Important Ideas and References 1. Role of Genetics in Physical Traits and Health - Genetics significantly influence physical traits, muscle mass, fat accumulation, and response to diet and exercise. - Reference: [Visscher, P. M., Hill, W. G., & Wray, N. R. (2008). Heritability in the genomics era - concepts and misconceptions. Nature Reviews Genetics*, 9(4), 255-266.](doi.org/10.1038/nrg2322) 2. Evolution and Natural Selection - Evolution through natural selection has shaped human traits over millions of years. - **Reference:** [Darwin, C. (1859). On the Origin of Species by Means of Natural Selection. London: John Murray.](www.gutenberg.org/ebooks/2009) 3. Geographical Influence on Physical Characteristics - Bergmann’s and Allen’s rules explain variations in body types based on climate. - Reference: [Allen, J. A. (1877). The influence of physical conditions in the genesis of species. *Radical Review*, 1, 108-140.](archive.org/details/radicalreview01assogoog/page/n138/mode/2up) - www.unl.edu/rhames/courses/ppoint/heat-110.pdf 4. Genetic Influence on Muscle Fiber Composition - [Specific genes influence muscle fiber types, such as fast-twitch fibers, impacting strength and speed.](onlinelibrary.wiley.com/doi/10.1002/bies.20061) - Reference: [MacArthur, D. G., & North, K. N. (2004). A gene for speed? The evolution and function of α-actinin-3. *BioEssays*, 26(7), 786-795.](doi.org/10.1002/bies.20061) 5. Genetic Predisposition to Type 2 Diabetes in South Asians - Higher prevalence of type 2 diabetes due to genetic traits related to insulin sensitivity and glucose metabolism. - Reference: [Mohan, V., Deepa, R., Deepa, M., Somannavar, S., & Datta, M. (2005). A simplified Indian Diabetes Risk Score for screening for undiagnosed diabetic subjects. *Journal of the Association of Physicians of India*, 53, 759-763.](pubmed.ncbi.nlm.nih.gov/16334618/) 6. Physical Characteristics of South Asians - Smaller bone structure, narrow shoulders and hips, short limbs, and lower bone density compared to other populations. - Reference: [Misra, A., & Khurana, L. (2011). Obesity and the metabolic syndrome in developing countries. The Journal of Clinical Endocrinology & Metabolism, 93(11_supplement_1), s9-s30.](doi.org/10.1210/jc.2008-1595) 7. ACTN3 Gene and Athletic Performance - The ACTN3 gene, specifically the R577X variant, is linked to muscle performance and athletic ability. - Reference: [Yang, N., MacArthur, D. G., Gulbin, J. P., Hahn, A. G., Beggs, A. H., Easteal, S., & North, K. (2003). ACTN3 genotype is associated with human elite athletic performance. *American Journal of Human Genetics*, 73(3), 627-631.](doi.org/10.1086/377590) 8. Lower Birth Weight in South Asians - Often related to maternal nutrition during pregnancy, impacting overall health and metabolic activities later in life. - Reference: [Bhargava, S. K., Sachdev, H. S., Fall, C. H., Osmond, C., Lakshmy, R., Barker, D. J., ... & Biswas, S. K. (2004). Relation of serial changes in childhood body-mass index to impaired glucose tolerance in young adulthood. New England Journal of Medicine, 350(9), 865-875.](doi.org/10.1056/NEJMoa035698) 9. Testosterone Levels and Myostatin - Testosterone and trenbolone enanthate increase mature myostatin protein expression despite increasing skeletal muscle hypertrophy and satellite cell number in rodent muscle [doi.org/10.1111/and.12622](doi.org/10.1111/and.12622) 10. Historical Influence on Physical Traits and Health Evolutionary explanation of human females body fatredistribution - Reference:www.semanticscholar.org/paper/Evolutionary-explanation-of-human-females-body-fat-Abrahim/f0a1e30cf0f29af90bdb7befe8d622916135e90c - [doi:10.1093/emph/eoab030](www.semanticscholar.org/paper/Evolutionary-explanation-of-human-females-body-fat-Abrahim/f0a1e30cf0f29af90bdb7befe8d622916135e90c)
@shaanees16 ай бұрын
24 മണിക്കൂർ ശരീരം നമുക്കുവേണ്ടി പ്രവർത്തിക്കുന്നു, ആയതിനാൽ ദിവസവും അരമണിക്കൂർ ശരീരത്തിനു വേണ്ടി നമ്മൾ വ്യായാമം ചെയ്യണം നല്ല സ്വന്തം നാട്ടിൽ കിട്ടുന്ന ആഹാരങ്ങൾ കഴിച്ച് ഹാപ്പി ആയിട്ട് 💪 ആരോഗ്യം കാത്തുസൂക്ഷിച്ചു ജീവിതം കൊണ്ട് പോകുക.
@ashokkumar-wk2tf11 күн бұрын
ബട്ട്,കാർബോ ഹൈഡ്രേറ്റ് അരി കുറക്കണം,പ്രോട്ടീൻ മറ്റ് മിനറൽ ഫുഡ് ലേക്ക് പോകണം
@kuttalu7 ай бұрын
Indian traditional diet: carb and sugar - healthy. protein - unhealthy.
@userjk820mn7 ай бұрын
Its opposite
@antares649177 ай бұрын
It's somewhat true in the case of proteins. There was this study based on protein manufacturing units across India, the results were shocking that around 80 percent of the protein supplements produced in India contains chemicals that are potent enough to destroy one's internal organs. Also AMUL officially announced that there will be their quality protein supplements within some months, not sure how healthy it gonna be, but atleast it gives some hopes to our gymrats.
@Gaghhjg29 күн бұрын
But North side il angane allallo...Paneer milk wheat daal okke nalla protien rich foods alle
@Lathi3328 күн бұрын
@@antares64917 Study source?
@3kkid6767 ай бұрын
ഈ വിഷയത്തിൽ ഇനിയും ഇതുപോലുള്ള അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു❤
@JithinRaj7 ай бұрын
Sure
@stt51767 ай бұрын
നമ്മുടെ നാട്ടിൽ തെന്നെ പുതിയ ജനറേഷൻ ലെ കുട്ടികളെ നോക്കിയാൽ മതി... ഒരു 2000 ത്തിനു അടുത്ത് ജനിച്ചവർ. എല്ലാവർക്കും നല്ല height ഉണ്ട്. അതിനെ മുന്നേ ഉള്ള ജനറേഷനെ കാളും
@infoodvlogger7 ай бұрын
9 am class aavumpo schoolil ninnum oru kuthi vepp und. Ath adichaal with in 1 yr height koodum.
@Interestingfactzz777 ай бұрын
Atheth kuthi vaypp? Girlsnu കൊടുക്കുന്ന കുത്തിവയ്പ് ആണോ@@infoodvlogger
@Normalmhan6 ай бұрын
Truee❤
@Sabeer1476 ай бұрын
@@infoodvlogger 😂
@stt51766 ай бұрын
@@infoodvlogger അതേതാപ്പാ ആ കുത്തിവപ്??😳
@anilkumar1976raji7 ай бұрын
നല്ല വിഡിയോ 👍 മലയാളിയുടെ ചൊറിനോടുള്ള അഭിനിവേശം കുറച്ചാൽ തന്നെ പകുതി പ്രശ്നങ്ങൾ ഇല്ലാതാകും
@SpadinaSt26 күн бұрын
കപ്പ, പൊറോട്ട, ലക്ക് കെട്ട വെള്ളമടി...( ലോകൽ കൂതറ ബ്രാൻഡ് ).. റെഡ് മീറ്റ്... ഉപ്പ് കൂടുതലുള്ള സ്‌നാക്കിങ്...
@Biju-203620 күн бұрын
കേരളത്തിൽ താമസിക്കുന്നവർക് മറ്റു സസ്ഥാനങ്ങളെ അപേക്ഷിച്ചു വിശപ്പ് കൂടുതൽ ആകാൻ കാരണം. മണ്ണിന്റെ ക്ഷാരഗുണം ആണെന്ന് പറയുന്നു 😮
@edwinnellissery75918 күн бұрын
മലയാളീടെ നല്ല ചോറല്ല പ്രശ്നം, മലയാളി ഉണ്ണുന്ന ഒന്നിനും കൊള്ളാത്ത വെള്ള ചോറാണ് പ്രശ്നം
@pindropsilenc7 ай бұрын
സമൂഹത്തോട് ഉള്ള ഒരു പ്രതിബദ്ധത ഉണ്ടല്ലോ അയിനു ജിതിൻ രാജ്... 🔥
@os-vp1hv23 күн бұрын
പ്രധാനപ്പെട്ട വിഷയം മലയാളികൾ കഠിനാധ്വാനം ചെയ്യില്ല. അധ്വാനിക്കുന്നത് നാണക്കേടാണ് എന്നാണ് സമൂഹത്തിന്റെ ഒരു രീതി. നമ്മൾ കഠിനാധ്വാനം ചെയ്തു കഴിഞ്ഞാൽ തീർച്ചയായിട്ടും നല്ല ആരോഗ്യമുള്ള ശരീരം ഉണ്ടാകും
@totherightpath5037 ай бұрын
അതെ നമ്മൾ ജീവിച്ച് വന്ന പരിസരങ്ങൾക്ക് അനുയോജ്യമായ Fitness, exercise, diet, Health &treatment പ്ലാനുക്കൾ രൂപപെട്ടുത്തണം
@anilanil24207 ай бұрын
ഈ ചാനൽ ആദ്യം കാണുകയാണ്. മറ്റേ ചാനൽ കാണാറുണ്ട്.
@beself94939 күн бұрын
Mammoty is one of the best example as he is famous and known for many so easy to take as an example
@jabirtirur793320 күн бұрын
5 അടി height ഉള്ള ഒരു തടിച്ച ആളിന്റെയും 5 അടി height ഉള്ള ഒരു മെലിഞ്ഞ ആളിന്റെയും ബോൺ size ഒരുപോലെ ആയിരിക്കുമോ ? അതോ തടിച്ച ആളിന്റെ അസ്ഥി വലുതും മെലിഞ്ഞ ആളിന്റെ അസ്ഥി ചെറുതും ആയിരിക്കുമോ
@thesmokecenter841413 күн бұрын
One of the important evolutionary benefits in Indians is the ability to synthesize DHA from omega 3 fatty acids in plants, which is done very efficiently in Indians as compared to many other ethnic groups. Refer Cornell study 2017.
@basheerkk68527 ай бұрын
ബാല്യാ കാലത്ത് നല്ല ഭക്ഷണം പോലും കിട്ടാത്ത ആഫ്രിക്കൻസ് വലുതാകുമ്പോൾ ഉരുക്കു മനുഷ്യനായി മാറുന്നു
@vishnu661329 күн бұрын
Ivdthe bengali yekal daily pani eduknth kond
@Gaghhjg29 күн бұрын
Regularly food kittunnundavilla...but kittunna food adhikavum meat okke aavum which is healthy for them
@thamannahasnath576314 күн бұрын
കിട്ടുന്ന ഫുഡ് നന്നായി കഴിക്കുകയും നന്നായി ജോലി ചെയ്യുകയും ചെയ്യും
@asainaranchachavidi63984 күн бұрын
നല്ല സ്ഫുടതയുള്ള സംസാരം
@mr.nobody96464 ай бұрын
11 years aayi njan consistent aayi workout chaiyunnu. Oru regular person nte body allengilum movies il kaanunnapole ulla body onnum ipazhum vannittilla.
@Than_osАй бұрын
Movie stars are on steroid cycle and specialised diet don't compare them
@soorajn2033Ай бұрын
Daily minimum 100gram protein kazhikkuka
@Gaghhjg29 күн бұрын
Diet matters
@sumisasikumar922116 күн бұрын
Chettane ippo kaanaan MS Dhoni ye pole und.😊
@AKM937 ай бұрын
Carbohydrates നോടുള്ള അമിതാവേശം ആണ് ഇതിനു കാരണം. ഇത് മാറിയാൽ തന്നെ പുതിയ തലമുറകളിൽ മാറ്റം വരും.
@Gaghhjg29 күн бұрын
Puthiya generationil aanu maattam ullath....Compared to older generations new generation is healthy concious atleast a good percentage of them
@gouriishan21797 ай бұрын
Very informative, thanks
@sarathgs46367 ай бұрын
I am interested in this subject
@yahulhameedp-lk1cc6 ай бұрын
നമ്മളെ നമ്മളായിട്ട് മാറിയാ പോരെ കംപയർ ചെയ്യുമ്പോൾ അന്യ ചിന്തയും ദുഷിച്ച മനസും വളരും അതിന് പല കാരണങ്ങളുണ്ട് എവിടെ ജനിച്ച് എന്നതിനും മേലെ ഞാനെന്ത് ?
@nitheeshraj89107 ай бұрын
Fit ayi irikan ellarkum pattum bt atine ulla effort different ane♥️
@DanielMK-fk9xn7 ай бұрын
great informations you have shared thro your narrations about our south asian people.All the best
താങ്കൾ ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യണം എന്നാണ് എന്റെ അഭ്യർത്ഥന. അറിവിന് നാശമില്ല. താങ്കൾക്കു അറിവുള്ളതെല്ലാം ലോകത്തിനെ പഠിപ്പിക്കുക.
@Beehles127 ай бұрын
Informative 👌
@MrAjitAntony8 күн бұрын
❤Sooopper JR 👍🏻
@manzoort7 ай бұрын
Informative ❤
@ChristoCJ037 ай бұрын
Well made video
@DevaOffical-oe7wz7 ай бұрын
HI Bro last video was nice
@DevaOffical-oe7wz7 ай бұрын
thank you for this video
@salimdarjaan7 ай бұрын
Keep going.expecting more videos like this 👍🏻👍🏻
@JithinRaj7 ай бұрын
Sure
@libinsunny84937 ай бұрын
Thank you Bro 🥰👍
@JithinRaj7 ай бұрын
🫶🏼🫶🏼
@dileepprasad21182 ай бұрын
സൂപ്പർ വീഡിയോ.. 👌👌👌👍🙏
@ajithkumarmg3511 сағат бұрын
എന്റെ അമ്മയുടെ അച്ഛന്റെ ഒരു പാരമ്പര്യ രോഗം ഉണ്ടാകുന്നുണ്ട് പ്രായമാകുമ്പോൾ ശരീരം uncontrol moment ആകുന്നു വിശദമായി ടെസ്റ്റ് ചെയ്തപ്പോൾ ശരീരത്തിലെ അതികം വരുന്ന കോപ്പർ പുറം തള്ളാതെ അവയവങ്ങളിൽ തന്നെ അറിയുന്ന അപൂർവ ജെനിറ്റിക് രോഗം (wilson diseases) പോലെ കോപ്പർ തലച്ചോറിൽ അടിഞ് ശരീരം മൊത്തത്തിൽ un കണ്ട്രോൾ മൊമെന്റ് ആകുന്നു.
@JithinRaj3 сағат бұрын
Ntheythu pinne
@ajithkumarmg3541 минут бұрын
@@JithinRaj ഒരു മെഡിസിൻ മാത്രമേ യുള്ളൂ അതിനു heavy side effect ആണ്. New penicillamin ഇപ്പോൾ എനിക്ക് 55 വയസ്സായി ഇതുവരെ കുഴപ്പമില്ല ഇനിയാണ് പ്രശ്നം
@job17037 ай бұрын
Super sir. Ingana kore topic cheyyo?
@Lead7687 ай бұрын
എനിക്ക് ആരോഗ്യത്തോടെ ഇരിക്കണമെന്നുണ്ട്.വിവാഹത്തിന് ശേഷം മറ്റുള്ളവരുടെ ഇഷ്ടത്തിന് ഭക്ഷണം കഴിക്കേണ്ടി വരുന്നൂ.പഞ്ചസാര, ഓയിൽ,ബേക്കറി ഒക്കെ ഒരുപാട് കഴിക്കുന്നു.ശരീരം ഷേപ്പ് ഇല്ലാത്ത വികൃതം.ഉന്മേഷം ഇല്ല.ഒന്നിനും സമയം കിട്ടുന്നില്ല.ഒറ്റക്കായിരുന്നപോ എന്നും വർക്കൗട്ട് ചെയ്യുമായിരുന്നു.നല്ല ഷേപ്പ് ഉണ്ടായിരുന്നു. ഇപോ രോഗിയെ പോലെ ആയി
@Gh0str1derrr7 ай бұрын
Appo kalyanam kazhikanda 😂
@terrorboy1927 ай бұрын
സ്വഭാവികം 😊
@catgpt-47 ай бұрын
Don't give up 🥲
@Jozephson7 ай бұрын
കല്യാണം കഴിഞ്ഞാലും അവനവൻ്റെ ആരോഗ്യം നോക്കാൻ നോ പറയേണ്ട സ്ഥലത്ത് നോ പറയുക തന്നെ വേണം
@antares649177 ай бұрын
Get a good diet, don't compromise your health for unwanted stuffs.
Bro നമ്മൾ ദക്ഷിണേഷ്യൻ രാജ്യങ്ങൾ അല്ലാത്ത രാജ്യങ്ങളിൽ നിന്ന് പെണ്ണ് കെട്ടി അവിടെ settle ആയാൽ ഈ genetic problem ജനിക്കുന്ന കുഞ്ഞിന് ഇല്ലാതെ ആകുമോ നമ്മുടെ ശേഷം വരുന്ന തലമുറ നല്ലതാകുമോ please reply bro
@CYBERKNIGHT467 ай бұрын
😂@royalblues676
@ajmalkhan1717Ай бұрын
Mixed aavum, ennalum much better
@Gaghhjg29 күн бұрын
2 perudem mosham genes kittanum chance und 😂
@Lathi3328 күн бұрын
@@ajmalkhan1717 Maybe better or worse. രണ്ടു പേരിൽ ഉള്ള ജീനും ഉണ്ടാകും കുട്ടിയിൽ. But ഒരു ഫീച്ചറിൽ രണ്ടിൽ ഒരാളുടെ ജീൻ മാത്രമേ active ആകൂ.. ഉദാഹരണത്തിന് അച്ഛന് നല്ല height ഉം അമ്മക്ക് ചെറിയ height um ആണേൽ ഇതിൽ ഏതേലും ഒന്ന് കുട്ടിക്ക് കിട്ടും.. അച്ഛൻ കറുത്തിട്ടുംഅമ്മ വെളുത്തിട്ടും ആണേൽ കുട്ടി കറുപ്പ് അല്ലേൽ വെളുപ്പ് അല്ലാതെ ഇതിനി ഇടയ്ക്കുള്ള കളർ ആകില്ല വേണേൽ മോളിൽ കമന്റ് വന്ന പോലെ രണ്ടു പേരുടെയും എല്ലാ മോശം ഫീച്ചറും കുട്ടിക്ക് ഒരുമിച്ചു കിട്ടിയെന്നും വരാം. Its completely random
@Suhail_c.k26 күн бұрын
@@Lathi33രണ്ടാളുടെയും ജീൻ ഒരുമിച്ച് express ആകും Incomplete dominace
@TonyCyclingVlogger6 ай бұрын
Price the load
@Movies-c7g7 ай бұрын
BGM ശെരിക്കും അലോസരപെടുത്തുന്നു 🚫
@JithinRaj7 ай бұрын
Ok
@averagestudent43587 ай бұрын
Good, talk about height too.
@Rejathkamal197 ай бұрын
Madhayapanan indians inu doshakaram anu because nammude forefathers Athonnum use chaiyatha Caucasian maarr anu ... In my study please... Anadaman tribes oraalkuu pole madhyathee kurichu arinjuda undakkittilla .. topic just strange anu but Athanu sathayam . athu kondu alcohol tolerance nammukku kuravanu don't use liquor... Adichu pokum ellamm
@Abhilash-.7 ай бұрын
പണ്ട് പുരാണ കഥകളിൽ പോലും ഉണ്ട് മദ്യം
@Rejathkamal197 ай бұрын
@@Abhilash-. Somaresam alle ariyadee njan athinum munne olla kariyam aaadee parayunnathu ...
@Abhilash-.7 ай бұрын
@@Rejathkamal19 athinoke munne Enth civilisation man . Caucasian okke nammalk civilisation ullapo verum barbarians arunu
വിചാരിച്ചാൽ മാറ്റി എടുക്കാം... എത് വലിയ തടിയും.. പ്രതീക്ഷ വേണം ബാക്കി തലച്ചോർ ആണ് നിയത്രിക്കുന്നത് ...
@georgevarghese526Ай бұрын
👍👍👍
@manursasidharan3666 ай бұрын
Nalla video...❤❤❤ Bgm alosaram aakunund😢
@JithinRaj6 ай бұрын
Okeyy
@aaronk42667 ай бұрын
👌🏻
@abduljaleelpakara64097 ай бұрын
JR ❤️❤️❤️❤️
@JithinRaj7 ай бұрын
Hai etta
@abdurahimmoosa30185 ай бұрын
👍❤️🌹
@vinayanchekyarpksd825311 күн бұрын
ഇന്ന് വ്യാപകമായ ഹെർബാ ലൈഫ് ന്യൂട്രീഷൻ ഫുഡ് നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്നുണ്ടോ സർ
@anandu.s68867 ай бұрын
Bro nannayittund❤
@worldoframanan33587 ай бұрын
bgm kurakkuvooo plezz
@prasadraj97237 ай бұрын
Hi
@JithinRaj7 ай бұрын
Hai
@sivadasangangadharan83685 ай бұрын
👍🤝
@IamheyouknowmeiamАй бұрын
വെറുതേ അല്ല njaan മാസങ്ങളായി train ചെയ്യുന്നു ഒരു മാറ്റവും ഇല്ല എല്ലാം വെറുതേ ആയല്ലോ
@Gaghhjg29 күн бұрын
Protien
@sethuvijayan12357 ай бұрын
🔥🔥🔥🔥
@Cskbnnnm7 ай бұрын
Vaccine vaccine vaccine vere kunnathalam videnda
@mahelectronics6 ай бұрын
0:21 പരിണമിച്ച് ഉണ്ടായ ഒരു സാദനം ഏതാണ്. പരിണമിച്ച് തേങ്ങയാണോ തെങ്ങാണോ ആദ്യം ഉണ്ടായത്.
@vishnudasps7502Ай бұрын
The coconut tree came first. The coconut tree, scientifically known as Cocos nucifera, is a member of the palm family and is believed to have originated in the South Pacific region. The tree produces coconuts as a form of reproduction, with each coconut containing a seed that can grow into a new coconut tree.
@rajiv2c29 күн бұрын
കോയ കാളിങ്....... 😂😂
@Gaghhjg29 күн бұрын
Parinamikkathe undaya oru sadhanam enthanu😂
@Muhd_afrii26 күн бұрын
@mahelectronics 💯
@vijeshvazhayil250522 күн бұрын
താങ്കൾക് മനസ്സിൽ ആകാൻ ഒരു കാര്യം പറഞ്ഞു തരാം, വൈറസ്, ബക്റ്റീരിയ ഇവയുടെ പരിണാമം ആണ് ഓരോ പുതിയ രോഗങ്ങളുടെ കാരണം
@themaxpa3 ай бұрын
Jr squad 🌟
@sunilmohan5387 ай бұрын
👏👏👍👏👏
@Ragnar6556 ай бұрын
Bro MG Clgil alle padichath?
@JithinRaj6 ай бұрын
Athe
@mrx805117 күн бұрын
പാരമ്പര്യമായി കിട്ടുന്ന രോഗസാധ്യത അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ഒരുപോലെയാണോ കിട്ടുക അതോ അച്ഛനിൽ നിന്നും കൂടുതലായി കിട്ടുമോ
@RajA-rz2jw22 күн бұрын
ഇപ്പോൾ 70 വയസിന് മുകളിൽ പ്രായമുള്ള ആളുകളോട് അന്വേഷിച്ചു നോക്കൂക. അവരുടെ അവരുടെ കുട്ടിക്കാലത്ത് മധ്യവയസ്കർ ഇന്നത്തെ പോലെ കുടവയറും ദുർമേദസ്സും ഉള്ളവരായീരുന്നുവോ എന്ന്? ആവശ്യത്തിൽ കൂടുതൽ ആഹാരം കഴിക്കുന്നത് കൊണ്ടുള്ള ഒരു അവസ്ഥ അല്ലെ ഈ അമീതവണ്ണവും കുടവയറൂം അനുബന്ധ അസുഖങ്ങളും?
@sharathganesh85407 ай бұрын
❤️
@bibeeshsouparnika67727 күн бұрын
🎈🎈🎈🎈🙏
@antonyps86467 ай бұрын
2 nd.❤️❤️
@JithinRaj7 ай бұрын
😇😇
@youll.voyager7 ай бұрын
ഈ ചൈന റഷ്യ ജപ്പാൻ ഇവരെ എല്ലാവരെയും കാണാൻ വലിയ സിസ് ഒന്നുo ഇളകിലും അവര്ക് ഭയങ്കര ആരോഗ്യമ്മ് അന്ന് യദാ അത് അങ്ങനെ 🙄 നമ്മൾ ഇന്ത്യക്കാർ അവരുടെ മുന്നിൽ കുറെ വയറും ചാടി ഒന്നിനും പറ്റാത്തവർ ആയികൊണ്ട് ഇരികുന്നു സത്യം പറയുന്നത് കൊണ്ട് ആർക്കും ഇത് അംഗീകരിക്കാൻ കഴിയില്ല എന്ന് അറിയാം എങ്കിലും ഒന്യൂ റിസർച്ച് ചെയിതു ന്യൂകൂ 🙄
@gouthamkrishnan67187 ай бұрын
Repeated famines and poverty during british rule made Indian genetics shit level and made us skinny fat.Pine russians,chinese ivarkoke nala height und.
@mckck3387 ай бұрын
ശരീരം വളരണമെങ്കിൽ പ്രോട്ടീൻ അകത്ത് ചെല്ലണം .അതിനു പച്ചക്കറി മാത്രം തിന്നാൽ കിട്ടില്ല ..മീനും ഇറചിയും കഴിക്കണം ..
@atheist-cj4qd7 ай бұрын
Most of indians are vegitarians . Thats why infian genetics sucks .
@Abhilash-.7 ай бұрын
എന്താണ് man ഇന്ത്യയിലെ നല്ല ആരോഗ്യൻ ഉള്ളവർ chinese ഇലെയേ ആരോഗ്യം ഉള്ളവരെക്കൽ കേമം ആക്കും പൊക്കത്തി ശക്തിയുലും
@ignRuthelss7 ай бұрын
@@Abhilash-.പൊക്കം ഇല്ലാത്ത ചൈനക്കാർ ഒക്കെ പണ്ട്... ഇപ്പൊ ചൈനക്കാർക്ക് ഒക്കെ നല്ല പൊക്കം ഉണ്ട്..... ഇന്ന് ഇന്ത്യക്കാരുടെ ശരാശരി ഉയരത്തിലും മുകളിൽ ആണ് ചൈനക്കാരുടെ ശരാശരി ഉയരം
@mithamurali99457 ай бұрын
❤
@ghaahАй бұрын
No
@Muhammad.Valliyad7 ай бұрын
ജനിതകവും ജനിതക ശാസ്ത്രവും രണ്ടും രണ്ടാണ് ബ്രോ. പിന്നെ പണ്ടുള്ളവർക്ക് കൊഴുപ്പും തൂങ്ങിയ വയറും ഒന്നും ഉണ്ടായിരുന്നില്ല.... 😁
@JUSTIN-bn6fn7 ай бұрын
Pandu Tharathamyana kuravayirunnu
@Suhail_c.k7 ай бұрын
No genetics - ജനിതകശാസ്ത്രം
@redraprs88287 ай бұрын
How? Enik orupoleyanallo thonnunath... Please say difference of it?
@nicknik72027 ай бұрын
@@redraprs8828 gene and genetic is not same
@Interestingfactzz777 ай бұрын
Pand ഫുഡും ഇല്ലായിരുന്നു
@gouthamgvm78697 ай бұрын
Bg scoring ozhivaakkaamo
@hashadachu44437 ай бұрын
Jr bro 😇
@JithinRaj7 ай бұрын
😇😇
@Indian-x5m22 күн бұрын
14 വയസ്സിന് മുൻപ് ഹോർമോൺ ട്രീറ്റ്മെന്റ് എടുക്കുക💯
@muhzinmhmmd40127 ай бұрын
Appo namukk power kuravanalle😢😢😢😢
@JithinRaj7 ай бұрын
Depends
@posterityy7 ай бұрын
This world is temporary Work on the next☝️
@MrHum3357 ай бұрын
Broh.... 🫡
@rahulasokan33507 ай бұрын
❤
@Regikumar-sx6fg7 ай бұрын
100 വർഷം ആയുള്ളൂ മലയാളി പാൽ ഉപയോഗിച്ച് തുടങ്ങിയിട്ട് ആയുള്ളൂ (അതിനു മുൻപ് രാജകുടുംബം, ബ്രാഹ്മണവിഭാഗം മാത്രം ).. പാൽ, വേവിക്കാത്ത സാലഡ്. ഒന്നും മലയാളിക്ക് ദേഹിക്കില്ല പൂർണമായി 😂😂🤣
@sanalmc11647 ай бұрын
Reference plz , verthe Oro assumption parayalle
@Regikumar-sx6fg7 ай бұрын
ബയോളജി യൂറോപ്പിന്റെ അടിസ്ഥാനത്തിൽ ആണ് രൂപപെട്ടിരിക്കുന്നത്.. താങ്കൾ കേരള ചരിത്രം വായിച്ചു നോക്ക്.. പുലപേടി, മണ്ണാപേടി ഇതൊക്കെ അറിയാമോ.. താങ്കളുടെ വാട്ട്സപ് no അയച്ചാൽ ഞാൻ ref തരാം.. കമന്റ് ഇട്ട് ചീത്ത വിളി കേൾക്കാൻ വയ്യ 🙏🙏
@Regikumar-sx6fg7 ай бұрын
താങ്കൾക്ക് തിളപ്പിച്ച (ക്ലോറിനേഷൻ ചെയ്യാത്ത.. നോർമൽ വെള്ളം )വെള്ളം മാത്രം കുടിച് 15 ദിവസം ജീവിക്കാൻ ആകും..ഒരു യൂറോപ്പിയന് ആകില്ല.. 😂🤣
@Gaghhjg29 күн бұрын
Source: Bro's six pack😂
@xpulse_machan6581Күн бұрын
എന്നിട്ട് കേരളത്തിൽ ഏറ്റവും നീളം ഉള്ളവർ ബ്രാഹ്മണൻ അല്ലേൽ വർമമാർ അല്ലല്ലോ നായന്മാരും നസ്രാണികളും ആണു 😆
@nishadbabu52497 ай бұрын
എന്റെ ഉള്ളിൽ ഒരു ദൈവീക വിളക്ക് ഇന്നലെ തിരിച്ചറിഞ്ഞു. കാരണം നാളെ എന്റെ ഭരണം നഷ്ടപ്പെടും 😂😂😂
@Sherlock-Jr6 ай бұрын
Kalyanam kaznjo😂
@JayashreeSreedharan7 ай бұрын
Hereditary.
@mohdalimani43917 ай бұрын
Nee parayunnath onnum puthima illa
@shafeequmuhammed361517 күн бұрын
😂😂 Darwin
@becareful-x7t7 ай бұрын
ഇന്ത്യയിൽ ഉള്ളവരെല്ലാം കാട്ടുമനുഷ്യൻ മാരാണ്😂 അതായത് നമ്മളെല്ലാം കാടിൻറെ മക്കൾ😅 വളരെ വിലകുറഞ്ഞ മനുഷ്യനാണ്😅
@Interestingfactzz777 ай бұрын
കാടിൻ്റെ മക്കൾ എങ്ങനെ വില കുറഞ്ഞ മനുഷ്യർ ആകും?
@Gaghhjg29 күн бұрын
Baakki ulla nattil okke enthinte makkala??😂
@Ma____chell-f224 күн бұрын
@@Gaghhjgമലയുടെ മക്കൾ, മരുഭൂമിയുടെ മക്കൾ, മഞ്ഞിന്റെ മക്കൾ, പുഴയുടെ മക്കൾ 😂😂😂😂😂
@logicalanswers15595 ай бұрын
Arab genitics ഉള്ള ഞാൻ 🔥
@AsifAli-ct1be12 күн бұрын
പണ്ടത്തെ അറബിക്കല്യാണത്തിന്റെ ബാക്കിയായിരിക്കും ല്ലേ.?
@logicalanswers155911 күн бұрын
@AsifAli-ct1be എന്റെ vapante വാപ്പ അറബി ആണ് 😉 വാപ ന്റെ umma അഫ്‌ഘാനിയും
@suseendrakumar56197 ай бұрын
കാളി
@akbarmknwdrakbarmknwdr60167 ай бұрын
സുഹൃത്തേ ലോകം ഇത്രയധികം പുരോഗമിച്ചിട്ടും മനുഷ്യൻ കുരങ്ങിൻ്റെ പിന്മുറക്കാരനല്ലായെന്ന വസ്തുത അംഗീകരിക്കാൻ എന്തേ ഹൃദയം വളരാത്തത്. ഈ പ്രഭഞ്ചത്തിൻ്റെ സൃഷ്ടികർത്താവിനെ നിഷേധിക്കുവാനായി മനുഷ്യനെന്ന പ്രത്യേക സൃഷ്ടിയെ കുരങ്ങിൻ്റെ വാലിൽകെട്ടാൻ ശ്രമിക്കുന്നത് ശരിയല്ല. താങ്കൾതന്നെ വിശദീകരിക്കുന്ന ഈ പ്രഭഞ്ച പ്രതിഭാസങ്ങളെല്ലാം പ്രകൃതിയുടെ വികൃതിയാണെന്നു പറയുന്നതിലെ യാഥാർത്ഥ്യം മനസ്സിലാക്കാൻ മത ഗ്രന്ഥങ്ങളേകൂടി പഠനവിധേയമാക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് ഇസ്ലാംമത ഗ്രന്ഥമായ ഖുർആൻ. ഇതൊരപേക്ഷയായി പരിഗണിച്ചാൽമതി. മനുഷ്യ സൃഷ്ടിപ്പിൻ്റെ ലക്ഷ്യത്തെകുറിച്ചും പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ചും ധാരാളം വചനങ്ങളതിലുണ്ട്. ഖുർആൻ ശാസ്ത്രം പറയുന്ന ഗ്രന്ഥമല്ല. എങ്കിലും ആയിരത്തി നാനൂറു വർഷങ്ങൾക്ക് മുമ്പവതരിപ്പിച്ച ആ ഗ്രന്ഥത്തിൽ തെളിയിക്കപ്പെട്ട ആധുനിക ശാസ്ത്രവുമായി വൈരുദ്ധ്യംപുലർത്തുന്നില്ല. മറിച്ച് സത്യപ്പെടുത്തുകയാണ്.
@Regikumar-sx6fg7 ай бұрын
ഭൂമി പരന്നത്, സൂര്യൻ ചെളിക്കുണ്ടിൽ അസ്തമിക്കുന്നത്, ചന്ദ്രനെ രണ്ടായി പിളർത്തിയത്, ബുരാക് ഇതൊക്കെ അല്ലെ ശാസ്ത്രം.. നക്ഷത്രം പിശാചിനു നേർക്ക് എരിയുന്ന മലക്കും കൂടെ 😂🤣
@AnAwesomeNameHere7 ай бұрын
🥴
@redraprs88287 ай бұрын
മതം ഒരു ജീവിതാണ്, സന്തോഷമൊക്കെ നൽകും പക്ഷെ സത്യം അറിഞ്ഞാലേ medicine ഇതൊക്കെ ഉണ്ടാകാൻ പറ്റുകയുള്ളു. എന്നു കാണുന്ന medicines ഒക്കെ evolution principle വെച്ചിട്ടാണ്... ഇപ്പോൾ evolution fundamental concept in biology
@Master806447 ай бұрын
😂😂😂😂😂🙏🙏🙏🙏🙏
@binoyp63477 ай бұрын
😂
@shiyas93217 ай бұрын
അപ്പോൾ ഇതാണ് ഒളിമ്പിക്സിലെ ഇന്ത്യൻ താരങ്ങളുടെ മോശം പ്രകടനത്തിന് കാരണം
@@BINSHANKP അതേ chinak സമ്പത്ത് ഉണ്ട് ഇന്ത്യ ക്ക് അത്ര സമ്പത്ത് ഇല്ല . അല്ലാതെ genetics il കുഴപ്പം ഇല്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഏഷ്യ കാർക്കും ഒളിലിക്സ് il munneram സമ്പത്ത് ഇല്ലാതെ അത് nadakila അത്രയേ ഉള്ളൂ. ചൈന ദാരിദ്ര്യം പിടിച്ച സമയത്ത് എന്ത് ആയിരുന്നു റാങ്ക് ipo entan rank എന്ന് നോക്കിയാൽ മനസ്സിലാവും പാരമ്പര്യം ആണോ സമ്പത്ത് ആണോ Olympics ഇനി വേണ്ടത് എന്ന്