ആ പാട്ട് നസീറാണോ പാടുന്നത് എന്ന് തോന്നിപ്പോകും : യേശുദാസ് | K J Yesudas | Kairali TV

  Рет қаралды 43,411

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
നസീറാണോ പാടുന്നത് എന്ന് തോന്നിപ്പോകും | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 89
@jayaprakashnarayanan2993
@jayaprakashnarayanan2993 4 жыл бұрын
ഹൃദ്യമായ സംഭാഷണം,മാതൃകാപരമായ കുടുംബം,ദൈവാനുഗ്രഹം എന്നും,എപ്പോഴും കുടുംബത്തോടൊപ്പമുണ്ടാവട്ടെ........
@samuelkanayathu5279
@samuelkanayathu5279 4 жыл бұрын
ഈ നിലാവും ഈ കുളിർ കാറ്റും... ഈ... ദാസേട്ടനും, 💞
@santhoshks2255
@santhoshks2255 4 жыл бұрын
മലയാളത്തിന്റെ മഹാഗായകന് ജന്മദിനാശംസകൾ.
@BABURAJ-vl1bw
@BABURAJ-vl1bw 4 жыл бұрын
യേശുദാസ്.. legend of all generation
@annievarghese6
@annievarghese6 4 жыл бұрын
ജൻമദിനാശംസകൾ.ഗാനഗന്ധർവ്വാനമിക്കുന്നു.
@IbySabu
@IbySabu 10 ай бұрын
❤🎉yesudas.
@ambikadevi123
@ambikadevi123 Жыл бұрын
ഒരിക്കലും കുറയാത്ത സ്നേഹാദരങ്ങൾക്ക് അർഹനായ മഹത് വ്യക്തിയാണ് ശ്രീയേശുദാസ്ജീ
@noushadshajinoushashaji1829
@noushadshajinoushashaji1829 3 жыл бұрын
ദാസേട്ടൻ ❤❤❤🌹🌹🌹r🌹
@venugopaluv801
@venugopaluv801 3 жыл бұрын
ഇത്രയും ആഴത്തിൽ സംഗീതത്തെ സ്നേഹിക്കുന്ന ആളാണ് ബേബിസാർ എന്ന് ഇതു കണ്ടപ്പോൾ തോന്നുന്നു. തൃശ്ശിൽ താങ്കളുടെ പൊതുപരിപാടികൾ കാണാൻ ഞാൻ വരാറുണ്ട്. 3 പേർക്കും ആശംസകൾ 🙏
@dencydency8117
@dencydency8117 10 ай бұрын
അതിൻറെ ക്രെഡിറ്റ് നടൻമാർക്ക് കൊടുത്തു അതാണ് ദാസേട്ടൻ
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Premnazir and Yesudas , two diamonds of the Malayalam film industry, who provided the industry a great beginning when the industry was struggling to take off, and with the arrival of Premnazir, there came a flurry of films with many directors and producers coming in to the scene and Premnazir turning out to be a hero and Nazir era began from here onwards and he along with singer of the century Yesudas, conquered the hearts of film goers with Premnazir appearing on the silver screen with an Yesudas song and Nazir singing the song with perfection, and Malayalam film industry started accumulating hit songs one after another, a trend which continued for quite some time. The Premnazir and Yesudas factor played a vital role for the upliftment of the industry that paved the way for the entry of many actors ans singers in to the Malayalam Film industry. The growth of the industry was fast solely because of the presence of Premnazir and Yesudas in it. What would have been the fate of Malayalam cinema without the presence of these two giants? What we witness now are mere reflections of the contributions made by these two great luminaries-- Premnazir and Yesudas.
@Rajesh_KL
@Rajesh_KL 4 жыл бұрын
1:48 "ഭാവം" എന്ന മലയാള വാക്ക് ഉച്ചരിക്കുന്നത് ഒന്ന് കേട്ടു നോക്കൂ ... പറ്റുമെങ്കിൽ പുതിയ കുട്ടികളെ കേൾപ്പിച്ചു കൊടുക്കു .
@sivakmr483
@sivakmr483 4 жыл бұрын
വളരെ ശെരിയാണ്... ദാസേട്ടനെക്കാൾ അക്ഷരസ്പുടതയോടെ പാടുന്ന മലയാള ഗായകരെ ഞാൻ കണ്ടിട്ടില്ല
@jilcejose1241
@jilcejose1241 3 жыл бұрын
കൃത്യമായ ഉച്ചാരണം
@joyp5002
@joyp5002 2 жыл бұрын
@@jilcejose1241 Dassettan stands as unique in that respect.... we can't find a word he mispronounce.....
@jilcejose1241
@jilcejose1241 2 жыл бұрын
@@joyp5002 yes
@sankark5421
@sankark5421 3 жыл бұрын
ഹിന്ദി സംഗീത സംവിധായകന്‍ khayyaam സാബ് ആണ്‌, yesudas 7 ഗായകരുടെ മിശ്രണം ആണ്‌ എന്ന്‌ പറഞ്ഞത്‌. Mohd റാഫി, കിഷോര്‍ kumar, Mannadey, Mukesh, Mahendra Kapoor, ഹേമന്ത് Kumar, Talat മഹ്മൂദ് (കടലേ നീല കടലേ...) എന്നിവർ ആണ്‌ ആ 7 ഗായകര്‍.
@VishnuSMohan-vt1cy
@VishnuSMohan-vt1cy 3 жыл бұрын
Dassettan only one and no spare Dassettan globally.
@padmanabhank7922
@padmanabhank7922 2 жыл бұрын
പട്ടാഭിഷേകം എന്ന എന്ന ജയറാം പടത്തിൽ ജഗതി ശ്രീകുമാറിന് പാടിയ പാട്ട് ഉണ്ട്.അത് ജഗതി പാടിയത് പോലെ തോന്നി
@somanma4713
@somanma4713 3 жыл бұрын
ഈ ജൻമത്തിൽ ഇത് ഒന്നു മാത്രം
@kamalprem511
@kamalprem511 4 жыл бұрын
Legend
@hariparavoor566
@hariparavoor566 2 жыл бұрын
7 ഗായകരല്ല, ആര് ആ രംഗങ്ങൾ അഭിനയിക്കുന്നോ അവരൊക്കെ ഉണ്ട് അദ്ദേഹത്തിന്റെ ഉള്ളിൽ!
@Mj-ct5kx
@Mj-ct5kx 4 жыл бұрын
Happy Birthday
@cheriancgeorge1807
@cheriancgeorge1807 4 жыл бұрын
അദേഹത്തിന്റെ പ്രതിഭയെ അംഗീ കരിക്കൂ. അനാവശ്യമായി കേട്ടു കേഷ് വി യുടെ അടിസ്ഥാനത്തിൽ വിമർശിക്കാതിരിക്കൂ
@SasankansSreedharan
@SasankansSreedharan 5 ай бұрын
Real
@Roopashree-r1x
@Roopashree-r1x 3 ай бұрын
1986 nu shesham yadarthathil yesudas cinemayil paadiyitteyilla...paadiyathu muzhuvan adhehavumaayi shabdasaamyamulla asaamanya prathibayulla mattoru gaayakananu...
@mohananmohan9412
@mohananmohan9412 3 жыл бұрын
Dasettan gaana abhinayamanu, Oridathu jananam, En Priya muraliyil , Ninne punaraan, inganathe orupadund, ee paatukal kettal ,pinne padiyittilla ennu Thonnum, Pinneed pourushathode, Pooniranjaal poomudiyil madhumadhuram , Aalonnu thanne , swaram pookkale pole Orupaadu niramullathum.
@filmarchive7568
@filmarchive7568 2 жыл бұрын
ജയറാം പാടിയാൽ ജയറാം പോലെ...ലാലേട്ടൻ പാടിയാൽ ലാലേട്ടൻ പോലെ...This was actually presented in a show programme where the anchor said Dasettan is the greatest mimicry artist
@sasidharank1944
@sasidharank1944 2 жыл бұрын
Legendary singers Rafi and Lata used to ask at the fist instance, when they arrive for a recording, as to whom the song was going to be picturized... That is the fact about great singers, who were also humane in their nature... Why don't Yesudas elevate himself to that humbleness?
@petpassion1886
@petpassion1886 4 жыл бұрын
instagram.com/p/CJ5GWTnA7Qy/?igshid=1qkwvdl0yolud Instagram
@sivadasanck7927
@sivadasanck7927 4 жыл бұрын
മനുഷ്യനാകണം
@sobhiths8916
@sobhiths8916 4 жыл бұрын
Adyam nee manushyanavadaa
@crsreekumar
@crsreekumar 4 жыл бұрын
എന്താണ് മനുഷ്യൻ?
@pammu95
@pammu95 4 жыл бұрын
apol Ningal. ithuvare athayille..ethayalum ipozhenkilum thoniyallo..angine oru vijaram
@shynit5241
@shynit5241 4 жыл бұрын
Enthu kondanu "manushyanakanam" ennu parayan karanam? athu onnu parayoo
@Asmenshvloc
@Asmenshvloc 4 жыл бұрын
@@sobhiths8916 കൂലിതൊഴിലാളി ഇവിടെയും ഉണ്ടോ 😂😂
@johnsonjoseph7032
@johnsonjoseph7032 4 жыл бұрын
അനുഗ്രഹീതമായ ശബ്ദം പുണ്യം ചെയ്ത ജന്മം', ',,,,, പക്ഷെ,,,,, നികൃഷ്ടജീവിയായി പോയി,,,,,
@abhilashvoices9817
@abhilashvoices9817 4 жыл бұрын
"ninte thanda"
@pammu95
@pammu95 4 жыл бұрын
@@abhilashvoices9817 yes....avan veruthe vadikoduthadi vangi
@dominicthettayil2651
@dominicthettayil2651 4 жыл бұрын
നികൃഷ്ട നായി ചിന്തിക്കുനനതു കൊണ്ട് തോന്നുന്നതാണ് ഇത്
@BJShowChannel
@BJShowChannel 3 жыл бұрын
NE poda tayoli
@Asmenshvloc
@Asmenshvloc 4 жыл бұрын
എഴു ഗായകർ മാത്രം അല്ല.ഏട്ടമാതായി അഹങ്കാരവും ഉണ്ട് 😂😂
@crsreekumar
@crsreekumar 4 жыл бұрын
അഹങ്കാരം കാണിക്കാം അദ്ദേഹത്തിന്
@shynit5241
@shynit5241 4 жыл бұрын
അഹങ്കാരം കാണിക്കാനുള്ള എല്ലാ അവകാശവും അദ്ദേഹത്തിന് ഉണ്ട്
@harikrishnanhari5237
@harikrishnanhari5237 4 жыл бұрын
@@shynit5241 correct. Nalla pole kashtapett kerivannathaa. Ahamkarikam. Njn arunne ethilum kuduthal ahamkarichennu
@pammu95
@pammu95 4 жыл бұрын
ee kazhivoke Ninak kitiyal kanamayirunu..ninteyoke ahangkaram..
@Asmenshvloc
@Asmenshvloc 4 жыл бұрын
@@pammu95 ചിലക്കാണ്ട് പൊടോ താൻ റാഫിസാബിന പോലുള്ളവരുട് വിനയത്തിനപ്പറ്റി കേട്ടില്ല. സച്ചിന പോലുള്ളവരുടെ വിനയം കണ്ടിട്ടില്ല. പിന്നേ ഇത്തിരി പോന്ന കേരളത്തിലെ യേശുദസൺ
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Samagamam with V. Dakshinamoorthy | EP:14| Amrita TV Archives
58:27
Amrita TV Archives
Рет қаралды 186 М.