പാമ്പ് ഉള്ളത് താത്തയും അറിഞ്ഞില്ല.ഇത്ത തലയിട്ടത് പാമ്പും അറിഞ്ഞില്ല..😳

  Рет қаралды 17,606

Usha Tirur.

Usha Tirur.

Күн бұрын

Пікірлер: 36
@AnuSurendran-e6x
@AnuSurendran-e6x Ай бұрын
Usha ethhasuper😊
@nushaibalatheef5836
@nushaibalatheef5836 Ай бұрын
ഉഷ അല്ല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲
@shamsudheen2630
@shamsudheen2630 Ай бұрын
ചേച്ചി ❤❤
@AllureartCenter
@AllureartCenter Ай бұрын
ചേച്ചി എവിടെ ആണ് തീരുർ ഞാൻ പൂക്കയിൽ ❤❤❤❤❤❤
@siddiquesiddique1986
@siddiquesiddique1986 Ай бұрын
👍👍👍👍👍👍👍
@HassainarPA-ek4wf
@HassainarPA-ek4wf Ай бұрын
Super ❤
@thomasmathew2614
@thomasmathew2614 Ай бұрын
🥰🥰👍🥰🥰
@shanavazpayyannur6823
@shanavazpayyannur6823 Ай бұрын
❤😅😅😅
@chandramathikvchandramathi3885
@chandramathikvchandramathi3885 Ай бұрын
👍❤️❤️❤️❤️
@salamsalam151
@salamsalam151 Ай бұрын
ഉഷ ചേച്ചി ❤
@anuraju1356
@anuraju1356 Ай бұрын
ഉഷ മോളെ സുഖം ആണോ
@benzvzvz9956
@benzvzvz9956 13 күн бұрын
ഇത്രയും bendavas aya കൂട്ടിൽ എങ്ങനെ കയറുന്നു. കൂടു തുറന്നു കിടക്കുമ്പോൾ കയറുന്നതായിരിക്കും. നാലു പാടും നന്നായി കിടക്കുന്ന വീടും ആണ്.
@Abdurahman-v7y
@Abdurahman-v7y Ай бұрын
എപ്പോഴും ഹാപ്പി യാണല്ലോ നമ്പർ വിടണം
@varghesep5801
@varghesep5801 Ай бұрын
ഉഷ സുഖം ആണൊ ഫുഡ്‌ കഴിച്ചോ
@ushatirur636
@ushatirur636 Ай бұрын
കഴിച്ചു
@varghesep5801
@varghesep5801 Ай бұрын
ഉഷ ഫുഡ്‌ കഴിക്കാൻ സമയം കിട്ടുമോ ഉഷായ്ക്ക് പാമ്പിനെ പിടിക്കാൻ പേടി ഇല്ലേ ഉഷ മുഖത്തിന് നല്ല തെളിച്ചം ഉണ്ടു പാവം ഉഷ സ്വരം അടഞ്ഞല്ലോ പാവം ഉറങ്ങാൻ സമയം കിട്ടുമോ സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാ ഉഷയെ കാരണം ഉഷടെ സംസാരത്തിലും ഉഷ ചെയ്യുന്ന ജോലി കൃത്ത്യമായി നടക്കുന്നു ഉഷ വേണ്ടി ഞാൻ പ്രാർത്ഥിക്കാം ഉഷ ആയുസും ആരോഗ്യം ഉണ്ടാകെട്ടെ എന്നു പ്രാർത്ഥിക്കാം 🌹❤️❤️❤️🥰🥰🥰🌹🌹
@ShahanashirinEk
@ShahanashirinEk Ай бұрын
Pudhiya cameraman abdhulla kakka fance like adi❤
@SayedSayed-vr3ey
@SayedSayed-vr3ey Ай бұрын
👍👍🥰
@MuthuMon-zz9dx
@MuthuMon-zz9dx Ай бұрын
ചേച്ചി നെ എനിക്ക് നല്ല ഇഷ്ട്ടം ആണ് ഇന്നലെ ചേച്ചി നെ ഞാൻ നേരിൽ കണ്ട് സംസാരിച്ചതിൽ വളരെ സന്തോഷം പാവം ചേച്ചി നല്ല സ്വഭാവം സംസാരം വിഡിയോയിൽ കാണുന്ന തടി ഇല്ല ചേച്ചി 🥰🥰
@ushatirur636
@ushatirur636 Ай бұрын
വീഡിയോയിൽ കാണുന്ന തടിയില്ല എന്നൊന്നും ആരോടും പറയണ്ട😜😜
@ushatirur636
@ushatirur636 Ай бұрын
മോനെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി
@ushatirur636
@ushatirur636 Ай бұрын
നിന്നെ കാണാൻ ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ആയിരുന്നു പടച്ചവൻ അത് സാധിപ്പിച്ചു തന്നു
@SusammaEmmanuel
@SusammaEmmanuel Ай бұрын
ഇന്നെന്താ മോളെ ഒരു പ്രത്യേകത മുഖത്ത് നോക്കിയപ്പോൾ ഒരു തെളിച്ചം ഉണ്ട് ഇന്ന് എന്നും ഞാൻ മോളെ ഓർക്കും എന്താണെന്ന് എനിക്ക് തന്നെ അറിയത്തില്ല പ്രത്യേകിച്ച് പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ❤❤❤❤❤❤❤
@ushatirur636
@ushatirur636 Ай бұрын
ഞാൻ എന്നും ഇങ്ങനെ ആണ് 😜
@ushatirur636
@ushatirur636 Ай бұрын
എപ്പോഴും ഹാപ്പി ആണ്
@ushatirur636
@ushatirur636 Ай бұрын
നമ്മൾ അനുഭവിക്കുന്നത് നമ്മൾ മാത്രം അറിഞ്ഞാൽ മതിയല്ലോ 😔
@SusammaEmmanuel
@SusammaEmmanuel Ай бұрын
@ushatirur636 എനിക്ക് എല്ലാം അറിയാം പ്രാർത്ഥിക്കുന്നത് കൊണ്ട് ഞാൻ ഒന്നും എഴുതുന്നില്ല അത് എനിക്കും ദൈവത്തിനു മോൾക്കും അറിയൂ എന്താണെന്ന്
@SayedSayed-vr3ey
@SayedSayed-vr3ey Ай бұрын
പക്ഷേ ഇന്ന് ഇങ്ങളെ മുഖത്ത് ഒരു പ്രത്യേക ചൈതന്യം 😃​@@ushatirur636
@orupravasi9922
@orupravasi9922 Ай бұрын
ഇവരൊക്കെ എന്താണ് കോഴിക്കൂടു ഇങ്ങനെ നിർമ്മിക്കുന്നത് 🤔🤔🤔🤔🤔...
@civil_hiest
@civil_hiest 13 күн бұрын
With hand
@shanavas6142
@shanavas6142 Ай бұрын
Hi
@kunjustories
@kunjustories Ай бұрын
😁😁
@lilymj2358
@lilymj2358 Ай бұрын
എല്ലാ കോഴി കൂട്ടിലും ലൈറ്റ് വേണം
@ShahanashirinEk
@ShahanashirinEk Ай бұрын
Pudhiya cameraman abdhulla kakka fance like adi❤
@shashiarayil630
@shashiarayil630 Ай бұрын
❤❤❤❤
@ShahanashirinEk
@ShahanashirinEk Ай бұрын
Pudhiya cameraman abdhulla kakka fance like adi❤
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН