രാജനെ വിൽക്കുന്നു എന്ന തരത്തിൽ കുറേ നാളായി കേൾക്കുന്നതാണ്. എന്നാൽ കൃത്യമായി അതിനുള്ള മറുപടി തന്നതിന് നന്ദി🙏 അപ്പൂസ് പാമ്പാടിയുടെ അഭിമാനമാണ്❤️❤️❤️ ഈ നാടും വീടും അവന് അന്യമാകുന്ന കാര്യം ആലോചിക്കാൻ കൂടി പറ്റില്ല🔥🔥🔥
@VMPRADEEP3 жыл бұрын
Thanks 🙏🙏🙏🙏👍❤️
@hellcat84593 жыл бұрын
Pambadyudea land mark thanna appussannn. Njn kollamkkarannann but pambady yenn oru name evida kettalum ath aaanayea kurich allangilum adhyam mansil oodi varunnath appusann
@m.narayanakurup67253 жыл бұрын
@@VMPRADEEP Mkmn
@regishvr61293 жыл бұрын
അനീഷ് ചേട്ടനെ കാണിച്ചതിന് ഒരു പാട് നന്ദി
@VMPRADEEP3 жыл бұрын
Thanks 🙏
@sreemeenu86083 жыл бұрын
കഴിഞ്ഞ വർഷം പാമ്പമ്പോട്ട് ശിവക്ഷേത്രത്തിൽ കണ്ടിരുന്നു... Love u അപ്പൂസേ 😘😘😘🤩🤩🥰
@VMPRADEEP3 жыл бұрын
Thanks 🙏
@rakeshkr23413 жыл бұрын
സുന്ദരനെ കാണാന്‍ കൊതിയാകുന്നു അവനെ കണ്ടിട്ട് എത്ര നാളായി
@അരവിന്ദ്3 жыл бұрын
കുന്നംകുളം ഭാഗത്തു ഉണ്ട് തോന്നുന്നു ആന
@minimol58363 жыл бұрын
അതെ അവനെ കാണാൻ കൊതിയാകുന്നു
@അരവിന്ദ്3 жыл бұрын
@@minimol5836 എന്നാൽ കുന്നംകുളം വിട്ടോ
@minimol58363 жыл бұрын
@@അരവിന്ദ് 😊👍
@abhinav90913 жыл бұрын
നല്ല അറിവുകൾ നൽകുന്നതിൽ നന്ദി vm pradeep media
@VMPRADEEP3 жыл бұрын
Thanks 🙏🙏🙏
@jinimol87993 жыл бұрын
സൂപ്പർ വീഡിയോ പ്രതിപ് ചേട്ടാ.. ക്ലാരിറ്റി സൂപ്പർ.... 😍😍😍😍👍🏿👍🏿👍🏿👍🏿
@VMPRADEEP3 жыл бұрын
Thanks ❤️👍👍
@HariKrishnan-by9er3 жыл бұрын
അപ്പൂസ് ❤❤❤🥰🥰🥰
@VMPRADEEP3 жыл бұрын
Thanks 🙏
@lijomon92103 жыл бұрын
അടിപൊളി വീഡിയോ ❤❤❤❤👌👌👌
@VMPRADEEP3 жыл бұрын
Thanks 🙏
@abhiram28213 жыл бұрын
ഈ കോവിഡ് കാലത്ത് രാജനെ കണ്ട് എല്ലാവരും മാതൃക ആവണം എവിടെ പോയിട്ട് വന്നാലും രണ്ടു തവണ കൈ കഴുകി യിട്ട് വേണം ബാക്കി യുള്ള പരുപാടി ചെയ്യാൻ 😁😁😁😁അപ്പൂസ് ❤️❤️👍❤️❤️❤️
@VMPRADEEP3 жыл бұрын
Yea 🙏🙏🙏
@ആനപ്രേമി-ഫ8ഡ3 жыл бұрын
ഞാൻ രാജന്റെ വീഡിയോ ഉണ്ടായതു കൊണ്ട് subscrib ചെയ്തു മാത്രമല്ല ഞാൻ കണ്ടിട്ടുള്ള ആനകളുടെ മുഴുവൻ ചാനലും subscrib ചെയ്തിട്ടുണ്ട് ❤️
@VMPRADEEP3 жыл бұрын
Thanks 🙏
@cindiboyi54513 жыл бұрын
എനിക്ക് അപ്പൂസിനെ കാണാൻ ഒത്തിരി ആഗ്രഹം ആണ് പക്ഷെ ഞാൻ ചെന്നൈ സെറ്റിൽഡ് ആണ് മരിക്കുന്നതിന് മുൻപ് ഒരു ദിവസം കാണാൻ വരും ഉമ്മ അപ്പുസേ 😍😍😍❤❤❤🥰🥰🥰🌹🌹🌹🌹🌹 താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് സൂപ്പർ 🙏🙏🙏
Corona kk munp njangal de ambalathile ulsavathinn (evoor sree krishna swami kshetram)appuzz mon vannarunnu ann avane kandu. Rand moonn varsham ttinu shesham ee tavana vannu pakshe kaanan kazhinjilla😞😞. Appuzz ottiri ishtam ❤️❤️. Yella anugrahangalum undaavatte.
@VMPRADEEP3 жыл бұрын
🙏🙏🙏
@gopikakrishnan54443 жыл бұрын
👌👌 appuzz❤❤🔥🔥🔥
@VMPRADEEP3 жыл бұрын
Thanks 🙏
@kannannair10573 жыл бұрын
അപ്പൂസ് ❤❤❤❤
@VMPRADEEP3 жыл бұрын
Thanks 🙏
@ആനപ്രേമി-ഫ8ഡ3 жыл бұрын
Rajan❤️❤️😘💥
@VMPRADEEP3 жыл бұрын
Thanks 🙏
@akhiandakhilvlogs46992 жыл бұрын
Rajan ennum pampadi Rajan aayirikkunnathanu ellavarkkum ishtam.
@VMPRADEEP2 жыл бұрын
🙏🙏🙏
@adhidevi36303 жыл бұрын
Poli
@VMPRADEEP3 жыл бұрын
Thanks 🙏
@suneeshkumar12303 жыл бұрын
👍...
@VMPRADEEP3 жыл бұрын
🙏
@_______nandan_______3553 жыл бұрын
Hai pradeep chetta 💚
@VMPRADEEP3 жыл бұрын
Thanks 🙏
@sreemonunni97143 жыл бұрын
Sajiyettan last paranja aaa committy. Mmde. Team aane 🥰🥰🥰
@VMPRADEEP3 жыл бұрын
Thanks 🙏
@sreemonunni97143 жыл бұрын
🥰
@jineshjinesh59253 жыл бұрын
പെരിഞ്ഞനം പൂരം 😍😍
@sarunkmohanan54413 жыл бұрын
Rajan uyir 💕
@VMPRADEEP3 жыл бұрын
Thanks 🙏
@anjanabiju55233 жыл бұрын
Kathirvillazhakan ishtam 😍🥰
@VMPRADEEP3 жыл бұрын
Thanks 🙏
@madhusreeragam49283 жыл бұрын
Appoooooooooozzzzzzzzzzzzzz💕💖💚💖💕
@VMPRADEEP3 жыл бұрын
Thanks 🙏
@Titandevu7773 жыл бұрын
❤❤❤😍😍😍
@VMPRADEEP3 жыл бұрын
Thanks 🙏
@nithinsakthi3 жыл бұрын
നാലൊരു episode ❤️❤️
@VMPRADEEP3 жыл бұрын
Thanks 🙏
@anusreea.r54982 жыл бұрын
Ratheesh eattanum raajanum best combo aanu
@VMPRADEEP2 жыл бұрын
🙏🙏🙏
@jishnuganesh75393 жыл бұрын
ജ്ഞാനപ്പാന വരികൾ പോലെ ആണ് മനുഷ്യൻ ന്റെ ഗതി.. അത് പോലെ തന്നെ അനീഷ് നും... നാളെ ആള് എന്തെങ്കിലും ആന യിൽ കേറും... ആൾക്ക് ജീവിക്കണ്ടേ...അത്ര മാത്രം ചിന്തിക്കുക 🤝അനീഷ് ന് നല്ലൊരു ആന ടെ ചുമതല കിട്ടട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@VMPRADEEP3 жыл бұрын
🙏🙏🙏
@Jithu8623 жыл бұрын
ചീരോത് രാജീവിൽ കേറിയതല്ലേ.. ആ മുതലാളി അന്ന് പറഞ്ഞത് എത്ര വർഷം വേബമെങ്കിലും അനീഷിന് ഇവിടെ നിൽകാം എന്നാണ്.. പറഞ്ഞതിന്റെ പിറ്റേ ദിവസം അവിടുന്നിറങ്ങി.. ഊക്കൻ കുഞ്ചുവിൽ കേറി.. പിനെ സാധുവിലും.. ഇവൻ ഇങ്ങനെ ആനകളെ കെട്ടി അഴിച് ഉപദ്രവിക്കുന്നത് അത്രയ്ക്ക് ഇഷ്ടമാണോ
@dreamworld96503 жыл бұрын
സുന്ദരൻ എവിടെ കാണാൻ ഇല്ലല്ലോ സുന്ദരന്റെ വീഡിയോ ഇടണേ 🙏🙏
@VMPRADEEP3 жыл бұрын
🙏🙏🙏
@abhishekpj59133 жыл бұрын
Poolany ulsavathin indayirunnu inn
@amalanandamal50163 жыл бұрын
❤️🐘❤️🐘❤️🐘❤️🐘❤️🐘❤️
@VMPRADEEP3 жыл бұрын
🙏🙏🙏
@sprakashkumar19733 жыл бұрын
Good. Gajaraja.. Pampadi Raja..
@VMPRADEEP3 жыл бұрын
Thanks 🙏
@gokulkretheesh8563 жыл бұрын
♥️♥️♥️🤩🤩😘😘😘😘
@VMPRADEEP3 жыл бұрын
Thanks 🙏
@ponnu35693 жыл бұрын
Appusssssss🥰🥰🥰😘😘😘😘😘😘😘
@VMPRADEEP3 жыл бұрын
Thanks 🙏
@vineethavineethavinu54323 жыл бұрын
Thumb line kandappol onnu pedichu..... Vdo kandappol aswasamayi pradeepchettaaa😍😍😍😍
@VMPRADEEP3 жыл бұрын
🙏🙏👍👍👍
@chandraleka78023 жыл бұрын
അപ്പൂട്ട ❤❤❤
@VMPRADEEP3 жыл бұрын
Thanks 🙏
@ammuzzzvlog66983 жыл бұрын
Randu aanakalum oru udamayude veettil alle ullathu apol athil oru aanaye kurichu mathram yeppozhum parayunnathu shariyano sundharante vsheshangal ariyan yenne pole mattulla aana premikalkkum aagrahamundagule adutha vedeo sundharante cheyyane pls
ഇപ്പോൾ സന്തോഷം ആയി. സുന്ദരനെയും ഉൾ പെടുത്തണം വീഡിയോയിൽ
@VMPRADEEP3 жыл бұрын
🙏
@amrithkumarevshipspotting45833 жыл бұрын
Hai
@VMPRADEEP3 жыл бұрын
Thanks 🙏
@suniljohnmaalikodan39093 жыл бұрын
❤❤❤❤❤❤❤❤❤❤❤
@VMPRADEEP3 жыл бұрын
Thanks 🙏
@sreelathamohanshivanimohan14463 жыл бұрын
അപ്പൂസിന്റെ വീഡിയോസ് എത്ര കണ്ടാലും മടുക്കില്ല പക്ഷെ സുന്ദരനെയും ഇഷ്ടാണ് ഇടയ്ക്ക് അവനെക്കൂടി കാണിക്കണം പ്ലീസ്...
@VMPRADEEP3 жыл бұрын
🙏🙏🙏
@bilaharivikas7683 жыл бұрын
Pazhaya pampadi rajan njn estm akkiye ente lyf ആനപ്രേമം തുങ്ങിത് രാജൻ കണ്ടു ആണ്.. മൊട്ട preshanthu സൂപ്പർ ആണ് രതീഷ് ഏട്ടൻ രാജീവ് ഏട്ടൻ അനീഷ് ചേട്ടൻ സൂപ്പർ ആണ് രാജൻ ഇവരുടെ കൈയിൽ സേഫ് anuuu
@sreelekhatr55943 жыл бұрын
🙏
@VMPRADEEP3 жыл бұрын
Yea 🙏
@deepsJins3 жыл бұрын
സുന്ദരൻ എവിടെ? മറുപടിയായി 🙏 വേണ്ടാട്ടോ പ്രദീപ് 😄 വീഡിയോകൾ അടിപൊളിയാവുന്നുണ്ട്
@VMPRADEEP3 жыл бұрын
തൃശൂരാണ്
@deepsJins3 жыл бұрын
@@VMPRADEEP thank you 😊🙏
@vanivisakh113 жыл бұрын
Raja ❤️❤️❤️❤️❤️
@VMPRADEEP3 жыл бұрын
Thanks 🙏
@shajik.m94103 жыл бұрын
Hi 💘😘😘😘😘💘
@VMPRADEEP3 жыл бұрын
Thanks 🙏
@satheesank97482 жыл бұрын
രാജൻ ഭാക്ഷണ സാധനങ്ങൾ കൊണ്ടുവരുമ്പോൾ വണ്ടി മുന്നിൽ നിന്ന് മാറ്റി സഹകരിക്കണം
ഓണക്കൂർ പൊന്നൻ ചേട്ടൻ പറഞ്ഞ പോലെ രാജൻ ,അതിൽ നിന്നു ഒന്നും എടുത്ത കളയാൻ ഇല്ല.അദേഹം പറഞ്ഞ പോലെ ഒരു പഴയ കാല ആനക്കാരൻ അഴിച്ചു കഴിഞ്ഞാൽ പിന്നെ.........രാജൻ
@amalkv5493 жыл бұрын
എന്തിനാ പഴയ ആനക്കാരൻ അഴിക്കുന്നത്, രാജന് ഇപ്പൊ എന്താ കുറവ്
@anishmay3 жыл бұрын
🥰🥰🥰
@VMPRADEEP3 жыл бұрын
Thanks 🙏
@mobxgod4503 жыл бұрын
😍
@VMPRADEEP3 жыл бұрын
Thanks 🙏
@shafeerkmshafeervideotec45573 жыл бұрын
Aneesh❤❤❤❤❤❤❤❤❤
@aryaajesh37203 жыл бұрын
ഞാൻ അപ്പുസ്സിനെ കാണണം എന്ന് ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നു ഏതായാലും നിയോഗം പോലെ നിനച്ചിരിക്കാതെ കാട്ടിവള്ളിൽ ഷേക്ത്രത്തിലും തുടർന്ന് ഞങ്ങളുടെ തൊട്ടടുത്ത നാടായ ഏവൂർ (ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം )യിലും വച്ചു കാണാൻ പറ്റി അന്ന് അവനെ അടുത്ത് കാണാൻ പറ്റി ❤️
@SreehariXT3 жыл бұрын
2019 Northparavur pattanam,kannattupadam temple njan adhyamayi rajane Kanda nimisham ഓർക്കുമ്പോൾ തന്നെ romanjification varunnu
@VMPRADEEP3 жыл бұрын
Thanks 🙏🙏🙏❤️
@kirankjkattungal88593 жыл бұрын
💜
@VMPRADEEP3 жыл бұрын
Thanks 🙏
@abhinandn.a44183 жыл бұрын
പാമ്പാടി സുന്ദരൻ evide
@VMPRADEEP3 жыл бұрын
തൃശൂർ
@dudedd25413 жыл бұрын
Sundharan evide🤔
@VMPRADEEP3 жыл бұрын
തൃശൂർ
@jithukarnan75853 жыл бұрын
❤️❤️
@VMPRADEEP3 жыл бұрын
Thanks 🙏
@anilkumaran33333 жыл бұрын
Pampady Rajan Thrissur kozhukkully Annu brooz ante veedinaduttu
@VMPRADEEP3 жыл бұрын
🙏🙏🙏
@anoopvkumaran12263 жыл бұрын
രാജന്റെ കാലിനു എന്താണ് പറ്റിയത്. കാലു ഏന്തി വലിഞ്ഞു നടക്കുന്ന ഒരു വീഡിയോ കണ്ടു. ദയവായി അതിനു മറുപടി ആയി ഒരു വീഡിയോ ചെയ്യുമോ
യ്യൊ അമ്മച്ചീ, രാജനെ വില്കരുതമ്മച്ചീ പ്ലീസ്. സുന്ദരനേയും രാജനേയും വില്കരുതെന്നല്ലെ ബേബിയപ്പച്ചൻ അമ്മച്ചിയെ പറഞ്ഞേല്പിച്ചിരിക്കുന്നതു്. കേട്ടിട്ടു സഹിക്കാൻ പറ്റുന്നില്ല, കുഞ്ഞവിടെ നിന്നു പോയാൽ അവന്റെ ഈ പകിട്ടു പോകും. സുന്ദരനെ ഒന്നു കാണിക്കൊ കാണിക്കൊ എന്നു പറയാൻ തുടങ്ങീട്ടു കാലങ്ങളേറേയായി, അവനെ രാജനൊപ്പം കാണാൻ കൊതിയാകുന്നു. പ്രദീപ് രാജനെയും സുന്ദരനേയും കൊടുക്കരുതെന്നു പറയണെ പ്ലീസ്. രതീഷും സാജീവും അവനെ ഇത്രയും നാളും നോക്കീട്ടു എന്താ പോയതു് ? കഷ്ടം !!! രായൂട്ടാാ പൊന്നെ ഉമ്മ ചക്കരയുമ്മ 🐘🐘❤❤🐘🐘 🐘🐘💪💪🐘🐘 🐘🐘👌👌🐘🐘 🐘🐘🙏🙏🐘🐘 🐘🐘🍬🍬🐘🐘 🐘🐘🍀🌴🐘🐘 NB ഹാ ചേട്ടായിയെ, എനിച്ചേയ് ഇച്ചിര കള്ളും കപ്പയും എച്ചിക്കടിയും തന്നെ വേം. കഴിച്ചേച്ചും നാനൊന്നു ശുവവായീ ചാച്ചട്ടേയ് 😴😴😴😴
@VMPRADEEP3 жыл бұрын
🙏🙏🙏
@annammaeyalil47023 жыл бұрын
@@VMPRADEEP താങ്കൃു
@varunvnair9873 жыл бұрын
ചെറായിയിൽ നടന്ന സംഭവത്തിന് ശേഷം P k7 ൽ മനോജിനോപ്പം അല്ലേൽ അതിൽ കൂടുതൽ പ്രാധാന്യം നാട്ടുകാരും കമ്മറ്റിക്കാരും യൂ ട്യൂബ്ഴ്സും ഒക്കെ അനീഷിന് നൽകി തുടങ്ങിയതിനു ശേഷം അല്ലേ അവന് ഈ ഗതി വന്നത്.. ആദ്യം കേശവനിൽ നിന്ന ആ നല്ല കമ്പിനിയിൽ നിന്ന അവനെ ഇനി പോയി ഒന്നാമനാകെടാ എന്നുപറഞ്ഞു വിട്ടതോ സ്ഥിരമായി ആരും അധികനാൾ നിക്കാത്ത ചീരോത്തു ആനയിൽ ഓടാൻ പോയ ആനയുടെ മുന്നിൽ സ്വന്തം ജീവൻ തന്നെ പണയം വച്ച് ആനയെയും ഒന്നാമനെയും ജനങ്ങളേയും മേല്പറഞ്ഞ കമ്പനിയെയും ചതിക്കാതെ ആദ്യം തന്നെ കേറി വട്ടം നിന്ന വെറും രണ്ടാമനായ അനീഷിന്റെ ആ മനസ്സ് ജനങ്ങൾ അംഗീകരിച്ചതാ... കമ്പനിക്കാർക്ക് അത് മനസ്സിലാക്കാൻ കഴിയാതെ പോയത് എന്തെന്ന് മനസ്സിലാകുന്നില്ല. അനീഷിന് നല്ലൊരു ആനയും ഉടമയും ലഭിക്കട്ടെ എന്ന പ്രാത്ഥന ഉണ്ട്.