Mini chechy യുടെ അവതരണം. ... വിശദമായിട്ട് അറിയാൻ കഴിയുന്നു വളരെ നന്നായിട്ടുണ്ട്. ... 😍
@MinisLifeStyle Жыл бұрын
Thank youuuuu so much dear avatharanam istapettu ennerinjathil valare santhosham
@amuthamurugesh57304 жыл бұрын
Hi Mini super vedio. Gnan ipo just seed pagitteyullu. Season thettano? Padaval pandalil kayaran thudangit und. Vellari parichu nattilel kuzhappam indo?
@binoyps79983 жыл бұрын
ഞാൻ ഏഴാം ക്ലാസിലാണ് പഠിക്കുന്നത് പച്ചക്കറികൾ നട്ടു വയ്ക്കും പാവൽ ,പയർ ,വഴുതന , വെണ്ടക്ക , കാന്താരി ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് കൃഷി ചെയ്യുന്നത്
@neenuramachandran21364 жыл бұрын
Hi chechi.... എല്ലാത്തരം കീടങ്ങളെയും നശിപ്പിക്കുന്നതിനുള്ള methods എല്ലാം കൂടി ഒരു vedio cheyamo. ഏതൊക്കെ ratio എല്ലാം ഉള്‍പ്പെടുത്തി
@nimmiv41344 жыл бұрын
ശരിയാ 😊
@shinushaji39224 жыл бұрын
Hii chechi njnum cheriya krishi tudangi e takaliyud ilayilulla veluta padu engana kalayuka
I like to watch your video, very nice. i wish i could show you some pictures.middle of May,still very cold here in Canada,planted some paval and padavalam inside the house, please pray my seeds would sprout ,. No 'Kummayam or veeppin pinnak available here. Well summer is only three months.Wish me luck. In the mean time keep up the good work. All the best.
@MinisLifeStyle4 жыл бұрын
Very good 👏👏 kollalo Ellam nannayi varate all the best
@marteenagomez61854 жыл бұрын
Good idea..
@MinisLifeStyle4 жыл бұрын
Thanks
@ashnasajeer4924 жыл бұрын
Chechi ente padavalathile pookkal odinju pokunnu, njan first time aanu cheyyunne, 5 thai undu nalla Pole padarnnu pokunnund, ellam vella poove varanum thudangi, ravile chennu nokkumpol poove thazhe thandil ninnum odinju kidakkunnathu kanam, athenthayirikkum chechi,
@MinisLifeStyle4 жыл бұрын
Chuvattil valathodoppam swalpam psudomonos koodi ittukodukku
@shamithamubarak503 жыл бұрын
Chechi ente pavakka yil cheriy kayvanu ath pijed yellow color adichu koziunu nalla cherutha
@MinisLifeStyle3 жыл бұрын
Coverittolu
@siyaspksiyas58894 жыл бұрын
Chechee orange peel grobagil idamo banana peels valamayi upayogikunnath pole
@@MinisLifeStyle ബ്യൂവേറിയ ഇവിടെ കിട്ടാനില്ല ചേച്ചി. ഞങ്ങളുടെ ടൗണിൽ 3 ഷോപ്പ് ആണുള്ളത്. അതിലെവിടെയും ഇല്ല.
@MinisLifeStyle4 жыл бұрын
Manjalpodi vithari kodutholu
@Fasi24 жыл бұрын
@@MinisLifeStyle ok
@renisajan4874 жыл бұрын
Super Mini
@MinisLifeStyle4 жыл бұрын
Thank you Reni
@nirmalat63284 жыл бұрын
ഹലോ ഞാൻ മിനി സ്റ്റൈൽ ഫോലോ ചെയ്യുന്ന ഒരു വീട്ടമ്മയാണ്. അതനുസരിച്ചു പയർ നട്ടു. ഇപ്പോൾ പടന്നുകയറി.സന്തോഷം തോന്നി എന്നാൽ മുഞ്ഞയുടെ ആക്രമണം തുടങ്ങി. അതിനു ഒരു പ്രാവശ്യം ബിവേറിയ 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു. എന്നിട്ടും പോയില്ല. ചാരം വിതറി നോക്കി .സങ്കടം തോന്നുന്നു. ഇനി എന്തു ചെയ്യും. പാവലും ഇതുപോലെ തന്നെ. പ്രതിവിധി അറിയാൻ ആഗ്രഹിക്കുന്നു.
@MinisLifeStyle4 жыл бұрын
Weekly 3...4 times enghilum spray cheyyanam
@nafimol76584 жыл бұрын
Ini ippol nadan pattumo
@MinisLifeStyle4 жыл бұрын
Vellam Kori kilipikan pattiya samayamanipol
@shifabintfazal29664 жыл бұрын
Ente pavalinnte ilayokke churundirikkunnu.enthu cheyyum?