പാടാൻ കൊതിച്ചിട്ടും പാടാനാകാത്ത ഒരമ്മ..!!

  Рет қаралды 603,842

Comedy Utsavam

Comedy Utsavam

Күн бұрын

#ComedyUtsavam3 #midhunramesh #kalabhavanprajod #tinitom

Пікірлер: 1 300
@sudhatg5647
@sudhatg5647 2 жыл бұрын
എത്രനന്നായി പാടുന്നു. എന്നിട്ടും ചേച്ചി ഇത്രയും നാൾ എന്താണ് പാടാതിരുന്നത്. ഇനിയും ഒരുപാട് പാടണം കേട്ടോ ചേച്ചി..... സ്നേഹത്തോടെ...
@snehalathaks3564
@snehalathaks3564 2 жыл бұрын
എന്തൊരു സുന്ദരിയാണ് മുടിനരച്ചെന്നേയുളൂ. ആളു സുന്ദരി ശബ്ദം അതിസുന്ദരം.
@VJ-mz1sy
@VJ-mz1sy 2 жыл бұрын
ചേച്ചീ എന്തുപറയാൻ ചേച്ചി ചാരംമുടികിടന്ന ഒരു കനൽകട്ടയാണ് ഇതൊരു ജ്വാലയായി പടരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏🙏🙏
@jayasreemohan7933
@jayasreemohan7933 2 жыл бұрын
👍🏻
@vilasinikgthekkemuriyil4459
@vilasinikgthekkemuriyil4459 2 жыл бұрын
Vcrrynicektto
@pushpafreddy7521
@pushpafreddy7521 2 жыл бұрын
h ii
@alanjs8916
@alanjs8916 2 жыл бұрын
🙏❤️
@Aysha_s_Home
@Aysha_s_Home 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@mymoonp1016
@mymoonp1016 2 жыл бұрын
ഒന്നും പറയാനില്ല.. 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻...ഹൃദയത്തിൽ തട്ടി നിൽക്കുന്ന ശബ്ദവും ഫീലും. എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഈ ഗാനം.
@Aysha_s_Home
@Aysha_s_Home 2 жыл бұрын
🤲🏼🤲🏼🤲🏼🤲🏼🙏🙏🙏😭😭😭
@binsybichuzz299
@binsybichuzz299 2 жыл бұрын
അടിപൊളി
@anandamnair9954
@anandamnair9954 4 ай бұрын
Nalla voice um athilum nalla paattum. Pattu paddichittund, Trapp. Nannayi padi
@lailajoseph2759
@lailajoseph2759 4 ай бұрын
ഞാൻ ഇത് കോളേജിൽ പാടുമായിരുന്നു.
@manoremars7420
@manoremars7420 3 ай бұрын
😊👌
@ayshavc9807
@ayshavc9807 2 жыл бұрын
ഇതുപോലെ ഒരു വേദിയിൽ ഇപ്പോഴെങ്കിലും പാടാൻ കഴിഞ്ഞല്ലോ. എത്ര നല്ല ശബ്ദം. നന്നായി പാടി.
@Aysha_s_Home
@Aysha_s_Home 2 жыл бұрын
🙏🙏🙏🙏🤲🏼🤲🏼🤲🏼❤️❤️❤️
@babythomas2902
@babythomas2902 2 жыл бұрын
സഹോദരി ഇക്കാലത്തെ പാട്ടു പാടി ഈ സുന്ദര ശബ്ദം കളയരുത്. ദൈവം കനിഞ്ഞു തന്ന ശബ്ദം. അല്പം വൈകി പോയി എന്നു മാത്രം. ഒരു 40 വർഷം മുന്നേ കളത്തിൽ ദൈവം ഇറക്കിയില്ല. രോഗം പൂർണ്ണമായി മാറട്ടെ , ഇതു പോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
@Hitman-055
@Hitman-055 2 жыл бұрын
സൂപ്പർ! സൂപ്പർ...!
@girijathulasidas9185
@girijathulasidas9185 2 жыл бұрын
❤❤🙏🙏
@reethapaulose5049
@reethapaulose5049 2 жыл бұрын
Super sooper dear may god bless you
@bindhumadhavan4924
@bindhumadhavan4924 2 жыл бұрын
ഇതുപോലെ അറിയപ്പെടാതെ പോയ എത്രയെത്ര ജന്മങ്ങൾ... 🙏🙏🙏🙏💞💞💞💞
@geethanarayanan7726
@geethanarayanan7726 2 жыл бұрын
ജാനകി അമ്മയുടെ ശബ്ദം.വളരെ നന്നായിട്ടുണ്ട്
@reethajohn2453
@reethajohn2453 4 ай бұрын
Namichu dear​@@geethanarayanan7726
@RanjitBhaskaran-wv4oy
@RanjitBhaskaran-wv4oy Ай бұрын
Right 👍💯
@gopalanambily5898
@gopalanambily5898 2 жыл бұрын
ഗായികയായ അമ്മയ്ക്ക് നമസ്കാരം, ആശംസകൾ , ഹൃദയങ്കമായ അനുമോദനങ്ങൾ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@ibrahimmoosaakak2406
@ibrahimmoosaakak2406 2 жыл бұрын
വൈകി വന്ന വസന്തം പോലെ ഒരു സൂപ്പർഗായിക നന്നായിട്ടുപാടി നല്ല ശബ്ദം സഹോദരി ഗോഡ് ബ്ലെസ് യു 👍
@pazhanim8717
@pazhanim8717 2 жыл бұрын
ചേച്ചി എത്രയും കാലം തന്റെ കഴിവുകൾ മറച്ചുവെച്ചു ... ചാൻസ് കിട്ടിയപ്പോൾ അടിച്ചു പൊളിച്ചു...👍
@irvlogs4220
@irvlogs4220 2 жыл бұрын
ചേച്ചീ ഇവിടെ എത്തിക്കിട്ടിയില്ലേ... ഭാഗ്യം.. ഇനി മുന്നേറാം.. Super performance.. നല്ല sound.. ഒത്തിരി ഇഷ്ടപ്പെട്ടു..🙏👍👌❤️🌹🌹🌹
@firufiru1419
@firufiru1419 2 жыл бұрын
നല്ല ശബ്ദം.....സന്തോഷം...ഇവരെയൊക്കെ ആണ് മുന്നിലേക്ക് ഉയർത്തേണ്ടത്...
@ranipm4535
@ranipm4535 2 жыл бұрын
👍🏻
@kamalav.s6566
@kamalav.s6566 2 жыл бұрын
സോങ് ഇഷ്ട്ടായി , വെരി ഗുഡ്,
@Aysha_s_Home
@Aysha_s_Home 2 жыл бұрын
❤️❤️❤️❤️🤲🏼🤲🏼🤲🏼🤲🏼🙏🙏🙏🙏
@sunimolsunimol1406
@sunimolsunimol1406 2 жыл бұрын
സത്യം
@vijayamkk.6861
@vijayamkk.6861 Жыл бұрын
Sooooper
@rugminimohan6262
@rugminimohan6262 2 жыл бұрын
രമാ..മനോഹരം..നല്ലൊരു വേദിയിൽ നിന്ന് പാടുന്ന ഞങ്ങളുടെ രമക്ക് അഭിനന്ദനങ്ങൾ നേരുന്നു. എത്ര മനോഹരമായി പാടുന്നു. ക്രിസ്റ്റൽ വോയ്സ്. ഹൈ പിച്ച്..അതി ഗംഭീരം.നന്നായി ആസ്വദിച്ചു. ദൈവാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ..ഇനിയും പല വേദികളിലും ഗാനം ആലപിക്കാൻ അവസരം ഉണ്ടാവട്ടെ.
@sunilcs5351
@sunilcs5351 2 жыл бұрын
Contect Number pls
@DmkMk-sn7fp
@DmkMk-sn7fp 2 ай бұрын
Apaarem onnum parayaanilla
@sasinnallathampi9939
@sasinnallathampi9939 2 жыл бұрын
അതിമനോഹരം തുറന്നശബ്ദം. ഇനിയും പാടി മലയാളികളെ ആനന്ദിപ്പിക്കുക. 🙏🙏🙏✌️✌️✌️🌹🌹🌹 .
@mayamukundan1900
@mayamukundan1900 2 жыл бұрын
👏🏻👏🏻👏🏻wow
@parvathipk4856
@parvathipk4856 2 жыл бұрын
👍👍👍👍👍👍👍🌹🌹🌹👍👍👍
@seethak6109
@seethak6109 Жыл бұрын
സൂപ്പർ സൗണ്ട് ❤️❤️❤️
@susangeorge94
@susangeorge94 4 ай бұрын
Pl. Keep singing. Like to hear your singing again. The
@rajendrancg9418
@rajendrancg9418 2 жыл бұрын
സഹോദരീ എനിക്കറിയില്ല ....കണ്ണ് നിറഞ്ഞു പോയി. എന്റെയൊപ്പം ജോലി ചെയ്ത ടീച്ചറുടെ ഓർമ്മ .... ശബ്ദത്തിന്റെ ഫീൽ അപാരം തന്നെ .... പ്രതിഭകളെ കണ്ടെത്തുന്ന ഫ്ലവേഴ്സ് ചാനലിന് അഭിനന്ദനം ....
@sheelareji4222
@sheelareji4222 2 жыл бұрын
ചേച്ചീ ,ഒരായിരം ആശംസകൾ .
@sindhusindhu5693
@sindhusindhu5693 2 жыл бұрын
എന്തു സുന്ദരിയാ ഈ പ്രായത്തിലും നല്ല ശബ്ദവും
@zeenathnasim8686
@zeenathnasim8686 2 жыл бұрын
ഇങ്ങനെ 50 വയസ്സ് കഴിഞ്ഞവർക്ക്. പാടുവാൻ വേണ്ടി ഒരു റിയാലിറ്റി show വേണം. അവർക്ക് ചെറുപ്പത്തിൽ പാടാൻ അവസരം ഒന്നും ഉണ്ടായിട്ടില്ല ല്ലോ അതുകൊണ്ട് എന്തായാലും ഒരു അവസരം ഉണ്ടാക്കി കൊടുക്കണം പ്ലീസ് 🙏
@TheRajansai
@TheRajansai 2 жыл бұрын
Yes even for acting too
@shainashihas3711
@shainashihas3711 2 жыл бұрын
അതെ അവർക്കും വേണം
@shylajak3514
@shylajak3514 2 жыл бұрын
Sharechat
@remyajith3034
@remyajith3034 Жыл бұрын
Athe athe. Avarkkum venam
@sp-gf2rs
@sp-gf2rs Жыл бұрын
Yes
@benzysvlog6116
@benzysvlog6116 2 жыл бұрын
എത്ര മനോഹരമായാണ് ചേച്ചി പാടിയത്.... Soooooopppprrr👌👌👌👌👌🥰🥰🥰
@bindu2602
@bindu2602 2 жыл бұрын
Supper👏🏼👏🏼👏🏼
@Aysha_s_Home
@Aysha_s_Home 2 жыл бұрын
🙏🙏🙏🙏🤲🏼🤲🏼🤲🏼🤲🏼❤️❤️❤️❤️
@shylajat.r.9355
@shylajat.r.9355 2 жыл бұрын
ഇനിയും ഏറെ നാൾ ഇങ്ങനെ പാടുവാൻ ആയുസ്സും ആരോഗ്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@Aysha_s_Home
@Aysha_s_Home 2 жыл бұрын
❤️❤️❤️❤️❤️🙏🙏🙏🙏🙏🤲🏼🤲🏼🤲🏼🤲🏼🤲🏼
@remilaprabhakaran6754
@remilaprabhakaran6754 2 жыл бұрын
എന്തു മധുരം ആ ശബ്ദത്തിന് കുയിൽനാദം ജാനകിയമ്മ പാടും പോലെ തന്നെ
@remilaprabhakaran6754
@remilaprabhakaran6754 2 жыл бұрын
👍❤️
@subhashn7570
@subhashn7570 2 жыл бұрын
ദീർഗായുസ് കൊടുക്കട്ടെ. നല്ല ശബ്ദം 🌹🌹🌹🌹🌹
@santhaealias5010
@santhaealias5010 2 жыл бұрын
സൂപ്പർ.. സൂപ്പർ... സൂപ്പർ.... ചേച്ചി, ജാനകിയമ്മ കെട്ടിരുന്നെങ്കിൽ ഒരു പാട്ട് പാടാൻ അവസരം തരും... ഇതുപോലെ പാടാൻ കഴിവുള്ള എത്രയോ പേര് സമൂഹത്തിൽ അറിയപ്പെടാത്തവരായി കഴിയുന്നു. ഇങ്ങനെ യുള്ളവർക്ക് അവസരങ്ങൾ കൊടുക്കുന്ന ഫ്ലവഴ്‌സ് ചാനലിന് അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@binduvinay1129
@binduvinay1129 2 жыл бұрын
സൂപ്പർ ചേച്ചീ ഇനിയും ഒരുപാടു പാട്ടുകൾ പാടണം നല്ല ശബ്ദം.
@sureshmookony3930
@sureshmookony3930 2 жыл бұрын
🌹🌹🌹👍
@anithas2804
@anithas2804 2 жыл бұрын
Adipoli, Super
@ambikah6761
@ambikah6761 2 жыл бұрын
Athe
@chithraanil5129
@chithraanil5129 Жыл бұрын
എന്തു നല്ല sound എന്റെ അമ്മച്ചി നിങ്ങളെ അറിയാതെ പോയത് കലാ കേരളത്തിന്റെ വലിയ നഷ്ടം
@baavybaavy5881
@baavybaavy5881 2 жыл бұрын
സ്‌ക്രീനിൽ നോക്കാതെ കേട്ടിരുന്നാൽ ജാനകിയമ്മതന്നെ. അമ്മ എവിടാരുന്നു ഇത്രനാളും? സൂപ്പർ അമ്മാ സൂപ്പർ
@sajeelat2973
@sajeelat2973 2 жыл бұрын
ജാനകിയമ്മ 👍👍🙏🙏🙏❤️🌹
@subashchandran9546
@subashchandran9546 2 жыл бұрын
അതി ഗംഭീരം ചേച്ചിയുടെ ശബ്ദം. ഭഗവാൻ അനുഗ്രഹിക്കട്ടെ🙏
@philommanoble2208
@philommanoble2208 2 жыл бұрын
ആഗ്രഹം മുറുകെപ്പിടിച്ചു ലക്ഷ്യത്തിൽ എത്താൻ നടത്തിയ പരിശ്രമത്തിന് 👏👏👏, കിട്ടിയ വിജയത്തിന് 👍, നല്ല ഭാവിക്കു 🥰
@krishnarajsj321
@krishnarajsj321 2 жыл бұрын
super nannayi paadi
@vanuraghavan
@vanuraghavan 2 жыл бұрын
അതി മനോഹരം.. വാക്കുകളില്ല.... ഇനിയും ഇനിയും അവസരങ്ങൾ തേടിയെത്തട്ടെ.. 👌👌🙏🙏🌹🌹🌹
@shobhitamuraleedharan4353
@shobhitamuraleedharan4353 2 жыл бұрын
ഹൃദ്യ മായി പാടി! ഇനിയും പാട്ടുകൾ പാടണം! 👍👍
@chandrababubabu4884
@chandrababubabu4884 2 жыл бұрын
സമയം ഇപ്പോളും ഉണ്ട്, ഇനിയും തിളങ്ങാൻ കഴിയും ഇന്നത്തെ കാലത്തിൽ. Wish you all the best. 🌹🌹
@kunjumolk.v.5837
@kunjumolk.v.5837 2 жыл бұрын
നല്ല ശബ്‌ദം, നന്നായി പാടുന്നു. 👍ഇനിയും നന്നായി പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼
@afsal2910
@afsal2910 Жыл бұрын
ഇതുപോലെ ഉള്ളവർക്ക് അവസരം കൊടുക്കുന്ന ഫ്‌ളവേഴ്സിന് എല്ലാവിധ ആശംസകൾ എത്ര നന്നായി പാടുന്നു ഈ അമ്മ ഫ്‌ളവേഴ്സിന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤❤
@ushanatarajan8122
@ushanatarajan8122 2 жыл бұрын
ജാനകിയമ്മയുടെ അതെ ശബ്‌ദം. അതി മനോഹരമായി പാടുന്നു. ❤🙏❤
@lalinarayanan7313
@lalinarayanan7313 2 жыл бұрын
നമ്മൾ ആഗ്രഹിച്ചത് പോലെ എല്ലാം നടക്കണമെന്നില്ല എല്ലാത്തിനും ഒരുസമയമുണ്ട് പക്ഷെ ദൈവം ഒരാൾ തീരുമാനിക്കും അതാണ് ഇപ്പോൾ നടന്നത് നടക്കുന്നതും സൂപ്പർ ചേച്ചി 🙏🙏🙏👌👌💜💙💚💛
@manojkichu366
@manojkichu366 2 жыл бұрын
Ethiloode theerumanamai
@mohanpakkad4451
@mohanpakkad4451 2 жыл бұрын
👍
@kpgeethavarma
@kpgeethavarma 2 жыл бұрын
എന്തു കൊണ്ട് ആണ് ഇത്രയും നാൾ പാടിയില്ല.എത്ര നല്ല സ്വരം. ജാനകി അമ്മ പാടിയ പോലെ ഉണ്ടു്. ഒരായിരം ആശംസകൾ നേരുന്നു.
@shirlyjs190
@shirlyjs190 2 жыл бұрын
Veetil Achannum Ammayum sammathichilaaa ennaa
@rajianil3634
@rajianil3634 2 жыл бұрын
ഇത്പോലെ പാടാൻ കഴിവുകൾ ഉണ്ടായിട്ടും അതിന് പറ്റാതെ പോയ aged ആയവർക്ക് വേണ്ടി ഒരു reality show.. Top singer പോലെയൊക്കെ..... Flowers Chanel.... Plsss...
@shabnak1748
@shabnak1748 2 жыл бұрын
🥰
@SusmisWorld-x5h
@SusmisWorld-x5h 2 жыл бұрын
അങ്ങനെ ഒരു reality show വന്നാൽ കുറച്ചു നല്ല ഗായകരെ നമുക്ക് കിട്ടും. Sure
@mayamahadevan6826
@mayamahadevan6826 2 жыл бұрын
👌🏻❤️👍വരട്ടെ അങ്ങനെയും ഒരു show,, ആഗ്രഹിക്കുന്നു 😁
@sudharmama4978
@sudharmama4978 Жыл бұрын
ഇപ്പോഴെങ്കിലും പാടാൻ പറ്റിയല്ലോ ഇനിയും പാടണം. ഇതുപോലെ തീരാത്ത ആഗ്രഹങ്ങൾ നമുക്കെല്ലാം ഉണ്ട്. ഈ അവസരങ്ങൾ കിട്ടിയത് ഭാഗ്യം ഇനിയും പാടൂ 👌👌❤️
@jubujubairiya7272
@jubujubairiya7272 2 жыл бұрын
ചേച്ചി ഇനി അറിയപ്പെടുന്ന ഒരു ഗായിഗ ആയി മാറും ഉറപ്പ്, എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🌹
@sathymony48
@sathymony48 2 жыл бұрын
എത്ര സുന്ദരമായ ശബ്ദം. വളരെ നന്നായിട്ട് പാടി. 👍❤️
@holymary0
@holymary0 2 жыл бұрын
വെരി വെരി ഗുഡ് .... എത്രയോ പേര് ഇതുപോലുണ്ടാകും . അവർക്കെല്ലാം ഇത് പോലെ അവസരം കിട്ടട്ടെ. സൗണ്ടും സോങ്ങും supar 🌹🌹👍👍
@ashwink2448
@ashwink2448 4 ай бұрын
വളരെ വളരെ വളരെ നന്നായിട്ടുണ്ട് ഇനിയും പാടാൻ ഒരു പാട് അവസരങ്ങൾ ഉണ്ടാവട്ടെ,❤❤❤❤❤
@joymathewmathew1238
@joymathewmathew1238 2 жыл бұрын
പാടുക പൈങ്കിളി.... 🙏🙏🙏ഉയർന്നു കേൾക്കട്ടെ ഈ നാദം 👍👍 സെയിം ഏജ്‌ ആണ് എനിക്കും 🙏🙏ഞാനും ഈ അസുഖം മൂലം നിർത്തിവച്ചു 🙏🙏അതുകൊണ്ട് ഇതു കേട്ടപ്പോൾ ഒത്തിരി സന്തോഷം 🙏🙏🙏🙏
@-WindowtotheWorld
@-WindowtotheWorld 3 ай бұрын
ഒരാളുടെ കഴിവ് എന്നെങ്കിലും ഒരിക്കലും പുറത്തു വരും.കുറെയധികം താമസിച്ചുപോയി എങ്കിലും നല്ല ഒരു വേദി ഈ അമ്മയ്ക്ക് ലഭിച്ചതോർത്ത് ദൈവത്തിന് സ്തുതി. എത്ര മധുരമായ ആലാപനം.....ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐💐
@goodcreation2693
@goodcreation2693 2 жыл бұрын
ഹൊ എന്തൊു ഭംഗിയാണ് കേൾക്കാൻ.എന്തൊരു voice...👍👍👍👍
@rp55
@rp55 2 жыл бұрын
ഈ അത്ഭുതകരമായ സ്ത്രീ എവിടെയായിരുന്നു? Excellent voice. please sing always. Don't stop in the middle. You should sing instead of Janaki Amma in the film world. 👍👍👍👍 GOD BLESS YOU
@purushothamankpkannan1517
@purushothamankpkannan1517 2 жыл бұрын
നല്ല ശബ്ദം. പാട്ടു പഠിക്കുന്നു എന്നറിഞ്ഞതിൽ വളരെ സ ന്തോഷം.
@sijikuraikose2744
@sijikuraikose2744 2 жыл бұрын
ചേച്ചി ഇനിയും പാടണംമിഥുൻ പറഞ്ഞ പോലെ എവിടെ ആയിരുന്നു ചേച്ചി വന്നപ്പോൾ പൊളിച്ചടുക്കി....സൂപ്പർ
@jyothysuresh6237
@jyothysuresh6237 2 жыл бұрын
പ്രായത്തെ തോൽപ്പിക്കുന്ന സ്വര മാധുരി...👌👌♥️
@hamzamoidu8017
@hamzamoidu8017 2 жыл бұрын
ആശ്ചര്യപ്പെടുത്തി!!!എല്ലാ ഭാവുകങ്ങളും നേരുന്നു 👍👌🙏
@jamesphilippose6279
@jamesphilippose6279 4 ай бұрын
വളരെ മനോഹരം ആയി പാടി. എന്ന ഒരു ഫീൽ. അഭിനന്ദനങ്ങൾ. എല്ലാ ഭാവുകങ്ങളും നേരുന്നു. 👍👍👌
@babythomas2902
@babythomas2902 2 жыл бұрын
സഹോദരി പുതിയ തലമുറയുടെ പാട്ടു പാടി ഈ സുന്ദര ശബ്ദം കളയരുത്. ഈ പാട്ടുകൾ കേട്ട് കണ്ണടച്ച് ഒരേ ഇരിപ്പായി പോയി. ഏതോ പഴയകാല ലോകത്തായിരുന്നു. ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ശബ്ദം. ഒരു 40 വർഷം മുന്നേ ദൈവം കടാക്ഷിക്കേണ്ടതായിരുന്നു. ഏതോ സമയ ദോഷം . എന്തായാലും രോഗം മാറിയല്ലോ പൂർണ്ണമായി മാറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വീണ്ടും ശബ്ദത്തിൽ ചെറുപ്പമാകട്ടെ.
@rajisuresh7441
@rajisuresh7441 2 жыл бұрын
അതിമനോഹരമായിട്ട് പാടി. ഒത്തിരി ഇഷ്ട്ടമായി.
@nalinipk5541
@nalinipk5541 2 жыл бұрын
ഓ എന്റെ ദൈവമേ അടിപൊളി ആയിട്ട് പാടി ട്ടോ 🥰🥰
@omanaasokan8198
@omanaasokan8198 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ അതിമനോഹരം, 🥰🥰🥰🥰ഒരുപാട് ഇഷ്ടമായി നല്ല വോയിസ് ഹൃദയമായ ആലാപനം🥰🥰🥰
@ajidhaikkadan9650
@ajidhaikkadan9650 2 жыл бұрын
Yendu പറയാനാണ്... കണ്ണ് നിറഞ്ഞു പോയി... ഈശ്വരാ അനുഗ്രഹം ഉണ്ടാവട്ടെ
@marietjoy4325
@marietjoy4325 2 жыл бұрын
സൂപ്പർ
@sreejithmohan8467
@sreejithmohan8467 2 жыл бұрын
👌
@sabujosephchamakalayil3013
@sabujosephchamakalayil3013 Ай бұрын
🙏🏻🙏🏻🙏🏻നരയുടെ സൗന്ദര്യം പോലെ ശബ്ദത്തിനും എന്തൊരു സൗകുമാര്യം 👌🏻❤
@mangosaladtreat4681
@mangosaladtreat4681 2 жыл бұрын
ഇങ്ങനെ കഴുവുള്ളവരെ അവഗണിച്ചാണ് കഴിവില്ലാത്തവരെ പൊക്കി പൊക്കി പറത്തുന്നത് .....ഒരു പാടിഷ്ടമായി..... ജാനകിയമ്മയുടെ ശബ്ദം പോലെ തന്നെ !👍👌💞💕🌹🌹✍️
@Aysha_s_Home
@Aysha_s_Home 2 жыл бұрын
❤️❤️❤️❤️🤲🏼🤲🏼🤲🏼🙏🙏🙏🙏
@sukumari8530
@sukumari8530 4 ай бұрын
എത്ര മനോഹരം. God bless u 🙏 ❤️🌹 ഇതുപോലെയായിരുന്നു ഞാനും ഡാൻസ്, ആക്ടിംഗ് ഒക്കെ യായി നടന്ന ഒരു കാലമുണ്ടായിരുന്നു. സഹോദരിയെ പരിചരിക്കാൻ അന്യനാട്ടിൽ പറഞ്ഞു വിട്ടു. അതോടുകൂടി എൻ്റെ കലയും കുഴിച്ചു മൂടി. ഇപ്പൊൾ 60 വയസ്സായി
@syamsivendhu2362
@syamsivendhu2362 2 жыл бұрын
നമിക്കുന്നു ചേച്ചിയുടെ നല്ലശ്വരമുള്ള സമയത്തു ഇതുപോലൊരു മീഡിയ സപ്പോർട്ടുണ്ടായിരുന്നെങ്കിൽ മലയാളസിനിമ രക്ഷപെട്ടേനെ ഇനിയും വൈകാതെ തിരികെ വരാൻ സർവശക്തന്നോട് പ്രാർത്ഥിക്കുന്നു... 🙏🙏🙏
@minibaby6930
@minibaby6930 3 ай бұрын
കേൾക്കാൻ എന്ത് രസമാ.. നല്ല സൗണ്ട്.. എത്ര നന്നായി പാടുന്നു ❤️❤️
@lekhas399
@lekhas399 2 жыл бұрын
നമസ്തേ... കലയ്ക്കും ഇച്ഛാശക്തിയ്ക്കും പ്രായമൊന്നുമില്ല. അനുഗ്രഹ കലാകാരി.🙏
@nehaben5538
@nehaben5538 4 ай бұрын
ഈ ചേച്ചിയെ നേരിൽ ഒന്ന് കാണാൻ വല്ലാത്ത മോഹം, പാട്ട് അതിസുന്ദരം, ഹൃദയ സ്പർശി😊
@purushothamankpkannan1517
@purushothamankpkannan1517 2 жыл бұрын
ചേച്ചിക്ക് നമസ്കാരം. ഇനിയും പാടണം.
@viki_ramjay9358
@viki_ramjay9358 2 жыл бұрын
സാഷ്ടാംഗ നമസ്കാരം... ഈ ശബ്ദത്തിനും സംഗീതസാന്ദ്രമായ ഈ ഹൃദയത്തിനും മുന്നിൽ...!!
@elzajuno8222
@elzajuno8222 2 жыл бұрын
Super voice.... ഐശ്വര്യമുള്ള... മുഖം... എന്തൊരു cool singing...😍
@sathyavathiet6723
@sathyavathiet6723 2 жыл бұрын
ദൈവിക ശബ്ദം . നിലയ്ക്കാതിരിക്കട്ടെ ചേച്ചി എല്ലാ ഭാവുകങ്ങള
@aneesh1745
@aneesh1745 2 жыл бұрын
കോട്ടക്കലിന്റെ അഭിമാനം രമ മാം ❤️👍🌹🙏🙏🙏🙏🙏🙏
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 жыл бұрын
S ജാനകിയുടെ അതെ ശബ്ദം!!! Super. ഇത് പോലെ അറിയപ്പെടാത്ത എത്രയോ ഗായിക /ഗായകന്മാറുണ്ട്,. ഇതൊക്കെയാണ് ദൈവത്തിന്റെ വികൃതികൾ എന്നുപറയുന്നത്.
@sudhasatheeshkumar4689
@sudhasatheeshkumar4689 2 жыл бұрын
Wow.. Wow.... അടിപൊളി... ഇവിടായിരുന്ന് ഇത്രേം കാലം??????🙏 ഒരുപാടു് പാടാൻ അവസരം കിട്ടട്ടെ എന്ന് ആശംസിക്കുന്നു
@shinikutty3916
@shinikutty3916 2 жыл бұрын
59വയസ്സ് അത് അത്ര വലുത് അല്ല.. സൂപ്പർ 👍👍
@aliyatraj5654
@aliyatraj5654 4 ай бұрын
നന്നായി പാടി മാഡം നല്ല ശബ്ദം ഞാനും ഒരു പാട് പാടാൻ ആഗ്രഹിച്ചിട്ടുണ്ട് എൻ്റെ ഏറ്റവും വലിയ ആഗ്രഹവുമാണ് ഒരു സദസിനു മുന്നിൽ പാട്ടുക എന്നത് പക്ഷേ പാടാൻ സാധിക്കുന്നില്ല
@rojasmgeorge535
@rojasmgeorge535 2 жыл бұрын
അവസരങ്ങൾ നേരത്തെ കിട്ടാതെ പോയല്ലോ 😭പാവം... ഇപ്പോൾ അനായാസം ആ കഴിവ് പുറത്തെടുത്തു.. പ്രാർത്ഥനകൾ നേരുന്നു 🙏🏼🙏🏼🙏🏼
@santhakumarykt3270
@santhakumarykt3270 2 жыл бұрын
പാട്ട് മുഴുവൻ കേൾക്കണ്ട. അപ്പോഴേക്കും എഴുതാൻ തോന്നി. Super Super Super. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരൂ . ഉയരങ്ങളിൽ എത്തട്ടെ
@vijayakumaric9737
@vijayakumaric9737 2 жыл бұрын
❤️💐👏👏👏 സംഗീത പഠനത്തിന് പ്രായം ഒരു തടസ്സമല്ല.അതു കേവലം ഒരു നമ്പർ മാത്രം! Best Wishes!
@sasikumarkhd9117
@sasikumarkhd9117 13 күн бұрын
🥰 , നമിച്ചു ഈ പ്രായത്തിലും നല്ല ശബ്ദം ചെറുപ്രായത്തിൽ എന്തായിരിക്കും റെക്കോർഡിങ് സൗണ്ട് , ❤️ , 👍 ,
@jayasreeg6567
@jayasreeg6567 Жыл бұрын
ജാനകിയമ്മയുടെ പഴയ പാട്ടാണെന്നു തന്നെ തോന്നും.. 👌
@divakaranmd7543
@divakaranmd7543 4 ай бұрын
എത്ര സുന്ദരമായി പാടുന്നു. എന്ത് ഫീൽ ...👍👍👍🙏🙏🙏
@thomasjoseph6322
@thomasjoseph6322 2 жыл бұрын
എത്രയോ പേർ ഇതുപോലെ ഒരു വേദി ആഗ്രഹിച്ചിരിക്കുന്നുണ്ടാവും ചിലപ്പോൾ രോഗമോ കുടുംബ സാഹചര്യങ്ങൾ ഒക്കെ ആവാം പക്ഷെ അവരെ ഒക്കെ തേടിപിടിക്കുന്ന കോമഡി ഉത്സവ കമ്മിറ്റി ടീമിന് ഒരു വലിയ നമസ്കാരം 🙏 ചേച്ചിയുടെ പാട്ട് ആ ശബ്ദവും വളരെ മനോഹരം 👏👏👌
@ajeeshpp8224
@ajeeshpp8224 2 жыл бұрын
സത്യം ഇങ്ങനെ അറിയപ്പെടാത്ത എത്ര കലാകാരൻമാർ ഉണ്ടാകും ചേച്ചിയുടെ ശബ്ദം സൂപ്പർ
@sreelakshmi4662
@sreelakshmi4662 2 жыл бұрын
സത്യം.. പാട്ടും ആ ശബ്ദവും എത്ര മനോഹരം... 🙏🙏🙏🙏
@ajeeshpp8224
@ajeeshpp8224 2 жыл бұрын
@@sreelakshmi4662 അതെ
@rajeevraveendrannair8667
@rajeevraveendrannair8667 Жыл бұрын
വളരെ നല്ല ശബ്ദം... Very nice ചേച്ചി ❤
@girijadevir5513
@girijadevir5513 2 жыл бұрын
നല്ല ശബ്ദം, നന്നായി പാടി . അഭിനന്ദനങ്ങൾ
@thankammmasuseelan1804
@thankammmasuseelan1804 4 ай бұрын
സൂപ്പർ 👍👍👍👍👍. ഇതുപോലെ എത്ര പേർ കഴിവ് ഉണ്ടായിട്ടും അറിയപ്പെടാതെപോയി... 😔
@Alphabets-t
@Alphabets-t 2 жыл бұрын
സ്വാധീനമുള്ളവർക്കുമാത്രം കഴിവുതെളിയിക്കാൻ കഴിയുന്ന ഈ കാലത്ത് സ്വന്തം കഴിവുതെളിയിക്കാൻ വേദിയൊരുക്കുന്ന കോമഡി സ്റ്റാർസ്.... A big salute to you🔥🔥🔥
@rajans8039
@rajans8039 4 ай бұрын
മനോഹരമായി പാടുന്നു. ഇനിയും കൂടുതൽ ഗാനങ്ങൾ പാടാൻ അവസരം കിട്ടട്ടെ . May God bless you!
@ramesanasari7260
@ramesanasari7260 2 жыл бұрын
Wow wonderful....Janaki Amma thanne. ..congrats 🙏❤💐👍👌
@premeelabalan728
@premeelabalan728 2 жыл бұрын
Ente favourite pattukal ഒന്നും പറയാനില്ല ഇത്ര മനോഹരമായി ഇങ്ങനെ കുറെ മുൻപേ വരേണ്ടതായിരുന്നു
@ramlachulliyode370
@ramlachulliyode370 2 жыл бұрын
ഞാൻ ആ കണ്ണുകൾ മാത്രം നോക്കിയത് അതിലുണ്ട് എല്ലാം സങ്കടങ്ങളും സന്തോഷങ്ങളും എന്ത് പറയണം എന്നാറിയില്ല എല്ലാവരും അറിയപ്പെടുന്ന ഒരു അമ്മ ആയിമാറട്ടെ സിനിമകളിൽ ഒരുപാട് അവസരം കിട്ടും തീർച്ച ഇതുപൊല മായാത്ത സ്വപ്നം ഇന്നു മുതൽ 👍👍👍👍👍❤️❤️❤️❤️
@PradeepU-l7u
@PradeepU-l7u 3 ай бұрын
ഇതൊക്കെ മഹാക്ഷ്ടം, ഇത്രയും കഴിവുള്ളവൻ എന്തിനു മാറി നിന്നു, അമ്മേ വന്ദനം 👍🙏❤️❤️
@lissammamathew1702
@lissammamathew1702 2 жыл бұрын
Fantastic, marvellous melodious. No more words to say. Hats off you dear ❤❤👌👌👌🌹🌹🌹👌
@kairalyarumughan5832
@kairalyarumughan5832 4 ай бұрын
നല്ല ശബ്ദം.നന്നായി പാടി.അനുമോദനം❤🎉
@jayasreegopakumar188
@jayasreegopakumar188 2 жыл бұрын
നല്ല സ്വരം ഇനിയും പാടണം 👍👍
@siniandrews540
@siniandrews540 2 жыл бұрын
Super 🙏🙏👍❤️അമ്മയേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@MohanP-gq6sy
@MohanP-gq6sy 4 ай бұрын
നല്ല ശബ്ദം. സുശീലമ്മയുടെ. പോലെ അമ്മയുക്ക് ആയുർ ആരോഗ്യസൗഖ്യം നേരുന്നു 🌹❤️👍👌🙏
@kamalanair1318
@kamalanair1318 2 жыл бұрын
രമേടത്തി ഒരുപാട് ഇഷ്ടായി പാട്ട് എന്ത് നല്ല ശബ്ദം ഇത്രയും കാലം പാടാതിരിക്കുകയായിരുന്നു അല്ല
@sheelaskurup2382
@sheelaskurup2382 2 жыл бұрын
Beautiful
@usharajan8673
@usharajan8673 2 жыл бұрын
Supper
@Bhagavad365
@Bhagavad365 2 жыл бұрын
എന്തുകൊണ്ടോ ? ക ണ്ണുനിറഞ്ഞു എനിക്ക് നേരിൽ കാണാൻ ആ ഗ്രഹമുള്ള വ്യക്തി കളാണ് ശൈലജടീച്ചർ ആരോഗ്യ മന്ത്രി പിന്നെ മഞ്ജു വാര്യർ ആനി ശിവ ഇപ്പൊ ഒരാളും കൂടി ആലിസ്റ്റിൽ ❤❤❤❤ രമചേച്ചി 👍👍👍👍
@RanjitBhaskaran-wv4oy
@RanjitBhaskaran-wv4oy Ай бұрын
സുന്ദരിയായ അമ്മ ഗായിക...CONGRATULATIONS 🎉🎉🎉👏👏👏🦚🦚🦚🙏
@vplfamilyvlogs
@vplfamilyvlogs 2 жыл бұрын
സൂപ്പർ ആയി പാടി അമ്മേ 👍👍👍🙏🙏💕💕
@RajendraNanu-k7z
@RajendraNanu-k7z 4 ай бұрын
ഇത്രയും കാലം എവിടെ ആയിരുന്നു ചേച്ചി വളരെ നല്ല വോയ്‌സ് ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി ഇഷ്ടം 🙏🌹👍👌❤️🙏
@varietyvideos4738
@varietyvideos4738 2 жыл бұрын
കുറെ സിനിമയിൽ പാഠമായിരുന്നു അസാധ്യ ശബ്ദം ❤️❤️❤️❤️
@savithriv4635
@savithriv4635 Жыл бұрын
നല്ല സ്വരം, ഇത്രയും നാൾ വൈകിയല്ലോ അറിയാൻ. ഉയരങ്ങളിൽ എത്തേണ്ട ആൾ. എല്ലാ ആശംസകളും🙏🙏🙏👍👍👍
@jomonkuriakose6059
@jomonkuriakose6059 2 жыл бұрын
Even at this age she has proved her mettle. Outstanding performance. Keep it up. Wish you all the best.
@ranjiniraj4676
@ranjiniraj4676 2 жыл бұрын
അതിമനോഹരം 👌👌🙏🙏 പ്രായം ഒന്നിനും തടസമല്ല എന്ന് പാടി തെളിയിച്ചു.. നല്ല ശബ്ദം. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ..😊
@pgn4nostrum
@pgn4nostrum 2 жыл бұрын
പ്രായം ഒരു തടസ്സമാണ് എങ്കിൽ... ഗായകരിൽ പലരും എന്നേ പെൻഷൻ ആയേനെ... അഭിപ്രായം പറയുന്നവരൊന്നും at കണക്കിലെടുക്കില്ല.. പുതിയവർക്ക് അവസരം ഉണ്ടാകരുത്... എന്ന് തോന്നിപ്പിക്കുന്ന പരാമർശങ്ങൾ. അല്ലെങ്കിൽ... അതിനല്ലേ അത് സഹായിക്കൂ.
@lathakrishnan4998
@lathakrishnan4998 2 жыл бұрын
Nothing to say..Such a wonderful rendering.Thank you MADAM 🎈🎈❣️❣️❣️❣️🥰🥰🥰🥰🥰
@thulasidaspg6067
@thulasidaspg6067 Жыл бұрын
അമ്മേ.... അമ്മേ...ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ 👍👍👍👍👍👍👍👍
@minisundaran1740
@minisundaran1740 2 жыл бұрын
ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഫിനിക്സ് പക്ഷി 👍
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН