No video

പൂയം നക്ഷത്രത്തിൽ ജനിച്ചവരാണോ നിങ്ങൾ PREDICTIONS POOYAM Nakshatram ASTROLOGY 2020, പൊതു ഫലം 2020

  Рет қаралды 177,382

Mlife Daily

Mlife Daily

Күн бұрын

Пікірлер: 304
@kgsivaprasad2356
@kgsivaprasad2356 4 жыл бұрын
പൂയം നാളുകാരെ ഏത് കാര്യത്തിലായാലും അങ്ങനെയിങ്ങനെയൊന്നും പെട്ടെന്ന് തോൽപ്പിക്കാൻ ആർക്കുമാവില്ല...അതുപോലെ മൃഗങ്ങളോടും മറ്റും കാരുണ്യം പുലർത്തുന്നവരാണ് ഇവർ...കലാപരമായി കഴിവുകൾ ഉള്ളവർ...ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കുന്നവർ...ഇങ്ങോട്ട് ഉടായിപ്പും കൊണ്ട് ആരെങ്കിലും വന്നാൽ വിട്ട് കൊടുക്കാത്തവർ...നന്നായി സംസാരിക്കുന്ന പ്രകൃതം...പല വിഷയങ്ങളിലുമുള്ള പരിജ്ഞാനം...എന്ത് തടസ്സം വന്നാലും സധൈര്യം മുന്നോട്ട് പോകുന്നവർ...ശരീര മുഖ സൗന്ദര്യം ഉള്ളവർ... സത്യത്തിൽ ഉറച്ചു നിൽക്കുന്നവർ...നഷ്ടപ്പെട്ടതിനെക്കുറിച്ച് ആലോചിച്ച് വിഷമിച്ച് ജീവിതം പാഴാക്കാതെ ചിരിച്ചുകൊണ്ട് മുന്നോട്ട് പോകുന്നവർ...ആരോഗ്യം കഴിവതും കാത്ത് സൂക്ഷിക്കുന്നവർ...മിതമായ ഭക്ഷണശൈലി ഉള്ളവർ...കൂടുതൽ സമയം ഉറങ്ങാൻ ആഗ്രഹിക്കുന്നവർ...അത്യാവശ്യം പാചകം ചെയ്യാൻ കഴിവുള്ളവർ...ലോകത്ത് എവിടെ പോയാലും ജീവിക്കാൻ അറിയാവുന്നവർ...ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നവർ...പല മേഖലയിലും ജോലി ചെയ്യാൻ വിധിക്കപ്പെട്ടവർ...അതുകൊണ്ട് തന്നെ അത്തരം അറിവുകൾ അവർക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നു...ഏത് സാഹചര്യത്തിലും അവസ്ഥയിലും ജീവിക്കാൻ മടിയോ ഭയമോ ഇല്ലാത്തവർ...പൊതുവെ ഈശ്വര വിശ്വാസികൾ...പല കാര്യങ്ങളിലും പോസിറ്റീവ് ആയി ചിന്തിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുന്നവർ...തമാശപ്രിയർ...സെക്സ് താല്പര്യം ഉള്ളവർ...ക്ഷമാശീലർ എന്നാൽ ദേഷ്യം വന്നാൽ കടുപ്പവും ആകുന്ന പ്രവണത...അങ്ങനെ ഒത്തിരി ഗുണഗണങ്ങൾ പൊതുവെ പൂയം നക്ഷത്രക്കാർക്കുണ്ട്...!!!
@manojr2282
@manojr2282 4 жыл бұрын
എല്ലാം വളരെ ശെരിയാണ്... വിവാഹ ജീവിതത്തെ കുറിച് പറയാമോ 🙂
@premnair4873
@premnair4873 4 жыл бұрын
@@manojr2282 pooyam nakshathrakarkk kudumbajeevitham athra sukhakaram alla
@manojr2282
@manojr2282 4 жыл бұрын
@@premnair4873 ആണോ.... എന്താ കാര്യം
@sachudinesan2145
@sachudinesan2145 4 жыл бұрын
@@manojr2282 എല്ലാവർക്കും അങ്ങനെയല്ല
@ponnuzdailylife2105
@ponnuzdailylife2105 3 жыл бұрын
NjN ingane aan
@mcanasegold7601
@mcanasegold7601 4 жыл бұрын
ഇത്രയും സമയം ഈ നാളിനെ കുറിച്ച് പറഞ്ഞു നന്ദി എന്റെ നാൾ pooym ഞാൻ ജെനിച്ച ഒന്നര വയസിൽ അപ്പൻ മരിച്ചു (1950 -3- 28 )എന്റെ ജനനം ഇപ്പോൾ 69വയസ് ഒണ്ട് ജീവിതം വളരെ കഷ്ട്ടപ്പാട് ആയിരുന്ന എന്തിനീ ജന്മം തന്ന് ഈശ്വരൻ എന്ന് ചിന്തച്ചു പോയി 60വയസു കഴിഞ്ഞു മാറ്റം വന്നു
@ramakrishnanramakrishnsnai8829
@ramakrishnanramakrishnsnai8829 4 жыл бұрын
വളരെ സമ്പൂർണ മായ മനോഹരമായ വിശകലനം
@reefasony
@reefasony 4 жыл бұрын
ഗ്രഹനില കണ്ടിട്ട് ഒരു ജ്യോത്സ്യന് പോലും സർ അവലോകനം ചെയ്തതിന്റെ നാലിൽ ഒരു ഭാഗമേ പറയാൻ കഴിയുള്ളു. ഇത്രയധികം സൂക്ഷ്മ നിരീക്ഷണം നടത്തി കൃത്യമായി കാര്യങ്ങൾ വിശകലനം ചെയ്ത അങ്ങയുടെ പരിശ്രമത്തെ അഭിനന്ദിക്കാതെ വയ്യ. Hats off You.. 🙋‍👏👌
@Vishu95100
@Vishu95100 4 жыл бұрын
അജിത് സാർ, വിജയ് സാർ, മാധുരിജി.. എല്ലാവരും പൂയമാണല്ലോ..
@Vishu95100
@Vishu95100 4 жыл бұрын
പക്ഷേ, ഏറ്റവും ബഹുമാനം തോന്നിയത് ത്യാഗരാജസ്വാമികളോടാണ്.. കുറച്ച് കർണാടകസംഗീതം പഠിച്ചതാകും കാരണം..
@Vishu95100
@Vishu95100 4 жыл бұрын
കുറച്ചുകാലം ഞാൻ പഠിയ്ക്കാൻ പോയിരുന്നു.. പക്ഷേ മുഴുവനാക്കാൻ കഴിഞ്ഞില്ല.. കൂടുതലും കേട്ടറിവാണ്.. ഒരു ഗായകനാകാൻ ആഗ്രഹിച്ചിട്ടില്ലാത്തതുകൊണ്ട് അത് വലിയ കാര്യമായി എടുത്തിട്ടുമില്ല..
@sanojrcpillai4385
@sanojrcpillai4385 4 жыл бұрын
ഇത്രയും വലിയ ആൾക്കാർ ഉണ്ടല്ലോ എന്ന പ്രതീക്ഷ ആണ് ഇപ്പോഴും...
@anjalisworld1113
@anjalisworld1113 4 жыл бұрын
Sathyam
@casanova8922
@casanova8922 3 жыл бұрын
😇😃😇
@SheebaRajan-rq4iy
@SheebaRajan-rq4iy 7 ай бұрын
😆🤣🤣
@AbdulWahab-gd9ch
@AbdulWahab-gd9ch 3 жыл бұрын
വളരെ ശെരിയാണ് സര്‍ . പത്താം ക്ലാസ് പഠിച്ച ഞാന്‍ കമ്പനിയുടെ തലപ്പത്ത് ....ഡിഗ്രീ ക്കാരെ ഞാന്‍ ഭരിക്കുക എന്തൊരു സുഖം
@casanova8922
@casanova8922 3 жыл бұрын
😇😇😇
@shilpakichus362
@shilpakichus362 Жыл бұрын
,🙄🤭
@shilpakichus362
@shilpakichus362 Жыл бұрын
ഏതു company ആണ്
@msasidharan5019
@msasidharan5019 4 жыл бұрын
പൂയം നക്ഷത്രത്തെ പറ്റി വളരെ നന്നായിട്ടും, ശരിയായ വിധത്തിലും പറഞ്ഞിരിക്കുന്നു.
@georgemarathonthara4975
@georgemarathonthara4975 4 жыл бұрын
My Dear Ajith Ji, I am so happy to see you all. I am a huge fan of both of you. May the colour of Onam fill your home with prosperity, joy and happiness. Thank you so much and God bless you all in abundance.
@prasanth6737
@prasanth6737 4 жыл бұрын
*_പൂയം നക്ഷത്രത്തിൽ ഇപ്പോഴും ദുരിതത്തിൽ കിടക്കുന്ന ഞാൻ😪ഒരു കാലത്തും ഒരു ഗതിയും ഇല്ലാത്ത ഒരു നാൾ.ഈ നാള് വല്ല എക്സ്ചേഞ്ച് ചെയ്യാൻ പറ്റിയിരുനെൽ പണ്ടേ ഇവനെ ഞാൻ കൊടുത്തേനെ എന്നിട്ട് കൊള്ളാവുന്ന ഒരുവനെ വാങ്ങായിരുന്നു കുന്ദം_*
@Vishu95100
@Vishu95100 4 жыл бұрын
അപ്പൊ ഈ ചിത്രത്തിലുള്ളവരാരും പൂയക്കാരല്ലേ? നിങ്ങളുടെ ജനനത്തീയതിയും സമയവും തരൂ.. ഞാൻ വിശദമായി ഫലം പറയാം.. N.B.: ഞാനും പൂയമാണ്..
@pretheeshababy9140
@pretheeshababy9140 4 жыл бұрын
പൂയം നല്ല നാളാണ്... ഒന്നുമില്ലെങ്കിലും നല്ലൊരു മനസ്സില്ലേ നമ്മുക്ക്.
@AbdulWahab-gd9ch
@AbdulWahab-gd9ch 3 жыл бұрын
ശുംബന്‍ നീ ശുദ്ധ മടിയന്‍ ഹെബ്യന്‍
@jinsjinsmj9742
@jinsjinsmj9742 2 жыл бұрын
പൂരാടം ആയി exchange ചെയ്യാം ഞാൻ ok
@mathunnicherian1478
@mathunnicherian1478 Жыл бұрын
ശനിപിശാചിനെ തല്ലിക്കൊല്ലാതെ ശ്രീ പ്രശാന്തിനെപ്പോലെ ഉള്ള പൂയം നാളുകാർ രക്ഷപ്പെടുകയില്ല.
@smithamol8108
@smithamol8108 4 жыл бұрын
എന്റെ പൂയം ആണ് ജീവിതത്തിൽ ഇത് വരെ ഉയർച്ച ഉണ്ടായിട്ടില്ല ഇപ്പോൾ 44 വയസ്സ് ഉണ്ട് ജനിച്ച അന്ന് തൊട്ടു ഇന്ന് വരെ ദുഃഖം മാത്രമേ ഉള്ളു എനിയും ഉയർച്ച ഉണ്ടാക്കുമോ
@jithinkl7300
@jithinkl7300 4 жыл бұрын
Illaaa
@AbdulWahab-gd9ch
@AbdulWahab-gd9ch 3 жыл бұрын
ഇനി ദുഖിക്കേണ്ടി വരില്ല ഈ ചിന്ത മാറ്റി മര്യധക്ക് ജീവിക്ക്
@veekaytrags2448
@veekaytrags2448 3 жыл бұрын
Try ചെയ്യു...ഓകെ ആകും.വെറുതെ ഇരുന്നാൽ എവിടെയും എത്തില്ല...
@kaladevipc9873
@kaladevipc9873 3 жыл бұрын
Sar paranjathellam valare sheriyanu.angayude nigamanangal kettit njan oru moonnam paadakkariyanu.
@imnoble4258
@imnoble4258 3 жыл бұрын
മൂന്നാംപാദക്കാരൻ 🤗
@GireeshMaster
@GireeshMaster 4 жыл бұрын
നല്ല അവതരണം. അഭിനന്ദനങ്ങൾ
@rksankarrksankar9578
@rksankarrksankar9578 4 жыл бұрын
വളരെ ശരിയായ പ്രവചനം തന്നെയാണ്, ഇത് വരെ എന്റെ ജീവിതത്തിൽ പറഞ്ഞതൊക്കെ കറക്റ്റ് ആണ്, അഭിനന്ദനങ്ങൾ, എനിക്ക് 58 വയസ്സ് കഴിഞ്ഞു, ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു കഴിഞ്ഞു. ഇപ്പോഴും അങ്ങനെ തന്നെ,
@rejeeshrajan2707
@rejeeshrajan2707 2 жыл бұрын
😅😅enikum
@anumol5716
@anumol5716 4 жыл бұрын
Ntammmeeee Vijay annanum pooyamaanooo😘😘😘😘😘😘ithrem nalu ee alinja naalil janichathil sankadaarnnu.im very proud of this time 🤗🤗🤗nte vijay annanum ee naalaaneeyyy😘💗💗💓💓💗💗💗😘😘😘😘
@Vishu95100
@Vishu95100 4 жыл бұрын
ചേട്ടൻ വലിയ വിജയ് ഫാനാണെന്ന് തോന്നുന്നു.. N.B.: ഞാനും പൂയക്കാരനാണ്.. പക്ഷേ വിജയ് ഫാനല്ല..
@abhijith7480
@abhijith7480 6 ай бұрын
​@@Vishu95100 ഞാനും പൂയംകാരൻ ആണ് പക്ഷെ കട്ട സൂര്യ അണ്ണൻ fan ആണ്🔥❤️🤩
@arathyanila3136
@arathyanila3136 2 жыл бұрын
പൂയം നക്ഷത്രം തൈ പൂയം നക്ഷത്രം തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ . എങ്കിൽ അതിനെ കുറിച്ച് ഒന്ന് പറയാമോ 🤗🤗
@sreeadrishya5949
@sreeadrishya5949 4 жыл бұрын
Kaayam kulam kochunni karkkidakathile pooyam nakshathrakarananu
@blesssan
@blesssan 4 жыл бұрын
😃😃😆😆
@Vishu95100
@Vishu95100 4 жыл бұрын
സൂപ്പർ.. അപ്പോൾ പൂയക്കാരായ രക്ഷകർ രണ്ടായി..
@AbhilashAnandan
@AbhilashAnandan 3 жыл бұрын
ഞാനും...21/09/84
@abhijith7480
@abhijith7480 6 ай бұрын
​@@Vishu95100 വേറെ ആരാ രക്ഷകൻ
@kumarisasi4896
@kumarisasi4896 4 жыл бұрын
Eniku Ice cream Kazhikunnathum Nalla Chudukappi Kudikunnathum Ishtamanu Ethendellam Seriyanu Enthu Cheyyana Pooyam Nalayipoyi😥😥 Pakshe Njan Happya😂😂
@abhijithsadh6904
@abhijithsadh6904 4 жыл бұрын
Pinnalh truth pooyam members🔥🤩
@manojr2282
@manojr2282 4 жыл бұрын
അതെ..
@anandu4793
@anandu4793 4 жыл бұрын
Maduthille
@AbhilashAnandan
@AbhilashAnandan 4 жыл бұрын
[21/09/1984- പൂയം, വെള്ളിയാഴ്ച, കർക്കിടകം, കന്നി 5, ഒന്നാം പാദം] ഒന്നാം പാദം - സ്വയം രണ്ടാം പാദം -അമ്മയ്ക്ക് മൂന്നാം പാദം - അച്ഛനും നാലാം പാദം - അമ്മാവനും എന്നാണ് പൊതുവെ കേട്ടിട്ടുള്ളത് ................. പൂയം ഏതു ദേവന്റെ നക്ഷത്രം ആയാണ് പറയണേ? അമ്മ പറഞ്ഞ് കേട്ടിട്ടുള്ളത് മുരുകൻ എന്നും, കുറെ പേർ പറയുന്നു കാർത്തിക ആണ് മുരുകന്റെ എന്നും അവസാനം ഒരു ക്ഷേത്ര തന്ത്രി പറഞ്ഞ് മുരുകന്റെ നക്ഷത്രം വിശാഖം എന്ന്.... വേറെ കുറെ പേർ ഭരതന്റെ നക്ഷത്രം എന്നും...
@dyandev7372
@dyandev7372 Жыл бұрын
മുരുകന്റെ നക്ഷത്രം വിശാഖം തന്നെ
@priyakrish8888
@priyakrish8888 Жыл бұрын
അയ്യപ്പൻ
@smuralidharan2744
@smuralidharan2744 3 жыл бұрын
Very good Please tell regarding childrens
@josephantony1185
@josephantony1185 4 жыл бұрын
90/,ശരി.
@sreemohankumar4718
@sreemohankumar4718 3 жыл бұрын
Very simple and best quality. Very rarest.
@achusachu3952
@achusachu3952 4 жыл бұрын
Valare sathyam
@myrakku2431
@myrakku2431 4 жыл бұрын
Ente nakshathram pooyam aane.ellam correct aane sir..
@parvathyap3997
@parvathyap3997 4 жыл бұрын
Thank you sir Valare sathyam
@RoyalManTvm
@RoyalManTvm 4 жыл бұрын
Parvathy AP 👌👌
@leninthomas7708
@leninthomas7708 3 жыл бұрын
Congrats. I proud of you..... God bless you God grace
@sreemohankumar4718
@sreemohankumar4718 2 жыл бұрын
Best quality. 101%genuine. Please continue
@sherly.pthankachan3771
@sherly.pthankachan3771 3 жыл бұрын
Eth naalanenkilum mannasuvechal, kadinapeayathnam cheithal namuk nedan kazhiyathathayi onnumilla... 😇
@midhunmohan.p2846
@midhunmohan.p2846 4 жыл бұрын
Comments oke vaayich nokki.. ella pooyakkarm inge thanne aanele.. ipo viswasamaayi
@Nair_Veena
@Nair_Veena 4 жыл бұрын
Very correct. I am pooyam 2nd paadam... Why am I feeling this voice is familiar. You sound like Muthukad
@sangeethasanthosh200
@sangeethasanthosh200 4 жыл бұрын
Yesss....
@RoyalManTvm
@RoyalManTvm 4 жыл бұрын
🤔
@hareeshcp8072
@hareeshcp8072 4 жыл бұрын
ഞാൻ ഒരു പൂയം നക്ഷത്രം ആണ്.
@jijp7342
@jijp7342 4 жыл бұрын
njaanum.......pooyam
@diyadinu3805
@diyadinu3805 4 жыл бұрын
Njanum
@sachudinesan2145
@sachudinesan2145 4 жыл бұрын
എങ്ങനെയുണ്ട്
@Vishu95100
@Vishu95100 4 жыл бұрын
ഞാനും..
@manojr2282
@manojr2282 4 жыл бұрын
Married ano... life engane und... njn bachelor anu
@anilkumarsm8490
@anilkumarsm8490 4 жыл бұрын
Supper
@Vishu95100
@Vishu95100 4 жыл бұрын
17-10-1995, 12:35 പി.എം., തൃശ്ശൂർ.. ഫലം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്..
@reshmitt7365
@reshmitt7365 4 жыл бұрын
Very currect
@sinuliston3355
@sinuliston3355 4 жыл бұрын
Correct
@SunilaJobi
@SunilaJobi 4 жыл бұрын
സത്യമാണ്- എൻറെ നാൾ പൂയം ആണ്
@UshaKumari-od4pd
@UshaKumari-od4pd 2 жыл бұрын
വളരെ സത്യം
@soniakanara2245
@soniakanara2245 4 жыл бұрын
Pooyam not at all cruel
@prijukumar34
@prijukumar34 4 жыл бұрын
നിങ്ങളുടെ വിശദീകരണം വളരെ വളരെ ഇഷ്ടപ്പെട്ടു തിരുവോണം ഉതൃട്ടാതി ചതയം അനിഴം പൂരാടം ഇതൊന്നും കണ്ടില്ല ഇത് ഇട്ടിട്ടുണ്ടൊ
@MlifeDaily
@MlifeDaily 4 жыл бұрын
ഇനി വരുകയെ ഉള്ളൂ
@blesssan
@blesssan 4 жыл бұрын
@@MlifeDaily 1971 Dec 6th ഉച്ച 12.14 pm ജനനം.. ഏതാ പാദം?
@kumaranil946
@kumaranil946 4 жыл бұрын
Goog
@vigi0084
@vigi0084 4 жыл бұрын
സത്യം
@sangeethasanthosh200
@sangeethasanthosh200 4 жыл бұрын
Corect....
@zulfekharahmed6352
@zulfekharahmed6352 3 жыл бұрын
നമസ്തേ സാർ, താങ്കൾപറഞ്ഞകാരൃങ്ങളിലൊരുപാട്സതൃമുണ്ട്
@premnair4873
@premnair4873 4 жыл бұрын
Njan pooyam nakshathrakaran aanu kurae ee paranja karyanagal ellam seriyanu pooyam punartham nakshathrakar kurachukalam prevasikal aayrikkum
@preetharoby2923
@preetharoby2923 4 жыл бұрын
Ellam 100% correct aanu sir
@jinipradeep8995
@jinipradeep8995 4 жыл бұрын
Allam valare sari
@vasanthavasu6059
@vasanthavasu6059 4 жыл бұрын
Tnq
@swathymolvr7720
@swathymolvr7720 4 жыл бұрын
Ennum kashtakalam anu.
@ravindranmv5076
@ravindranmv5076 3 жыл бұрын
BB
@prayag.9b.roll.no346
@prayag.9b.roll.no346 3 жыл бұрын
pooyam🔥🔥
@rahulr.l6461
@rahulr.l6461 3 жыл бұрын
ഇത് ശരിയല്ല...... ഒരു കോപ്പിലെ നക്ഷത്രം ആയിപ്പോയി....... എവിടെച്ചെന്നാലും പരാജയം മാത്രം............. പൂയം നക്ഷത്രത്തിൽ ജനിച്ചു ജീവിതം ഫുൾ നശിച്ച ആൾക്കാരെ കുറിച്ച് ആരെങ്കിലും പറയുമോ? ഏത് സ്റ്റാർ ൽ ജനിച്ചാലും അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചിട്ടേ പോകൂ..........
@senasena3716
@senasena3716 4 жыл бұрын
ഇതിൽ പറഞ്ഞ 90% കാര്യങ്ങളും വളരെ ശരിയാണ്.. ഇനി എനിക്ക് അറിയേണ്ടത് ജനന സമയം 5pm to 6.30pm ന് ഉള്ളിൽ ആണെങ്കിൽ എത്രാമത്തെ നായികയിൽ ആയിരിക്കും എന്നാണ്..
@MlifeDaily
@MlifeDaily 4 жыл бұрын
ജനന തീയതി പറയൂ
@senasena3716
@senasena3716 4 жыл бұрын
1/1/1983 പൂയ്യം ഇനിയുള്ള ജീവിതം ഏത് രീതിയിൽ ആയിരിക്കും.. വിദേശത്താണ് പക്ഷേ ഗുണമൊന്നും ഇല്ലാ.. സമ്പാദിച്ചത് എല്ലാം ചിതലരിച്ചു പോകുന്ന അവസ്ഥയാണ് ഉള്ളത്.. ഓട്ട കൈയാണ്‌ എത്ര കിട്ടിയാലും ചോർന്നു പോകുന്നു..
@ravindrannair1789
@ravindrannair1789 2 жыл бұрын
Personalvisit Furishlocation
@baghyashaju2170
@baghyashaju2170 4 ай бұрын
Nazhikkaye kurich oru video idamo
@user-vf7kd8cy1g
@user-vf7kd8cy1g 4 жыл бұрын
Pooyam💪💪💪💪
@AaryanRanjith
@AaryanRanjith 4 жыл бұрын
ഒരു സമാധാനം ഉണ്ടാവില്ല. എപ്പോളും വിഷമ സമയം 1985 may 25
@priyaas481
@priyaas481 4 жыл бұрын
Sathyamaanu sir
@basithcalicut9985
@basithcalicut9985 4 жыл бұрын
വളരേ ശരിയാണ്
@preetharoby2923
@preetharoby2923 4 жыл бұрын
Nalla sound
@mantis2677
@mantis2677 4 жыл бұрын
Thank you sir.
@sumap1322
@sumap1322 4 жыл бұрын
സാർ 1984 ജൂലൈ 28 കർക്കിടക വാവ് ദിവസം ഒന്ന് പറഞ്ഞു തരു പ്ലീസ്
@MintmadeFashion7
@MintmadeFashion7 2 жыл бұрын
Madhuri dixit is rohini Nakshatram
@geetha8781
@geetha8781 4 жыл бұрын
Sir chathayam nakshtram. Phalam parayamo??
@baghyashaju2170
@baghyashaju2170 4 ай бұрын
Jannana nazhikka eganya ariyan pattukka
@ramupv
@ramupv 4 жыл бұрын
Supper !!!
@vidyavidhu9317
@vidyavidhu9317 4 жыл бұрын
Sathyam
@anumol5716
@anumol5716 4 жыл бұрын
30/11/1996 Saturday yil jananm.oraavshyvum illarnnu athinte pettennenganum janicha mathiyaarnnuu☹️
@sinsynoby8631
@sinsynoby8631 Жыл бұрын
1981December 14 Monday, @7.13am. Edu padam ennu parayamo
@10073sun
@10073sun 4 жыл бұрын
1992 ഡിസംബർ 13 ശനി രാവിലെ 5 മണിക്ക് ജനനം എന്റെ പാദം ഏതാണെന്ന് ഒന്ന് പറയാമോ സർ
@Vishu95100
@Vishu95100 4 жыл бұрын
ഒന്ന്..
@Vishu95100
@Vishu95100 4 жыл бұрын
ഒരു പൂയക്കാരന്റെ പടമാണല്ലോ ചേട്ടന്റെ ഡി.പി. (ഞാനും പൂയമാണ്, അങ്ങേരുടെ അതേ സ്വഭാവവുമാണ്, ടാക്സിന്റെ കാര്യത്തിലൊഴിച്ച്)
@sijisamsam8009
@sijisamsam8009 4 жыл бұрын
എന്റെ മകളുടെ 17/8/2001.time evening 3 മണിക്ക് കഴിഞ്ഞു. ഏതു പാദ മാണെന്ന് പറയുമോ.
@RoyalManTvm
@RoyalManTvm 4 жыл бұрын
siji sam sam 🤔
@vineeshdrops8589
@vineeshdrops8589 4 жыл бұрын
മാസ്സ്.
@anandu4793
@anandu4793 4 жыл бұрын
Maduthille
@sreedevipk7721
@sreedevipk7721 Жыл бұрын
🙏🙏🙏
@Vishu95100
@Vishu95100 4 жыл бұрын
പൂയം നക്ഷത്രത്തിൽ ഇനിയും പ്രശസ്തർ ജനിച്ചിട്ടുണ്ട്.. ചിന്മയാനന്ദ സ്വാമികൾ, ടോം ക്രൂസ്, ക്ലിന്റ് ഈസ്റ്റ്വുഡ്, കിഷോർ കുമാർ, ഗുരു ഗോപിനാഥ്.. അങ്ങനെ പോകുന്നു ആ നിര..
@imnoble4258
@imnoble4258 3 жыл бұрын
ജഗതി ശ്രീകുമാർ പൂയം ആണോ?
@hemadevapriya1122
@hemadevapriya1122 3 жыл бұрын
@@imnoble4258 alla
@sujithku168
@sujithku168 4 жыл бұрын
കൊല്ലവർഷം 1167_ കന്നിമാസം 17. .... 1991 ഒക്ടോബർ മാസം മൂന്നാം തിയ്യതി വ്യാഴാഴ്ച പകൽ 6 മണി 20 മിനുട്ട്....1 നാഴിക 47 1/2 വിനനാഴിക ... പൂയം നക്ഷത്രത്തിൽ പുരുഷ ജനനം..... ഇത് ഏത് പാദത്തിൽ ആയിരിക്കും.....
@udayakumar7884
@udayakumar7884 2 жыл бұрын
ഇ3 നക്ഷത്രത്തിൽ അമ്മയും അച്ച്ചനും മരിക്കുന്നു അതന്താ കാരണം ഞാൻ ജനിച്ചതിൽ മാതാപിതാക്കൾ മരിച്ചു
@rajilatheesh4485
@rajilatheesh4485 4 жыл бұрын
Athul latheesh.,23 01 1999, 12:43 pm.revathy.male,harippad. Future parayumo.education and job
@sujabiju4645
@sujabiju4645 4 жыл бұрын
1978 June 10.10.30 am munpu birth time. Star ethu ennu parayamo?
@senasena3716
@senasena3716 4 жыл бұрын
ശനി പൂയം നാലാം പാദം 6 വര്ഷം ശുക്രദശകാലം കൂടി ഉണ്ട്.
@RoyalManTvm
@RoyalManTvm 4 жыл бұрын
🤔
@shreejaa2756
@shreejaa2756 4 жыл бұрын
Ende mole star pooyam d.o.b 8-2-1990 9.30 pm ethuvare vivaham ayilla eppol nadakkum sir eppol kethu dasa anu 11 masam koodiyundu kethukazhiyan
@kgsivaprasad2356
@kgsivaprasad2356 4 жыл бұрын
ഒന്നരവർഷത്തിനുള്ളിൽ വിവാഹം നടക്കും...!!!
@geethamanikuttan5859
@geethamanikuttan5859 4 жыл бұрын
Aarem vakavekkilla . 😅😃🤣😂😆😀😆
@blesssan
@blesssan 4 жыл бұрын
സത്യം
@casanova8922
@casanova8922 3 жыл бұрын
Corrrrrect...😇😇😇
@praseelasasi5547
@praseelasasi5547 3 жыл бұрын
👍
@harisanker2566
@harisanker2566 4 жыл бұрын
28/09/1986 12.05 PM 1st padam, നാഴിക എത്ര ആണ്.
@greeshmababu2933
@greeshmababu2933 4 жыл бұрын
28 - 01-2002 ഏത് padhaman എന്ന് parayamo
@Vishu95100
@Vishu95100 4 жыл бұрын
സമയവും സ്ഥലവും പറയൂ.. എന്നാലല്ലേ ഫലം പറയാൻ പറ്റൂ.. Note: ആഹാ.. തൈപ്പൂയത്തിനാണല്ലോ ജനനം! ഹര ഹരോ ഹര ഹര!
@RoyalManTvm
@RoyalManTvm 4 жыл бұрын
🤔
@soorajsudheer5843
@soorajsudheer5843 4 жыл бұрын
2/5/1998 ഞാൻ ഇംഗ്ലീഷ് മാസം മെയ്...മലയാള മാസം മേടത്തിൽ ആണ് ആണ് ഞാൻ ജനിച്ചത് അപ്പോൾ ഞാൻ ഏത് കല്ലുള്ള മോതിരം ധരിക്കുന്നതാണ് നല്ലത് ദയവായി മറുപടി തരണം...?
@sreeadrishya5949
@sreeadrishya5949 4 жыл бұрын
Ethil kanunna picture l ulla aalykal pooyam nakshtrakarano?
@MlifeDaily
@MlifeDaily 4 жыл бұрын
ആണ്
@rajanashadom4703
@rajanashadom4703 4 жыл бұрын
Royal drive
@Vishu95100
@Vishu95100 4 жыл бұрын
അതേ.. ഇനിയും ചില പ്രശസ്തരുണ്ട്.. അവരുടെ ലിസ്റ്റ് പിന്നെ പ്രസിദ്ധീകരിയ്ക്കാം..
@AA-vm5yp
@AA-vm5yp 2 жыл бұрын
👍👍🌹
@parvathyksparu4994
@parvathyksparu4994 4 жыл бұрын
Sirr plzzzz pooyam chathayamm e nashtaram cherileee
@sreelekshmicnair6732
@sreelekshmicnair6732 4 жыл бұрын
23/2/1994 Evng 4.00 pm. Tell about my future
@senasena3716
@senasena3716 4 жыл бұрын
പൂയം ഒന്നാം പാദം. 2027 വരെ ബുധദശാകാലം. 4pm ആകുമ്പോൾ 40മത്തെ നാഴിക.
@annavictor2551
@annavictor2551 4 жыл бұрын
17/6/1988 time 8.10am ...tell about my future
@RoyalManTvm
@RoyalManTvm 4 жыл бұрын
😳😳😳😳
@AbhilashAnandan
@AbhilashAnandan 3 жыл бұрын
@@senasena3716 21/09/84. 01:30 am
@nagileshputhanpurayil4101
@nagileshputhanpurayil4101 4 жыл бұрын
Lifil mattam varuunnund...27 vare lifil oru sugavum labichittilla.eppo veedu vechu.vivahm ok .eni enthavum?
@sheebashahu5397
@sheebashahu5397 4 жыл бұрын
Ethanu paadam
@rejinrajan3184
@rejinrajan3184 3 жыл бұрын
25/02/1983 morning 6:30 ..padham ethrayanu sir
@geethamanikuttan5859
@geethamanikuttan5859 4 жыл бұрын
Parapurusha thaalparyamund😅😃🤣😂😆😀
@nabinas4529
@nabinas4529 4 жыл бұрын
Undo
@blesssan
@blesssan 4 жыл бұрын
സത്യം
@karthikkarthi8442
@karthikkarthi8442 4 жыл бұрын
Ivida thirichum.
@user-zy7dm2qq3i
@user-zy7dm2qq3i 4 жыл бұрын
സ്വന്തമായിട്ട് ഒരു സ്ത്രീയുണ്ടാട്ടിട്ട് വേറൊരു സ്ത്രീയോട് താല്പര്യം തോന്നുന്നതാണോ പരസ്ത്രീ ബന്ധം?
@Phoenix-rw7cy
@Phoenix-rw7cy 4 жыл бұрын
കറക്റ്റ്
@amarns3026
@amarns3026 4 жыл бұрын
Njan onnam pathathil janichad ayirikkum ente father Divorce anu
@shakeelasalam2003
@shakeelasalam2003 4 жыл бұрын
, എസ്
@amarns3026
@amarns3026 4 жыл бұрын
@@shakeelasalam2003 anoo
@gratitudeismyattitude6977
@gratitudeismyattitude6977 4 жыл бұрын
Yes enikkum same aanu
@Vishu95100
@Vishu95100 4 жыл бұрын
ഞാനും പൂയമാണ്.. ഒന്നാം പാദവുമാണ്.. പക്ഷേ ഇതുവരെ അങ്ങനെ പ്രശ്നമുണ്ടായിട്ടില്ല..
@KaarthikaKVKv
@KaarthikaKVKv 4 жыл бұрын
Sir my birth time 10:52am April 11 1992.ethu padam aanu please tell me sir
@bindhubaijubindhubaiju6561
@bindhubaijubindhubaiju6561 4 жыл бұрын
13.5.1978. stone athanu usefull
@jessyabraham3156
@jessyabraham3156 4 жыл бұрын
Kooduthal ariyan enthanu cheyyendath
@ansabazeez9004
@ansabazeez9004 4 жыл бұрын
1' 7.1984 '2.45 pm ഞായർ പൂയ്യം' എത്രാം പാദം 'ജിവിതത്തിൽ വല്ല മാറ്റവും ഉണ്ടക്കുമോ ഇതു് വരെ ഒരു ഗുണവും ഇല്ല
@Vishu95100
@Vishu95100 4 жыл бұрын
പൂയം മൂന്നാം പാദം..
@abhayakrishnan2002
@abhayakrishnan2002 4 жыл бұрын
13-3-1995 pooyam .6pm jananam future onn para
@jithinkl7300
@jithinkl7300 4 жыл бұрын
Verum moonjal
@blesssan
@blesssan 4 жыл бұрын
ജനനം 6-12-1971 ഉച്ച 12.14 pm ഏതാ പാതം
@senasena3716
@senasena3716 4 жыл бұрын
തിങ്കൾ പൂയം മൂന്നാം പാദം 30 മത്തെ പാദം കഴിഞ്ഞിരിക്കുന്നു. 4 വർഷം കൂടി ശുക്രദശയുണ്ട്.
@vipinkm4887
@vipinkm4887 3 жыл бұрын
🌹🌹🌹🌹♥️♥️
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН