Novemberinte Nashtam (English: November's Loss) is a 1982 Malayalam romantic drama film written and directed by P. Padmarajan. It stars Madhavi, Ramachandran, Prathap Pothan and Surekha in the lead roles.
Пікірлер: 118
@praji9454Ай бұрын
മാധവിയുടെ സിനിമ കാണാൻ വല്ലാത്തൊരു രസമാണ് എന്ത് സുന്ദരി ❤❤
@divyamurali6237 Жыл бұрын
മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകൾ കഴിവുറ്റ കലാകാരന്മാർ ഒപ്പിയെടുത്ത് അഭ്രപാളികളിൽ വിസ്മയം തീർക്കും 🙏🏼🙏🏼🙏🏼🙏🏼🙏🏼 പത്മരാജനെന്ന വിസ്മയത്തിന് നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼 ഇതു പോലുള്ള സിനിമകൾ ഇക്കാലത്ത് ഉണ്ടാവില്ല ❤️❤️❤️❤️ മാധവി എന്ന നടിയുടെ കരിയർ സമ്പന്നമായത് ഭരതൻ (ഓർമ്മയ്ക്കായ് ) പത്മരാജൻ എന്നിവർ നൽകിയ മികച്ച കഥാപാത്രങ്ങളിലൂടെയാണ് ! മീര എന്ന കഥാപാത്രം മാധവി ഭദ്രവും മനോഹരവുമാക്കി 👍👍 ഒപ്പം പ്രതാപ് പോത്തൻ, രാമചന്ദ്രൻ എന്നിവരുടെ തന്മയത്വമാർന്ന പ്രകടനം 👍👍👍 മറക്കില്ല ഈ സിനിമ ❤️❤️
@mtasamadmta7 ай бұрын
40 കൊല്ലം മുമ്പേ ഇന്നത്തേക്കാഴും നിലവാരത്തിലേക്കുയർന്ന സിനിമകൾ ...ഡയലോഗിൽ വരെ വിസ്മയം .പല ലോക ക്ലാസ്സിക്കുകൾക്കൊപ്പം നിൽക്കുന്നവ ..പദ്മരാജൻ sir ❤
@user-fv2oz2qj3y6 ай бұрын
മലയാള സിനിമ യുടെ സുവർണ കാലം 70s 80s ആണ്, 90s മുതൽ അത് മെല്ലെ ഇല്ലാതായി.
@m4music7063 жыл бұрын
Beatiful ഫിലിം. മാധവിയുടെ ചിത്രങ്ങൾ കാണാൻ തന്നെ നല്ല രസമാണ്. പ്രത്യേകിച്ച് പത്മരാജൻ സാറിന്റെ ചിത്രങ്ങൾ 🌺🌺🌺
@geethasanthosh1082 Жыл бұрын
Watch nombarathi poovu. Mammootty madhavi.....super movie
@gigisaju5 ай бұрын
Yq¹
@reneemma42082 жыл бұрын
പ്രതാപ് പോത്തൻറ മരണ ശേഷം ഈ സിനിമ അന്വേഷിച്ചു വന്നതാണ്. May his soul rest in peace 🙏🏻🕯️🕯️🕯️
@sajeevks44882 жыл бұрын
me too ..
@wonderfulwon6852 жыл бұрын
nhanum
@inshal.m3087 Жыл бұрын
Me too
@shereenasreejith4686 Жыл бұрын
Mee ttoo
@shereenasreejith4686 Жыл бұрын
നല്ല പടം
@sighland3 жыл бұрын
Madhavi is one of the most underrated actresses in Malayalam. She ranks right up there with Sharada, Shobhana and Sree Vidya. Wonder what came of Ramachandran. He was working for SBT during the 1980s.
@raniyanusreen3232 жыл бұрын
Seema too
@SamJS1317 Жыл бұрын
You forgot to mention Zareena Wahab
@sirajumkd9011 Жыл бұрын
Where is the legend urvashi
@sari14842 жыл бұрын
Madhavi is so stunning! Beautiful, charming and talented!
@ajithkumarv2632 Жыл бұрын
പത്മരാജൻ ടച്ച് ഇതാണ് ഇനി ഇതു പോലെ ആരെങ്കിലും വരുമോ
@ajumn46372 жыл бұрын
നല്ല ചിത്രം,2021ൽ കാണുന്നവർ ഉണ്ടോ 👍
@jacobthomas66202 жыл бұрын
2022 watch, good movies never dies 💐
@user-fv2oz2qj3y6 ай бұрын
2023 December 25 11:40 pm , merry Christmas 🎅
@renjuvijayan62905 ай бұрын
2024, in between my kitchen work❤
@theequilibriums671215 күн бұрын
@@renjuvijayan6290mee too❤
@swaminathan7032 жыл бұрын
Madhavi is a very beautiful actress with great talent ❤😍
@vineethvlog77776 ай бұрын
പദ്മരാജൻ sir ആണ് പ്രതാപ് പോത്താന് ഡബ്ബിങ് ചെയ്തത് ❤
@user-yk5lv8iw8x2 жыл бұрын
The sister-in-law is such a loveable character! I wish this had a happy ending.
@binuthankappan153 Жыл бұрын
Watch thakara too
@jibinjoseph.c7983 жыл бұрын
Chettan character orupadishttayi good movie 🔥❤️
@nitheeshm1770 Жыл бұрын
Ahh , i miss prathap pothan's sweet voice 😥 especially in this epic director's film .
@arunkumar-yx4iv3 жыл бұрын
Padmarajan a classic director
@entertainmentbox7180 Жыл бұрын
പത്മരാജന്റെ ശബ്ദം കേൾക്കാത്തവർക്കായി പ്രതാപ്പോത്തന് dubb ചെയ്തിരിക്കുന്നത് പുള്ളിയാണ് ✌
@worlddream9810Ай бұрын
ഒരിക്കലും അല്ല...
@sijinoyal15 күн бұрын
@@worlddream9810അതേ padmarajan ആണ് dub ചെയ്തിരിക്കുന്ന
@Studywithme9th4 ай бұрын
i came here because of a chapter in my textbook.. it was a story abt a family who couldnt se this movie becuase of a devasting rain.. i didn"t knew that this movie was real
@lakshana56422 жыл бұрын
Good film ❤️❤️❤️.RIp Prathap pothan
@johnvarghese27413 жыл бұрын
നല്ല ഒരു സിനിമ....
@saritharv21303 жыл бұрын
sad film and very touching story
@shinyka87142 жыл бұрын
എന്തൊരു സിനിമ classic
@meena5992 жыл бұрын
Worth watching..Madhavi has acted well....
@evamaria11122 жыл бұрын
മാധവി ishtammmmmm
@cinema_story_kannada4 жыл бұрын
Madhavi acting is nice
@cutiekids99153 жыл бұрын
Good film
@sonygeorgethoduka1316 Жыл бұрын
നല്ലൊരു നാടനാരുന്നു പ്രധാപ് പോത്താൻ 👌👌👌🙏🏻🙏🏻🌹🌹🌹🌹🌹🌹
@vrinda85962 жыл бұрын
മാധവി 😍😍😍😍
@christukumariv61863 жыл бұрын
ഗുഡ് ഫിലിം
@deveshkrishnan714 Жыл бұрын
Good interesting story line.. Madhavi, 👍 Ramachandran so good.. He deserves a lot of roles in our movies.. But unfortunately didn't get it. I don't know why.. Where's he now...? Some similarities with famous tamil movie, nenjathai killaathe.. Suhasini hit..
@vision-lb3kr2 жыл бұрын
മാധവി ❤️❤️
@VJPadmajan11 ай бұрын
Padmarajan aanu dubbing for prathap Pothen ❤❤
@NM-vs5lg Жыл бұрын
Setting old anelum story ipozhathe latest pole thonnum athanu padmarajan ❤
@babeeshcv24843 жыл бұрын
പപ്പേട്ടൻ 🙏
@nihaan10003 жыл бұрын
രാമചന്ദ്രൻ അഭിനയിച ദൂരദർശൻ സീരിയൽ അറബിക്കടലിന്റെ റാണി ഒർമ്മയ്യുള്ളവരുൻടോ?
2022 june il anu (ennu), aadyamayi e cinima kanunnathu. Cini frames compose cheyyunna kaaryathil than pinnilanennu director orikkal koodi theliyichu. "Ekaadhathe" enna ganathInte visuals ethra "parithapakaram aanu, "Mattu pala ragagalum ,Drama picturize cheytha pole undu. Bharathettano, I.V Sasi siro e cinima direct cheythirunnegil kazhchakkarkku mattoru " Kaanaamarayatho, Thakarayo' kittiyenem, allegil Vishual beautyiude mattoru kavitha labhichenem.
@bindupd15252 жыл бұрын
ഇതാണോ സിനിമ
@theirisshow2 жыл бұрын
2022????
@user-fv8iu7bv4r2 жыл бұрын
Ippol
@user-ne6jv3eg1y Жыл бұрын
Yes December 3
@GSMedia-dc2gl Жыл бұрын
Who is the dubbing artist for madhavi
@alandonell4841 Жыл бұрын
ആനന്ദവല്ലി
@alandonell4841 Жыл бұрын
@@shajikp8941 alla.. Anandavalli anu..
@travisjose3332 жыл бұрын
പദ്മരാജൻ ആണോ പ്രതാപ് പോത്തന് ഡബ്ബ് ചെയ്തത്?
@rahanav72512 жыл бұрын
Athe
@mkjvd3 жыл бұрын
11:11 പൊന്നു പത്മരാജോ ....
@user-se3dc8on8v3 жыл бұрын
Enthe
@throwawayaccount23892 жыл бұрын
DADDY😝
@user-fv8iu7bv4r2 жыл бұрын
Appol njan oohichath shariyaa alle? Shabdam alle
@shobajaison67247 ай бұрын
🥴🥴🥴🥴🥴🥴
@p.k49963 жыл бұрын
6:35 അതിരാവിലെ തന്നെ എണീൽക്കുന്നതിനും മുമ്പെ മീര(മാധവി)യുടെ ശരീരഭാഗങ്ങൾ വിയർത്തുകാണുന്നു..
@user-vs8xo3gq6x3 жыл бұрын
Pullide direction athrapora... Script super aanu 😍😍
@abhinavpgcil40502 жыл бұрын
Rathriyil nalla paniyayirunnille.. Athanu viyarthirikkunnath.. Ath polum manasilayille.. Kashtam
@abhinavpgcil40502 жыл бұрын
@@user-vs8xo3gq6x Aah.. Best🤦♂️ pullikk arinjoodathondalla... Ath manasilakkanolla kazhiv thanikk illa ennu parayunnathavum nallath