എല്ലാ ജീവികളെയും സ്നേഹിക്കാൻ പഠിപ്പിച്ച സാറിന് അഭിവാദ്യങ്ങൾ 🎉
@vijayakumarblathur4 ай бұрын
അതെ
@sameerottayil31324 ай бұрын
കൂടുതലാരും കണ്ടിട്ടില്ലെങ്കിലും നമ്മുടെ കാടുകളില്‍ ഇവ ഇപ്പൊഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം...❤
@vijayakumarblathur4 ай бұрын
സ്നേഹം , സന്തോഷം, നന്ദി
@yasodaraghav64184 ай бұрын
പല പ്രാവശ്യം ഇതിന്റെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ ഇപ്പോഴാണ് ഇത്ര വിശദമായി ഇവയെ കുറിച്ചറിയുന്നത് കുട്ടികാലത്തൊക്കെ ആരോഗ്യമില്ലാത്ത മെലിഞ്ഞ കുട്ടികളെ ഇതിനോടുപമിക്കുന്നത് കേട്ടിട്ടുണ്ട് താങ്ക്യൂ സാർ👌👌
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@darkprince13454 ай бұрын
Sir....നമ്മുടെ നാട്ടിൽ ഉള്ള പുള്ള് എന്ന പക്ഷിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ .....ആ പക്ഷിയെ ചുറ്റിപറ്റി കുറെ കെട്ടുകഥകൾ നിലവിൽ ഉണ്ട് .
@vijayakumarblathur4 ай бұрын
ചെയ്യാം
@binishkvarghesevarghese10854 ай бұрын
എങ്കിൽ പിന്നെ അടുത്ത എപ്പിസോഡ് തന്നെ ആയിക്കോട്ടെ @@vijayakumarblathur
@akhileshnarayanan-ig9ju4 ай бұрын
ചെതലപ്പുള്ള്👍👍
@MuhammadIhsan-mo7xt4 ай бұрын
വണ്ണാത്തി പുള്ള് ആണോ
@ashrafmylakkad89624 ай бұрын
മഴപ്പുള്ള് എന്ന ജീവിയെ കണ്ടിട്ടില്ല കണ്ടാലറിയില്ല; മഴ വരുനതിന് മുമ്പ് കുബു കുബു ശബ്ദം മാത്രം കേൾക്കാറുണ്ട് ...@@vijayakumarblathur
@jomyjose39164 ай бұрын
സങ്കടക്കടൽ തുളുമ്പുന്ന കണ്ണുകൾ ! ❤
@vijayakumarblathur4 ай бұрын
അതെ..അത്രമേൽ
@ashrafmylakkad89624 ай бұрын
ലെമർ / ടെർസിയർ ( കുട്ടി ത്തേവാങ്കുകളുടെ ) ഒരു എപ്പിസോഡ് ആവശ്യപ്പെടാനിരിക്കേ, താങ്കൾ അത് മരത്തിൽ കണ്ടു .... കണ്ടറിഞ്ഞു..... നന്ദി സാർ നന്ദി .....✌️🙏
@vijayakumarblathur4 ай бұрын
സ്നേഹം, സന്തോഷം, നന്ദി
@nikeshkoyon26234 ай бұрын
ഞാൻ അവശ്യ പെട്ടിരുന്നു ഈ വീഡിയോ ചെയ്യുവാൻ നന്ദി സർ
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@iamhere40224 ай бұрын
ഓരോ ജീവിയിലും വ്യത്യസ്തമായ ഒരുപാട് കാര്യങ്ങളുണ്ട്... സാറിന്റെ വീഡിയോകൾ കണ്ടു തുടങ്ങിയപ്പോൾ കൂടുതൽ അറിയാൻ താല്പര്യമായി... 👍👍👍❤️
@Mullapoov2 ай бұрын
@@iamhere4022 ഇന്നസെന്റ് ന്റെ സ്ഥിരം ഡയലോഗ് നീ പോടാ കുട്ടി തേവങ്കെ
@asokanuttolly58464 ай бұрын
1967ൽ ആണ് ആദ്യമായും അവസാനമായും കുട്ടിത്തവാങ്കിനെ കണ്ടിട്ടുള്ളത്. പിന്നീട് ഇന്നലെ വരെ ഞാൻ കണ്ടിട്ടില്ല. പുതുക്കാടുള്ള പൈലി ഏട്ടൻ ഡ്രൈവർ അന്ന് അതിനെ ലോറിയിൽ ഒരു ബോക്സിൽ വച്ച് കൊണ്ടു നടന്നിരുന്നു.
@anuragkg76494 ай бұрын
ചേട്ടന് എത്ര വയസ്സായി... ❤
@vijayakumarblathur4 ай бұрын
സ്നേഹം
@vijayakumarblathur4 ай бұрын
എന്നേക്കൾ മൂത്തയാൾ
@abdulmanzoorav31214 ай бұрын
അൻപത് വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് പാളയത്ത് റോഡരികിൽ കുരിശുപോലെ കെട്ടിയ കമ്പിൽ പത്തിരുപതോളം കൂട്ടി സ്രാങ്കുകളെ വിൽക്കാൻ വെച്ചതും കുട്ടിയായിരു ഞാൻ കൗതുകത്തോടെ കുറേ അതികം നേരം നോക്കി നിന്നു ഒന്നിന്ന് അയാൾ അന്ന് വില പറഞ്ഞത് നൂറ് രൂപ അയാൾ പറഞ്ഞത് ഇവർ ഇപ്പോൾ ഇങ്ങിനെ ഇരിക്കുന്നത് നോക്കണ്ട രാത്രിയായാൽ നല്ല തമാശക്കാരാണെന്നാണ് അന്നാണ് ഞാൻ ആദ്യമായും അവസാനമായും ഈ ജീവിയെ കണ്ടത് വീട്ടിൽ ഞങ്ങൾ കുട്ടികളൊക്കെ വികൃതി കാണിച്ചതിന്ന് ശകാരം കേൾക്കുമ്പോഴൊക്കെ തലകുനിച്ചിരിക്കുമ്പോഴൊക്കെ പ്രായമായവർ പറയുമായിരുന്നു എല്ലാം ചെയ്തിട്ട് കുട്ടി സ്രാങ്കിൻ്റെ മാതിരി ഇരിക്കുന്നത് കണ്ടില്ലേ എന്ന് അന്ന് അതിനെ വാങ്ങാൻ കഴിയാത്തതിലെ ചെറുപ്പത്തിലെ ഒരു നഷ്ടബോധം ചിലപ്പോഴൊക്കെ ഇപ്പോഴും ഓർമ്മിക്കാറുണ്ട്
@vijayakumarblathur4 ай бұрын
എന്റെ ചെറുപ്പത്തിൽ എനിക്ക് കാക്ക കൊത്തി കൊണ്ടിട്ട ഒരു കുട്ടിത്തേവാങ്കിനെ കൂട്ടായി കിട്ടിയിരുന്നു.. പിന്നെ അത് ചത്തുപോയി
@cutebabies054 ай бұрын
Kozhikode court road il um Vilakarund athinte entho neyy ,near Calicut nursing home 45 50 years back
@Mowglikuttan4 ай бұрын
Sir താങ്കളുടെ ഒരോ വീഡിയോകളും കൗതുകരവും മനോഹരവും ഒപ്പം ഒരു പാട് അറിവുകളും നൽകുന്നു....
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@santhoshng18034 ай бұрын
അറിവിന്റെ രാജാവേ സൂപർ തേവാങ്കിൻറ്റ വിവരണം നന്നായി ഇനിയും ഇതിലും നല്ലത് പഽതീഷികൂനനൂ.ഓണാശംസകൾ
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@SayedSayed-vr3ey4 ай бұрын
ആദ്യം ആയിട്ട് ഇവനെ പറ്റി അറിയുന്നത് നന്ദി 👍
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
@irshadk26964 ай бұрын
ഹിമാലയ യതിയെ പറ്റി ഒരു വീഡിയോ ചെയ്യോ?❤
@SayedSayed-vr3ey4 ай бұрын
@@vijayakumarblathur തീർച്ചയായും
@vijayakumarblathur4 ай бұрын
അതൊരു മിത്ത് മാത്രമാണ്..
@sruthilayanarayan6914 ай бұрын
എത്ര മനോഹരമായ അവതരണം കേട്ടിരിക്കാനേറെയിഷ്ടം അഭിനന്ദനങ്ങൾ❤❤❤
@sruthilayanarayan6914 ай бұрын
കുറെ വർഷം മുൻപ് യുറീക്കയിൽ വായിച്ചതോർക്കുന്നു ഇപ്പോൾ തോന്നുന്നത് താങ്കൾ തന്നെയാണോ അതെഴുതിയിരുന്നതെന്നൊരു സംശയം
@vijayakumarblathur4 ай бұрын
സ്നേഹം , സന്തോഷം, നന്ദി
@SheebaRajeev-jl5hz4 ай бұрын
അടിപൊളി 👌👌👌👌👌വീഡിയോ ഏട്ടാ ❤️ഒത്തിരി ഇഷ്ട്ടായി ❤️നല്ല അറിവുകൾ 🙏ഒത്തിരി നന്ദി ഏട്ടാ 🙏🙏
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@ravia14864 ай бұрын
സ്ത്രീ പീഢനം കൊണ്ട് പൊറുതിമുട്ടിയിട്ടും മനുഷ്യർക്ക് ലൈംഗിക ശേഷി എങ്ങനെ വർദ്ധിപ്പിക്കാം എന്ന ഒറ്റ ചിന്തയേയുള്ളൂ. അതിനാണെങ്കിലോ ഇതുപോലെ വംശനാശ ഭീഷണി നേരിടുന്ന ജീവികൾ തന്നെ വേണം താനും. കലികാലം'😢
@vijayakumarblathur4 ай бұрын
പലതരം അന്ധവിശ്വാസങ്ങൾ
@srnkp4 ай бұрын
🤣🤣🤣👍👍👍👍
@mohananam98494 ай бұрын
ചെങ്ങോട്ടുമലയിൽ ഇലക്ട്രിക്ക് ലൈനിൽ പിടിച്ച് ചത്ത നിലയിൽ കണ്ടിരുന്നു. ആ ളുകൾ കുരങ്ങിന്റ കുട്ടിയാണെന്നാണ് കരുതിയത്
വെറും കേട്ടറിവുമാത്രമുണ്ടായിരുന്ന ഒരു ജീവിയെക്കുറിച്ച് എത്ര എത്ര അറിവുകളാണ് കിട്ടിയത്! നന്ദി സർ.🙏 സാറിനും അമ്മയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤🙏
@vijayakumarblathur4 ай бұрын
സ്നേഹം , സന്തോഷം, നന്ദി
@spknair4 ай бұрын
ഇതേ വരെ നേരിട്ട് കണ്ടിട്ടില്ല. ആദ്യമായാണ് ഇത്രയും വിവരണം കേൾക്കുന്നതും , അറിയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. താങ്ക്സ് :)
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
@spknair4 ай бұрын
@@vijayakumarblathur മുഴുവൺ കണ്ടതിനു ശേഷമാണ് കമന്റ് ഇട്ടത് 😊
@vijayakumarblathur4 ай бұрын
സ്നേഹം
@joseparacka64584 ай бұрын
വളരെ നല്ല വിശദീകരണം,ഇവയുടെ പേര് പോലും എനിക്ക് മുൻപു മനസ്സിലായിരുന്നില്ല,ഇപ്പോൾ ഒരുവിധം എല്ലാ കാര്യങ്ങളും മനസ്സിലായി താങ്കൾക്ക് ഒരുപാട് നന്ദി സ്നേഹപൂർവ്വം
@radhakrishnansouparnika99504 ай бұрын
സാറിന്റെ വീഡിയോ കാണുന്ന ദിവസം എന്തോ ഒരു സന്തോഷം ആണ് എന്താണെന്ന് അറിയില്ല ഓർക്കാപ്പുറത്തു വീഡിയോ വരുന്നത് കൊണ്ടാകും ഒരു ദിവസം പത്ത് വീഡിയോ വന്നാലും കാണാൻ റെഡി ആണ് അങ്ങനെ സംഭവിക്കില്ലെന്ന് അറിയാം എന്നാലും ❤❤❤❤
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@vishnuvgopal22074 ай бұрын
Sir, അരണയെയും അതിന്റെ ഓർമ്മശക്തിയെയും പറ്റി ഒരു video ചെയ്യാമോ?
@vijayakumarblathur4 ай бұрын
ഉറപ്പായും
@ajaichandran47114 ай бұрын
ഇത്തിരി വൈകി എങ്കിലും ഞാൻ ഹാജർ ♥️
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@AbdulKareem-n3m10 күн бұрын
വണക്കം സർ 🙏👌👌👌👌
@vijayakumarblathur6 күн бұрын
നന്ദി
@henrykalluveettil65144 ай бұрын
SUPER. Very informative
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
@kavyapoovathingal33054 ай бұрын
Happy onam sir.❤ beautiful video ❤ thankyou so much ❤ God bless you ❤
@vijayakumarblathur4 ай бұрын
ഓണാശംസകൾ ! നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@sabukalyanisabukalyani62644 ай бұрын
സാറിന് വളരെ നന്ദി പുതിയ അറിവുകൾക്കായി🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@vijayakumarblathur4 ай бұрын
സ്നേഹം
@anwarpattan384824 күн бұрын
ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് വിവരണം. സ്ലോട്ട് കൾ കുട്ടിതേവാങ്കുകളുമായി സാമ്യമുണ്ടോ?
@vijayakumarblathur24 күн бұрын
ഇല്ല
@sreejithk.b57444 ай бұрын
കുട്ടിത്തേവാങ്ക് എന്നും പറഞ്ഞ് കളിയാക്കി വിളിക്കാറുണ്ട്.....😅 പക്ഷേ ഇന്നാണ് അതിനെപ്പറ്റി മനസ്സിലാക്കിയത്😊 Thank you sir
@vijayakumarblathur4 ай бұрын
സ്നേഹം , സന്തോഷം, നന്ദി
@pmrafeeque4 ай бұрын
ധാരാളം കേട്ടിട്ടുണ്ട് , വിവരങ്ങൾ ആദ്യമായി അറിയുന്നു , നന്ദി
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
@manipss34014 ай бұрын
എന്തുപറയാൻ... തങ്ങളെപ്പോലെ, ജീവികളെ കുറിച്ച് ഇത്രയും ലളിതമായും, മനോഹരവും, ഒഴുക്കോടും ഉള്ള അവതരണം. അസുലഭം... അത്ഭുതം... അറിവുള്ളത്... ഒന്ന് പറഞ്ഞു തരു... മനുഷ്യരായി ഏറ്റം ഇണങ്ങതും, പറഞ്ഞാൽ അനുസരിക്കുന്നതും, പ്രധാനമായി മനുഷ്യർക്ക് രോഗം പരത്തതുമായ ഒരു ചെറു മൃഗത്തിന്റെ പേര് ഉപദേശിക്കു 🙏
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@favascvd31663 ай бұрын
ഇത്രയും ദുർഭലമായ ജീവി എങ്ങനെ പരിണാമചക്രത്തിൽ ൽ നിന്ന് അതിജീവിച്ചു
@basheerkung-fu87874 ай бұрын
❤❤🎉🎉 great 👍👍👍
@vijayakumarblathur4 ай бұрын
നന്ദി , സ്നേഹം
@Roots12903 ай бұрын
Sir i love your contents😍 and its explanation also♥️
@shemeerkb544 ай бұрын
ആ നോട്ടം കണ്ടാൽ കൊല്ലാൻ തോന്നുമോ. പാവം തേവാങ്ക്.
@vijayakumarblathur4 ай бұрын
അതെ..അത്രമേൽ ദയതോന്നും
@kochuthresiajose91464 ай бұрын
Thank you for sharing the information. 🙏
@ABM2574 ай бұрын
ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
@abijosephАй бұрын
There is a famous tamil novel titled Veera Yuga Nayakan Vel Pari. This novel is based on this animal and wars amoung the kings to capture this animal and to use in marchant Navy for directions. According to this novel. The western ghats tribes used this animal for selection of best fruit to offer to gods in thair ceremony. Hence the name devangu which means daiva vakku. (Gods words) Become the animal name
@vijayakumarblathurАй бұрын
Thanks
@neethupnair182220 күн бұрын
Sugar gliders കുറിച്ച് ഒരു വീഡിയോ ചെയ്യുമോ sir...
@sudeeppm34344 ай бұрын
Thank you so much Mr. Vijayakumar 🙏
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം
@sudeeppm34344 ай бұрын
@@vijayakumarblathur 😊
@REGHUNATHVAYALIL4 ай бұрын
Sir, Super Presentation. Very informative.🙏
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
@alimohamed94083 ай бұрын
Pleasant 'class room' feeling. Thanks..
@unnikurian13184 ай бұрын
A very good presentation thanks sir
@vijayakumarblathur4 ай бұрын
സ്നേഹം, നന്ദി
@shaha_na4 ай бұрын
Sir please do video about bernacles .
@muhammedaliikbal32364 ай бұрын
കപ്പലുകളിൽ കോമ്പസ് ആയി കുട്ടിസ്രാങ്കിനെ ഉപയോഗിച്ചിരുന്നു എന്ന് കേട്ടിരുന്നു . എങ്ങനെയാണ് ഇവ വടക്കോട്ട് തന്നെ നോക്കി നിൽക്കുന്നത് എന്ന് സന്ദേഹിച്ചിരുന്നു . ശരിക്കും ഇവ ഒരു ഏലിയൻ ബന്ധു തന്നെ .
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
@pavanjoseph41343 ай бұрын
Is there any relationship between this creature and sloth ??? 😮
@anas011113 ай бұрын
സാന്ദ്രകോട്ടസ് വിജയകുമാറി
@vijayakumarblathur3 ай бұрын
അതെ പുതിയ ഒൻപതാം ക്ലാസിലെ ബയോളജിയിൽ എന്റെ വണ്ടിനെപറ്റിയും എന്നെ പറ്റിയും പഠിക്കനുണ്ട്
@NCJOHN-tw6sj3 ай бұрын
Good work
@rajkiranb3 ай бұрын
വളരെ നല്ല അവതരണം...
@darulshifaeducationaltrust27124 ай бұрын
വിശദീകരണം വളരെ നന്നായി സാർ
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@ARU-N4 ай бұрын
...❤... Good video sir... ഇതുപോലെ കൗതുകം തോന്നിപ്പിക്കുന്ന ഒരു ജീവിയായ Meerkat നേ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ... ലൈഫ് ഓഫ് പൈ എന്ന സിനിമ കണ്ടപ്പോൾ ആണ് അങ്ങനെ ഒരു ജീവിയെ കുറിച്ച് അറിഞ്ഞത്...
@vijayakumarblathur4 ай бұрын
കീരി വീഡിയോയിൽ ഞാൻ അതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്
@eddiebrokke2 ай бұрын
kutti thevang❌TYLER ,THE CREATOR ✅
@SATHEESHPRAMESWARAN4 ай бұрын
Great sir..,...
@vijayakumarblathur4 ай бұрын
സ്നേഹം, സന്തോഷം, നന്ദി
@NoushadNoushu-d8i4 ай бұрын
അടിപൊളി വീഡിയോ 👍❤️
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
@NoushadNoushu-d8i4 ай бұрын
@@vijayakumarblathur തീർച്ചയായും ❤️👍
@joshitharian27004 ай бұрын
പുതിയൊരു അറിവ് കൂടി.. നന്ദി സർ
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
@Kargilsuvarna48484 ай бұрын
Salmon fishnte video cheyyande
@sreekumarbhaskaranpillai94744 ай бұрын
Sir. നല്ല അവദരണം 👍
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@kirankjkattungal88594 ай бұрын
Happy Onam sir💚
@vijayakumarblathur4 ай бұрын
ഓണം ആശംസകൾ
@Helvetica-e1y4 ай бұрын
പണ്ട് പച്ചമരുന്ന് വിൽക്കുന്നവർ ഇതിനെ കയറില്‍ കെട്ടി കൂടെ കൊണ്ട് നടക്കുന്നത് കണ്ടിട്ടുണ്ട് 1995-2000 കാലഘട്ടം
@vijayakumarblathur4 ай бұрын
അതിനും മുമ്പല്ലെ
@Helvetica-e1y4 ай бұрын
@vijayakumarblathur Have seen two times first it was near Perumbavoor 2nd time near Aluva KSRTC stand.1995-2000 100%
@vijayakumarblathur4 ай бұрын
അതെ , അവർ ഇപ്പോൾ ഭയം മൂലം കേരളത്തിൽ വരുന്നില്ല എന്നു മാത്രം
@anilstanleyanilstanley71254 ай бұрын
@@vijayakumarblathur why they Afridi?
@vijayakumarblathur4 ай бұрын
നിയമം കർശനമാണിവിടെ
@HARITHAM-xn5oc4 ай бұрын
സാറിനും കുടുംബാംഗങ്ങൾക്കും സകല നന്മകളോടും കൂടിയ ഒരു ഓണക്കാലം ആശംസിക്കുന്നു...🙏🪔🏵️🌾
@vijayakumarblathur4 ай бұрын
സ്നേഹം, സന്തോഷം, നന്ദി
@vijayanc.p56064 ай бұрын
Slender loris, though small, resembles sloth in terms of their movements.
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@remeshnarayan27324 ай бұрын
Thank you and welcome my Dear sir🙏❤❤❤
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
@SunilajaSuni3 ай бұрын
Life of Pie മൂവിയിൽ ഒരു ജീവിയുണ്ടല്ലോ.. മഡഗാസ്ക്കർ എന്ന സ്ഥലത്താണ് അതു കൂടുതൽ ഉള്ളതെന്ന് തോന്നുന്നു.. അതിന്റെ പേര് എന്താണ്.. അതിനെ കുറിച്ച് സാർ വീഡിയോ ചെയ്തിട്ടുണ്ടോ..
@vijayakumarblathur3 ай бұрын
മീർകാറ്റ്
@aneeshpm78684 ай бұрын
പുതിയ അറിവിന് നന്ദി ❤👍🏻🫂
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@sheejakr89944 ай бұрын
അടിപൊളി വീഡീയോ sir ❤❤
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
@avinashviswanath14854 ай бұрын
Can u do about bison or so called gaur
@vijayakumarblathur4 ай бұрын
ഉടൻ
@hashimvh94254 ай бұрын
Informative 👍🔥
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@NannnazzMol4 ай бұрын
Puthiya videiokalkaayi kaathirikkunnu❤❤
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@saseendranp46664 ай бұрын
Thank u sir for sharing the authentic information .
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@adarshajithan45704 ай бұрын
Orupaad santhosham ithine patti kooduthal ariyaan saadhichathil Njn ee video cheyyanam enn aavashyapettirunnu
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@lijothomas87214 ай бұрын
ഉറുമ്പുകളെ കുറിച്ച് ഒരു വീഡിയോ ചെയാമോ?
@vijayakumarblathur4 ай бұрын
പുളിയുറുമ്പ് - ചോണൻ രണ്ടും വേഗം ചെയ്യും
@rajeshvivo84044 ай бұрын
കുട്ടിതേവാങ്ക് എന്ന് കേട്ടിട്ടുണ്ടെങ്കിലും . ഇത്ര വിശദമായി മനസിലാക്കുന്നത് താങ്കളുടെ വീഡിയോയിലൂടെയാണ്
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@TTRAJEESHTT4 ай бұрын
Informative....👌👌👌👌
@vijayakumarblathur4 ай бұрын
സ്നേഹം
@sonythomas97724 ай бұрын
സർ, കുളമ്പുള്ള ചെറിയ ജീവി ആയ കൂരമാനിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
സർ പലർക്കും കുട്ടി തേവാങ് എന്താണെന്നു പോലും അറിയില്ല ഒരു പാട് പുതിയ അറിവ് നൽകിയതിന് ഒരു ബിഗ് സല്യൂട്ട് 👍🏻
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@SunilKumar-mh1yo4 ай бұрын
വീഡിയോകൾ എല്ലാം കാണാറുണ്ട്. എല്ലാം ഉന്നത നിലവാരം പുലർത്തുന്നു. പലഷികളെ കുറിച്ചുള്ള അറിവുകൾ കൂടി ലഭിച്ചാൽ നന്നായിരുന്നു. നന്ദി
@vijayakumarblathur4 ай бұрын
സ്നേഹം , സന്തോഷം, നന്ദി
@mathdom11464 ай бұрын
എന്റെ പറമ്പിലെ ഇരുപൂളിലും, കുരുമുളക് കൊടിയിലും കണ്ടിട്ടുണ്ട്... പലപ്രാവിശ്യം കണ്ടിട്ടുണ്ട്... ചിലർ ഇതിനെ കുട്ടി സ്രാങ്ക്, നീറുണ്ണി എന്നൊക്കെ വിളിക്കും... വെളിച്ചത്തെ ഫേസ് ചെയ്യാൻ മടിയാണ്..
@vijayakumarblathur4 ай бұрын
അതെ
@MujeebRahaman-g7g4 ай бұрын
👍👍👍👍😮
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@georgevarkey423 ай бұрын
Nalla chanal
@VLOGS-td8wf4 ай бұрын
Woow❤
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@movlog35864 ай бұрын
Thank God Congratulations sir കൂടുതൽ അറിവ് മാത്രം അല്ല. വീഡിയോ കാണുന്ന സമയത്ത് ഒരു സമാധാനം വല്ലാത്തൊരു ഫീൽ പിനെ എന്തോ ഒരിഷ്ടം സാറിനോട് അതിന് കാരണം സ്കൂളിൽ പോലും കിട്ടാത്ത ഒരരിവ് കിട്ടുമ്പോ 😢thank you sir Sathyam പറയാലോ മാനസിക saghrsham പോലും കുറയുന്നു
@vijayakumarblathur4 ай бұрын
സ്നേഹം , സന്തോഷം, നന്ദി
@rajeevch89844 ай бұрын
Very informative thanks much
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം
@rajeevch89844 ай бұрын
@@vijayakumarblathur sure
@biphulg98654 ай бұрын
Sir chora ooti kudikunna attakale kurichu oru video cheyyamo? I always wonder where are they positioned in the food chain
@vijayakumarblathur4 ай бұрын
ചെയ്യും
@chandraboseg45274 ай бұрын
ഒരുപാട് കണ്ടിട്ടുണ്ട് കൊടും വനത്തിൽ ധാരാളം
@vijayakumarblathur4 ай бұрын
അതെ
@stanlypd62614 ай бұрын
Sir,very interesting. Liqure named le malabaricus was available in kerala. Stories dipicting its' usage' for mankind was very interestigly narrated. Keeping it in ship is also an invention from its life studies was a surprise.Altogether a new knowledge.
@vijayakumarblathur4 ай бұрын
സ്നേഹം , സന്തോഷം, നന്ദി
@Aneeshachusi4 ай бұрын
ഹായ് സാർ കാട്ടു പോത്തിന്ററ വീഡിയോ മറക്കല്ലേ❤❤❤❤
@vijayakumarblathur4 ай бұрын
ചെയ്യും..പകുതി ആയി
@AthiraWhomes4 ай бұрын
കൂരമാനിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....?
@vijayakumarblathur4 ай бұрын
ചെയ്യും
@behuman61804 ай бұрын
Sir, ചെമ്മാരിയാടുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@vijayakumarblathur4 ай бұрын
അടുത്തത് ആട്
@Nsrnchu4 ай бұрын
Congratulations 🎉
@vijayakumarblathur4 ай бұрын
നന്ദി
@malamakkavu4 ай бұрын
തൈലം വിൽക്കുന്ന ആളുടെ ഉയരം കൂടിയ നാട്ടിനിർത്തിയ വടിയുടെ മുകളിൽ പറ്റിപ്പിടിച്ച് ഇരിക്കുന്ന ഇവയെ എത്രയോ നേരം നോക്കിനിന്നിട്ടുണ്ട്. എന്തോഒരു ദുഃഖത്തിൽ ഞാനും പങ്കുചേർന്നപോലെ.. കണ്ടാമൃഗത്തിന്റെ ഉയർന്ന് നിൽക്കുന്ന കൊമ്പ് ലൈംഗികോത്തേജനത്തിന് ഉപയോഗിക്കുന്നതിലെ യുക്തിപോലും ഒട്ടും ഊർജ്ജസ്വലത കാണിക്കാത്തഇവയെ ഉത്തേജനത്തിന് മരുന്നാക്കുന്നതിൽ ഇല്ലാഞ്ഞിട്ടും.....
@vijayakumarblathur4 ай бұрын
അതെ
@R_Engg4 ай бұрын
ഊർജസ്വലമില്ലായ്മല ആയിരിക്കില്ല വൈദ്യനെ ആകർഷിച്ച "ഗുണം".. ആ നിൽപ്പ് , അങ്ങനെ തന്നെ നിൽക്കും, പിടിവിടാതെ, എന്ന ഗുണമാവാം സ്വാംശീകരിക്കാൻ ശ്രമിച്ചത്...
@dinshithdayal45154 ай бұрын
Sir kurachu slow ayi parayumoo kelkuna alugalku oru Katha kelkuna feel anu
@safiyapocker69324 ай бұрын
Thanks good information
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
@manumohithmohit65254 ай бұрын
നല്ല അറിവ്. Tk u❤
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം.. വീഡിയോ മുഴുവനായും കാണുമല്ലൊ..
@othenank75144 ай бұрын
Relative of Sloth ??
@vijayakumarblathur4 ай бұрын
No
@Vaisakhyedhu4 ай бұрын
Sir last പറഞ്ഞ കാര്യം മുമ്പ് mathurbhumi പത്രത്തിൽ വായിച്ചത് ഓർക്കുന്നു.tamiyar അവരെ കൊല്ലാ കൊല ചെയ്യുന്നു. വല്ല വവാൽ പോലെ virus ഉണ്ടോ എന്ന് അറിഞ്ഞാൽ അവൻ രക്ഷപെട്ടു. ചുരുക്കി പറഞാൽ slot തിൻ്റെ lite version
@vijayakumarblathur4 ай бұрын
മാതൃഭൂമിയിൽ എന്റെ കോളം ആണ് ബന്ധുക്കൾ മിത്രങ്ങൾ..
@MrAlbin9014 ай бұрын
Super ❤
@vijayakumarblathur4 ай бұрын
നന്ദി, സ്നേഹം, കൂടുതൽ ആളുകളിൽ വീഡിയോകൾ എത്താൻ സഹായം തുടരണം