താങ്കൾ പറഞ്ഞതെല്ലാം ശരി തന്നെ. പക്ഷേ എന്ത് നന്മ ചെയ്താലും ഒരു നല്ലവാക്കും കിട്ടില്ല. മനോദുഃഖത്തിന് കുറവില്ല. എൻ്റെ നക്ഷത്രം പൂരം തന്നെ. എല്ലാ യോഗ്യതകളും കലാപരമായി നൃത്തവും സംഗീതവും എല്ലാം ഉണ്ട്.
@sheejakollengode99792 жыл бұрын
കഷ്ടപ്പാടും കടങ്ങളും മാത്രമേ ഉള്ളു എങ്കിലും താങ്കൾ പറഞ്ഞോതൊക്ക ശെരിയാണ് 🙏🙏🙏
@sheebapn20442 жыл бұрын
ശത്രുക്കൾക്ക് ഒരു കുറവും ഇല്ല. വെറുതെ ഇരുന്നാൽ മതി ശത്രുക്കൾ ട്രെയിൻ കയറി ബി വരും 😂😂
@dreamstar03832 жыл бұрын
Sathyam
@smithamadhucm14412 жыл бұрын
😃😃😃
@maneeshmanoj51902 жыл бұрын
പിന്നല്ല 😂
@sruthisruthi69652 жыл бұрын
സത്യം 😄
@smithajagadeesh59642 жыл бұрын
100 %
@sulochanaayappan77613 ай бұрын
വളരെ ശരിയാണ്. ഞാൻ പൂരം നക്ഷത്രം.
@maneeshmanoj51902 жыл бұрын
ഒന്ന് കഴിഞ്ഞാൽ അടുത്ത അസുഖം എന്നെ നോക്കി മാടി വിളിച്ചുകൊണ്ടിരിക്കുന്നു. പൂരം നക്ഷത്രം 💫
@anjuvp2782 жыл бұрын
Ath correct aanu..enikum agane thanne
@sunnytp267 Жыл бұрын
Sunny pooram. 9 4 1960 Saturday. 7am to 9am
@sincysebastian182110 ай бұрын
Sathyam
@bindhubiju21472 жыл бұрын
ശരിയാണ് കേട്ടോ ഞാൻ പൂരം നക്ഷത്രത്തിൽ പിറന്ന സ്ത്രീയാണ് പറഞ്ഞതൊക്കെ 100% ശരി... രോഗാവസ്ഥയെ പറ്റി പറഞ്ഞത് പോലും കറക്റ്റ്
@sangeethkumar3783 Жыл бұрын
എന്തൊക്കെയായാലും വീട്ടിൽ വളർത്തുന്ന രീതി പോലിരിക്കും ജീവിത വിജയം
@MyshortChanel-ui5vj Жыл бұрын
ഞാനും പൂരം,സ്ത്രീ ആണ്, തൃശ്ശൂർ പൂരത്തിന് ആണ് ജനിച്ചത്,നല്ലതാണോ അറിയില്ല, പറഞ്ഞ എല്ലാം ഉണ്ട്
@advaithas93985 ай бұрын
Wow same njanum thrissur poorathinu thrissur jillayil janichu
@RajiNair-d6t3 ай бұрын
Njanum trissur pooram Thrissur jillayil janichu.
@RemyaJayaraj-x2d3 ай бұрын
Njanum thrissur poorthinanu janichathu
@viniparayil13782 жыл бұрын
Sr njan pooram aanu.hus visakham.1982 nov iljanicha enikku eppozhengilym oru swastha jeevitham undo.ethuvare ellathathu kondanu.
എന്റെ പൂരം നക്ഷത്രം ഭർത്താവിന്റെ ചോതിയും. എന്തങ്കിലും കുഴപം ഉണ്ടോ ? ഞാൻ പ്രണയിച്ചു വിവാഹം ചെയ്‌തത്.
@sheebasheeba14912 жыл бұрын
ഞങ്ങളും അങ്ങനെ തന്നെ
@unknown-hd7fl2 жыл бұрын
പ്രണയിച്ചു വിവാഹം കഴിച്ചു kazhingal ജാതകം ഒന്നും വിശ്വസിക്കരുത് പരസ്പരം സ്നേഹിച്ച് ജീവിക്കുക 🙏
@bincymmathew. Жыл бұрын
കുഴപ്പം മാത്രമേ ഉള്ളു
@deeparajesh2018 Жыл бұрын
Njanum athey 18yrs ayi kallyanam kazhinjitt ❤
@satheeshoc46514 ай бұрын
വിവാഹം കഴിഞ്ഞു അല്ലോ ഇനി എന്ത് കുഴപ്പം
@sarswathiamma16972 жыл бұрын
Valareñañayiparanju
@renukadevisasikumar7442 жыл бұрын
പറഞ്ഞതെല്ലാം ശെരിയാണ്
@karama37982 жыл бұрын
അനിയം പറ്റി പരിയമോ
@sruthinimilnandha471 Жыл бұрын
ന്റെ nalu പൂരം അമ്മേടെ chothi അച്ഛൻ അനിഴം മോൾടെ അത്തം അപ്പോൾ എല്ലാ കാര്യത്തിലും ഒരു തീരുമാനം ആയി അല്ലെ 😂
@ragamtailoring28804 ай бұрын
Njan pooravum
@sukumaranpoothamgodu68962 жыл бұрын
🙏🙏🙏
@Kavummal6 ай бұрын
ഹും പ്യൂരം
@craftydhanuzz1482 жыл бұрын
💯💯
@sasicn40032 жыл бұрын
നക്ഷത്രം അറിയാത്തവർക്ക് ഫലം അറിയാൻ ഒരു വഴിയും ഇല്ല അല്ലേ
@jithuudhayasree17232 жыл бұрын
Kurachok pattum...motham ulla karyam parayumbol...avanavante swabhavam nadakunnakaryagale kurichum okk nokkiyal Nakshathram kittum.....pinne date of Birth nokki kand pidiku
@jobupdatesmalayalam32952 жыл бұрын
Birthday ariyile
@sukumarisukumari82482 жыл бұрын
ജ്യോതിഷ പ്രവചനം 100%കറക്റ്റ് ആണ്
@jithuudhayasree1723 Жыл бұрын
Date of birth undengil aaa varshathe calendar Google cheyyumbol kittum .....pinne tym kittiyal sarikullath kittum alle aa tymilulla appuratheyum eppuratheyum Nakshathra swabhavam nokki kand pidiku
@FreejoDomini5 ай бұрын
Ok
@vishnuspillai88242 жыл бұрын
എന്റെ ഭാര്യയുടെ നാൾ പൂരം. ഞാൻ പൂരുരുട്ട)ത്തി മീന രാശി. അറേൻജ് മാര്യേജ് ആണ്. ജാതകം നോക്കി തന്നെ കെട്ടിയത് ആണ്. ആദ്യം ആയി ആണ് ഒരു ജ്യോൽസിയൻ ചേരില്ല എന്ന് പറയുന്നത്. എന്തെങ്കിലും പ്രശ്നം ഉണ്ടോ.
@astropadurvasthav2 жыл бұрын
ചേരുന്നതു തന്നെയാണ്👍🏻 ജാതക ചേർച്ചയുടെ കാര്യമല്ല ഇവിടെ പറഞ്ഞത്.
@sindhuudayan90812 жыл бұрын
പൂരം 10-7-1978
@minivs65922 жыл бұрын
👍
@sudhachandranpillai93382 жыл бұрын
Thank u sir
@bindumk12802 жыл бұрын
ഞാൻ പൂരം എൻ്റെ മകൻ രേവതി
@sabithamelivin2465 Жыл бұрын
Me too😅
@priyanambiar3026 Жыл бұрын
പറഞ്ഞതൊക്കെ സത്യമാണ്
@nazrinilyas80922 жыл бұрын
😉❤️👍🙏
@reshmisiby2702 жыл бұрын
ഞാൻ പൂരം hus അത്തം.. ലവ് മാര്യേജ്...
@ambiliv40072 жыл бұрын
Same
@drindianherbaltouch71082 жыл бұрын
Vazakkukal undo munnalu allae
@drindianherbaltouch71082 жыл бұрын
Munnalu allae vazakku undo
@ShejinaAnvar2 ай бұрын
പൂരം 😂😂😂😂 രോഗം കടം ശത്രു താ എല്ലാം ഉണ്ട് 😂😂💯
@reshmisiby2702 жыл бұрын
ഞാനും എലിയെ കൊന്നിട്ടുണ്ട്
@meghna_Nicholas.2 жыл бұрын
ഞാനും 😂
@Alpyuser2 жыл бұрын
Njan 5,6 eliye konnu 4 masam munb
@ambilykr46622 жыл бұрын
😪😪🙏🙏
@indulekha8152 жыл бұрын
താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്
@rakhiarunarunachu59242 жыл бұрын
ഞാൻ പൂരം. Hus അനിഴം. Love marriage
@sruthikj53352 жыл бұрын
Same👍
@anjuvp2782 жыл бұрын
Same
@rathysubhash69582 жыл бұрын
Njanum pooram husband um poorama. Enthelum kuzhappamundo.
@astropadurvasthav2 жыл бұрын
No...
@jobupdatesmalayalam32952 жыл бұрын
@@astropadurvasthav madyamarenju preshnam varile?
@astropadurvasthav2 жыл бұрын
No Eka Nakshathra gunamundu
@nikanyasreekanth30952 жыл бұрын
👍🏻👍🏻👍🏻
@annamamathew17232 жыл бұрын
Reaily
@minikumari92542 жыл бұрын
🙏🙏🙏👍👍👍❤
@sunishank14322 жыл бұрын
Sathyem
@chitrak3602 Жыл бұрын
എന്റെ നാൾ പൂരം Hus നാൾ തൃക്കേട്ട മകന്റെ നാൾ ഉത്രട്ടാതി