766 ай бұрын
०
@pinkpinkgalaxy9715 Жыл бұрын
instant curd is really amazing...very helpful video
@najiaslam6132 Жыл бұрын
നന്നായി വിശദീകരിച്ചു തന്നു thanks share dear 😍😍
@kuwaitkhaitan2669 Жыл бұрын
perfect katta curd . looks yummy n delicious . keep sharing dear . awesomly prepared
This curd recipe is very useful for all house . I will try this recipe .
@afrimol9955 Жыл бұрын
30 minutes kond nalla perfect curd kittiyallo try chyyth nokanam thanks for sharing waiting nxt video
@nimbuselectronicstechnical78310 ай бұрын
ഇങ്ങനെ കഴിക്കാതിരിക്കുന്നതാണ് ഉചിതം.... ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും... ഇത് അടിയിൽ അമിത ചുടുള്ളതുകൊണ്ടാണ് പെട്ടെന്ന് പരിവർത്തനം ഉണ്ടാകുന്നത്... നാച്ചുറൽ മീതേഡ് 8മണിക്കൂർ ആണ്... അതാണ് ബെറ്റർ...
@joypaulm16846 ай бұрын
അതെ
@Noufal-kb1qc19 күн бұрын
കറക്റ്റ്
@adhishbiju2563 Жыл бұрын
Very useful video good preparetion... thank you for wounderful recipe...
@leonsjoseph9408 Жыл бұрын
Thank you for sharing..👍🏻
@REVATHYPAUL Жыл бұрын
Instant curd super❤️
@padmasanal1108 Жыл бұрын
ഞാൻ ഉണ്ടാക്കി... കുക്കർ തുറന്നു നോക്കാൻ മറന്നുപോയി...4hrs കഴിഞ്ഞാണ് നോക്കിയത്.... നല്ല തൈര് കിട്ടി... പുളി ഇത്തിരി കുറവായി തോന്നി......സാരമില്ല.... Workout ആകില്ലെന്നു ചിലർ പറഞ്ഞതുകൊണ്ട് ഉണ്ടാക്കാനും താമസിച്ചു.... എന്തായാലും 👍🏻👍🏻👍🏻👍🏻❤❤
So perfect home made curd recipe...without any chemicals that we buy from shop ...really appreciate your idea to make it perfect thick and creamy
@annammamathew6430 Жыл бұрын
Sahitya Puli Attam
@sajimm8037 Жыл бұрын
Thaair vagunth profit
@rejeevmohan8705 Жыл бұрын
@@sachurockz1902 marketil kittunna iodized powder salt kazhikan thudangiyathil pinne thyroid patient number increase aayi ennu doctors thanne parayununde buji😂 packet products il preservetive add chaiyum long life kittan mukalil comment chaithavar chemical ennu athe udheshichullu, udane parihasam konde irangikolum,nalla sakshara keralam thanne 😂
@shijibiju74 Жыл бұрын
Homemade perfect katta curd looks thick and easy way.. Thanks for sharing
@jessesimon7700 Жыл бұрын
Good👍 fine🙏
@julykj6933 Жыл бұрын
Nice tip ... 👍👍👍
@welkinmedia4813 Жыл бұрын
അടിപൊളി 👌
@xavierantonyc.3410 Жыл бұрын
നല്ല tip തന്നെ. 👍 തൈരിന്റെ കട്ടപ്പിന് എങ്കിലും സ്വല്പം പോരായ്മ ഉള്ള പോലെ തോന്നി. പക്ഷെ അത് കാര്യമാക്കാനില്ല.. വേഗത്തിൽ തൈരായല്ലോ 👏👏👏
@GRACETIMETASTETIME Жыл бұрын
Thank you for valuable comment 🙏
@shiyaprabhu5411 Жыл бұрын
Ara manikkoru kond katti thyru, athum yathoru vidha preservaties ellathath, super idea
@maryxavier8679 Жыл бұрын
perfect homemade curd recipe
@alee3174 Жыл бұрын
ഇത് വളരെ ഉപകാരം ഉള്ള വീഡിയോ തന്നെ the great idea.. Perfect present...... I will try.. Thanks dear
@siddharthbhat9557 Жыл бұрын
l asse
@zoyaishal Жыл бұрын
Wow 👌🏻👌🏻👌🏻സൂപ്പർ idea🤩✌🏻
@jincysaju3621 Жыл бұрын
Wowww... super 👏🏻👏🏻👏🏻
@goureegaayathri6542 Жыл бұрын
നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന തൈര് വിശ്വസിച്ചു കഴിക്കാം. പണ്ടത്തെ പോലെ overnight വെച്ച് തൈര് ആകാൻ ഒന്നും കുട്ടികൾ സമ്മതിക്കില്ല . അവർക്ക് എന്നും തൈരു വേണം അതിനു ഈ വഴിയൊക്കെ ആണ് ബെസ്റ്റ്. പിന്നെ തൈര് അധികം പുളിക്കുകയും ഇല്ല. നല്ലൊരു വീഡിയോ
@unnikuttanouseph3008 Жыл бұрын
ശരിയാണ്. നല്ല വീഡിയോ
@sasidharanmr595 Жыл бұрын
Bb
@balkeeshassan4687 Жыл бұрын
@@unnikuttanouseph3008 arivin nilav
@beenababu1298 Жыл бұрын
@@unnikuttanouseph3008 koii i i m 😭
@beenababu1298 Жыл бұрын
@@sasidharanmr595 jjjj
@Abdulkader-ej2ke Жыл бұрын
വളരെ യൂസ്ഫുൾ ആണ് താങ്കളുടെ ഈ മെത്തേർഡ് എന്തായാലും ട്രൈ ചെയ്തു nokunnathanu thx 😊🌹