വളരെ നല്ല അറിവ്.. വ്യക്തമായി വിവരിച്ചു. ഒരുപാട് നന്ദി ഡോക്ടർ. പക്ഷെ ഒരു പാമ്പിനെ കാണുമ്പോൾ തന്നെ,നമ്മൾ സാധാരണക്കാർ ഇതൊക്കെ മറന്നു പോകും.. പിന്നെ കാണുന്നവർ ഒരുപാട് അഭിപ്രായങ്ങളും ആയി വരും 🙏
@shameemvp57622 жыл бұрын
ഡാനിഷ് ഡോക്ടർ പൊളിയല്ലേ 🌹🌹🌹
@rahulbabu95172 жыл бұрын
💯 വളരെ വ്യക്തതയോടെ കൂടി ആത്മാർത്ഥമായി കാര്യങ്ങൽ പറഞ്ഞു തരുന്നു.. ഓരോ വീഡിയോയും കണ്ടില്ലെങ്കിൽ വളരെ നഷ്ടം ..
@HealthtalkswithDrElizabeth2 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@manushinuanumanushinuanu80202 жыл бұрын
ഡാനിഷ് ഡോക്ടർ പറഞ്ഞു തന്ന അറിവുകൾക്ക് ഒരുപാട് നന്ദി 👌👌👌
@reenajacob83082 жыл бұрын
Very good information. GOD BLESS you Doctor. 2 cobras came to my house.
@LIFE-gc2id2 жыл бұрын
സ്കൂളുകളിൽ ഇത്തരം കാര്യങ്ങളും മനുഷ്യ ശരീര ശാസ്ത്ര സംബന്ധമായ കാര്യങ്ങളും ഒരു വിഷയമായി തന്നെ പഠിപ്പിക്കേണ്ടതുണ്ട്. ഏതൊരു സാധാരണക്കാരനും ഇത്തരം അറിവുകൾ ലഭിച്ചിരിക്കേണ്ടതിനായി പ്രൈമറി ക്ലാസുകളിൽ തന്നെ പഠിപ്പിക്കേണ്ടതാണ്.
@blu7342 жыл бұрын
Thank you doctor, God bless you and your family ❤️❤️❤️
@asifind85852 жыл бұрын
നമ്മുടെ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലും ASV ലഭ്യമാക്കിയാൽ കുറെ മരണങ്ങൾ ഒഴിവാക്കാനാവും
@RIYA-bz7cf2 жыл бұрын
Lot of thanks doctor for this crystal clear explanations. May God bless you.
@subaidaa80632 жыл бұрын
ബോധംമറഞ്ഞ രോഗിയെ കിടത്തി കൃത്രിമ ശ്വാസം നൽകാമോ
@thunderbolt65022 жыл бұрын
Very very important and useful, helpful informations and advice 👍 Thanks from the bottom of ❤
@parakatelza25862 жыл бұрын
Very well explained. Thanks Dr Danish and team.
@aneeshnarayanan43102 жыл бұрын
Thank you doctor for most important information, God bless yours
@gayathridevivr2 жыл бұрын
Superb 👍👍Thank You for sharing this information.Good Day DOCTOR 🙏🙏💚💚💚💐🌝
@Jaya280282 жыл бұрын
Great information and we'll presented. Thank you so much sir and uvr team.
@kannanvs69112 жыл бұрын
Dr Trivandrum PRS Lu ano work cheyyunnee
@SMCFINANCIALCONSULTANCY2 жыл бұрын
Great! V.nice explanation to make us realize abt the dufferent snake bites ! i myself is v. scared of snakes even seeing them will make me almost shiver!
@susyjohnson99982 жыл бұрын
Music super, pidichirith,. ishtam koodi
@rubyd11092 жыл бұрын
Very good advice.whether injury can wash with normal water.
@Adha__yt1112 жыл бұрын
Masha Allah important message better doctor
@ismailpk24182 жыл бұрын
Good information Dr vallari upakaraprthmaya video ❤️👍🙏
@mathewtharakan51922 жыл бұрын
Asv can be purchased from pharmacy shop
@reshmaramachandran45102 жыл бұрын
Thank you Doctor🙏.
@tintuct1884Ай бұрын
Ethra time konde symptoms ariyam pattum sir
@muneerakpmuneerakp25782 жыл бұрын
Ladiesitte cyst ne kurichu answer tharamo
@jojivarghese34942 жыл бұрын
Thanks for the video
@jeevavijesh13622 жыл бұрын
Atra nalla doctor
@gpnair52962 жыл бұрын
Great information and well presented. Hearty best wishes and prayers 🙏
@manoojashaik6552 жыл бұрын
Thank you for the information 🙏
@salimmarankulangarasalim21912 жыл бұрын
താങ്ക്സ് സർ
@seenababuraj68482 жыл бұрын
Very useful video👍🥰👌
@VISHNU-gh5mo2 жыл бұрын
Danish doctor vannal rogangal vanish akum..
@minibaby97652 жыл бұрын
Dr .God bless you. 🙏🙏
@sonarajath6872 жыл бұрын
Very informative 👍 Dr. Please Share the list of hospitals in Kerala having ASV facility.
@amrithap22292 жыл бұрын
Cheriya pambu num valiyapambinu ulla vishathinte alavu
@Adha__yt1112 жыл бұрын
My lifelay good brother and doctor
@sajikumarpv72342 жыл бұрын
സർ ഏത് ഹോസ്പിറ്റലിൽ ആണ് നാട്ടിൽ work ചെയ്യുന്നത്.. 🙏🙏
@smithazworld57932 жыл бұрын
ഇപ്പോൾ വാവസുരേഷിനെ പാമ്പ് കടിച്ചപ്പോൾ കൊണ്ടുപോയത് കിടത്തി അല്ലേ അത് തെറ്റായ രീതിയാണോ? ആൻറി വനും ഹോസ്പിറ്റൽ സേവ് ചെയ്തിട്ടുണ്ട്.share cheythittund .thank u so much doctor
@sujathasuresh12282 жыл бұрын
Good information👌🙏🙏
@adkentertainments66412 жыл бұрын
Good message
@sammohan7242 жыл бұрын
Doctor Sir super 😍🥰🙏
@Adha__yt1112 жыл бұрын
Manushathamulla doctor dregassu nalkaday
@akhilkody41842 жыл бұрын
Sir, eppol nattil ethiyo, ethu hospital ...
@srikumarnair29412 жыл бұрын
What is actually anti Venum? Composition? If it is false snake Poison whether Anti venem is Harmful?
20 minute test tubeil blood vaechaal time delay vaerumo
@rahmathpm72912 жыл бұрын
ഹായ്
@ajanya6012 жыл бұрын
വിഷമുള്ള പാമ്പ് ആണെങ്കിൽ പെട്ടന്ന് എങ്ങനെ തിരിച്ചു അറിയാം?
@ansinanoufal21392 жыл бұрын
എന്റെ ഉപ്പപ്പ പാമ്പ് കടിയേട്ടാണ് മരിച്ചദ് 😢
@tintuct1884Ай бұрын
Kadichal time
@abbaszamil13992 жыл бұрын
Good
@vincyvinod89352 жыл бұрын
ഡോക്ടർ ഇപ്പോൾ എവിടെയാണ്??
@naseerak.v.90772 жыл бұрын
👍🏻👍🏻
@basheerbaker2 жыл бұрын
വാവാ സുരേഷ് ചേട്ടൻ കുറച്ചു റിസ്ക് ചെയ്താണ് പാമ്പിനെ പിടിച്ചിരുന്നത്.. വെറും കൈ കൊണ്ട് ..
@amrithap22292 жыл бұрын
Cheriya pambu kadichal
@അമ്മയ്ക്കൊര്ഉമ്മ-Parabrahmam2 жыл бұрын
🙏🙏🙏
@keralite95802 жыл бұрын
Epilepsy petient നു anti venom കൊടുക്കാമോ?
@aleenahh57562 жыл бұрын
Hi sir
@rafeekali23142 жыл бұрын
Waiting
@hananibrahim60012 жыл бұрын
വാവ സുരേഷ് പാവം
@sheejamohan23082 жыл бұрын
Dr, ഒരു doubt, പാമ്പ് വരാതെ ഇരിക്കാൻ ദിവസവും ചപ്പ് ചവറുകൾ ഇട്ടു കത്തിച്ചാൽ വരില്ല എന്ന് പറയുന്നത് സത്യമാണോ? ഇവിടൊക്കെ കുറെ ഉണ്ട്. കണ്ടാൽ അപ്പോ തന്നെ ആ പ്രദേശത്ത് മണ്ണെണ്ണ വെള്ളം ഒഴിച്ച് വിടും.