Uff ഇന്നത്തെ വ്ലോഗ് കിടിലൻ പൊളി ആണല്ലോ 😍👌മല്ലു ഫാമിലി
@fidha98063 жыл бұрын
Food ഉണ്ടാകാൻ bilalukakune കളും വലുത് ആരൂല്ല 😁😁
@whoiss773 жыл бұрын
യെന്റെ സുജിൻ ഏട്ടാ മീൻ കാണിച്ചു കൊതിപ്പിച്ചല്ലോ 😋എന്തായാലും pwoli
@millondollergirlammuzz79123 жыл бұрын
Haaaa k കണ്ണേട്ടനെ പറ്റിക്കാം 🤣🤣🤣🤣😂😂😂😂😂😘😘😘😘😁😁😁😁😁പൊളിക്കാം 👍👍👍👍👍
@JoJo-mk3vs3 жыл бұрын
നല്ല വീഡിയോ ആയിരുന്നു. ശെരിക്കും ഇങ്ങനെ പച്ചയ്ക്ക് തന്നെയാണ് മീൻ പൊള്ളിക്കേണ്ടത്. 👍 അമ്മ പറഞ്ഞത് കേൾക്കാതെ കരി കത്തിക്കാൻ ശ്രമിച്ചത് നല്ല തമാശയായി. കിടൂന് ചക്കരഉമ്മ
@shamnumohammed96313 жыл бұрын
We really miss u shibilaa.... 😰😰😰 Shibila fans indoo ivde..
@lechus37403 жыл бұрын
കണ്ണാപ്പി ഫാൻസ് പവർ വരട്ടെ 👍👇
@teabreak32943 жыл бұрын
Nammude kannapiiii
@sudheshkrishna60203 жыл бұрын
Nammude swantham kannapi
@sreejajoshi8933 жыл бұрын
ബിലാല്‍ ഭാര്യനെ എന്താ കൊണ്ടു വരാഞ്ഞത്
@vaxneverdie13503 жыл бұрын
4:15Cheyy Sujinetta athu polikum...chettan sari uduth Vanna polikkummm.....
@nehlazidan20773 жыл бұрын
Video കാണുമ്പോ തന്നെ വായില്‍ വെള്ളം വരുന്നു 😘 മീന്‍ ഇഷ്ടമില്ലാത്ത ആളുകള്‍ക്ക് ഇഷ്ടപ്പെടും 👌👌 prank video cheyyo അടുത്ത vlogil please😍😍
@rasheedrasheed35123 жыл бұрын
കൊതിപ്പിക്കല്ലേ പൊന്നെ.ഈ സൗഹൃദം എന്നും നില നിൽക്കട്ടെ.
@hpstatusvideos3 жыл бұрын
Sujin chettante 'achante ponne' eanna vili super ann oru rakshayum illa😁😊😊😊
@shamsudheenkallidumbil85373 жыл бұрын
ചാർക്കോൾ പെട്ടെന്ന് കത്തിക്കാൻ ഒരു ഐഡി ഉണ്ട് അടുപ്പിൽ നിന്ന് കുറച്ച് ചാരം എടുത്ത് അതിൽ ലേശം ഡീസലോ മണ്ണെണ്ണയോ നന്നായി മിക്സ് ചെയ്യാ എന്നിട്ട് അതിലെന്ന് ഒരു ട്ടിസ്പ്പുണ് കോരി കരിയുടെ ഇടയിൽ ഇട്ട് അതിൽ തീ കത്തിച്ചാൽ മതി പെട്ടെന്ന് തീ പിടിക്കും 👌👌