അച്ഛന്റെ കുടുമ്പത്തിലും അമ്മയുടെ കുടുംബകാരെ നോക്കിയാൽ ഞാൻ മാത്രമാണ് മനുഷ്യത്വം ഉള്ളത് ബാക്കിയെല്ലാം കണക്കാ.... ഞാൻ പുരോരുട്ടാതി 😍😍😍😍😍എല്ലാവരെയും സഹായിക്കും അവസാനം ആട്ടും മേടിക്കും 😂😂😂😂.... എന്റെ കുടുംബത്തിന്റെ പൗണ്ഡേഷൻ ഞാൻ 😍😍😍😍😍എനിക്ക് പ്രണയം മരങ്ങളോടാണ്... കല്യാണം ശരിയായിട്ടില്ല ബാക്കി ഈ പറഞ്ഞത് മുഴുവൻ 💯💯💯💯💯💯💯% ശരി.. ഇതു എന്നെപ്പറ്റിയാണ് പറഞ്ഞേക്കുന്നത്.... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഇത്രയും ആരും പറഞ്ഞിട്ടില്ല
@nishaanil2232 Жыл бұрын
Ll
@aswathyachu5328 Жыл бұрын
😂😂എനിക്ക് പ്രണയം മരങ്ങളോട് ആണ്.അത് എനിക്ക് ഇഷ്ടായി.എനിക്കും മാര്യേജ് കറക്റ്റ് അല്ല.ഇനിയിപ്പോ വല്ല തെരേ സായോ സന്യസിയോ ഒക്കെ ആവാം എന്ന് കരുതുന്നു
തിരുമേനി ഞാൻ പൂരോ രു ട്ടാ തി യാണ് പറഞ്ഞതൊക്കെ വളരെ വലിയ സത്യങ്ങളും അനുഭവങ്ങളും ആണ് 🙏🙏🙏🙏🙏❤️❤️❤️❤️ നന്ദി നന്ദി
@sreenandhabijubal74267 ай бұрын
👍👍
@mohankumarv8425 Жыл бұрын
വളരെ ശരിയായ കാര്യമാണ് പറഞ്ഞത് .എന്റെ കാര്യമാണ് പറഞ്ഞതെന്ന് തോന്നിപ്പോയി അഭിനന്ദനങ്ങൾ
@girijar531 Жыл бұрын
കുംഭകുറുകാരുടെ കാര്യം വളരെ കറക്റ്റ് ആണ് സാർ പറഞ്ഞത്. 🙏
@ajayanmajayanm8613 Жыл бұрын
ഈ പ്രവചനം എനിക്ക് വളരെ അധികം അനുഭവമാണ് ഈ പ്രവചനങ്ങൾ .🙏
@akhilmonu9841 Жыл бұрын
പറഞ്ഞത് എല്ലാം വളരെ ശെരിയാണ്😍😍❤ നന്ദി🙏
@sumalatha8951 Жыл бұрын
44 വയസിൽ സാമ്പാദിച്ച കാശ് എല്ലാം നഷ്ടപ്പെടുത്തി... എന്തെങ്കിലും അപകടം വരുമെന്ന് അറിയാമായിരുന്നതുകൊണ്ട് വളരെ ശ്രദ്ധിച്ചാണ് നടന്നിരുന്നത്... നിർഭാഗ്യ വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല.... എന്റെ ഒരു ഫ്രണ്ട് വീട്ടിൽ വന്നപ്പോൾ ഇരിക്കാൻ ഞാൻ പറഞ്ഞില്ലെന്നു പറഞ്ഞു എന്റെ കാലിൽ കയറി ഒറ്റ ഇരുപ്പ്... കാലിന്റെ ഞരമ്പു വലിഞ്ഞു പോയി...9 മാസം കിടപ്പയിപ്പോയി... ഉള്ള ജോലിയും പോയി... എപ്പോഴും വേദന തന്നെ...കേതു കെടുത്തി എന്നെ.... കിട്ടിയതെല്ലാം കേതു തട്ടിയെടുത്തു എല്ലാവരും പുരോരുട്ടതികാര് 44 കഴിഞ്ഞാൽ കട്ട പുകയാണ്
@മാളൂട്ടി Жыл бұрын
But ithu കഴിഞ്ഞാൽ ശുക്രനാണ് 👍👍
@ramanim.m233 Жыл бұрын
🎉 ശരിക്കും സത്യമായ പ്രവചനം ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ
@sollychandran-tz9ck2 ай бұрын
Ellavarodum dayayum karunyavum athmsrthathayum koodi poyatha ente kozhappom.paranjathokke sheriyanu.
@edwardd99310 ай бұрын
Well done my boy എല്ലാം ശരിയാണ് 😂😮😅
@krishnamoorthi7731 Жыл бұрын
Congrats എന്റെ കാര്യത്തിൽ 99%ശരിയാണ് 👌 keep it up
@geethavr2920 Жыл бұрын
ഞാൻ ഗീത പൂരുരുട്ടാതി ഇവിടെ പറഞ്ഞകാര്യങ്ങൾ വളരെ ശരിയാണ്
@samadmanakkara37092 жыл бұрын
100% വും സത്യസന്ധമായ വിശദീകരണം 🙏🙏🙏
@rajeswarisa100 Жыл бұрын
Oh my God All your speeches are true only 100%
@rajeswarisa100 Жыл бұрын
🙏🙏🙏🙏🙏
@sunithathanadankaladharan10789 ай бұрын
വളരെ ശരിയാണ് തിരുമേനി 👌🙏
@pramodkunju47882 жыл бұрын
എല്ലാം വിശതമായി പറഞ്ഞതിന് താങ്കൾക്ക് നന്ദി
@shinijayan99062 жыл бұрын
വാസ്തവമായ പ്രവചനം 👌🙏🙏🙏
@thankammak25132 жыл бұрын
9
@sruthiks2769 Жыл бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ് 💯
@omanavr3645 Жыл бұрын
ശരിയായ പ്രവചനം !
@nojo5689 ай бұрын
നമസ്തേ തിരുമേനി എൻറെ മകൻറെ നാള് പൂരുരുട്ടാതി ആണ് 25 വയസ്സ് പൂർത്തിയായി 26 തുടങ്ങി തിരുമേനി പറഞ്ഞ കാര്യങ്ങളിൽ 950 ശതമാനം ശരിയാണ് തിരുമേനി അവനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 6:35
എന്റെ കാര്യത്തിൽ 95 % ഇത് ശെരിയാണ്, മനസാക്ഷി കൂടിപ്പോയി പിന്നെ പ്രണയം വനങ്ങളോടാണ്, 36 വയസ് ആയിട്ടും കല്യാണം ശെരിയായിട്ടില്ല 😔
@Harikuttan26654 ай бұрын
Good
@smithams5641 Жыл бұрын
Ee video sathyamanu ethu viswsikam
@santhaspanicker415 Жыл бұрын
Very very correct Tirumeni 100%🙏🙏🙏
@deepacyriac7612 Жыл бұрын
Ente ഫലം പറഞ്ഞത് Correct ആണ് പക്ഷേ കുംഭകുറിൽ ജനിച്ച എന്റെ Bhalyavum വളരെ സന്തോഷകരമായിരുന്നു 🙏
@ayyappanc7913Ай бұрын
ഞാൻ പുരുരുട്ടാതി നക്ഷത്രകാരൻ ആണ് നിങ്ങൾ പറഞ്ഞത് മിക്കവാറും ശരിയാണ് എന്റെ അനുഭവത്തിൽ ഉള്ളതും, കഴിഞ്ഞതും ആണ് എല്ലാം
@rbalakrishnan39612 жыл бұрын
Really, very good. Balakrishnan Mysore
@SubhashChandrapria11 ай бұрын
സർ 99%വും ശരിയാണ് താങ്ക്സ്
@Njangade_Kada Жыл бұрын
പറഞ്ഞത് എല്ലാം ശരിയാ 🙏
@Syamala_Nair Жыл бұрын
വളരെ ശരിയായ പ്രവചനം ഒരുപാട് നന്ദിയുണ്ട്
@santhamohananmohanan74612 жыл бұрын
ഓം നമോ ഭഗവതേ നാരായണായ... 🙏🏿🙏🏿🙏🏿
@VijayamAyyanat7 ай бұрын
99 % correct in my case.. Thank you Sir🙏🙏🙏
@priyav2417 Жыл бұрын
Perfect interpretations 👌almost 95% true predictions & analysis sir 👍
@raheemvadakara8495 Жыл бұрын
Crt
@appukuttanpr8067 Жыл бұрын
സർ പറഞ്ഞ കാര്യങ്ങളിൽ 95 ശതമാനവും എന്റെ അനുഭവത്തി ശരിയാണ് ❤
@sheejasuresh2698 Жыл бұрын
🎉valare sheriyanu
@krishnakabani1925 Жыл бұрын
Valare sheriyaaya kaaryangal
@jagadishchandran Жыл бұрын
19/05/2023:@22:56 Friday night. 🎷🎻🎺🎸🔔📢📣📯🎷🎸🎺🎻Pooruruttathy Kumbakkuru 69 yrs. EZHARANDU Sani (Janama Sani) Sukradasa wef 2006 to 01/11/ 2026 Thiruvananthapuram City Prayers.
@abidanazar30042 жыл бұрын
Ente karyathil ithellam valRe correct aanu
@sunithasuni82712 жыл бұрын
എന്റെ കാര്യത്തിൽ 97%സത്യം 🙏🌹🌹🌹
@beenavarghese1852 Жыл бұрын
Good reading Sir..
@ratnakumarimp91372 жыл бұрын
100sathamanam sariyanu valare nandiyundu
@gangachandrakumar78568 ай бұрын
Well said 🙏Thank you🙏
@renjithmanazhi1587 Жыл бұрын
ശരിയാണ് 👍👍മിക്കവാറും എല്ലാം
@vijayanmullappally17132 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹🙏
@sumalatha8951 Жыл бұрын
എനിക്ക് അരുണച്ചാലേശ്വരനാണ് ഫ്രണ്ട് 😍😍😍😍😍😍😍😍😍നിങ്ങൾക്ക് കൃഷ്ണൻ
@suji119919 күн бұрын
എന്റെ ചിന്തകളും കഴിവും വളരെമികവുറ്റതായിരുന്നു പക്ഷെ കൂടെയുള്ളവർ ചതിച്ചു..അതിന്റെ വേദന ഇന്നും അനുഭവിക്ക്ണ്..
@neenum8733 Жыл бұрын
Thirumeni njhan janichath 02-11-1987 , 9.30 am job sheriyakunila .
@arjunchanne3279 Жыл бұрын
എന്റെ കാര്യത്തിൽ 99%സത്യമാണ് പ്രവചനങ്ങൾ 🙏🙏
@ajilasunil89292 жыл бұрын
Thirumeni. Parnjathe. Ente karyam vechu nokiyappol 75 persentegum. Valare correct anu
@mohanram9323 Жыл бұрын
No.1 Star ❤
@mithravrunda48937 ай бұрын
കുറച്ചു സ്തുതി പാഠങ്ങളും കുറച്ച് എല്ലാവർക്കും സംഭവിക്കുന്ന കാര്യങ്ങളും വിശദീകരിച്ച് ഒരു ചെറുകഥ വായിക്കുന്ന അനുഭവം . ഹായ്
@jyothirTechVision5 ай бұрын
നന്ദി ജീ...
@anilaviswan260 Жыл бұрын
ഞാൻ കുഭ കുറു പുരുട്ടാതി എല്ലാം കറക്റ്റ് 👍
@vidyagireesh444210 ай бұрын
Sreevidya -kumbhakkooru ,pooruruttathi, 11.55 am pls tell about me
@aswathykrishna5272 жыл бұрын
Nandi thirumeni🤝🤝🤝
@sreejasanthosh74822 жыл бұрын
വളരെ ശരിയാണ് എല്ലാം
@rajeswarisa100 Жыл бұрын
100 percent correct 🙏🙏🙏🙏🙏🙏🙏🙏
@snehanathpt40402 жыл бұрын
വളെരെ കറക്ട്ടായകാര്യം 👍🏻👍🏻👍🏻🙏
@maluachuschannel6309 Жыл бұрын
Thirumeni 3/4/1981 nu janichu purutathi enikku joli kittumo eppoum vishamam mathram ende makal amavasiyile purutathi 17/03/2018
@achuachu7707 Жыл бұрын
Ellam correct 🙏🙏🙏🙏
@baijussworld69292 жыл бұрын
സത്യം💕💕💕🤩🤩
@binuvarghese7146 Жыл бұрын
വളരെ ശരിയാണ് 🙏🏻
@sevinirajan1893 Жыл бұрын
സാർ എൻ്റെ കാരൃത്തിൽ ബാല്യം യൗവനം ഇപ്പോൾ 54 വയസ്സയി ഇത് വരെയും ഒരു നല്ല ത് അനുഭവിച്ചിട്ടില്ല കണ്ണ് നീർ പോകത്ത ദിവസം ഇല്ല ഇനി എന്നാണ് സാർ മനസമാധാനം കിട്ടുക 1968 കുംഭം 9 വെളുപ്പിന് 5:30 തിന് എൻ്റെ ജനനം
@jyothirTechVision Жыл бұрын
പ്രാർത്ഥിക്കാം...
@kavithavc13122 жыл бұрын
25 വയസ് കഴിഞ്ഞാൽ പിന്നെ എപ്പോഴാണ് വിവാഹ പ്രായം ഒന്ന് പറയാമോ 19/6/1995
@ananthanspm1334 Жыл бұрын
Njan janecha time june 19
@kavithavc1312 Жыл бұрын
🥰
@Riboflav-c3R Жыл бұрын
100% true😊 njan oru surgeon aanu
@akff2822 жыл бұрын
Valsan kumbakoor 🌹🌹🌹🙏
@thankamanideviamma Жыл бұрын
Ithokkey sathyam thanney yanu
@lakshmi73126 Жыл бұрын
Govt job ❤
@vishnuspillai88244 ай бұрын
പൂരുരുട്ടാതി ആണ്. മീന കൂർ ആണ്.Age 35 ആകുന്നു എന്നാൽ പഠിച്ച കോഴ്സ് അനുബന്ധം ആയി ജോലി ചെയ്യാൻ നോക്കിയതിനാൽ ഇതുവരെ ജോലി കൊണ്ട് ജീവിതത്തിൽ ഇതുവരെ ഒന്നും ഉയർച്ച നേടി ഇല്ല. ഇത് വരെ ഒരു സ്ഥിര വരുമാനം ഇല്ല.30 വർഷം ആയി എന്നും സാമ്പത്തിക കഷ്ടതയും, ഒരു സ്ഥിര ജോലി ഇല്ലാത്ത അവസ്തയും ആണ്. വിദ്യാഭ്യാസം പോലും വീട്ടിൽ ക്യാഷ് ഇല്ലാത്തതിനാൽ ഉദ്ദേശിച്ച രീതിയിൽ പഠിക്കാൻ പറ്റി ഇല്ല
@jyothirTechVision3 ай бұрын
നല്ല അനുഭവങ്ങള്‍ ഉണ്ടാകും. പ്രാർത്ഥിക്കാം...
@ranjithnathrajappan2723 Жыл бұрын
👍👍👍സൂപ്പർ
@archanapoojapura3719 Жыл бұрын
Sir ente mol 2018 January 21nu 2manikku janichu.dhasha etha .onnu parayamo please.
@ambilirajendran50115 ай бұрын
Corrcut 🎉👍👍thank you
@alphonsaaloshious3943Ай бұрын
ഞാൻ പൂരുരുട്ടാതെ എന്റെ കാര്യത്തിൽ 90 ശതമാനം ശരിയാണ്
@Vishnukdlr Жыл бұрын
Perfect Prediction👍
@terryabrew32992 жыл бұрын
Ente makkante puruttatti nakshatharam annu jennam 2020 oct 27 morning 9.26am
Sir...ഞാൻ പൂരുരുട്ടാതി ആണ്. 1997 മെയ് 3.../ 9:30 AM.....ജീവിതം സ്വിച്ച് ഇട്ട് നിർത്തിയത് പോലെ നിൽക്കുന്നു...😢 എന്താണ് തിരുമേനി എനിക്ക്
@jyothirTechVision Жыл бұрын
Jilu, നിങ്ങൾ പൂരുരുട്ടാതി മൂന്നാം പാദമാണ് രാശ്യാധിപൻ ശനിയാണ് ലഗ്നം മിഥുനമാണ്. ലഗ്നാധിപൻ ബുധനാണ് നിങ്ങൾക്കിപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ദശ ബുധന്റെ ദശയാണ് അതിൽ തന്നെ ബുധന്റെ അപഹാരവുമാണ് 2023 മാർച്ച് മാസം വരെ ബുധന്റെ അപഹാരമാണ്. അതുകഴിഞ്ഞാൽ ഏകദേശം ഒരു വര്‍ഷം കേതുവിന്റെ അപഹാരവുമാണ്. അതു കഴിഞ്ഞാൽ രണ്ടു വര്‍ഷം പത്തു മാസം ശുക്രന്റെ അപഹാരമാണ് ഇപ്പോൾ ഗോചരത്തിൽ ശനി നിങ്ങളുടെ ജന്മരാശിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് അതിന്റെ ബുദ്ധിമുട്ടുകളാണ് ഇപ്പോൾ ഉണ്ടാകുന്നത്. പ്രാർത്ഥനകൾ വേണം. കഴിയുന്ന രീതിയിൽ ദാനധർമ്മങ്ങൾ ചെയ്യുക. കാക്കയ്ക്ക് ആഹാരം നൽകുക എല്ലാവരോടും ഉദാരമായി പെരുമാറുക. ദോഷങ്ങൾ കുറയുന്നതാണ്. പണമിടപാടുകൾ ഇപ്പോൾ സൂക്ഷിച്ചു ചെയ്യുക ആരേയും കണ്ണുമടച്ച് വിശ്വസിക്കരുത് ചതി പറ്റാം ഇപ്പോൾ ഏതൊരു കാര്യം ചെയ്യുമ്പോഴും നന്നായി ആലോചിച്ചിട്ട് ചെയ്യുക ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. പ്രാർത്ഥിക്കാം....
@Jiluabraham78 Жыл бұрын
@@jyothirTechVision നന്ദി തിരുമേനി...എൻ്റെ സഹോദരന് വിവാഹം നടക്കുന്നില്ല. 4/9/1990....എൻ്റെ ജോലിയും പോയി... എനിക്ക് സഹോദരൻ്റെ വിവാഹം നടന്നു കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്....😭
@rahulr1172 Жыл бұрын
Ellam sheriya 💯
@suchithraprakash74832 жыл бұрын
Dec 18 2004 8.45 anu janana samayam ippo samayam nallatano
@jyothirTechVision2 жыл бұрын
8.45 രാത്രിയാണോ പകലാണോ
@suchithraprakash74832 жыл бұрын
@@jyothirTechVision ravile
@anuzacharias3677 Жыл бұрын
1997, June 26.. 9.30am.. girl child, eth kuraanu sir
@jyothirTechVision Жыл бұрын
കുംഭക്കൂറാണ്.. കർക്കിടക ലഗ്നം. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ദശ ശനിയുടെ ദശയാണ് ശനി ഏഴും എട്ടും ഭാവാധിപനാണ്. ഒൻപതിൽ നില്ക്കുന്നു അഷ്ടമാധിപനാണ് ഒൻപതിൽ നില്ക്കുന്നത്. നല്ല പ്രാർത്ഥനകൾ വേണം മാത്രമല്ല ഇപ്പോൾ ജന്മ ശനിയും കൂടിയാണ്. അല്പം കഷ്ടപ്പാടുകൾ ഉണ്ടാകുന്ന കാലഘട്ടമാണ്.. പ്രാർത്ഥനകൾ വേണം. കഴിയുന്ന രീതിയിൽ ദാനധർമ്മങ്ങൾ ചെയ്യുക. കാക്കയ്ക്ക് ആഹാരം നൽകുക.. ഇതെല്ലാം ശനിദോഷ പരിഹാരങ്ങളാണ്...
Poororuttathi march 27 1998 girl Exam oke results ee year positive ayit varooo
@twin_light55632 жыл бұрын
E nalukarkk cheratha nalukal ethoke
@sruthyks2610 Жыл бұрын
Sir njan 14/10/1997 6.30 kku ravile ann janiche ippo orupad preshnangal ann thurumeni phalam onnuparayumo
@sivanpv1864 Жыл бұрын
സാർ സത്യം ഒന്ന് പറയാനില്ല
@jayandrankannoth32022 жыл бұрын
Penukuttikalk 22 vayas muthal ethra vare an kalyana prayam sir
@jyothirTechVision Жыл бұрын
ജാതക പരിശോധന ആവശ്യമാണ്..
@amrithanm4410 Жыл бұрын
1968.. ഏപ്രിൽ..14... രാവിലെ...5.30..
@amrithanm4410 Жыл бұрын
പേര്. ഉഷ..
@rajeendrakumar5091 Жыл бұрын
1966. നവംബർ 21ഉച്ച3മണി. ഞാൻ ഏത് കൂറിലാണ്കുഭംമീനം
@jyothirTechVision Жыл бұрын
നിങ്ങൾ പൂരുരുട്ടാതി ഒന്നാം പാദത്തിലാണ് ജനിച്ചത്. കുംഭക്കൂർ. ലഗ്നം മീനമാണ് ലഗ്നാധിപനായ വ്യാഴം ഉച്ചനാണ്. ഇപ്പോള്‍ നടക്കുന്ന ദശ കേതുവിന്റ ദശയാണ് ഇതത്ര നല്ല ദശയല്ല സൂക്ഷിക്കണം. രോഗങ്ങള്‍ സർജറി പോലെയുള്ള കാര്യങ്ങൾ ഉണ്ടാകാം. വീഴ്ചകൾ അതുമൂലമുള്ള മുറിവുകള്‍ ചതവുകൾ എന്നിവയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഇപ്പോള്‍ കേതു ദശയില്‍ ശനിയുടെ അപഹാരമാണ്. ആശുപത്രി വാസം കാണുന്നു. ശ്രദ്ധിക്കണം. ജന്മനക്ഷത്രം വരുന്ന ദിവസം ഗണപതിഹോമത്തിന് കൊടുക്കണം. ശനിയാഴ്ച ദിവസം ശാസ്താവിന് നീരാഞ്ജനം കഴിപ്പിക്കുക. എന്നാല്‍ ദോഷങ്ങള്‍ കുറയും. കേതു ദശ 2025 ജൂലായ് മാസം വരെ ഉണ്ടാകും. കേതു ദശയിലെ ശനിയുടെ അപഹാരം 2024 ജൂലായ് 8 വരെയാണ്. കേതു ദശ കഴിഞ്ഞാല്‍ പിന്നെ 20 വർഷം ശുക്ര ദശയാണ്.
@SumisurendranSumi5 ай бұрын
1990 October 3 evening 5.5 etha kour anu
@geethababu928118 сағат бұрын
My son is pururutathi aug14 night 11.20 1984 aug14 at tvm now in Bangalore ketchu and 7and half sani please tell me the time and how the time
@sheelabsheela9205 Жыл бұрын
Godblessyou. Haribol
@aryajapr940 Жыл бұрын
Good afternoon, enta date of birth 11/9/2003 time morning 5:30.....
@realone6288 Жыл бұрын
Ah shooper
@jincyvinod218 Жыл бұрын
Ithellam ene patty paranja pole thonni nku. Correct 99%
@christeena43208 ай бұрын
feb 18, 1999 ethu koor aan thirumeni? meenakoor anno?
നിങ്ങൾ ചതയം നാലാം പാദത്തിലാണ് ജനിച്ചത്. കുംഭക്കൂർ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ദശ ശനിയുടെ ദശയാണ് 2029 ഫെബ്രുവരി 28 വരെയാണ് ശനിയുടെ ദശ നിങ്ങളുടെ ലഗ്നം ഇടവമാണ് ശനി 9/10 ഭാവാധിപനാണ് പത്തിൽ നില്ക്കുന്നു. തൊഴിൽ പുരോഗതി ഉണ്ടാകേണ്ടതാണ് പക്ഷേ ഇപ്പോൾ ഏഴരശ്ശനിയുടെ ആരംഭവവുമാണ്. ശനി 2023 ജനുവരിയിൽ ജന്മക്കൂറിൽ വരികയാണ് അല്പം ബുദ്ധിമുട്ടുകൾ ഉണ്ടാകും ശാസ്താവിന് ശനിയാഴ്ച നീരാഞ്ജനം കഴിപ്പിക്കുക. നല്ല കർമ്മങ്ങൾ ചെയ്യുക ദോഷങ്ങൾ കുറയുന്നതാണ്
@tradingpsycho3462 жыл бұрын
@@jyothirTechVision sir njn pooruruttathi Aanennanu vicharichirikunath sir pranja karyagal Ellam 90 % crct aayrunu .e date il ethu time vare aayrunu apol pooruttathithank you sir
@kripav9379 Жыл бұрын
Step 28 time 1.19 pm eth nakshtram
@ashmisivaraman40352 жыл бұрын
5/6/1997 11 47 am eth kooranenn parayamo
@jyothirTechVision2 жыл бұрын
നിങ്ങൾ ഇടവക്കൂർ തന്നെയാണ്. ലഗ്നം ചിങ്ങം. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ദശ രാഹുവിന്റെ ദശയാണ്. 2024 ആഗസ്റ്റ് 14 വരെ രാഹുവിന്റെ ദശ ഉണ്ടാകും. അതു കഴിഞ്ഞാൽ വ്യാഴ ദശയാണ്. വ്യാഴൻ മകരത്തിൽ നീചനാണ്. വ്യാഴൻ അഞ്ചാം ഭാവാധിപനാണെങ്കിലും അഷ്ടമാധിപനുമാണ്. വ്യാഴ ദശയിൽ വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുക. ഭാഗ്യ സൂക്ത അർച്ചന ചെയ്യിക്കുക. ഇപ്പോൾ ആയില്യത്തിന് നാഗ ദൈവങ്ങൾക്ക് എന്തെങ്കിലും വഴിപാടുകൾ നടത്തുക. മഹാദേവനേയും പ്രാർത്ഥിക്കുക. വ്യാഴദശയ്ക്ക് ഇനിയും സമയമുണ്ടല്ലോ നീചഭംഗ രാജയോഗമുണ്ടോ എന്ന് അപ്പോൾ നോക്കാം.
@ashmisivaraman40352 жыл бұрын
@@jyothirTechVision thankyou so much sir. Ippol kuttik marriage nokunnd pattiya tym aanonn ariyan pattumo
@jyothirTechVision2 жыл бұрын
വിവാഹത്തിന് അനുയോജ്യമായ സമയമാണ്. എന്നാൽ ജാതകപ്പൊരുത്തം നോക്കിക്കൊള്ളേണ്ടതാണ്
@lathaashok92832 жыл бұрын
🙏🏻🙏🏻🙏🏻 താങ്ക് യു നല്ല അറിവുകൾ പകർന്നു തന്നതിന് 🙏🏻🙏🏻
@lathaashok92832 жыл бұрын
26/9/1970 എന്റെ കട ബാധ്യതകൾ മാറുന്നില്ല
@amuthanpiravamagropark2576 Жыл бұрын
Sathyam
@terryabrew32992 жыл бұрын
Ente jennam 24 July 1985 ethannh kooru
@pachupachu23902 жыл бұрын
25 ആവാറായി 🙁പണി ഒന്നും ശരിയായില്ല 🙁
@Togo123462 жыл бұрын
25 കഴിഞ്ഞു ഒന്നും ആയില്ല 😪 ഞാൻ ഒരു ക്രിസ്ത്യാനി ആണ്.... എന്നാലും തിരുമേനി പറഞ്ഞത് 90 % ശരിയാണ്