No video

പൂരത്തിന് ആന ഇടഞ്ഞപ്പോൾ 😱😱 | ആന പാപ്പാനെ എടുത്തെറിഞ്ഞു 😳| Kerala Elephant Attack

  Рет қаралды 1,549,715

Naadan Stories

Naadan Stories

Жыл бұрын

പൂരത്തിന് ആന ഇടഞ്ഞപ്പോൾ 😱😱 | ആന പാപ്പാനെ എടുത്തെറിഞ്ഞു 😳| Kerala Elephant Attack #ponnani #elephant

Пікірлер: 185
@arunpaulac
@arunpaulac Жыл бұрын
ഇ ആനയുടെ കാര്യം തീരുമാനമായി.ആളുകൾ ഒഴിയുന്ന മുറയ്ക്ക് ഭീകര മൂനാം മുറകൾ ആരംഭിക്കുകയായി 😳
@jithumonar3264
@jithumonar3264 Жыл бұрын
ഇടഞ്ഞു നിക്കുന്ന ആനയെ വീണ്ടും പ്രകോപിപ്പിക്കാൻ വേണ്ടി മാത്രം ചുറ്റും വട്ടം കൂടി നിക്കുന്ന കുറെ 🤬🤬🤬🤬 എന്നാ ഇവന്മാർക്ക് അങ്ങു ചെന്നു തളയ്ക്കാൻ മേലേ... പാപ്പാൻന്മാർ ഒഴിച്ചു ബാക്കി ഉള്ളവർ കുറച്ചു സമയം ആനയെ ഒറ്റക്ക് വിട്ട് ദൂരെ മാറി നിന്നാൽ ആനകൾ പതിയെ ശാന്തരാകും...
@unnitk2936
@unnitk2936 Жыл бұрын
True
@pramani926
@pramani926 Жыл бұрын
സത്യം
@indirachacko2268
@indirachacko2268 Жыл бұрын
Although we say Chinese are very cruel, did you notice how the Chinese government managed the herd that came into the city. People were ORDERED not to disturb not like our well cultured-elite people who starts shouting and running which makes the elephants panic. We must also know that their sense of hearing is so sharp, so our shouting pierces into their ears. This was the reason that made our arikomban to run so fast through the twonship. I am so sorry for all of them suffering because of us.
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Жыл бұрын
ചൂട് കൊണ്ടായിരിക്കും പാവം പറയാൻ പറ്റില്ലല്ലോ 🙏🙏🙏🙏
@ramachandrannambiar4235
@ramachandrannambiar4235 Жыл бұрын
ഈ പാവം ജീവിയെ ദൈവത്തിന്റെ പേര് പറഞ്ഞു ദ്രോഹിക്കല്ലേ 🙏
@reshmabodhi1512
@reshmabodhi1512 Жыл бұрын
ഇതിലൊക്കെ അതിശയം ആനപ്പുറത്തിരിക്കുന്ന ആ രണ്ടുപേരെയും കുറിച്ച് പലരും അവിടെ നിന്ന് തന്നെ തമാശ പറയുന്നതാണ്.. ജീവൻ പോകുമോ ഇല്ലെയോ എന്നൊന്നും അറിയാതെ പേടിച്ച് വിറച്ച് മുകളിൽ ഇരിക്കുമ്പോൾ താഴെ നിന്ന് കമൻ്ററി പറഞ്ഞ മഹാന്മാരെ സമ്മതിക്കണം..
@afsalpcafu4343
@afsalpcafu4343 4 ай бұрын
Hy
@afsalpcafu4343
@afsalpcafu4343 4 ай бұрын
Antham vende chechi avarkk..
@sky0007fall
@sky0007fall 4 ай бұрын
കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനെ ബഹുമാന പുരസരം സ്മരിക്കുന്നു. When will lunatics in Devil's Own Country Kerala put an end to elephant abuse! Despite being a sacred animal, some people still view them as objects which can result in cases of animal abuse. The elephants captured from the wild often endure cruelty and mistreatment at the hands of their owners and handlers. The physical and emotional torture elephants face from mahouts is unspeakable. In the attempt to domesticate them, elephants are shackled and beaten. The wounds from shackles, spike chains and injuries from hitting them using iron rods on sensitive areas like ears, eyes and cuticles give them huge pain, stress and trauma.
@Anu-ec9ou
@Anu-ec9ou 3 ай бұрын
L
@user-ny7gz6uf9j
@user-ny7gz6uf9j 5 ай бұрын
ചൂട് കൂടുതൽ ആയതു കൊണ്ടാണ് ഇപ്പോൾ ഒരുപാട് ആനകൾ ഇടയുന്നത് മുൻ വർഷങ്ങളിൽ ഇത്രയും പ്രശ്നം ഉണ്ടായിട്ടില്ല
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
ആനയ്ക്ക് അതിൻ്റെ ശക്തി അറിയാത്തത് എല്ലാവൻ്റെയും ഭാഗ്യം
@jaithrag5145
@jaithrag5145 Жыл бұрын
Sathyam
@gagangenesh9457
@gagangenesh9457 Жыл бұрын
ശക്തി അറിയാണ്ട് അല്ല , പേടിച്ചിട്ട് ആണ് , കാരക്കോൽ കാണുമ്പോ അത്കൊണ്ട് ഉണ്ടായ വേദന ഓർക്കും , അതാണ് ആന പപ്പൻ പറയുന്നത് കേൾക്കുന്നത് , അല്ലാതെ ആനപീഡനപ്രേമി പറയുന്ന പോലെ achan-മകൻ -മാമ്മൻ -ചിറ്റപ്പൻ ബന്ധം ഒന്നും അല്ല
@lifeisbeautiful4598
@lifeisbeautiful4598 Жыл бұрын
ശക്തി അറിയാവുന്നത് കൊണ്ടാണല്ലോ മരം മറിച്ചിടുന്നതും, തേങ്ങ ചവുട്ടി പൊട്ടിക്കുന്നതുമൊക്കെ
@legend-wz6zy
@legend-wz6zy Жыл бұрын
💯
@chottabrothers7995
@chottabrothers7995 Жыл бұрын
ആ ചേട്ടനും കൂടി ചാടി രക്ഷപ്പെടുന്നത് കാണും വരെ വീഡിയോ കഴിയരുതേ എന്ന പ്രാർത്ഥനയായിരുന്നു
@amarnathkp
@amarnathkp Жыл бұрын
Ath ente chettana😆
@abdulmajeed8769
@abdulmajeed8769 Жыл бұрын
കാട്ടിൽ സുഖമായും സ്വതന്ത്രമായും ... ഇണയോടൊപ്പം ജീവിക്കേണ്ട വന്യജീവിയായ ആനയെ .... ഈ കോലം കെട്ടിച്ച് : ചങ്ങലയിട്ട് പൊരി വെയിലത്ത് ....പാവം .. ഏത് വിശ്വാസമായാലും... ഇത് പൊറുക്കാത്ത കുറ്റം തന്നെ ... മനുഷ്യന്റെ പണത്തോടുള്ള ആർത്തി😅😢😢
@kachanihouse8934
@kachanihouse8934 Жыл бұрын
Enthu viswasam. Hindumathathil evideya aana ulsavathinu venam ennu paranjirikunnathu😡. Njan oru hinduvaanu. Pakshe ee kaanikunnathu chettathanamanu
@girijanair348
@girijanair348 Жыл бұрын
@@kachanihouse8934 Satyam matram. Ee choodu kalathu vellavum, aaharavum kodukkathe athine ettu over time eduppichi paisa undakkukayanu Owners. Pappanmar Owners ine anusarikkunnu. Minda Pranikale kollathe kollukayanu. Aarengilum sabdham uyarthanam ee aneethukku ethire. 👍🏻👌🏽🙏🏾
@chandradevasarmarc6148
@chandradevasarmarc6148 Жыл бұрын
അപ്പോ ലോറികളിൽ ആടുമാടുകളെയും കോഴികളെയും അട്ടിയിട്ടു കൊണ്ടുവന്ന് വെട്ടിക്കൊന്ന് തിന്നുന്നതോ കോയാ??? അത് പുണ്യ പ്രവൃത്തിയാണോ കോയാ? അത് വാരി വാരിത്തിന്നാല്ലോ അല്ലേ ? അതേത് അത്യാർത്തിയാണ് കോയാ? ഹിന്ദു ഫോബിയ അല്ലേ ???
@abdulmajeed8769
@abdulmajeed8769 Жыл бұрын
@@chandradevasarmarc6148 ഒരാളെ പേരു നോക്കിയല്ല. വിലയിരുത്തേണ്ടത്....ഞാനും എന്റെ കുടും: ബവും മാംസാഹാരം ... കഴിക്കുന്ന വര ..ല്ല .. തനിക്ക് ഹിന്ദു : കുരു പൊട്ടുന്നെങ്കിൽ : തിരിച്ച് എനിക്ക്.. മുസ്ലി o വികാരമില്ല... മനുഷ്യ നെ മനസ്സിലാക്കു..... മനുഷ്യനാകണം .... മനുഷ്യനാ കണം ...💪💪
@srinathnath5428
@srinathnath5428 Жыл бұрын
​@@abdulmajeed8769 👌👌👌
@AbdulAziz-ul3vb
@AbdulAziz-ul3vb Жыл бұрын
ആനക്ക് നല്ലൊരു സംഖ്യ വാങ്ങും ലക്ഷങ്ങൾ കൊടുക്കണം .എന്നാലും ശരിയായ ഭക്ഷണം വെള്ളവും കൊടുക്കില്ല നല്ല അടി ഇഷ്ടം പോലെ കൊടുക്കും
@sarojinisaro3515
@sarojinisaro3515 6 ай бұрын
നന്നായൊള്ളു. ഇനിയെങ്കിലും ആനപ്പൂതി നിറുത്തു. ആനപ്പുറത്ത് കേറണം എന്ന് വാശിയുള്ള ദൈവം തനിയെ പോയി ഇഷ്ടമുള്ള ആനയുടെ പുറത്ത് കയറി വരട്ടെ.
@georgebose765
@georgebose765 Жыл бұрын
ആന ഇടഞ്ഞു എത്ര മരണങ്ങൾ! എത്ര വാഹനങ്ങളും മറ്റു മുതലും നശിപ്പിക്കുന്നു. ഈ മരണക്കകളി എന്തിനു വേണ്ടി? എത്ര അനുഭവങ്ങൾ ഉണ്ടായാലും പഠിക്കാത്ത മനുഷ്യർ.
@devaduth_ka.
@devaduth_ka. 9 ай бұрын
Sathyam. Angana oke nokiyal keralathil oru nyrum nadakula🤣
@aswinkm-qy6rz
@aswinkm-qy6rz Жыл бұрын
Malapuram ponnaniyilan ith sambavichath. Aana punakattil gangadhara aan
@naadan_stories
@naadan_stories Жыл бұрын
Eramangalam. Kannathel temple
@Deepak-00777
@Deepak-00777 Жыл бұрын
ഉത്സവങ്ങളിൽ ആന എഴുന്നള്ളത്ത് നിർത്തലാക്കണം.....
@Cdjkjgf74584
@Cdjkjgf74584 Жыл бұрын
Poda poori
@adhilshan7235
@adhilshan7235 Жыл бұрын
Aana illathe enth ulsavam
@jayasreeradhakrishnan7791
@jayasreeradhakrishnan7791 Жыл бұрын
എത്ര അറിവുണ്ടെന്ന് പറഞ്ഞാലും മൃഗം മൃഗം തന്നെ. അതിനെ ഒഴിവാക്കിയാൽ സമാധാനമായി അമ്പലത്തിൽ പോകാമായിരുന്നു.
@sanumohan6765
@sanumohan6765 Жыл бұрын
Chechi purath oru naya ninnal purathirangatha aalavumle
@preetha3782
@preetha3782 Жыл бұрын
ഇവറ്റകളെ ആന ചവിട്ടി കൊന്നുന്നു കേട്ടാലും ഒരു വിഷമോം ഇല്ലാ അത്രയ്ക്കുണ്ട് ഉപദ്രേവം.
@pushpa3538
@pushpa3538 Жыл бұрын
Preetha Ningalude achaneyo sahodaraneyo a enkil vishamam varumo
@azhalmk267
@azhalmk267 Жыл бұрын
സത്യം. എനിക്കും തോന്നാറില്ല വിഷമം.
@azhalmk267
@azhalmk267 Жыл бұрын
​@@pushpa3538 പ്രീതയുടെ അച്ഛനും ആരും ആനയെ ഉപദ്രവിക്കാൻ പോകാറില്ലായിരിക്കും
@radamaniamma749
@radamaniamma749 Жыл бұрын
ഇനിയെങ്കിലും ഈ ആന പരിപാടി നിർത്തണം - ആനക്കും മനുഷ്യർക്കും അപകടം ഉണ്ടാക്കുന്ന എന്താർ ഭാടമാണു് കാണേണ്ടത് - ജീവനല്ലെ വലുത് -
@udayankumar7587
@udayankumar7587 Жыл бұрын
ഇ വർഷം മൊത്തം ഇടച്ചിൽ ആണ് 😭😭😭
@vmkmenon
@vmkmenon Жыл бұрын
നമ്മൾ ആനയെ അമ്പലത്തിൽ ഉപയോഗിക്കുന്നത് നിർത്തണം. അവയോട് കുറച്ചു ദയ വേണം. Robot elephant കേരളത്തിൽ ഉണ്ടല്ലോ?
@unnitk2936
@unnitk2936 Жыл бұрын
True u correct support u
@harithakunjuzz4124
@harithakunjuzz4124 Жыл бұрын
Shocke അടിച്ചാൽ ബ്രോ എടുത്ത് ഹോസ്പിറ്റൽ കൊണ്ട് പോകോ
@unnitk2936
@unnitk2936 Жыл бұрын
@@harithakunjuzz4124 nii aradii m mole
@unnitk2936
@unnitk2936 Жыл бұрын
@@harithakunjuzz4124 venda
@unnitk2936
@unnitk2936 Жыл бұрын
@@harithakunjuzz4124 hey thedi mole
@dreamer-xs6on
@dreamer-xs6on Жыл бұрын
ആനയെ ആനയുടെ വഴിക്ക് വിടണം. ആന ഇല്ലാതെ ഉത്സവം പെരുനാൽ കെ നടത്തണം
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv Жыл бұрын
ദൈവത്തിന് ആനപ്പുറത്ത് കയറിയാലേ ഭക്തരെ ശരിക്കും കാണാനും അനുഗ്രഹിക്കാനും കഴിയൂ.... അതോണ്ടാ!😊😊😊😊
@sijasubin7998
@sijasubin7998 Жыл бұрын
😂😂😂😂😂
@jayparkasha.j312
@jayparkasha.j312 Жыл бұрын
ജനങ്ങളാണ് കുഴപ്പങ്ങൾ ഉണ്ടാക്കുന്നത്.
@girijanair348
@girijanair348 Жыл бұрын
Pappan sarikku aaharavum, vellavum koduthu kanilla. Rest um venam, vet carum venam
@udaybhanu2158
@udaybhanu2158 Жыл бұрын
Robot elephant 🐘 നേ ഉപയോഗിക്കുന്ന രീതി നടപ്പാക്കണം. ഇതിപ്പോൾ നിത്യ സംഭവം ആയിരിക്കുന്നു. ഇതിനെ എതിർക്കുന്ന ആന പ്രേമികളെ compensation ആവശ്യമില്ല എന്ന് എഴുതി വാങ്ങി ആന പ്പുറത്ത് കയ റ്റുക.
@sreeshnavp6870
@sreeshnavp6870 Жыл бұрын
അതെംഎല്ലാ ഉത്തരവാദിത്വവും അവന്മാരെ ക്കൊണ്ട് ഏറ്റെടുപ്പിക്കണം
@prabhakaranpariyarath5280
@prabhakaranpariyarath5280 Жыл бұрын
ആനയെക്കാൾ ഉപദ്രവം മനുഷ്യരാണ് വെട്ടും കൊലയും അതുകൊണ്ട് മനുഷ്യർ പുറത്ത് ഇറങ്ങാതെ 'ഇരിക്കാൻ പറയുമോ?
@freefiregame302
@freefiregame302 Жыл бұрын
Plz stop torturing this poor animal.
@knagan1797
@knagan1797 Жыл бұрын
Remove the chain from the elephant's leg. So many troubles are given . this is not a festival celebration Elephant living place is a forest Leave it alone
@tamichrist974
@tamichrist974 Жыл бұрын
This is a cruel culture! This animal belongs with other elephants free and unchained!
@k.p.narayananclt2790
@k.p.narayananclt2790 8 ай бұрын
അടിപൊളി. ട്രെയിൻ അപകടത്തിൽ ട്രെയിൻ നിരോധിക്കാനും ബസ്സ് അപകടതിൽ ബസ്സ് നിരോധിക്കാനും ഇനി ആവശ്യം വരും
@vavachinandhu3277
@vavachinandhu3277 Жыл бұрын
ആനയുടെ കാര്യത്തിൽ ഒരു തീരുമാനമായി
@invisibleink7379
@invisibleink7379 Жыл бұрын
Daily basis this will create a problem pretty soon
@gangadharank4422
@gangadharank4422 Жыл бұрын
Let the elephants live in the forests! Let's live peacefully on land without the fear of elephants killing innocent people! Stop cruelty!!!
@jubeenajubi9005
@jubeenajubi9005 Жыл бұрын
Place aaetha
@sangeetharajith5739
@sangeetharajith5739 Жыл бұрын
Eramangalam.
@sijibaiju6598
@sijibaiju6598 Жыл бұрын
പുന്നക്കാട്ടിൽ ഗംഗധരൻ
@neenus3670
@neenus3670 Жыл бұрын
Keralathil Rama chandran enna aana mathrae kuzhappakkaran ulloo.daily ishttam polae aana idayunnundu.ithonnum kodathy kanunnillae
@Fadhlll_MFC
@Fadhlll_MFC Жыл бұрын
Ithu ente avde anu nighalude band set oke kulam mayi kuraye thambolam undayirunu adh verudhe ayii😫😩
@mariyahmari3257
@mariyahmari3257 Жыл бұрын
എത്രയൊക്കെ ആന ഇടാഞ്ഞാലും അതിന്റെ പുറത്തൊട്ട് വലിഞ്ഞു കേറാൻ ഒത്തിരി ആളുകളുണ്ടാകും.... 😄
@sivaprakash184
@sivaprakash184 Жыл бұрын
Anaye aa dushtan pappan mar serikku upadravikarundennu video kandapol mansilayi.Ellavarkum Panam venam athinu pavam mrugangale Baliyadakkunnu.Eee anaye avanmar thalli kollathirunnal bhagyam.
@MYVILLAGE6
@MYVILLAGE6 5 ай бұрын
എവിടെ പോയി.... മൃഗസ്നേഹികൾ....
@alexravi5958
@alexravi5958 Жыл бұрын
അടിപൊളി നല്ല രസം ഉണ്ട്
@DivyaT.Mdivya-sp6bp
@DivyaT.Mdivya-sp6bp 7 ай бұрын
ഒരുപാട് അതിനെ ഉപദ്രവിക്കുന്നത് അല്ലെ. അതിനു വിഷമം ആയി കാണും
@kavirajan3735
@kavirajan3735 11 ай бұрын
മ്മടെ SNDP ക്ഷേത്രമാണ്❤
@willsonpp4493
@willsonpp4493 Жыл бұрын
യാതൊരു കാരണവശാലും ഈ ജീവിയെ ഈ പൊരിവെയിലത്ത് എഴുന്നള്ളിക്കരുത് അതിനുവേണ്ടി അത് പറഞ്ഞാൽ എത്ര പറഞ്ഞാലും ഈ തിരുമണ്ടൻ മാർക്കറ്റില്ല അനുഭവിച്ച അടങ്ങൂ
@AneeshaNayana
@AneeshaNayana Жыл бұрын
ഏത് ആനയാണ്
@aneeshgbanerjee
@aneeshgbanerjee Жыл бұрын
Kumbidi alias palarivattom Sasi
@user-rb8fz5gb9u
@user-rb8fz5gb9u Жыл бұрын
ഡെയിലി ഇടയുന്ന വാർത്ത ആണെങ്കിലും.... ഒരു കുറവും ഇല്ലാതെ കൊണ്ടുവരുന്നുണ്ട്.
@subramoniaiyer5464
@subramoniaiyer5464 Жыл бұрын
In olden days only way to virew the god is two men hike now you can use four wheel frames to conduct pooram Disturbing wild animals is very risky try to discourage Hari om
@nsd-cw2mn
@nsd-cw2mn Жыл бұрын
Aanak ee chenda kottunnad istam Alla..athukondane idarunnad.
@HARIKRISHNAN-VETTIYAR
@HARIKRISHNAN-VETTIYAR Жыл бұрын
Athinde deham nokk full pariikanu
@geethadevi1984
@geethadevi1984 Жыл бұрын
Deham muzhuvan murivanu😭😭😭
@prajeeshkumar1541
@prajeeshkumar1541 Жыл бұрын
ഈ കമന്റ്‌ ഇട്ടവരെല്ലാം യഥാർത്ഥ ആനപ്രേമികളാണോ? Ok നിങ്ങളുടെ വഴിക്ക് തന്നെ വരാം.. ആന എഴുന്നള്ളത്ത് നിർത്തലാക്കിയാൽ ആനകൾക്കുള്ള തീറ്റയും മറ്റും ആരാ കൊടുക്കുക.. ആരെങ്കിലും ആനകൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാറുണ്ടോ? അല്ലെങ്കിൽ കൊടുത്തവരുണ്ടോ? നമ്മുടെ നാട്ടിലും വീടിനടുത്തുള്ള അമ്പലത്തിൽ അങ്ങനെ ഉത്സവങ്ങൾക്ക് ആനകൾ വരാറുണ്ടല്ലോ..സുഹൃത്തേ നമ്മൾ അങ്ങനെ അല്ല ചിന്തിക്കേണ്ടത്.. ആനകൾക്ക് ആവശ്യത്തിന് വെള്ളവും പട്ടയും മറ്റും കൊടുത്ത് അവയ്ക്ക് നല്ല റസ്റ്റ്‌ കൊടുത്ത് വെയിലത്തു നടത്തിക്കാതെ, ക്രൂരപീഡനത്തിനിരയാക്കാതെ ഉത്സവ പരിപാടികൾക്ക് പങ്കെടുപ്പിക്കണം. കാരണം ഒരാനയുടെ ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ ചിലവ് 3000 രൂപ മാക്സിമം വേണം. അത് നമ്മൾ ആരെക്കൊണ്ടും ആ ചിലവ് കൊടുക്കാൻ സാധിക്കില്ല... അപ്പോൾ ചിലർ ചോദിക്കും ആനകളെ കാട്ടിൽ വിട്ടൂടെ എന്ന്..... നാട്ടിൽ ആനകൾ ചെരി യുന്നതിനേക്കാൾ കാട്ടനാകളാണ് കൂടുതൽ ചെരിയുന്നത്... അതുകൊണ്ട് ആനകളെ, അവയെ പരിചരിക്കുന്നവരെ വെറുതെ വിടൂ... എങ്ങനെയെങ്കിലും അവരും ജീവിച്ചോട്ടെ 🙏🙏🙏🙏
@manuhyan
@manuhyan Жыл бұрын
Eee poorathinu njan poyirunnu😂😂😂😂
@sanumohan6765
@sanumohan6765 Жыл бұрын
Aanayude lakshanangal noki perumarathathanu prblm... Commentil kure per parayunnu kaatil kond vidan kure per kaatil ninnu natil irangiyathine enganelum pidikanum
@Satish.717
@Satish.717 Жыл бұрын
🙏🙏🙏
@meenakshisoniya157
@meenakshisoniya157 Жыл бұрын
Egane pedikanda yenn paranjavan anayude aduth chellan paray valichu kirum 🤣apo manasilakum pedi avo ellayo yenn r👻
@naadan_stories
@naadan_stories Жыл бұрын
😄😄😄
@indirachacko2268
@indirachacko2268 Жыл бұрын
Stop cruelty to animals. Leave elephants where they belong in the forest. Please the way papans treat them make them to return after long suffering. Please help Lord Ganesh, I plead you
@santhajohny1167
@santhajohny1167 3 ай бұрын
Aana yude kasinu vendi Kure muthalalimar minda Praniyude prakkKittum Ealla Avanum
@user-kj7un4mz8r
@user-kj7un4mz8r Жыл бұрын
അവനെ തല്ലി കാണും അല്ലാതെ ഒരു ആനയും ഇടായില്ല
@mujeebrahman2674
@mujeebrahman2674 Жыл бұрын
സ്‌നേഹം കൊടുത്താൽ സ്‌നേഹം തിരിച്ചു തരും ഉബ്ദ്രവിച്ചാൽ അത് കണക്ക് ബുക്കിൽ എഴുതി വെക്കും അവസരം കിട്ടിയാൽ കണക്ക് പറഞ്ഞു തിരിച്ചു തരും. പാപ്പാനെ അല്ലാതെ ആരെങ്കിലും ഇടഞ്ഞ ആന ഉഭദ്രവിച്ചിട്ട് ഉണ്ടോ
@babaib3513
@babaib3513 Ай бұрын
Stop animal abuse its revolting and cruelty
@ansarpv2
@ansarpv2 5 ай бұрын
നെറ്റിപ്പട്ടം അഴിക്കണ്ടേ 😂😂
@thankappankk8802
@thankappankk8802 Жыл бұрын
Punnakkattil Gangadharan
@sivanandhaps209
@sivanandhaps209 Жыл бұрын
Red കളർ കണ്ടതാണ് പ്രശ്നം
@ownstylegamer4223
@ownstylegamer4223 Жыл бұрын
😂😂Aanayude prashnam pariharichitind (announcement) ellaarum vannu pooram kanendathaanennu athuketta aanapurathirikkinavante avastha
@anshadali3921
@anshadali3921 Жыл бұрын
ആന ഏതാണ്
@aneeshgbanerjee
@aneeshgbanerjee Жыл бұрын
Palarivattom Sasi
@JOHNWICK-ut2ev
@JOHNWICK-ut2ev Жыл бұрын
@@aneeshgbanerjee achante peru alla chodhiche 🙄
@shonejoseph9745
@shonejoseph9745 Жыл бұрын
@@JOHNWICK-ut2ev 😂😂
@sijibaiju6598
@sijibaiju6598 Жыл бұрын
പുന്നക്കാട്ടിൽ ഗംഗധരൻ
@lakanela7286
@lakanela7286 Жыл бұрын
@@sijibaiju6598 👍
@muhammedfaizysulaiman
@muhammedfaizysulaiman Жыл бұрын
ഏതാ ആന
@soorajr584
@soorajr584 Жыл бұрын
ആനയ്ക്ക് അഭിനന്ദനങ്ങൾ
@kabeerkabeer8311
@kabeerkabeer8311 Жыл бұрын
കൺഗ്രാജുലേഷൻ വരിക സ്വീകരണം കൊടുക്കുക കുത്തുകൊള്ളൂ
@Chandrababu-ef3gn
@Chandrababu-ef3gn Жыл бұрын
Ethine kaattil kondu vidanam ayrunnu
@udayabanucp7833
@udayabanucp7833 11 ай бұрын
ആനയെ വെറുതെ വിടൂ... Let it live freely
@vijayalakshmidileep4287
@vijayalakshmidileep4287 Жыл бұрын
Pavam ana 😔😔😔
@raheemrahee5690
@raheemrahee5690 Жыл бұрын
Etha aana
@abdulgafoormpabdulgafoormp4388
@abdulgafoormpabdulgafoormp4388 Жыл бұрын
👍🏻👍🏻👍🏻
@therancherinanu1660
@therancherinanu1660 Жыл бұрын
ഏതു പൂരത്തിനാണ്
@naadan_stories
@naadan_stories Жыл бұрын
Kannathel ambalam, eramangalam
@SK-mh9qh
@SK-mh9qh Жыл бұрын
Kannenkav
@kripa7778
@kripa7778 Жыл бұрын
ആനയുടെ മുഖം മൂടുക.
@muraligopi9031
@muraligopi9031 5 ай бұрын
ആനക്ക് എന്ത് പൂരം.😂
@saijukmathewvlogs8470
@saijukmathewvlogs8470 Жыл бұрын
ആനയെ എഴുന്നള്ളിച്ചാൽ ദൈവത്തിനു പൂതി വരതുള്ളോ
@haridasan2425
@haridasan2425 Жыл бұрын
ആനയെ ഒരു ഭീകര ജീവിയാക്കനുള്ള മാധ്യമ അജണ്ട. ലോക് ഡൗൺ എന്ന ഹിഡൻ അജണ്ട. ജനങ്ങളെ പേടിപ്പിച്ചു വീട്ടിലിരുതനുള്ള ആസൂത്രിത ശ്രമം.ട്രെയിനിൽ തീ വെപ്പ്, റയിൽവേ സ്റ്റേഷനിൽ ബോംബ് സ്ഫോടനം ,ട്രെയിനിനു നേരെ കല്ലേറ്, സമ്മേളന നഗരിയിൽ കൂട്ട തല്ല്,വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ......മാധ്യമങ്ങളെ നിങ്ങൾക്ക് ഈ പണി നിറു ത്താറായില്ലെ..
@traveldiary1455
@traveldiary1455 4 ай бұрын
Stop this
@pyariTrollen
@pyariTrollen Жыл бұрын
Purath ninnu comment parayunnavanmar edannu nilkunna anayude mukali onnu kayari nokanm...nee oke kandy idum kandy 😡
@Agasthyar
@Agasthyar Жыл бұрын
പ്രിയപ്പെട്ട മണ്ടൻ ആന പ്രേമികളുടെ ശ്രദ്ധ്യക്ക്, നിങ്ങളുടെ ഈ നശിച്ച ആന പ്രേമം കാരണം, ഉത്സവത്തിനും മറ്റു പരിപാടികൾക്കും ആന വേണമെന്നുള്ള നിങ്ങളുടെ നിർബന്ധവും കാരണം ഈ പാവം ആനകൾ നിത്യവും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പാപ്പാനും ആനയും തമ്മിൽ യാതൊരു സ്നേഹ ബന്ധവും ഇല്ല. അങ്ങനെ ഉണ്ടെന്നു പറയുന്നത് ശുദ്ധ നുണ ആണ്. ആനയെ ഭയപ്പെടുത്തി അല്ലാതെ ഒരു പരിപാടിയും ചെയ്യിക്കുവാൻ സാധിക്കില്ല. പാപ്പാന്മാർ ആനകൾക്ക് എന്നും ഒരു പേടിസ്വപ്നം ആണ്. കാരണം ആനയെ കൊല്ലാകൊല ചെയ്യാതെ മെരുക്കാൻ സാധിക്കില്ല. പട്ടിയേയും പൂച്ചയെയും പോലെ ഭക്ഷണം കൊടുത്തു ഇണക്കാൻ പറ്റുന്ന ജീവിയല്ല ആന. അതു കൊണ്ട് ആനയെ തല്ലി അവശനാക്കി അവന്റെ ദേഹം തീയിൽ ചുട്ടു പഴുപ്പിച്ച ലോഹം കൊണ്ട് പൊള്ളിച്ച് ആനയുടെ കട്ടിയുള്ള പുറം തൊലി കരിയിച്ചു കളഞ്ഞ് അവിടം തല്ലുവാൻ പാകത്തിനുള്ള നേർത്ത വെള്ള തൊലിയാക്കി, അവനെ ആ പൊള്ളിച്ച ഭാഗത്തു തന്നെ തല്ലി വേദനിപ്പിച്ചു അവശനാക്കി, അവനെ കൊണ്ട് നിലത്ത്‌ കൊമ്പു കുത്തിച്ചു മെരുക്കുന്ന ക്രൂരവും അപരിഷ്കൃതവും ആയ ഈ പരിപാടി ലോകത്തിൽ ഇപ്പോ കേരളത്തിൽ മാത്രമേ ഉള്ളു. അതു മാത്രമല്ല, ഓരോ പ്രാവശ്യവും പപ്പാന്മാർ മാറി പുതിയ പാപ്പാൻ വരുമ്പോൾ, ആനയുടെ നാല് കാലും കെട്ടിയിട്ട് ആഴ്ചകളോളം നീളുന്ന ആനയെ പീഡിപ്പിച്ച് ഒന്നാം പാപ്പാന്റെ ആധിപത്യം ആനയുടെ മേൽ സ്ഥാപിക്കുന്ന ഈ അതി ക്രൂരമായ നിലത്തു കൊമ്പ് കുത്തിക്കൽ വീണ്ടും ആവർത്തിക്കും. ഈ കാരണം കൊണ്ടാണ് ആന ഇടയുമ്പോൾ ആദ്യം ഒന്നാം പാപ്പാനെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നതും, ആ പാപ്പാനെ കൊന്നു കഴിഞ്ഞിട്ടും പിന്നെയും പിന്നെയും ആന ഒന്നാം പാപ്പാന്റെ ശരീരം വലിച്ചു കീറുന്നതും, എന്നിട്ടും കലി അടങ്ങാതെ ആ ശരീരത്തിന്റെ അടുത്തേയ്ക്ക് ആരെയും വരാൻ അനുവദിക്കാതെ മണിക്കൂറുകളോളം അതിനു കാവൽ നിന്ന് വീണ്ടും വീണ്ടും ആ ശരീരത്തെ ആക്രമിച്ചു കൊണ്ടിരിക്കും. ആനയുടെ ഈ പ്രതികരണത്തിന് കാരണം ഒന്നാം പാപാനാണ് ആനയെ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്നത് അവന്റെ ആധിപത്യം ആനയുടെ മേൽ എന്നും നിലനിർത്തുന്നതിനു വേണ്ടി. കാരണം ആനയെ ഭയപ്പെടുത്തി അല്ലാതെ സ്നേഹിച്ചു പുന്നാരിപ്പിച്ചു കൊണ്ടു നടക്കുവാൻ സാധിക്കില്ല. ആനയെ മേയ്ക്കൽ ഇത്ര ക്രൂരമായ ജോലി ആയതു കൊണ്ടു പലപ്പോഴും ആന പാപാന്മാർ മദ്യപിച്ചിട്ടല്ലാതെ ഈ പണി ചെയ്യാറില്ല. കാരണം ഒരു ജീവിയെ പീഡിപ്പിച്ച് മെരുക്കുന്ന ഈ പണി പലർക്കും സ്വഭോതത്തോടെ ചെയ്യുവാൻ സാധിക്കാറില്ല. കുങ്കി ആനകളെ മെരുക്കുന്നത് ഇതിലും ക്രൂരമായ രീതിയിലാണ്. അതു കൊണ്ട് ഇത് എത്രയും പെട്ടെന്നു നിരോധിക്കണം. കാട്ടാനകളെ മെരുക്കുന്ന ഈ അതിക്രൂരമായ ഈ ഏർപ്പാാട് ആധുനിക സമൂഹത്തിനു ചേർന്നതല്ല. ആന ഇല്ലാതെയും ഉത്സവങ്ങൾ നടത്തണം. നിങ്ങൾക്ക് യഥാർത്ഥത്തിൽ ആനയോട് സ്നേഹം ഉണ്ടെങ്കിൽ ആനയെ സ്വാതന്ത്ര്യമായി ജീവിക്കുവാൻ അനുവദിക്കുക. അതിനു വേണ്ടി പരിശ്രമിക്കുക. നന്ദി.
@padmanabhan4335
@padmanabhan4335 Жыл бұрын
I wouldn't suggest to stop using the elephants for temple functions as that's a century old tradition. However, all handlers must be subjected to proper training. Elephants are known to be too sensitive as well express his love and affinity to its owners and handlers and also do not forget any harm inflicted on it mentally or physically. Even the owners must ensure the elephants are well cared for, well fed, not harmed, and not subjected to too heavy work. If they fail, like in TN only Govt will own elephants. They are majestic animals and must be treated that way.
@SathyanPm-vz3sj
@SathyanPm-vz3sj Жыл бұрын
.😅. .
@VenuGopalan-km2id
@VenuGopalan-km2id Жыл бұрын
😂❤
@satharsathar798
@satharsathar798 Жыл бұрын
ഇന്ദുമതത്തിൽ എവിടെ എങ്കിലും ആന വേണം എന്ന് മുസ്ലിം മതത്തിൽ ഇല്ല എന്നാണ് അറിവ് എന്നിട്ടും നേർച്ചക്ക് ആന
@sky0007fall
@sky0007fall 4 ай бұрын
കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനെ ബഹുമാന പുരസരം സ്മരിക്കുന്നു. When will lunatics in Devil's Own Country Kerala put an end to elephant abuse! Despite being a sacred animal, some people still view them as objects which can result in cases of animal abuse. The elephants captured from the wild often endure cruelty and mistreatment at the hands of their owners and handlers. The physical and emotional torture elephants face from mahouts is unspeakable. In the attempt to domesticate them, elephants are shackled and beaten. The wounds from shackles, spike chains and injuries from hitting them using iron rods on sensitive areas like ears, eyes and cuticles give them huge pain, stress and trauma.
@omananilaparayil3010
@omananilaparayil3010 Жыл бұрын
ആ നേടെ മുഖം മൂടി മാറ്റൂ
@shreekr69
@shreekr69 7 ай бұрын
ഈ നട്ട പ്രാന്ത നിർത്താൻ സമയമായി.
@Satheeshkumar-ir2kh
@Satheeshkumar-ir2kh Жыл бұрын
E puru നിരോധിക്കണം ആനയെ വനത്തിൽ വിടുക
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
ആനയടി ഗെജമേള 2024
3:13
Vishnus vlogs
Рет қаралды 31 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН