SIക്ക് ഓട്ടോ കലിയോ? കാസർകോട് SI അനൂപ് ഓട്ടോ ഡ്രൈവർമാരെ മർദിക്കുന്ന ദൃശ്യങ്ങൾ | Kerala Police

  Рет қаралды 23,593

Mathrubhumi News

Mathrubhumi News

Күн бұрын

SIക്ക് ഓട്ടോ കലിയോ? കാസർകോട് SI അനൂപ് ഓട്ടോ ഡ്രൈവർമാരെ മർദിക്കുന്ന ദൃശ്യങ്ങൾ
#KeralaPolice #kasargod #autodrivers
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 196
@vinojps4878
@vinojps4878 Күн бұрын
ഒരു ഒറ്റ ഇടിക്ക് തികച്ചില്ല
@midhunlalkannan5966
@midhunlalkannan5966 Күн бұрын
Retire avumbol idiyude perunnal avum mairanu 😂
@rajeeshv3879
@rajeeshv3879 12 сағат бұрын
Vegam retair aavan prarthikkam
@midhunlalkannan5966
@midhunlalkannan5966 12 сағат бұрын
@@rajeeshv3879 😁😁😁
@midhunlalkannan5966
@midhunlalkannan5966 12 сағат бұрын
@@rajeeshv3879 😂😂😂
@dailymeadia
@dailymeadia Күн бұрын
ഒരു സ്ഥല മാറ്റാം വീടിൻ്റെ അടുത്തേക്ക് അഥിൽ തീരും ഈ പരാതി എല്ലാം
@suresh.kk.suresh1707
@suresh.kk.suresh1707 Күн бұрын
എസ് ഐ യുടെ മാനസികനില ശരിയല്ല എന്തോ ഒരു ഈഗോ 😊😊
@christhudas2967
@christhudas2967 Күн бұрын
😂😂😂manasilayo
@RiyasKavad-cm7kk
@RiyasKavad-cm7kk Күн бұрын
തിരിച്ചടി കിട്ടുമ്പോൾ ശരിയാവും
@Apollo-Midnighter
@Apollo-Midnighter Күн бұрын
രാജാവിന്റെ പോലീസ് അല്ലെ.... ഇത്ര പ്രതീക്ഷിച്ചാൽ മതി
@eagles8971
@eagles8971 Күн бұрын
അഭൃന്തരം പരാജയം ......"എനക് ഒന്നുമറിയില്ല"😂😂 ❤ANVER❤പറഞ്ഞതാണ് ശരി🎉
@shanshan3135
@shanshan3135 Күн бұрын
😂😂😂ഹഹഹ എനക്ക് അറിയില്ല
@VysakhPk-km6rr
@VysakhPk-km6rr Күн бұрын
Kerala sarkal sambalam nnittum abyntharam
@VysakhPk-km6rr
@VysakhPk-km6rr Күн бұрын
Nanamille abyantharam nn parayam
@abdulrahmanrahman7844
@abdulrahmanrahman7844 Күн бұрын
അഹങ്കാരനായ എസ് ഐ അനൂപ് ഓട്ടക്കാരെ കാണുമ്പോൾ സ്ഥിരം പ്രശ്നക്കാരൻ ആണ് അനൂപ് ജോലി ചെയ്ത എല്ലാ സ്റ്റേഷനിലും ഓട്ടോക്കാരായിട്ട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് വാർത്തകളിൽ പറയുന്നത് അച്ഛൻറെ പ്രായമായ ഒരാൾ ഓട്ടോറിക്ഷ താക്കോൽ ചോദിച്ചിട്ടും കൊടുക്കാത്ത മനോ വിഷമമാണ് അയാൾ മരിക്കാൻ കാരണം എസ് ഐ അനൂപിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടതാണ് ജുഡീഷ്യറിയിൽ വകുപ്പ്ഉണ്ട് ഇത്രയും വൃത്തികെട്ടവൻ ആയ പോലീസുകാരനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷിച്ച് ശിക്ഷ ഉണ്ടാവുകയും ചെയ്യേണ്ടതാണ് ഇത് ജനങ്ങളുടെ ആവശ്യമാണ്.
@babupanjat1520
@babupanjat1520 Күн бұрын
വിവരമില്ലാത്തവൻ SI ആയാൽ😮
@muhammedimranali2221
@muhammedimranali2221 Күн бұрын
കഴിഞ്ഞ ഇലക്ഷൻ വരെ ഞാനൊരു ഇടതു പക്ഷ അനുഭാവി ആയിരുന്നു തുടർന്നുള്ള വോട്ടകൾ നാടിൻ്റെ നന്മക്കാകട്ടെ.... സർക്കാറിൻ്റെ പരാജയം PV അൻവറിലൂടെ മനസ്സിലായി അഭ്യന്തരം വളരെ പരാജയം
@sunilgp1129
@sunilgp1129 Күн бұрын
ആഭ്യന്തരം അൻവറിനെ ഏൽപ്പിക്കുക
@akshayvfc8677
@akshayvfc8677 Күн бұрын
ഇവന് വെറുതെവിട്ടു അവിടത്തെ നാട്ടുകാരെ... നാട്ടുകാരെല്ലാവരും കൂടി ഒരു പരിഗണിക്കാൻ ഇവനെ കുറിച്ച് 😂
@Sunishks-ho5eb
@Sunishks-ho5eb Күн бұрын
അവന്റെ അമ്മേനെ ഏതാ ഓട്ടോക്കാരൻ പണിതിട്ടുണ്ട് അതിന്റെ വൈരാഗ്യമാണ്
@sharfucpy817
@sharfucpy817 Күн бұрын
ഓട്ടോ കാർക്ക് നട്ടെല്ല് വേണം അതില്ലങ്കിൽ ഇങ്ങനെയൊക്കെ കാണും
@shanshan3135
@shanshan3135 Күн бұрын
അൻവറാണ് ശരി 💯🙏
@shyjamadu7950
@shyjamadu7950 Күн бұрын
നല്ല ഭരണം അമ്മോ ഇനി എന്താകും നമ്മുടെ നാട്..
@royra4554
@royra4554 Күн бұрын
SI Anoop inte wife ne ethenkilum Auto driver kondu poyi kanum..😂😂
@AzeezAzeez-of8wl
@AzeezAzeez-of8wl Күн бұрын
ഒരു പാർട്ടിക്കും തുടർ ഭരണം കൊടുക്കരുത്
@noushadhad.p5889
@noushadhad.p5889 Күн бұрын
ഇങ്ങനെ ചെയ്യുന്നവർക്ക് ശിക്ഷ നൽക ത്തത് കൊണ്ടണ് പിന്നെയും പിന്നെയും സധരണക്കാർക്ക് നേരേ | ഇങ്ങനെ പെര്മ വന്നത് അഭിന്തരത്തിൻ്റെ പരാജായം
@sreenivasansreeni3526
@sreenivasansreeni3526 Күн бұрын
Si മാനസിക പ്രശ്നം ഉള്ള ആളെ പോലെ ഉണ്ട് രണ്ടു മാസം ലീവ് ഇരുന്നാൽ ശരി ആവൂo
@babumon4014
@babumon4014 19 сағат бұрын
അനൂപിൻ്റെ ഭാര്യ ഏതെങ്കിലും ഓട്ടോ ഡ്രൈവർക്കൊപ്പം...'😊
@akashv9036
@akashv9036 14 сағат бұрын
നിന്റെ ഭാര്യ ആരുടെയൊക്കെ കൂടെ കിടന്ന് കാണും 😂
@EqualJustice-4-all
@EqualJustice-4-all Күн бұрын
കേരളത്തിലെ പാവപ്പെട്ടവർക്കെതിരെ പിണറായിയുടെ പോലീസ് ഇങ്ങനെയുള്ള പോക്രിത്തരങ്ങൾ ചെയ്യുന്നതെല്ലാം കേരളത്തിലെ ജനങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് . അത് പിണറായിയുടെ ഫാസിസ്റ്റ് സർക്കാരിനെതിരെ ചിന്തിക്കുവാൻ കേരളത്തിലെ ജനങ്ങൾക്ക് അവസരം ഉണ്ടാകും. കേരളത്തിലെ പോലീസുകാർ ഇത്തരം പോക്രിത്തരങ്ങൾ ചെയ്യുമ്പോൾ അത് സർക്കാരിന് എതിരെയുള്ള ജനവികാരം ആയി ഉയർന്നുവരും. ദിനംപ്രതി സർക്കാരിന് എതിരെയുള്ള ജനരോഷം ജനങ്ങളുടെ ഇടയിൽ കൂടി കൊണ്ടിരിക്കുകയാണ്. അടിസ്ഥാന വർഗത്തിന്റെ പേരും പറഞ്ഞ് നിഷ്കളങ്കരായ സഖാക്കളെ കള്ളങ്ങൾ പറഞ്ഞു പറ്റിച്ചു അധികാരത്തിൽ കയറിയ സിപിഎമ്മിന്റെ ഏകാധിപതികൾ ആയിട്ടുള്ള ഇപ്പോൾ കേരളം ഭരിക്കുന്ന ഫാസിസ്റ്റുകൾ പാവങ്ങൾക്കെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. എന്നാൽ വിവേകവും ബുദ്ധിയും വിവരവുമുള്ള കേരള ജനത അതിനുള്ള മറുപടി ഈ സിപിഎമ്മിലെ ഏകാധിപതികളായ ഫാസിസ്റ്റുകൾക്ക് കൊടുത്തുകൊള്ളും.
@najumudheen1233
@najumudheen1233 Күн бұрын
അനക്ക് ഒന്നും അറിയില്ല. ബാക്കിയുള്ള ഓട്ടോ തൊഴിലാളികൾ എവിടെ ആയിക രുന്നു.
@rasheedt3805
@rasheedt3805 15 сағат бұрын
ജനങ്ങൾ മൊത്ത oഇത് കണ്ടാലും അഭ്യന്തര വകുപ്പ് ഇത് കണ്ടിട്ടുണ്ടാവില്ല അതാണ് നമ്മുടെ ആഭ്യാന്തരം
@hashimhashim6569
@hashimhashim6569 Күн бұрын
എല്ലാ ഔട്ടോ തൊഴിലാളികളും കൂടി ഒത്ത് ഒരുമയോടെ ഇതിന് എതിരെ പ്രവർത്തിക്കണം ഇനി ആ വർ തിക്കരുത്
@SavithrySavithry-t8b
@SavithrySavithry-t8b 19 сағат бұрын
വളരെ പ്രശ്നം കാരൻ ഈ SI സർക്കാർ ജനങ്ങളെ രക്ഷിക്കൂ
@hussain-m6q
@hussain-m6q Күн бұрын
എന്തനാടോ പാവം ഓട്ടോ ഡ്രൈവേറെ കഷ്ടപ്പെടുത്തുന്നത് നിനക്ക് si ജോലികിട്ടിയപ്പോൾ അഹങ്കാരം നിജോലിയിൽ തുടരാൻ പാടില്ല എല്ലാ ഓട്ടോ ഡ്രൈവർ മാരും ഒറ്റകെട്ടാവണം
@abdulnazar4747
@abdulnazar4747 Күн бұрын
സത്യം പറയട്ടെ ഇന്ന് ഇത് സംവിധാനങ്ങൾ ഇല്ലെങ്കിൽ ഒരു തേളിവും ഉണ്ടാവില്ല ഇപ്പോൾ ഇവർ എന്ത് നാറിത്തരം പുറം ലോകം അറിഞ്ഞത് ഒന്നായി ഇവരെ ജോലിയിൽ നിന്നും പിരിച്ചു വിടണം എന്നണ് എൻ്റെ അഭിപ്രായം പിണറായിയുടെ രണ്ടാം വരവ് കേരളം കുട്ടി ചോറാക്കി 😢😢😢😢😢
@Emick_001
@Emick_001 Күн бұрын
സിപിഎം ൽ ആഭ്യന്തരം ഏറ്റെടുക്കാൻ വേറെ ആരും ഇല്ലേ , ഇത്രയധികം ഈ ഭരണത്തെ നാറിച്ച വേറെ ഒരു വകുപ്പ് ഈ കേരളത്തിൽ ഇല്ല
@AzeezAzeez-k7e
@AzeezAzeez-k7e Күн бұрын
SI യ്ക്ക് ഞാരസിബിന്റെ രോഗം ഉണ്ട്, ഇതുപോലത്തെ ഞാറബ് രോഗം ഉള്ള സബ് ഇൻസ്‌പെക്ടർ മാരെ ക്രമസമാദാന ചുമതല ഏൽപ്പിക്കുന്ന വരെ യാണ് ജയിലിൽ തള്ളേണ്ടത് ഞങ്ങളുടെ നികുതി പണം തിന്ന് cheerkjunna ഉദ്യോഗസ്ഥരെ നിലയ്ക്ക് നിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു Sheim, sheim 🙏
@AbdulAli-jo1ht
@AbdulAli-jo1ht Күн бұрын
അക്രമം നിർത്തണം : ചില പോലീസുകാരാണ്. അൻവർ പറഞ്ഞതാണ് ശരി.
@muhammed1670
@muhammed1670 Күн бұрын
തെമ്മാടിത്തരം പോലീസിന്റെ
@kalandershah8176
@kalandershah8176 Күн бұрын
ഈ സംഭവം എന്താണെന്ന് അറിയില്ല. പക്ഷെ ഓട്ടോ ഓടിക്കുന്ന 80% ആളുകളും ഗുണ്ടകളും മനുഷ്യത്വം ഇല്ലാത്തവരുമാണ്. ഒരു 20% നല്ലവർ
@younusalikkal8272
@younusalikkal8272 Күн бұрын
അത് വെറുതെയാണ് 80 ശതമാനം പാവങ്ങളാണ് കുടും മ്പം പോറ്റാൻ ഇറങ്ങിയവർ എന്നാൽ ഉദ്യേഗസ്ഥരിൽ 60 ശതമാനം പോലും ഗുണ്ടകൾക്ക് സപ്പോർട്ട് ചെയ്യുന്നവർ ആണ് കൈകൂലി വാങ്ങുന്നവരും
@remeshmankuthel879
@remeshmankuthel879 Күн бұрын
ഈ സംഭവം എന്താണന്ന് അറിയില്ല പക്ഷേ പോലീസുകാരിൽ 99% ആളുകളും ഗുണ്ടകളും മനുഷ്യത്വം ഇല്ലാത്തവരുമാണ് ഒരു 0.1% നല്ലവർ
@sherif2018
@sherif2018 Күн бұрын
താൻ എതു നാട്ടിലാ....? ഞാൻ 54 കൊല്ലമായി കേരളത്തിൽ... എല്ലാവരുടെയും പോലെ അവരുടെ ഇടയിലും ചീത്ത ആൾക്കാർ ഉണ്ടെന്നല്ലാതെ 80% എന്ന് എവിടുന്നു കിട്ടിയ കണക്കാണ്?
@firozpiru2937
@firozpiru2937 Күн бұрын
ഈ അനൂപ് si ക് ഇതുതന്നെയാണോ പണി അന്ന് മഞ്ചേശ്വരം si ആയിരിക്കുന്ന സമയത്ത് ഇതേപോലെ ആയിരുന്നു അവസാനം ഉപ്പള യിൽ നിന്നും നല്ലോണം അടി കിട്ടി അപ്പോൾ ട്രാൻസ്ഫറായി പോയതാ പിന്നെ ഇപ്പോല കാണുന്നത് ഇതുപോലെ ഒന്നു മതി കേരള പോലീസിന്റെ വില കളിയാൻ
@mastervishnubal137official
@mastervishnubal137official Күн бұрын
പിണം വിജയ൯ ഭരിക്കു൩ോൾ ഇതൊക്കെ സ്വാഭാവിക൦, ജയിപ്പിച്ചതല്ലേ അനുഭവിച്ചോ😂
@sakeerhuzain6919
@sakeerhuzain6919 Күн бұрын
ഡിസ്മിസിൽ വാങ്ങി കൊടുക്കണം അതിന് കോടതി യിൽ പോരാടണം ആൺകുട്ടികൾ അതാ ചെയ്യെണ്ടത് പോലീസിൻ്റെ പണി ഗുണ്ടാ പണി അല്ലാ അത് യൂണിഫോം അഴിച്ച് മതി
@AzeezAzeez-of8wl
@AzeezAzeez-of8wl Күн бұрын
ആ നാട്ടുകാർ നല്ല സഹകരണം
@pratheeshthiruthil3325
@pratheeshthiruthil3325 Күн бұрын
ഈ പോലീസുകാരനെ സർവീസിൽ നിന്ന് ഒഴിവാക്കണം ഗവണ്മെന്റ് ജോലിക്കാർ എന്ത് ചെയ്താലും സസ്പെൻസ് ചെയുക എന്നാൽ സ്ഥലം മാറ്റം മാത്രം അവന്റെ സാലറിയും മറ്റുകാര്യങ്ങളും മാറുന്നില്ല കഷ്ടം 🙏
@brijithid
@brijithid Күн бұрын
പെൻഷൻ സസ്പെൻഷൻ ഡിസ്മിസൽ കിട്ടിയാൽ ക്രിമിനൽ ആയ ഇത്തരക്കാരെ വീട്ടിൽ കയറി നാട്ടുകാർ കൂട്ടമായി കൈകാര്യം ചെയ്യണം എന്ന രീതി ആക്കണം , പിടിച്ച് മാറ്റാൻ എത്തുന്ന അടുപ്പക്കാർക്കും പ്രായം നോക്കാതെ കൂട്ടത്തിൽ നല്ല കീറ് കൊടുക്കണം. കേരളത്തി അങനെ ഒരു 8-10 സംഭവങ്ങൾ ആകുമ്പോൾ ജോലിയുടെ സുരക്ഷണത്തിൽ പൊതുജനത്തിനോട് അഴിഞ്ഞാടുന്ന ക്രിമിനൽസ് താനേ ഒതുങ്ങിക്കോളും .
@machu6362
@machu6362 Күн бұрын
പിണുങ്ങാണ്ടി ലോക തോൽവി
@kuriakosejoseph8298
@kuriakosejoseph8298 Күн бұрын
കേരളത്തിൽ നാഥൻ ഇല്ലാത്ത കളരി, ഇവൻ പൊലീസാണോ അതോ താലിബാനോ, സാധാരണ ജനങ്ങൾ എന്തു ചെയ്യണം
@abdulkalamkakkulangara4019
@abdulkalamkakkulangara4019 Күн бұрын
ഇടതുപക്ഷം ഭരിക്കുന്ന കേര ളം തന്നയാണോ അതല്ല യു.പി യോ ഓട്ടോ ഡൈവറുടെ പേരാണ് പ്രശനം.കൈവിട്ടു പോയിരിക്കുന്ന അന്തർധാര സജീവമായിരിക്കന്നു
@pratheeshthiruthil3325
@pratheeshthiruthil3325 Күн бұрын
ഒട്ടോറിഷക്കാർ ഒരുമിച്ചു നിന്നാൽ ഇതുപോലുള്ള ഗുണ്ടായിസം ഒഴിവാവും അവിടെ വീഡിയോ എടുക്കുന്ന ചേട്ടൻ മാത്രം പ്രതികരിക്കുന്നു ഒട്ടോ യൂണിയൻ എന്നൊരു സംഭവം കേരളത്തിൽ ഇല്ല അല്ലെ
@അജ്ഞാതൻ-ഞ7ച
@അജ്ഞാതൻ-ഞ7ച Күн бұрын
ഒന്ന് കിട്ടിയാൽ മോങ്ങാൻ ഒള്ളു.. യൂണിഫോം ധൈര്യം മാത്രം ഒള്ളു 😂
@puliveem7138
@puliveem7138 Күн бұрын
ഈ പോലീസുകാർക്ക് എന്തുപറ്റി ഇവർ ആകാശത്തിൽ നിന്ന് പൊട്ടി വീണു വന്നതാണോ
@rafipazhanthoppil2710
@rafipazhanthoppil2710 Күн бұрын
അയ്യാ അയ്യേ.. Si uday ഒരു അവസ്ഥ.. 😄😄😄😄
@ShajiShaji-n1b
@ShajiShaji-n1b Күн бұрын
Pinagarrayii kannunundoo abhyantharam
@MufsirHasan-h6d
@MufsirHasan-h6d Күн бұрын
പൊലീസിന്റെ മനോവീര്യമാണ് ഏറ്റവും വലുത്. അത് തകർക്കരുത് pls
@jasarmoinudheen4609
@jasarmoinudheen4609 Күн бұрын
LDF vannu ellam Kidiloosski . policukaretha cirimilas etha ennonnum ariyan pattatha asvathayilottethi karyangal
@arshutech5712
@arshutech5712 4 сағат бұрын
Enikkum si aakenam Njan oru 8 aam claassukaaranaanu Pakshe enikk nannaayi bahalamundaakkaanum,aaalkkare pedippikkaanum ariyam Please enne oru si aakkooo
@user-be6jw1hy6d
@user-be6jw1hy6d Күн бұрын
പിണറായി രാജി വെക്കുക
@Unnikuttan345
@Unnikuttan345 Күн бұрын
0:23 numma sin ann sire
@jineeshcourtjineeshcourt8357
@jineeshcourtjineeshcourt8357 Күн бұрын
Auto thozhilaliyude monano Evan aaavo
@yoonasyoonaspp5105
@yoonasyoonaspp5105 22 сағат бұрын
PV പഞ്ഞതാണ് ശരി
@rahimkottakkal5018
@rahimkottakkal5018 Күн бұрын
Pavappetta alukale enthum cheyyam chodikkan arumilla,
@khamar2955
@khamar2955 Күн бұрын
തൊഴിലാളി വർഗ്ഗത്തിന്റെ പേരിൽ അണയിട്ട് നടക്കുകയും സുഖിച്ചു നടക്കുകയും ചെയ്യുന്ന മാന്യൻ മാർ കാ ണുന്നില്ലേ ഇതൊന്നും.ഇതൊന്നും. നാളെയും തെരഞ്ഞെടുപ്പ് ഉണ്ട്.
@--..--.-.
@--..--.-. Күн бұрын
This guy reminds me of srinivasan.
@DarussalamAlbirr
@DarussalamAlbirr Күн бұрын
പിണ രായിയുടെ പോലീ സല്ലേ അൻവറിൻ്റെ വിശയത്തിൽനിന്നു ജനശ്രദ്ധ തിരിക്കാൻ ചെയ്യിച്ചതാവും
@saisandhya073
@saisandhya073 Күн бұрын
Engine okke video eduthathu kondu...Aabhyatharam....arinju...3 kalyam kazhicha ... Road mantri....onu ariyoolla..onu..4mathe Bheevi aanannu
@abhi23450
@abhi23450 Күн бұрын
Jagadeesh nte police vesham pole ind😂
@UndaKannan-s3x
@UndaKannan-s3x Күн бұрын
ആ പോലീസ്കാരൻ മെന്റൽ ഫിറ്റ് അല്ല
@ClickonBasheer
@ClickonBasheer Күн бұрын
Paranari🎉🎉🎉🎉🎉❤❤❤❤
@sabareesank3782
@sabareesank3782 Күн бұрын
ഓട്ടോ കാരും മോശ കാരല്ല
@bijeshkp3750
@bijeshkp3750 19 сағат бұрын
Diss miss from service 😠si anoop
@josephthomas7074
@josephthomas7074 Күн бұрын
SI supeerrr
@SanthoshVP-jx8cw
@SanthoshVP-jx8cw Күн бұрын
Neerkoli uniform ittapole maakri😂😂😂😂😂
@nikhilanamika8275
@nikhilanamika8275 Күн бұрын
anoopinte andi
@ansarkk1322
@ansarkk1322 20 сағат бұрын
എനി പിണറായി നായിക് വോട്ട് കൊടുക്കരുത്
@SwissSarcasm7761
@SwissSarcasm7761 Күн бұрын
സഘാവ് അനൂപ് ✊
@shajidohashajidoha8334
@shajidohashajidoha8334 Күн бұрын
🙏🙏🙏🙏
@yoyoyoyo-kl4mr
@yoyoyoyo-kl4mr Күн бұрын
Jayarajan ok evidey poyi
@syamsasankan1342
@syamsasankan1342 19 сағат бұрын
ജിമ്മൻ S I
@shamnad2414
@shamnad2414 Күн бұрын
Auto kali alla nalla adikodk avanu
@jineeshcourtjineeshcourt8357
@jineeshcourtjineeshcourt8357 Күн бұрын
😂😂😂😂😂😂😂😂😂
@christhudas2967
@christhudas2967 Күн бұрын
ee si verum kallan aanu cheyyatha kuttam vare mattullavarude thalayil vechu koduth station jamyathil vidum pinne aa case ayit nammal nadakkum kodathi keri..eyal orikkalum nannavilla ente shaapam aanu
@jineeshcourtjineeshcourt8357
@jineeshcourtjineeshcourt8357 Күн бұрын
Si de achan oru atokarananu
@YousufVp-d8w
@YousufVp-d8w Күн бұрын
Ottomaaniya s I 😮
@LijoGeorge-hk3co
@LijoGeorge-hk3co Күн бұрын
Orru adikollaan power illa si kku onnu kodukku
@SubaidaSubaidakakki
@SubaidaSubaidakakki Күн бұрын
❤❤❤ anvar dmk sari
@deepareneeb5589
@deepareneeb5589 Күн бұрын
Ee onjan aano si...😂😂
@jinshadKabeer-k2d
@jinshadKabeer-k2d Күн бұрын
DMK verum allaam sheri aavum..❤❤
@hanppuhanppu8695
@hanppuhanppu8695 Күн бұрын
Thachu kalu polikanam onda
@vimalrn2201
@vimalrn2201 4 сағат бұрын
വെരുക്
@mohammedshan8497
@mohammedshan8497 Күн бұрын
Evan back door si anoooo 😂😂 eee urumbineeee jolikkkk eduthavvaneeee adhiyaaam adikkkkanammmm
@abdullatheefLatheef-i9f
@abdullatheefLatheef-i9f 21 сағат бұрын
Polayaadimoon
@roymonyelavilayil2056
@roymonyelavilayil2056 13 сағат бұрын
Oru Otoo kran anga man kada
@subinv5707
@subinv5707 Күн бұрын
Aditha election varate katti tharam. Pinarayi
@lovelygirl-ox6qj
@lovelygirl-ox6qj Күн бұрын
Muslim virodham
@VinodKumar-wm8cc
@VinodKumar-wm8cc Күн бұрын
Action keero Biju, Manoveeryam Bharat chandran,Aatmaveerya Balaram puzhukuthu pavitran Maambazham maathan ivanokkeyaanu keralathile thaarangal,Raajyam muzhuvan Aprakyapita polce Law
@SATHARS-i1m
@SATHARS-i1m Күн бұрын
Ethu pollathe police keedangal annu nalla police karaum mosham akkunnathu
@MujeebKunju-t5v
@MujeebKunju-t5v Күн бұрын
Naylnte mon
@nazyshamsudeen7652
@nazyshamsudeen7652 Күн бұрын
Pinvintta sankhi police karumadi kura
@RajeeshL-lu2lg
@RajeeshL-lu2lg 21 сағат бұрын
നാഷണൽ പെർമിറ്റ്‌ ലോറി വല്യ വിലയില്ല ഒരണ്ണം വാങ്ങി
@AshrafBlue
@AshrafBlue Күн бұрын
ഇ പോൾ അൻവർ പറഞ്ഞതാണ് ശരി
@mohammedsinancm5114
@mohammedsinancm5114 Күн бұрын
പിണ്ണറായുടെ പോലിസ്
@aneeshkumark2740
@aneeshkumark2740 Күн бұрын
അച്ഛൻ ആരു എന്ന് അറിയാത്ത si
@yfyfgg1133
@yfyfgg1133 Күн бұрын
ഇവനെ ആരാ si ആക്കിയത്
@vidhunjoseph6309
@vidhunjoseph6309 23 сағат бұрын
അനുമ്പ്
@rajakumarannair8977
@rajakumarannair8977 Күн бұрын
😅si = Cpm !😊
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Which One Is The Best - From Small To Giant #katebrush #shorts
00:17