പാഴൂർ പടുതോൾ മന | ശങ്കരാചാര്യരുടെ അമ്മ വീട് | Pazhoor Paduthol Mana, Piravom

  Рет қаралды 17,917

Anandajith Baburaj

Anandajith Baburaj

Күн бұрын

പടുതോൾ മന, എറണാകുളം പിറവം പാഴൂരിൽ സ്ഥിതി ചെയ്യുന്നു. 500 - 1000 വർഷം പഴക്കമുണ്ട് പടുതോൾ മനക്ക്. ശങ്കരാചാര്യരുടെ അമ്മ വീടാണ് ഇ മന. കൂടാതെ ചില സിനിമകളുടെയും സീരിയൽ ലൊക്കേഷൻ ആയിട്ടുണ്ട് പടുതോൾ മന.
Camera & Editing - Harikrishnan KR
Follow us
Instagram | Facebook
/ anandajith.baburaj
/ anandajithbaburaj
/ harikrishnan727
www.facebook.c...
Subscribe and support for more videos.
Thank you.
Music - • Inspirational Piano by... • Cinematic Inspirationa...
#anandajithbaburaj #padutholmana #manakerala #piravam #mana #illam #shankaracharya #sankaracharyar #manakerala #manaernakulam #pazhoor #padutholpazhoor #mohanlal #pavithram #shobhana #sreenivasanmovies #thilakan #uppummulakum #uppummulakumlatestepisode #മന
#sreeragamosong #valinmelpoovumsong #ullammalayalammovie #agnisakshimovie #pavithrammovielocation #pavithrammovie #padavalamveedu #padavalamveed #uppummulakumpadavalamveedu

Пікірлер: 79
@sumamohanan1594
@sumamohanan1594 Жыл бұрын
തിരുമേനി നമസ്കാരം 🙏 🙏. പാവം തിരുമേനി. കാണാൻ ആഗ്രഹം ഉണ്ട്. നല്ലതു വരട്ടെ.
@AnandajithBaburaj
@AnandajithBaburaj Жыл бұрын
❤️😊
@nandasiva8872
@nandasiva8872 Жыл бұрын
എത്ര നിഷ്ക്കളങ്കനായ മനുഷ്യൻ .... കാണാനും സംസാരിക്കാനും ആഗ്രഹം തോന്നുന്നു....
@AnandajithBaburaj
@AnandajithBaburaj Жыл бұрын
☺️
@arjunta3384
@arjunta3384 7 ай бұрын
അദ്ദേഹം അദ്ദേഹത്തിൻ്റെ ചെറുപ്പകാലത്തെ ഓർമകളിലേക്ക് പോയി
@AnandajithBaburaj
@AnandajithBaburaj 7 ай бұрын
❤️
@PariyanampattaNarayanan
@PariyanampattaNarayanan 3 ай бұрын
സാധുവായ ഒരു നമ്പൂതിരി . യാതൊരു കേമത്തങ്ങളും പറഞ്ഞില്ല . മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ! !
@AnandajithBaburaj
@AnandajithBaburaj 3 ай бұрын
❤️🥰
@renukasabub669
@renukasabub669 2 ай бұрын
തിരുമേനി നമസ്കാരം പുണ്യ ജന്മം നല്ല അവതരണം
@AnandajithBaburaj
@AnandajithBaburaj 2 ай бұрын
❤️❤️
@BinduKunnath
@BinduKunnath 3 ай бұрын
This is Mel Pazhoor Mana?
@AnandajithBaburaj
@AnandajithBaburaj 3 ай бұрын
paduthol mana
@JosephGSam
@JosephGSam 11 ай бұрын
👏 Nice 👏
@AnandajithBaburaj
@AnandajithBaburaj 11 ай бұрын
Thank you❤️
@suneeshnt1090
@suneeshnt1090 Жыл бұрын
അങ്ങനെ പാഴൂർ പടിപ്പുര വരെ താങ്കൾ പോയി അല്ലേ......ശരി.. അതി ഗംഭീരം തന്നെ.. 🥰 Good vedio ❤️🙏
@AnandajithBaburaj
@AnandajithBaburaj Жыл бұрын
Thank you 😊❤️ പടിപ്പുര അല്ല പടുതോൾ മന.
@radhakrishnankn3844
@radhakrishnankn3844 Жыл бұрын
Nannayitund 👍👍👍
@AnandajithBaburaj
@AnandajithBaburaj Жыл бұрын
Thank You 😊
@manojmanomanojmano7200
@manojmanomanojmano7200 3 ай бұрын
വെച്ചുരിലെ നിലങ്ങൾ ഒക്കെ ഈ മന വകയാണ്
@AnandajithBaburaj
@AnandajithBaburaj 3 ай бұрын
😊 ❤
@srgvpz
@srgvpz 6 ай бұрын
നല്ല മനുഷ്യൻ.❤
@AnandajithBaburaj
@AnandajithBaburaj 6 ай бұрын
❤️
@unnikrishnanmenon4178
@unnikrishnanmenon4178 6 ай бұрын
In Namboothiri Comminity it has got name.....AMMATH..No body says Amma Veedu...
@AnandajithBaburaj
@AnandajithBaburaj 6 ай бұрын
❤️
@ajok9418
@ajok9418 Жыл бұрын
ശങ്കരാചാര്യരുടെ അമ്മാത്ത് പിറവം പേപ്പതി മേൽപാഴൂർ മന ആണ്.ഇപ്പോൾ അവിടെ ചിന്മയാ മിഷൻ ആശ്രമം പ്രവർത്തിക്കുന്നു.കുടുംബാംഗങ്ങൾ അവർക്ക് വിറ്റു.ചിന്മയ മിഷൻ അതൊരു മ്യൂസിയം പോലെ സംരക്ഷിക്കുന്നുണ്ട്.പാഴൂർ പടുതോൾ മന അവരുടെ തന്നെ ശാഖ കുടുംബം ആണ്.മൂലകുടുംബമാണ് മേൽപാഴൂർ മന.ശങ്കരാചാര്യരുടെ ജീവിതവുമായി ബന്ധപ്പെട്ട പുന്നോർകോട് സ്വർണ്ണത്ത് മനയും മേൽപ്പാഴൂരിൻ്റെ ശാഖ ആണ്.അഷ്ടഗൃഹത്തിൽ ആഢ്യൻ നമ്പൂതിരി കുടുംബങ്ങളിൽ പെട്ട പാഴൂർ മൂലകുടുംബത്തിൻ്റെ ശാഖകൾ ഇതെല്ലാം
@AnandajithBaburaj
@AnandajithBaburaj Жыл бұрын
❤️😊
@vasantha3694
@vasantha3694 3 ай бұрын
🙏🙏🙏🙏🙏
@sheejavenugopal2389
@sheejavenugopal2389 Ай бұрын
അതേ
@AnandajithBaburaj
@AnandajithBaburaj Ай бұрын
@sheejavenugopal2389❤️
@gopalakrishnannair4742
@gopalakrishnannair4742 Ай бұрын
Ee mana alla Shankaracharya അമ്മത്.
@lizaantony5767
@lizaantony5767 Жыл бұрын
എന്തുവിനയമുള്ള മനുഷ്യൻ. ശങ്കരാചാര്യരുടെ അമ്മ വീടല്ലെ . മോശം വരില്ല
@AnandajithBaburaj
@AnandajithBaburaj Жыл бұрын
😊❤️
@akhil_5500
@akhil_5500 Жыл бұрын
👌 kollaam.
@AnandajithBaburaj
@AnandajithBaburaj Жыл бұрын
Thank You😊
@Sibu-u3b
@Sibu-u3b Ай бұрын
Nishkalanganaya manushyan.....
@AnandajithBaburaj
@AnandajithBaburaj Ай бұрын
❤️
@lijeesmedia4496
@lijeesmedia4496 Жыл бұрын
❤❤❤
@AnandajithBaburaj
@AnandajithBaburaj Жыл бұрын
😊❤️
@leenaku7924
@leenaku7924 Жыл бұрын
നല്ല തിരുമേനി
@AnandajithBaburaj
@AnandajithBaburaj Жыл бұрын
❤️
@sreenivasansree417
@sreenivasansree417 Жыл бұрын
🙏🙏🙏🙏
@AnandajithBaburaj
@AnandajithBaburaj Жыл бұрын
❤️😊
@sreelakshmip8830
@sreelakshmip8830 6 ай бұрын
Brother.. Manayil photo shoot allowed aano
@AnandajithBaburaj
@AnandajithBaburaj 6 ай бұрын
Not allowed
@gopalakrishnannair4742
@gopalakrishnannair4742 Ай бұрын
പേപ്പത്തി pazhurmana
@AnandajithBaburaj
@AnandajithBaburaj Ай бұрын
❤️
@AF.888
@AF.888 Жыл бұрын
😍
@AnandajithBaburaj
@AnandajithBaburaj Жыл бұрын
Thank You 😊
@smithadavid9860
@smithadavid9860 Жыл бұрын
👍🏼🥰
@AnandajithBaburaj
@AnandajithBaburaj Жыл бұрын
Thank You 😊
@hassanpa1119
@hassanpa1119 Жыл бұрын
പള്ളിക്കര ചെന്നിട്ട് പുന്നർ കോട് മന പള്ളിക്കര കവലയിൽ നിന്ന് കിഴക്കോട്ട് 6 കിലോമീറ്റർ ചെന്ന് പുത്തൻ ക്കാവ് മുകൾ ചെന്നാൽ മന കാണാം
@AnandajithBaburaj
@AnandajithBaburaj Жыл бұрын
Thank You ❤️😊
@rpoovadan9354
@rpoovadan9354 Жыл бұрын
ഇവിടെ നിന്നും തൃപ്പൂണിത്തുറയിലെ ഒരു ഇല്ലത്ത് വേളി ചെയ്തത് കൊടുത്ത ഒരു അന്തർജ്ജനത്തെ 1918 ലെ സ്മാർത്തവിചാരത്തിൽ ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി യിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.
@AnandajithBaburaj
@AnandajithBaburaj Жыл бұрын
❤️
@bhriguvb6131
@bhriguvb6131 10 ай бұрын
കുരിയേടത് താത്രി ആണോ?
@prashantnambiar4691
@prashantnambiar4691 Жыл бұрын
The vloggers would be better advised to do some research before visiting these places so they can ask some informed questions of the residents. The kind of questions they are asking betray the fact that they are totally uninitiated on this subject. This mana is not 500 years old. Most of the Nalukett houses were upgraded to Ettukett and Pathinarukett during the British Raj!
@AnandajithBaburaj
@AnandajithBaburaj Жыл бұрын
In some vlogs/articles it mentioned that this mana is 500/400/1000/1500 old. So we asked it to him (he's a member of that family) to confirm it. Look at the other videos about this mana. One have said that this is only 400 year old.
@AnandajithBaburaj
@AnandajithBaburaj Жыл бұрын
Thanks for the information sir ❤️
@prashantnambiar4691
@prashantnambiar4691 Жыл бұрын
@@AnandajithBaburaj I totally understand that. And that's exactly why I said you should have done some independent research and verified the veracity of the information you had from these sources. For instance, look at the cylindrical metal bars used in the windows of the mana - they are not as old as a 1000 years in Kerala's architecture!
@subhendhuradhakrishnan5798
@subhendhuradhakrishnan5798 Жыл бұрын
Nice👏👏
@AnandajithBaburaj
@AnandajithBaburaj Жыл бұрын
Thank You 😊
@sumakunji5064
@sumakunji5064 Ай бұрын
എൻറെ സ്വന്തം നാട് പാഴൂർ
@AnandajithBaburaj
@AnandajithBaburaj Ай бұрын
❤️
@PadmaKumar-pl4fz
@PadmaKumar-pl4fz Ай бұрын
സങ്കരാചാര്യർ ജനിച്ചിട്ട് 1200 വർഷങ്ങൾ ആയി ക്രിസ്തുവിനുശേഷം 2024എന്ന് കണക്കാക്കുന്നതുപോലെ മലയാളം വർഷം കണക്കാക്കുന്നത് ശ ങ്കരാചര്യർക്ശേഷം 1200വർഷം എന്നാണ് കണക്കാക്കുന്നത്... മലയാളം വർഷം ശ ങ്കരാചര്യർ ക്കു ശേഷം എന്നാണ് തുടങ്ങുന്നത് . മലയാളഭാഷയുടെ പിതാവ് ശ ങ്കരചാര്യർ ആണ് എഴുത്തച്ഛൻ ആധുനിക മലയാളത്തിന്റെ പിതാവാണ്
@AnandajithBaburaj
@AnandajithBaburaj Ай бұрын
❤️
@Mik_hael
@Mik_hael Жыл бұрын
പടവലം
@AnandajithBaburaj
@AnandajithBaburaj Жыл бұрын
❤️
@mohankumarm2392
@mohankumarm2392 Жыл бұрын
Endu bhangiyaanu....mana
@AnandajithBaburaj
@AnandajithBaburaj Жыл бұрын
❤️
@sportspark65
@sportspark65 Жыл бұрын
Nice 🤍
@AnandajithBaburaj
@AnandajithBaburaj Жыл бұрын
Thank You 😊
@leenaku7924
@leenaku7924 Жыл бұрын
സംസാരം കേട്ടിരിക്കാൻ തോന്നും
@AnandajithBaburaj
@AnandajithBaburaj Жыл бұрын
😊❤️
@thomas_john
@thomas_john 2 ай бұрын
❤❤
@AnandajithBaburaj
@AnandajithBaburaj 2 ай бұрын
❤️
@silpanandu
@silpanandu Жыл бұрын
❤️❤️
@AnandajithBaburaj
@AnandajithBaburaj Жыл бұрын
Thank You 😊
@haripriyababuraj7196
@haripriyababuraj7196 Жыл бұрын
❤️❤️❤️
@AnandajithBaburaj
@AnandajithBaburaj Жыл бұрын
Thank You 😊
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 114 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 73 МЛН
Verukal - Pazhoor Padippura (Full Episode)
15:29
ACV Channel
Рет қаралды 49 М.
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН