'പൂരം നിർത്തിവെക്കാൻ തീരുമാനിച്ചത് ആരാണ്? പ്രതികൂട്ടിൽ ആയത് ഇടതുപക്ഷം'; V. S. Sunil Kumar

  Рет қаралды 10,592

24 News

24 News

Күн бұрын

'പൂരം നിർത്തിവെക്കാൻ തീരുമാനിച്ചത് ആരാണ്? പ്രതികൂട്ടിൽ ആയത് ഇടതുപക്ഷം'; V. S. Sunil Kumar
#thrissurpooram #vssunilkumar

Пікірлер: 54
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 2 сағат бұрын
പൂരത്തിന്റെ പേരിൽ പ്രഹസനം കാണിച്ചു കൂട്ടിയ bjp കാർക് ഇപ്പോ ഒരു പ്രശ്നവും ഇല്ല?
@risal1775
@risal1775 2 сағат бұрын
CPI നിലപാട് ഉള്ള പാർട്ടി ആണെകിൽ, LDF നു ഇറങ്ങി പോവണം. UDF ലേക്ക് താല്പര്യം ഇല്ലെകിൽ ഒറ്റക് നിൽക്കണം.
@JiNuPk-zq7bx
@JiNuPk-zq7bx 2 сағат бұрын
Udf lekk Enna option aavasyame illa.
@sujivdev
@sujivdev Сағат бұрын
ഒറ്റക്ക് നിന്നാൽ മോട്ട കിട്ടും, ഒരു വാർഡ് പോലും കിട്ടില്ല...
@albinreji6885
@albinreji6885 3 сағат бұрын
24 ന്യൂസ് നമ്മുടെ റെയിൽവേ ഒന്ന് അന്വേഷിക്കാമോ plz plzz ഇന്ന് ഇവിടെ ഞങ്ങളെ ഒരു മണിക്കൂറോളം ആയി പിടിച്ചിട്ടിരിക്കുകയാണ് കേരളത്തിൽ മാത്രമാണ് ഇത് നടക്കുവാ എന്താണിത് ആരും ഒന്നും പറയാതെ നിൽക്കുന്നത് plz plz...... ഇതിനൊരു അവസാനം വേണ്ടയ്യ്....
@smartcreat1
@smartcreat1 3 сағат бұрын
ഇന്നെന്നല്ല വന്ദേഭാരത് വന്ന ശേഷം ഏല്ലാദിവസവും ഇത് തന്നെയാണ് അവസ്ഥ
@albinreji6885
@albinreji6885 3 сағат бұрын
എങ്ങനെയെങ്കിലും ആരെങ്കിലും ഇതൊക്കെ ഒന്ന് ശെരിയാക്കി താരോ plzzz... ഞങ്ങളും മടുത്തു നിങ്ങളെയും കൊണ്ട് ആര് ഭരിച്ചാലും ഞങ്ങളുടെ അവസ്ഥ ഇതുതന്നെയാണ് 😢😢😢😢😢😢
@sajeevnair1497
@sajeevnair1497 3 сағат бұрын
ഇവിടെ സിപിഐക്ക് രണ്ടാം സ്ഥാനം എങ്കിലും ഉണ്ടലൊ, തിരുവനന്തപുരത്ത് മൂന്നാം സ്ഥാനമാണ് അതെത്ര പൂരം കലങ്ങീട്ടാ.
@techbasket5631
@techbasket5631 Сағат бұрын
അത് ശബരിമല
@VoiceofTruth-z2l
@VoiceofTruth-z2l 3 сағат бұрын
ബാങ്ക് കൊള്ളയടിച്ചു പാവങ്ങളുടെ നിക്ഷേപം കട്ട് നക്കിയിട്ട് തോറ്റപ്പോൾ പൂരത്തിനെ പഴി പറഞ്ഞു രക്ഷപ്പെടാൻ പെടാപ്പാട് പെടുന്ന പ്രിയ സഖാവ് 😛
@pramodmp6070
@pramodmp6070 2 сағат бұрын
താൻ വർത്തകളൊന്നും കാണാറില്ലേ.....
@VoiceofTruth-z2l
@VoiceofTruth-z2l 2 сағат бұрын
വാർത്തകളിൽ നിന്നാണ് കരുവന്നൂർ അടക്കമുള്ള സഹകരണ ബാങ്ക് കൊള്ളയെ കുറിച്ച് അറിഞ്ഞത്.
@jomonjore1199
@jomonjore1199 Сағат бұрын
മോഡിയും പദഗോവിയും പറഞ്ഞത് കരുവന്നൂർ ബാങ്ക് കൊള്ളയടി വരെ മൂക്കിൽ കേറ്റും എന്നാണല്ലോ
@VoiceofTruth-z2l
@VoiceofTruth-z2l Сағат бұрын
അങ്ങിനെ പറഞ്ഞിരുന്നെങ്കിൽ കയറ്റുമായിരിക്കും. നോക്കാം.
@abdulkareemparampat1628
@abdulkareemparampat1628 2 сағат бұрын
പാർട്ടി സമ്മേളനം കഴിയുന്നോടെ പലരുടെയും കസേര തെറിക്കും
@fazzz5601
@fazzz5601 2 сағат бұрын
സുനിൽ കുമാർ ..ആ നാടിന് വിശ്വസമുള്ള നല്ലൊരു വ്യക്തിയാണ്... ഇതിൽ പാർട്ടിയുടെ നിലപാട് എന്നതിനാപുറം ...ജനങ്ങൾ ക് വ്യക്തമായ bodipikkal അങ്ങേക് മാത്രമേ പറ്റു... ബാക്കിയുള്ള nedakkan മാർ സംസാരിക്കുന്നില്ല.. സമസരിക്കുന്നവന്റെ വയയടിപ്പിക്കുന്ന കാഴ്ചയാണ് നാം.. കാണുന്നത്...സർക്കാർ പല ആളുകളെയും പുകമറ സൃഷ്ടിക്കുന്നു... ഞൻ ഒരു ഇടത് പ്രവർത്തകനാണ്... അടുത്ത പ്രാവിശ്യം ഇടത് വരാൻ പാടില്ല...
@ramanathanvk3771
@ramanathanvk3771 2 сағат бұрын
പൂരം കലക്കിയാലും ഇല്ലെങ്കിലുംസുരേഷ്‌ഗോപി തൃശ്ശൂർ എടുക്കും 100%ഉറപ്പായിരുന്നു.
@jamespathiyil8765
@jamespathiyil8765 Сағат бұрын
പൂരം കലക്കിയാലും ഇല്ലെങ്കിലുമെന്നോ ?? പൂരം കലക്കികിട്ട് ആണോ തൃശൂർ എടുക്കുന്നത്?
@aliengaming.5456
@aliengaming.5456 22 минут бұрын
Chanakam spotted😂
@albinreji6885
@albinreji6885 3 сағат бұрын
24 ന്യൂസ് നമ്മുടെ റെയിൽവേ ഒന്ന് അന്വേഷിക്കാമോ plz plzz ഇന്ന് ഇവിടെ ഞങ്ങളെ ഒരു മണിക്കൂറോളം ആയി പിടിച്ചിട്ടിരിക്കുകയാണ് കേരളത്തിൽ മാത്രമാണ് ഇത് നടക്കുവാ എന്താണിത് ആരും ഒന്നും പറയാതെ നിൽക്കുന്നത് plz plz...... ഇതിനൊരു അവസാനം വേണ്ടയ്യ്.... 24 ന്യൂസ് plzzzz. ഇതിന്ന് ഒരു മറുപടി തരണമേ..... നിങ്ങളെ ഞങ്ങളുടെ വിശ്വാസമുണ്ട്........❤
@RMedia313
@RMedia313 2 сағат бұрын
കേന്ദ്ര ഗവൺമെൻറ് നെതിരെയുള്ള അന്വേഷണങ്ങൾ ഒന്നും നമ്മുടെ കേരളത്തിൽ ഉണ്ടാവില്ല നമ്മുടെ എല്ലാ മാധ്യമങ്ങൾക്കും കേന്ദ്രത്തിനെ ഭയമാണ്
@ratheesh4865
@ratheesh4865 2 сағат бұрын
നട്ടെല്ല് ഉള്ള പാർട്ടി ആണെങ്കിൽ CPI മുന്നണി വിടണം
@chandranmachad9204
@chandranmachad9204 2 сағат бұрын
തൃശൂർ പൂരം ലോകമെമ്പാടുമുള്ള ഹൈന്ദവ മലയാളികളുടെ ആചാര അനുഷ്ടാനങ്ങളുടെ സാഷ്ത്ക്കാരത്തിൻ്റെ ദിവസങ്ങൾ കൂടിയാണ് അന്നേ ദിവസം ലോകത്തിൻ്റെ ഏത് കോണിലായാലും ഓരോ ഹിന്ദുവും, എന്നതിലുപരി ഓരോ പൂരപ്രേമിയും തൃശൂരിൽ എത്തും എന്നാൽ ഇതിനെ രാഷ്ട്രീയ ലാഭത്തിനായ് ഉപയോഗിച്ചത് ആരായിരുന്നാലും അവരെ നിയമിനു മുന്നിലെത്തിക്കക്കണം അതിനുള്ള ഇച്ചശക്തി ഗവൺമെൻ്റിന് ഉണ്ടാകണം ADGP യെ ചുമന്നു നടക്കാനാണ് സർക്കാരും പൊലീസും ശ്രമിക്കുന്നതെങ്കിൽ അതിനെതിരെ ശക്തമായ നിയമ പോരാട്ടത്തിന് V S സുന്നിൽ കുമാർ തയ്യാറകണം മാധ്യമങ്ങൾ ഈ പോരാട്ടത്തിന് ഉശിരേകൻ ഒന്നിച്ചു നാട്ടുകാരുടെ കൂടെ ഉണ്ടാകണമെന്നു മാത്രം
@nizarahammed8118
@nizarahammed8118 3 сағат бұрын
നന്ദകുമാർ പറഞ്ഞല്ലോ അന്ന്
@ppp-uc7gd
@ppp-uc7gd 3 сағат бұрын
If ADGP and Poluce Commissioner have not torpedoed the Trissur Pooram for Suresh Gopi as per political conspiracy , could we believe, as claimed by UDF and LDF, the voters of Trissur would elect 2 ( two ) persons from Thrissur at the same time?.
@sabuvarghesekp
@sabuvarghesekp 2 сағат бұрын
തൃശൂർ ഒരു സെറ്റിൽമെന്റ് ആയിരുന്നു എന്നും മുഖ്യമന്ത്രിക്ക് അന്നും ഇപ്പോഴും ഒന്നും അറിയില്ല എന്നും ഉള്ളത് കള്ളം ആണെന്ന്,സാമാന്യ ബുദ്ധി വെച്ച് ജനങ്ങൾ മനസിലാക്കുന്നു. ബിജെപിക്ക് ഇത് കണ്ടു പിടിക്കാൻ അത്രയും ആത്മാർത്ഥതയും കാണുന്നില്ല. PR വർക്ക്‌ മാത്രം ആണ് പിണറായി ഉണ്ടാക്കിയ ഇമേജ്. അത് പൊളിഞ്ഞു കഴിഞ്ഞു.പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർക്ക്, നേതാക്കളിൽ ഉള്ള വിശ്വാസം പോയി. പാർട്ടി ബഹുജന അടിത്തറ ഇല്ലാതെ ആയി എന്നുള്ളത് അടുത്ത തിരഞ്ഞെടുപ്പിൽ വെളിവാകും.
@CrystalClear-w9q
@CrystalClear-w9q 3 сағат бұрын
CPI swahayayi.... eniyengilum changoottathode nalaksharam parayu... CPI kanal kedathe nokk
@mmaaaz1
@mmaaaz1 3 сағат бұрын
Government alle nirthivaykkan parayunne
@aliengaming.5456
@aliengaming.5456 20 минут бұрын
Ala devaswam
@jaladakumarpadmanabhan101
@jaladakumarpadmanabhan101 3 сағат бұрын
CPI kkarude unnakkil pinungadi koduthu pani
@beinghumnme6589
@beinghumnme6589 3 сағат бұрын
ശാഖയിൽ പോയാൽ മതി
@RoyL-x8l
@RoyL-x8l Сағат бұрын
aaampulance.drivarkeathire..casedukkanam..
@suji..3316
@suji..3316 3 сағат бұрын
ആരാണെന്നു mla ആയ താങ്കൾക്ക് അറിയില്ലേ പൂരം കലക്കുബോൾ നിങ്ങളൊക്കെ എവിടെ ആയിരുന്നു പൂരം ബിജെപി കാർ കലക്കുന്നു എന്ന് പറഞ്ഞുതരാൻ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനും ആ പൂരപ്പറമ്പിൽ ഇലായിരുന്നോ.......
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 3 сағат бұрын
ഡായ് അതാണല്ലോ പ്രശ്നം
@HariKrishnanMsw
@HariKrishnanMsw 3 сағат бұрын
ഇലക്ഷനിൽ പല അടവ് നയങ്ങളും ഉണ്ടാകും.. അതിൻ്റെ പേരിൽ ഇങ്ങനെ കരഞ്ഞിട്ടു കാര്യമില്ല... എല്ലാ പാർട്ടിയും പല അടവും പയറ്ററുണ്ട്... അതിൽ ഒന്നായി കണ്ടാൽ മതി ഇതും.. എന്തിൻ്റെ പേരിലായാലും ജനങ്ങൾ വോട്ട് ചെയ്തിട്ട് തന്നെയല്ലേ sg വിജയിച്ചത്
@shameerraziya1977
@shameerraziya1977 3 сағат бұрын
Appol poorram kalanghoyathinu sanghdamille bro
@beinghumnme6589
@beinghumnme6589 3 сағат бұрын
എന്നാല് വർഗ്ഗീയ ലഹള ഉണ്ടാക്കാം.. എതിർ പാർട്ടിയിലെ ആളുകൾ വോട്ട് ചെയ്യാൻ പോകുമ്പോൾ തടഞ്ഞു വെക്കും.. എന്തും ചെയ്യാമല്ലോ🎉😂
@chandranmachad9204
@chandranmachad9204 2 сағат бұрын
ഇതാണ് സത്യം
@sanoj8884
@sanoj8884 3 сағат бұрын
പൂരം കലക്കീട്ട് സുരേഷ് ഗോപി ജയിച്ചു എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല😂 തൃശ്ശൂരിൽ സുരേഷ് ഗോപി പ്രവർത്തിച്ചു അതുകൊണ്ട് വിജയിച്ചു... കമ്മ്യൂണിസ്റ്റ് കോൺഗ്രസ് പ്രവർത്തകർ എവിടെ ആയിരുന്നു തൃശ്ശൂരിന് വേണ്ടി അവർ എന്ത് ചെയ്തു🙄
@beinghumnme6589
@beinghumnme6589 3 сағат бұрын
Suresh Gopi എന്ത് ചെയ്യുന്നു ഇപ്പൊ.. മന്ത്രി സ്ഥാനം.പോലും പുള്ളിക്ക് വേണ്ട..സിനിമയിൽ അഭിനയിച്ചാൽ മതി😂😂
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 3 сағат бұрын
എന്തുകൊണ്ട് bjp ക്‌ ഇപ്പോ പൂരം കലക്കിയത് ഒരു പ്രശ്നം അല്ല. ആത്യം ഭയങ്കര പ്രഹസനം ആയിരുന്നല്ലോ പൂരത്തിനെ സമ്പാദിച്
@JiNuPk-zq7bx
@JiNuPk-zq7bx 2 сағат бұрын
hindukkalude Pooram kalakkikal bjp
@radhakrishnnan4223
@radhakrishnnan4223 Сағат бұрын
കേരളത്തിൽ സർക്കാർ ജാഗരൂകരായില്ലെങ്കിൽ ബീജേപിയും കോൺഗ്രസ്സിലെ ചിലരും കൂടി കേരളത്തിൽ നിരങും കോൺഗ്രസ് പറഞ്ഞതോർമ്മയുണ്ടൊ ത്രിശ്ശൂർപൂരം കലങിയതുകൊണ്ടല്ല സുരേഷ്ഗോപിജയിച്ചതെന്ന് ബീജേപിക്കൊപ്പം വിഡിസതീശനുണ്ടെന്ന ഞെട്ടിക്കുന്ന പ്രുഫാണ് ഈ പ്രസ്താവന കേരളത്തിൽ ഇന്ത്യയിൽ മറ്റെവിടെയും ഇല്ലാത്ത സ്പഷൽ സ്കോഡിനെ സർക്കാർ !മുഖ്യമന്ത്രി എത്രയും പെട്ടെന്ന് സെറ്റപ്പ് ചെയ്യണം അത്യാധുനികസംവിധാനങളും ഈ ടീമിനു കൊടുക്കണം ഒരുനിമിഷംപോലും വൈകിക്കൂട !
@mammedpadikkal1856
@mammedpadikkal1856 2 сағат бұрын
സുനിലേ അധികം കിടന്നു മെഴുകണ്ട പിണറായിയെ അനുസരിച്ചു മുന്നോട്ടു പോവുക, ഏതായാലും സിപിഎംനേക്കാൾ മുൻപ് സിപിഐ കേരളത്തിൽ അസ്‌തമിക്കും, കാരണം ആണത്വമുള്ള ഒരു നേതാവും ഇന്ന് സിപിഐ യിൽ ഇല്ല
@rafeek3636
@rafeek3636 2 сағат бұрын
മാസപ്പടി കേസ് ഒതുക്കാൻ 2 സീറ്റ് കേന്ദ്രം പിണറായിയോട് ആവശ്യപ്പെട്ടു. ആ 2 സീറ്റ് നേടിക്കൊടുക്കാനാണ് പിണറായി + മോടി സഖ്യം ഒരുമിച്ച് പൂരം കലക്കിയത്. രാഷ്ടീയ വിജയം നേടാൻ BJP ഹൈന്ദവ ജനതയെ ഹൈന്ദവ ജനതക്ക് ഒരിക്കലും പൊറുക്കാനാവാത്ത നിലയിൽ നിർലജ്ജം ചതിച്ചു.
@vinodv2676
@vinodv2676 3 сағат бұрын
തോറ്റു തൊപ്പിയിട്ടിട്ടും നാണമില്ലല്ലോ കിഴങ്ങൻ
@beinghumnme6589
@beinghumnme6589 3 сағат бұрын
പൂരം കൽക്കി വോട്ട് പിടിച്ചു ജയിച്ചിട്ടും നാണം ഇല്ലാത്ത ബിജെപി
@Gkm-
@Gkm- 3 сағат бұрын
@@beinghumnme6589ക്രിസ്റ്റാനികളുടെ വോട്ട് കിട്ടിയിട്ടാ sg ജയിച്ചേ 😁
@vinodv2676
@vinodv2676 2 сағат бұрын
@@beinghumnme6589 എം പി യും എം എൽ എ യും പോലീസും ബിജെപി ടെ ആരുന്നല്ലോ..
@beinghumnme6589
@beinghumnme6589 2 сағат бұрын
@@vinodv2676 സെൻകുമാർ
Out Of Focus Live | 25 September 2024
36:31
MediaoneTV Live
Рет қаралды 6 М.
Nastya and balloon challenge
00:23
Nastya
Рет қаралды 60 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 227 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Nastya and balloon challenge
00:23
Nastya
Рет қаралды 60 МЛН