Рет қаралды 2,629
പനി മാറാൻ, സുരക്ഷിതമായ വേദന സംഹാരി എന്നീ നിലയിൽ സാധരണക്കാർക്ക് പോലും പരിചിതമായ പാരസെറ്റമോൾ എന്ന മരുന്നിനെ പറ്റി ഇപ്പോൾ പ്രചരിക്കുന്ന ഒരു സോഷ്യൽ മീഡിയ ആരോപണം ആണ് ഈ മരുന്ന് ഉപയോഗിക്കുന്നവരിൽ പിന്നീട് കാൻസർ വരും എന്നത്.. അതിന്റെ പിന്നിലെ സത്യാവസ്ഥ തേടുകയാണ് ഈ വീഡിയോ!!