പ്രിയ അധികാരികൾ അറിയുവാൻ ഇപ്പോൾ എല്ലാം വാഹനം ഓടിക്കുന്നവരും അഭിമുകീകരിക്കുന്ന പ്രശ്നം വാഹനം ഓടിച്ചു തളരുമ്പോൾ ഒരു പത്തു മിനിറ്റ് വാഹനം പാർക്കു ചെയ്തു ഒന്ന് മയങ്ങാൻ അല്ലെങ്കിൽ ഒരു അല്പം റീലാക്സ ചെയുവാൻ പറ്റിയ ഒരു പാർക്കിംഗ് സൗകര്യം പോലും ഏർപ്പാട് ചെയ്യാത്ത അവസ്ഥയിൽ ഓടിച്ചു തളർന്നു വരുന്ന ഡ്രൈവർ ഒന്ന് റെസ്റ് എടുക്കാൻ എന്ത് ചെയ്യണം എന്ന് കൂടി പറഞ്ഞു തന്നു ബോധവത്കരിക്കണം എന്ന് കേരളത്തിൽ ഓടുന്ന എല്ലാ ഡ്രൈവർമാർക്കും വേണ്ടി അപേഷിക്കുന്നു
@babukuttanpillai91514 сағат бұрын
@@SunnyThomas-d3j exactly 💯 👏
@sunilkumar.v.v771315 сағат бұрын
ആദ്യ റോഡ് സുരക്ഷാ റോഡിൻറെ പണികൾ വൃത്തിയായി ചെയ്യുക പല റോഡുകളിലും വണ്ടി ഓടിച്ച് നോക്കണം അപ്പോൾ റോഡിൻറെ കുറ്റങ്ങൾ മറിയ അതാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ കൂട്ടിയിടിക്കാൻ കാരണം
റോഡിൻ്റെ ശോച്യാവസ്ഥ കൂടി കണക്കാക്കണം. ഉദാഹരണത്തിന് രണ്ടു ലൈൻ ഉള്ള റോഡ് കുപ്പി കഴുതുപോലെ ഒറ്റ ലൈനിലേക്ക് ഉള്ള പാലങ്ങളും അതുപോലെ കിണർ പോലത്തെ കുഴിയും കൂടി കണക്കാക്കണം.
@rajeevkp924612 сағат бұрын
ആദ്യം റോഡിലെ കുഴികൾ അടക്കുക അതും വൃത്തിയായി അടക്കണം ഒന്നുകിൽ കുഴി അടക്കുന്നത് കുഴിയിൽ പായിണ്ടടിച്ചു കുഴി അവിടെ ഉണ്ടാകും അല്ലെങ്കിൽ പൊന്തി മുഴച്ചു നിൽക്കും അതെല്ലാം ഒന്ന് ശരിയാക്കണം
@johnchathanat822915 сағат бұрын
കൊള്ളയടിക്കാൻ ഒരു action plan!?
@adorngodfred859111 сағат бұрын
കചനാവ് നിറക്കൽ മഹാമഹം അത്രമതി ! ആദ്യം റോഡ് നന്നാക്ക് എന്നിട്ട് ഒണ്ടാക്ക് '
@MuhammedMeleparambath2 сағат бұрын
ആദ്യം ട്രാഫിക് നിയമം പഠിക്കട്ടെ
@georgepaul64439 сағат бұрын
റോഡ് നന്നാക്കാത്തതും കുറെ തലപ്പത്തിരിക്കുന്ന മനുഷ്യരെ ബോധവൽക്കരണം നടത്താതു കൊണ്ടാണ് 😂
@ShanavasShanavas-gk6cl10 сағат бұрын
എത്ര ദിവസം ആണ് ഈ വാഹന പരിശോധന എന്തെങ്കിലും ഒരു വിഷയം നടക്കുമ്പോൾ ഇറങ്ങും റോഡിൽ അതുവരെ മിണ്ടാതെ ഇരിക്കും
@RajanKj-f9fСағат бұрын
റോഡു വി തിഇല്ല. റോഡു റിപ്പയർ വേണം. കുഴി കുണു ശരിയാക്കണംഡ്രൈവിംങ്ങു പഠനം ശരിയാക്കണം സിഗ നൽപടനം. എല്ലാം കുറവു തന്നെയാണ്. എന്നിട്ടു പരിശോധന ശക്തമാക്കുക.😢😢😢
@sundarsubramanian502612 сағат бұрын
എന്നാൽ പിന്നെ ഈ പരിശോധന എന്നും തുടർന്ന് കൂടെ... എന്തു ബോധവൽക്കരണം നടത്തിയാലും മരണം അടുത്തു കഴിഞ്ഞാൽ അതിനു ചെറിയവനോ വലിയവനോ എന്നൊരു വ്യെത്യാസവും ഇല്ല. പിന്നെ മന്ത്രി പറഞ്ഞാൽ തീർച്ചയായും ചെയ്തിരിക്കണം 😊
@SureshKumar-pf5uq11 сағат бұрын
ആദ്യം ചെയ്യേണ്ടത് റോഡ് ടാക്സ് പിരിക്കുന്നതിൽ മിനിമം 75% റോഡില് ചെലവാക്കാൻ ശ്രമിക്കുക അപ്പോൾ തന്നെ അപകടങ്ങൾ പകുതി കുറയും
@RaghavanAu11 сағат бұрын
ഒരു പലിശയും നടത്തും ഇല്ല
@gireeshks32611 сағат бұрын
365 divasavum undavanam sir.. Day... Night parisodhana. Nightilanu over load torrusukal povunnathu
@thambichemmassery451213 сағат бұрын
ആദ്യം റോഡ് സൈഡ് കച്ചവടങ്ങൾ തന്നെ നിർത്തലാക്കു. അഥവാ കച്ചവടക്കാരെ വേണമെങ്കിൽ നിങ്ങൾ അവർക്ക് മെയിൻ റോഡിൽ നിന്നും ചുരുങ്ങിയത് ഒരു 30 മീറ്റർ ദൂരെ കടകൾ സ്ഥാപിക്കാൻ ഉള്ള നിയമം കൊണ്ടുവരു. റോഡിൻറെ പകുതിയും അനധികൃത പാർക്കിംഗ് വേണ്ടി ഉപയോഗിക്കുന്നു. പലപ്പോഴും അപകടകരം വിധത്തിൽ.
@Limelick9 сағат бұрын
ആദ്യം റോഡ് പണി 😂എന്നിട്ട് ആവാം ഫൈൻ
@majeeshkottayi263217 сағат бұрын
എല്ലാം ശ്രെദ്ധ കുറവ് പത്തനം തിട്ട കാർ ആക്‌സിഡന്റ് ശ്രെദ്ധ കുറവ് മണ്ണാർക്കാട് ലോറി ഡ്രൈവർ മൊബൈൽ ഫോൺ കാരണം പിഞ്ചു കുട്ടികൾ മരിച്ചു ഓരോന്ന് സംഭവം തോന്നിയ വാസം കാരണം അവരോര് കാണിക്കുന്ന മറ്റുള്ളവരുടെ നെഞ്ചത്ത് ആകരുത്
@sebastianantony337811 сағат бұрын
Bodhavalkaranam anpatham vayassilala thudangendathu .Nursery class mutual road rules padippikkanam. Driving schoolukar steering balancum cluch and gear shiftingum, H edukkalum mathram padippikkathey road signs,signals ,road use, driving manners , civic sense , parking modes and rules, interpretation of lines and markings on roads muthalaya karyangal koodi padippikkanam.Ithokkey school carricculathil undayal varum naalukalil enkilum nammudey roadukal kurachu koodi safe aavum.Illenkil phalam naasthi,thallukal baaki.
@GeorgepjThankachan10 сағат бұрын
ആദ്യം സഞ്ചാരയോഗ്യമായ റോഡുണ്ടാക്കുക ശേഷം റോഡു സുരക്ഷയെ കുറിച്ച് ചിന്തിക്കുക. സർക്കസ് പഠിച്ചവർ ക്കേ കേരളത്തിലെ റോഡിലൂടെ വാഹനമോടിക്കാൻ കഴിയുകയുള്ളൂ
@sreekumarm.s545811 сағат бұрын
Only for Two Wheelers
@kandampullysasi769216 сағат бұрын
Major accident cause is bad road condition and not driving carelessness.
@babukuttanpillai91514 сағат бұрын
Firstly need to improve road conditions
@sudakm825815 сағат бұрын
KOLLAYADIKKAN ENNUPARAYU
@JaleelVc12 сағат бұрын
ആദ്യം റോഡ് ശരിയാക്. എന്നിട്ട് ഉറങ്ങെന്ന ആളെ പിടിക്ക്.
@MuhammedMeleparambath2 сағат бұрын
ട്രൈവിങ്, ട്രാഫിക്, നിയമം പഠിച്ചു വേണം റോഡിൽ ഇറങ്ങാൻ
@uthaman229611 сағат бұрын
ആദ്യം റോഡ് ശരിയാക്കൂ. പിന്നെ മതി പെറ്റിയും ജെട്ടിയും
@ranjithv214511 сағат бұрын
Instructions to be given for lady two wheelers keep left