പൂരം പൊടി പൂരം നക്ഷത്രം

  Рет қаралды 33,396

jyothisha kousthubham

jyothisha kousthubham

Күн бұрын

Пікірлер: 39
@binupanicker8043
@binupanicker8043 11 ай бұрын
പൂരം..അനുഭവിച്ച് ഒരു പരുവം..ആയി😢
@babykamakshi7404
@babykamakshi7404 11 ай бұрын
ഞാനുo🙏🙏🙏
@പ്രദീപ്സത്യപാലൻ
@പ്രദീപ്സത്യപാലൻ 11 ай бұрын
40 വയസ്സിനു ശേഷമേ പൂരം നക്ഷത്രക്കാർ രക്ഷപ്പെടുകയുള്ളൂ എന്നാണ് പറയുന്നത് 😂😂😂
@shylakb9164
@shylakb9164 11 ай бұрын
നന്ദി, നമസ്കാരം 🙏 ശത്രുക്കൾ ധാരാളം ഉണ്ട്. ഭദ്രകാളി അമ്മയെ നന്നായി പ്രാർത്ഥിക്കുന്നുണ്ട്. നല്ല ആശ്വാസം ഉണ്ട്. ഇപ്പോൾ 62 വയസ്.🙏🙏🙏.
@PushpaP-s6q
@PushpaP-s6q 9 ай бұрын
🙏🏻🙏🏻🙏🏻❤️❤️❤️
@sumagopinathan430
@sumagopinathan430 11 ай бұрын
പൂരം നാളിന് എപ്പോഴെങ്കിലും നല്ല സമയം ഉണ്ടോ?
@Mntrikan
@Mntrikan 11 ай бұрын
42 വയസു കഴിഞ്ഞു നോക്കിയാൽ മതി
@ayushvishnu9222
@ayushvishnu9222 11 ай бұрын
പൂരം നക്ഷത്രമാണ് 52 വയസ്സു കഴിഞ്ഞു ഇതുവരെയും കഷ്ടകാലം മാത്രമേ ഉണ്ടായിട്ടുള്ളൂ
@anoopnair9068
@anoopnair9068 11 ай бұрын
Kashta kalam kashta kalam, i hate kashta kalam but kashta kalam like me 😂😂 idaan namma pooram nakshtrakaark ulla uthamam aya dialogue 😅
@KamalaKallu
@KamalaKallu 11 ай бұрын
തിരുമേനി 🙏🙏🙏 എന്റെ പേര് കമല നക്ഷത്രം പൂരം ആണ് സ്വാമി പറഞ്ഞ കാര്യങ്ങൾ എലാം വളരെ ശരിയാണ് എന്റെ ഇഷ്ടദേവൻ ശിവഭഗവാൻ ദേവി ഭദ്രകാളി അമ്മ യാണ്
@divyajayendran2732
@divyajayendran2732 11 ай бұрын
പൂരം നാളുകാർക്ക് രാഹുർ ബുദ്ധിമുട്ട് ആയിരിക്കും. എനിക്ക് 18വർഷത്തെ രാഹുർ 2023ഡിസംബർ 31നു കഴിഞ്ഞു.2024ജനുവരി 8നു ഞാൻ സർക്കാർ സർവീസ് ൽ join ചെയ്തു.. ഈശ്വരാധീനം കൂടുതൽ ഉള്ളവരാണ് 🙏🙏
@പാവപ്പെട്ടവൻഞാൻ
@പാവപ്പെട്ടവൻഞാൻ 11 ай бұрын
എനിക്കും തോന്നിയിട്ടുണ്ട്. ജീവിതത്തിൽ ഒരു തെറ്റിൻ്റെ ശിക്ഷ കിട്ടിയാൽ, അത് എന്തുകൊണ്ട് ആണെന്ന് തിരിച്ചറിഞ്ഞ് ആവർത്തിക്കാതെ ഇരിക്കാൻ ശ്രമിക്കും.മോശം സ്വഭാവം ഉള്ളവരെ അകറ്റി നിർത്തും.
@krishnaprasad2695
@krishnaprasad2695 10 ай бұрын
സത്യമാണ്
@krishnaprasad2695
@krishnaprasad2695 10 ай бұрын
ഞാൻ പുരം നക്ഷത്രത്തിൽ ജനിച്ചതാണ് സ്ത്രീ ആണ് ഇപ്പോൾ 48വയസായി എന്റെ ജനനം മുതൽ ഒന്നര വർഷം മുൻപ് വരെ നല്ലത് ആയിരുന്നു അതിനു ശേഷം ചെറിയ ബുദ്ധിമുട്ട് ഉണ്ട് 2025ആകുബോൾ അത് കഴിയും അല്ലാതെ എനിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല ഇതിൽ പറഞ്ഞത് മിക്കവാറും ശെരിയാണ്
@SharmilaMuraleedharan-tn1te
@SharmilaMuraleedharan-tn1te 10 ай бұрын
സച്ചിൻ പൂരം
@mahendrankumarm
@mahendrankumarm 9 ай бұрын
Mahendran പൂരം
@rekhasri4322
@rekhasri4322 10 ай бұрын
അഭിലാഷ് പൂരം 40 വയസായി ഇതുവരെ കല്യാണം ആയില്ല enthu ചെയ്യണം നേർച്ചകൾ ഒരുപാടു കഴിച്ചു 13:03
@BindhuSajan
@BindhuSajan 8 ай бұрын
😄😄😄
@ShajiRReghu-hi2gf
@ShajiRReghu-hi2gf 11 ай бұрын
രാജയോഗം, കടംകൊണ്ട്, പൊരുതി മുട്ടി, രക്ഷ പെടുമെന്ന് വിചാരിക്കുന്നു
@ഷാരോൺ
@ഷാരോൺ 11 ай бұрын
വിചാരിച്ച് വിച്ചാരിച്ച് കുഴിയിൽ പോകും അത്ര തന്നെ -
@Mntrikan
@Mntrikan 11 ай бұрын
ആദ്യം ഇച്ചിരി വിഷമം ഒക്കെ തോന്നും പിന്നെ ശീലം ആയിക്കോളും
@RobusVlogs
@RobusVlogs 11 ай бұрын
😁
@yoosafvcsiydhalavi9735
@yoosafvcsiydhalavi9735 11 ай бұрын
Pooram.dhurandham...
@പ്രദീപ്സത്യപാലൻ
@പ്രദീപ്സത്യപാലൻ 11 ай бұрын
​@@Mntrikan😂😂😂
@anjanajr3228
@anjanajr3228 10 ай бұрын
Anjana 7.6.1989 1.30 pm pooyam veedu vaikkumo sir
@unnikrishnan3630
@unnikrishnan3630 11 ай бұрын
Om uma maheswaraya nama ❤
@sasikumarp5772
@sasikumarp5772 11 ай бұрын
Correctely 👌
@priyadarshannair9621
@priyadarshannair9621 11 ай бұрын
Pwoli look
@jyothishakousthubham4918
@jyothishakousthubham4918 11 ай бұрын
🙏
@latha2432
@latha2432 10 ай бұрын
പൂരം നാളിന് നല്ല സമയം ഉണ്ടോ 53 കൊല്ലമായി നല്ല സമയം കാത്ത് ജീവിക്കുന്നു
@achuooszone8471
@achuooszone8471 11 ай бұрын
നാട്ടിൽ rajaആണ് വീട്ടിൽ പാനന്റന്റെ ജീവിത anuv
@MeenaOs-ko5pn
@MeenaOs-ko5pn 11 ай бұрын
എൻ്റെ മകൾ. കുംഭ മാസത്തിലെ. പൂരം. നാൾ ആണ് 13.3.2006. പുലർച്ചെ. 4.45. ആണ് സമയം
@unnikrishnan3630
@unnikrishnan3630 11 ай бұрын
Om nama sivaya
@unnikrishnan3630
@unnikrishnan3630 11 ай бұрын
Namaskaram sir
@raj2412
@raj2412 11 ай бұрын
0000000..
@Abraham-pc1uo
@Abraham-pc1uo 10 ай бұрын
വെറും അഴുക്കു നാളാണ്. ആരു എന്ത് പറഞ്ഞാലും.നല്ലത് ആണെന്ന് പണയുന്നവന് പണഞ്ഞാൽ മതി..
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН