വളരെ ശരിയാണ് njan പൂരുരുട്ടാതി നക്ഷത്രമാണ് ജീവിതത്തിൽ സന്തോഷം എന്നത് കിട്ടിയില്ല ഞാൻ സ്നേഹിളുന്നവരൊക്കെ എന്റെ വിരോധിയാവും പെട്ടനെന്നെ അതുകൊണ്ട് ആരോടും അടുക്കാൻ ഭയമാണ് പരാജയമുള്ള നക്ഷത്രമാണ്
@SyamSyam-dy9gs Жыл бұрын
😂😂ഞാനും ഇത് ഇവിടെ പറയണം എന്ന് വെച്ചു.. ഹോ ഇത്ര നശിച്ച ഒരു നാള് 🙏🙏🙏എന്റെ പൊന്നോ 😩
I am running 76. Your prediction for me is absolutely correct.let GOD bless u and ur family.
@vinodmt15344 ай бұрын
അച്ചാച്ചാ... അപ്പോൾ ഞങ്ങൾക്കും പ്രതീക്ഷയ്ക്കു വകയുണ്ടല്ലേ?
@cherianca747811 ай бұрын
Too much sorrows giving Star. Whenever I do goodness for others, always gives worst reaction from them. Everybody misunderstanding, my good deeds. And I enjoy revenge to do, for them. I know, my silent revenging style is really terrible 1:56 for them, either it is for friends or relatives. When they apologize for their cruelty against me, I am getting more cruel to them. Sometimes, I create terrible situation for them, that they can't do anything without my help. I enjoy their terrible situation. And I keep silane. Once only, I give chance to get my help. If they are grateful, they are always supported by me. Puruttaathi really great star 👍
@shijilk.ayyappan8044 жыл бұрын
നമസ്തേ Sir🙏 എല്ലാം 100% ശരിയെന്ന് എൻ്റെ 42-ാം വയസ്സുവരെ നടന്ന അനുഭവങ്ങളിൽ നിന്നും വ്യക്തമാണ്. ഇപ്പോഴും പ്രവാസലോകത്തു തന്നെ!!... എല്ലാം വിധിക്കു വിടുന്നു..🙏🙏
@Abhinavm814 жыл бұрын
വളരെ ശരി ആണ് സർ പറഞ്ഞത് എല്ലാം, എന്റെ നാൾ പൂരുരുട്ടാതി ആണ്, പറഞ്ഞതൊക്കെ എന്റെ അനുഭവം ആണ്
@sreelekharajeev50914 жыл бұрын
കുറച്ചക്കൊ ശരിയാ പറയുന്നത്. എന്നെ സംബന്ധിച്ച് 19 വയസ്സുവരെ സുഖം ആയിരുന്നു .പിന്നെത്തെ കാര്യം പറയണ്ട. പിന്നെ 27 വയസ്സു കഴിഞ്ഞ് വീണ്ടും പഠിച്ചു' ജോലി മേടിച്ചു .പിന്നെയും അലച്ചിൽ പിന്നെ 51 വയസ്സിൽ ശുക്രൻ വന്നിട്ട് എന്തു പ്രയോജനം .ഒരു ' ജന്മത്തിലെ അലച്ചിൽ അത് ഏറെക്കുറെ തീരും.പിന്നെ വിവാഹ സമയം പറഞ്ഞത് Correct ആണ്.
@koshyjacob1224 жыл бұрын
6 varshamayi nattil poyittu,
@vishnuvb57273 жыл бұрын
Koshy jacob eppo evidaya
@anandhukrishnan93824 жыл бұрын
എന്നും കഷ്ടപ്പാട് ആണ് എന്നറിയാം.. ഇടക്ക് ആത്മഹത്യ ചെയ്യാൻ തോന്നാറുണ്ട്. മ ടുത്തു.. ജീവിതം..
@indianarmylover45764 жыл бұрын
Enikum
@parvathygs56404 жыл бұрын
Sathyam
@anandhukrishnan93824 жыл бұрын
@@parvathygs5640 mm, 😥
@anandhukrishnan93824 жыл бұрын
@@indianarmylover4576 😥
@anugrahajayaprakash71544 жыл бұрын
😭😭
@rajitm9365 Жыл бұрын
പറഞ്ഞാൽ കാര്യങ്ങൾ ഇപ്പോൾ വരെ വളരെ ശെരിയാണ് ഇനി അങ്ങോട്ട് അനുഭവം കൊണ്ട് അറിയാം 🙏🙏🙏🙏🙏🙏
@manghatsivakumar83202 жыл бұрын
വളരെ ശരിയാണ് സർ, എന്റെ അനുഭവം ആണ് ട്ടോ
@nidhikochumon75023 жыл бұрын
Eanikku 42 Age Aayi. Eathra Kashtakalam Undayittum Enjoy life. Life is Beautiful. Eappozhum Happy Aayirikkukayanu Vendathu.
എനിക്ക് ഇപ്പൊ 23 വയസ്സ് ഉണ്ട്. പറഞ്ഞത് എല്ലാം വളരെ ശെരി ആണ്.
@renjithgopi28073 жыл бұрын
👍
@മച്ചമ്പീസ്9644 ай бұрын
എങ്ങനെ അടിപൊളി ആണോ😊
@njitha4 ай бұрын
@@മച്ചമ്പീസ്964 തല ഉള്ളത് ഭാഗ്യം
@bdsdivakarank.p.divakaran40963 жыл бұрын
Fentastic Congratulations Best infermation about poorurutathi 100 % CORRECT great
@unnikrishnanharipad8660 Жыл бұрын
സർ. ഞാൻ. പൂരൂരുട്ടാതി ആണ്. പറഞ്ഞകാര്യങ്ങളൊക്കെ ഏകദേശം. സത്യമാണ്. കുറേകാലമായി. വിദേശത്താണ്. കിട്ടുന്നതുകൊണ്ട്. തട്ടിമുട്ടിപോകുന്നു. ഇപ്പോൾ 53. വയസ്സായി. കടങ്ങൾ. ആണ്. എന്നും. ബാക്കി. സ്വന്തമായി. വീടും. സ്ഥലവുമില്ല. അതൊക്കെ. ഇനി. എന്നുണ്ടാകും.
@shibujosephjoseph97073 жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ്. ഇപ്പോ 45വയസായി. ഇനി അനുഭവിക്കാനൊന്നുമില്ല.
@shanshan651711 ай бұрын
സത്യം
@sarathchandrank19504 ай бұрын
same to you
@rinuoos20452 ай бұрын
👍
@divakaranj86102 жыл бұрын
Exeptional infermation about.poorurutathathi Thank you Sir
@valsalaunni59792 жыл бұрын
സ്ത്രീകളുടെ യാണെങ്കിൽ ഇത് തന്നെയാണോ ഫലം സർ
@valsalaunni59792 жыл бұрын
പളീസ് റിപ്ലൈ
@sabisabi35014 жыл бұрын
സത്യം. ഞാനും പൂരുരുട്ടാതി ആണ്.
@AnuVijayan-o6t Жыл бұрын
Sir paragathu seriya,54 ayi ehuvare oru yogavum undayitila
@sureshbabuulpalakshan2870 Жыл бұрын
അങ്ങയെ പോലെ ഒരു മനുഷ്യൻ വേറെ ഉണ്ടോ അങ്ങയെ ദൈവം രക്ഷിക്കട്ടെ
@സജീഷ്മുത്ത്3 жыл бұрын
വളരെ ശരിയാണ് sir പറഞ്ഞത് എന്റ നാൾ പൂരുരുട്ടാതി യാണ്
@padminisundhar93123 жыл бұрын
Valara seriyanu sir
@CbAttingal4 жыл бұрын
ജ്യോതിഷത്തെ ആശ്രയിക്കാറില്ല. ജ്യോതിശാസ്ത്രത്തെ അംഗീകരിക്കുന്നു. ജീവിതം കഷ്ടതകളും പരാജയങ്ങളും നിറഞ്ഞതാണങ്കിലും നമ്മുടെ സമീപന രീതിയിലൂടെ ജീവിതത്തെ മനോഹരമായി തീർക്കാൻ കഴിയും. മറക്കേണ്ടത് മറക്കുകയും പൊറുക്കേണ്ടതു പൊറുക്കുകയും ചെയ്യുക. സമാധാനവും സന്തോഷവും സമ്പത്തും സാവധാനം നമ്മോടൊപ്പം വരും..
@nipinkt98134 жыл бұрын
മെയിൻ ആയിട്ട് ക്ഷമിക്കാൻ ശീലിക്കണം
@maheshbhadran3 жыл бұрын
ക്ഷമക്കും ഒരു അതിരില്ലേ?
@alkaannaabel82832 жыл бұрын
Correct
@sunilengineeringvlnd19892 ай бұрын
സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് എനിക്ക് ഇപ്പോൾ 50 വയസ് ആയി ഇനി കഷ്ടപ്പെടാൻ ഒന്നും ഇല്ല ഇനിയും എന്ത് ആകുമോ അവോ ഒരു പിടിയും കിട്ടുന്നില്ല
@nvd2618 күн бұрын
5:06 very very correct...
@GUNAVARDHANANMP4 ай бұрын
ഞാൻ പൂരോരുട്ടാതി, ആദ്യ ഭാര്യ ഡൈവോഴ്‌സ്, മെന്റൽ പാഷൻറ് ആയിരുന്നു, 2മത്തെ ഭാര്യ പിണങ്ങിപ്പോയി, വളരെ ചെറുതിലെ അച്ഛൻ മരിച്ചു, ജീവിതത്തിൽ ദുഃഖം മാത്രം
@tomyvarghese88974 жыл бұрын
കാറ്റ് പോകാരാകുമ്പോ ജീവിത വിജയം അത് വരെ ഇപ്പൊ ശരിയാകും എന്ന് കരുതി ജീവിക്കുക അനുഭവം ആണ്
@vijayaradhakrishnan57143 жыл бұрын
വളരെ ശരിയാണ് സാർ
@R945-l6f2 ай бұрын
പതുക്കെ ആണെങ്കിലും ആഗ്രഹങ്ങൾ ഓരോന്നായി നേടാൻ ആവുന്നുണ്ട് ,ഏത് പ്രതിസന്ധികളും തരണം ചെയ്യപ്പെടുന്നുണ്ട്
@anilkumarkurup36683 жыл бұрын
എനിക്ക് 51 കഴിഞ്ഞു. ഇനി ഞാൻ തകർക്കും.
@narayanannair65633 жыл бұрын
Thank you Shibu. നല്ല കാരൃം പറഞു തന്നതിന്നു ന ന്നി
@rbalakrishnan39614 ай бұрын
My name is Balakrishnan.Your saying is correct. Date of birth is 13.2.1948.
@rakeshrajan34204 жыл бұрын
ഞാൻ love marrig അന്ന്. 32 ആയി ഇതിന്റെ ഇടയിൽ ഒരുത്തനെ വിശ്വസിച്ചതും മൂലം 10 ലാക്ക് പോയി... പറഞ്ഞത് എല്ലാം സത്യം
പൂരുരുട്ടാതി പിറന്ന പുരുഷൻ. പ്രാസം ഒപ്പിച്ചു ആരാണ്ട് തട്ടി വിട്ടതാ മറ്റ് കഥ ഒന്നും ഇല്ല നന്ദി 🙏
@vijayalekshmigopinath80023 жыл бұрын
പുരുരുട്ടതി പിറന്ന പുരുഷനല്ല, പൂരം പിറന്ന പുരഷൻ എന്നാണ് പറയുന്നത്
@InduNair-v1f Жыл бұрын
My son is poorutati age 36earning good but hasn't married yet
@NandakumarP-b8s Жыл бұрын
Sir Enikku sukhra Desha Aanu Pakshe viyazham Apaharm undu. Ethra Sremichittum Onnum Shariyakunnilla. Sir Enthu cheyyam. Krishna Bagavane preethipe duthanam.
@welkinmedia13544 жыл бұрын
സത്യം ആണ്. എനിക്ക് ഇപ്പൊ 49 ആയി. 18 വയസ്സിൽ കുറെ മോശപ്പെട്ട സംഭവങ്ങൾ ഉണ്ടായി... 27 വയസ്സിൽ സ്നേഹിച്ച ആളിൽ നിന്നും ഒരു മോൻ ഉണ്ടായി 22 വയസ്സായി മോന്. മോൻ ജനിച്ചു അന്നുമുതൽ ഒറ്റപ്പെട്ടു മോനുമായി ജീവിതം കൊണ്ടുപോകുന്നു... ആരും സഹായമില്ലാതെ മോനെ നല്ല വിദ്യാഭ്യാസം ഇപ്പോഴും കൊടുക്കുന്നു...
@supermom7714 Жыл бұрын
❤
@manya12184 жыл бұрын
സാർ ശരിയാണ് പറയുന്നേ എനിക്ക് ഇപ്പോൾ വയസ് 17 എല്ലാം സത്യം പറഞ്ഞതു
@rajeeshptrajeesh10033 жыл бұрын
Nalla Star aane njanum athane but vijayikam athinoru poojayunde keto, sathyamayum gyarandiyNe athuecheytha good avum, 2 poojayane
Swathi ne oru 3monthe navagraha Pooja cheyu guaranty risolt OK avum
@ragunni33243 жыл бұрын
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഈ നാളിൽ ജനിയ്ക്കരുതെ ദൈവമേ...!!😢😢
@anujasmitha11532 жыл бұрын
ശരിയാ
@-bf7ff2 жыл бұрын
Sathym etho pole oru nashicha naal enim anubhavikkn. Bakki onnula marikn dairym illla allel poyi chathenem chathenem.
@theconcept86102 жыл бұрын
🤪
@minnuz212 жыл бұрын
Sathyam😔😔
@anand2674 Жыл бұрын
മൂഞ്ചിയ നാളായി പോയി 😐😐
@harikrishnan77904 жыл бұрын
Sar enikk jivitham maduththu sar kochile muzhuvan anubhavichu eniyum mompottu ponoyennannu enn annu ente chentha
@bssnair7794 жыл бұрын
ശരിയാണ് 🙏പക്ഷേ ശുക്ര ദിശയിൽ pooruruttathi ജനിച്ച അമ്മ മരണപ്പെട്ടു.. അതും രോഗകാലം കഴിഞ്ഞു.. ബുധൻ ശുക്രൻ ഇവ ചില pooruruttathi കാർക്ക് മോശം എന്നുണ്ടോ?pooruruttathi മീനാക്കൂറിനെക്കുറിച്ച് vdo ചെയ്യാമോ
Sir പറഞ്ഞതെല്ലാം സത്യം എനിക്ക് 47 വയസ്സായി.. ഇതുവരെയുള്ളതെല്ലാം correct
@amalkrishna25182 жыл бұрын
വളരെ ശരി ആണ്
@shajahanshajahan3030Ай бұрын
Sir ഞാൻ എൻ്റെ മോളുടെ സം പൂർണ ജാതകം സാറാണ് എഴുതിതന്നത് പേര് ഫിതാഫാത്തിമക്കു ഇപ്പോൾ ജനുവരി2025 ൽ 13 വയസ്സു തികയും എനിക്കു 66 വയസ്സുഉണ്ടു എൻ്റെ ജീവിതത്തിൽ സ്വന്തമായിട്ടു ഒരു വീടുപോലും ഇല്ല കഷുപ്പാടുകൾ അല്ലാതെ ഇതുവരെയും ജീവിതത്തിൽ ഒരു നേട്ടവും സംഭവിച്ചിട്ടില്ല ഇനി എ ന്നാണ് എനിക്കു നല്ലകാലം വരുക youtub ൽ വരുന്നതു ഞാൻ കേൾക്കാ റുണ്ടു സാറിൻ്റെ വാക്കുകളിൽ എനിക്കും നല്ല കാലം ഉണ്ടാകുമെന്നു പ്രതീക്ഷയോട്ട് നിർത്തുന്നു നമസ്കാരം
@abhipv98404 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ 51വയസ്സ് വരെ ജീവിതം കട്ടപൊക.40വയസ്സ് വരെ അലഞ്ഞു തിരിഞ്ഞ് നടത്തം. അത് കഴിഞ്ഞാൽ തപസ്സു പോലുള്ള മറ്റൊരു ജീവിതം ഹോ മടുത്തു......
@dreamandmakeit62214 жыл бұрын
27 to 44 vare super alle, apo sambhadhikanam
@abhipv98404 жыл бұрын
അത് മീന കൂറിനാണ്. കുംഭക്കൂർ 27to40 വരെ നരക തുല്യമാണ്.
@Veettammas4 жыл бұрын
@@abhipv9840 അതെയതെ
@alphainc19954 жыл бұрын
Correct
@balakrishnass2623 жыл бұрын
Cool. Dhyanikkuka
@aswathykrishna61932 жыл бұрын
സത്യം ആണ് 27 വയസ് ഈ ഓഗസ്റ്റ് കഴിഞ്ഞു റാങ്കിൽ psc എങ്ങനെ എഴുതിയിട്ടും രക്ഷയില്ല ഇപ്പോൾ റാങ്ക് ലിസ്റ്റിൽ ഉണ്ട് രക്ഷപ്പെടുമോ ഏന്തോ
വളരെ ശരിയാണ് എന്റെ അനുഭവത്തിൽ ഉണ്ടായിട്ടുണ്ട് 36വയസ് ആയി
@komalak.a.p86453 жыл бұрын
എന്നും കഷ്ടപ്പാടാണ്. പ്രതിസന്ധികൾ തട്ടി നീക്കി മുന്നോട്ട് പോകുന്നു. 🙏🙏
@vasusanathan53922 жыл бұрын
വളരെ ശെരിയാണ്
@nidhipasupalan72 Жыл бұрын
സത്യം 😢
@shanshan651711 ай бұрын
സത്യം
@RajasekharanPillai.S5 ай бұрын
സത്യം.
@girijithvijayakumar405 Жыл бұрын
ഏറെക്കുറെ ഇങ്ങനൊക്കെ തന്നെ 30 തികഞ്ഞു!! ഒരുപാട് ഭാഗ്യങ്ങൾ കിട്ടിയിട്ടുണ്ട്, പക്ഷെ അനുഭവിക്കാൻ പറ്റാതെ പോയിട്ടുണ്ട്! പക്ഷെ ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത് എന്ന് ആഗ്രഹിക്കുന്ന കൊറേ കാര്യങ്ങൾ വന്ന് പോയിട്ടും ഉണ്ട്.... ഇത് വരെ എങ്ങും എത്തിയില്ല, എന്നാ അത്രക്ക് അങ്ങ് നശിച്ചു പോയും ഇല്ല (പ്രതീക്ഷയോടെ മുന്നോട്ട് പോണ് ). എല്ലാം തീർത്തു ഒന്ന് സ്വസ്ഥമാക്കാൻ പറ്റുന്നില്ല, ഒന്നിനും ഒരു സ്ഥിരത ഇല്ല!! ഏണിയും പാമ്പും കളി പോലെ അങ്ങ് പോണ്......!!
@preethivineeth78594 жыл бұрын
അയ്യയ്യയോ 100% sure sure ഞാൻ പൂരുരുട്ടാതി നക്ഷത്ര ക്കാരിയ
@SureshKumar-vv8wl4 жыл бұрын
Pukazthiyal ellarkum ekshtapedum alle
@preethivineeth78594 жыл бұрын
@@SureshKumar-vv8wl ഇതാണോ പുകഴ്ത്തൽ - ve ഉണ്ട് കണ്ടു നോക്ക്
@SureshKumar-vv8wl4 жыл бұрын
Appol 100/%seriyananu paranjatho
@SureshKumar-vv8wl4 жыл бұрын
%
@മച്ചമ്പീസ്9644 ай бұрын
അടിപൊളി ആണോ😊
@shynashyna1001 Жыл бұрын
Sir it is very correct in my life
@sudheeshb44862 жыл бұрын
Njan orikalum reksha pattatilla...51 age und ippol asugham surgery. Family ellam poye. Ippol sostham thanks sir