പറഞ്ഞാൽ കേൾക്കാത്തത് ടീച്ചർമാർ!

  Рет қаралды 97,228

asianetnews

asianetnews

Күн бұрын

പറഞ്ഞാൽ കേൾക്കാത്തത് ടീച്ചർമാർ; കോട്ടയം ചങ്ങനാശ്ശേരി ഗവണ്മെന്റ് എച്ച്എസ്എസിലെ അധ്യാപകർക്കെതിരെ കൂട്ട നടപടി
#kottayam #actionagainstteachers #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 427
@sk-sk143
@sk-sk143 3 ай бұрын
എല്ലാ സ്കൂളിലും ഇതുപോലുള്ളവരുണ്ട് 🥱
@soosanchacko1214
@soosanchacko1214 3 ай бұрын
അതേ..എല്ലാ സ്കൂളിലും ഇത് പോലെ ചെക്കിങ് നടത്തിയാൽ കൊള്ളാം.
@jishasarngan6350
@jishasarngan6350 3 ай бұрын
Checking വേണം എല്ലാ സ്കൂളിലും
@democraticthinker-Erk
@democraticthinker-Erk 3 ай бұрын
video aduthu post chyanam ....
@rahulraju7191
@rahulraju7191 3 ай бұрын
Kariyam ariyatha onn parayaruth Njn ee year pass out aya student ann Enta seniors 100/100 kittiyund apoo ath agganaya.
@sk-sk143
@sk-sk143 3 ай бұрын
@@rahulraju7191 അവര് ട്യൂഷൻ പോയിക്കാണും 🥱
@motosr-pu9lj
@motosr-pu9lj 3 ай бұрын
ഒന്നും ഉറപ്പിക്കാൻ പറ്റില്ല. തങ്ങളുടെ സംഘടനയിൽ പ്രവർത്തിക്കാത്തവരെ ദ്രോഹിക്കുന്ന സംഘടനകളുണ്ട്. കെട്ടിച്ചമച്ചതാവാനും സാധ്യതയുണ്ട്.
@akhilakumar2084
@akhilakumar2084 3 ай бұрын
💯
@rahulraju7191
@rahulraju7191 3 ай бұрын
Correct
@Afnan-jp4pu
@Afnan-jp4pu 3 ай бұрын
But und
@truth8349
@truth8349 3 ай бұрын
ഇതു സത്യം ആകാനുള്ള സാധ്യത കുറവാണ്. സത്യം പുറത്തു വരട്ടെ .
@salvinjoseph7685
@salvinjoseph7685 3 ай бұрын
G.H.S ചങ്ങനാശേരിയിലെ വിദ്യാർഥിനി ആണ് ഞാൻ. ഈ പറഞ്ഞ ടീച്ചർ എല്ലാം എന്നെ പഠിപ്പിക്കുന്നതാണ്. ഈ നടപടി ഒന്നും കൂടെ പുനർപരിശോധന ചെയ്യണം. കാരണം ഈ ടീച്ചർമാരെ കുറിച് ഞങ്ങക്ക് പരാതികൾ ഇല്ല.
@janvik4862
@janvik4862 3 ай бұрын
ടീച്ചർ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി കമന്റ്‌ ഇട്ടു 😂
@സൗഹാർദ്ധ
@സൗഹാർദ്ധ 3 ай бұрын
​@@janvik4862ഇത്രയും വിരോധം തോൽപിച്ചു അല്ലെ 😂
@midhuntp5308
@midhuntp5308 3 ай бұрын
Hi teachere😊
@sheena7268
@sheena7268 3 ай бұрын
Paid promotion.. 😊
@sheena7268
@sheena7268 3 ай бұрын
Paid promotion..😊
@SafarathaliDarimiKunhome-ce3hs
@SafarathaliDarimiKunhome-ce3hs 3 ай бұрын
വയനാട്ടുകാരായ ഞങ്ങൾ എന്ത് തെറ്റാണ് വിദ്യാഭ്യാസവകുപ്പിനോട് ചെയ്തത്
@jayarajm7851
@jayarajm7851 3 ай бұрын
രാജ്യത്തോട് തന്നെ തെറ്റ് ചെയ്തതല്ലേ പപ്പുമോനെ ജയിപ്പിച്ചു വിട്ടത്
@balankulamullaparambil1073
@balankulamullaparambil1073 3 ай бұрын
നാട്ടുകാർ ശ്രദ്ധിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു
@shafeermalappuram4722
@shafeermalappuram4722 3 ай бұрын
😂
@aswinashok2418
@aswinashok2418 3 ай бұрын
​@@jayarajm7851ji avideii enthelum kusruthi kaanichalo ennu karuthiyittakum nelam thodeekanje
@darpannam5481
@darpannam5481 3 ай бұрын
Lokakuruvine therenjeduthathannu Indiakkapamanam changhikalle💪👃😆😄🤣🤣✔️☑️✅🇮🇳🇮🇳🇮🇳🇮🇳
@dhanyatk5045
@dhanyatk5045 3 ай бұрын
മുഴുവൻ സത്യം ആകണം എന്നൊന്നും ഇല്ല വാർത്ത വളച്ചൊടിക്കുന്ന കാലം ആണ് 😔
@vijeshka
@vijeshka 3 ай бұрын
തീർച്ചയായും
@EnglishEnglu
@EnglishEnglu 3 ай бұрын
ഇക്കാലത്ത് ഒരു വാർത്തയും കേട്ട പാടെ വിശ്വസിക്കരുത്.രാഷ്ട്രീയക്കളികൾ, പകപോക്കലുകൾ, വ്യക്തിവിരോധങ്ങൾ എന്നിവ നന്നായിട്ടുണ്ട്. സത്യാവസ്ഥ ആ സ്ക്കൂളിലുള്ളവർക്കേ അറിയൂ. ഒരാൾക്കെതിരെ ദേഷ്യമുണ്ടെങ്കിൽ സാഹചര്യ തെളിവുകൾ കെട്ടിച്ചമക്കാൻ അധികം സമയമൊന്നും വേണ്ട എന്നോർക്കണം.
@sahadk4082
@sahadk4082 3 ай бұрын
ഉത്തരവിൽ എല്ലാം വ്യക്തമായി പറയുന്നുണ്ടല്ലോ, അവിടെ നിൽക്കാൻ ബുദ്ധിമുട്ടാണെങ്കിൽ പൊതു സ്ഥലം മാറ്റം നൽകാമായിരുന്നില്ലേ
@harishrnair1996
@harishrnair1996 3 ай бұрын
True
@സൗഹാർദ്ധ
@സൗഹാർദ്ധ 3 ай бұрын
നിങ്ങൾ അവിടുത്തെ ടിച്ചറാ...
@rahulraju7191
@rahulraju7191 3 ай бұрын
Correct njn avidatha student ann.. Teacher allam best ann
@user-gj3xr3ip1r
@user-gj3xr3ip1r 3 ай бұрын
ഈ സ്കൂളിൽ +2 വിൽ പഠിക്കുന്ന വിദ്യാർത്ഥി എന്ന നിലയ്ക്ക് ഞാൻ പറയുന്നു ഈ ന്യൂസിൽ ആ 5 അധ്യാപകരെ കുറിച്ച് പറയുന്നതെല്ലാം തെറ്റായ കാര്യങ്ങളാണ്. ഇവരെല്ലാം എന്നെ പഠിപ്പിക്കുന്ന ടീച്ചേർസ് ആണ്. അവർക്ക് പറ്റുന്നതിനെക്കാൾ effort ഇട്ട് ഞങ്ങളെ പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കൃത്യ സമയത്ത് തന്നെ ക്ലാസ്സുകളിൽ വന്ന് പഠിപ്പിക്കാറുണ്ട്, free period ഒണ്ടേൽ പഠിപ്പിക്കാൻ ഓടി വരുകയും ചെയ്യും. Subject-കൾക്ക് fail ആയിട്ടുണ്ടേൽ അതൊരിക്കലും teachers -ന്റെ കുറ്റമല്ല.. ആരൊക്കെ തലകുത്തി പഠിപ്പിച്ചാലും സ്വയമേ പഠിച്ചാലെ ജയിക്കാൻ പറ്റു. പഠിപ്പിക്കുന്ന കാര്യത്തിൽ ഇവരെല്ലാം strict ഉം Sharp ഉം ആണ്.കൃത്യ സമയത്ത് അല്ലേൽ 5 min മുന്നേ ഇവരെല്ലാം ക്ലാസ്സിൽ എത്തും. ഇന്നേവരെ ഇവർ ക്ലാസ്സിൽ ഇരുന്ന് ഉറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല.. ക്ലാസ്സിൽ അലസത കാണിച്ചു പഠിപ്പിക്കുന്നതും കണ്ടിട്ടില്ല, എന്ത് തെറ്റിന്റെ പേരിലാണ് ഇവർക്ക് നേരെ നടപടി എടുത്തിരിക്കുന്നത്. ഇവരെലാം വളരെ നല്ല അദ്ധ്യാപകരാണ്.
@prakasiniprakasam6732
@prakasiniprakasam6732 3 ай бұрын
good അധ്യാപകരെ നിങ്ങൾ മനസ്സിലാക്കിയല്ലോ
@nitheeshs8224
@nitheeshs8224 3 ай бұрын
വെറുത അല്ല ജോലി പോയത്.. ഇത്ര iq ഉള്ള പിള്ളേർ പഠിപ്പിക്കാൻ പാട.. 😂😂 പ്രേമേയേ അവതരണം സൂപ്പർ
@user-gj3xr3ip1r
@user-gj3xr3ip1r 3 ай бұрын
@@nitheeshs8224 എല്ലാരും താങ്കളെ പോലെ സാമാന്യ വിവരവും iq - വും ഇല്ലാത്തവരാണെന്ന് കരുതരുത്. ഈ പറഞ്ഞ 5 teacher - സിനെ കുറിച്ച് തനിക്ക് വല്ലതും അറിയുവോ? ഇവരെന്താണന്നും സ്കൂളിൽ എങ്ങനാണെന്നും തനിക്കണോ അതോ അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥികൾക്കണോ അറിയാവുന്നത്? പ്രേമേയ അവതരണം ആയി താങ്കൾക്ക് തോന്നിയെങ്കിൽ അത് അവർ തെറ്റുകാരാണ്, അവരെ തെറ്റുകാരക്കണം എന്ന ചിന്തയിലൂടെ നോക്കുന്ന കൊണ്ടാണ്. വിദ്യാർത്ഥികൾ വന്ന് ഇതുപോലെ Comment ഇടണമെങ്കിൽ ആ 5 അദ്ധ്യാപകരും അവരുടെ ആത്മാർത്ഥയും അത്രമേൽ ഞങ്ങളിൽ സ്വാധീനിച്ചതുകൊണ്ടാണ്. അവർ മോശം അദ്ധ്യാപകർ ആയിരുന്നുവെങ്കിൽ അവർക്കു വേണ്ടി ഞങ്ങൾ വിദ്യാർത്ഥി മുന്നോട്ട് വരില്ലാരുന്നു. വാർത്തകളിലും social Media-ലും വരുന്നതെല്ലാം സത്യമാണോ. എന്തിലെങ്കിലും വന്ന് comment ഉം replay ഉം തരുമ്പോൾ atleast അതിനെ കുറിച്ച് ബോധ്യവാനായിരിക്കുക അല്ലാതെ ചുമ്മാ അറിയാത്ത കാര്യത്തെ കുറിച്ച് മണ്ടത്തരങ്ങൾ comment ഇട്ട് മെഴുകാതെ. 🙏
@historia7602
@historia7602 3 ай бұрын
ഞാൻ അവിടെ പഠിച്ച ഒരു കുട്ടിയാണ്...... ഇപ്പോൾ ഈ പറഞ്ഞ ടീച്ചേർസ് ഒക്കെ തന്നെ നല്ല പോലെ ആത്മാർത്ഥത കാണിച്ചവരാണ്.....ഇതിൽ എന്തോ കള്ളത്തരം ഒണ്ട് അത് പുറത്ത് വരണം
@nishaus3122
@nishaus3122 3 ай бұрын
True
@rahulraju7191
@rahulraju7191 3 ай бұрын
Correct njnum avida ee year passout aya student. 5 teacher um best ayitt ann class adukundath..
@josemathew4863
@josemathew4863 3 ай бұрын
ട്രൻസ്ഫർ ഓർഡർ വായിച്ചപ്പോൾ അനുചിതമായി തോന്നി 1. MLA ടൈംടേബിൾ തയ്യാറാക്കി അത് ഫോളോ ചെയ്തില്ല 2. MLA ട്രാൻഫിറന് ആവശ്യപ്പെട്ടു അതനുസരിച്ച് നടപടി 3. ഏകദേശം മലയാളത്തിനൊപ്പം കുട്ടികൾ മാർക്ക് വാങ്ങിയ ഇംഗ്ലീഷ് ബോട്ടണി ഹിന്ദി etc ടീച്ചേഴ്സിനെ ഗ്രാൻസ്ഫർ ചെയതു. ഏറ്റവും വിജയ ശതമാനം ഉണ്ടാക്കിയ ഹിന്ദി ടീച്ചറെ മാറ്റി. ഏറ്റവും കുറവ് വിജയ ശതമാനമുള്ള ഗണിത അധ്യാപകനെ മാറ്റിയില്ല 4. സെപഷ്യൽ ക്ലാസ് എടുക്കാൻ വിസമ്മതിച്ചു ( അവർ എടുത്തിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്) എന്നത് ട്രാൻസ്ഫർ ചെയ്യാൻ മാത്രം വലിയ കുറ്റമാണോ? ഇത് സൗമനസ്യവും അധിക പ്രവൃത്തനവുമല്ലോ? നൽകിയിട്ടുള്ള പിരീഡുകളിൽ ക്ലാസിൽ പോകാത്തതല്ലേ കുറ്റം? അത് ചെയ്തതായി കുറ്റപത്രത്തിലോ ഓഡറി ലോ ഇല്ല 5. KER, KSR, എന്നിവയിലെ ഒരു റൂളുപ്പോലും ലംഘിച്ചതായി കുറ്റപത്രത്തിൽ ഇല്ല 6. പ0നത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾ മാത്രം അഡ്മിഷൻ എടുക്കുന്ന സകൂ ളിൽ കുറെ സെപഷൽ ക്ലാസ്സുകൊണ്ട് മാത്രം കുട്ടികളെ ജയിപ്പിക്കാമെന്നത് വ്യാമോഹമാണ് 7. പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന പോലെയല്ല പഠിക്കാത്ത കുട്ടികളെ പഠിപ്പിക്കാനുള്ള തന്ത്രങ്ങൾ 8. വയനാടും മലബാർ മേഖലയും ശിക്ഷിക്കുന്നവരെ അയക്കാനുള്ള തുന്ന ജയിലാണെന്ന് പറയാതെ പറയുന്നതാണ് ഓർഡർ (സൈബീരിയ) വയനാട്ടിലെ കുട്ടികൾക്ക് പഠിപ്പിക്കാൻ അറിയാത്ത അധ്യപകർ മതിയെന്നാണോ വിവഷിക്കുന്നത് ? 9. പഠിപ്പിക്കാൻ അറിയാത്ത അധ്യാപകരെ മികച്ച അധ്യാപകരാക്കാനുള്ള വഴി ട്രാൻസ്ഫറാണെന്ന് കണ്ടു പിടിച്ചവർ ഇൻ സർവ്വീസ് കോഴ്സ് നിറുത്തി ' മറ്റൊരു കാലിലേയക്ക് മാറ്റൽ മാത്രം 10. വാർത്തയിൽ പറയുന്ന പോലെ സ്റ്റാഫ് റൂമിൽ കിടന്നുറങ്ങി എന്നോ, ക്ലാസ്സിൽ പോയില്ല എന്നോ ട്രാൻ ഫർ ഓർഡറിൽ കണ്ടില്ല
@nivus-world.
@nivus-world. 3 ай бұрын
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പഠിപ്പിക്കാൻ ഇഷ്ടമില്ലാത്ത ടീച്ചേർസ് പണ്ടുകാലം മുതൽക്കേ ഉണ്ട്.സ്പെഷ്യൽ ക്ലാസ്സ്‌ കൊടുക്കാൻ പറഞ്ഞാൽ ബുദ്ധിമുട്ടുണ്ടാകേണ്ട കാര്യമില്ല. വയ്യെങ്കിൽ വീട്ടിൽ ഇരിക്കണം. അതിനു മനസുള്ള ടീച്ചേർസ് ഉണ്ട്
@rejithomas8063
@rejithomas8063 3 ай бұрын
കിടന്നുറങ്ങിയ അധ്യാപകരുടെ വിഷയങ്ങൾക്ക് 70 ശതമാനത്തിലധികം റിസൾട്ടും.. പ്രിൻസിപ്പൽ പഠിപ്പിച്ച മാത്തമാറ്റിക്സിന് 48 ശതമാനം വിജയവും . അപ്പോൾ ആരാണ് മെച്ചം..
@sumeshummachan4152
@sumeshummachan4152 3 ай бұрын
ട്യൂഷൻ സെൻ്ററുകൾക്ക്...😂😂😂😂
@blacktulips1498
@blacktulips1498 3 ай бұрын
​@@sumeshummachan4152Maths ന് ട്യൂഷൻ പോയില്ലേ
@janvik4862
@janvik4862 3 ай бұрын
എന്ന് സഥലം മാറി പോയോ അധ്യാപകൻ 😂
@mohananunnithan1872
@mohananunnithan1872 3 ай бұрын
ഈ പ്രി ൻസിപ്പളെ എന്താ മാറ്റാത്തെ.
@rahulraju7191
@rahulraju7191 3 ай бұрын
Correct. njn avidutha student subject anik 80% und njn avidayum tution uu poyittilla..
@shynisinaj856
@shynisinaj856 3 ай бұрын
സത്യാവസ്ഥ അറിയാതെ ആരേയും പഴിക്കരുത്. പരാതി സത്യം ആയിരുന്നോ എന്ന് ആണ് ആദ്യം നിങ്ങൾ പരിശോധിക്കണ്ടത്. ആ ടീച്ചർ മാരോട് സംസാരിച്ചു നോക്കണം ആയിരുന്നു. അല്ലാതെ ഒരു ഭാഗം മാത്രം കേട്ടു അവരെ വിലയിരുത്തരുത്. അല്ലെങ്കിൽ അവിടുത്തെ കുട്ടികളോട് ചോദിക്കണം ആയിരുന്നു. ഇത് ഒന്നും അറിയാതെ അവരെ നമ്മൾ വിമർശിക്കുന്നത് ശെരി അല്ല.
@abcde183
@abcde183 3 ай бұрын
ഈ പറഞ്ഞ സ്ഥലങ്ങളിലുള്ള വിദ്യാർത്ഥികളും മനുഷ്യരാണ്. ഡിസ്മിസ്സ് ചെയ്യണം.
@user-wv8dq4zn1g
@user-wv8dq4zn1g 3 ай бұрын
ഞാൻ aആ സ്കൂൾ ഇൽ ഈ വർഷം90%മാർക്ക്‌ വാങ്ങി പഠിച്ച് ഇറങ്ങിയ student ആണ് അവിടുത്തെ ടീച്ചേർസ് നല്ല പോലെ ആണ് പഠിപ്പിക്കുന്നത് .എന്റെ ക്ലാസ്സ്‌ ഇൽ പഠിച്ച boys നെ ടീച്ചേർസ്ന ക്ലാസ്സ്‌ ഇൽ ഇരിക്കാൻ നിർബത്തിക്കുമ്പോൾ അവരെ ചീത്തവിളിച്ചു ഇറങ്ങി പോകുന്ന പിള്ളേർ ആരുന്നു അവടെ ഒരിക്കലും ടീച്ചേർസ് നെ കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ല
@blacktulips1498
@blacktulips1498 3 ай бұрын
നിങ്ങൾ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത്. ആ പ്രിൻസിപ്പൽ പഠിപ്പിച്ച വിഷയവും (Maths) ടീച്ചേഴ്സ് പഠിപ്പിച്ച വിഷയവും താരതമ്യം ചെയ്ത് നോക്കണം. ആര് പഠിപ്പിച്ചതിനാണ് Mark കുറവെന്ന് '
@rahulraju7191
@rahulraju7191 3 ай бұрын
@@user-wv8dq4zn1g correct njnum
@nivus-world.
@nivus-world. 3 ай бұрын
​@@user-wv8dq4zn1gഒരു കുട്ടി അങ്ങനെ ടീച്ചറിനെ ധിക്കരിച്ചു ഇറങ്ങിപ്പോയാലും അതിനും കാരണക്കാർ ടീച്ചേർസ് ആണ്
@haritha7205
@haritha7205 3 ай бұрын
​@@nivus-world.How
@shahazad666
@shahazad666 3 ай бұрын
Changanasseryile ee Government HSS school ill Padicha oru commerce vidhiyarthi aan njn . Njagale padipikkan ettom kuduthal effort itta oru Teacher aan Manju Tr class kittan nokki irikuna oru Tr enn parayam ini Njagalk free period aan engil Manju Tr vere etheelum class ill duty undagill njagalkk padikkan tharugayum adutha period vann Ath choikuvum cheyum ariyathavarkk paranj kodukukayum cheyum ellareyum jeyippikanam enn manasil urapich kond prevarthilum Ath kaanich kond aan Manju Tr njagale padipikune Avide ulla studentsinodd thirakkiyal manasil aagum aarokke egane aan enn ella Teachersum oru pole alla
@aaminarafeek2911
@aaminarafeek2911 3 ай бұрын
💯
@ashwathysanthosh6506
@ashwathysanthosh6506 3 ай бұрын
💯
@alvithamr1540
@alvithamr1540 3 ай бұрын
💯
@sunilkumarmv556
@sunilkumarmv556 3 ай бұрын
Yes, correct, എല്ലാ സ്കൂളുകളിലും ഇങ്ങനെ ഉള്ള ടീച്ചേഴ്സ് ഉണ്ട്.
@saljasanthosh6572
@saljasanthosh6572 3 ай бұрын
ഇക്കാലത്ത് ക്ലാസ്സിൽ പോവാത്ത അദ്ധ്യാപകർ വിരളമാണ് ഒരാളെ സമൂഹത്തിന് മുൻപിലേക്ക് കുറ്റവാളി എന്ന് മുദ്രകുത്തി എറിഞ്ഞു കൊടുക്കാൻ എളുപ്പമാണ് അവരെ കുറിച്ച് വിദ്യാഭ്യാസവകുപ്പ് നല്ല രീതിയിൽ പഠിച്ചിട്ട് മതിയായിരുന്നു ഇത്തരം നീക്കങ്ങൾ മീഡിയകൾ ഇറച്ചിക്കഷ്ണം കിട്ടിയ നായകളെപ്പോലെയാണ് ' അവർക്ക് മാനുഷിക പരിഗണന എന്നൊന്നില്ല മുകളിൽ വിദ്യാർത്ഥികൾ തന്നെ ഇത് fake എന്ന് comment ചെയ്തിരിക്കുന്നു. കൃത്യമായി ക്ലാസ്സെടുക്കുന്ന ഒരാൾക്ക് ശാരീരിക സുഖമില്ലാതെ വന്നാലും ഇത് സംഭവിക്കാം.
@bindhumichael6651
@bindhumichael6651 3 ай бұрын
Penvaanibha praanthaalayam ...keralam 🎉😂😂 Penvaanibham nannayi padippukkunnavare vechaal maamanmmarkku ishtappedum 😂🎉
@thomasvarghese5087
@thomasvarghese5087 3 ай бұрын
സ്ഥലം മാറ്റാതെ പിരിച്ചുവിടണം 👍👍👍👍👍🌹😊
@anshysvlog5749
@anshysvlog5749 3 ай бұрын
ഇതിനോട് യോജിക്കുന്നു
@AshaTa-q6h
@AshaTa-q6h 3 ай бұрын
എന്തിനാ സ്ഥലം മാറ്റം.... ഡിസ്മിസ്സ് ചെയ്യണം.... വീട്ടിൽ ഇരിക്കട്ടെ അതാവുമ്പോൾ ഇഷ്ടം പോലെ ഉറങ്ങാലോ
@ishowspeed.2683
@ishowspeed.2683 3 ай бұрын
എടോ അവിടെ അവിഹിതം നടക്കുന്നതിന് ഇവർ തടസ്സം നിന്നതിനാണ് അവരെ സ്ഥലം മാറ്റിയത്
@shaibanajeemshaibanajeem7883
@shaibanajeemshaibanajeem7883 3 ай бұрын
​@@ishowspeed.2683 avihidham kandupidikkanano padippikathe staff roomil irunnath
@christophersambab7940
@christophersambab7940 3 ай бұрын
​@@ishowspeed.2683നിന്റെ അമ്മയുടെ ആണോ?
@vishnuvichu9469
@vishnuvichu9469 3 ай бұрын
​@@ishowspeed.2683Oh
@renjupadma
@renjupadma 3 ай бұрын
​@@ishowspeed.2683ആണോ. ആ ടവറിന്റെ ഓപ്പോസിറ്റ് ഉള്ള സ്കൂൾ അല്ല.ആരു തമ്മിലാണ് അവിഹിതം
@MuhammadNellisserriyil
@MuhammadNellisserriyil 3 ай бұрын
Averay വയനാടുകാരായ ഞങ്ങൾക്ക് വേണ്ട. സർക്കാരിന്റ ഊച്ചാളി നടപടി.
@jayarajm7851
@jayarajm7851 3 ай бұрын
പപ്പുമോനെ ജയിപ്പിച്ചു വിടുന്ന നിനക്കൊക്കെ ഇവരെ ഒക്കെ മതി
@aniljamesgeorge8633
@aniljamesgeorge8633 3 ай бұрын
​@@jayarajm7851 ഓഹോ ഇനിയും ജനവികാരം തിരിച്ചറിഞ്ഞില്ല. തന്തയില്ലായ്മ കാണിച്ചാൽ ഇതിലും വലിയ തിരിച്ചടി കിട്ടും. പിന്നെ ഒരുകാര്യം കൂടെ പപ്പുമോൻ ആരാണ് എന്ന് ജനങ്ങൾ കൃത്യമായി പറഞ്ഞു തന്നത് മനസിലായില്ല അല്ലേ അതിനർത്ഥം പപ്പുമോൻ ആരാണ് എന്ന് സ്വയം തിരിച്ചറിയുക 😂😂😂😂
@thereckon3592
@thereckon3592 3 ай бұрын
​@@aniljamesgeorge8633അവന് വീർ ഉള്ളിയേ 🧅 ജയിപ്പിക്കാത്തതിൻ്റെ വിശമമാണ്. 👞😝 😂
@somanachari6032
@somanachari6032 3 ай бұрын
പ്രിയങ്ക വരും എല്ലാം ശരിയാകും.
@സൗഹാർദ്ധ
@സൗഹാർദ്ധ 3 ай бұрын
​@@jayarajm7851ഒന്നാ ങ്ങോട്ട് മാറിയിരുന്നു മോങ്ങു 🙏
@sreejithpisharady1044
@sreejithpisharady1044 3 ай бұрын
വളരെ നല്ല കാര്യം, ക്ലാസ് സമയംത്ത് ഉറങ്ങിയത് മാത്രമല്ല, രാഷ്ട്രീയമടക്കം മറ്റ് കാര്യങ്ങൾക്ക്‌ പോകുന്നവരെ കൂടി ശിക്ഷിച്ചാൽ നന്നായിരിക്കും
@rahulraju7191
@rahulraju7191 3 ай бұрын
Enth ann ee parayunna teacher class erunn uraggiyanoo orikalum illa.. Teacher nu padippich thiran undaggil vara subjectinta teacherod kadam madichann padipikunnath.. Kariyam ariyatha onnum parayaruth
@sreejithpisharady1044
@sreejithpisharady1044 3 ай бұрын
@@rahulraju7191 ക്ലാസ് സമയത്തു ഉറങ്ങിയവർ, മറ്റ് കാര്യങ്ങൾക്ക്‌ പോയവർ എന്നിവരെ ഉദ്ദേശിച്ചത്.
@rahulraju7191
@rahulraju7191 3 ай бұрын
@@sreejithpisharady1044 njn avida ee year passout aya student ann.ethil parayunna karyam onnum sheriyalla njn plus one padikumbol ee paraja subject 100/100 kittiya seniors und.. Anik anta mikka frndsinum pratical nu full kittiyittun d njnaggaluda class full A+student atho..
@nivus-world.
@nivus-world. 3 ай бұрын
​@@rahulraju7191കുട്ടി ട്യൂഷൻ പോയിക്കാണും
@bhaskaranpk1776
@bhaskaranpk1776 3 ай бұрын
വ്യക്തിപരമായ പ്രശ്നം /രാഷ്ട്രീയം/യൂണിയൻ........ പ്രിൻസിപ്പൽ മുതലാക്കി
@allvediosmidea5020
@allvediosmidea5020 3 ай бұрын
ആഹാ അപ്പൊ സ്ഥലം മാറ്റിയിട്ടു എന്ത് പ്രയോജനം. ഇവർ പോകുന്ന സ്കൂളിലെ പിള്ളേരെ നശിപ്പിക്കാനോ
@rahulraju7191
@rahulraju7191 3 ай бұрын
Eggana onnum aa teachers na parayaruth kariyam ariyatha njn avida padicha student ann ee year ann passout ayath🙏🙏
@dinudaniel2551
@dinudaniel2551 3 ай бұрын
ടീച്ചേർസിന്റെ പ്രതികരണം കൂടി കേട്ടെങ്കിലെ നിജസ്ഥിതി അറിയൂ. രാഷ്ട്രിയ വിരോധം ഒക്കെ വച്ച് നടപടികൾ എടുക്കുന്ന പതിവുണ്ട്.
@sijubhaskar1094
@sijubhaskar1094 3 ай бұрын
Teachers are absolutely wrong in this case
@shanianand3326
@shanianand3326 3 ай бұрын
Teachers ഒരു കുറ്റവും ചെയ്തില്ല സ്റ്റാഫ്റൂമിൽ cctv വച്ചിട്ടുണ്ടായ issue ന്റെ ബാക്കി ആണ് ഈ കളികൾ പ്രിൻസിപ്പാളിന്റെ political influence😢
@ShamalaMa-vp1qg
@ShamalaMa-vp1qg 3 ай бұрын
​@@shanianand3326sathyam
@ecstaticfinite2146
@ecstaticfinite2146 3 ай бұрын
​@@sijubhaskar1094 How do you know? Are u the principal there?
@Dare5
@Dare5 3 ай бұрын
ഭരണപക്ഷ യൂണിയൻ ആയിരിക്കില്ല! നന്നായി! ജോലിഭാരം കൊണ്ടാവും! 😅
@aswathyks4536
@aswathyks4536 3 ай бұрын
രാഷ്ട്രീയ പക പോക്കലുകൾ 6 ക്ലാസിൽ പഠിക്കുന്ന കുട്ടി പറയുകാ Sir മര്യാദയ്ക്ക് ഇരുന്നോ ഇല്ലെങ്കിൽ ഞങ്ങൾ പരാതി കൊടുക്കും
@haritha7205
@haritha7205 3 ай бұрын
Ss ഇന്ന് കുട്ടികളോട് ഒന്നും പറയാൻ pattilla.. പണ്ടൊക്കെ eathelum കുട്ടികൾ ഇങ്ങനെ parayumo...
@sajisajisownproperties6232
@sajisajisownproperties6232 3 ай бұрын
ഇതുപോലെ ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും ഉണ്ടാകും പുറത്താക്കാൻ കേരളത്തിൽ 😡
@ritharafi7705
@ritharafi7705 3 ай бұрын
Njanum aa schoolil thanneya padikunne najn jayichu ella vishyathinum endha teachers inu kazhivu illanjit ahno.avare pole qualified ayit olla teachersnod aneethi kanikunna ororutharum nale daivathinte aduth enni enni kanak parayandi varum. Avarde aatmabhimanathinu kottam varunna reedhiyil avare apamanichadhinu
@akhilakumar2084
@akhilakumar2084 3 ай бұрын
Sathyam oru dhivasam purath varum💯💯💯💯💯💯teachers onnum cheythitillla
@Malayali6791
@Malayali6791 3 ай бұрын
പല സ്കൂളുകളിലും, ആർട്സ് കോളേജുകളിലും ഇത് തന്നെ അവസ്ഥ, കുട്ടികൾക്ക് സെമസ്റ്റർ എക്സാം തുടങ്ങുന്നു ഒന്നും പഠിപ്പിച്ചിട്ടില്ല അന്വേഷിക്കാൻ ആരേലും വേണ്ടേ എല്ലാം യൂണിയൻ
@AnnCJijo
@AnnCJijo 3 ай бұрын
Sathyam arinjitt venam parayan njanum ee schoolil thannee ahnu padicheth aa pravashyam ettavum nalla vijayam ahnu avide undayath athu aa teachers padippichitt thanne allee pinnee fail ayavar padikkendaa samayath padikkanayirunn enitt ippo teachers ine kuttam parayunnu Kashtam 🙄
@പാചകവുംവാചകവുംപിന്നെഞങ്ങളും
@പാചകവുംവാചകവുംപിന്നെഞങ്ങളും 3 ай бұрын
എല്ലാ സ്കൂളിലും ഇത് തന്നെ ആണ് സ്ഥിതി ഒന്ന് അന്വേഷിച്ചു നോക്കു 🙄
@SadhaSivan-zv8dx
@SadhaSivan-zv8dx 3 ай бұрын
ജോലി കിട്ടാത്തവർ ഒരു പാടുണ്ട് ഒന്നും നോക്കാതെ അങ്ങ് കയറ്റും എന്നാലും ചടപട ന്ന് ഓടിച്ചല്ലോ?😂😂😂😂
@ShamalaMa-vp1qg
@ShamalaMa-vp1qg 3 ай бұрын
Manju tr avide ullavarill ettavum athmarthatha pullarthiya tr ann avide classill pillarkk manasillavunath tr class ayirunnu schoolille pillarod thirakkiyal ariyaan sadhikkum
@ashwathysanthosh6506
@ashwathysanthosh6506 3 ай бұрын
💯
@avarma8807
@avarma8807 3 ай бұрын
അവരെ സർവീസിൽ വച്ചേക്കരുത്. അനേകായിരം ഇവിടെ തൊഴിൽ ഇല്ലാതെ കഷ്ടപെടുന്നു.
@binduchandran6800
@binduchandran6800 3 ай бұрын
മനസിലാകാത്ത സർ മാർ പഠിപ്പിച്ച വിഷയത്തിന് 70% മിടുക്കൻ പ്രിൻസിപ്പൽ പഠിപ്പിച്ച വിഷയത്തിന് 30% റിസൾട്ട്‌
@HariHari-vc4zu
@HariHari-vc4zu 3 ай бұрын
നല്ല നടപടി 👌👍
@pjvenugopal72
@pjvenugopal72 3 ай бұрын
The truth is yet to come out. We can understand The teachers are good at teaching from the students' comments.
@human8057
@human8057 3 ай бұрын
very good ❤
@Saasokan
@Saasokan 3 ай бұрын
Aided സ്കൂളിൽ കാശു കൊടുത്തു കയറുന്ന കുറെ മരപ്പാഴുകൾക്കെതിരെയും നടപടി വേണം... ഇവരുടെ യോഗ്യതയും വിഷയത്തിലുള്ള പ്രവീണ്യവും ഇടയ്ക്കിടെ പരിശോധിക്കണം... വെറുതെ വിദ്യാർഥികൾക്ക് പൊട്ടത്തരം പഠിപ്പിച്ചു വിടുന്ന കുറെ എണ്ണം 😔
@Febiradhakrishnan
@Febiradhakrishnan 3 ай бұрын
Governmentil ulla പാഴുകളോ
@AlphonsXeditz
@AlphonsXeditz 3 ай бұрын
അങ്ങനെയെങ്കിൽ അവരു പഠിപ്പിക്കുന്ന കുട്ടികൾക്ക് നല്ല Result വരുന്നതെങ്ങനെയാ? Exam Paper നോക്കു ന്നത് Aided എന്നോ Govt എന്നോ പക്ഷപാതമില്ലാതെയല്ലേ? 2:18
@sherupp1234..-_
@sherupp1234..-_ 3 ай бұрын
എല്ലാവരും അങ്ങനെയല്ല
@editorspace9715
@editorspace9715 3 ай бұрын
​@@Febiradhakrishnan ede oru govt school teacher avanemenkil athyavisyam nalla vivaravum vidhybyasavum undavum
@jwakilinsebastian5907
@jwakilinsebastian5907 3 ай бұрын
എയ്ഡഡ് സ്കൂളുകളിലും യോഗ്യരായ ആളുകളാണ് അധ്യാപകരായി നിയമിക്കപ്പെടുന്നത്. അവരുടെ യോഗ്യത ഗവൺമെന്റ് പരിശോധിക്കുന്നുണ്ട്. അതിനുശേഷം ആണ് അപ്പോയിൻമെന്റ് അപ്പ്രൂവ് ചെയ്യുന്നത്. വെറുതെ എയ്ഡഡ് സ്കൂളുകാരെ അടച്ചാക്ഷേപിക്കരുത്. എയ്ഡഡ് സ്കൂളിലെ എല്ലാ അധ്യാപകരും കാശുകൊടുത്താണ് കയറുന്നതെന്ന് തന്നോട് ആരാ പറഞ്ഞത്.
@Rolexx-e7s
@Rolexx-e7s 3 ай бұрын
ഇവിടെ എത്രയോ കഴിയില്ല BEd കഴിഞ്ഞവർ ഉണ്ട്. അതെങ്ങനെ 5 കൊല്ലത്തിൽ ഒരിക്കൽ പരീക്ഷയും നടത്തും ഇല്ലെങ്കിൽ പൈസ കൊടുത്തോ പാർട്ടി ബലം വച്ചോ കേറും.
@harishrnair1996
@harishrnair1996 3 ай бұрын
Principal padipicha maths il results valare mosham aanu.... Principal nu nere oru action um elle???
@sugandhijs334
@sugandhijs334 3 ай бұрын
😀😀നല്ല കാര്യം
@WestendProductionandMarketing
@WestendProductionandMarketing 3 ай бұрын
Very Good Decision 👌👌This strong step is only in Kerala ❤️❤️👌
@noobpolymath3771
@noobpolymath3771 3 ай бұрын
Asianet... Please try to do good journalism.
@athuangel6378
@athuangel6378 3 ай бұрын
Oru vartha kodukkum munp karyangal serik anveshich ariyanam...illenkil ith ondakkunna damage oru channelinum nere aakan aakilla. Ith ee issueinte oru side matramanu. Ee teachers basic rightsinu vendi fight chythu. Ath adichamarthan ivark ethire prayogichathanu ith. Oru schoolile 5 teachersinu ethire ingane ore paraathi varumbol thanne aaloich nokku athengane seriyakananen. Ipozhanu serikum channels oro newsum etra maati marikkunu enn manasilakunath Also, ithe schoolil etavum kooduthal kuttikal thotta subject Mathematics aanu and aa subject padipichath ivararumalla, ee paranja principal aanen onnu anveshichal manasilakum
@ambilimr6599
@ambilimr6599 3 ай бұрын
എല്ലാ സ്കൂളിലും ക്ലാസ്സ് മുറികളിലും CC ക്യാമറ വെക്കണം
@jishashandhas6468
@jishashandhas6468 3 ай бұрын
അത് വളരെ നല്ലതാണ്.കുട്ടികൾ ക്ലാസ് മുറികളിലെ ഉപകരണങ്ങൾ നശിപ്പിക്കുന്നത് തടയാൻ കഴിയും
@JansMathew
@JansMathew 3 ай бұрын
സർക്കാർ ഓഫീസുകളിൽ ജോലിക്കാരുടെ ശംബള എഴുതി പ്രദർശിപ്പിക്കണം വാങ്ങുന്ന വേതനത്തിന് ജനത്തിന് സേവനം നലകന്നുണ്ടോ എന്ന് അറിയുവാൻ സഹായിക്കും
@LovelyChacko
@LovelyChacko 3 ай бұрын
വളരെ ഇഷ്ടപ്പെട്ടു
@rahulraju7191
@rahulraju7191 3 ай бұрын
Njn ee year passout aya student ann ee paraja kariyaggal shariyalla
@shajujoseph9886
@shajujoseph9886 3 ай бұрын
നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്ന് അദ്ധ്യാപക സംഘടനകൾ പറയുന്നുണ്ടല്ലോ
@chandranpillai1451
@chandranpillai1451 3 ай бұрын
അഹങ്കാരം തന്നെയാണ് ഈ നികൃഷ്ട മനുഷ്യരില്‍. ഒന്നും padippichillenkilu m salary kittum
@Saju-y7m
@Saju-y7m 3 ай бұрын
എന്റെ മോന്റെ ഒരു വർഷം കളഞ്ഞത് ... എന്റെ മോന്റെ വിഷമം കാണുമ്പോൾ അവിടെ പോയി അടിക്കാൻ തോന്നി.... മഹാരാജ പോളിടെക്നിക് തൃശൂർന്റെ കാര്യമാണ് പറയുന്നത്... അവിടെ ചേരാൻ പോകുന്ന അറിവിലുള്ളവരെയൊക്കെ ആ സംഭവത്തിന്‌ ശേഷം ഞങ്ങൾ ഈ സംഭവം അവതരിപ്പിച്ചിരുന്നു... Class എടുത്തു കൊടുക്കാത്ത ഒരുപാട് അധ്യാപകർ ഇപ്പോഴും അവിടെയുണ്ട്. മോന്റെ പോയ വർഷം തിരിച്ചു കിട്ടിയിട്ട് ബാക്കി കാര്യങ്ങൾ ചെയ്തു തീർക്കാൻ.
@sijubhaskar1094
@sijubhaskar1094 3 ай бұрын
എല്ലാ അധ്യാപകരും ഒരുപോലെ അല്ല, വളരെ നല്ലവർ ഒത്തിരി പേരുണ്ട്... അതുപോലെ തന്നെ കേവലം പണത്തിനായി മാത്രം വരുന്നവരുമുണ്ട്.... ഞാനും plus two വിൽ ജോലി ചെയ്യുന്നു... So I know what is going on in a Govt. HSS
@csh30
@csh30 3 ай бұрын
നല്ല കാര്യം എല്ലാ കുട്ടികൾക്കും രക്ഷിതാകൾക്കും പറയാൻ പേടിയാണ്. എല്ലാ സ്കൂളുകളിലും ഉണ്ട് ഒന്നിനും കാര്യം ഇല്ലാത്ത അദ്ധ്യാപകർ.
@sujabiju1111
@sujabiju1111 3 ай бұрын
സത്യം 👍. ഞാനും ഒരധ്യാപിക ആണ്
@reshmasraj4518
@reshmasraj4518 3 ай бұрын
ഒരു വാർത്ത കൊടുക്കുമ്പോൾ രണ്ടു ഭാഗത്തുള്ളവരുടെയും കാര്യം അന്വേഷിക്കണ്ടേ??????
@AnetJoseph-k3b
@AnetJoseph-k3b 3 ай бұрын
Before falsely accusing our teachers, everyone should know that those people are the true victims of this injustice. These allegations aren't true; our teachers are the qualified ones, and those principal and head officer aren't saying any truth. i can openly say it cause l'm a student from this very well-known school.
@radhikaraghavan4030
@radhikaraghavan4030 3 ай бұрын
മിക്കവാറും എല്ലാ സ്കൂളുകളിലുംഇതുതന്നെ 7-ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയോട് ചോദിച്ചപ്പോൾ ഒന്നും വായിപ്പിക്കുന്നില്ല ഫോണിൽ നോക്കി ബോർഡിൽ എഴുതുംപുറകിലിരിക്കുന്ന കുട്ടികൾ കൃത്യമായി എഴുതിയോ എന്നു നോക്കില്ല ബാക്കിസമയം ചുമ്മാതിരിക്കും മലയാളഅക്ഷരം പോലും കൃത്യമായി അറിയില്ല കുട്ടികൾക്ക്
@nivus-world.
@nivus-world. 3 ай бұрын
കറക്റ്റ് ആണ്
@shajip.p356
@shajip.p356 3 ай бұрын
മിക്കവാറും പ്രതിപക്ഷ യൂണിയനിൽപ്പെട്ടവരായിരിക്കും. അല്ലെങ്കിൽ പ്രൻസിപ്പാളിനായിരിക്കും സ്ഥലംമാറ്റം കിട്ടുക
@sakethsarang8564
@sakethsarang8564 3 ай бұрын
പ്രിൻസിപ്പാലിനു ഇരിക്കട്ടെ ഒരു പൊൻതൂവൽ ❤
@Sithu-cb5rk
@Sithu-cb5rk 3 ай бұрын
ഞാൻ പഠിച്ച സ്കൂളിൽ കുട്ടികളെ മാനസികമായി തളർത്തുന്ന, അഹങ്കാരികളും വിവരം ഇല്ലാത്തവരുമായ teachers ഉണ്ടായിരുന്നു.2 വർഷം ആണ് അങ്ങനെ അനുഭവിച്ചത്. ഇങ്ങനെ ഉള്ള പഹരേ പിള്ളേർ തല്ലിയാലും ഞാൻ പിള്ളേരുടെ കൂടെ നിൽക്കു
@jilboywilliam8587
@jilboywilliam8587 3 ай бұрын
It is a good action.
@shanianand3326
@shanianand3326 3 ай бұрын
കാര്യം അറിയാതെ comment ഇടല്ലേ
@scariyapappachan4280
@scariyapappachan4280 3 ай бұрын
Teachers are not teaching well .But the irony is students getting 100 out of 100.
@sahil4635
@sahil4635 3 ай бұрын
മാർക്ക്‌ മാത്രമേ ഉള്ളു
@jovannaandrions7174
@jovannaandrions7174 3 ай бұрын
Tution 😂😂😂😂
@rexn05
@rexn05 3 ай бұрын
ഇവർ ചെല്ലുന്ന സ്കൂൾ 🔥🔥🔥
@shihanashehan860
@shihanashehan860 3 ай бұрын
കൗതുകം ഒന്നുമല്ല വളരെ സ്ട്രിക്ട് ആക്കണം എല്ലായിടത്തും പരിശോധന വേണം ഇവരെയൊക്കെ ഒരു പാഠം പഠിപ്പിക്കണം തന്നെ വളരെ സ്ട്രിക്ട് ആവണം ഒരുപാട് ക്യാഷ് വാങ്ങുന്നവരല്ലേ ഇവരൊക്കെ നല്ല രീതിയിൽ കുട്ടികൾക്ക് nots ഒക്കെ കൊടുത്തെങ്കിൽ ക്യാഷ് കൊടുത്ത് സ്കൂളിൽ വിടേണ്ടായിരുന്നു കുട്ടികളെ എല്ലായിടത്തും സ്ട്രിക്ട് ആക്കണം തന്നെ
@nivus-world.
@nivus-world. 3 ай бұрын
അതെ എല്ലായിടത്തും മിന്നൽ ചെക്കിങ് നടത്തണം
@ayishajabbar724
@ayishajabbar724 3 ай бұрын
ആരെങ്കിലും പരാതി കൊടുത്തിട്ടാണോ പുറത്താക്കിയത് അതൊന്നും വാർത്തയിൽ പറഞ്ഞില്ല
@babylonianedits3980
@babylonianedits3980 3 ай бұрын
👍
@vishnusree6696
@vishnusree6696 3 ай бұрын
Kalakki
@mayamanohar8796
@mayamanohar8796 3 ай бұрын
ഇതൊക്കെ അങ്ങനങ്ങു വിശ്വസിക്കാൻ പറ്റില്ല, മിക്കവാറും ഇടതുപക്ഷ സംഘടനയിൽ അല്ലാത്തവർ ആയിരിക്കും അവർ, പ്രിൻസിപ്പൽ ന്റെ പ്രതികരനടപടി ആകാൻ സാധ്യത ഉണ്ട്
@nivus-world.
@nivus-world. 3 ай бұрын
ഉറങ്ങിയത് പിടിച്ചാൽ ഉടനെ പ്രതികാര നടപടി. അവിടെ മാത്രമല്ല എല്ലാ സ്കൂളിലും വരുന്നുണ്ട് കരുതി ഇരുന്നോ
@godzilla_of_HouseTargaryen
@godzilla_of_HouseTargaryen 3 ай бұрын
ഒരുങ്ങി കഴിഞ്ഞ് സമയം ഇല്ല അപ്പഴ പഠിപ്പിക്കുന്നത്
@bindhumichael6651
@bindhumichael6651 3 ай бұрын
Vyabhichaarathinaayirikkum Alledo...🎉🎉😂
@SadhaSivan-zv8dx
@SadhaSivan-zv8dx 3 ай бұрын
രാത്രി ഉറങ്ങാനൊന്നും പറ്റണ ണ്ടാവില്ലാ😂😂😂😂
@bonitoshope
@bonitoshope 3 ай бұрын
ഇങ്ങനെയാണെങ്കിൽ ഇനിയും transfer കൊടുക്കാൻ ഏറെ യുണ്ട്..
@Shalini-sy3zf
@Shalini-sy3zf 3 ай бұрын
ഇപ്പോൾ എങ്കിലും നടപടി ഉണ്ടായല്ലോ 👌👌👌👌
@AditiiLearn
@AditiiLearn 3 ай бұрын
Ath nannayii👍
@jishashandhas6468
@jishashandhas6468 3 ай бұрын
ആദ്യം അധ്യാപക സംഘടനകളെ നിരോധിക്കണം.എന്നാൽ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കും
@anshysvlog5749
@anshysvlog5749 3 ай бұрын
ജോലി വേണ്ടാത്തവരെ പിരിച്ചുവിടുക
@anshysvlog5749
@anshysvlog5749 3 ай бұрын
കേരളത്തിൽ വിദ്യാസമ്പന്നരായ യുവതി യുവാക്കൾ റാങ്ക് ലിസ്റ്റിൽ ഉണ്ട്‌ ഇവരെ നിയമിക്കുക
@soosanchacko1214
@soosanchacko1214 3 ай бұрын
കൈ നിറയെ കാശു കിട്ടിയിട്ട് ചുമ്മാ സൊറ പറഞ്ഞു ഇരിക്കുന്നു.
@Itsmylife414
@Itsmylife414 3 ай бұрын
Athe Pvt School leku viduu
@AnijaKR
@AnijaKR 3 ай бұрын
വളരെ ശരിയാണ്
@ShamalaMa-vp1qg
@ShamalaMa-vp1qg 3 ай бұрын
Podoo avidathe kuttikalod thirakk chummathe sathyavastha ariyathe arellum parayunnathintte valee thungi pogathe
@ShamalaMa-vp1qg
@ShamalaMa-vp1qg 3 ай бұрын
Ellavarum ore pole alla nadapadiyil endhellum vizhcha undon parashodhikku evare kurich muzhuvanayi ariyu athil athmarthatha ullavarum und ath kandethaan sremikku ellareyum adach akshebikathe
@priyamarina
@priyamarina 3 ай бұрын
Very Good
@aswathyks4536
@aswathyks4536 3 ай бұрын
കുട്ടികളെ പേടിച്ച് ക്ലാസ്സ് എടുക്കുന്ന ടീച്ചർമാരോട് സഹതാപം മാത്രം
@SajiniSajini-ut2dr
@SajiniSajini-ut2dr 3 ай бұрын
💯🔥💪
@subhashinimk8714
@subhashinimk8714 3 ай бұрын
സ്ഥലം മാറ്റിയാൽ പോരാ, പിരിച്ചു വിടണം
@ishowspeed.2683
@ishowspeed.2683 3 ай бұрын
ഞങ്ങടെ സ്കൂളിലെ സാറും ലാബ് അസിസ്റ്റന്റുമായിട്ടുള്ള ബന്ധം കണ്ടുപിടിക്കുക 💯
@nissinmathews7728
@nissinmathews7728 3 ай бұрын
അവിഹിതം ആണോ
@pathmaspassion1130
@pathmaspassion1130 3 ай бұрын
😂
@സൗഹാർദ്ധ
@സൗഹാർദ്ധ 3 ай бұрын
അതൊരു പരീക്ഷണം മാത്രം
@sajeevsayur
@sajeevsayur 3 ай бұрын
നീയവിടെ പോകുന്നത് പഠിക്കാനാണോ ബന്ധം കണ്ടു പിടിക്കാനാണോ
@Bindu-o7o
@Bindu-o7o 3 ай бұрын
Great job
@manjunath9969
@manjunath9969 3 ай бұрын
നന്നായി ഈ തീരുമാനം. ഇതുപോലെ തന്നെ ഉള്ള സ്കൂളുകൾ ധാരാളം ഉണ്ട്. നടപടി എടുക്കണം
@shyni4660
@shyni4660 3 ай бұрын
സർക്കാർ school ellam ingane thanneya.. Padippichelum ശമ്പളം കിട്ടുമല്ലോ.. Avarude performance nokki ശമ്പളം നൽകിയെങ്കിൽ mikkavarum pedumayirunnu..😊
@nissinmathews7728
@nissinmathews7728 3 ай бұрын
പ്രൈവറ്റും ഇത് തന്നേ പഠിക്കട്ടെ പിള്ളേരെ കൊണ്ട് psychiatric മെഡിസിൻ നിർബന്ധിച്ചു കൊടുപ്പിക്കുന്നുണ്ട്
@kuriankk1666
@kuriankk1666 3 ай бұрын
Also fashion parade dress on valentines day Trivandrum how is it
@shynivk-c1f
@shynivk-c1f 3 ай бұрын
Misleading information..pls check the earlier marks.
@sr.savinacsst1269
@sr.savinacsst1269 3 ай бұрын
Post kittunnathu vare enthum cheyyan ready, athukazhinjal urakkam.
@jobybiju9b461
@jobybiju9b461 3 ай бұрын
സ്ഥലം മാറ്റിയാൽ ഉറക്കം മാറുവോ അവിടെയും പോയി ഉറങ്ങും
@AbidAbid-dg2tw
@AbidAbid-dg2tw 3 ай бұрын
👍
@ultra.instinct1234
@ultra.instinct1234 3 ай бұрын
❤❤❤
@95.unnimayarkrishnan
@95.unnimayarkrishnan 3 ай бұрын
Njan oru tuition teacheran ollath thurann parayatte gov schoolil ninn varunna kunjugale schoolil onnum padippikkunnilla, note complete ahno. Samayathin portion edukkunnundo ennonnum teachers nokkunne illa. Enthelum ichiri padippikkum.Nallonam salary enni vangitt kunjugalod ingane kanikkunnath kroorathayan. Mattu schoolulalile kuttikal portion correct ayitt cover cheyyumbo enno eduthu vecha chapteril kidakkuvan kunjungal. Ithin matram varanam sthalam mattitt karyamilla( ee newsil olla teachers padippikkunnavaranenn parayunnu. Njan pothuve ahn paranjath)
@manjumerin4911
@manjumerin4911 3 ай бұрын
ഞാൻ പഠിച്ച സ്കൂൾ😂 നല്ലൊരു സ്കൂൾ ഇപ്പോ ഇങ്ങനെ ആയോ😢
@kavithasanthosh7352
@kavithasanthosh7352 3 ай бұрын
ദയവായിസൽട്ട് നോക്കു
@babykuttymathew8644
@babykuttymathew8644 3 ай бұрын
Kalyanam kazhinjal kudumbathodu mathramanu….sincerity::: Chilarudeyokkey oru reethi …. aa Athu:
@Straiker210
@Straiker210 3 ай бұрын
സർക്കാർ സ്കൂളിൽ അധ്യാപകർ ഒരിക്കലും നന്നാകില്ല, ജോലി കിട്ടിയാൽ സുഖം, പിരിച്ചുവിടുക
@sujinac1903
@sujinac1903 3 ай бұрын
Anavashyam parayaruth.. Njn oru adyapika aanu. Ravile 10nu munbe thudangum njangalude work.. Athu raathri veettilethiyalum theerilla.. 10 nu munbulla extra classukal. Athu kanzhinj 10 muthal oro periodum class. Oru periodil 45 and above kuttikale nammal nokunnu.. Padippikkunnu, note kodukkunnu. Mattella karyangalum sradhikkunnu. Athil oru classil pala tharthilum ullavarum undavum avare ellam nokunnu. Pinne vallappozhum oru period off undelum illelum club works, athellande schulil nadappilakkenda orupaad prgrms karyangal nokanam. Ithinokke kuttikale cherkkanam. Records undakkanam.. Kuttikalude aadhar ulppade ulla ella rekhagalum correct anno noki athokke record aakanam. Schlr ship karayangal kuttikale ariyikkanam.. Porathathinu athu datenu aa document ethikkan avarude kayyum kaalum pidikkanam. Avarude parentsine vilichu samsarikkanam.class test ulppade kendra parayunna, state parayaunna, jilla authority parayunna ella examum nadathi pinnokkam nilkkunna kuttikale kandethi class timinu shesham avark class kodukkanam. Kuttikal nammale pattichu kadannu povandirikkan avare kaathu groundil nikkanam.. Ithonnum poranjitt kuttikalk asugham muthal ingott ellam avare sadha sradhikkanam. Veettilethiyal oro avashyangalk parentsinte vili. Namuk edukkathirikkan partillallo. Athokke kazhinj pitte divasam cheyyendunna karyangal, calss ellam noki vakkanam. Iniyum vittupoya orupaad karyangal oru divasam oru teachrude karythil nadakkunnund... Aaa marannupoyi dinajaranangal.. Important days ellam celebrate cheyyanam.. Kuttikalkk vendi annu enthenkilum programme nadathanam. Athinte record undakkanam. Ithinidakk oru 5 min irikkan polum kazhiyarilla.. Swantham karyam ellam marannupovunna avastha. Ithonnum paranjal ningalk manasilavilla.. Pandengando veruthe irunna tchrsineye ningalkkakriyu.. Innu chathu paniyedukkunnavare ariyilla
@0210leo
@0210leo 3 ай бұрын
valare nalla vartha......
@SajeevCR
@SajeevCR 3 ай бұрын
സ്ഥലം മാറ്റിയിരുത്തിയത് സ്റ്റാഫ്‌ റൂമിലാണോ?
@Mindteacher986
@Mindteacher986 3 ай бұрын
Sorry, ee news blind aayi viswasikkan vayya.......there is something fishy
@4U6283
@4U6283 3 ай бұрын
ഇതുപോലെ എയിഡഡ് സ്കൂൾ അദ്ധ്യാപകർക്കും കിട്ടണം പണി. മിക്ക എണ്ണവും പൈസ കൊടുത്ത് ജോലി നേടിയവർ ആണു. കൂടുതൽ പേർക്കും അവർ കൈകാര്യം ചെയ്യുന്ന വിഷയം അറിയില്ല. ആരോടും പരാതി പെടാനും കഴിയാതെ കുട്ടികൾ അനുഭവിക്കുന്നു.
@sunyalex3534
@sunyalex3534 3 ай бұрын
Aided schoolil joli കിട്ടണമെങ്കിൽ Pg+ B. Ed+ SET വേണം വെറുതെ കാശ് മാത്രം ഉണ്ടായാൽ പോരാ... General category ഇൽ ഉള്ള ഒരാൾക്ക് PSC വഴി ജോലി കിട്ടുക എളുപ്പം അല്ല... മിക്ക വിഷയങ്ങളിലും വര്ഷങ്ങളായി PSC പരീക്ഷയോ, പോസ്റ്റിംഗോ നടക്കുന്നില്ല... വാസ്തവം അറിയാതെ ഇങ്ങനെ പറയല്ലേ
@4U6283
@4U6283 3 ай бұрын
@@sunyalex3534 എല്ലാവരും അല്ല എന്ന് ആദ്യമേ പറഞ്ഞു... ഏഷ്യയിലെ ഏറ്റവും വലിയ school എന്ന് അവകാശപെടുന്ന ഒരു സ്കൂളിൽ ആണു ന്റെ മോനെ പഠിപ്പിച്ചത്... കൊറോണ വന്നപ്പോഴാണ് ഇവരുടെ subject knowledge മനസ്സിൽ ആയത് bro.. ഇംഗ്ലീഷ് പഠിപ്പിക്കുന്നത് കേട്ടപ്പോഴേ കിളി പോയി എന്റെ. ഇതുപോലെ മിക്ക subject ഉം. ഞാൻ ന്റെ മോനെ school മാറ്റി. പൊതു വിദ്യാഭ്യാസം എന്തോ ആണെന്ന് വിശ്വസിച്ചാണ് ചേർത്തിയത്...
pumpkins #shorts
00:39
Mr DegrEE
Рет қаралды 65 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 1,6 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 26 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 65 МЛН