ഞാൻ പൂരം നക്ഷത്രം സ്ത്രീ ആണ്. ഇതിൽ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. അങ്ങ് ദൈവാനുഗ്രഹം ഉള്ള വ്യക്തി ആണ് 🙏🏻🙏🏻🙏🏻🙏🏻
@astromalayalam Жыл бұрын
അഭിപ്രായങ്ങൾക്ക് നന്ദി. എല്ലാ വീഡിയോകളും കാണുക..read description visit channel main page...
@radhakrishnanthampi8434 жыл бұрын
പൂരം നക്ഷത്രത്തിൽ ജനിച്ചവർക്ക് പറഞ്ഞ കാര്യങ്ങൾ എനിക്ക് വളരെ ശരിയാണ് അഭിനന്ദനങ്ങൾ
@astromalayalam4 жыл бұрын
നമസ്കാരം, അഭിപ്രായങ്ങൾക്ക് നന്ദി പറയുന്നു.. എല്ലാ വീഡിയോ കാണുക.. ചാനൽ പേജ് ലിങ്ക്. video descriptionൽ ഉണ്ട്.. നന്ദി
@pramachandran67363 ай бұрын
My star Pooram Age is 73 yrs Correct prediction Thanks
@astromalayalam3 ай бұрын
God bless you
@sobhanapavithran3523 жыл бұрын
എന്റെ മകന്റെ (പൂരം) കാര്യത്തിൽ താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. രോഹിണി നക്ഷത്രക്കാരെ കുറിച്ചും അറിയാൻ താല്പര്യമുണ്ട്.
@astromalayalam3 жыл бұрын
27 നക്ഷത്രങ്ങൾക്ക് വീഡിയോ ചെയ്തിട്ടുണ്ട്. read video description click channel link & watch all videos as you need... സമ്പൂർണ നക്ഷത്രഫലങ്ങൾ
@mohananpm21802 жыл бұрын
90% correct. 🙏🙏🙏
@Vra90 Жыл бұрын
100% correct in my case
@binupanicker80434 жыл бұрын
വളരെ നല്ലതുപോലെ പറഞ്ഞു..
@astromalayalam4 жыл бұрын
നമസ്കാരം, എല്ലാ വീഡിയോ കാണുക.. ഷെയർ ചെയ്യുമല്ലോ
@anishpanish33114 жыл бұрын
പറഞ്ഞത് എല്ലാം ശരി യാണ് ശത്രു കൂടുതൽ ആണ്
@astromalayalam4 жыл бұрын
എല്ലാ കാര്യങ്ങളിലും ഒരു സ്റ്റെപ്പ് അല്പം പിറകിലേക്ക് നിൽക്കുന്നത് നല്ലതാണ്
@Bijoelias4 жыл бұрын
സാർ എൻറെ പേര് ബിജോ ഏലിയാസ് ഞാൻ ജനിച്ചത് 05/02/1988 രാവിലെ (05am to 07am) സാർ പറഞ്ഞ കാര്യങ്ങൾ എൻറെ കാര്യത്തിൽ 100% ശരിയാണ്. പക്ഷേ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല ഇപ്പോൾ 32 വയസ്സായി എൻറെ കല്യാണം എപ്പോൾ നടക്കും
@ShilpaShilpa-ci9lo4 жыл бұрын
Paranjathellam pooranamaayumm sathym ahneiii❤❤❣❣
@astromalayalam4 жыл бұрын
നന്ദി..
@radhikaradhu45623 жыл бұрын
Valare correct aan....
@jayeshjayakumarannair1253 жыл бұрын
1-12-1988 , 2.30pm Pooram samayam nallathano sir
@irahulsuresh1232 жыл бұрын
Hello sir.....birth time mrng aano evng aano ettavum nallathu...?
@THULASIKKATHIR_1433 жыл бұрын
Video ഇഷ്ടമായി 👍🏻പൂരം 🤍
@astromalayalam3 жыл бұрын
എല്ലാ വീഡിയോ കാണുക, read vedio description, click channel link.. visit our channel main page n watch all vedios as u need ..
@vijayankuttappan88923 жыл бұрын
Super Shariyana
@astromalayalam3 жыл бұрын
Thank you... read video description click channel link.. search playlist and watch all videos u need...
@alfonsaclisha22163 жыл бұрын
Very true .👍 Ur way of presentation really appreciative 🙏👍
@astromalayalam3 жыл бұрын
നന്ദി, എല്ലാ വീഡിയോ കാണുക
@spk82553 жыл бұрын
@@astromalayalam mk
@spk82553 жыл бұрын
@@astromalayalam mo.mmmmm
@spk82553 жыл бұрын
@@astromalayalam om
@spk82553 жыл бұрын
@@astromalayalam o
@viswambharanvk75564 жыл бұрын
Excellent
@nikhilchandrappan25902 жыл бұрын
90% correct
@Nishanisha-ci9sz8 ай бұрын
Sir pooram apozhengilum rekshapedumo??? 12.03.1997 birth time. 2.20 pm
@astromalayalam8 ай бұрын
ഓൺലൈൻ കൺസൾട്ടൻസി ഉണ്ട്
@alexanto13763 жыл бұрын
നമ്മള് ജനിച്ച സമയം പോലെ ഇരിക്കും
@meenakshiamman35583 жыл бұрын
Nyan pooram star annu very correct.
@muralidharanmurali48962 жыл бұрын
ഞാൻ പൂരം നാളുകാരനാണ്. എന്നാൽ എന്റെ ഭാര്യ (ഉത്രം) അവളുടെ മിത്രങ്ങളോട് വളരെമോശമായ വാക്കുകൾ52 വയസ്സിൽ പറയുകയും അവരെല്ലാം എന്നിൽ നിന്നും അകന്നു വെറുത്തു എന്നല്ലാം എനിക്ക് തോനുന്നു ഇത് സത്യമായിരിക്കും അല്ലെ?
@prasannaprasanna25883 жыл бұрын
Abinandhanagal
@shajanv91193 жыл бұрын
ഗുഡ് 🙏
@kaleshbiju67533 жыл бұрын
Njn pooram aanu paranjathu ellam crct aan central govt exams okke apply cheythittund kittan chance undo Engineering padikunnu 3rd yr aan Shatrukal ithuvare illa ennaalum kaanumo Shatrukal udheshikunne nammalude maranam aagrahikkunna shatru aano sir
@astromalayalam3 жыл бұрын
പരിശ്രമങ്ങൾ വിജയിക്കും.. ദൈവാനുഗ്രഹം ഉണ്ടാക്കണം
@aaravi22584 жыл бұрын
Valare sheriyanu🙏🙏🙏
@astromalayalam4 жыл бұрын
നമസ്കാരം, എല്ലാ വീഡിയോ കാണുക.. ചാനൽ പേജ് സന്ദർശനം നടത്തുക.. നന്ദി
@ajayp44652 жыл бұрын
ഞാൻ 21.12. 78 രാവിലെ 3.45 ജനനം . ഞാൻ പുതിയതായി ആരംഭിച്ച സംരംഭങ്ങളിൽ മറ്റും മുന്നേറുന്നതിന് അങ്ങയുടെ ഉപദേശവും , മറ്റും അറിയുന്നതിന് ആഗ്രഹമുണ്ട് . ആയതിനാൽ ദയവായി ഒന്ന് പറഞ്ഞു തരുമോ ......
@astromalayalam2 жыл бұрын
ഓൺലൈൻ വഴി കൺസെൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@RahimRahim-vs6dx3 жыл бұрын
പൂരം 👍🏻
@pramilavasu15662 жыл бұрын
DOB 19/11/51 time 7:20pm pl tell me about my health and will future be ok
@astromalayalam2 жыл бұрын
ഇത്തരം കാര്യങ്ങൾ ഒക്കെ അറിയണമെങ്കിൽ ഓൺലൈൻ വഴി കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@321nish4 жыл бұрын
Dhasa kalam.parayumbo ethokke age il anenne koode paranja sadaranakkarkke kurachoode manasilakkan nannayirunnu...
@astromalayalam4 жыл бұрын
അത് ഓരോരുത്തരും ജനിച്ച സമയത്ത് ഗർഭശിഷ്ടം കണക്കാക്കിയാണ് ദശാകാലങ്ങൾ അറിയുക..
@balakrishnancp58444 жыл бұрын
ശരിയാണ് കിട്ടേണ്ട അറിവുകൾ സമയത്തു കിട്ടിയില്ല
@gopaljimanacaud4 жыл бұрын
90% ശരിയായ കാര്യമാണ് ...
@astromalayalam4 жыл бұрын
നന്ദി, എല്ലാ വീഡിയോ കാണുക ഷെയർ ചെയ്യുമല്ലോ...
@jibideepak94643 жыл бұрын
1983-ൽ ജനനം രാവിലെ 8.50 നാണ് . ഇപ്പോൾ വയസ്സ് 38. സമയം ഇപ്പോൾ അനുകൂലമാണോ . ഈ മാസം interview ഉണ്ട് .... പ്രതീക്ഷിച്ചിരിക്കുന്നുണ്ട് ......
@astromalayalam3 жыл бұрын
വിശദമായ കാര്യങ്ങൾ ഒക്കെ നേരിൽ വരാം, അല്ലെങ്കിൽ ഓൺലൈൻ വഴി ബന്ധപ്പെടുക
@JJ-ez8me4 жыл бұрын
പറഞ്ഞതെല്ലാം പൂർണ്ണ മായും ശരി ആണ് എന്റെ അനുഭവത്തിൽ
@astromalayalam4 жыл бұрын
നന്ദി.. കർക്കിടകക്കൂറ് വർഷഫലം വീഡിയോ കാണുക
@JJ-ez8me4 жыл бұрын
സ്നേഹവും വിവേകവും നല്ല പോലെ ഉണ്ടാകുമ്പോൾ സ്വാഭാവികമായും യുദ്ധത്തിൽ നിന്നും മാറി നിൽക്കേണ്ട തായി വരും , എല്ലാ കഴിവും ഉണ്ട് എന്ന് പറയുന്നു വല്ലൊ , അങ്ങനെ ഉള്ളവർ സ്വാഭാവികമായും അടിപിടി യുടെ ആവശ്യമില്ല എന്ന് ചിന്തിക്കുന്നവർ ആയിരിക്കും , എല്ലാത്തിനെ യും മനസ്സ് കൊണ്ട് അഥവാ ബുദ്ധി കൊണ്ട് അതിജീവിക്കാൻ മറികടക്കാൻ കഴിയും എന്ന് ചിന്തിക്കുന്ന വർ ആയിരിക്കില്ലെ , അപ്പൊ പിന്നെ സ്വാഭാവികമായും യുദ്ധത്തിൽ നിന്നും പിന്മാറുന്നത് സ്വാഭാവികം അല്ലെ അല്ലാതെ ഭയം കൊണ്ടാണ് എന്ന് ചിന്തിക്കുന്ന തിൽ അർത്ഥം ഉണ്ടോ ഒന്ന് സ്വയം ചിന്തിച്ചു നോക്കൂ , നന്ദി നമസ്കാരം 🙏😎🎈🎈🎈🎈🎈🎈🎈🎈🎈🎈
@astromalayalam4 жыл бұрын
@@JJ-ez8me അങ്ങിനെ തന്നെ ആവണം.. നല്ലത്.
@JJ-ez8me4 жыл бұрын
ASTRO MALAYALAM സ്വാഭാവവും പ്രവൃത്തി യും പൂർണ്ണ മായും നാച്ചുറൽ ആണ് ആയിരിക്കും ആയിരിക്കണം എന്ന് പറഞ്ഞാലും തെറ്റൊന്നും ഇല്ല ന്ന് ചിന്തിക്കുന്നു , അതായത് എന്തെങ്കിലും ചെയ്യണം എന്ന് ഉദ്ദേശിച്ചു കൊണ്ട് ഒന്നും ചെയ്യാൻ നിക്കില്ല , താൻ എന്താണോ ചെയ്യേണ്ട ത് അത് മാത്രമെ ചെയ്യുള്ളു ചെയ്യാൻ കഴിയുള്ളൂ , ഇനി ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ ഒന്നും ചെയ്യില്ല കാരണം എന്തെങ്കിലും ചെയ്യുക എന്നുള്ളതിനേക്കാൾ കഷ്ട്ടപ്പാട് അഥവാ പഠനം അഥവാ സൽക്കർമ്മം ഒന്നും ചെയ്യാതിരിക്കുക എന്നുള്ളതും ആവാം 🌞🌞🙏 നന്ദി
@liyanatravels57354 жыл бұрын
Supr, ആണ്
@ammunambiar44334 жыл бұрын
അത് സത്യം
@Bijoelias4 жыл бұрын
സാർ എൻറെ പേര് ബിജോ ഏലിയാസ് ഞാൻ ജനിച്ചത് 05/02/1988 രാവിലെ (05am to 07am) സാർ പറഞ്ഞ കാര്യങ്ങൾ എൻറെ കാര്യത്തിൽ 100% ശരിയാണ്. പക്ഷേ കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല ഇപ്പോൾ 32 വയസ്സായി എൻറെ കല്യാണം എപ്പോൾ നടക്കും
@astromalayalam4 жыл бұрын
ഇപ്പോൾ നടക്കുന്ന സമയം വിവാഹത്തിന് അനുകൂലമാണ് ഈ വർഷം November വരെയും, ശേഷം 2021 September കഴിഞ്ഞുമാണ് യോഗം കാണുന്നത്
@Bijoelias4 жыл бұрын
Thanks 👍👍
@nairsamajamtti3194 Жыл бұрын
ഞാൻ Smitha S Pillai pooram nakshathram
@ammunambiar44334 жыл бұрын
എന്റെ ഭർത്താവ് പൂരം ആണ്. ഫീലിംഗ്സ് ഉണ്ട്. പക്ഷെ സ്വന്തം ആയി തീരുമാനം എടുക്കാൻ കഴിവില്ല..
@krishodc84414 жыл бұрын
Appol than support cheyalle vendath allande kutta peduthano vende
@femialphonse96482 жыл бұрын
Hello sir ,ജനനം 24 -07-1982 ,പൂരം നാൾ ആണ്.female ,കഷ്ടപ്പാടുകൾ ഒന്നിനു പിറകെ ഒന്നായ് വരുന്നു. എൻ്റെ സമയം നോക്കി പറയാമോ?
@astromalayalam2 жыл бұрын
ഓൺലൈൻ വഴി ബന്ധപ്പെടുക
@beegamer39352 жыл бұрын
18,08,1985 ee varsham abroad pokumo
@yathrikanranishnadukani4 жыл бұрын
ലക്ഷ്മി സമേതനായ നരസിംഹ മൂർത്തിയെ പ്രാർത്ഥിക്കുന്നതും പൂരം നക്ഷത്രക്കാർക്ക് നല്ലതെന്നു അഭിപ്രായം ഉണ്ട്... പ്രഹ്ലാദനെ പോലെ ഭക്തരെ ഏവരെയും മൂർത്തി സംരക്ഷിക്കും. ഒരു ശത്രുവും അടുക്കില്ല എന്നതും സത്യം തന്നെ.. സത്ഗുണ ഭാവത്തിൽ ജീവിക്കണം എന്നത് മാത്രമേ നിർബന്ധമായുള്ളു ഓം നമഃ ശിവായ... അങ്ങയുടെ വിഡിയോകൾ ഏവർക്കും മനസിലാകും വിധമാണ്. എല്ലാവിധ ആശംസകളും. പ്രണാമം 🙏
@astromalayalam4 жыл бұрын
അങ്ങയുടെ അഭിപ്രായങ്ങൾ സന്തോഷം സ്വീകരിക്കുന്നു.. എല്ലാ വീഡിയോ കാണുക.. visit our channel Page.. നന്ദി.
@yathrikanranishnadukani4 жыл бұрын
@@astromalayalam തീർച്ചയായും, നമ്മൾ ഹിന്ദുക്കളിൽ ഭൂരിഭാഗവും യഥാർത്ഥത്തിൽ പ്രദോഷം എപ്പോൾ ഏത് സമയം മുതൽ ഏതു സമയം വരെ പൂജ ചെയ്യാനുള്ള സമയം എന്നും.. ബ്രഹ്മ മുഹുർത്തം എപ്പോൾ ആണെന്നും ജപത്തിനെല്ലാം എപ്പോൾ മുതൽ എപ്പോൾ വരെ എന്നും... ഉള്ള നിരവധി കാര്യങ്ങളിൽ അജ്ഞരാണ് അതിലുപരി ഇപ്പോൾ കണ്ടു വരുന്ന അനാവശ്യവും അർത്ഥ ശുന്യവുമായ ആചാര തെറ്റ് ധാരണകളും എല്ലാം അങ്ങ് ഈ ചാനലിൽ ഉൾപ്പെടുത്തിയാൽ സമൂഹത്തിനു ഇനിയും ഗുണം ഭവിക്കും എന്ന് വിശ്വസിക്കുന്നു.. ഓടക്കുഴൽ ഉള്ള കൃഷ്ണ രൂപം വച്ചാൽ ദോഷം എന്നത് മുതൽ തുടങ്ങി ഒരുപാട് വിഡ്ഢിത്തങ്ങൾ നമ്മുടെ സമൂഹം പുലർത്തി പോരുന്നത് കേൾക്കുന്നു. ഇതിനെല്ലാം ഒരു മാർഗ നിർദേശം അങ്ങയുടെ ചാനൽ നിമിത്തം ഇടയായാൽ അത് വലിയ ഗുണമാകും.. ഈ എപ്പിസോഡ് ബന്ധപ്പെട്ട കാര്യം അല്ല എന്നിരുന്നാലും പറഞ്ഞു എന്ന് മാത്രം. നമഃ ശിവായ പരമേശ്വരി തുണക്കും 🙏
@astromalayalam4 жыл бұрын
@@yathrikanranishnadukani നമ്മുടെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചുള്ള അറിവുകൾ പകരുന്ന വീഡിയോകൾ വൈകാതെ തന്നെ ചെയ്യുന്നുണ്ട്... തീർച്ചയായും എല്ലാവർക്കും ഉപകാവമാവുമെന്ന് വിചാരിക്കുന്നു.. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു... നന്ദി
@unnikirshnansundu47334 жыл бұрын
@@yathrikanranishnadukani.
@rajanisree7922 жыл бұрын
29/07/1986(6.15am) ജനിച്ച തൊട്ടു വിഷമം മാത്രമേ ഉളു നല്ല സമയം എന്ന് പറയുമോ
@krishnakarthik29152 жыл бұрын
വിവാഹം കഴ് ഞ്ഞോ
@jayaullas10304 жыл бұрын
Sir എന്റെ മകന്റെ നക്ഷത്രം പൂരം ആണ് അവന് മെഡിസിന് പോകുന്നതാണ് ഇഷ്ടം ഇപ്പോൾ എൻട്രൻസ് എഴുതാൻ പോകുവാണ് അവൻ മെഡിസിനിൽ ശോഭിക്കില്ലേ
@astromalayalam4 жыл бұрын
താൽപര്യം അതാണെങ്കിൽ പഠിക്കട്ടെ.. വിജയം കൈവരിക്കാൻ പ്രാർത്ഥിക്കുക
@KavyaKavya-rm5op3 жыл бұрын
Kavya, pooram🙏🙏🙏
@rugminikutty13014 жыл бұрын
Havu samadhanayi
@astromalayalam4 жыл бұрын
നമസ്കാരം, എല്ലാ വീഡിയോ കാണുക ഷെയർ ചെയ്യുമല്ലോ
@prakashpk70404 жыл бұрын
Ubsolutely right
@astromalayalam4 жыл бұрын
നന്ദി, എല്ലാ വീഡിയോ കാണുക.. ഷെയർ ചെയ്യുമല്ലോ
@lenovolenovo11133 жыл бұрын
ഞാൻ പൂരം നക്ഷത്രം ഇത് എന്റെ അനുഭവം 100%സത്യം 👍👍👍👍😍🙏🌹🌹
@rosiroshni20284 жыл бұрын
Namaskaram
@astromalayalam4 жыл бұрын
നമസ്കാരം, എല്ലാ വീഡിയോ കാണുക.. ഷെയർ ചെയ്യുകയും.. ചാനൽ പേജ് സന്ദർശനം നടത്തുക.. നന്ദി
@shreyass3954 жыл бұрын
Sathyam
@astromalayalam4 жыл бұрын
Tq.. subscribe n share.. watch all videos..
@CleaningMotivationBook4 жыл бұрын
സർ, എന്റെ ജനനം 03.04.1985.. പൂരം വെളുപ്പിന് 1.05 ന്. ജനന സമയം കൃത്യം അറിയില്ല. എന്റെ സമയം ഇപ്പോൾ നല്ലതാണോ. ഒന്ന് പറയാമോ?
@astromalayalam4 жыл бұрын
ഈ സമയം മകം 4-)0 പാദമാണ്. പൂരം നക്ഷത്രം ആരംഭിച്ചിട്ടില്ല..
@binupanicker80434 жыл бұрын
സർ..ഞാൻ പൂരം 27മുക്കാൽ വയസ്സുവരെ ശുക്രനായിരുന്നു ഇപ്പോൾ വയസ്സ് 46(1974.. Virchikam
@astromalayalam4 жыл бұрын
നമസ്കാരം, താങ്കളുടെ കണക്ക് തെറ്റാണല്ലോ... ശരിക്കും കണക്കാക്കുന്നത് നല്ലതാണ്
@sheebapn20444 жыл бұрын
ഇതൊക്കെ എന്റെ കാര്യമാണല്ലോ.. പക്ഷെ ശത്രുക്കൾ കൂടുതലാ.
@astromalayalam4 жыл бұрын
നന്ദി.. ചിങ്ങക്കൂറ് വർഷഫലം വീഡിയോ കാണുക
@sureshp17074 жыл бұрын
@@astromalayalam on
@sureshp17073 жыл бұрын
@@astromalayalam MN, .
@sulaimansulais3504 жыл бұрын
Rahur Dasha ell pooram nakahthrKRkum gunam kito
@astromalayalam4 жыл бұрын
പൊതുവെ രാഹു ദശാകാലം ഗുണം ചെയ്യും.. ജാതകത്തിൽ നല്ല സ്ഥാനത്താണെങ്കിൽ..
നല്ല ജോലി ചെയ്തു സമ്പാദ്യം ഉണ്ടാക്കേണ്ടതിന് പകരം ഇങ്ങനെ ഉള്ള കുറുക്കുവഴി തിരഞ്ഞെടുക്കുന്നതാണ് അബദ്ധം.. ഇനിയെങ്കിലും മാറാൻ ശ്രമിക്കുന്നത് നല്ലത്..
@GeethaGeetha-gu9qb3 жыл бұрын
പാലക്കാട് എവിടെയാണ് എന്റെ മകന്റെ പൂരം നക്ഷത്രം ആണ് വിവാഹം എപേ പാൾ നടക്കും എന്നിക്ക് സാറിനെ കാണാൻ സാധിക്കുമോ
@astromalayalam3 жыл бұрын
അകത്തേതറ.. ഫോൺനമ്പറും ഡീറ്റൈൽസ് വീഡിയോ താഴെ description ഉണ്ട് വായിക്കുക.
@tharaanil30434 жыл бұрын
Sir, എന്റെ മകള്‍ പൂരം നക്ഷത്രം. Dob:12/01/2004. 3.30pm ജോലിയും വിവാഹവും എപ്പോഴാണ് എന്ന് പറയാമോ
@astromalayalam4 жыл бұрын
16 വയസ്സ് ആയല്ലേയുള്ളൂ ഇപ്പോൾ പഠിക്കട്ടെ..
@tharaanil30434 жыл бұрын
@@astromalayalam തീര്‍ച്ചയായും സ്വന്തം കാലില്‍ നിന്നതിനു ശേഷം മാത്രമേ അവള്‍ക്ക് വിവാഹത്തെ പറ്റീ ചിന്തിക്കുന്നുള്ളു. എങ്കിലും എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ sir. എത്ര വയസ്സില്‍ ആകും job കിട്ടുക.
@gireeshr.v85312 жыл бұрын
ശരിയാണ്. ജനനം 24.10.1962. ഒന്നും ഇല്ല 😀😀😀
@പ്രദീപ്സത്യപാലൻ4 жыл бұрын
പൂരം നക്ഷത്രം ആണ്..... 36 വയസ്സായി ഇപ്പറഞ്ഞ ഒന്നും ജീവിതത്തിൽ അനുഭവിച്ചിട്ടില്ല
@astromalayalam4 жыл бұрын
രാഹു ദശാകാലം ഗുണം ചെയ്യും.. ഈശ്വരാനുഗ്രഹം ഉണ്ടാക്കുകയും രാഹുവിനെ ബലപ്പെടുത്തുക.. ചാനൽ playlist ൽ രാഹുദശാകാലം എന്ന വീഡിയോ കാണുക....
@sreechandravlogs6254 жыл бұрын
Sir date of birth 15.3.1976.ippol samayam nallathano. Sthalam vangan agrahikkunnu. Nadalkumo
@astromalayalam3 жыл бұрын
പരിശ്രമം നടക്കട്ടെ...
@deepthisasi29933 жыл бұрын
Sir, DEEPTHI 10/05/1995 9:30 AM Joli sadhyatha udaneyundo sir??
@astromalayalam3 жыл бұрын
ജാതകത്തിൽ മാളവ്യമഹാരാജയോഗം ഉണ്ട്.. തീർച്ചയായും നല്ലൊരു ജോലി സമ്പാദ്യം ഉണ്ടാവും.. പരിശ്രമം നടക്കട്ടെ...
@vijayanadhakurupmkvkurup75713 жыл бұрын
VijayanathakurupPooramPleasePrayForMe
@akhilv.a42543 жыл бұрын
4 am padathil janichavarkh same ano 30/01/1994 4.45 pm Job vivaham kudumba jeevitham sambathikam Parayumo.
@astromalayalam3 жыл бұрын
എല്ലാ കാര്യങ്ങളും അറിയണമെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ ഗുണം ചെയ്യും. watsapp വഴി ബന്ധപ്പെടുക...
@akhilv.a42543 жыл бұрын
@@astromalayalam enth cheyyanam athinu
@salisreekanth80653 жыл бұрын
Sir njan 1987 thulam 2 pooram nakshatrathil janichatha enik govt job kitan chance undo.test ezhuthiyitund kitan chance undenne tonnunnu eni job kitan tadasam undo veed aayitilla yepozhane nalla time
@astromalayalam3 жыл бұрын
പരിശ്രമങ്ങൾ വിജയിക്കും.. ദൈവാനുഗ്രഹം ഉണ്ടാക്കണം
@meenumeera66254 жыл бұрын
Sir ഞാൻ 09/08/1994 ന് പകൽ 9. 45 ന് ജനിച്ചു.. ഇപ്പോഴത്തെ ദശാകാലം ഏതാണ്. ജോലിക്ക് സാധ്യത എപ്പോഴാണ്
@astromalayalam4 жыл бұрын
ചന്ദ്രദശയിൽ വ്യാഴാപഹാരം.. ജോലി, സമ്പാദ്യം എന്നിവ ഉണ്ടാവും
@chekavawarriors74704 жыл бұрын
Respected sir, my dob is: 16/05/1997 , 12:16 PM calicut. When will get me a job? And which job? .please replay sir
@astromalayalam4 жыл бұрын
സ്ഥിരമായി ജോലി 2021 April after.. Uniform services, Engineering, civil , medical, marketing, banking, teaching.. try related jobs...
@chekavawarriors74704 жыл бұрын
@@astromalayalam , thanks for your valuable comment sir.
@nivedyaammu26894 жыл бұрын
@@astromalayalam Sir ente DOB 12-2-1998 Aanu...Marriage nadakunilla...... ennikku Eee year kallyanam thinnu yogam undoo sir 😣
@sruthi39144 жыл бұрын
എന്റെ ജനന സമയം 21-12- 1997 പുലർച്ചെ 4 മണിക്കാണ്... പൂരം നക്ഷത്രം ആണ്.. നല്ലൊരു ജോലി സാധ്യത ഉണ്ടോ... ആഗ്രഹിച്ച ജോലി നേടാൻ കഴിയുമോ?
@astromalayalam4 жыл бұрын
ഉയർച്ചയുള്ള നക്ഷത്രമാണ്.. ദൈവാനുഗ്രഹം ഉണ്ടാക്കി പരിശ്രമങ്ങൾ നടക്കട്ടെ...
@sruthi39144 жыл бұрын
@@astromalayalam നന്ദി 🙏
@VishnuS-st9vd4 жыл бұрын
Sir ende dob 26/12/1991 time 6.48am Ende marriage ennu nadakum Veedu vaganum pattumoo
@astromalayalam4 жыл бұрын
Online കൺസൾട്ടിങ്ങ് സൗകര്യം ലഭ്യമാണ്.. ഉപയോഗപ്പെടുത്തി വിശദമായി മനസ്സിലാക്കുക
@tvs7654 жыл бұрын
26/01/70 പുലർച്ചെ 3മണി പൂരം രാഹുർ ദശ എന്നു തീരും സർ
@astromalayalam4 жыл бұрын
രാഹുദശയിൽ സൂര്യാപഹാരം നടക്കുന്നത് ദോഷമാണ്. വ്യാഴാനുകൂലമുണ്ട്. പരിഹാരം ചെയ്യുക 53 വയസ്സിൽ രാഹുദശ കഴിയും...
@rrmedia32444 жыл бұрын
പൂരം തൃക്കേട്ട നാൾ ചേരുമോ
@astromalayalam4 жыл бұрын
ചേരുന്ന നക്ഷത്രമാണ്
@ags83152 жыл бұрын
18.05.1986 ravile 530 jhananam.... pooram.... business anu....kashtapadanu....ennu theerum e duritham
@astromalayalam2 жыл бұрын
read video description go to channel main page.. watch all videos as u need.. കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@najiyanaji7874 жыл бұрын
Full crt
@heavenever54524 жыл бұрын
10/05/95 nu 11 .13 am naanu janichath joli swantham veed okke undakumo
@astromalayalam3 жыл бұрын
ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനം ചെയ്യും
@krishodc84414 жыл бұрын
Sathurukkale othukkanam valla vazhim ndo
@astromalayalam3 жыл бұрын
ഇല്ല
@deepthibilan34464 жыл бұрын
സർ.. 1989.ജൂലൈ 12 ആലപ്പുഴ ജനനം. എന്റെ ബ്രദർ ആണ്. ഒരുപാട് കമ്പനികൾ മാറി മാറി ജോലി chyithu. ഒന്നും സിഥിരം നിൽക്കുന്നില്ല. ഇപ്പോൾ നല്ല ഡിപ്രെഷനിൽ ആണ്. പുതിയ oru ബിസിനസ് തുടങ്ങന് പോകുന്നു. ഇതിൽ എങ്കിലും രക്ഷപെടടുമോ? Plz 🙏സർ ഒന്ന് പറയുമോ. പേര് ഷിബിൻ
@astromalayalam4 жыл бұрын
വിശദമായ കാര്യങ്ങൾക്ക് ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക..
@sreejakadakkandy26923 жыл бұрын
Sir,ente makal 2002 dec 26 ,time 3.05 am,calicut medical college. avalkku doctor aakanamennu entrance coaching cheythu kondirikkunnu ,phalam onnu parayamo.
@astromalayalam3 жыл бұрын
പരിശ്രമങ്ങൾ നടക്കട്ടെ...
@sreejakadakkandy26923 жыл бұрын
Thank u sir
@user-ps2ie5ln8y4 жыл бұрын
സർ ഞാൻ 1985 may1 നെ ജനിച്ചു. എന്റെ കാര്യങ്ങൾ പറയുമോ
@astromalayalam4 жыл бұрын
ജനന സമയം ആവശ്യമാണ്.. വിശദമായ കാര്യങ്ങൾക്ക് online consultation പ്രയോജനപ്പെടുത്തുക...
@celebratelife54664 жыл бұрын
Respected sir, D.O.B 5th July 1992 Time 8.47 AM Female Can you please tell me when will be the marriage?
@astromalayalam4 жыл бұрын
2022 September after good time for marriage..
@rajendrannair3133 жыл бұрын
Rajendran pooram nakshathram
@rajendrannair3133 жыл бұрын
എല്ലാം സത്യം
@m.sumathim.sumathi17952 жыл бұрын
1966 thulam masam pooram.
@AD-gv4vc4 жыл бұрын
Sir ente makalkkanu 2015 june 22 anu samayam 7pm aanu. Entelum unnathi undakumo sir
@astromalayalam4 жыл бұрын
പതിനഞ്ച് വയസ്സ് വരെ ശുക്രൻ ഗുണം ചെയ്യും.. ഉയർച്ച ഉണ്ടാവും
@aruniabhi36544 жыл бұрын
Sir, എടവത്തിൽ ജനനം പൂരം നക്ഷത്രം സമയം ഉച്ചയ്ക്ക് ഏകദേശം 12 മണി കഴിഞ്ഞു. Date 15/5/1974. വയസ്സ് 46. ഇപ്പോഴത്തെ എന്റെ വാര ഫലം പറഞ്ഞുതരാമോ.
@astromalayalam4 жыл бұрын
നമസ്കാരം, വാരഫലം ഇപ്പോൾ ചെയ്യുന്നില്ല. വിശദമായ ജാതക പരിശോധനക്ക് ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@aruniabhi36543 жыл бұрын
Online consultation ൻ എന്താണ് ചെയ്യേണ്ടത്.
@aruniabhi36543 жыл бұрын
അഷ്ടോത്തരി യും ലക്ഷ്മി ഉപാസനയും എന്താണ്.
@sankaranarayananmk1514 жыл бұрын
👌👌👌
@suhaibsulaiman40344 жыл бұрын
Sir bharthakkanmark bhagyamulla nakshatrangal ethokke ennu parayamo
@astromalayalam4 жыл бұрын
മദ്യമരജ്ജു നക്ഷത്രങ്ങൾ ഒഴിവാക്കുക ബാക്കിയുള്ള എല്ലാ നക്ഷത്രങ്ങളും ചേർക്കാവുന്നതാണ്
@Hittakshan3 жыл бұрын
Sir ante jananam 8.18 am , DOB 12/01/1993 Annum.mosham incidents anu sir undakunnat..oru job kitan yogam.undo
@astromalayalam3 жыл бұрын
ഓൺലൈൻ കൺസെൾട്ടേഷൻ പ്രയോജനം ചെയ്യും
@arunkv05054 жыл бұрын
Sir ഞാൻ 1987 /ജൂൺ 2 നു 4പിഎം ആണ് ജനിച്ചേ epo നല്ല ടൈം ആണോ
@astromalayalam3 жыл бұрын
ആയില്ല്യം.. ഇപ്പോൾ കണ്ടകശ്ശനയും, ശുക്രദശയിൽ ബുധാപഹാരവും നടക്കുന്നു. ഗുണദോഷ സമ്മിശ്ര ഫലം
@mijiumesh39604 жыл бұрын
സർ ഞാൻ ജനിച്ചത് 14- 9- 1985 ആണ്. ഒരുപാട് പ്രശ്നം ആണ് ഇപ്പോഴത്തെ ടൈം പറയാവോ please
@astromalayalam4 жыл бұрын
36 വയസ്സിന് ശേഷം മാറ്റം ഉണ്ടാവും...
@najiyanaji7874 жыл бұрын
Sir phone luda samshayalle chodikam pattumoo
@astromalayalam4 жыл бұрын
ചെറിയ സംശയങ്ങൾ ഇതിലൂടെ മറുപടി നൽകാം.. വിശദമായ കാര്യങ്ങൾ watsapp ൽ contact ചെയ്യാം..
@reghukumar16573 жыл бұрын
🙏🙏🙏
@രാജാവ്-ട8ഫ4 жыл бұрын
15/02/1987 വെളുപ്പിന് 4 am എൻ്റെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് പറയാമോ 🙏🙏🙏
@astromalayalam3 жыл бұрын
വിശദമായ കാര്യങ്ങൾ ഒക്കെ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@athulkrishnan40494 жыл бұрын
Sir ente makal 2001 may 30 avalk doctor akanam ennanu adhiyaya agraham aanu eppol entrance ezhuthukayanu kittumo sir
@astromalayalam4 жыл бұрын
ജനന സമയം തരൂ..
@mayamohan15274 жыл бұрын
Sir please ente onn parayamo.1992.8.28 time ariyila...epozhum vayayka anu..sir... duswapnam kand njetunu
@astromalayalam4 жыл бұрын
ശാന്തമായി പോവാൻ ശ്രമിക്കുക.. പ്രാർത്ഥന നടത്തി കലഹങ്ങൾ ഒഴിവാക്കുക.. എല്ലാവരോടും ക്ഷമിക്കുക.
@sheejaansari64764 жыл бұрын
Njn pooram aanu ente DOB march 9 1982 tuesday raviley 5 manik aanu jananam eppozhathey bhalam parayumo
@astromalayalam4 жыл бұрын
വിശദമായ കാര്യങ്ങൾക് Online consultation പ്രയോജനപ്പെടുത്തുക...
@sheejaansari64764 жыл бұрын
Contact number tharumo
@astromalayalam4 жыл бұрын
@@sheejaansari6476 എല്ലാ വീഡിയോയിലും ഉണ്ട്.. description വായിക്കുക
@ammunambiar44334 жыл бұрын
മറ്റുള്ളവരുടെ സഹായം വേണം. സ്വന്തമായി nilanilppilla
@alexanto13764 жыл бұрын
അതെ 👍
@anamikabiju61684 жыл бұрын
Sathyam
@shakeerka20264 жыл бұрын
Ente magan pooram nakshatramanu Date of birth 3-3-1999anu time 5.30 nu sheshamanu avanu qualification oke koduthitundu avanu odu joli ithu are sheriyayitilla avan jenicha samayathinteyo nakshatrathinteyo dosham vallathum undo eniku oru marupadi tharan kanuvundaganam
@astromalayalam4 жыл бұрын
വിശദമായ കാര്യങ്ങൾ ഒക്കെ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക..
@shakeerka20264 жыл бұрын
@@astromalayalam sheri
@rinoopkv65744 жыл бұрын
Sir dob 19.02.1992 എന്റെ ജോലി Ac mech ആണ് എന്റെ വിവാഹം സമയം eppolalan
@astromalayalam4 жыл бұрын
കൃത്യമായി ജനന സമയം കൂടി തരുക
@rinoopkv65743 жыл бұрын
@@astromalayalam 10.28pm
@astromalayalam3 жыл бұрын
ഈ വർഷം 2021 aug വരെ യോഗം ഉണ്ട്. ശേഷം 32 വയസ്സ് കഴിഞ്ഞു നടക്കും
@mijusnair95304 жыл бұрын
Correct sir
@nivedyaammu26894 жыл бұрын
Sir ente DOB 12-2-1998 Aanu...Marriage nadakunilla...... ennikku Eee year kallyanam thinnu yogam undoo sir 😣
@astromalayalam4 жыл бұрын
ജനന സമയം..?
@nivedyaammu26894 жыл бұрын
@@astromalayalam 12-2-1998 Pooram Time - 10.6 pm
@astromalayalam4 жыл бұрын
സൂര്യദശയിൽ ശനി അപഹാരമാണ്. ഇപ്പോൾ വിവാഹം നടക്കില്ല. ശുക്രാപഹാരം വരുമ്പോൾ തീർച്ചയായും നല്ല വിവാഹം നടക്കും.. 2022 may after...
@nivedyaammu26894 жыл бұрын
@@astromalayalam 😣 Appo 24 വയസിൽ Aanalle yogam.... Veettil oru samathannavum ella... kallyanam nadakathathil.... enthayallum Valare നന്ദി ഉണ്ട് സർ പെട്ടന്ന് തന്നെ replay ചെയ്തതിനു 🙏
@nivedyaammu26894 жыл бұрын
@@astromalayalam Sir Pettannu thanne Nadakaan ethekhillum vazhi indo... Effective aayathu enthekhillum............Vazhi paadukal cheythum pooja cheythum maduthu😒... ennikku thaazhe oru Sister inde athaanu vishamam.... Mrg Nadakaathathil Ammakki eppo eannodanu dhesyam
@sudhachandranpillai93384 жыл бұрын
സത്യം വീട് ഉണ്ടാകുമോ. 26.41961.1.05am
@astromalayalam4 жыл бұрын
32 വയസ്സ് ശേഷം യോഗം കാണുന്നുണ്ട്..
@binuv.s42173 жыл бұрын
19 October 1987 11.45 pm nakshtram parayamoo? Rasiyum
@astromalayalam3 жыл бұрын
ഉത്രം നക്ഷത്രം1-)0 പാദം.. ചിങ്ങക്കുറ്. രാഹുദശയിൽ കേതു അപഹാരം നടക്കുന്നുണ്ട്. നക്ഷത്രഫലം, ദശാഫലങ്ങൾ, വർഷഫലം എന്നീ വീഡിയോ കാണുക
@binuv.s42173 жыл бұрын
Entanu keethu apaharam
@binuv.s42173 жыл бұрын
Enthanu apaharam
@astromalayalam3 жыл бұрын
@@binuv.s4217 ദോഷകരമായി ബാധിക്കുന്ന കാലമാണ്. വളരെ ശ്രദ്ധിക്കുക
@binuv.s42173 жыл бұрын
Enthanu thirumeni ithinoru prathividhi
@shyamagovind67854 жыл бұрын
ഗുരുനാധൻ പറഞ്ഞത് നുറു ശതമാനം ശരിയാണ്. പക്ഷെ ജനിച്ച നാൾ മുതൽ കഷ്ടപ്പാട് ആണ് എല്ലാം നേരെ ആവും എന്ന വിസ്വാസത്തിൽ ഭഗവാനോട് പ്രാർത്ഥിച്ഛ് മുന്നോട്ടു പോവുന്നു.. എല്ലാം നേരെ ആവും അല്ലെ സർ.. 18 . 5 . 1967. ഇതാണ് ഡേറ്റ് ഓഫ് ബർത്ത്.. പുലർച്ചെ 16 നാഴിക 16 വിനാഴിക
@astromalayalam3 жыл бұрын
എല്ലാം ശരിയാവും.. നല്ലോണം പ്രാർത്ഥന നടത്തി മുന്നോട്ടു പോവുക