ആ കുഞ്ഞിന്റെ പണം മോഷ്ടിച്ചു കടന്നവൻ പുഴുത്തു ചാവട്ടെ
@shijoaugustine8437 Жыл бұрын
എന്തൊരു കഷ്ടം അവൻ മോഷ്ടിക്കാൻ ഡ്രഗ്സ് vikanum പോയില്ല കേരളത്തിന്റെ ഒർജിനൽ മുഖം ഇങ്ങനെ ഉള്ള വാർത്തകൾ ഇടുന്ന മലയാളി വാർത്ത സല്യൂട്ട് 🙏
@ratheeshremanan1327 Жыл бұрын
ആരെങ്കിലും ഈ പയ്യനെ സഹായിക്കുമോ 🙏🙏🙏🙏
@mayagodblessyoudevadas2445 күн бұрын
@@ratheeshremanan1327 പാവം മോൻ
@mohankumars3033 Жыл бұрын
ആനന്ദിനു അക്കൗണ്ട് നമ്പർ ഉണ്ടെങ്കിൽ അറിയിക്കാമോ. IFS code കൂടി അറിയിക്കുക.
@philipkp5480 Жыл бұрын
👃👃👃👃
@muralit553 Жыл бұрын
അക്കൗണ്ട് നമ്പറും ifc കോഡും അയക്കൂ
@girishgopi1536 Жыл бұрын
👍
@rajendrans-sd2tb Жыл бұрын
24വയസായ കുഞ്ഞനിയനോട് ഒരു കാര്യം പറയാം. അനിയാ ജീവിക്കാൻ വേണ്ടിയാണു ഓരോ മനുഷ്യനും ഓരോ തൊഴിലും ചെയ്യുന്നത്. പക്ഷെ ഇത്തരം സംഭവങ്ങൾ കാണുമ്പോൾ മനപ്രയാസം തോന്നുന്നു. എന്റെ ഒരു ചെറിയ അഭ്യർഥനയുണ്ട് നീയൊരിക്കലും ഇങ്ങനെ ഈ പ്രായത്തിൽ ലോട്ടറി കച്ചവടത്തിനിറങ്ങി ക്രീയേറ്റിവിറ്റി നഷ്ടപ്പെട്ടു ജീവിതം നശിപ്പിക്കരുത്. നീ എന്തെങ്കിലും ഒരു തൊഴിൽ പഠിച്ചു മുന്നോട്ടു പോകുവാൻ ശ്രമിക്കുക. ഓട്ടോ റിക്ഷ ഓടിക്കുകയോ, മേസ്തിരി പണി പഠിക്കുക, പെയിന്റിംഗ് ജോലി ചെയ്യുക അങ്ങനെ എന്തെങ്കിലും ഒരു തൊഴിൽ. അല്ലാതെ ലോട്ടറി കച്ചവടം ഈ തലമുറയെ നശിപ്പിക്കുന്ന ഒരു സമ്പ്രദായമാണ്. ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക.
@shaibunt4109 Жыл бұрын
ഒരു ജോലിയും ചെയ്യാൻ കഴിയാത്തവർക്കുള്ള ഒരു ജീവിത മാർഗ്ഗം അത്രേയുളളൂ ലോട്ടറി, ഏതു നിമിഷവും നിന്നു പോകാവുന്ന ഒരു ഏർപ്പാടാണ് അത്കൊണ്ട് ഒരു തൊഴിൽ പഠിച്ച് ഭാവി ജീവിതം മികച്ചത് ആക്കാൻ ശ്രമിക്ക്
@sibimambazhakara5313 Жыл бұрын
Carrect
@raveendran77-k1n Жыл бұрын
Correct
@prasadvarghese3023 Жыл бұрын
നിങ്ങൾ പറഞ്ഞത് ശരി ആണ് ഏതെങ്കിലും ഹോട്ടലിൽ നിന്നാലും തൊഴിൽ പഠിച്ചാൽ എവിടെ എങ്കിലും ജോലി കിട്ടും
@girishgopi1536 Жыл бұрын
Correct 👍
@prasadvarghese3023 Жыл бұрын
ഒത്തിരി നന്മകൾ അവതാരികയ്ക്കും ഉണ്ടാകാൻ പ്രാർത്ഥന 😔😔😔
@georgepj7835 Жыл бұрын
മോനെ വിഷമിക്കണ്ട.... ദൈവം നിന്റെ കൂടെ ഉണ്ടാകും 🙏🙏🙏
@rekhaj5757 Жыл бұрын
എന്തൊരു പാവം, കഷ്ടം തന്നെ.
@sajeevvadakaraofficial4698 Жыл бұрын
പാവം... ആരെങ്കിലും സഹായിക്കണേ.. 🙏🏻🙏🏻🙏🏻 പിണറായി രാജാവേ.. ഇതൊക്കെയൊന്ന് കാണണം
@vinodkumarvvasudavannair298 Жыл бұрын
നല്ല വിഷമം എനിക്കു ഉണ്ടായി, ഇതു കേട്ടപ്പോൾ ... അക്കൗണ്ട് നമ്പർ തന്നാൽ ഒരു 1000/- രൂപ ഇടാം.. എനിക്ക് അത്രയേ ഇപ്പോൾ തരാൻ ഉള്ളൂ..
സത്യമായിട്ടും ഈ കാര്യം കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നുന്നു, എനിക്ക് സാമ്പത്തികം ഒന്നും ഇല്ല, അല്ലെങ്കിൽ ഈ മോനു എന്തെങ്കിലും സഹായം കൊടുക്കാമായിരുന്നു. ഒരു പാട് വിഷമം. ആ മോൻ എന്തു കഷ്ട്ടപ്പെട്ടു. ഏതു കള്ളനായാലും ഇവനൊക്കെ ഈശ്വരൻ കൊടുക്കും
@manojp6441 Жыл бұрын
കള്ളൻ ലോട്ടറി ടിക്കറ്റും പൈസയും അല്ലെ കൊണ്ട് പോയുള്ളൂ, കേരളത്തിന്റെ തീഫ് മിനിസ്റ്റർ ആയിരുന്നുവെങ്കിൽ അവന്റെ വൃക്കയും മറ്റു അവയവങ്ങളും പണയം വെക്കുമായിരുന്നു.
@philipkp5480 Жыл бұрын
ഇവന്റെ കട്ടിട്ട് ഇവനെ ത്തന്നെ അറസ്റ്റ് ചെയ്തേനേ
@Wikipedia-g4x Жыл бұрын
ഇത് ചെയ്തവനെ പിടിക്കാൻ സർക്കാര് വിചാരിച്ചാൽ നടക്കും. ആ കള്ളൻ എടുത്തിട്ട് പോയ ലോട്ടറിയിൽ ഒരെണ്ണത്തിന് ഒരു ലക്ഷത്തിന് മുകളിലുള്ള സമ്മാനം പ്രഖ്യാപിക്കുക. ആ സമ്മാനം വാങ്ങിക്കാൻ അവൻ അല്ലെങ്കിൽ അവന് വേണ്ടപ്പെട്ട വേറൊരുത്തൻ വരും. അവനെ പിടിച്ച് നല്ലപോലെ നാലെണ്ണം കൊടുത്താൽ മതി, അവനെ കിട്ടിക്കോളും
@abhijithkss7029 Жыл бұрын
ഈ പയ്യൻ്റെ അക്കൗണ്ട് നമ്പർ ഇടുക, സഹായിക്കുന്നവര് സഹായിക്കട്ടെ 🙏🙏🙏🙏
@geethadevivasan2850 Жыл бұрын
ഇപ്പോഴത്തെ കാലം അതാണ്, നമ്മൾ തന്നെ കൂടുതൽ സൂക്ഷിക്കുകയാണ് ഏക മാർഗം,, എല്ലാരും കൂടി സഹായിക്കുക,, 👍♥️♥️
@AsiMathew Жыл бұрын
അവരുടെ സങ്കടം കണ്ടാലറിയാം വളരെ ചെറിയ സ്വപ്നങ്ങളും താരതമ്യേന മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ചെറിയ തുകയാണ് അത് പക്ഷേ അവർക്കത് വലിയൊരു തുക തന്നെയാണ് തന്നെയാണ്😢😢😢😢 അവരുടെ ഇല്ലായ്മയും ചെറിയ ജീവിതവും അവരുടെ വാക്കുകളിൽ സങ്കടമായി നിലനിൽക്കുന്നു
@ThyagarajanKalavoor Жыл бұрын
ആ പണം എടുത്തവൻ മുടിഞ്ഞു പോവുകയുള്ളൂ. ആ കൊച്ചുങ്ങളുടെ വിഷമം കണ്ടിട്ട് സഹിക്കുന്നില്ല.
@chiravanakku8411 Жыл бұрын
കേരളത്തിന് അനുയോജൃമായ വൃവസായം. It is a good lesson. Learn to keep your money.
@sureshvinu3679 Жыл бұрын
വിഷമിക്കേണ്ടാ ഞാൻ സഹായിക്കാം
@jopanachi606 Жыл бұрын
വല്ല MVD ഉദ്യോഗസ്ഥർ ആയിരിക്കും, അവന്മാർക്ക് ഇപ്പൊൾ കൊള്ള അടി ആണല്ലോ ജോലി
@Jeanryanthomas Жыл бұрын
😂 mvd
@josepayyappilly3046 Жыл бұрын
mvd😂😅
@evjohnson934112 күн бұрын
M,,V,,D😂YAS,,,A😢
@jayakumargangadharan8171 Жыл бұрын
ആ ticket കൊണ്ട് പോയവന്‍ എങ്ങനെ വില്‍ക്കും? അതിൽ price ഉണ്ടെങ്കിൽ എവിടുന്ന് വാങ്ങി എന്നുള്ള ചോദ്യം വരുമല്ലോ???. പേടിക്കണ്ട 👍👍👍👍👍👍👍ticket അവന് ഉപയോഗിക്കാന്‍ പറ്റില്ല. ദൈര്യം ആയിട്ട് മുന്നോട്ട് പോവുക. 🙏
@ShahulHameed-w2q Жыл бұрын
ഈ പാവപ്പെട്ടവരെ കട്ടവനെ നിനക്ക് ഒരുകാലവും ഗുണം പിടിക്കത്തില്ല നിനക്ക് മാത്രമേ കുടുംബത്തിനും മൊത്തം
@Ajith5393 Жыл бұрын
രാജാവും പരിവാരങ്ങളും വലിയ തോതിൽ കക്കുന്നു.... അണികളും പ്രജകളും ചെറിയ കളവുകൾ നടത്തുന്നു... യഥാ രാജാ തഥാ പ്രജ...
@SheebaCK-r6n15 күн бұрын
മോളും സങ്കടം പെടണ്ട അവന് ദൈവം കൊടുക്കും കരയുരുത്
@somansekharan6162 Жыл бұрын
മോളെ, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@rabiak549 Жыл бұрын
പാവം മോൻ😢 ആരാണീ ക്രൂരത ചെയ്തത്😊
@_jichooz_cutz Жыл бұрын
വിഷമിക്കണ്ട ഒക്കെയും ഗോഡ് കാണുന്നുണ്ട്.🙏🏻
@mercyvarghese5150 Жыл бұрын
ഈ പയ്യനെ contact ചെയ്യാൻ No.തരുമോ
@sukumarankv5327 Жыл бұрын
സമൂഹം ഇങ്ങിനെയായി തീരുന്നത് വിഷമമായി അമ്മ മക്കൾ ഞങ്ങൾ ഇവരുടെ അത്മയെ ശരീയായ വഴിയിലേക്ക് നയിച്ചിടണമെ നയിക്കുന്നവരുടെ അത്മ മാറിയാൽ ശുഭം നന്ദിയായി
@raihanaraihana33 Жыл бұрын
അയ്യോ പാവം കുട്ടി എനിക്ക് കരച്ചിൽ വരുന്നു എന്തിനാണ് അതിനോട് ഇങ്ങിനെ ഒരു ചതി ചെയ്തത്
@venugopalan2193 Жыл бұрын
സൂക്ഷിക്കാൻ കഴിയാത്തവരെ പറ്റിക്കാൻ എളുപ്പം ആണ് . പോലീസിൽ ടിക്കറ്റ് number വെച്ച് കംപ്ലൈൻ്റ് കൊടുക്കുക .
@girija-2283 Жыл бұрын
കഷ്ടം തന്നെ...
@muralimarath6251 Жыл бұрын
കിട്ടും പൈസ തന്നിരിക്കും. പ്രാർത്ഥിക്കുന്നു
@jancybenny1435 Жыл бұрын
കഷ്ടം പാവം പയ്യൻ വേറെ എന്തെങ്കിലും ജോലി ചെയ്യു കുഞ്ഞേ
@Willys-ls6iu Жыл бұрын
G പേ നമ്പറും പെരും തരാമോ
@khanikhaniyathaa30014 күн бұрын
എന്ത് കഷ്ടമാണ് ഈ കാണിക്കുന്നത് 😢
@ijasijas1617Күн бұрын
വളരെ കഷ്ടം കണ്ടിട്ട് വിഷമം തോന്നുന്നു😢
@ratheeshbabu78 Жыл бұрын
ഈ വീഡിയൊ സുരേഷ് ഗോപി കാണാൻ ഇടയായാൽ മോന് അദ്ദേഹത്തിൻ്റെ സഹായം ഉണ്ടാകുമെന്ന് ഉറപ്പാണ്സുരേഷ് ഗോപി കാണാൻ ഇടയാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@pradeepkarimbil5251 Жыл бұрын
സുരേഷ് ഗോപിക്ക് നോട്ട് അടിക്കുന്ന കമ്പനി ഒന്നും ഇല്ല സുഹൃത്തേ
@vidyadharanpt3736 Жыл бұрын
പാർട്ടിക്കാരു ചെയ്യുന്നത് കള്ളൻ ചെയ്തു
@SivaKumar-ph6yv Жыл бұрын
ഈ മോന് ഞാൻ 2000 തന്ന് സഹായിക്കാം മോന്റെ ഫോൺ നമ്പർ തരുക 🙏🏻
@ShajahanM-bh8zd Жыл бұрын
നിങ്ങളെ ദൈവം സഹായിക്കും
@ShajahanM-bh8zd Жыл бұрын
നിങ്ങളെ ദൈവം സഹായിക്കും
@RameshRamesh-sy5tm9 ай бұрын
എൻറെ കൈയ്യിൽനിന്നും1000രൂപയുടെ ടിക്കററുകൾ ഒരു സൈക്കിളുകാരൻ തട്ടിപ്പറിച്ചുകൊണ്ടുപോയി.കിട്ടിയില്ല.വളരെസങ്കടകരം.
@AjithkumarGuruvayoor Жыл бұрын
അന്നെഷണം നടത്തിയാൽ ചിലപ്പോൾ കള്ളൻ കപ്പലിൽ തന്നെ കാണും
കേരളത്തിന് അനുയോജൃമായ വൃവസായം. റോഡിൽ പരിശോധനയീല്ല, അട്ടിക്കൂലി വേണ്ട,നോക്കുകൂലി ഇല്ലേയില്ല,ഭൂതപ്പണം വേണ്ട, കപ്പം കോടുക്കേണ്ട. മേശകൾക്കു മുൻപിൽ ഓച്ചാനിച്ചു നിൽക്കേണ്ട
@Manimaran1 Жыл бұрын
കേരള സർക്കാർ ഈ ടീക്കറ്റ് വിറ്റ് കോടിശ്വര റായില്ലെ.. അവർ പിടിച്ചു പറിയോ മോഷണമോ നടത്തിയില്ലല്ലോ... അവൻ അത് കോണ്ടുപോയി രക്ഷപെടില്ല
@harris566 Жыл бұрын
ഇതാണോ വ്യവസായ വകുപ്പ് പറഞ്ഞ ഒരു ലക്ഷം ഇരുപതിനായിരം സംരംഭങ്ങൾ?????
@josepayyappilly3046 Жыл бұрын
earning money without any risk
@harikrishna.suresho.k.6078 Жыл бұрын
പണി എടുത്ത് കാശ് ഉണ്ടാക്കിയാൽ- അത് സൂക്ഷിക്കാനും കൂടി പഠിക്കണം മോനെ , ഒരു മോഷ്ടാവിനെ സംബന്ധിച്ച് മോഷണം ഒരു തൊഴിൽ ആയി കാണുന്നവരാണ് - അവർ അദ്ധ്വാനിക്കാൻ തയ്യാറല്ല, അതിനാൽ നമ്മൾ വെയിൽകൊണ്ട് ഉണ്ടാക്കിയ കാശ് ആയിരിക്കാം - പക്ഷെ കള്ളന് അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ലല്ലോ, അല്പം ഒന്ന് ഉഷാറാവണം - കിട്ടുന്ന സൂക്ഷിക്കാൻ പഠിക്കണം., എത്രയും പോലീസിൽ അറിയിക്കുക - കള്ളനെ കിട്ടാൻ സാധ്യത ഉണ്ട് - നിലവിൽ മിക്ക ഇടങ്ങളിലും ഇന്ന് ക്യാമറ ഉള്ളതാണ്.🙏🏼🤔
@ambikavathig10812 ай бұрын
അവനെ കിട്ടിയാൽ വെറുതെ വിടരുത്... പോലീസിന് കൊടുക്കാതെ ലോട്ടറിക്കാർ എല്ലാപേരും കൂടി കൈകാര്യം ചെയ്യുക.
@sureshh7808 Жыл бұрын
നമ്പർ ഇടുമോ
@SHANKARVELU-z8xКүн бұрын
Sir. They. Win or not
@babubabu.a8124 Жыл бұрын
Nammalil ulladu sookshikkan nam padikkanam
@fazaludeenrawtherm8693 Жыл бұрын
ഞാൻ ഇന്ന് വരെ ലോട്ടറി എടുത്തിട്ടില്ല പക്ഷെ ഈ പാവങ്ങൾ വന്നു നിർബന്ധിക്കുമ്പോൾ ഞാൻ ചോദിക്കും ഇത് വിറ്റാൽ നിങ്ങൾക് എത്ര കമ്മീഷൻ കിട്ടും അപ്പോൾ അവർ ഒരു തുക പറയും അത് ഞാൻ അവരെ നിർബന്ധിച്ചു എല്പിക്കും. അങ്ങനെ അല്ലെ നമുക് സഹഹിക്കാൻ പറ്റുള്ളൂ.
@alanava894 Жыл бұрын
So sad news 😢 off course it will get back 😢
@LiyothomasKrala Жыл бұрын
എടുത്തു കൊണ്ട് പോയവന്റെ കുടുംബം ഒന്നൂല്ല ആയി തീരട്ടെ അവന്റെ കുടുംബം കുട്ടി കോറക്കട്ടെ
@lukosechacko3639 Жыл бұрын
Can we get his number please
@jasnapk7490 Жыл бұрын
പാവം.....
@sheelajagadharan502826 күн бұрын
പാവം ഇവനൊക്കെ എന്താചെയ്യ്ക
@SoorajSuma Жыл бұрын
Kochindde number unddo, please..
@jopanachi606 Жыл бұрын
In way he is lucky, if Alibaba was around there he would have looted his money and clothes as well
രാവിലെ 7 മുതൽ മൂന്ന് മണി വരെ ,,,,3 ദിവസത്തെ വരുമാനം 5500 രൂപ 😮 ( ഹറാമായ വരുമാനമാ 😢) ,,,, യുവാക്കളേ, പുതിയ തൊഴിൽ മേഘല തുറന്നിരിക്കുന്നു '
@sulaimankulathil5004 Жыл бұрын
നീ അവർക്ക് ജീവിക്കാനുള്ള ഒരു മാർഗം ഉണ്ടാക്കി കൊടുക്ക് പോടാ
@jayaprakashmv3323 Жыл бұрын
ഇത് ഒരു വഴിത്തിരിവ് ആയി കണ്ട് ഈ ലോട്ടറി പരിപാടി നിർത്തൂ,, ഈ തൊഴിലോക്കെ വയ്യാത്തവർ ക്കും വിട്ട് കൊടുക്കൂ,,, പിന്നെ ഇതൊക്കെ കക്കാൻ നടക്കുന്ന കള്ളാ,, നിന്നെ എന്തു പറയാൻ,,,,
@surendran9908 Жыл бұрын
പിണറായിയുടെ നാടല്ലേ അവരുടെ അനുയായികൾക്ക് കക്കാനെ അറിയൂ.. അതേ അവരെ പഠിപ്പിച്ചിട്ടുള്ളൂ.. നേതാവ് 😞
@SHAMSUDDIN.K1217 күн бұрын
😭
@Ajanur930-qi7nq Жыл бұрын
BIJJAN KERALAM BARIKKUMBOL ETHOKKE ENTHU
@razakrazak4784 Жыл бұрын
G pay no തരു
@girijaammini9108 Жыл бұрын
Mona, why can't you pass the phone number or account number.
കേരള സദസിൽ ഒരു പരാതി കൊടുത്താൽ മതി. പണം അപ്പോൾ തന്നെ കിട്ടും. 😭😭
@MohamedJaser-z4t3 күн бұрын
Adhigarigal vijarichal Panna nariyem kitthum Panna purimonem
@shahidasha129910 ай бұрын
B ജീവിത കഷ്ടപ്പാടിന്റെ നടുവിൽ ഓരോ വീടുകളിൽ ചെന്ന് നോക്കുമ്പോഴേ അറിയാൻ പറ്റുക വീട്ടിലെ വിഷമങ്ങളും കോടികളുടെ കാറിൽ കറങ്ങുന്ന കട്ട തിന്നുന്നവർക്കും കള്ളനും വ്യഭിചരിക്കുന്നവർക്കും ഇതിനെക്കുറിച്ച് ഒന്നും മനസ്സിലാവില്ല നിരപരാധികളായ ഓരോന്ന് അവിടുന്ന് കഷ്ടപ്പെട്ട് എത്ര വെയിലും കാറ്റും കൊണ്ടിട്ടാണ് ഓരോ കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് അവരവർക്ക് മാത്രമേ അറിയാൻ പറ്റൂ. ഇതുപോലെ കള്ളത്തരം കാണിച്ച കാപാലികര് ഒരിക്കലും ഗതി പിടിക്കത്തില്ല അവനൊക്കെ ഏതെങ്കിലും വണ്ടിയുടെ അടിയിൽ അറിഞ്ഞില്ലാതാവും. അതാണ് ലോകത്തിന്റെ ഒരു നിയമം ഇന്ന് നമ്മൾ വിജയിച്ചെങ്കിൽ നാളെ അതിന്റെ ദുഃഖം ഏതെങ്കിലും വണ്ടിയുടെ ടയറിന് അടിയിൽ ഇരുന്ന് കരയേണ്ട ഒരു അവസ്ഥ വരും അത്രയ്ക്കും ഗതികെട്ടതാണ് ലോട്ടറി കച്ചവടം മാനാഭിമാനം മനസ്സിൽ മുറുക്കെ പിടിച്ച് കുഞ്ഞുങ്ങളുടെ മുഖവും വീട്ടിലെ കഷ്ടപ്പാടും ഓർക്കുമ്പോൾ ഒന്നും ഓർക്കത്തില്ല ഇതുപോലെ ഒരുപാട് ദുരഭിമാനം ഉള്ളവരാണ് പക്ഷേ ഒരു കാര്യം ഓർക്കുക കൊണ്ടുപോയി തിന്ന ഒരുത്തനും ഗതി പിടിക്കത്തില്ല എല്ലാവരും ആ കുഞ്ഞിനെ സഹായിക്കുക അവരവർക്ക് കഴിയുന്ന അത്രയും എനിക്ക് പറയാനുള്ളൂ എന്നെക്കൊണ്ട് കഴിയുന്നത് ഞാനും സഹായിക്കാം അക്കൗണ്ട് നമ്പർ കൊടുക്കുക