പാസ്റ്റർമാർ കൈ വീശുമ്പോൾ ആളുകൾ വീഴുന്നതെങ്ങിനെ l Magic Mentalism l Part : 04

  Рет қаралды 174,880

Tricks Tube by Fazil Basheer

Tricks Tube by Fazil Basheer

3 жыл бұрын

വെർച്വൽ മാധ്യമങ്ങളിൽ അധികം ചർച്ച ചെയ്തിട്ടില്ലാത്ത വിഷയങ്ങൾക്കായി വേദിയൊരുക്കുകയാണിവിടെ. അനുഭവത്തിന്റെയും അറിവിന്റെയും പങ്കുവയ്പിനായി ഒരു വേദി. മാറ്റങ്ങളുടെ തുടർച്ചയാണ് മാനവ പുരോഗതി എന്ന് വിശ്വസിക്കുന്നിടത്തോളം ഇതു പ്രസക്തമാവുമെന്നുറപ്പുണ്ട്. ഇവിടെ വിചിന്തനം ചെയ്യുന്നഅഭിപ്രായങ്ങൾക്ക് ബദൽ നിർദ്ദേശങ്ങളുണ്ടെങ്കിൽ സുസ്വാഗതം.മാറ്റം ഒഴികെ മറ്റെന്തിലും മാറ്റമുണ്ടെങ്കിൽ ആ ലക്ഷ്യം തേടിയാണ് ഈ യാത്ര
അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ എത്രയും പെട്ടെന്ന് നിങ്ങളിലേക്ക് എത്താൻ
വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
/ tricksbyfazilbasheer.c...

Пікірлер: 566
@trickstubebyfazilbasheer1189
@trickstubebyfazilbasheer1189 3 жыл бұрын
kzbin.info/www/bejne/rmmWnWCYZqx5kLs
@Andrologytech
@Andrologytech 3 жыл бұрын
ഈ മാജിക് എങ്ങനെ കാണിക്കുന്നു... മറ്റൊരാൾ തെരെഞ്ഞെടുക്കുന്ന കാർഡ് നേരത്തെ തന്നെ എങ്ങനെ മനസ്സിലാക്കാൻ സാധിക്കും.... ഇതിന്റെ ട്രിക്ക് റിവീൽ ചെയ്യാമോ...
@bechumani371
@bechumani371 3 жыл бұрын
Chettante number tharumo. Oru doubt chodikana. Email id anenkilum okkeyy
@antonymathew410
@antonymathew410 3 жыл бұрын
Happy Birthday 😎 🥳🥳🥳
@zaash3223
@zaash3223 3 жыл бұрын
ഫാസിൽ ബ്രോ വാട്സ്ആപ് നമ്പർ പ്ലസ് send മി
@sreekanthize
@sreekanthize 3 жыл бұрын
@@Andrologytech edukkunnathalllallo eduppikkunnathalle
@abduljaleel.n8088
@abduljaleel.n8088 3 жыл бұрын
ചാനലു തുടങ്ങിയതു മുതൽ ഒന്നുപോലും ഒഴിവാക്കാതെ കാണുന്നയാൾ എത്ര പേർ..?ഫാസിലിൻ്റെ എല്ലാ ചാനലും ഞാൻ കണ്ടു തീർക്കും..
@Maharoofkp66
@Maharoofkp66 3 жыл бұрын
Njanum😎
@mmkingofking8383
@mmkingofking8383 3 жыл бұрын
യാ
@goodatnothing2739
@goodatnothing2739 3 жыл бұрын
ഫാസിലിന് വേറേതാ ചാനല്‍ ഉള്ളത്?
@abduljaleel.n8088
@abduljaleel.n8088 3 жыл бұрын
@@goodatnothing2739 തൊട്ടു;താഴെ ലിങ്ക്:
@AbinAbraham1990
@AbinAbraham1990 3 жыл бұрын
@@goodatnothing2739 tricks by fazil basheer
@prejirhs3030
@prejirhs3030 3 жыл бұрын
ഇക്ക നിങൾ ഒരു നല്ല മനുഷ്യനാണ്,അതുകൊണ്ടാണ് നിങ്ങൾക്ക് സത്യം തുറന്നു കാണിക്കാൻ പറ്റുന്നത്.. എല്ലാവിധ സപ്പോർട്ടും നേരുന്നു...
@haroonrasheed2951
@haroonrasheed2951 3 жыл бұрын
ഫാസിൽ ബായി നിങ്ങളോട് എങ്ങിനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല
@sasikv4255
@sasikv4255 3 жыл бұрын
എന്തു സതൃം?
@anjalipushpan
@anjalipushpan 2 жыл бұрын
@@sasikv4255 see his videos.... Then you will realize it....
@sasikv4255
@sasikv4255 2 жыл бұрын
@@anjalipushpan .l have already seen it.what's new?what do want to say? Do think the christian pastors are performs magic. A magician performs magic to attract the audience more audience means more money .why a pastor will perform magics.pastor is not for money.he needs money to survive. he is ordinated by the God to do miracles to show them Jesus is still alive and he can cure any disease those who believe in Jesus. Don't think that pastors are magicians.they are helping the people to know Jesus and get in to eternal life. We know that those don't believe in Jesus will go to eternal hell.our only aim is to help the human beings to get in to heaven. You believe or don't that is doesn't matter .you have your own choice.
@anjalipushpan
@anjalipushpan 2 жыл бұрын
@@sasikv4255 it's not generalized.... frauds are there in all religions..
@rajappankottayam6058
@rajappankottayam6058 3 жыл бұрын
കുഞ്ഞു അനിയാ , നിന്നെ പ്പോലെ ഞാനും ഇത് മനസിലാക്കാൻ ശ്രമിച്ചു ,... പക്ഷേ എനിക്ക് സമൂഹത്തിൽ നിന്ന് ഒറ്റപെടേണ്ടി വന്നു. ഈ ഒരു ഒറ്റ കാര്യം കൊണ്ട് എന്റെ ഒരു ചെറുകിട വ്യവസായം പൂട്ടി , ഞാൻ പ്രവാസി ആകേണ്ടി വന്നു . പക്ഷേ ഞാൻ കേരളത്തിൽ ഉണ്ട് .
@arulnagar
@arulnagar 3 жыл бұрын
എൻെറ വീട്ടിലുള്ള എല്ലാവരും ഒരു പാസ്റ്ററിൻെറ അടുത്തു പ്രാർത്ഥനക്കു പോകുമായിരുന്നു. പാസ്റ്റർ തലയിൽ കൈവച്ചു പ്രാർത്ഥിച്ച ഉടനെ എല്ലാരും താഴെ വീഴു०. എൻെറ തലയിൽ കൈവച്ചു പ്രാർത്ഥിച്ചപ്പോൾ ഞാൻ വീണില്ല. മറ്റുള്ളവരെല്ലാ० എന്തുകൊണ്ടാണ് വീണത് എന്നു ഇന്നാണ് മനസ്സിലായത്.പക്ഷേ അവിടെയുള്ള വിശ്വാസികളെ പാസ്റ്റർ പ്രാർത്ഥിച്ചപ്പോൾ പിശാചു ഓടിപ്പോയതു കൊണ്ടാണ് അവരെല്ലാം വീണതു എന്നാണു വിശ്വസിക്കുന്നതു.അവസാന० ഞാനും വീണു. പിശാചു ഓടിപ്പോയതുകൊണ്ടല്ല. മുട്ടു വേദനസഹിക്കാൻ പറ്റാതായതു കൊണ്ട്. കാൽമണിക്കൂറോളം എൻെറ തലയിൽ കൈവച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നു. പ്രാർത്ഥിക്കുമ്പോൾ ഞാൻ മുട്ടുകുത്തിയല്ലേ ഇരുന്നതു. വേദനസഹിക്കാൻ പറ്റാതായപ്പോൾ എനിക്കു വേറേ വഴിയില്ല .വീണാലേ അവരു വിടത്തുള്ളു എന്നു മനസ്സിലായി. പിന്നെയങ്ങു വീണു. പാസ്റ്റർക്കു പിശാചിനെവിരട്ടിഎന്നു ആശ്വാസം, എനിക്കു വേദനയിൽ നിന്നും ആശ്വാസം.എല്ലാരോടു० പറഞ്ഞു കാണുമായിരിക്കു० ഭയങ്കര ശക്തിയുള്ള പിശാചു ആണു ബാധിച്ചിരുന്നതു. അതാ ഇത്ര അധികം നേരം പിടിച്ചു നിന്നതു.ഞാൻ ആരാ മോൻ, എൻ്റടുത്തു ഇവൻെറ വിളച്ചിൽ ഒന്നു നടക്കത്തില്ല എന്നു പറഞ്ഞു കാണുമായിരിക്കു०. ഞാൻ പിന്നെ ആ സ്ഥലത്ത് പോയിട്ടേയില്ല.
@mariyahmari3257
@mariyahmari3257 3 жыл бұрын
ചിരിച്ചു പൊയ്......
@avk5527
@avk5527 3 жыл бұрын
Life rakshappettu ennu karuthiyal mathy😅
@sureshkc2054
@sureshkc2054 3 жыл бұрын
നന്നായി അല്ലെങ്കിൽ ആ സഭ തന്നെ നശിച്ചു പോകുമായിരുന്നു
@bincysiby6335
@bincysiby6335 3 жыл бұрын
വീണോ എല്ലാം പോയി
@seershakt2628
@seershakt2628 3 жыл бұрын
😄
@mariyahmari3257
@mariyahmari3257 3 жыл бұрын
ട്രാൻസ് ഒരുപാട് തിരിച്ചറിവ് തന്നിട്ടുണ്ട്, നിങ്ങൾ സത്യം തുറന്നുപറയുന്നു, എല്ലാം മനസിലാക്കിയാലും മനുഷ്യൻ വീണ്ടും കെണിയിൽ വീഴുന്നു അതാണ് അവരുടെ കഴിവ്...... നടക്കട്ടെ ബിസിനസ്.
@thrissurkaariapaaratha
@thrissurkaariapaaratha 3 жыл бұрын
ട്രിക്‌സ് ആവട്ടെ.... ട്രിക്‌സ് ട്യൂബ് ആവട്ടെ... Channel ഏതും ആവട്ടെ.. ഫാസിൽക്ക എവിടെ ഉണ്ടോ അവിടെ നമ്മൾ ഉണ്ട്...😁
@aliparuthikunnanali8894
@aliparuthikunnanali8894 3 жыл бұрын
🥰🥰😍😍
@raniubu9444
@raniubu9444 3 жыл бұрын
kzbin.info/www/bejne/hIi5eXx6eayZY9U പ്രേത അന്വേഷി
@shellypotty8669
@shellypotty8669 3 жыл бұрын
Yaaaa
@pindropsilenc
@pindropsilenc 3 жыл бұрын
ഇന്ത്യൻ ഭരണഘടനയുടെ നിയമപരമായ ആ ഒരു അറിയിപ്പ് കലക്കി മുത്തെ ഫാസിലെ...❤️❤️❤️❤️❤️❤️❤️❤️❤️ ഇതു പക്ക ഒർജിനൽ ഫാസിൽ ഫാൻസ് അടി ലൈക്ക് ✔️
@jeemonsunny9129
@jeemonsunny9129 3 жыл бұрын
ചില പാസ്റ്റർമാരെ വിളിക്കണ്ടപേര് (ഒന്നുംവിചാരിക്കരുത് ) ബാസ്റ്റഡ് എന്നാണ് ഫാസിൽ തുറന്ന്കലക്കിക്കോ
@peterc.d8762
@peterc.d8762 3 жыл бұрын
എല്ലാവരേയും ഇങ്ങനെ കാണരുത് കള്ളനാണയങ്ങൾ ഉണ്ട് സത്യം
@skk5289
@skk5289 2 жыл бұрын
@@peterc.d8762 പൊട്ടൻ
@mathewschttbvlog7019
@mathewschttbvlog7019 2 жыл бұрын
അച്ചൻ.... Gorbitch
@user-ot3gx7bh6z
@user-ot3gx7bh6z 2 жыл бұрын
മനഃശാസ്ത്രപരമായ പല കാര്യങ്ങളും ചില പാസ്റ്ററന്മാരുടെയെങ്കിലും മീറ്റിംഗുകളിൽ സംഭവിക്കുന്നത് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്, എന്നാൽ മിസ്റ്റർ ഫാസിൽ പറഞ്ഞതുപോലെ എല്ലാ കാര്യങ്ങളും ട്രാൻസും മനഃശാസ്ത്രവും അല്ല പ്രയോഗിക്കുന്നത്. ഞാൻ ഇത് പറയുന്നതിൻ്റെ അടിസ്ഥാനം, എനിക്ക് ഒരേസമയം തന്നെ ഇതിന്റെ വിമർശകനും ഗുണഭോക്താവും ആയിരിക്കാൻ കഴിയുന്നത് കൊണ്ടാണ്. ചുരുക്കത്തിൽ - കണ്ണടച്ച് ഇരുട്ടാക്കാൻ കഴിയുന്നില്ല എന്നത് തന്നെ.
@maneeshkrishnanmaneeshkris804
@maneeshkrishnanmaneeshkris804 2 жыл бұрын
എനിക്ക് താങ്കളുടെ ശിഷ്യൻ ആകാൻ ആഗ്രഹം 😍😍അത്രയും ഇഷ്ടം ഗുരുവേ 🙏
@johnsonantonyantony455
@johnsonantonyantony455 3 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച ഒരു വിഷയമായിരുന്നു. സന്തോഷം..
@Modigian
@Modigian 3 жыл бұрын
എത്ര സൗമ്യമായും ലളിതമായും ആണ് ഫാസിൽ കാര്യങ്ങൾ വിവരിക്കുന്നത്. നല്ല മനുഷ്യൻ.
@sasikv4255
@sasikv4255 3 жыл бұрын
സാത്താന്ടെ സ്വഭാവം അങ്ങനെയാണല്ലോ.
@ajmalrahmankp5057
@ajmalrahmankp5057 3 жыл бұрын
@@sasikv4255 atinjitta peru sasi😆😆😆
@sasikv4255
@sasikv4255 3 жыл бұрын
@@ajmalrahmankp5057 തനിക്കു മലയാളം എഴുതാനറിയല്ല എങ്കിൽ മംഗളീഷിൽ എഴുതാതിരിക്കു spellingപോലും ശരിയല്ല. എടോ വ്രത്തികെട്ടവനെ 67വർഷങ്ങൾക്കു മുൻപു എനിക്കു പേരിടുമ്പോൾഈപേരിനു കാലാന്തരത്തിൽ അർത്തവൃതൃാസമുണ്ടാകുമെന്നോ ജനങ്ങളതിനെ തമാശരൂപത്തിൽ പ്രയോഗിക്കുമെന്നോ അറിഞ്ഞിരുന്നില്ല.നിന്ടെയൊക്കെ തലമുറ വഷളൻ തലമുറ.ആരെ എങ്ങനെ കളിയാക്കണം എന്നു നോ്ക്കി നടക്കുന്ന വ്രത്തികെട്ട തലമുറ.നീയും ഫാസിലും എല്ലാം സാത്താൻ കൂഞ്ഞുങ്ങൾ അല്ലെന്നു തനിക്കു തെളിയിക്കാൻ കഴിയുമോ?വ്രത്തികെട്ടവൻ.
@christophermoriarty9011
@christophermoriarty9011 2 жыл бұрын
@@sasikv4255 ശശി ശശിയായി😂😂
@ajmalrahmankp5057
@ajmalrahmankp5057 2 жыл бұрын
@@sasikv4255 ohh sari dracula kunje.... Sasi veendum sasiyaayi.... 😄😄😄ippo aksharam shariyayo sasi mamaa... 😄😄
@hameedcibrahim7719
@hameedcibrahim7719 3 жыл бұрын
ഇത്രയും comments ൽ ഒരു negative comments പോലുമില്ല എന്നതാണ് അത്ഭുതം...? അപ്പൊൾ ഫാസിൽ ഇക്ക എത്രമാത്രം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെന്നതിനുള്ള ഉത്തമ ഉദാഹരണമാണ്
@ideastravel4920
@ideastravel4920 2 жыл бұрын
Trans ഇറക്കിയത് മാത്രേ ഓർമയുള്ളു 😆🙏പിന്നെ മാസ്ക് ഇതുവരെ ഊരിയിട്ടില്ല..ഞങ്ങളുടെ media വരെ പൂട്ടി
@rajanaaromal6633
@rajanaaromal6633 3 жыл бұрын
Fazil ikka again with another mindblowing content 😍
@user-cc5qs9mx5l
@user-cc5qs9mx5l 3 жыл бұрын
പൊന്നെ രക്തത്തിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് താരാപീഠം ഓർമ വന്നു... ഇക്കാ നമിച്ചു
@nimeshjoy3181
@nimeshjoy3181 3 жыл бұрын
ഇനിയും ഒരുപാട് സത്യങ്ങൾ ഞങ്ങൾക്കായി കാണിച്ചു തരാൻ സാധിക്കട്ടെ❤️👍
@SURESHKUMAR-rc5lb
@SURESHKUMAR-rc5lb 3 жыл бұрын
VERY Good PERFORMANCE THANKS
@sirajudheenkarekkad129
@sirajudheenkarekkad129 3 жыл бұрын
അടുത്ത video പെട്ടന്നു വേണം ....ഞാൻ കട്ട waiting....
@waltercscharles9676
@waltercscharles9676 3 жыл бұрын
You are doimg a great service to the humanity, dear bro. Carry on. All the best.
@visakh4477
@visakh4477 3 жыл бұрын
Wow,,, ഈ എപിസോഡ് കിടുക്കി........ തിമിർത്തു..... കലക്കി.....
@akhilsanthosh2685
@akhilsanthosh2685 2 жыл бұрын
അമാനുഷിക കഴിവ്,ഉള്ള ഒന്നേ ഒള്ളു പ്രകൃതി എന്നാണ് എന്റെ അഭിപ്രായം..
@tomjkumbuckal
@tomjkumbuckal 3 жыл бұрын
ഒരിക്കൽ ഞാൻ ഒരു ദയ്നം കൂടാൻ പോയി അവിടെ brother തലയിൽ കയ്യ് വക്കുമ്പോൾ ആളുകൾ വീഴുന്നു ആളുകളെ നിരയായി നിർത്തി ആണ് പ്രാർഥന എൻ്റെ അടുത്ത് വന്നപ്പോൾ വീണ് ഇല്ലാ എൻകി മോശം അലെ എന്നു കരുതി ഞാനും അതു പോലെ ആക്ട് ചെയ്തു it's my experience
@swathyrishikesh1242
@swathyrishikesh1242 2 жыл бұрын
🤭
@babubekkalfort1635
@babubekkalfort1635 2 жыл бұрын
Mr fazil you are a great man god bless you 👍👍👍
@AbdulRasheed-xm3pk
@AbdulRasheed-xm3pk 3 жыл бұрын
സ്വന്തമായി ചിന്തിക്കാൻ കഴിയാത്ത ഒരു വിഭാഗം ഉണ്ട് ഏതൊന്ന് അവതരിപ്പിച്ചാലും അതിന്റെ പിന്നിൽ കുറെ ആളുകൾ കൂടാറുണ്ട് അന്ധമായി ഉള്ള ചിന്തയും കാഴ്ചപ്പാട് മനുഷ്യരാശിക്ക് അപകടമുണ്ടാക്കുന്ന ഒന്നാണ് എന്ന് കാണാൻ കഴിഞ്ഞിട്ടുണ്ട് അന്ധവിശ്വാസങ്ങൾ ഒരുപാട് മാരകരോഗങ്ങളെ ഉണ്ടാക്കുന്നു ഒരുപാട് വിപത്തുകളെ ഉണ്ടാക്കുന്നു അതിന്റെ പിന്നിൽ ആളു ജനങ്ങൾ തടിച്ചു കൂടുന്നുണ്ട് മതം എന്താണെന്നോ വിശ്വാസം എന്താണെന്ന് അറിഞ്ഞുകൂടാ ഒരു വലിയ ഒരു തട്ടിപ്പുസംഘം ഇതിന്റെ പിന്നിൽ ഉണ്ട് ഇതിന് ബുദ്ധിമാന്ദ്യം മഹാരോഗം ആണെന്ന് പറയുന്നതിൽ തെറ്റില്ല ഒരാൾ പറഞ്ഞു പ്രചരിപ്പിക്കുന്നതിന് കേൾക്കാതെ സ്വന്തമായി നോക്കിക്കാണാനും ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത് വകതിരിവും അനുസരണയില്ലാത്ത ഗുരുത്വം ഇല്ലാത്ത മനുഷ്യന്റെ കുരുത്തംകെട്ട ചിന്തയാണ് അത് ഇതിൽ ബുദ്ധിമാന്ദ്യത്തിന് വലിയ പങ്കുണ്ട്,
@creeder99
@creeder99 3 жыл бұрын
Happy Birthday bro ...🔥🎉👍🏾
@sinigopalan8125
@sinigopalan8125 2 жыл бұрын
എനിക്ക് തോന്നീട്ടുള്ള കൊറച്ച് കാര്യങ്ങള് ഫാസിൽ പറഞ്ഞു, 😁😁 👌👌👌👌👌👌👌
@nidhinsarasappan7568
@nidhinsarasappan7568 2 жыл бұрын
ഇതിലും വ്യക്തമായി പറഞ്ഞു തരാൻ ആർക്കും സാധിക്കില്ല
@amaljoseph1479
@amaljoseph1479 3 жыл бұрын
Hi fazil bro njhan aghayude adhigam videos onnum kandittilla ennalum kandathellam nalla importans ullathayirunnu ,so enikku thonni fazil bro veedinte kanni moola ye kurichu oru video cheitha valare helpful aarikkum so pls do a video on this
@dibinkjose933
@dibinkjose933 3 жыл бұрын
Happy Birthday Fazil sir 🥳
@ajithaisrl7887
@ajithaisrl7887 3 жыл бұрын
Full support brother
@jibingeorge1398
@jibingeorge1398 3 жыл бұрын
100%correct fazil ikka uyir😘
@muhammadrasheed4883
@muhammadrasheed4883 3 жыл бұрын
Great ഇക്കാ ...
@sebinvarghese5883
@sebinvarghese5883 3 жыл бұрын
Super❤️❤️❤️❤️
@aneeshjoseaneeshjose3012
@aneeshjoseaneeshjose3012 3 жыл бұрын
Fazil ikka the real human being
@bablugopi9903
@bablugopi9903 3 жыл бұрын
You are great bro
@vasundharakrishna1536
@vasundharakrishna1536 3 жыл бұрын
Mr: Fazil thankal parayunna karyangal valare sariyanu.Idil chilad u engilum njanum sradhichittu olladaanu. 👍Sariyedannu Manassil aaya Anubhavam ondu.👍😊
@jyothischannel9319
@jyothischannel9319 3 жыл бұрын
Adipoli vedio eatta
@mohammedabdul3577
@mohammedabdul3577 3 жыл бұрын
ഇന്ന് ഏറ്റവും എളുപ്പത്തില്‍ സമ്പന്നനാകാന്‍ പറ്റിയ വഴി ആത്മീയ ചൂഷണം തന്നെയാണ് . അതില്‍ യാതൊരു സംശയവുമില്ല..! അക്കാര്യത്തില്‍ എല്ലാമതങ്ങളുടെയും ലേബല്‍ ഉപയോഗിക്കും ഉടായിപ്പിന്‍ കളളന്മാര്‍..!!
@Lilly-ph6dv
@Lilly-ph6dv 3 жыл бұрын
Fazil ikka..intro yil cheyyan pokunna karyathinte kurachu shots iduu..video kurachu koode interesting avum. 🙂🙂🙂 Njan engane ayalum full kanum. But vere aalukalku share cheyyumbo first few seconds interesting allengil avar close cheyyum. Just a suggestion. 😍😍😍
@shajikodivila2498
@shajikodivila2498 2 жыл бұрын
ഈ ഇടക്കാണ് Fasil bro യെ പറ്റി കേൾക്കുന്നത്... സുമതി വളവിലെ (Tvm . കല്ലറ പാങ്ങോട്) യാഥാർത്ഥ്യം ആണ് ആദ്യം കണ്ടത്... ഞാൻ സമീപ വാസിയാണ് .... Rply ഇട്ടിരുന്നു... സിദ്ധൻമാരും,ആൾദൈവങ്ങളും ജനങ്ങടെ അറിവില്ലായ്മ മുതലെടുക്കുകയാണ്... അത് പൊളിച്ചടുക്കുന്നതിന് സർവ്വ പിന്തുണയും.... Fasil Bro.....
@sereenakk9462
@sereenakk9462 Жыл бұрын
You are very correct 👍.
@sreekalap8173
@sreekalap8173 3 жыл бұрын
Good ...
@manilachaba6982
@manilachaba6982 3 жыл бұрын
You are the hero for us broo
@mashoodam7312
@mashoodam7312 3 жыл бұрын
Very.. Interested program Njaaan.. Ellaa.. Epidodum.. Kaaanum.. Chilath.. Andha.. Viswaaasikalku.. Share. Cheyyum
@samuelvarghese5649
@samuelvarghese5649 3 жыл бұрын
എന്റെ മകളോട് ഒരു ദൈവ ദാസൻ പറഞ്ഞു,ഇന്ന സമയത്തു വിവാഹം നടക്കും,ഇന്ന സമയം ഒരു ആണ്കുട്ടി ജനിക്കും.ഗൾഫിൽ പോകും. ഈ മൂന്നു കാര്യവും പറഞ്ഞതു പോലെ ഏകദേശം കൃത്യമായി തന്നെ നടന്നു .
@prakashkumarp6264
@prakashkumarp6264 3 жыл бұрын
Andha vishwasam.
@samuelvarghese5649
@samuelvarghese5649 3 жыл бұрын
@@prakashkumarp6264 നിങ്ങൾക്കു അതുപോലെ പറയാമോ? വായിൽ വരുന്നത് മറുപടി പറഞ്ഞിട്ടു കാര്യം ഇല്ല.
@prakashkumarp6264
@prakashkumarp6264 3 жыл бұрын
Sir nammude kaaryam nokkan thalakku mukalil Oru daivathinteyum aavashyam illa.
@samuelvarghese5649
@samuelvarghese5649 3 жыл бұрын
@@prakashkumarp6264 സംഭവിക്കുന്നതിനു വിരുദ്ധമായി ,മനുഷ്യന് ഒന്നും ചെയ്യുവാൻ കഴിവില്ലാത്തവൻ ആകയാൽ അവനു ദൈവത്തെ കൂടാതെ ഒന്നും സാദ്യമല്ല.
@lailajoseph2759
@lailajoseph2759 3 жыл бұрын
@@samuelvarghese5649 correct. Only Jesus Christ can do miracles not Fasil and his Mohammad. Have you heard of Mohammad doing any miracles?
@vsn2024
@vsn2024 3 жыл бұрын
ഫാസിലിന്റെ അവതരണം ഗംഭീരം.
@secularsecular1618
@secularsecular1618 3 жыл бұрын
ഒരേ പൊളി 💪💪👌
@aloshyababychan6628
@aloshyababychan6628 2 жыл бұрын
Njn innu 1/10/2021muthal Aanu videos kanan thudagiyathhhh......ottayirippineee 10 videoss kanduuu😘😘😘😘😘😘😘
@Sanjulaalff
@Sanjulaalff 2 жыл бұрын
ലാൽ ജോസ് സാറിന്റെ ഒരു ലുക്ക്‌ തോന്നുന്നുണ്ടോ??
@sreenathn6426
@sreenathn6426 3 жыл бұрын
Good Job......
@arjunanpt1152
@arjunanpt1152 3 жыл бұрын
Sarppakavile sarppam thullal science onnu parayamo
@bishopdr.grjparayil5104
@bishopdr.grjparayil5104 3 жыл бұрын
God's word is something different from what the people learn from phcycatry. No one can underestimate everybody. There is a version of divine healing. This is something different and it's a personal experience. If u need to understand the taste of sugar, one must be taste it in person. It should be taste through their physical tongue. If you write on a paper, that suger is sweet, that will not give sweetness. So everyone and everything is not true and not untrue. Discern and understand. Divine intervention is not mentalism and Hypnotism. This is my opinion and experience. Megitian can do lots of thing like this dear person is doing. But reality is something far from our UNDERSTANDING n knowledge. 🙏🙏🙏🙏
@bibinvtoms4804
@bibinvtoms4804 3 жыл бұрын
Unda
@humanbeinghuman4435
@humanbeinghuman4435 3 жыл бұрын
Boshop you are in circle of divine. Try to come out
@sreerajsree5057
@sreerajsree5057 3 жыл бұрын
🤣🤣🤣
@vishnub3828
@vishnub3828 2 жыл бұрын
😂😂😂😂😂😂😂
@sathishbabu7231
@sathishbabu7231 2 жыл бұрын
Dear Bishop you are 100% correct. There is a God doing miracles (divine majic). It is very clear from the videos of Pastor Alph Lukau, T. B. Joshua, Shepherd Bushiri etc. etc. I am a Hindu but I know it.
@k.skannan4216
@k.skannan4216 3 жыл бұрын
Super
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Loving from aluva
@paalusettaaisaysbie5634
@paalusettaaisaysbie5634 3 жыл бұрын
Twist kand njetti poyi.....nte daivame ijjathi 👏👏
@muhammedshafi7112
@muhammedshafi7112 3 жыл бұрын
Xavier chetta
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 3 жыл бұрын
Duplicate xavier🤩
@paalusettaaisaysbie5634
@paalusettaaisaysbie5634 3 жыл бұрын
@@HummingbirdTheApplesHalf000 How can i trust that you are the real hummingbird?
@voyd5417
@voyd5417 3 жыл бұрын
@@paalusettaaisaysbie5634 ok he is the real Xavier 😂😂
@paalusettaaisaysbie5634
@paalusettaaisaysbie5634 3 жыл бұрын
@@voyd5417 you made it my friend 🙂
@eoeoy3004
@eoeoy3004 3 жыл бұрын
Adipoli
@ramshi_d
@ramshi_d 3 жыл бұрын
Waiting or next episode
@rinjuthomas3283
@rinjuthomas3283 3 жыл бұрын
The Bible clearly says about miracles and healing I experienced it. It is the power of the Holy Spirit.
@avk5527
@avk5527 3 жыл бұрын
ആണോ കുഞ്ഞേ... എന്ത് കൊണ്ട് നീയിതു നേരത്തെ പറഞ്ഞില്ല 🤣🤣🤣🤣
@sasikv4255
@sasikv4255 3 жыл бұрын
@@avk5527 ഇപ്പോൾ സമയം കിട്ടി അപ്പോൾ പറഞ്ഞു.
@gn2143
@gn2143 2 жыл бұрын
suvushesha prasangam nadathan polum ipo science videosinte thazhe varenda vastha aayi 🤣🤣
@-vishnu2948
@-vishnu2948 2 жыл бұрын
Trance onn kaan
@aliparuthikunnanali8894
@aliparuthikunnanali8894 3 жыл бұрын
അടിപൊളി വീഡിയോ... കട്ട സപ്പോർട്ട് ബ്രോ
@ushakrishna9453
@ushakrishna9453 2 жыл бұрын
Good
@jesustrustex-christian891
@jesustrustex-christian891 3 жыл бұрын
" അനന്തരം അവിടുന്ന് പറഞ്ഞു മനുഷ്യൻ ഇതാ നന്മയും തിന്മയും അറിഞ്ഞു. നമ്മിൽ ഒരുവനെപ്പോലെ ആയിരിക്കുന്നു . ഇനി അവൻ കൈ നീട്ടി ജീവന്റെ വൃക്ഷത്തിൽ നിന്നുകൂടി പറിച്ചു തിന്നു അമർത്യൻ ആകാൻ ഇടയാകരുത് കർത്താവ് അവരെ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കി"(ഉല്പത്തി 3:22) നന്മ തിന്മ നിറഞ്ഞ ഫലം ഭക്ഷിക്കുക ആണെങ്കിൽ മനുഷ്യർ നമ്മളെ പോലെ (ദൈവത്തെ പോലെ) ആകും അസൂയയുള്ള/ കരുണാമയനായ ദൈവം അവരെ ഏതൻ തോട്ടത്തിൽ നിന്ന് അവരെ പുറത്താക്കി. ഇത് ഞാൻ പറയുന്നതല്ല. ബൈബിൾ വായിച്ചു നോക്കുക 🙏 മതത്തെ അന്ധമായി വിശ്വസിക്കുന്നവർക്കു സുബോധം ഉണ്ടായി വെളിച്ചത്തിലേക്ക് കടന്നു വരട്ടെ 🤚
@vpthomas9138
@vpthomas9138 3 жыл бұрын
very correct
@sherinsunny6086
@sherinsunny6086 3 жыл бұрын
First comment and like for Fazil ikka
@ajujacob7864
@ajujacob7864 3 жыл бұрын
തുപ്പൽ കോയയുടെ ട്രിക്‌സ് കൂടി പറയുമോ. ഹലാൽ തുപ്
@alimedia614
@alimedia614 3 жыл бұрын
തൊട്ടുമുൻപുള്ള എപ്പിസോഡിൽ അതേപറ്റി വിവരിച്ചിട്ടുണ്ട്
@therealazrael8.
@therealazrael8. 3 жыл бұрын
അത് വേറെ തട്ടിപ്പ് 🤣അതൊക്കെ കണ്ടാൽ ചിരിച്ചു ചാവും
@rarebird8300
@rarebird8300 3 жыл бұрын
_Mind blowing trick_ 🤩 _Awesome episode again!_ ❤️👍
@shyjukmbittu5601
@shyjukmbittu5601 3 жыл бұрын
വളരെ ശരിയാണ്
@abuseatcover8683
@abuseatcover8683 3 жыл бұрын
Can u do a video about what is ball lighting is it reall or fake
@rarematerials9711
@rarematerials9711 3 жыл бұрын
Superb
@sivalalkv9398
@sivalalkv9398 3 жыл бұрын
Fast rhythmic behavior,Slow rhythmic behavior ഇത് ചൂഷണം ചെയ്തും പ്രത്യേക ആംബിയൻസ് create ചെയ്തുമാണ് ഇത്തരക്കാർ ആളുകളെ കയ്യിൽ എടുക്കുന്നത്.ഏറെ സജസ്റ്റീവായവർ ആദ്യം വീഴും.ഇതിന്റെ പിന്നിലുള്ള ന്യൂറോ സയൻസ് വിശദീകരിക്കുന്ന ഒരു പ്രഭാഷണം ഡോ.സി.വിശ്വനാഥൻ കുറെമുൻപ് ചെയ്തതായി ഓർക്കുന്നു.
@suhailmk4852
@suhailmk4852 3 жыл бұрын
Please reveal the 🚛 ick also..
@MBIO-Official-by-SonyJoseph
@MBIO-Official-by-SonyJoseph 2 жыл бұрын
ഒരാളെ കബളിപ്പിക്കാൻ വളരെ എളുപ്പമാണ് ...താങ്കൾ കബളിക്കപ്പെട്ടു എന്ന് അയാളെ ബോധിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്
@krishnadaskayarat5489
@krishnadaskayarat5489 3 жыл бұрын
Keep it up Fazil!
@doozadarkness4237
@doozadarkness4237 3 жыл бұрын
Rathibine patti video cheyyumoo
@AI_videosdaily
@AI_videosdaily 3 жыл бұрын
Pastor : fazil sirnu ini angottu sogavaa
@vijilakarlin6635
@vijilakarlin6635 3 жыл бұрын
🤣🤣🤣🤣🤣🤣
@hadit1483
@hadit1483 3 жыл бұрын
😂kandavarkkum chirichavarkkum ellavarkkum ippo sogavaaa
@shefeeksajjad5962
@shefeeksajjad5962 3 жыл бұрын
Powli😊😊
@uvaisibnuummar
@uvaisibnuummar 3 жыл бұрын
Well work sir ❤️
@Sreekanthms98
@Sreekanthms98 3 жыл бұрын
Fahad + Fasil = Trance
@sumaiyya.n2481
@sumaiyya.n2481 3 жыл бұрын
തങ്കു പാസ്റ്റർക്കു സ്ഥിരം സ്റ്റാഫുകൾ ഉണ്ടല്ലോ.... With ശമ്പളം പിന്നെ pf, പെൻഷൻ.
@Irshad-Ambat
@Irshad-Ambat 3 жыл бұрын
😄😄😄ഹ ഹ ഹ പെൻഷനുമുണ്ടോ.....
@user-bm2js5qh9f
@user-bm2js5qh9f 3 жыл бұрын
എന്നാൽ പിന്നെ ആ പണി നോക്കിയാൽ പോരേ... TA യും ഉണ്ട്
@sumaiyya.n2481
@sumaiyya.n2481 3 жыл бұрын
@@user-bm2js5qh9f ഉം.. ചെല്ല്.😄
@user-bm2js5qh9f
@user-bm2js5qh9f 3 жыл бұрын
@@sumaiyya.n2481 പിന്നെ എന്തിനാടാഡവെ ഇ വിമര്ശിക്കുന്നത് ആദ്യം mentalisam പഠിച്ചു ആളെ താഴെ വീഴ്ത്താൻ പറ്റുമോ എന്ന് നോക്ക് അല്ലെങ്കിൽ അങ്ങനെ താഴെ വീഴ്ത്തുന്ന ആളുകളുടെ അടുക്കൽ poyi നീ താഴെ വീഴാത്ത ഒരു വീഡിയോ അപ്‌ലോഡ് ചെയ്യൂ എന്നിട്ട് ഇതൊക്കെ കള്ളത്തരം ആണെന്ന് പറ അല്ലാതെ mentalisam പഠിച്ചവൻ ആണ് ലോകത്തിൽ ഏറ്റവും വലിയ അറിവുള്ളവൻ എന്ന നിന്റെ തോന്നൽ ആസ്ഥാനത്തു ആയി പോകും
@sumaiyya.n2481
@sumaiyya.n2481 3 жыл бұрын
@@user-bm2js5qh9f എടാ കോപ്പേ... നീ ഈ ലോകത്തല്ലേ ജീവിക്കുന്നെ? കുട്ടിക്കാലത്തു നിന്നെ വീട്ടുകാർ മാജിക്‌ കാണിക്കാൻ കൊണ്ടു പോയിട്ടുണ്ടോ? വീണ്ടും അത് കാണാൻ നീ ആഗ്രഹിച്ചിട്ടുണ്ടോ? അടുത്ത പ്രധാന കാര്യം.. നീ ആദ്യം അങ്ങേരുടെ വീഡിയോ കാണു. എല്ലാ വീഡിയോ യിലും സ്ഥിരം കറങ്ങി വീഴുന്ന കുറേ പെണ്ണുങ്ങൾ ഉണ്ട്‌. ഞാൻ പബ്ലിക് platformil ആണ് കമന്റ് ചെയ്തത്. അല്ലാതെ നിന്റെ നെഞ്ചത്ത് അല്ല. എന്നെ ടാഗ് ചെയ്യേണ്ട.
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 3 жыл бұрын
Njn dhyanathinu poi nokeetund. Ee paranjathoke correctaanu. Pakshe apo njn orthitula oru karyond. Roga shanthi engana ororuthark varane enn. Trance kandapo ekadesham manasilayi. But ithonu accept cheyilatha 1,2 frnds enikund. Avarod nth paranjitum oru karyomila😇
@yasershereef4986
@yasershereef4986 3 жыл бұрын
ഇനിയങ്ങോട്ട് സൊകവാ
@DileeCreationsbyDileep
@DileeCreationsbyDileep 3 жыл бұрын
12.20 Super
@pindropsilenc
@pindropsilenc 3 жыл бұрын
മച്ചാനെ Now You See Me!! സിനിമയിലെ ട്രിക്സ്... പൊളിച്ചു കുട്ടീ❤️❤️❤️✔️❤️✔️❤️❤️✔️
@ownvoicekrish2651
@ownvoicekrish2651 3 жыл бұрын
എന്റെ ഇക്ക നിങ്ങ പോളിയപ്പാ ❤❤❤😘🥰🥰🥰
@r-prazadckvl5232
@r-prazadckvl5232 3 жыл бұрын
ഒരേ പൊളി ....
@stephenmathew9932
@stephenmathew9932 3 жыл бұрын
കലക്കി
@rinjuthomas3283
@rinjuthomas3283 3 жыл бұрын
I saw super natural miracles. It is the work of Jesus
@salmanvtr8991
@salmanvtr8991 3 жыл бұрын
Adipolly
@MK_Niya
@MK_Niya 3 жыл бұрын
Let happen whatever, but if a person gets completely cured of his sickness which medically failed, what is the problem. If such ambience can stimulate the human mind and body and the person positively gets advantage it's a good thing.
@praveenppraveen9861
@praveenppraveen9861 3 жыл бұрын
Athu pwoli ane alluo
@shintucheeran8595
@shintucheeran8595 3 жыл бұрын
Select cheyyan kodutha card ellam onnayirunnu.. athukondanu kamazthi pidichathu..It's a trick of card deck
@nihalkp1741
@nihalkp1741 3 жыл бұрын
Athalla bro.. Athil fazilkka last avalodu oru mayathil chodhikkunnund aa card ethaanu enn. Appol aval aa card ethanenn paranju kodthu.. Aval parayumboyaanu fazilkka ariyunnathum aa paranja card kanich kodkkunnathum. Aaa deck'ile ellaa vyathyastha cardsum shareerathile pala baagangalilayi varach vekkum koodathe dressile ororo pocketsilum kadalasilo matto varach itt vekkum. Oro cardsum varachathum vechathum evideyokke aanenn aadhyame manassil oru dhaarana undavanam. Eni aval last parayunna card ethaano ath nerathe varachathil ninn kaanich kodkkuka
@BijuManatuNil
@BijuManatuNil 3 жыл бұрын
രോഗം മാറ്റുന്നത് എല്ലാം തട്ടിപ്പ് ആണ്‌ വീൽ ചെയറിൽ ഇരിക്കുന്ന ആളിനെ എഴുന്നേൽപ്പിച്ചു എന്ന് പറയുന്ന പലരുടെയും അടുക്കലും പരിക്കേറ്റു വീൽചെയറിൽ ആയ വ്യെക്തിയെ ഞങ്ങൾ കൊണ്ടുപോയിട്ടുണ്ട് എഴുന്നേൽപ്പിക്കാൻ പോയിട്ട് ഒന്നു ചലിപ്പിക്കാൻ പോലും ആർക്കും പറ്റിയില്ല പറ്റില്ല എന്ന് നേരിട്ട് പറഞ്ഞു സ്റ്റേജിൽ എത്തിക്കാൻ അവർ സമ്മതിച്ചില്ല ഒരു സിദ്ധന്മാരും കേരളത്തിൽ എന്നല്ല ഇന്ത്യയിൽ അതിനു ആയില്ല വെറും തട്ടിപ്പ് നമ്മൾ കൊണ്ടുചെന്നാൽ അവർ പോലീസിനെ വിളിച്ചു തടയും അതിക്രമിച്ചു ചെന്ന് എന്ന് പറഞ്ഞു കേസും എടുക്കും ഹിഹിഹി
@lifeisgraceful7729
@lifeisgraceful7729 Жыл бұрын
മിസ്റ്റർ ഫാസിൽ നിങ്ങൾക്ക് ദൈവത്തെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ദൈവത്തിന് അത്ഭുതം പ്രവർത്തിക്കാൻ സാധിക്കും.
@sreerajsr8006
@sreerajsr8006 3 жыл бұрын
ഗുഡ്
@vivivsvdq7554
@vivivsvdq7554 3 жыл бұрын
🥰🥰🥰🥰🥰🥰😘😘😘😘🥰🥰🥰🥰supb dear fazil....😘😘
@shibugeorge1541
@shibugeorge1541 3 жыл бұрын
Jakur air field il Benny hinn ministry il ,vennavar,police officials,air force officers,yedurappa&family..
@muhamedaliali9880
@muhamedaliali9880 3 жыл бұрын
Poliye
@sarathkk8367
@sarathkk8367 3 жыл бұрын
*Happy Birthday Fazil Bro* 🥳🥳🥳🥳🥳🥳🥳🥳🥳
@trickstubebyfazilbasheer1189
@trickstubebyfazilbasheer1189 3 жыл бұрын
Thankyou Bro 🥰
@Termcreator
@Termcreator 3 жыл бұрын
@@trickstubebyfazilbasheer1189 happy birthday fazil ikka
@vivektk1282
@vivektk1282 3 жыл бұрын
Happy birthday
@vishnuk3925
@vishnuk3925 3 жыл бұрын
Happy birthday fazil ika ...great support from kasaragod
@arunkumarkumar3043
@arunkumarkumar3043 3 жыл бұрын
Bro poli
കൂടുമാറ്റം : Part 01 l Koodumattam
25:37
Tricks Tube by Fazil Basheer
Рет қаралды 253 М.
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
വൈറലായ അമ്മു ദാസൻ / Tricks Tube by Fazil Basheer
12:22
Tricks Tube by Fazil Basheer
Рет қаралды 154 М.
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН