ഇദ്ദേഹം ജഗനാഥൻ ചരിഞ്ഞുമാനസിക പിരിമുറുക്കംകാരണം ആ സമയംആളുടെ വീട്ടിൽ ഒരു ആഴ്ച റൂമിൽ നിന്നും പുറത്തു ഇറങ്ങാതെ ഇരുന്നു കേട്ടിട്ട്ഉണ്ട്... അതിനോട് ഉള്ള സ്‌നേഹം കൊണ്ട്
@agkelephantgallery11803 жыл бұрын
❤️
@Akhil-k4s3 жыл бұрын
നല്ല ഒരു തൊഴിൽക്കാരൻ ആണ് രെഞ്ചു പരുപാടി സ്ഥലത്തു വന്നാൽ ആനയെ വിട്ടു മാറി നിക്കാതെ നോക്കും നല്ല ഒരു ചട്ടക്കാരൻ ❤ രെഞ്ചു മീനാട് വിനായകൻ ❤
@chinnuchinnus26653 жыл бұрын
❤
@jacksparrow122543 жыл бұрын
❤️
@vibinkrish83313 жыл бұрын
തൃത്താല രാമചന്ദ്രൻ ചേട്ടൻ🥰💖💖 മ്മടെ നാട്ടുകാരൻ.
@agkelephantgallery11803 жыл бұрын
😍🙏
@ss-xl8vo3 жыл бұрын
PALAKAD AANO
@vimal64573 жыл бұрын
Thrithalakkaran ann bro njanum 🤝
@sravanvlogs34313 жыл бұрын
Renju chettan vere level ആണ് ❣️❣️❣️❣️💖💖💖💞💞😘😘രഞ്ജു ഏട്ടൻ മൊത്തം കോമഡി ആണല്ലോ ❣️ രഞ്ജു ഏട്ടൻ ഇഷ്ടം ❣️❣️
@agkelephantgallery11803 жыл бұрын
😍❤️
@adithyan.a16873 жыл бұрын
മീനാടൻ. രെഞ്ചു ചേട്ടൻ പവർ 😍😍😍😍
@agkelephantgallery11803 жыл бұрын
🔥🔥
@vishnuvs35992 жыл бұрын
❤❤
@anilaramakrishnan35633 жыл бұрын
രഞ്ജു ചേട്ടൻ & പള്ളിപ്പുറം വിഷ്ണു ചേട്ടൻ 😍👌🏻
@agkelephantgallery11803 жыл бұрын
😍❤️
@sandeeppulikkalpremdas66973 жыл бұрын
നന്ദപ്പൻ പാറന്നൂർ കാരുടെ സ്വകാര്യ അഹങ്കാരം ആണ് 😍😍😍
@agkelephantgallery11803 жыл бұрын
😍😍❤️
@GHOSTEFX-rc8fi3 жыл бұрын
കാര്യം അറിയാതെ രഞ്ജു ചേട്ടനെ കുറ്റം പറയുന്നവർക്ക് നല്ലൊരു മറുപടി
@Abhinav-dn7zz3 жыл бұрын
രഞ്ജു power ആണ് 😂😂😂
@agkelephantgallery11803 жыл бұрын
😁🔥
@jijopalakkad36273 жыл бұрын
തൃത്താല രാമചന്ദ്രൻ നായർ 🔥🔥🥰🥰🥰🐘
@agkelephantgallery11803 жыл бұрын
🔥🔥🔥
@ArunPiravomvlog3 жыл бұрын
രെഞ്ചു പുതിയ പാപ്പൻമാർക്കു തന്നെ ഒരു പാഠപുസ്തകം തന്നെ ആണ് അവര് കണ്ടു പഠിക്കണമ്..
@agkelephantgallery11803 жыл бұрын
😍❤️
@rayyanathrayyanath57423 жыл бұрын
Agk എല്ലാ ഇന്റർവ്യൂവും കാണാറുണ്ട്, വളരെ നല്ല അഭിമുഖങ്ങൾ... . ഇനിയും ഒരുപാട് ആനകളെയും ആശാന്മാരെയും പരിചയപ്പെടുത്തണം, വടക്കൻ കേരളത്തിൽ ഉള്ള ആനകളെയും ആശാന്മാരെയും agk യിൽ ഉൾപെടുത്താൻ ശ്രമിക്കണേ..
@agkelephantgallery11803 жыл бұрын
Done❤️
@muneebkoombra47483 жыл бұрын
@@agkelephantgallery1180 lakkidi mani chettan oru episode edkaamo
@അരവിന്ദ്3 жыл бұрын
പാർക്കാടി ഇനി ആരൊക്കെ വന്നാലും. ഞങ്ങളുടെ. ഇളമുറത്തമ്പുരാൻ. കുഞ്ഞൻ.ന്റെ. റോൾ അവിടെ.മറ്റാർക്കും ചെയ്യാൻ പറ്റില്ല💪
@agkelephantgallery11803 жыл бұрын
❤️❤️
@harishankarm53203 жыл бұрын
❤
@alfredsaju36683 жыл бұрын
Jaggune ano utheshiche
@DIE__HARD_KARNAN__FAN3 жыл бұрын
പാർക്കാടിയിൽ ഇളമുറ തമ്പുരാൻ അല്ല .സാക്ഷാൽ രാജാവ് വന്നാലും നിലവിൻ്റെ തമ്പുരാൻ കർണ്ണൻ്റെ തട്ട് താണ് തന്നെ ഇരിക്കും
@അരവിന്ദ്3 жыл бұрын
@@DIE__HARD_KARNAN__FAN അതിനു ഞാൻ ഇവിടെ തമ്പുരാൻ നെ പറഞ്ഞട്ടു ഇല്ലാലോ.
@mallustores793 жыл бұрын
മന്ദപ്പൻ ഒരു വികാരമാണ് 🔥🔥🔥🥰🥰🥰
@anandhusuresh22683 жыл бұрын
വാടാനപ്പള്ളി സുനിച്ചെട്ടൻ രഞ്ജു ചേട്ടനെ കുറിച്ച് പറഞ്ഞത് ഓർക്കുന്നു : ഒരു ധുഷിലവും ഇല്ലാത്ത , നല്ല പയ്യൻ അണ് എന്ന് ❤️ രഞ്ജു ചേട്ടന് ആകെ addict ഉള്ളത് ആനയോടുള്ള സ്നേഹം മാത്രം 💕ആർക്കും വിശ്വസിച്ചു കൂടെ നിർത്താൻ പറ്റിയ തൊഴിലുക്കരൻ 🤍 നല്ല നല്ല വർത്തമാനവും , ഇച്ചിരി തമാശയും 😁 .... എന്താ പറയാ രഞ്ജു ചേട്ടൻ അടിപൊളി മനുഷ്യൻ തന്നെ 💞💥💋
@chinnuchinnus26653 жыл бұрын
Renjuettan poliyan🤩🔥🤗😘😘😘😘😘😘😘😘😘😘😘😘
@agkelephantgallery11803 жыл бұрын
😍❤️
@rahulreji22543 жыл бұрын
പണി കഴിഞ്ഞു വന്നു ഒരു കാപ്പിയോട് കൂടെ വീഡിയോ കാണുന്ന vibe❣️
@agkelephantgallery11803 жыл бұрын
😍❤️
@jinujerald93953 жыл бұрын
Waiting aayirunnu🤗♥️🔥🥳🥳🥳
@agkelephantgallery11803 жыл бұрын
😍🙏
@manikandan43883 жыл бұрын
Adipowli ബ്ലോഗ് ആണ്,മുള്ളത്ത് ഗണപതി, തൃക്കടവൂർ ശിവരാജ് ഇവരുടെ ആന കാരുടെ episode ചെയ്യുമോ അണ്ണാ
@agkelephantgallery11803 жыл бұрын
👍👍
@sandeepasokan29283 жыл бұрын
നല്ലൊരു എപ്പിസോഡ്😍😍👌🏼👌🏼
@agkelephantgallery11803 жыл бұрын
🥰❤️
@abithkrishnan62873 жыл бұрын
കലക്കൻ ആനക്കുട്ടി ആർന്നു പക്ഷെ പോയി, രെഞ്ചു ഏട്ടൻ +ജഗ്ഗു combo 🔥🔥അർന്നു
@agkelephantgallery11803 жыл бұрын
❤️
@abhijithabhi58823 жыл бұрын
ഏത് വീഡിയോ കണ്ടാലും രാമേന്ദ്ര ഏട്ടൻ. ❤അദ്ദേഹത്തിന്റെ എപ്പിസോഡ് ചെയ്യാൻ ശ്രെമിക്കണം
Sarath ettantà video adukamoo kayakulam saràth ettan estàm ❤️
@athulps19213 жыл бұрын
Cheythindalo aashande video
@NOTYT-hr9ms3 жыл бұрын
Ath poree eniyum venam
@athulps19213 жыл бұрын
Ah⚡️
@sajusachuz88973 жыл бұрын
❤️
@Vaishnav-tt8lj3 жыл бұрын
തൃത്താല രാമചന്ദ്രൻ ചേട്ടൻ മ്മടെ സ്വന്തം നാട്ടുകാരൻ... ❤️
@aswinkr46013 жыл бұрын
എട കൂട്ടിയാൽഉം ആന ചാടി പോവും രഞ്ജു പറഞ്ഞത് crct anau
@arunvr74863 жыл бұрын
വാഴക്കുളം മണി ചേട്ടന്റെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@anandhananilan75143 жыл бұрын
Suni chetende അതെ ശൈലി ❤❤❤❤
@ChandhuAnayadi_20043 жыл бұрын
ആനയടി എന്റെ നാട് 😘
@agkelephantgallery11803 жыл бұрын
😍❤️
@shanushaan75453 жыл бұрын
1sttt😄😄😄😃😃😃
@agkelephantgallery11803 жыл бұрын
😍❤️
@abhisheksanil16763 жыл бұрын
Katta waitinggg nxt episode🥳🥳
@vaisakhmanimangalamviswana27703 жыл бұрын
നന്ദപ്പൻ 🥰❤️
@govind85993 жыл бұрын
Kaladi binu chettan pls
@twowheelertech18942 жыл бұрын
ജഗ്ഗു വേറെ ലെവൽ ആയിരുന്നു
@akshayk.s35823 жыл бұрын
Vishnuettan💞💞💞♥💞♥💞💋
@gokulrs69263 жыл бұрын
Akkikkavu aanakkuttiyude karyam thirakkamo
@akshaykrishna67433 жыл бұрын
ലക്കിടി മണി ഏട്ടൻ video ചെയ്യുമോ
@jinujerald93953 жыл бұрын
Waiting for nxt episode🔥🔥😘😘
@agkelephantgallery11803 жыл бұрын
😍❤️
@anilaramakrishnan35633 жыл бұрын
ജഗ്ഗു 😔💔🙏
@vibinvijaya99033 жыл бұрын
രാജനിൽ നിൽക്കുന്ന രതീഷ് ഏട്ടൻ video ചെയ്യുമോ
@jinujerald93953 жыл бұрын
First..
@agkelephantgallery11803 жыл бұрын
🔥🔥🔥
@sreekumaranvengassery34903 жыл бұрын
Very nice, everyday episode
@jishnuganesh75393 жыл бұрын
എന്തുകൊണ്ട് ഇ നല്ല പേര് ഉള്ള അനകൾ പാട്ടം പരുപാടി യ്ക്ക് വിടുന്നു.. മുതലാളി ക്ക് ഡയറക്റ്റ് ആന യേ കൊടുത്ത് ഉത്സവം പരുപാടി യ്ക്ക്.. റസ്റ്റ് കൊടുത്തു എങ്കിൽ ഓക്കേ...പാട്ടം എടുത്തു ആൾക്ക് അതിന്റ ജീവൻ അല്ലെ പ്രാധാന്യം ആൾക് ഇറക്കിയ ക്യാഷ് അങ്ങനെ എങ്കിലും തിരിച്ചു പിടിക്കുക എന്ന് മാത്രം...
@abhinav90913 жыл бұрын
This is business
@dudusdays3 жыл бұрын
paisa aanu nottam bro ottu mikka muthalaalimarkkum oru business aanu ellla muthalalimarum allla ketto
@jishnuganesh75393 жыл бұрын
@@dudusdays മുതലാളി മാർക്ക് ഇ പറയുന്ന ക്യാഷ് കിട്ടില്ല.. ഇ പാവം ചെറിയ പേര് ഇല്ലാത്ത ആന കൾ ആണ് സ്വാകാര്യ ഏജൻസി കൾ കൊണ്ട് പോയി ക്യാഷ് ഉണ്ടാകുന്നത്.. അതിന് ഇ എലിഫന്റ് ഓണർസ് അസോസിയേഷൻ തന്നെ താലൂക് തോറും ഡയറക്റ്റ് ആന ഏജൻസി തുടങ്ങി അതിൽ വരുമാനലാഭം കൊണ്ട് വല്ല സ്കാനിംഗ് മെഷീൻ മേടിച്ചു ഉള്ള ആന കൾ സംരക്ഷണം കൊടുക്കുക