മടിയിൽ കനം ഇല്ലെങ്കിൽ പിന്നെ എന്തിനാ ഇവർ സിബിഐ യെ ഭയക്കുന്നത്.
@anjanauk997710 сағат бұрын
പഴയ കയർ കൊണ്ടുവന്നത് ഷംസുദീൻ ആയിരിക്കും അതാണ് തുറന്ന് കിടന്ന മുറിയിൽ കയറാത്തത് !!
@sunilkumar-fz2ni9 сағат бұрын
CBl തന്നെ ഈ കേസ് അന്യോഷിക്കണം CBl വരണം
@PradeepKumar-gc8bk10 сағат бұрын
കഷ്ടം..... കേരളത്തിൽ ഇപ്പൊ എന്തൊക്കെ ആണ്...
@leelammameenakshinair399810 сағат бұрын
എത്ര എത്ര മരണങ്ങൾ... ദൈവമേ 🙏🏽🙏🏽🙏🏽
@satharp81528 сағат бұрын
സിബിഐ അന്നെഷണം വേണം 🙏
@prathapankv64309 сағат бұрын
മുനിശ്വരൻ കോവിലിനു മുൻപിൽ ഇറക്കി എന്നുപറയുന്നത് ഡ്രൈവർ ആണ് . അവിടം വരെ സുരക്ഷിതനായിരുന്നു എന്നും അതിനു ശേഷം എനിക്ക് ഒന്നുമറിയില്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഡ്രൈവർ നടത്തുന്നത്. ശുദ്ധ. നുണയാണ് ഡ്രൈവർ പറയുന്നത് അന്വഷണ ഏജൻസി ശേരിയായി അന്വഷിച്ചാൽ മാത്രമേ സത്യം പുറത്ത് വരികയുള്ളു കാത്തിരിക്കാം പ്രാർത്ഥനയോടെ.
@RejaniSuni-oc8lm9 сағат бұрын
ഇപ്പോൾ ആണ് നവീൻ സാർ മരിച്ചു കിടക്കുന്ന ഫോട്ടോ കണ്ടത് ആ മേഡം ഉമ്മ കൊടുക്കുന്നു സാറിന്റെ തല ശരിക്കും കാണാമല്ലോ സാധാരണ പോസ്റ്റ് മാർട്ടം ചെയ്ത ആളിന്റെ തല മുടി കേട്ടുമല്ലോ ഇതിൽ അത് ഒന്നും കാണുന്നില്ല ഏതു ഒക്കെ ആ മേഡതിനു മനസ്സിൽ ആയില്ലേ എന്താ ഇത് ഒക്കെ
@josukuttygeorge56437 сағат бұрын
ഷംസുദീനെ CBI ഐസ് കട്ടയുടെ മുകളിൽ കിടത്തി ചോദ്യം ചെയ്താൽ തത്ത പറയും പോലെ മുഴുവൻ സത്യവും പറയും..
@BalaKrishnan-ns6bs6 сағат бұрын
ഷംസുദ്ദീൻ നേ നന്നായി ചോദ്യം ചെയ്യണം.. ഇയാൾക്ക് എല്ലാ അറിയാം.. എല്ലാം സാക്ഷി ആയ കാരണം ആയിരിക്കും... മുറിക്കുള്ളിൽ കയറാതെ സംശയിച്ച് നിന്നത്....
@BalaKrishnan-ns6bs6 сағат бұрын
CBI should investigate this case
@johnpattassery27179 сағат бұрын
ലാവ്‌ലിൻ കമ്പനിയിൽ ജോലിക്ക് കേറിക്കാണും.
@sujathak1899 сағат бұрын
അത് എപ്പോഴ സ്വർഗ്ഗസ്ഥനായി കാണും.
@Satheesan-w9n8 сағат бұрын
സാജന്റെ പ്രേതം പിടിവിടില്ല!
@SuguthanThottappally10 сағат бұрын
ഒരു മൈശ്രേഡിന്റെ ഡ്രൈവറൊക്കെ എന്ന് പറയുന്നത് അത്ര ഉത്തരവാദിത്വമില്ലാത്ത ഒരാളാണ്. അദ്ദേഹത്തിന് ട്രെയിൻ കേറ്റി വിട്ടിട്ട് ആത്മാർത്ഥതയുള്ള ഡ്രൈവറാണെങ്കിൽ തിരിച്ചു പോരത്തുള്ള
@stanleyjohn43438 сағат бұрын
അയാളെയും തട്ടിയോ?
@muraleedharanpr74672 сағат бұрын
ഇനി CBI വന്നാൽ CBIയ്ക്ക് കാര്യങ്ങൾ എളുപ്പമായി
@ravindranathkt88619 сағат бұрын
സിബിഐ അന്വേഷണം ഓർഡർ ആയി അവർ വന്ന് കേസ് ഏറ്റെടുക്കുമ്പോഴേയ്ക്ക് എന്തെങ്കിലും തെളിവ് ബാക്കിയുണ്ടാവുമോ! വല്ലാത്ത ഒരവസ്ഥ തന്നെ. 😟
@sulaimanhabeebi73116 сағат бұрын
അത് തന്നെയാണ് കോമഡിക്കും ആവശ്യം സി.ബി.ഐ.വന്നാൽ അവരെയും നമ്മൾ 'സ്വാഹ
@broadband40168 сағат бұрын
ശുംഭന് അതിനുള്ള ബുദ്ധിയുണ്ടോ?
@fatimathresia71838 сағат бұрын
ഈ കേസിൽ നമ്മുടെ ശ്വാസത്തിന്റെ ഉടമയായ "CBI" ഉദ്യോഗസ്ഥൻ നേരിട്ടിറങ്ങും. അതുറപ്പാണ്... അതിനെ ആർക്കും തടയാൻ കഴിയില്ല... ദുഷ്ടർക്കു അതറിയില്ല.... യഥാർത്ഥ സാത്താൻ മാരാണ് ഈ കുട്ടകൃത്യത്തിൽ പങ്കാകൾ ആയവർ. ദൈവമേ വേഗം വരണമെന്ന് ആമേൻ.
Body kathichukalanja Jayarajan should be onnam prathi
@ravindranathkt88619 сағат бұрын
Postmortem കഴിഞ്ഞ ആളിന്റെ തലയിൽ അതിന്റെ അടയാളം പ്രകടമായി കാണാതിരിയ്ക്കുമോ!
@ramachandranm.k11399 сағат бұрын
അതിന് പോസ്റ്റ് മോർട്ടം ചെയ്തില്ലല്ലോ. ബോഡി പരിശോധിക്കാതെ തന്നെ ആത്മഹത്യ റിപ്പോർട്ട് ഉണ്ടാക്കി എത്രയും പെട്ടെന്ന് ദഹിപ്പിക്കാൻ കണ്ണൂർ ലോബി "കഠിന പരിശ്രമം" നടത്തി.
@vijayanp33277 сағат бұрын
യഥാര്‍ത്ഥ പ്രതി ശുംഭൻ തന്നെ ഇലക്ഷനിൽ തിരിമറി നടത്താൻ കൂട്ടുനില്ക്കാത്ത തിൻറെ വിരോധം
@VargheseSimon-t7c9 сағат бұрын
Savam morcharil vakkamyirunnu
@krishnannair24689 сағат бұрын
ദുരൂഹതകൾ തുടക്കം മുതലേയുള്ള ഈ സംഭവം പ്രളാൻ ചെയ്തത് ആണ് എന്നതു വസ്തുകയാണ്. ഇതിൻ്റെ കണ്ണികളായ എല്ലാവരേയും വേണ്ട വിധത്തിൽ പൊരുതുനം അറിയണമെങ്കിൽ CBI കേസ് അന്വേഷിക്കണം. ഒരു വിട്ടു വീഴ്ചക്കും ഇടം നൽകരുത്.
@AlAridh-q3r7 сағат бұрын
ബഹുമാനംപേട്ട് cbi സാർ ഈ കൊലതെളിയാണ് സാർ ഇല്ലങ്കിൽ ഈ പാർട്ടിസാധാരണക്കരുട കോതികഷ്ടം സാർ 🙏🙏🙏🙏🙏🌹🌹
@rajeevanm40339 сағат бұрын
മൃതദേഹത്തെ അനുഗമിച്ച് ദഹിപ്പിച്ചു എന്ന് ഉറപ്പ് വരുത്തിയത് ഇദ്ദേഹമല്ലേ
@ansaransar7248 сағат бұрын
Yes.
@rajanthekkinkattle7798 сағат бұрын
ഈ ഷംസുദ്ദീൻ ഫോട്ടോ നിങ്ങൾക്കാർക്കും ഇതുവരെ എന്തുതന്നെയായാലുംകണ്ണൂർ കളക്ടറേറ്റിലെ ഉദ്യോഗസ്ഥന്മാർക്ക് എന്തായാലും ഇയാളുടെ ഫോട്ടോ ലഭ്യമായിരിക്കും എന്തുകൊണ്ട് അത് പൊതുജനങ്ങൾക്ക് മുന്നിൽ ആ ഫോട്ടോ ഇവരെ എവിടെ കണ്ടാലും ആൾക്കാർ തിരിച്ച് പോലീസിനെ ഏൽപ്പിക്കും എന്നത് സ്പഷ്ടമായ കാര്യമാണ് അതുകൊണ്ട് അതുകൂടി അന്വേഷിച്ച് പുറത്തുവിടുക
@babunarayanan54048 сағат бұрын
Cbi അന്വേഷിച്ചിട്ട് എന്താ കാര്യം ലാവ്‌ലിൻ കേസ് 39 തവണ മാറ്റി വച്ചു. മാസപ്പടി കുഴൽ പണം കരുവാനൂർ ബാങ്ക് തുടങി സിപിഎം പ്രതിസ്ഥാനത്തുള്ള എല്ലാകേസുകളും നീട്ടപ്പെടുന്നു. കേസ്സുകൾ ഇങ്ങുമെത്തുന്നില്ല. എല്ലാം ബിജെപി സിപിഎം കൊടുക്കൽ വാങ്ങളുകളിൽ അവസാനിക്കും. ഈയിടെ ഒരു മുൻ ഡിജിപി പറഞ്ഞത് ലാവ്‌ലിൻ കേസ് എന്തായാലും 2026 ന് മുൻപ് പൊങ്ങില്ലെന്നാണ്. അതായത് പിണറായിയുടെ കാലാവധി കഴിയുന്നത് വരെ.
@sankarannairm33169 сағат бұрын
ജയരാജൻ ഇപ്പോൾ മൗനം പാലിക്കുന്നതും പറയുന്നത് പലതും അവർക്ക് തൻപാരയാകും അതുകൊണ്ട് വളരെ സൂക്ഷിച്ചേ പറയു. രണ്ട് താക്കോൽ വെറും നാടകംതാക്കോൽ വേണമെങ്കിൽ ഡ്യപ്ലിക്കേറ്റ് ഉണ്ടാക്കാൻ വെറും 100രൂപമതി അര മണക്കൂർകൊണ്ട് ലഭിക്കും ബൈക്കിൻ്റെയോക്കെ കാറിൻ്റെതാക്കോൽ അരമണിക്കുറിൽ ലഭിക്കും
@vadakkankazhchakal9 сағат бұрын
കണ്ണൂരിലെ എല്ലാ മാഫിയകളുടെയും കരുത്ത് പാർട്ടി ഫണ്ട്
@rameshchandran3958 сағат бұрын
Shamsudeepn swahaaaaa
@SudhaKr-r1y16 минут бұрын
എന്തു നടക്കാൻ, നവീൻ ബാബുവിനെ കൊല്ലാൻ കൂട്ടു നിന്ന ഷംസുദീനും നവീൻ ബാബുവിന്റെ അവസ്ഥ തന്നെ.
@geethakrishnan46608 сағат бұрын
❤❤
@georgevorkkey8729 сағат бұрын
വിറ തുടങ്ങി😂
@ThomasDevassy-nf2fb8 сағат бұрын
മുൻ സെക്രട്ടറിയുടെ ഭാര്യ മന്ത്രിയായി, അപ്പോൾ ഇപ്പോഴത്തെ സെക്രട്ടറിയുടെ ഭാര്യക്കും മന്ത്രിയാകേണ്ടെ?. അതിനുള്ള കളിയാണ്.
@rameshchandran3958 сағат бұрын
Ippol kaanumo entho
@pravindranathan47388 сағат бұрын
സദ് ഉദ്ദേശം ജയരാജൻ ഒന്നാം പ്രതി. പിന്നെ പറയാണോ?
@maryisaac352810 сағат бұрын
We r hearing about cbi .but only hearing May b hidden or killed
@balansalalah55657 сағат бұрын
konnukanum
@grigoryaugustine17059 сағат бұрын
Ee caseill unnathan ondakum
@krazhinhilam71647 сағат бұрын
Sure M.V. Jayarajan played foul play in this case .
@johnsonkt81559 сағат бұрын
Shamsudheeney. Othukkiyo
@basheerbasheer59303 сағат бұрын
Shamsuddene onnu pulachal ellam purathu varum
@MartinaThomas-s4g9 сағат бұрын
Konnnu kuzhichu. Moooddy kanum
@ayshaaysha615710 сағат бұрын
Mv keya . Rajendeyum. C. P. I. M neyum. Anuserikkathe kudumpom oru theeru manethil ethendiyirunnu. C. P. I. Mne amithamayi vishyasichu. Thale nnal. Manjushayode.. Naveen. Babu. Visheyom avatharippichathane athengilum. Muga vilekkedu kkendathayirunnu viddhyabhyasa mullavarayitte polum. C. P. I. Mnde vanchana thirichariyathe poyathane abhadhom
@sajuvarghese10319 сағат бұрын
Shamsudeen will be safe in the hands of the party. Very shameful on this party. Let the people of Kerala with joint hands pray to get justice for the widow Manjusha and her young daughters. Poor Naveen. It's difficult to imagine how much torcharing he must have been faced physically and mentally from these cruel people. May his departed soul Rest in Peace.
@johnsonkt81552 минут бұрын
Govindan c b I maaandaaannu. Paranju. Ottakaalil nilkkunnathu. Govindanu ithil nalla panku undu. Pump govindantey aakaanaanu. Saadhyatha
@thomasjoseph22529 сағат бұрын
Ajit Kumar IPS knows who did this.
@SEBASTIANCHIRAMAL-h8q42 минут бұрын
സിബിഐ എന്താ ചെയ്തിട്ടുള്ളത്
@kvprasadtpdy9 сағат бұрын
ശുഭൻ ജയരജൻ സുത്രധാരകൻ തന്നെ സംശയ ഇലല്ല
@SEBASTIANCHIRAMAL-h8q43 минут бұрын
CBI bhayankara midukka Njan ദിവ്യക്കെതിരാണ്
@manjuts51508 сағат бұрын
Respected Court Justices, Judge's, The Rest Of Court Authorities, All Workers, For ALL BIG SALUTE 🎉❤🙏💚 , IN COURT & BETWEEN KERALA PUBLICS OR JANANGHAL, ALLAAVARUM JAATHI, MATHA, RAASHTREEYA BHEADHAMANYEA , SAHAKARICHU EE NAVEEN BABU KOLA CASE ILEA ALLAA...... PRATHIKALEAYUM PIDI KOODAANUM, EVARE ALLAAM THOOKKI KOLLUVAANUM ULLA NADAPADIKALKKAYI, ALLAA REETHIYILUM SATHYA SANDDHAMAAYI SAHAKARIKKANAM, OR NAALEA KERALATHILEA JUSTICES , JUDGES, MINISTERS, LEADERS, SAGHAAKKAL, ADIMAKAL, ANIKAL, ANTHAM KAMMIKAL, NALLAVARAAYA JANANGHAL NINGHALKKU OHORORUTHARKKUM NINGHALUDE KUDUBHANGHALUM, MAKKALUM ALLAAM VARUM KAALANGHALIL NASHTTAPETTEAKAM. 💯 ALLAA.....101 % M ETHU SAMBHAVICHIRIKUM, ORU SAMSHAYAVUM ORUTHANUM VEANDAA...ETHINU KADINJAAN EDEANDA SAMAYAM ETHAANU, PAARAMBHARYAM KONDUM, JANMMAM KONDUM EE NAVEEN BABU VINTEA KUDUMBHAVUM, NAVEEN BABU VUM , COMMUNIST, MAARKSISTU (CPI-M) KAARAANU, ATHU MAATHRAMALLA, EDDHEAHAM KARA PURALAATHA , NAALITHUVAREYUM ANJU PAISA KAIKOOLI MEADIKATHA, AARKKU VEANAMENKILUM NYAAYAMAANENNU THONNIYAAL AA KAARYAM NADATHIKODUKKUNNA , ORAALEA SAMENCE ELLATHEA ARREST CHEYYAN ADHIKAARAMULLA, ORU JILLAYUDE PARAMONNA ADHIKARATHIL ERIKKUNNA, ATHAAYATHU COLLECTOR INU THULYAM NILKKUNNA MANUSHYANEA AANU EE PALA THANTHAMAAR KAYARIYIRANGHI PANITHU UNDAAKKIYITTULLA NAARI 💣😈😈😈.......................😈💣🔥 YA JANMANGHALOKKEA KOODI KONNU KALANJIRIKKUNNATHU, EE SHAMSUDHEEN ANNA BAASTED 💣😈💣🔥 DINEA SWANTHAM SAHODHARANE POLEA KONDDU NADANNA MANUSHYANAANU EE NAVEEN BABU, APPOL EE SHAMSUDHEEN ANNA PUNDDACHI MON AA PAAVATHINUTTU THANNEA PANIYANAMALLO ATHALLEA PALA THANTHAYKKU JANICHA PARAMA NAARI 💣😈💣🔥 ANNU VEANAM VISHEASHIPIKAN, EVANEA POKKANAM, JAYARAJAN.M.V, PRASHAANTHAN, DIVYA.PP, COLLECTOR ARUN, EVAROKKEA KOODIYAANU ETHU CHEYYICHIRIKUNATHU, ETHIL COLLECTOR & SHAMSUDHEENEA , EE PARAMA NAARI 💣😈💣🔥 M.V.JAYARAJANE EE NAARI 💣😈😈😈😈😈😈💣🔥 KALEAYOKKEA POKKIYAAL ,ALLAA....CHURULUM AZHIYUM, OR AZHIKKANAM, PINNEA EE DIVYAYUDEA BHARTHAAVU AJITHUM, PINNEA DOCTOR PRAJITH, EVAROKKEA CHOTHYAM CHEYYAPEDEANDDATHAANU, AARKU VEANDDI ETHU CHEYTHU ? SHASI, PARAMA NAARI VIJAYAN OR PINAM, GOVINDDHANS MAAMAA, SHYAMALAA...EVARIL AARKKU VEANDDIYAANU ETHU CHEYTHATHU, ALLATHINEAYUM ORU VALIYA GROUND IL , ORU FOOTBALL GOAL POST POLEA STHAAPICHU MUKALILE BAARIL NIRATHI , THOOKKI KOLLANAM, RESPECTED COURT SHOULD BE DO THIS 100 %, FOR THE PROTECTION OF KERALA ITES, PLEASE 🙏 DON'T LEAVE ALL THESE BAASTEDS,..... EVEN 1%* MERCY, DON'T GIVE, THESE BAASTEDS DESERVING 💯 %......... *LAAL SALAAM 🔥* CHAGHAAVEA OR CHAGHAAKKALEA.