P Padmarajan - List of 36 Malayalam Movies By P Padmarajan - Full List of Padmarajan Movies

  Рет қаралды 451,557

metromatinee.com

metromatinee.com

Күн бұрын

P Padmarajan - List of 36 Malayalam Movies By P Padmarajan - Full List of Padmarajan Movies
metromatinee.com is the official KZbin channel of website www.metromatinee.com/
Get Social With #metromatinee
Follow us in Facebook / live.metromatinee
Follow us in Twitter : / metromatinee
Follow us in Instagram : / metromatinee
Follow us in Pinterest : / metromatinee
Download FREE Android APP : goo.gl/Jt59yW
Download FREE iPhone/iPad APP : goo.gl/80c1sq

Пікірлер: 562
@anjubabe
@anjubabe 4 жыл бұрын
❤️ഇന്നലെ - നരേന്ദ്രനും ഗൗരിയും മനസ്സിൽ വിങ്ങലായി നിലകൊള്ളുന്നു ❤️ഞാൻ ഗന്ധർവ്വൻ - മായ ലോകത്ത് നമ്മേ എത്തിക്കുന്ന സിനിമ ❤️അപരൻ - ക്ലൈമാക്സിൽ ജയറാമിന്റെ ചുണ്ടിൽ വിരിയുന്ന ആ ചിരി...ഓഹ് മാസ്സ്!! ❤️കാണാമറയത്ത് - എന്തോ എനിക്ക് ഇഷ്ടായി അ സിനിമ. ❤️കുടെവിടേ - അങ്ങനത്തെ ഒരു ടീച്ചറിന്റെ വിദ്യാർത്ഥിയാകണമെങ്കിലും വേണം യോഗം. ❤️കരിയിലക്കാറ്റുപോലെ - സസ്പെൻസ് ത്രില്ലർ, അവസാന രംഗം വരെ കൗതുകം നിലനിർത്താൻ കഴിഞ്ഞു. ❤️മൂന്നാം പക്കം - അത് പോലൊരു മുത്തശ്ശന്റെ കൊച്ചുമോനായി ജനിക്കണമെങ്കിൽ സുകൃതം ചെയ്യണം. ❤️ തുവാനത്തുമ്പികൾ - ക്ലാരയെ വെറുക്കുന്ന രാധയാകാനേ ഈ എനിക്ക് കഴിയൂ...എങ്കിലും തൃശ്ശൂർ ഭാഷയും പ്രണയം ചൊരിയുന്ന ആ മഴയുമൊക്കെ വളരെ ഇഷ്ടം. ❤️ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ - രണ്ടാനച്ഛൻ പിച്ചിച്ചീന്തിയ തന്റെ കാമുകിയെ കൈവിടാതെ നെഞ്ചോടു ചേർത്ത് പിടിച്ച സോളമനോടു ആരാധനയാണ്... മുടിഞ്ഞ ആരാധന. പത്മരാജൻ.... നിങ്ങളൊരു ലെഞ്ചന്റാണ്!! 💕
@deepakks4788
@deepakks4788 3 жыл бұрын
Nombarappovu
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്, 🙏👍
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
@@deepakks4788 നൊമ്പരത്തി പൂവ്
@ashish6510
@ashish6510 3 ай бұрын
വിട്ജെക്കോ കാണുമ്പഹാന് ആടിനെ ജീവിതം തല്ലാൻ തോന്നുന്നേ
@abu_abroad_3574
@abu_abroad_3574 2 жыл бұрын
തൂവാനത്തുമ്പി എന്റെ ഇഷ്ട ചിത്രം. മണ്ണാർ തൊടിയിലെ ജയകൃഷ്ണനെ മലയാള പ്രേക്ഷകർക്ക് സമ്മാനിച്ച പത്മരാജന് ഒരു നൂറ് കോടി പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@jagadeeshchandran8832
@jagadeeshchandran8832 6 жыл бұрын
നൂറുകോടി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഭൂമിയില്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് പദ്മരാജന്‍ സര്‍
@saneeshuppal.uppala1560
@saneeshuppal.uppala1560 6 жыл бұрын
Yes -
@snkkent2022
@snkkent2022 6 жыл бұрын
Yes extremely well talented screen writter in the world
@rajagopalgopal4415
@rajagopalgopal4415 6 жыл бұрын
Correct
@bibinjamesbenny
@bibinjamesbenny 6 жыл бұрын
Very true.. Legend's legend
@chandhukuttan3381
@chandhukuttan3381 5 жыл бұрын
Sathyam..
@SudeepPavithran
@SudeepPavithran 6 жыл бұрын
ഒരു പ്രത്യേക മൂഡാണ് അദ്ദേഹത്തിന്റെ സിനിമ കാണുമ്പോഴും, കഥകൾ വായിക്കുമ്പോഴും... A true Legend... ഇന്നേക്ക് അദ്ദേഹം മണ്മറഞ്ഞിട്ടു 27 വർഷം...🙏😔
@najeebaa1692
@najeebaa1692 5 жыл бұрын
I feel the same...
@njan1242
@njan1242 9 ай бұрын
32 വർഷം
@user-qt8xu5cu5i
@user-qt8xu5cu5i 4 жыл бұрын
🙋‍♂️🙋‍♀️പദ്മരാജൻ ജയറാം കൂട്ടുകെട്ടിൽ വന്ന ( മൂനാം പക്കം )💖💖അതിലെ സോങ്‌സ് ഇപ്പോളും കേൾക്കുമ്പോൾ എന്താണ് ഒരു ഫീൽ 💖💖🥰
@akshaybabu7974
@akshaybabu7974 4 жыл бұрын
തന്മാത്ര സിനിമയുടെ കഥ പദ്മരാജന്റെ ആണ്.ഓർമ എന്ന ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച സിനിമ.
@bijopaulose9962
@bijopaulose9962 7 жыл бұрын
തൂവാനതുമ്പികൾ എന്ന സിനിമ പദ്മരാജന്ടെ ഉദകപ്പോള എന്ന നോവലിനെ ആധാരമാക്കിയുള്ളതാണ്.
@prajiponnu27
@prajiponnu27 5 жыл бұрын
പത്മരാജൻ ചിത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം 1989ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം സീസൺ ആണ്
@user-ix8dy2qw1h
@user-ix8dy2qw1h 5 жыл бұрын
An excellent jail breaking and rivenge thriller
@pradosh9372
@pradosh9372 5 жыл бұрын
praji Ammu അപ്പ० നമ്മുക്ക് പാർക്കാൻ മുന്തിരിതോപ്പുകളോ?
@sanoopsasidharan3358
@sanoopsasidharan3358 5 жыл бұрын
For me also
@joelmartin5739
@joelmartin5739 5 жыл бұрын
Thoovanathumbikal
@vishnudas4130
@vishnudas4130 5 жыл бұрын
Revenge storiesil world class aaan....####
@rajeevgovind3007
@rajeevgovind3007 4 жыл бұрын
തൂവാനത്തുമ്പികൾ ഇന്നും ഒരു മടുപ്പും കൂടാതെ കാണാൻ കഴിയുന്ന ചിത്രം
@sujith9435
@sujith9435 3 жыл бұрын
namuk parkan munthiri thoppukal
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
@@sujith9435 യെസ് ബ്രോ, 🙏
@CinemakkaranRiyas
@CinemakkaranRiyas 7 жыл бұрын
പത്മരാജൻ എന്ന അനശ്വരനായ കലാകാരന്‍റെ കരിയറിലെ മികച്ച്ത് തിരഞ്ഞെടുപ്പ് അസാധ്യമാണ് ..മലയാള സിനിമക്ക് നഷ്ടപ്പെട്ടത് ഒരു അപൂർവ്വ പ്രതിഭയെ തന്നെയാണ്
@aligamer4827
@aligamer4827 4 жыл бұрын
ഇപ്പോഴും. മഴ കാണുബോൾ 'പ്രണയിക്കുവാൻ തോന്നുന്നും 'അത്രയ്ക്കും 'ഇഷ്ടമാണ് മഴയെ '
@rivaphilip5137
@rivaphilip5137 3 жыл бұрын
My favs: 1. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ 2. തൂവാനത്തുമ്പികൾ 3. കാണാമറയത്ത് 4. മൂന്നാംപക്കം 5. കൂടെവിടെ 6. ഇന്നലെ 7. ദേശടനകിളി കരയാറില്ല 8. അപരൻ 9. ഈ തണുത്ത വെളുപ്പാൻ കാലത്ത് 10. ഞാൻ ഗന്ധർവൻ
@99hari55
@99hari55 7 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനാരെന്ന് ചോദിച്ചാൽ അത് പത്മരാജൻ തന്നെ....ഒരു സിനിമയുടെ ഹാങ്ങ് ഓവർ അടുത്ത സിനിമയിൽ ഇല്ലാതെ തികച്ചും വൃതൃസഥമായി സിനിമ ചെയ്യുന്നത് അപാരമായ കഴിവു തന്നെ.....!അപരൻ ശരിക്കും hollywood classic ഗണത്തിൽ പെടുത്തേണ്ട ഒന്നു തന്നെയാണ്....
@sajikesav249
@sajikesav249 4 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകന്‍ KG ജോര്‍ജ്ജ് ആണ്... KG ജോര്‍ജ്ജ് സിനിമകള്‍ വളരെ വ്യത്യസ്തമാണ്... സംവിധായകന്‍റെ creativity എല്ലാ സിനിമകളിലും ഉണ്ട്... കണ്ട് നോക്കൂ... രണ്ടാമത് ഭരതനും,മൂന്നാമത് പത്മരാജനും ആണ്... പത്മരാജന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ പെരുവഴിയമ്പലം മികച്ച സിനിമ ആണ്... തകര വളരെ മികച്ച പത്മരാജന്റെ തിരക്കഥയാണ്.. പത്മരാജന്‍ വളരെ മികച്ച സംവിധായകന്‍ ആണ്... പക്ഷേ KG ജോര്‍ജ്ജിന് പകരം വയ്ക്കാന്‍ വേറൊരു സംവിധായകന്‍ ഇല്ല... കണ്ട് നോക്കൂ KG ജോര്‍ജ്ജ് സിനിമകള്‍ .. ഒാരോ സിനിമയിലും അദ്ദേഹത്തിന്‍റെ കയ്യൊപ്പ് ഉണ്ട്... ഒരു സീന്‍ പോലും നിങ്ങള്‍ക്ക് വിരസമായ് തോന്നില്ല.. KG George is a legend..
@KALKI73679
@KALKI73679 3 жыл бұрын
@@sajikesav249 athu Mon palliyil poyi paranjal mathi Mela yavanika rapadikalude gadha OZHIKE kg georgeinte bakki padangal chavarukal aanu bharathan p athmarajanu thazheye varu
@jamshirk4164
@jamshirk4164 2 жыл бұрын
രണ്ടുപേരും മികച്ച സംവിധായാകർ തന്നെ. എന്നാലും പത്മരാജൻ ഒരു പടി മുൻപിൽ നിൽക്കും
@prajila.m255
@prajila.m255 2 жыл бұрын
റിയൽ ഹീറോ
@fairosesaleem9945
@fairosesaleem9945 Жыл бұрын
Yes mathmarajan sir nolam varilla arum
@sudeeppm7053
@sudeeppm7053 5 жыл бұрын
No words to explain my adoration to Padmarajan Sir. I started watching cinema after seeing his Tuvanathumbikal, one of my favorite film's. I saw all his movies n continue watching again n again. His film's made me to become a patron of cinema.
@user-xw6gz2fb1b
@user-xw6gz2fb1b 4 жыл бұрын
കൂടെവിടെ, നൊമ്പരത്തിപ്പൂവ്, അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ, കരിയിലാകാറ്റുപോലെ, സീസൺ, അപരൻ 👌👌my fav movies the great പപ്പേട്ടൻ magic
@rameshkrishnan4351
@rameshkrishnan4351 6 жыл бұрын
മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകനും തിരക്കഥാകൃത്തും...മഴയെ പോലും ഒരു കഥാപാത്രമാക്കി മാറ്റാൻ പദ്മരാജന് മാത്രമേ കഴിയൂ...സിനിമ ഉള്ള കാലമത്രയും പദ്മരാജനും ജീവിക്കും... "വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവില്ല... നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക..." ലോല പി പദ്മരാജൻ
@tinkukayilag8620
@tinkukayilag8620 5 жыл бұрын
സീസൺ ഇപ്പോൾ റിലീസ് ചെയ്തിരുനെങ്കിൽ 100കോടി ക്ളബിൽ വന്നേനെ..
@anand205898
@anand205898 4 жыл бұрын
tinkukayila G shalini ente kootukari
@madhavankomattil1235
@madhavankomattil1235 4 жыл бұрын
പപ്പേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു 🙏🙏🙏 ഈ ലോക്ഡൗൺ കാലത്ത് പപ്പേട്ടന്റെ കുറേ സിനിമകൾ കണ്ടു ഇപ്പോൾ വാടകയ്ക്ക് ഒരു ഹൃദയം കാണുന്നു
@user-gv8vo2ms1h
@user-gv8vo2ms1h 7 ай бұрын
വാടകക്ക് ഒരു ഹൃദയം എവിടന്ന് കിട്ടി
@haneefmuhamed8491
@haneefmuhamed8491 Жыл бұрын
പത്മരാജന്റെ സിനിമ കാണാൻ കഴിഞ്ഞ കാലഘട്ടത്തിൽ ജനിച്ചത് ഒരു ഭാഗ്യമാണ്. കഥാ പാത്രങ്ങളെ പാകപ്പെടുത്തുന്നതിൽ ഇത്രത്തോളം കഴിവുള്ള കലാകാരന് മരണമില്ല. ഓർമകളിൽ എന്നും ജീവികുന്നു.
@rakeshsarjan9134
@rakeshsarjan9134 4 жыл бұрын
മഹാ പ്രതിഭ..👌ഓരോ കഥയും ഓരോ സിനിമയും ഒന്നിനൊന്നു വൈതസ്തം. നമിക്കാതെ വയ്യ. Adicted to പപ്പേട്ടൻ movies😍
@saidalavi3533
@saidalavi3533 3 жыл бұрын
പത്മരാജനു സമാനമായി പത്മരാജൻ മാത്രം. മനോഹരമായ ഒരു യുഗം ആയിരുന്നു.
@sureshbabue9385
@sureshbabue9385 7 жыл бұрын
ഒരു സിനിമ കണ്ടിറങ്ങിയിട്ട് കുറെ നാളുകളോളം ഒരു കഥാപാത്രം മനസ്സിൽ നിന്നും മായാതെ ഒരു നൊമ്പരമായ് നിന്നത് ഒരു പത്മ രാജൻ സിനിമയിലായിരുന്നു. ഇന്നലെ യിലെ ഡോ.നരേന്ദ്രൻ 'ഒരു പത്മരാജൻ മാജിക്' സുരേഷ് ഗോപി ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കി.
@deepuelampa1611
@deepuelampa1611 6 жыл бұрын
SureshBabu E thuvanathumbi yile mohanlalum
@abindasp9781
@abindasp9781 6 жыл бұрын
Same feeling
@ganesankoppi6111
@ganesankoppi6111 5 жыл бұрын
SureshBabu E t
@devakysankaranarayanantvd4569
@devakysankaranarayanantvd4569 5 жыл бұрын
111111111111111
@neelz009
@neelz009 4 жыл бұрын
സുരേഷ് ഗോപി എന്ത്കൊണ്ടാണ് ആൽബം കാണിച്ചു കൊടുക്കുകയും അവരോട് ഒന്നും പറയാതെയും പോയത് ഇതിൽ തെറ്റ് സുരേഷ് ഗോപിയുടെ തല്ലേ
@sandeepb7790
@sandeepb7790 6 жыл бұрын
മലയാള സിനിമ കണ്ട ഏറ്റവും മികച്ച ക്ലൈമാക്സ് ഇന്നലെ ...
@user-ix8dy2qw1h
@user-ix8dy2qw1h 5 жыл бұрын
Drishyam
@AromalChekavar007
@AromalChekavar007 4 жыл бұрын
all climax are precious...
@abhijithsnathan3554
@abhijithsnathan3554 4 жыл бұрын
Season
@nivedknived7064
@nivedknived7064 4 жыл бұрын
Ys
@kumarsajilesh3298
@kumarsajilesh3298 7 жыл бұрын
നമുക്ക് പാർക്കാൻ മുത്തിരിത്തോപ്പുകൾ ഹിറ്റ് ആയിരുന്നു. കോഴിക്കോട് സംഗം (ഇപ്പോൾ ആ തിയേറ്റർ ഇല്ല) ആയിരുന്നു റിലീസ് സെന്റര്. ഞാൻ കാണാൻ പോവുമ്പോൾ 85 ദിവസം പൂർത്തിയാക്കിയ പോസ്റ്റർ കണ്ടത് ഓർമയുണ്ട്.. അമൃതം ഗമയ എന്ന പടത്തിൽ വിനീതിനെ മോഹൻലാൽ കൊല്ലുന്നതു കണ്ട ഓർമയിൽ; ഇതിലെന്താ അവർ ചിരിച്ചുകൊണ്ടിരിക്കുന്നതു എന്ന് ഞാൻ അമ്മയോട് ചോദിച്ചതും (അന്നെനിക്ക് പ്രായം ഏതായാലും നാലാം ക്ലാസ് ആണെന്ന് തോന്നുന്നു) ചെറിയൊരോർമ്മ ...
@sudhakaran60
@sudhakaran60 6 жыл бұрын
ആ പ്രായത്തിൽ കാണാൻ പറ്റിയ സിനിമയാണ്
@binu4150843
@binu4150843 6 жыл бұрын
amritham gamaya MT yude alle?
@Ummer-lk8tr
@Ummer-lk8tr 6 жыл бұрын
Sangam theatre und padam kalikkunnilla
@deepuelampa1611
@deepuelampa1611 6 жыл бұрын
Kumar Sajilesh yes
@laneeshmp2820
@laneeshmp2820 5 жыл бұрын
പിന്നെ എന്താ ഇവൻ ഇങ്ങനെ പറയുന്നത് അത്രേം നല്ല പടം തീയറ്ററിൽ വിജയിച്ചില്ല എന്ന് പറഞ്ഞത് വിശ്വസിക്കാൻ പ്രേയസം ആണ്
@carpediem2911
@carpediem2911 4 жыл бұрын
അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന ചിത്രം അത്ഭുതപ്പെടുത്തിയ ചിത്രങ്ങളിലൊന്നാണ് ഏറെയിഷ്ടം. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ഏറ്റവും ഇഷ്ടമുള്ള പ്രണയ ചിത്രം. രണ്ടാനച്ഛനാല്‍ പീഡിപ്പിക്കപ്പെട്ട കാമുകിയെ ലോറിയില്‍ വന്ന് കൂട്ടിക്കൊണ്ട് പോകുന്ന സോളമനെക്കാള്‍ വലിയ കാമുകനെ മലയാള സിനിമ കണ്ടിട്ടില്ല.
@sandeepvijayan
@sandeepvijayan 6 жыл бұрын
the best one is Thoovanthunbikal. Very less movies speaks from both men and women angle Padmarajan sir puts the ultimate dilemma of life for a man and woman buy amazingly brings to an end where everyone agrees
@MuhammedMuhammed-dm2hp
@MuhammedMuhammed-dm2hp 5 жыл бұрын
മലയാളത്തിൽ കഴിവുള്ളവരും വലിയ കാര്യമൊന്നുമില്ല എന്ന് നമ്മൾ മനസ്സിലാക്കിയവരും ആരായാലും നികത്താനാവാത്ത നഷ്ടം. എന്ന് പറയാറുണ്ട് അത് ഏറ്റവും. സത്യസന്ധമായ ത് പപ്പേട്ടന്റെ കാര്യത്തിലാണ് ആ സിനിമകൾ ആവർത്തിച്ചു കാണുക മാത്രമേ രക്ഷയുള്ളൂ മറ്റൊരു പപ്പേട്ടൻ സ്വപ്നങ്ങളിൽ മാത്രം
@rajeshkoikal4470
@rajeshkoikal4470 2 жыл бұрын
P. പദ്മരാജൻ എന്ന legend ന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പടങ്ങൾ ഇവയാണ്.. കള്ളൻ പവിത്രൻ, സീസൺ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ഒരിടത്തൊരു ഫയൽവാൻ... നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ..തൂവാന തുമ്പികൾ....👌👌👌👍👍👍❤❤❤
@josephjoy7662
@josephjoy7662 4 жыл бұрын
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, തൂവാനത്തുംബികൾ...... my favorite
@shabnasofi2263
@shabnasofi2263 4 жыл бұрын
Enteyum
@sruthiramachandran6967
@sruthiramachandran6967 3 жыл бұрын
Enikkum ith randum aan ettavum kooduthal ishtam
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
എന്റെയും
@midhunmidhunmr2083
@midhunmidhunmr2083 4 жыл бұрын
അദ്ദേഹത്തിന്റെ ഒരു സിനിമ വേറൊരു സിനിമ ആയി സാദൃശ്യം ഉണ്ടാവില്ല
@ARUNKUMAR-nc1xo
@ARUNKUMAR-nc1xo 7 жыл бұрын
പകരം വെയ്ക്കാനില്ലാത്ത മഹാപ്രതിഭ
@anwarozr82
@anwarozr82 6 ай бұрын
പദ്മരാജന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ട് സിനിമകൾ 1. ഒരിടത്തൊരു ഫയൽവാൻ 2. കള്ളൻ പവിത്രൻ 🔥🙏🏻🥰
@leemadas2289
@leemadas2289 4 жыл бұрын
Nothing to say Padmarajan sir was a legend in the Malayalam movie industry
@nithin9722
@nithin9722 6 жыл бұрын
My Top 5 1. Thoovanathumbikal 2. NPMT 3. Season 4. Innale 5.Kariyilakaatupole
@shaijuvarghese6595
@shaijuvarghese6595 6 жыл бұрын
അരപട്ട കെട്ടിയ ഗ്രാമത്തിൽ. my favourite...
@sreenivasankv2669
@sreenivasankv2669 4 жыл бұрын
No 1 peruvazhiyambalam 2oridathoru fayalman 3 edavela 4prayanam
@sivinsajicheriyan7937
@sivinsajicheriyan7937 4 жыл бұрын
Me also 😍
@rajuk.m497
@rajuk.m497 4 жыл бұрын
നമുക്കു പാർക്കാൻ മുന്തിരി തോപ്പുകൾfavourite സിനിമ
@sidhanthottungal9760
@sidhanthottungal9760 4 жыл бұрын
Innale
@unaismohmed5897
@unaismohmed5897 2 жыл бұрын
Aparan jayram first movie kandittundo
@subashsekarsubash36
@subashsekarsubash36 3 жыл бұрын
നൊമ്പരത്തിപ്പൂവ്, ഇന്നലെ, കാണാമറയത്തു, നവംബറിന്റെ നഷ്ടം,നമുക്ക് പാർക്കാൻ മുന്തിരി തൊപ്പുകൾ ഹോ ഒരു രെക്ഷയുമില്ലാത്ത ചിത്രങ്ങൾ
@raniyanusreen323
@raniyanusreen323 2 жыл бұрын
ശാലിനി എൻറെ കൂട്ടുകാരി
@binshadmb1092
@binshadmb1092 3 жыл бұрын
I like your hard for making this video so i liked and subscribed as well
@pamydude1
@pamydude1 7 жыл бұрын
nammukku parkan mundiri thopukal. is a classic movie. and a reference for new directors. haunding BGM.
@balagopalanbalagopalan5336
@balagopalanbalagopalan5336 4 жыл бұрын
ഇതൊക്ക ഓർക്കുമ്പോൾ ആണ് ആഷിക് അബുവിനേയും, ബി. ഉണ്ണിക്കൃഷ്ണനെയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് .
@santhoshgh9031
@santhoshgh9031 3 жыл бұрын
കിണറ്റിൽ ഇടുന്നതിനു മുൻപ് മായനദി,22 female കോട്ടയം എന്നി സിനിമകൾ ഒന്ന് കാണണം,
@yadhukrishnantb8954
@yadhukrishnantb8954 6 жыл бұрын
Njan gadarvan.... Great work
@rajuk.m497
@rajuk.m497 3 ай бұрын
നമുക്കു പാർക്കാൻ മുന്തിരി തോപ്പുകൾ തൂവാനത്തുമ്പികൾ നൊമ്പരത്തി പൂവ് ഇന്നലെ അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ❤❤❤❤❤🙏🙏🙏🙏🙏
@calwinpaul2025
@calwinpaul2025 6 жыл бұрын
Very difficult to comment which is my fav movie of Padmarajan...each one is a classic.I think,..Novemberinte nashtam and arappatta kettiya gramathil are my favourites
@allaroundchinnuzz7118
@allaroundchinnuzz7118 4 жыл бұрын
മണ്ണാറ തൊടിയും ജയകൃഷ്ണനും, രാധയും, ക്ലാരയും... .☺💚
@unni977
@unni977 4 жыл бұрын
ഒന്നാം രാഗം പാടി..... ഒന്നിനെ മാത്രം തേടി....
@rainytp
@rainytp 7 жыл бұрын
Thank you!
@aneeta_matthew398
@aneeta_matthew398 6 жыл бұрын
തൂവാനത്തുമ്പികൾ ,നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ,സീസൺ ,ഇന്നലെ ....
@syedshaas
@syedshaas 6 жыл бұрын
Don’t miss ‘Nombarathippoovu’-Such a haunting classic-Not discussed much-
@vishnuajay7183
@vishnuajay7183 4 жыл бұрын
Sharikkum paranjal nammal malayalikalkku anya baasha cinemakal kandu padikenda aavashyamilla kaaram padikendathu allam nammude padmarajan cinemakalil thanneh und.. Such a legendary filmmaker😍😘
@velvet_456
@velvet_456 6 жыл бұрын
Namukku parkkan munthiri thoppukal....ithra feel ulla oru love story vereyilla
@hebrew80
@hebrew80 7 жыл бұрын
Kallan Pavithran is an awesome movie .
@oommencabraham7940
@oommencabraham7940 4 жыл бұрын
പദ്മ രാജന്റെ തിരക്കഥകൾ കൂടുതലും super hit ആയിരുന്നു..... പക്ഷെ അദ്ദേഹം സംവിധാനം ചെയ്ത, ഇളക്കി മറിച്ച, 100 ദിവസം ഓടിയ.... ഒരു ഫിലിം ഉണ്ടാവാതെ പോയത്..... എന്നെ വിഷമിപ്പിക്കുന്നു.
@prabalt9909
@prabalt9909 Жыл бұрын
Itha evide vare
@darvinpappachan
@darvinpappachan 4 жыл бұрын
വളരെ വ്യത്യസ്തത ഉള്ളതും, മറ്റുള്ളവർ കൈകാര്യം ചെയ്യാൻ മടിക്കുന്നതുമായ വിഷയങ്ങൾ ധൈര്യപൂർവ്വം ചെയ്തു എന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ പ്രത്യേകത
@smithakrishnan1882
@smithakrishnan1882 4 жыл бұрын
അദ്ദേഹത്തിന്റെ ഓരോ സിനിമ യും ഓരോ അനുഭവങ്ങൾ ആണ് ........ ഒത്തിരി പ്രത്യേകത കൾ ഉള്ള ഒരു സംവിധായകൻ..... ഇനി ഇങ്ങനെ ഒരു കലാകാരൻ ഉണ്ടാകുമോ ..... സംശയം ആണ്
@Cinemachayan
@Cinemachayan 4 жыл бұрын
അതി സുന്ദരം ആയ സിനിമ ഒരുക്കിയ മഹാനായ സംവിധായകന്‍. കാലത്തിനു മുന്നേ സഞ്ചരിച്ച കേരളത്തിന്റെ സ്വന്തം ഗന്ധര്‍വന്‍..
@sonyjacob5776
@sonyjacob5776 5 жыл бұрын
Best movie of Padmarajan for me is Thoovana Thumbikal.
@Anu-gy4yj
@Anu-gy4yj 4 жыл бұрын
ഭരതൻ & പത്മരാജൻ എല്ലാം മൂവിയിയും സൂപ്പർ ഹിറ്റ്‌ ആണ്
@491safar
@491safar 4 жыл бұрын
കള്ളൻ പവിത്രൻ . എത്ര simple ആയിട്ടാണ് ഒരു ഉള്ളുള്ള വിഷയം അദ്ദേഹം കൈകാര്യം ചെയ്യുന്നത്. അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ , ഇന്നലെ , ഞാൻ ഗന്ധർവ്വൻ , തൂവാന തുമ്പികൾ ഇതൊക്കെ എത്രതവണ കണ്ടു എന്നുതന്നെ അറിയില്ല . ഞാൻ അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ് ഗന്ധർവ്വൻ സിനിമ ഇറങ്ങുന്നത്. ആർക്കും പറയാൻ പറ്റാത്തത് പച്ചക്കു പറഞ്ഞു തീർക്കുന്ന രീതി . Great ...... Great...
@binunair9803
@binunair9803 6 жыл бұрын
Real giant in screenplay Writing. Fantastic movie maker ever in Malayalam industry. RIP ###😎
@sudhysiva3316
@sudhysiva3316 7 жыл бұрын
very very good video i likeit
@praneeshvp1061
@praneeshvp1061 5 жыл бұрын
Really amazing film maker P .Padmarajan
@bennysamuel7513
@bennysamuel7513 6 жыл бұрын
Innale.... A beautiful classic..
@vivekalexander6071
@vivekalexander6071 6 жыл бұрын
season was a brilliant movie..a different genere from other movies..it was one of the best crime thrillers in malayalam..oru hollywood touch okke undu padathinu..
@prasobcp5828
@prasobcp5828 7 жыл бұрын
Thoovanathumbikal is one of the best film in Indian cinema and he is the best writter and director.Not only that he has created wonders in malayalam film industry.
@sreejithpsjithu1702
@sreejithpsjithu1702 4 жыл бұрын
പത്മരാജന്റെ എല്ലാ സിനിമകളും വളരെയധികം പ്രത്യേകത നിറഞ്ഞതും മനസ്സിലെ ചിന്തകൾ പ്രതഫലിപ്പിക്കുന്നതും മനസ്സിലെ കള്ളങ്ങളെ തുറന്നു കാട്ടുന്നതുമാണ് തൂവാനത്തുമ്പികൾ ,നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്നിവ കൂടുതൽ ഇഷ്ടം
@faisalp7540
@faisalp7540 7 жыл бұрын
തകര, പിന്നീട് 'ആവാരംപൂ ' എന്ന പേരിൽ ഭരതൻ തമിഴിൽ റീമെയ്ക് ചെയ്തിട്ടുണ്ട്
@sujeshkrishnan3664
@sujeshkrishnan3664 6 жыл бұрын
Aparan.nice movie shows his class
@WIZARDIAN_YT
@WIZARDIAN_YT 3 жыл бұрын
p
@sunilkumarkarichery4821
@sunilkumarkarichery4821 4 жыл бұрын
കാലത്തിനും മുമ്പേ സഞ്ചരിച്ച അതുല്യ പ്രതിഭ ശ്രീ - പത്മരാജൻ. അദ്ദേഹത്തിന്റെ കഥകൾ നമ്മെ ചിന്തിപ്പിക്കുകയും ,വൈകാരികമായ മൂഹൂർത്തം മനസ്സിനെ വല്ലാതെ തൊട്ടുണർത്തുന്ന പ്രതീകം. മൂന്നാം പക്കത്തിലെ കടൽ കൊണ്ട് പോയ ആ ദു:ഖം ,ഒരു വീട്ടിൽ നിന്നും ഒരു ചെറുപ്പക്കാരന്റെ മരണം ഇത്ര തീവ്രതയോടെ ആഴത്തിൽ പ്രക്ഷക മനസ്സിനെ നൊമ്പരപ്പെടുത്തിയത് വെറെ ഒരു സിനിമയിലും കാണാൻ കഴിയില്ല ആ വൈകാരിക നിമിഷം.... അദ്ദേഹത്തിന്റെ തായ കൈയ്യൊപ്പുകൾ എല്ലാം സിനിമയിലും കാണാം.... മഴയെ പ്രണയിച്ച എഴുത്തുകാരൻ ... ഓർമ്മകൾക്ക് മുമ്പിൽ ...... പ്രണാമം
@redoceanlearning9482
@redoceanlearning9482 6 жыл бұрын
Much appreciated
@MSDCreation
@MSDCreation 3 жыл бұрын
മൂന്നാം പക്കം 🔥🔥💓💓💓💓💓💓💓
@rajagopalgopal4415
@rajagopalgopal4415 6 жыл бұрын
One of my favourite Director Padmarajan sir
@kiranrajt.r.2830
@kiranrajt.r.2830 3 жыл бұрын
Favorite writer and favorite director
@wideanglecltwideangleclt5626
@wideanglecltwideangleclt5626 5 жыл бұрын
'season' the evergreen thriller...
@arunnathsl8703
@arunnathsl8703 Жыл бұрын
Evergreen Namuk paarkaan❣️
@nayeemclt
@nayeemclt 2 жыл бұрын
Thanku....Very much...........
@arunselvaraj8666
@arunselvaraj8666 5 жыл бұрын
Thoovanathumbikal..💖👏 all time favorite
@rajeshshaji7666
@rajeshshaji7666 4 жыл бұрын
Good story teller & great screenplay writer.. padmarajan, lohid das their absence is untoldable and misfortune
@user-jb9kd1ul3z
@user-jb9kd1ul3z 17 күн бұрын
ഇതാ ഇവിടെ വരെ. രതി നിർവേദം. വാടകക്ക് ഒരു ഹൃദയം. ഈ മൂന്നുപടങ്ങളും ബോക്സ്‌ ഓഫീസിൽ വൻ വിജയമായിരുന്നു.. ജയഭാരതി യുടെ തകർപ്പൻ അഭിനയം
@mujeebmpyempee9286
@mujeebmpyempee9286 3 жыл бұрын
ഇന്നും ഇന്നലെയും നാളെയും ഇന്നലെ മാത്രം.!!❤️
@psbmtr
@psbmtr 6 жыл бұрын
Great...
@uppayudeswanthampathoosnaj9133
@uppayudeswanthampathoosnaj9133 6 жыл бұрын
Njan Kanda ella padmarajan chithrangallum super annu. It is impossible to choose one.ellam vythysathangalaya Chitrangal annu. He is really legend in malayalam filim industry
@bishith4997
@bishith4997 4 жыл бұрын
aparan, ennale, thoovanathumbikal💯♥️
@lizyvaidian2210
@lizyvaidian2210 6 жыл бұрын
my favorite director generous.
@sreejumurali5465
@sreejumurali5465 4 жыл бұрын
എത്ര എത്ര സിനിയകൾ,എത്ര എത്ര കഥകൾ. മലയാളിയെ പ്രണയിക്കാനും സ്വപ്നം കാണാനും പഠിപ്പിച്ചവ. പത്മരാജൻ എന്നാൽ ലോല മാത്രമേ എന്റെ ചിന്തയിൽ ആദ്യഓടി വരു. "ലോല,അതേ അവൾ പറഞ്ഞത് സത്യമായിരുന്നു.അവൾ കന്യകയായിരുന്നു"
@jithinmk9098
@jithinmk9098 5 жыл бұрын
മലയാളത്തിലെ എണ്ണം പറഞ്ഞ തിരക്കഥാകൃത്തുക്കളായ ശ്രീനിവാസൻ, ലോഹിതദാസ്, എം ടി എന്നിവരിൽനിന്നും പദ്മരാജനെ വേര്തിരിക്കുന്നത് ഭാവന സമ്പന്നതയാണ്. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. തീർച്ചയായും അദ്ദേഹം ആശയങ്ങൾ കടംകൊണ്ടിട്ടുണ്ട്. സുധാകർ മംഗളോദയത്തിന്റെ ശിശിരത്തിൽ പ്രഭാതം എന്നാ നോവലാണ് കരിയിലാകാറ്റുപോലെ. KK സുധാകരന്റെ കഥയാണ് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. പക്ഷെ ശ്രീനിവാസന് കഥകളധികവും പറഞ്ഞു കൊടുത്തത് സംവിധായകരാണ്. ഉദയനാണു താരം, മറവത്തൂർ കനവ്, മഴയെത്തും മുൻപേ തുടങ്ങി അനേകം ഉദാഹരണങ്ങൾ. ലോഹിതദാസ് സ്വന്തം ജീവിതത്തിൽ നിന്നും പകർത്തിയിട്ടുണ്ട്. ഭാവന പദ്മരാജന്റെ പകുതിപോലും പോകേണ്ടിവന്നിട്ടില്ല. എം ടി ഉത്തരം- Daphne du maurier -നോ മോട്ടീവ് സുകൃതം -ഇതിപ്പോ ഒരു സ്ത്രീ അവകാശപ്പെടുന്നു തന്റെ കഥയാണെന്ന്. വടക്കൻ വീരഗാഥ -വടക്കൻ പാട്ടുകൾ ഇങ്ങനെ പോകുന്നു. plot points ആവർത്തിക്കാതെ നോക്കാൻ ഇവർക്കാർക്കും പറ്റിയിട്ടില്ല പദ്മരാജനൊഴിച്. ഒരു തിരക്കഥ പോലും മറ്റൊന്നിന്റെ സ്വാധീനമില്ല. ലോഹിയുടെ ഒരുദാഹരണം ലാൽജോസ് ഈയിടെ പറഞ്ഞിരുന്നു. അതായത് ഭൂതക്കണ്ണാടി ഉദ്യാനപാലകന് ശേഷം ലോഹി എഴുതിയ സ്ക്രിപ്റ്റ് ആണ്. പക്ഷെ വിമുക്ത ഭടനായ നായകനും ഭൂതകണ്ണാടിയിലെ ഭീരുവായ watch മെക്കാനിക്കും ഒരുപോലെയായിരുന്നു ലോഹിയുടെ സ്ക്രിപ്റ്റിൽ. ഉദ്യാനപാലകന്റെ സ്വാധീനം ഭൂതക്കണ്ണാടിയിൽ ആദ്യ സീനുകളിൽ കണ്ടിട്ട് ലോഹിയെ തിരുത്തിയ കഥ. പറഞ്ഞുവന്നത് പദ്മരാജന് ഇത്തരം സ്വാധീനങ്ങളില്ലായിരുന്നു. Simply a creative genius and easily the best script writer ever in malayalam.
@pushparaj4935
@pushparaj4935 5 жыл бұрын
Jithin M K s
@pradosh9372
@pradosh9372 4 жыл бұрын
പ്രഭാകരൻെറതല്ല.. കെ കെ സുധാകരൻെറ കഥയാണ് നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ..
@rivaphilip5137
@rivaphilip5137 3 жыл бұрын
MT is a waste
@noufadabdullah2302
@noufadabdullah2302 7 жыл бұрын
Innale & arapatta kettiya gramathil &namukku parakkan munthiri thoppukal ... my all time favorite.. movies
@josetputhoor
@josetputhoor 3 жыл бұрын
Very good information
@MANU-js6mq
@MANU-js6mq 3 жыл бұрын
Evergreen classic 'season'
@gopakumarps2380
@gopakumarps2380 6 жыл бұрын
Certainly sir was a genius. The characters created by him are immortal. Pranaams
@Ignoto1392
@Ignoto1392 6 жыл бұрын
Great great legend👍🏽
@jineesh5678
@jineesh5678 7 жыл бұрын
He is man of soul
@manikarthyayani9672
@manikarthyayani9672 4 жыл бұрын
Koodevide, thoovanathumbikal, moonnampakkam, aparan, season, etc.. എല്ലാം ഇഷ്ട aane
@JobyGeorge-rg2fu
@JobyGeorge-rg2fu 11 ай бұрын
പപ്പേട്ടന്റെ സിനിമകളിലെ മാജിക് ഇന്നാണ് വെളിപ്പെട്ടു വരുന്നത് ❤❤❤
@jigj700
@jigj700 3 жыл бұрын
"SEASON" is my favorite movie....mohanalal was living in it....👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@soorajss872
@soorajss872 7 жыл бұрын
Toovanattumbikall..my fav
@anilar7849
@anilar7849 2 жыл бұрын
Thanks✌
@vinuthiruvattar4887
@vinuthiruvattar4887 6 жыл бұрын
kudos to the great personality
@anasev1209
@anasev1209 7 жыл бұрын
നൊമ്പരത്തിപ്പൂവ്.. നവംമ്പറിന്റെ നഷ്ടം
@shanusharaf1667
@shanusharaf1667 3 жыл бұрын
🥰🥰🥰
@ansalanu3166
@ansalanu3166 7 жыл бұрын
season 👌
@sharshad123ksa2
@sharshad123ksa2 7 жыл бұрын
(അരപ്പട്ട കെട്ടിയ ഗ്രാമം.. . തൂവാന തുമ്പികൾ... മുന്നാംപക്കം...കൂടെവിടെ.. കാണാമറയത്ത്...ഇന്നലെ)
@sudhi8588
@sudhi8588 5 жыл бұрын
Verygood
@reshmirpillai6632
@reshmirpillai6632 Жыл бұрын
Great man ❤love you
@amalraj6614
@amalraj6614 6 жыл бұрын
Thoovana thumbikal&Namukku parkkan munthiri thoppukal.my fvrt movie At pappettan
Stay on your way 🛤️✨
00:34
A4
Рет қаралды 13 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 62 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Shobhana in NereChowe - Part - 2 | Old episode | Manorama News
23:03
Manorama News
Рет қаралды 960 М.
ULKKADAL| Malayalam movie | Starring :  Ratheesh |  Venunagavally | Shobha others
1:55:03
Finger Heart - Fancy Refill (Inside Out Animation)
0:30
FASH
Рет қаралды 16 МЛН
Best Toilet Gadgets and #Hacks you must try!!💩💩
0:49
Poly Holy Yow
Рет қаралды 12 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 14 МЛН