പാഥേയം | കവിത | KAVITHA | എം. എസ്. ആർ | അസിം സലിം|

  Рет қаралды 199,011

എം. എസ്.ആർ

എം. എസ്.ആർ

Күн бұрын

Пікірлер: 136
@sajeevanmenon4235
@sajeevanmenon4235 Күн бұрын
❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤🎉🎉🎉❤❤❤ നന്ദി സുഹൃത്തേ ❤❤🎉🎉
@subashraman8207
@subashraman8207 2 ай бұрын
വരികളും ആലാപനവും അതിമനോഹരം
@ratheeshratheesh1623
@ratheeshratheesh1623 3 ай бұрын
മാഷേ സൂപ്പർ, ടീച്ചർ വരികൾ സൂപ്പർ 🙏🙏
@ansilansil9791
@ansilansil9791 2 жыл бұрын
റെസ്‌ലി ടീച്ചറിന്റ വരികളും അസിം സാറിന്റെ ആലാപനവും സൂപ്പർ 👌👌👌
@drbijilajapathi
@drbijilajapathi Жыл бұрын
ഹാ! മനസ്സിന്റെ അന്തർബോധമണ്ഡലത്തിൽ കുമിഞ്ഞുകൂടിയ വേദനകളിൽ നിന്ന് വിടർന്ന അക്ഷരകുസുമങ്ങൾ !
@geethanjalyn6793
@geethanjalyn6793 10 ай бұрын
സൂപ്പർ സൂപ്പർ... രചനയും ആലാപനവും നന്നായിരിക്കുന്നു.❤
@beenabl2161
@beenabl2161 2 жыл бұрын
Resly ടീച്ചറിൻ്റെ വരികളും അസിം സാറിൻ്റേ ആലാപനവും....അതിമനോഹരം
@prajitharajith1981
@prajitharajith1981 2 жыл бұрын
നല്ല വരികൾ, നല്ല ഈണം, നന്നായി പാടി
@abhilajas6846
@abhilajas6846 2 жыл бұрын
വളരെ മനോഹരമായിരിക്കുന്നു
@revathyrajesh3638
@revathyrajesh3638 2 жыл бұрын
റസിലി ടീച്ചർ, അസിം സാർ superbb ❤️😍😍😍
@PrasadPrasad-kd4hc
@PrasadPrasad-kd4hc 2 жыл бұрын
വരികളും, ആലാപനവും മനോഹരമായിട്ടുണ്ട് 🥰🌹🌹🌹🌹🌹🌹🌹
@Bhadra7274
@Bhadra7274 2 жыл бұрын
ചെറുതായി തന്നൊരു ദേഹത്തെ വലുതായി മണ്ണിനു തിരികെ നൽകി... 👍 അസാധ്യമായ വരികൾ🌹🌹🌹🌹🌹ആലാപനവും മനോഹരം ❤❤❤❤❤❤❤❤
@bijiajigeorge5140
@bijiajigeorge5140 2 жыл бұрын
അതിമനോഹരം👌👌👌👏👏👏
@chandramathikv3651
@chandramathikv3651 2 жыл бұрын
സൂപ്പർ എനിക്ക് വളരെ ഇഷ്ടമാണ് ഈ കവിത
@sijisanthosh9092
@sijisanthosh9092 2 жыл бұрын
👏👏👏നല്ല വരികൾ അതോടൊപ്പം നല്ല ആലാപനം
@saranyagopan4607
@saranyagopan4607 2 жыл бұрын
മനോഹരം
@sudheershah1991
@sudheershah1991 2 жыл бұрын
Manoharamaya aalapanam….nalla varikal….!💐
@renjinithekedathu9400
@renjinithekedathu9400 2 жыл бұрын
വരികൾ, സംഗീതം, ആലാപനം, മനോഹരം ❤🌹🌹🌹
@rajasreev9559
@rajasreev9559 2 жыл бұрын
കവിതയും ആലാപനവും അതിമനോഹരം
@vichusvichu3647
@vichusvichu3647 2 жыл бұрын
മനോഹരമായ കവിത ആലാപനം മനോഹരമായിരിക്കുന്നു
@sivaramanpg9526
@sivaramanpg9526 2 жыл бұрын
Very good lyrics good aalaapanam
@keerthisuresh6813
@keerthisuresh6813 2 жыл бұрын
Super resily teacher and asim🙏🙏🙏🙏
@luttuaggu7507
@luttuaggu7507 2 жыл бұрын
നല്ല കവിത നല്ല ആലാപനം thanks
@vn7515
@vn7515 2 жыл бұрын
റെസിലി... കവിതയും ആലാപനവും ഗംഭീരം!
@simpletips5149
@simpletips5149 2 жыл бұрын
മനോഹരം👍
@remakrishnamurthy1412
@remakrishnamurthy1412 2 жыл бұрын
brother kavitha valare nannayitundu thanks ezhuthiyaalkum fm mumbai
@AnisMathsWorld
@AnisMathsWorld 2 жыл бұрын
അതിമനോഹരം🌹🌹🌹🌹
@basheerap8501
@basheerap8501 2 жыл бұрын
നല്ല വരികൾ നല്ല അലഭനം 👍👍🌹🌹
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 Жыл бұрын
കവിത കൊള്ളാം 👍👍പക്ഷെ പാധേയം എന്ന മനുഷ്യ റാഷി ഉള്ളെടുത്തോളം കാലം നില നിൽക്കുന്ന ഒരു കവിതയുടെ പേര് ഇതിനു വേണ്ടായിരുന്നു 🙏🙏ആ പൊതിച്ചോറിന് പകരം വെക്കാൻ മറ്റൊന്ന് ഉണ്ടോ 🤔🙏
@meeyannoorbabu4658
@meeyannoorbabu4658 2 жыл бұрын
മനോഹരമായ വരികൾ നല്ലആലാപനം 🙏🙏🙏
@binugopalakrishnan
@binugopalakrishnan 2 жыл бұрын
Good asim👍👏👏👏👏👏🌹🌹👏
@Lynav-y8f
@Lynav-y8f Жыл бұрын
നല്ല കവിത ❤️❤️❤️👍👍👍👌👌👌
@rajeevraghavan4131
@rajeevraghavan4131 2 жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🙏🙏👌👌👌👌
@stellusraj5951
@stellusraj5951 2 жыл бұрын
Very nice 🌹🌹🌹
@thamburattiarts7633
@thamburattiarts7633 2 жыл бұрын
മനോഹരം❤️❤️❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
വരികളും ആലാപനവും ഒരു പാടിഷ്ടമായി. അഭിനന്ദനങ്ങൾ.
@Aji-m8f
@Aji-m8f 9 ай бұрын
❤❤❤സുപ്പർ കവിത❤❤❤
@mypassionworld2137
@mypassionworld2137 2 жыл бұрын
കവിതയും ആലാപനവും അധി മനോഹരം👏👏
@jameelajameela9205
@jameelajameela9205 2 жыл бұрын
അതിമധുരം എന്നു പറയണം അത്രക്കു 👍👍👍🤲🤲👆
@Krishnapriya0803
@Krishnapriya0803 2 жыл бұрын
ഇഷ്ട്ടം 🌹🌹🌹
@sarojapk6859
@sarojapk6859 2 ай бұрын
Nice kavitha
@sajithpoovachal5498
@sajithpoovachal5498 2 жыл бұрын
Superbb 👌👌👌
@minigireesh7058
@minigireesh7058 11 ай бұрын
Aaaahaaa!!!!🌹Athimanoharam 👌👌👌voice👌👌😍😍♥️💯
@sreekuttysree8358
@sreekuttysree8358 2 жыл бұрын
Super😍😍👌👌👌
@nandakumar7288
@nandakumar7288 2 жыл бұрын
നല്ല വരികളും ആലാപനവും.. 😍🙏🏻
@DivyaDivya-s2w6f
@DivyaDivya-s2w6f 4 ай бұрын
Super Kavitha...manoharamaya alapanam❤️❤️❤️
@RajanVp-bs8gd
@RajanVp-bs8gd 2 ай бұрын
🙏🙏🙏👍
@jaithyajereesh7665
@jaithyajereesh7665 Жыл бұрын
Ee Kavitha competition il chollan pattille..LP Kavitha competition il
@RaniAlphonsa-b7u
@RaniAlphonsa-b7u 8 ай бұрын
Beautiful memories.
@lakshmisasi8225
@lakshmisasi8225 Жыл бұрын
ഒരുപാടു ഇഷ്ടമായി 👍👌❤️
@sree_actor
@sree_actor 2 жыл бұрын
👍👍👍മനോഹരമായ വരികൾ , ആലാപനം....👌 Congrats to Asimji, MSR & whole team...🥰❣️
@vaikundam-entekavithakal
@vaikundam-entekavithakal 2 жыл бұрын
അഭിനന്ദനങ്ങൾ 😍❤
@rajanpaluvai
@rajanpaluvai 2 жыл бұрын
മനോഹരമായ വരികളും ആലാപനവും... സത്യമായ വരികൾ
@jaithyajereesh7665
@jaithyajereesh7665 Жыл бұрын
Ente mol competition il ee Kavitha chollan pokuvaaanu.Resly Thcr nte anugraham undavanam🙏
@vaikhasuresh1787
@vaikhasuresh1787 2 жыл бұрын
Nice one❤️
@dhanyavenu2395
@dhanyavenu2395 2 жыл бұрын
വരികളും ആലാപനവും അതി മനോഹരം👍👏👏
@MiniBai-p8v
@MiniBai-p8v Ай бұрын
Sc എവിടെയാണ്, നിന്റെ ഓർമിക്കാൻ ഒരു കവിത വേണ്ട, എങ്കിലും❤❤❤❤❤❤❤❤
@leenapradeep2256
@leenapradeep2256 3 күн бұрын
Nalla kavi bhavana
@deepthigood5205
@deepthigood5205 2 жыл бұрын
Super 👍
@jessyvjoy811
@jessyvjoy811 2 жыл бұрын
Super 💓💓
@shreyah...15
@shreyah...15 2 жыл бұрын
Teacher.... Superb❤❤
@chandramathikv3651
@chandramathikv3651 2 жыл бұрын
സൂപ്പർ
@celinejoes2753
@celinejoes2753 Жыл бұрын
വളരെ മനോഹരം
@suresho7624
@suresho7624 2 жыл бұрын
Super.
@sarojapk6859
@sarojapk6859 4 ай бұрын
Veri nice
@krishna-pt7cm
@krishna-pt7cm 6 ай бұрын
Nella rasam und
@balansubramanianpk1651
@balansubramanianpk1651 2 жыл бұрын
💯👌👌👌👌
@subhashkumarthamarakulam7028
@subhashkumarthamarakulam7028 2 жыл бұрын
നന്നായിട്ടുണ്ട് ട്ടോ
@lekshmyvijay4468
@lekshmyvijay4468 2 жыл бұрын
നല്ല വോയ്‌സ്...... വീണ്ടും വീണ്ടും കേട്ടിരുന്നു പോകും.........
@nishap4244
@nishap4244 2 жыл бұрын
സൂപ്പർ നല്ല വോയിസ്‌, നല്ല വരികളും 👌😍
@fathima.shereef940
@fathima.shereef940 2 жыл бұрын
👍👍👍👍
@sheelakumari5601
@sheelakumari5601 2 жыл бұрын
SUPER RESILY TEACHER
@changaathikoottamkalakaranmar
@changaathikoottamkalakaranmar Жыл бұрын
🌲Good Good 🌲
@biadressm6436
@biadressm6436 2 жыл бұрын
👌👌👌👍
@youtubelite5129
@youtubelite5129 2 жыл бұрын
Very good
@bindugkurup3386
@bindugkurup3386 2 жыл бұрын
👍👍♥️
@anjanamurali1276
@anjanamurali1276 Жыл бұрын
35 music shows online TV games featuring great games playing basketball tickets
@adhwaithprakash3112
@adhwaithprakash3112 2 жыл бұрын
👏👏
@ShylaSolomon-s8i
@ShylaSolomon-s8i Жыл бұрын
🌹🌹🌹🌹🌹🌹🌹
@Parudheesaa
@Parudheesaa Жыл бұрын
ആലാപനം ആഹാ 😂😂😂 manoharam
@smithaa5469
@smithaa5469 2 жыл бұрын
👍👍👍
@hansaashokkumar805
@hansaashokkumar805 2 жыл бұрын
👌👌👌🌹
@changaathikoottamkalakaranmar
@changaathikoottamkalakaranmar 2 жыл бұрын
Good Good
@vidhyashankaran2141
@vidhyashankaran2141 Жыл бұрын
മനസ്സാണ് കവിത
@naseemashahul5918
@naseemashahul5918 2 жыл бұрын
👏👏👏👏🥰🥰🥰🥰
@ajayakumarajaya7604
@ajayakumarajaya7604 2 жыл бұрын
🙏🙏🙏
@dubaiphilip5934
@dubaiphilip5934 2 жыл бұрын
nice thank you ☺️☺️
@Govisuneesh
@Govisuneesh 2 жыл бұрын
🙏
@limshalimsha9245
@limshalimsha9245 2 жыл бұрын
Super
@jayasrees7294
@jayasrees7294 2 жыл бұрын
👍👍🙏🙏
@GRSRockzZz
@GRSRockzZz Жыл бұрын
❤❤❤❤❤❤❤❤
@shin2958
@shin2958 2 жыл бұрын
Super tr
@lailanarendran455
@lailanarendran455 Жыл бұрын
🙏🙏👌👌👏👏👏
@pradeep585
@pradeep585 2 жыл бұрын
👌👌👌💫💫👏👏👏💓💓💓
@reejasuresh6166
@reejasuresh6166 2 жыл бұрын
nice
@minshadkutty1057
@minshadkutty1057 2 жыл бұрын
☺️☺️😃😃❤️❤️👌👌👌
@sureshpv3390
@sureshpv3390 2 жыл бұрын
💖💖
@BilalBilal-uv5wn
@BilalBilal-uv5wn 2 жыл бұрын
👌👌👌
@shamlarahim9409
@shamlarahim9409 2 жыл бұрын
❣️👍🏻🥰
@syamala.m.vsyama2366
@syamala.m.vsyama2366 Жыл бұрын
ഈ കവിതയുടെ വരികൾ ഒന്ന് ഇ ടാവോ
@എം.എസ്.ആർ
@എം.എസ്.ആർ Жыл бұрын
പാഥേയം കാലംകടന്നുഞാനെത്തിനിൽക്കുന്നിതാ ജീവിതപുസ് തകംകാട്ടീടുമോ. കാലംകടന്നുഞാനെത്തിനിൽക്കുന്നിതാ ജീവിതപുസ് തകംകാട്ടീടുമോ. ആമുഖമായിപറയുന്നതൊക്കെയും ആഡംബരത്തിന്റെകഥകൾമാത്രം താളുകൾമറിയുമ്പോളറിയുന്നതൊക്കെയും അറിയാതെപോയൊരെൻജീവിതങ്ങൾ. ജീവിതംഎന്നെപഠിപ്പിച്ചഭൂമിയ് ക്ക് ഞാനെന്തുനൽകി,അതറിഞ്ഞിടേണം. ചെറുതായിത്തന്നോരുദേഹത്തെയപ്പാടെ വലുതാക്കിമണ്ണിനുതിരികെനൽകി. കാലംകടന്നുഞാനെത്തിനിൽക്കുന്നിതാ ജീവിതപുസ് തകംകാട്ടീടുമോ. മണ്ണിൽച്ചവിട്ടിപ്പഠിച്ചകാലംമുതൽ മണ്ണിനായൊന്നുംഞാൻചെയ്തതില്ല. മണ്ണിനെ,മരങ്ങളെമറന്നുമുന്നേറിയ നാളുകളെനിക്കെത്രനഷ് ടമായി. ഇവിടെഞാൻനട്ടുനനച്ചതൊന്നും നിലനിൽക്കയില്ലകാലങ്ങളോളം. നിലനിൽപ്പിനായിഞാൻനട്ടതെല്ലാം ഞാനെന്നചിന്തയിലലിഞ്ഞുപോയി. കാലംകടന്നുഞാനെത്തിനിൽക്കുന്നിതാ ജീവിതപുസ് തകംകാട്ടീടുമോ. ഒന്നുമില്ലാതെയീമണ്ണിലേക്കെത്തിഞാൻ എന്തൊക്കെയോനേടിവിഡ്ഢിയായി. ഒന്നുമെടുക്കാതെപോകേണ്ടിവന്നഞാൻ ഏവർക്കും,ഇന്നൊരുപാഠമായി. പിന്നിട്ടവഴികളിൽഞാൻനട്ടകനവുകൾ പാഥേയമായിന്നുകൂടെയുണ്ട്. പടികൾക്കുമപ്പുറംഎല്ലാമുപേക്ഷിച്ചു ഞാനെന്നചിത്രമോബാക്കിയായി. കാലംകടന്നുഞാനെത്തിനിൽക്കുന്നിതാ ജീവിതപുസ് തകംകാട്ടീടുമോ. എന്റെ,എന്റേതെന്നലറിവിളിച്ചതിൻ മാറ്റൊലികളേകുന്നുജാള്യങ്ങളും. ഏറ്റുവാങ്ങീടുക,സ്വതന്ത്രനാക്കീടുക, വിങ്ങുന്നമനസ്സിനെ,ആർദ്രമാക്കീടുക. പുസ് തകത്താളിൽകുറിച്ചിട്ടവാക്കുകൾ നൽകുന്നവേദന,എത്രമാത്രം. കാലങ്ങൾമായ് ക്കുന്നമുറിവൊന്നുമാത്രമായ് ഞാനിന്നിരിക്കുന്നുഏകനായി. കാലങ്ങൾമായ് ക്കുന്നമുറിവൊന്നുമാത്രമായ്
@syamala.m.vsyama2366
@syamala.m.vsyama2366 Жыл бұрын
നന്ദി
@saraswathysarayu
@saraswathysarayu 6 ай бұрын
നൈസ് ❤❤❤sub ചെയ്തു p❤❤❤
@powermanojeb9433
@powermanojeb9433 Жыл бұрын
gud
@anithapramod7984
@anithapramod7984 2 жыл бұрын
👍👍👍👍👍👍
@rajagpalanmalayil2321
@rajagpalanmalayil2321 2 жыл бұрын
Good
@leenapradeep2256
@leenapradeep2256 5 күн бұрын
Dukkha satyanghal
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
കവിത/യാത്ര/(YATHRA)/M.G.GOKULAPALAN/NAREN PULAPAT
7:18
കല്പിതം .... കവിത
7:04
SHYN PATHIYOOR (POET) pls subscribe
Рет қаралды 104 М.
Panthrandu Makkale
15:31
V. Madhusoodhanan Nair - Topic
Рет қаралды 1,7 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН