പോസ്റ്റ്മോർട്ടം ചെയ്തു കുഴിച്ചുമൂടി.. Dead our Mecaw 😢| നമ്മുടെ റിയോയ്ക്ക്‌ എന്ത്‌ സംഭവിച്ചതാണ്‌??

  Рет қаралды 453,512

Petstationkannur

Petstationkannur

Күн бұрын

Пікірлер: 638
@Ainusvlog1125
@Ainusvlog1125 2 жыл бұрын
ഇത്രയും സ്നേഹിച്ചും paripaalichum നമ്മൾ വളർത്തുന്ന pets nammale വിട്ടു പോകുമ്പോൾ ചിലപ്പോ നമുക്ക് സഹിക്കുന്നതിനും അപ്പുറത്ത് ആയിരിക്കും, സാരമില്ല അതിൻ്റെ സമയം ആയിട്ടുണ്ടാകും, പിന്നെ ആദ്യമായിട്ട് ഞൻ pet station il poyi.. Hendammo കണ്ടാലും കണ്ടാലും മതവരാത്ത അത്രയും ഏരിയയും ഹോ pwoli ആണ് കേട്ടോ👍👍👍
@Ainusvlog1125
@Ainusvlog1125 2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰😎
@Ainusvlog1125
@Ainusvlog1125 2 жыл бұрын
Petstation nte ഒരു video ഞാൻ ഇട്ടിട്ടുണ്ട് sabi kka പറ്റുമെങ്കിൽ അവിടെ വന്നൊരു cmnt ഇടാൻ pattuo.. എല്ലാവരും ഒന്ന് വന്നു povanee 🥰👍
@maav714
@maav714 2 жыл бұрын
kmjßq l
@ismailmuhammed7835
@ismailmuhammed7835 2 жыл бұрын
ഒരു പാട് സന്തോഷം തന്ന പടച്ചവൻ ഇടക് ഒരു സങ്കടം തരും 💔 പോട്ടെ ഇക്കാ 😊
@ADHIL234
@ADHIL234 2 жыл бұрын
Satyam 👍👍
@Mercedes-Mec
@Mercedes-Mec 2 жыл бұрын
Pakshe oposite sabhavikunilallo
@amjadmansoorandimukkujunct7108
@amjadmansoorandimukkujunct7108 2 жыл бұрын
🤣🤣🤣oral chathalum janichalum anughraham anene vijarichu nadakuna colony believers
@vysakhsasikumar
@vysakhsasikumar 2 жыл бұрын
Pattiyam panniyayum peadiyulla padachavann🦠😁
@Vishnurajvj
@Vishnurajvj 2 жыл бұрын
@@amjadmansoorandimukkujunct7108 😂😂😂
@rinurajan6585
@rinurajan6585 2 жыл бұрын
ജനനം പോലെ മരണവും പ്രകൃതി നിയമം ആണ്... വേർപാട് വിഷമം ഉളവാകുന്ന അവസ്ഥ ആണ് എങ്കിലും അത് പോസിറ്റീവ് ആയി എടുത്ത ഇക്ക 😍
@AJaY-me5qy
@AJaY-me5qy 2 жыл бұрын
ഒരു ജീവി മരിച്ചു എന്നുള്ള വിഷമം നിലനിൽക്കെ ഇത്രയും പോസിറ്റീവ് ആയി സംസാരിക്കുന്നതിൽ സന്തോഷം തോന്നുന്നു.. ബാക്കിയുള്ള യൂട്യൂബേഴ്സ് പൊതുവേ എന്ത് കിട്ടിയാലും അത് പൊലിപ്പിച്ച് കണ്ടന്റ് ഉണ്ടാക്കുന്ന സമയത്ത്, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ❤️🙌🏻 നിങ്ങൾ പറഞ്ഞതുപോലെ, ദുഃഖവും സന്തോഷമും എല്ലാം ജീവിതത്തിൻറെ ഭാഗമാണ്.. പടച്ചോൻ അനുഗ്രഹിക്കട്ടെ
@ajmalismail2868
@ajmalismail2868 2 жыл бұрын
They are doing youtube for earning money but sabikka doing it for passion that's the difference
@teammates666
@teammates666 2 жыл бұрын
💖
@molumolus4458
@molumolus4458 2 жыл бұрын
പക്ഷി മൃഗങ്ങളെ വളർത്തുന്നവർക് അറിയാം അവർ നമ്മെ വിട്ടുപിരിയുമ്പോൾ ഉള്ള വേദന 😔എനിക്കും ഉണ്ട് മറക്കാനാവാത്ത വേദനകൾ..
@JKSB19
@JKSB19 2 жыл бұрын
Ente sunconure poyitt innekk 1 week aayi😔
@gws.....9167
@gws.....9167 2 жыл бұрын
@@JKSB19 🥺
@muneermunna4512
@muneermunna4512 2 жыл бұрын
Shariyan bro ath valatha fell an
@nunu3220
@nunu3220 2 жыл бұрын
Some💔😣
@MohammedAli-83
@MohammedAli-83 2 жыл бұрын
Yess 🥺അന്റെ വീട്ടിൽ 4പൂച്ചകൾ ഉണ്ടായിരുന്നു ndo അസുഗം പിടിച്ചു ചത്തുപോയി 🥺.. ഞങ്ങൾക്ക് ഇപ്പോഴും Aa സങ്കടം തീർന്നിട്ടില്ല. ഇപ്പോ വേറെ രണ്ടെണ്ണം kodn വളർത്താൻ തുടങ്ങി 🥰🥰
@Mcp960
@Mcp960 2 жыл бұрын
സ്വന്തം ഇഷ്ടം ഉള്ള കാര്യം ചെയ്യാനും അതു മറ്റുള്ളവർക്കും കൂടി സന്തോഷം കൊടുക്കാനും കഴിയുക എന്നത് അതൊരു അനുഭവം തന്നെ ആണ് സാബിക്ക 👍👍
@annieantu935
@annieantu935 2 жыл бұрын
റിയോ കുട്ടന് ആദരാജ്ഞലികൾ.. 🌷പഴയ വീഡിയോ കാണിച്ചത് കൊണ്ട് കൂടുതൽ അറിയാൻ കഴിഞ്ഞു.. ഒരു സങ്കടം ഉണ്ടായപ്പോൾ അതിനപ്പുറം ഒരുപാട് സന്തോഷങ്ങൾ നൽകി എന്നറിഞ്ഞപ്പോൾ സന്തോഷമായി... പെറ്റ് സിനെ എത്രയധികം സ്വന്തം ജീവനെക്കാളധികം സ്നേഹിക്കുന്ന ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@Mallu_from_kasaragod
@Mallu_from_kasaragod 2 жыл бұрын
കട്ട വെയ്റ്റിങ് ആണ് സാബികാ അടുത്ത മാസം നാട്ടിൽ വരുന്നുണ്ട് എന്നിട് നേരെ പെറ്സ്റ്റേഷനിലേക് ഇൻശാഅല്ലാഹ്‌ ❤😍😍😍
@habeebrahman5639
@habeebrahman5639 2 жыл бұрын
ഒരു സങ്കടത്തിന് ഒരുപാട് സന്തോഷങ്ങൾ നമുക്ക് തരുന്നുണ്ട് എന്തായാലും നിങ്ങളുടെ ഈ ശനിയാഴ്ചത്തെ വീഡിയോ കാണാൻ ഞാൻ കാത്തിരിക്കുകയാണ് ഒരുപാട് ഒരുപാട് സന്തോഷമായി ഹൃദയം നിറഞ്ഞ നന്ദി
@antonyvaliyaparambil1091
@antonyvaliyaparambil1091 2 жыл бұрын
റിയോ പോയത് സങ്കടം 🌹ആദരാജ്ഞലികൾ 🌹
@sqtvr9744
@sqtvr9744 2 жыл бұрын
ജനിച്ചാൽ മരണം സുനിശ്ചിതമാണ്. May her soul rest in peace.. Amen 😥🤲 സാബിറിന്റെയും പെറ്റസേഷൻ ടീമിന്റെയും പെറ്റുകളോടുള്ള സ്നേഹം ആത്മാർത്ഥയുടെ extreme level ആണ്.. അതു അവിടെ സന്ദർശിച്ചവർക്ക് നേരിൽ കാണാൻ പറ്റുന്നതാണ്.. സാബിന്റെ പെറ്റ്സ്റ്റേഷൻ മാട്ടൂലിന്റെ മുഖച്ചായ തന്നെ മാറ്റിയിട്ടുണ്ട്. ടൂറിസം മാപ്പിൽ മാട്ടൂലിനു ഇടം നേടിത്തന്നത് സാബിർ ആണ്. സാബിറിനു മാട്ടൂൽ പഞ്ചായത്ത് ഒരു സിവിലിയൻ അവാർഡ് എങ്കിലും നൽകി ആദരിക്കേണ്ടതാണ്.. All the best Zaby and team 😍🥰
@aneeshgeorge4533
@aneeshgeorge4533 2 жыл бұрын
ഇക്ക അടിപൊളി ...❤❤❤❤ ചെറിയ വീഡിയോ ആണ് നല്ലതു ... എല്ലാ അതിൽ ഉൾപ്പെടുത്തി ആർക്കും ബോറടിപ്പിക്കാതെ കാണാൻ സാധിക്കും ...
@Petstationkannur
@Petstationkannur 2 жыл бұрын
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
എല്ലാം വളരെ മനോഹരം . മെക്കാവു വിൻ റ മടക്ക യാത്ര വളരെ ദുഃഖം തന്നെ.
@remyaprasad
@remyaprasad 2 жыл бұрын
റിയോ പോയി എന്ന് അറിഞ്ഞപ്പോൾ വളരെ വിഷമമായി ബാക്കി കുറേ പേരെ കണ്ടതിൽ സന്തോഷം
@shijuks7793
@shijuks7793 2 жыл бұрын
ഒത്തിരി സന്തോഷം, കൂടെ ഒരു വലിയ സങ്കടവും 😭😭
@fayis_Talks
@fayis_Talks 2 жыл бұрын
🥀സാരമില്ല പുതിയഒരാൾ വരുമ്പോ അതൊക്കെ മറന്നോളും ഒകെ ശരിയാവട്ടെ🥰PET STATION 🥰
@seyyadali475
@seyyadali475 2 жыл бұрын
റിയോ😔😔 അടിപൊളി വീഡിയോ ഇക്ക ഫസ്റ്റ് ലൈക് ഇട്ടത് ഞാനാ 🤩🤩💞
@gaminghub369
@gaminghub369 2 жыл бұрын
നിങ്ങളുടെ വീഡിയോസ് യാദൃശ്ചികമായാണ് കാണാൻ ഇടയായത്...ഇപ്പൊ എല്ലാ വീഡിയോസും കണ്ട് നിങ്ങളെ വീഡിയോക്ക് അഡിക്റ്റ് ആയി പോയി ❤️❤️❤️മാട്ടൂൽ ആണോ...ഇത്രയും നല്ല ഒരു പെറ്റ് സ്റ്റേഷൻ അവിടെ ഉണ്ടായിട്ടും അറിഞ്ഞില്ല...ഇനി നാട്ടിൽ വന്നാൽ എന്തായാലും വരും...നമ്മളും നിങ്ങളെ നാട്ടുകാരൻ തന്നെയാണ്...പയ്യന്നൂർ.. വീഡിയോസ് എല്ലാം വളരെ നന്നായിട്ടുണ്ട് ❤️❤️👌👌👏👏👏👌
@rageshmohan143
@rageshmohan143 2 жыл бұрын
😞😞ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു റിയോ യാത്രയായി 🌹🌹🌹🙏🏻🙏🏻🙏🏻
@shafeenahafiz9780
@shafeenahafiz9780 2 жыл бұрын
ജനിച്ചാൽ ഒരുനാൾ മരണമുണ്ട്. അത് മനുഷ്യൻ ആയാലും ജീവികൾ ആണെങ്കിലും. RIP ❤️
@NIKZPETSANDPASSION
@NIKZPETSANDPASSION 2 жыл бұрын
🥺🥺🥺 Heartfelt Condolences 💐
@theking-sr9yj
@theking-sr9yj 2 жыл бұрын
Zabikka ipo ulla sthalathinte sidel ulla sthalavum vangi pet station valuthakkanam eniyum 😍💖
@basheeranoushad6202
@basheeranoushad6202 2 жыл бұрын
സന്തോഷങ്ങളുടെ ഇടയിലും ചിലപ്പോൾ സങ്കടങ്ങൾ വരും. സാരമില്ല ഇക്കാ
@AzharOrcha
@AzharOrcha 2 жыл бұрын
Video poli avasyam ullad mathram kanikkunu mattullavara pole verthe entokke vaari velichu ittu boar adipikkunnilla athaanu ningala vethyasthanakunnad❤️❤️ikka uyir🥰
@Petstationkannur
@Petstationkannur 2 жыл бұрын
❤❤❤
@salim-xz5pd
@salim-xz5pd 2 жыл бұрын
ഞങ്ങൾ വന്നപ്പോൾ റിയോനെ കണ്ടിരുന്നു. പക്ഷേ വേറെ കുറേ മാറ്റങ്ങൾ വന്നിട്ടുണ്ട്. കുറേ പേരെ കാണാനുമുണ്ട്. ഇന്ഷാ അല്ലാഹ് ഒരു ദിവസം വരും.
@muzdhalifa6862
@muzdhalifa6862 2 жыл бұрын
13:40 mint, ഒരു പ്രയാസത്തിൽ ഒരു സന്തോഷമുണ്ട് 🥰 ഖുർആൻ ആയത്ത് 💟💟. ഒട്ടേറെ ജീവികളെ വളർത്താനുള്ള തൗഫീഖ പടച്ചവൻ തരട്ടെ എന്ന പ്രാർത്ഥനയോടെ 🤲🌹
@rohitprakash5814
@rohitprakash5814 2 жыл бұрын
Chettanu rio nashatapettu kondu ullile nalla vishamam vachu annu purame happy ayi kannikane. Vishamikanda bro
@Niz311
@Niz311 2 жыл бұрын
ഞാൻ ഇനി കൂടുതൽ കാണിച്ചു സങ്കടാക്കുന്നില്ല....aa വാക്കുകളിൽ അറിയാം താങ്കൾ എന്തോരം genuine ആയൊരു വ്യക്തി ആണെന്ന്...
@Petstationkannur
@Petstationkannur 2 жыл бұрын
❤️
@jasminijad9946
@jasminijad9946 2 жыл бұрын
Veshmiknda ikka padachon orupad santhosham tharumbol cheriyoru sangadam koodi tharum.. Athinte samayam aduthu poyi
@ashikrahmanamigo3046
@ashikrahmanamigo3046 2 жыл бұрын
കഴിഞ്ഞ ആഴ്ച വന്നിരുന്നു തിരൂരിൽ നിന്നും ഇക്കാനെ കണ്ടു pic അടിച്ചു . അവിടെ വന്നിട്ട് ഏറ്റവും വലിയ സന്തോഷം എന്നത് ഇക്കയും ഇക്കയും ടീമും ഞങ്ങളെ പരിഗണിച്ചു എന്നായിരുന്നു ❣️❣️❣️😘😘😘
@nasilmohammed3551
@nasilmohammed3551 2 жыл бұрын
ഞാനും വന്നിരുന്നു ഒരുപാട് ഇഷ്ട്ടായി 🥰❤
@IRFAN-wm5jm
@IRFAN-wm5jm 2 жыл бұрын
@@nasilmohammed3551 hai
@rahmanrahmanjalla1176
@rahmanrahmanjalla1176 2 жыл бұрын
കണ്ണൂരുകാർ സ്നേഹിച്ചു കൊല്ലും 🥰
@ashikrahmanamigo3046
@ashikrahmanamigo3046 2 жыл бұрын
@@rahmanrahmanjalla1176 ആ കൊല്ലും 😂😂😂
@nasilmohammed3551
@nasilmohammed3551 2 жыл бұрын
@@IRFAN-wm5jm ഹായ്‌ എന്താ pad bro
@azharsha007
@azharsha007 2 жыл бұрын
Don’t worry bro this is part of the life be positive and make all happy 😊
@User-guest-shxbeer
@User-guest-shxbeer 2 жыл бұрын
നമ്മുടെ Niks pets and passion ജോപ്പൻ പോയീ ഇപ്പോ റിയോയും പോയീ പക്ഷി അവരുടെ ആണെങ്കിലും സങ്കടം ഇവിടെ വന്നൂ. ഇതെക്കെ കാണുബോൾ വളരെ അധികം സങ്കടം തോന്നുന്നൂ 😔 rip ജോപ്പൻ, റിയോ മിസ്സ്‌ യൂ 😔😣
@nizamnz8058
@nizamnz8058 2 жыл бұрын
പോകാൻ ഒരു പാട് ആഗ്രഹിച്ച സ്ഥലം 😍😍
@adhishankar1449
@adhishankar1449 2 жыл бұрын
Sunday petstationil varaan kazhinju..Sabir ekkaye parichaya pettu.orupaadu naalathe aagraham saadhichathil valare santhosham..Its amazing.. great effort and animal love.. RIP Reo
@alenjohn
@alenjohn 2 жыл бұрын
🥰Excellent video petstation kannur🖤💜💙💙🥰💟
@alisaheer2673
@alisaheer2673 2 жыл бұрын
സങ്കടത്തോടെയാ കാണാൻ ആരംഭിച്ചത്... 😥. പിന്നീട് സെറ്റ് ആയി.. 💚... സാരമില്ല... 🙏
@Petstationkannur
@Petstationkannur 2 жыл бұрын
❤️❤️❤️
@vihaanstube6483
@vihaanstube6483 2 жыл бұрын
RIP RIO 🌹… Pet Station vere level aayi… Aquarium wall stickers 👍..
@mishabmuhammad779
@mishabmuhammad779 2 жыл бұрын
അറ്റാക്ക് വല്ലാതെ കൂടി ഇപ്പൊ മനുഷ്യനിലും മൃഗങ്ങളിലും 😞
@muhammadanasanas1313
@muhammadanasanas1313 2 жыл бұрын
കാണാൻ വരാൻ നല്ല ആഗ്രഹം ഉണ്ട് ഇൻശാഅല്ലാഹ്‌ വരണം
@Msubair1
@Msubair1 2 жыл бұрын
nammak sankadam vannal inghale channel kandamathi inghale sankadam 😢😢😢😢 insha allahh rioye pole 100 rioye kittatte
@kalyanikalyani7667
@kalyanikalyani7667 2 жыл бұрын
Video പെട്ടെന്ന് അങ്ങ് തീർന്നു പോകുന്നു sabir ഇക്ക...ഹോസ്പിറ്റലിൽ ആയി പോയി അതാ കാണാൻ late ആയെ...
@SATHEESH-KOTTAKKAL
@SATHEESH-KOTTAKKAL 2 жыл бұрын
ആദരാഞ്ജലികൾ.-റിയോ😢
@ichagaming4251
@ichagaming4251 2 жыл бұрын
Yaa mone first
@Modelcars2118
@Modelcars2118 2 жыл бұрын
ആഴ്ചയിൽ രണ്ടു വീഡിയോ pls ❤️
@abhed555
@abhed555 2 жыл бұрын
Petstation ൽ ഞാൻ കണ്ട ജീവികളിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതിൽ ഒന്നായിരുന്നു rio.. ♥️✨️ ഇക്കാ.. Rio ക്ക് പകരാമാവില്ലെങ്കിലും ഒരു പുതിയ കുഞ്ഞു റിയോയെ പ്രതീക്ഷിക്കുന്നു.. അത് ഒരു blue and gold macaw ഓ scarlet macaw ഓ ആകട്ടെ.. 🦜 𝚁𝙸𝙿 𝚁𝙸𝙾.. 💔🥀
@abdrasheedkl5454
@abdrasheedkl5454 2 жыл бұрын
എല്ലാം പ്രകൃതിതം തന്നെ ജനനം മരണം . ❤patstation
@Architect_Designer
@Architect_Designer 2 жыл бұрын
RIP റിയോ 😞 സാബിർ ബ്രോ എന്റെ ഒരു അഭിപ്രായം അക്വാറിയം wall പേപ്പർ കൊടുത്തപ്പോൾ അക്വാറിയം attraction കുറനതു പോലെ തോന്നുന്നു. Black stone looks good. colored stone only!
@shajeenasdreamworld956
@shajeenasdreamworld956 2 жыл бұрын
നമ്മൾ സ്നേഹം കൊടുത്തു വളർത്തുന്ന പക്ഷി മൃഗങ്ങൾ ഇവ നമ്മെ പെട്ടെന്ന് വിട്ടു പിരിയുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമമാണ് ഉണ്ടാവുക ഈ വീഡിയോകണ്ടപ്പോൾ തന്നെ വളരെ വിഷമമായി 😔😔റിയോ Miss you
@SNpoultry1571
@SNpoultry1571 2 жыл бұрын
Yes true. Death of Rio is a great loss to petstation. Ummukulsu death videoyim valare veshamathode aa kandath.
@Haripriya.26s
@Haripriya.26s 2 жыл бұрын
Rio💔🥺 Aquarium stickers nannayyttund🤩 Cute kittens😻😻
@Raj-7910
@Raj-7910 2 жыл бұрын
Bro ന്റെ ചാനൽ ഇന്ന് ആണ് കണ്ടത്, ഏകദേശം 10 വീഡിയോ ഇതുവരെ കണ്ടു തീർത്തു, അടിപൊളി ആണ് ഓരോ വീഡിയോയും, നാട്ടിൽ വന്നാൽ അവിടെ വരുന്നുണ്ട്
@Petstationkannur
@Petstationkannur 2 жыл бұрын
❤️❤️❤️
@nazarinak2195
@nazarinak2195 2 жыл бұрын
റിയോ കഷ്ടായി 😟😟sticker അടിപൊളി 😍😍😍😍😍😍
@fawasnalakath1993
@fawasnalakath1993 2 жыл бұрын
ഇക്ക sticker work അടിപൊളി👌
@mohdshaibaz909
@mohdshaibaz909 2 жыл бұрын
Bro very sad to see I really don't understand your language but i love your vlog
@izanizan8402
@izanizan8402 2 жыл бұрын
നിങ്ങളെ എല്ലാ വീഡിയോ കാണാറുണ്ട് ഇൻശാഅല്ലാഹ്‌ ഒരുദിവസം വരും ഞാനും 🥰എൻട്രി ഫീ ഉണ്ടോ?
@Rannath_binth_rashid_7249
@Rannath_binth_rashid_7249 2 жыл бұрын
Sahikkan pattunilla😪🥺🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😢😢😥😢😭😢😥😢😥😢😭😭
@mohammednafilputhu2581
@mohammednafilputhu2581 2 жыл бұрын
എന്റെ കയിൽ ഉള്ള ഒരു പാട് pets ചത്തുപോയിട്ടുണ്ട് മറക്കാനാവാത്ത സങ്കടം ആണ് ഉള്ളത് നമ്മുക്ക് അതിനോടുള്ള ഗൗരവമുണ്ടെങ്കിൽ അത് നമ്മോട് അറിവ് കാട്ടുക്കചെയ്യും അപ്പോൾ അതൊക്കൊ ചത്ത് പോകുബോൾ വലിയ സങ്കടമാണ്😭😭😔😔
@nafsianu8558
@nafsianu8558 2 жыл бұрын
Orupad nalathe agraham Aayirunnu pet station kananamrnnu.ath kayja sunday theerthu.calicut to kannur athinu vendi mathram poi 🥰🥰🥰makkalum happy njagalum happy❤.so beutiful place.
@Petstationkannur
@Petstationkannur 2 жыл бұрын
Thank you so much ☺️
@fathimasahala1457
@fathimasahala1457 2 жыл бұрын
Miss you Riyo 💔💔💔 Kittens are very cute 🥰🥰😍😍🤩🤩😘😘
@noorchamza7330
@noorchamza7330 2 жыл бұрын
പോസ്റ്റ്മോർട്ടം ചെയ്ത് അത് തന്നെ വേദനകരം പിന്നെ കുഴിച്ചു മൂടി... ഇങ്ങനെ ആണോ പ്രിയപ്പെട്ടവർ വേര്പിരിയുമ്പോൾ പറയുക... ആരായാലും.. നല്ല സ്നേഹം
@sumithsnair9373
@sumithsnair9373 2 жыл бұрын
താടി ഉള്ളതാ ലുക്ക്‌ ഇക്കാ ❤❤❤❤😍😍
@rajeshtv3856
@rajeshtv3856 2 жыл бұрын
എനിക്ക് കാണേണ്ടത് നിങ്ങളെയാണ് അതിന് ശേഷം മാത്രം ജീവികളെ
@Petstationkannur
@Petstationkannur 2 жыл бұрын
Bro❤️❤️❤️
@ArifKhan-rk5ft
@ArifKhan-rk5ft 2 жыл бұрын
ഒരുപാടു നല്ല ഓർമ്മകൾ തന്നു റിയോ യാത്രയായി😭
@sijinaratheesh2705
@sijinaratheesh2705 2 жыл бұрын
എന്റെ വീട്ടിൽ കുറേ brids ഉണ്ട് അതിൽ എനിക്ക് എറ്റവും കൂടുതൽ അടുപ്പം ഉള്ളതാണ് എന്റെ റിയ മോളും പിന്നെ കൊക്കൂ ... കുറച്ചു ദിവസം മുന്നേ കൊക്കൂ പോയി അതിന്റെ വേദന എനിക്ക് ഇന്നും പോയിട്ടില്ല. അതിനെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല. ഇത് കണ്ടപ്പോൾ എനിക്ക് എന്റെ കൊക്കൂ നീ ഓർമ വന്നു പോയി
@firoskareem62
@firoskareem62 2 жыл бұрын
റിയോ പോയത് വലിയ സങ്കടമായിപ്പോയി. ചങ്ക് പൊട്ടി നിൽക്കുമ്പോഴും കാഴ്ചക്കാർക്ക് വിഷമം വരാതിരിക്കാൻ ചിരച്ച മുഖവുമായി വീഡിയോ ചെയ്യുന്ന ZABI ബ്രോ സമ്മതിച്ചിരിക്കുന്നു. But സന്തോഷവും സങ്കടവും നിറന്നതാണലോ ജീവിതം എന്ന് പറയുന്നത്.
@Petstationkannur
@Petstationkannur 2 жыл бұрын
❤❤❤
@Bachelor362
@Bachelor362 2 жыл бұрын
Super. ❤❤ insha Allah. Allam khair. Akatte ❤❤❤❤❤❤
@irshadknr4627
@irshadknr4627 2 жыл бұрын
😕😕😕 അതിനെ എടുത്തുനിന്ന ഫോട്ടോ ഓർമ്മ വരുന്നു... നല്ല ഫ്രണ്ട്‌ലി ആയിരുന്നു ഇവൻ ...
@ASOOSMIX1
@ASOOSMIX1 2 жыл бұрын
കണ്ടപ്പോൾ സങ്കടം തോന്നി നല്ലതിന് വേണ്ടിയാവും 👍
@trendvideos1741
@trendvideos1741 2 жыл бұрын
Last കാണിച്ച ആ പൂച്ച കഞ്ഞുങ്ങൾ സൂപ്പർ കാഴ്ച
@mohdmubarak8588
@mohdmubarak8588 2 жыл бұрын
ചിലത് പോവും, 🙁 എന്നാലും മുന്നോട്ടു ഉള്ള പാത തുടരണം, 🥺
@whoisthis6788
@whoisthis6788 2 жыл бұрын
Rio and joppen 💔💔
@brothers1095
@brothers1095 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ബ്രോ ചാനൽ കാണുന്നത് അടിപൊളി ഒന്നും പറയാനില്ല പക്ഷേ ആദ്യ വീഡിയോ തന്നെ ഒരല്പം സങ്കടം ആയിപ്പോയി 😔ബ്രോ അവിടെ വന്നാൽ എല്ലാ അതിഥികളെയും നേരിട്ട് കാണാൻ പറ്റുമോ
@afzalafsu5631
@afzalafsu5631 2 жыл бұрын
സാരമില്ല bro. നമുക്ക് അടുത്തത് സെറ്റ് ആക്കാം.
@IamExoticpetsLover
@IamExoticpetsLover 2 жыл бұрын
Poli Persain cat cute babies ♥️♥️♥️🥰🥰🥰🥰🥰🥰🥰🥰👍❤️. Poli call duck & Cayuga duck ❤️❤️❤️👍👍👍cute
@harshidroshan3869
@harshidroshan3869 2 жыл бұрын
Beautiful ayind wallpapers 💛
@Aneez_77
@Aneez_77 2 жыл бұрын
Sthiram prekshakar hajar ittoooo !
@killadisravan3455
@killadisravan3455 2 жыл бұрын
illenkil nee kadikkuoo
@muhammadhidash4010
@muhammadhidash4010 2 жыл бұрын
@@killadisravan3455 athaaan
@footballofficial.
@footballofficial. 2 жыл бұрын
@@killadisravan3455 😃.
@mohammedanshid9834
@mohammedanshid9834 2 жыл бұрын
Ante vappa
@shaanabdulazeez6132
@shaanabdulazeez6132 2 жыл бұрын
Inshaallah i am coming on vacation this November, me and my family will visit Petstation❤️
@ramakrishankc7858
@ramakrishankc7858 2 жыл бұрын
അയ്യോ കഷ്ടമായി പോയി സങ്കടമായി എല്ലാം നല്ലതിന്
@stuverd...
@stuverd... 2 жыл бұрын
Polichallloo💥♥️
@piyazuruh1835
@piyazuruh1835 2 жыл бұрын
RIP Rio♡... Oru tharavinae adopt cheyan enniku bhayankara ishta,..Bahrainil animal shelteril undu.. pinna oru vella kuthira'yum.. valiyoru list undu😄
@jamshidjazz521
@jamshidjazz521 2 жыл бұрын
Ethupole ulla muthaline kittiya mathi pinne ethu jobum poli aayirikm ❣️❣️
@sanamaju3653
@sanamaju3653 2 жыл бұрын
Ennalum ippo ee aduthayitt kore maranam samabavichallo ikkaaa .
@krishnamehar8084
@krishnamehar8084 2 жыл бұрын
റിയോയുടെ ആകാല മരണം വല്ലാത്ത വിഷമം ആയി.RIP 🦜
@saheershapa
@saheershapa 2 жыл бұрын
ജനിച്ചാൽ ഒരിക്കൽ മരിക്കും, അതു സാരമില്ല ഭായ്. വാൾപേപ്പർ അടിപൊളി ആണല്ലോ. Kittens so cute and beautiful. ❤️❤️🥰
@rafimohd8773
@rafimohd8773 2 жыл бұрын
Ikka vdeo strt ayapl thanne ningal rio-ne knd nilkn padillairunn , ath kandapl thanne vdeo munnot kanan sadhikunilla 😭😭😭
@sanalbhaskar7210
@sanalbhaskar7210 2 жыл бұрын
ഒരു ദുഃഖ വാർത്തയിൽ തുടങി ഒരു ലോഡ് സന്തോഷവർത്തയിൽ അവസാനിപ്പിച്ചു 🥰🥰🥰🥰🥰🥰🥰🥰
@Womee_shoppee_DxB
@Womee_shoppee_DxB 2 жыл бұрын
Sticker work Adipowly 🥰🥰
@ashrafpashru3658
@ashrafpashru3658 2 жыл бұрын
റിയോ ആദരാഞ്ജലികൾ🌹🌹🌹
@harshidroshan3869
@harshidroshan3869 2 жыл бұрын
Kittensine give away vekkumo💛
@shamjahanshamjahan7859
@shamjahanshamjahan7859 2 жыл бұрын
3 days 3days vedeos idamo Puthiya vedeosinayi waiting aanu❤❤
@Sudarshan.NS06
@Sudarshan.NS06 2 жыл бұрын
Njn mumb petstationil vannappo riyonte kore photos okke edthirunnu 😥😥😥
@theinvisiblepegasus994
@theinvisiblepegasus994 2 жыл бұрын
Ithevida... 😍
@aljobabu2913
@aljobabu2913 2 жыл бұрын
Your life is very indresting
@adarshm8640
@adarshm8640 2 жыл бұрын
Alla birdsum safe ayii irikattee😪💕
@AMA_birds._
@AMA_birds._ 2 жыл бұрын
😢😢😢😢😢😢 സങ്കടം ആയി ഇക്കാ ഒന്നും പറയാനില്ല 😢
@muhammedfaris2995
@muhammedfaris2995 2 жыл бұрын
ആഴ്ച്ചൽ 2 video വിട് broo
@rukxecreations743
@rukxecreations743 2 жыл бұрын
പടച്ചവൻ ചില കയ്യ് വിട്ട കളി കളിക്കും നമ്മൾ അദ് അംഗീകരിക്കണം അല്ലാതെ vere നിവർത്തി ഇല്ല 😢💔rio 😭
@rayank326
@rayank326 2 жыл бұрын
Oru aquarium arowana fish vedikoooo
@vincysurumi2930
@vincysurumi2930 2 жыл бұрын
ഇക്കാ ദുഃഖത്തിൽ പങ്ക് കൊള്ളുന്നു 😔😔😔😔
@safnithaAshraf
@safnithaAshraf 2 жыл бұрын
Kettitt orupad sankadaayi 😞Ann vannappo kandayirunnu
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН