ഈ നാളിൽ ഒരു പെൺകുട്ടിയും ജനിക്കാതെ ഇരിക്കട്ടെ അത്രക്കും കഷ്ട്ടപാടും ദുരിതങ്ങളും മാത്രം
@athulyamarar285610 ай бұрын
Sathyam🥲
@ayushvishnu922210 ай бұрын
സത്യം
@Mntrikan10 ай бұрын
പെണ്ണ് മാത്രം അല്ല ഈ നക്ഷത്രത്തിൽ ജനിച്ചാലേ അധോ ഗതി
@alfiyasaifudheen277010 ай бұрын
Crct😅😢
@r.r921810 ай бұрын
സത്യം
@devoosvlogs77004 ай бұрын
ഞാൻ കുംഭത്തിലെ പൂരം നാളിൽ ജനിച്ച പുരുഷൻ ആണ്. എന്റെ life ഈ നാളിൽ ഒരുപാട് സന്തോഷം നിറഞ്ഞത് ആണ് 🥰🥰
@devavrath20223 ай бұрын
🙏... ഈശ്വരന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ 🙏
@Mntrikan11 ай бұрын
മനഃസമാദാനം എന്നത് ജീവിതത്തിൽ കിട്ടില്ല 😪
@RobusVlogs11 ай бұрын
Satyam
@sreenathks-yw2zx11 ай бұрын
എനിക്കും
@Achu.krishna711 ай бұрын
Sathyam
@abhinaponnuabhinaponnu197711 ай бұрын
സത്യം
@vicehots225511 ай бұрын
💯
@ranjithkozhukka454311 ай бұрын
ഒരു രക്ഷയും ഇല്ല തിരുമേനി ..🙏🙏🙏
@minimol19457 ай бұрын
ഓം നമഃ ശിവായ 🙏🙏🙏❤️. ഈശ്വര എന്റെ മോൻ അമൽ പൂരം 24വയസ്സ്. ദുരിതങ്ങൾ എല്ലാം മാറ്റി എന്റെ കുഞ്ഞിനെ കാത്തു രക്ഷിക്കണേ
@devavrath20227 ай бұрын
എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏
@AnakhaAleena11 ай бұрын
ജീവിതത്തിൽ ഈ നാളിൽ ജനിക്കരുത്
@arunprabha28286 ай бұрын
ശരിയാണ്, സത്യം
@devoosvlogs77004 ай бұрын
സ്വന്തം അനുഭവം എല്ലാവർക്കും ഇല്ല. പൂരം അടിപൊളി നാളാണ് 😄😄
@binithasujith562010 ай бұрын
അപ്പൊ എല്ലാ വർഷത്തെപോലെയും ഈ വർഷത്തിലും തീരുമാനം ആയി. പൂരം നക്ഷത്രം തുടക്കത്തിലേ 20 വർഷം ശുക്രൻ ആണെന്ന് പറയും ഇന്ന് വരെ അത് അനുഭവിക്കാൻ പറ്റിയിട്ടില്ല. അപ്പൊ ബാക്കി യൊക്കെ എങ്ങനെ അനുഭവിക്കണ്ടി varum🙏🏻🙏🏻🙏🏻🙏🏻🙏🏻 ദൈവമേ കാത്തോണേ🙏🏻🙏🏻
@Nilaav.8511 ай бұрын
100% correct
@sugunammamohandas641410 ай бұрын
അമൽ പൂരം പ്രാർത്ഥിക്കണം തിരുമേനി 🙏🙏
@KEERTHIVAVAGEETHUVAVA6 ай бұрын
Sathiyam 100%
@devavrath20226 ай бұрын
🙏🙏
@ShaRehu-jm4vn10 ай бұрын
ഗതി പിടിക്കാത്ത നാൾ
@arunprabha28286 ай бұрын
അതേ
@manoharanpulukkool24310 ай бұрын
മനോഹരൻ .പൂരം .
@ajipalamukku752911 ай бұрын
Evare kollan thante deevithinodu 1 parayamo
@rajiprakash664410 ай бұрын
അശ്വതി നാൾ കരനെ കല്യാണം കഴിച്ച ഞാൻ .. അന്ന് മുതൽ തകർച്ച മാത്രം
@devavrath20229 ай бұрын
🙏🙏
@kusumamsojan42747 ай бұрын
Enikum angane thanne 😢
@rajinac55422 ай бұрын
പൂരം ആണ് എന്റെ നാൾ. ജീവിക്കണം എന്ന് പോലും തോന്നണില്ല 😔😔😔😔
@devavrath2022Ай бұрын
🙏🙏
@sonypradeep8304Ай бұрын
Same
@Santhu-pc1uo29 күн бұрын
50 വയസ് കഴിയണം
@sree980310 ай бұрын
Manasil karuna ullathukondu mathram ellarum thechitu pokum... 😄. Chumma ninu kodutha mathi... Pani vannukondeyirunolum.
@@devavrath2022 ഇല്ല..... ആ നാളെ പോക്കാണ്..... ജ്യോത്സന്മാർക്ക് കാശു കൊടുക്കരുത്... പണിയെടുത്തു കിട്ടുന്ന പണം സൂക്ഷിക്കുക അങ്ങ് ജീവിക്കുക... പറ്റുമെങ്കിൽ വീട്ടിൽ വെറ്റില കോടി നാട്ടു പിടിപ്പിക്കുക... വ്യാഴാഴ്ച ഒരു പിടി വെറ്റില പരിച്ചു ഹനുമാൻ നടയിൽ വച്ച് പ്രാർത്ഥന നടത്തുക..... അല്ലാതെ ഭാഗ്യം വരും എന്ന് കരുതി ജീവിക്കരുത്... ചിങ്ങക്കൂറിനു ഭാഗ്യമില്ല അധ്വാനിച്ചാൽ ജീവിക്കാം